പിണറായിയുടെ ഒത്തുകളി പൊളിച്ച് ഹൈക്കോടതി

Поділитися
Вставка
  • Опубліковано 15 вер 2024
  • മലയാള സിനിമയിലെ പീഡനവീരൻമാർക്ക് പൂട്ടു വീഴും, കോടതി ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 6

  • @lathaprasad8487
    @lathaprasad8487 10 днів тому +2

    What about the drug abuses in cinema field.

  • @vikramv332
    @vikramv332 10 днів тому +2

    എന്നിട്ട് എല്ലാവനും മുൻ‌കൂർ ജാമ്യവും 😂😂

  • @user-tn5os5xk1t
    @user-tn5os5xk1t 10 днів тому +1

    പീഡനം അവിടെ നിൽക്കട്ടെ....അതിനെക്കാളും വലുതാണ് ലഹരി ഉപയോഗം... അതിനെക്കുറിച്ച് കോടതിക്ക് ഒരു ഇടപെടലും നടത്തണ്ടേ.... പീഡനം പലതും കാലഹരണപ്പെട്ട താണ്... അന്നൊന്നും പരാതി പറയാത്തവർ ഇപ്പൊൾ വരുന്നത് തന്നെ ദുരൂഹമാണ്

  • @ckjohn1090
    @ckjohn1090 10 днів тому

    Not one of them will go to jail. Granting bail is law and jail too exceptional is the norm now to be followed. Let God save the people from these ' wild boars'

  • @anshadedavana
    @anshadedavana 10 днів тому +1

    സിനിമയിൽ എവിടെയാ പീഡനം. ആണും പെണ്ണും തമ്മിലുള്ള വ്യഭിചാരം മാത്രമേ അവിടെ ഉള്ളൂ. മുകേഷ് ഒരു കോഴി മാത്രമാണ്, പീഡകൻ അല്ല. MLA എന്ന നിലയിലോ, വ്യക്തി എന്ന നിലയിലോ അയാളോട് ഒട്ടും മതിപ്പില്ല. പക്ഷെ അതുകൊണ്ട് ഇതുപോലുള്ള ഉടായിപ്പ് പരാതികളോട് യോജിക്കാൻ കഴിയില്ല. മുകേഷിന്റെ സ്വഭാവം വച്ചു (മുൻഭാര്യ സരിത പറഞ്ഞതു) നോക്കിയാൽ അയാൾ ഏതെങ്കിലും പെണ്ണുമായി ബന്ധപ്പെട്ടാൽ അത് ഉഭയകക്ഷി ബന്ധം ആവാനെ സാധ്യതയുള്ളൂ. ഇത്തരം പരാതികൾക്ക് വളമിട്ടു കൊടുക്കുന്നതു പെണ്ണിന് അമിത പരിഗണനയും പ്രത്യേക അധികാരങ്ങളും നൽകുന്ന യുക്തിക്കു നിരക്കാത്ത നിയമങ്ങൾ ആണ്.