ഭൂരിപക്ഷം പിന്തുണച്ചിട്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പവർ പൊളിറ്റിക്സ് ഇൽ പവർ centers ഉണ്ടാവും പല പ്രമുഖരും തമ്മിൽ nexus ഉണ്ടാക്കാം എതിരാളികൾ ഉണ്ടാകാം അവർ തമ്മിൽ കൂടി ചേരാം അവർ എത്ര ശക്തരാണ്, അങ്ങനെയുള്ള nexus ഉണ്ടാക്കുന്നവരെ തിരിച്ചറിയാനും തന്റെ പ്രതിയോഗികളെ നിയന്ത്രിക്കാനും അതുപോലെ ബിസിനസ് ചെയ്യുന്ന പ്രമുഖർക്ക് monetary ലാഭം ഉണ്ടാക്കാനുമുള്ള MDS ന്റെ പോളിസികളുടെ കഴിവിനെയും ആശ്രയിച്ചിരിക്കും എല്ലാം. ഇപ്പോൾ വൻ ബിസിനസ് ചെയ്യുന്ന രാജകുടുംബത്തോടു അടുത്ത് നിൽക്കുന്ന പ്രമുഖരെ അയാൾ പിണക്കുന്നില്ല എങ്കിൽ തന്നെ പകുതി പ്രശ്നം SOLVED ആയി. കൂടെ നിൽക്കുന്ന ശക്തർ അയാളേ സംരക്ഷിച്ചാൽ പുറത്തു നിന്നും അധികം ഒന്നും ചെയ്യാൻ പറ്റില്ല.
റിയാദിൽ 25 വർഷം ജീവിച്ച എനിയ്ക്ക് അവടതെ മാറ്റം ശരിയായി കണ്ടു അനുഭവിച്ചു സൽമാൻ രാജാവ് റിയാദ് ഗവർണർ അയിരുന്ന കാലം2000 അദ്ദേഹത്തിന്റെ ആഫീസിൽ ജോലി ആരംഭിച്ചു 2021 വരെ അവിടെതെ ഭരണാധികാരികൾ ആരാജ്യത്തിന്റെ ഭാവി മുൻകൂട്ടി നിശ്ചയിച്ച അബ്ദുല്ല രാജാവ് ആണ് യഥാർത്ഥ വികസനം ആരംഭിച്ചു.MBS സ്ഥാനം ലഭിച്ച സമയം ആദ്യം ചെയ്തത് കറപഷനടത്തിയ സഹോദരങളെയും ഉദ്യോഗസ്ഥരെയും തടവിലാക്കി സർക്കാരിന് സാന്പത്യം ബുദ്ധിമുട്ട് വരുന്പൊൾ ഉദ്യോഗസ്ഥരുടെ ശബളം വെട്ടി കുറയ്ക്കും പ്രശ്നം വരുന്പോൾ പരിഹരിയ്ക്കം ഒരാളു പ്രതികരിയ്ക്കില്ല.
i proud mohammad bin Salman. He knows the human rights , as well as what we need for the future. hope is that he will get a Nobel Prize in the future. Happy Onam 🌼
ഒരു പക്ഷെ സൗദി തന്നെ ആകും ഒന്നാം പ്രതി, അവിടെ അവർ ഭീകരവാദം നടത്തുന്നില്ലയിരിക്കാം, പക്ഷെ ലോകത്ത് എമ്പാടും പള്ളി പണിയാനും, അനധികൃതമായി പെട്രോൾ ഡോളർ ഒഴുക്കി മതം വികസിപ്പിക്കുന്നതും ഇവർ തന്നെ ആണ്, കുടിയേറ്റ ക്കാരെ ഇവർ ഇവരുടെ രാജ്യത്തു കേറ്റില്ല, എന്നാൽ മറ്റു രാജ്യങ്ങളിൽ കടന്നു ചെന്ന് അവിടെ കുഴപ്പം ഉണ്ടാക്കാനും ഇവർ സപ്പോർട്ട് ആണ്, very intelligent.
His Highness MBS is one of the best leaders in the world now! He is ruler with a clear vision and mission with the development and progression of the Kingdom of Saudi Arabia!
പ്രകൃതി വിഭവങ്ങളാൽ അനുഗ്രഹീതമായ രാജ്യങ്ങൾക്ക് "മതം" ഒരു അലങ്കാരവും, ആർഭാടവും ആയിരുന്നു! എന്നാൽ അനുകരിച്ച് അടിസ്ഥാന മാനദണ്ഡങ്ങൾ അവഗണിച്ച് "മത"ത്തിന് മുൻഗണന കൊടുത്ത് മൂന്നാം രാജ്യങ്ങൾ മുന്നോട്ടു പോയാൽ തകർച്ച ഉറപ്പാണ്! മതം, രാഷ്ട്രീയം , വ്യവസായം ഒരു നുകത്തിൽ കെട്ടാവുന്ന കാളകളല്ല !
ഇസ്‌ലാമിന്റെ പുണ്യ ഭൂമിയിൽ ഇസ്‌ലാമിന് ഹറാം ആയ സിനിമാ തീയേറ്ററുകൾ തുടങ്ങിയ കാര്യം എന്തിനും ഏതിനും ഇസ്‌ലാമിന് വേണ്ടി പ്രതികരിക്കുന്ന കേരളം അറിയാത്തതെന്ത് 😆
ചൈനയിൽ കൂലി കുറവല്ല! Production cost കുറവാണ്!! Qualified technicians guided mass production, And availability of electricity and water easy shipments ഇതൊക്കെ ആണ് ചൈന മുന്നിൽ നിൽകുന്നത്!!!
ഗോത്ര ജീവിത ശൈലി മാറ്റി ആധുനികതയുടെ ജീവിത ശൈലി ആഗ്രഹിക്കുന്ന MBS നു അനുമോദനങ്ങൾ. അപരിഷകൃത ചിന്തയുടെ നിർമ്മാർജ്ജനം പരിഷകൃത ചിന്തയുടെ ഉത്ഭവം. ഇത് ലോകത്തിൽ എങ്ങും അലയടിക്കട്ടെ.
ജര്മനിയിൽ വെള്ളം ഒഴി ചു വാഹനങ്ങൾ ഓടിക്കുന്ന പരീക്ഷണങ്ങൾ വിജയിച്ചിരിക്കുന്നു .ലോകമെല്ലാം പെട്രോൾ ഉപയോഗിക്കാതെ വാഹനങ്ങൾ ഓടിക്കാൻ മാര്ഗങ്ങള് സ്വീകരിച്ചു കഴിഞ്ഞു .മാറ്റങ്ങൾ സൗദിയ്ക്കു ഒഴിച്ച് കൂടാൻ പറ്റാത്തതാന്
ഏറ്റവും വലിയ എക്സാമ്പിൾ എന്ന് പറയുന്നത് മൂന്നരക്കോടി ഉള്ള ഒരു ജനസമൂഹം കേരളത്തിൽ മദ്യവും ലോട്ടറിയും വിറ്റ് ഒരു സംസ്ഥാനം ജീവിച്ചു പോകുന്നു പിന്നെയാണോ ഒരു കോടി താഴെയുള്ള സമൂഹത്തിന്റെ അവസ്ഥ കേരളം കണ്ടു പഠിക്ക് നിങ്ങളൊക്കെ 😄😄
സൗദിയിലും വെളിച്ചം കടന്നു ചെല്ലട്ടേ. ആധുനികതയോടൊപ്പം ജീവിക്കാൻ സൗദിയിലെ മനുഷ്യർക്കും കഴിയട്ടെ. സൗദി രാജകുമാരന് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏
❤❤❤🎉🎉🎉🎉
Saudi orupad nalla changes vannitund. People ipol nalla social anu
സൗദി പ്രിൻസ് ❤️❤️❤️🌹🌹🌹
അയ്യോ..... സൗദി രാജാവ് super ആണ്.,.... ഇരുണ്ടു കിടന്ന നാട്ടിൽ വെളിച്ചം കൊണ്ടുവരാൻ ശ്രമിക്കുന്ന മനുഷ്യൻ ആണ്....... ദൈവം പുള്ളിയെ കാത്തോളും 🙏🙏🙏🙏
അദ്ദേഹത്തെ ഞ്ഞു ട്ടും
Purogamana vathi, anacharangale Unmoolanam cheyan thuninjirangiya bharanadhikari. Big saleut
❤❤❤🎉🎉🎉🎉🎉
@SanthuThoni❤❤❤🎉🎉🎉🎉
@@balakrishnan4338❤❤❤🎉🎉🎉🎉
തിരുവോണ ആശംസകൾ സാദി രാജകുമാരനു full support 👍
❤❤❤🎉🎉🎉🎉
😊😊😊😊😊😊😊😊😊😊😊
ഞാൻ സൗദിയിലാണ്. MBS നെ പിന്തുണക്കുന്നവരാണ് ഇവിടെ ഭൂരിപക്ഷവും. അദ്ദേഹത്തെ അത്ര പെട്ടെന്നൊന്നും വധിക്കാൻ കഴിയില്ല.
Athentha reason para?
👍👍👍
❤❤❤🎉🎉🎉🎉🎉
ഭൂരിപക്ഷം പിന്തുണച്ചിട്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പവർ പൊളിറ്റിക്സ് ഇൽ പവർ centers ഉണ്ടാവും പല പ്രമുഖരും തമ്മിൽ nexus ഉണ്ടാക്കാം എതിരാളികൾ ഉണ്ടാകാം അവർ തമ്മിൽ കൂടി ചേരാം അവർ എത്ര ശക്തരാണ്, അങ്ങനെയുള്ള nexus ഉണ്ടാക്കുന്നവരെ തിരിച്ചറിയാനും തന്റെ പ്രതിയോഗികളെ നിയന്ത്രിക്കാനും അതുപോലെ ബിസിനസ് ചെയ്യുന്ന പ്രമുഖർക്ക് monetary ലാഭം ഉണ്ടാക്കാനുമുള്ള MDS ന്റെ പോളിസികളുടെ കഴിവിനെയും ആശ്രയിച്ചിരിക്കും എല്ലാം. ഇപ്പോൾ വൻ ബിസിനസ് ചെയ്യുന്ന രാജകുടുംബത്തോടു അടുത്ത് നിൽക്കുന്ന പ്രമുഖരെ അയാൾ പിണക്കുന്നില്ല എങ്കിൽ തന്നെ പകുതി പ്രശ്നം SOLVED ആയി. കൂടെ നിൽക്കുന്ന ശക്തർ അയാളേ സംരക്ഷിച്ചാൽ പുറത്തു നിന്നും അധികം ഒന്നും ചെയ്യാൻ പറ്റില്ല.
Dhara shikov enna mugal samprajyathile shajahan nte makan athum shajahan kazhijal adutha bharanathikari aakenda aale janagalude munnil vech apamanich vetti konnavanmaranu e methanmar .apol aanu Saudi rajavv
Muhammad bin Salman will be protected by MOSAD 👍
സൗദിലെ ചെറുപ്പം MBS ഫൂൾ സപ്പോർട്ട് ആണ് ഇമാൻമർ മാത്രം ആവാം എതിര് പേടിച്ചാണ് മിണ്ടൂല മിണ്ടിയാൽ പിറ്റേദിവസം സൂര്യപ്രകാശം കാണില്ല.
കേരളത്തിൽ മുഖം മറച്ച് പഴയ സൗദിയെ ഓർമ്മ വരുന്നു
രണ്ടു പേർക്കും തിരുവോണ ആശംസകൾ. നന്നായി ഭക്ഷണം കഴിക്കുക. സത്യസന്ധമായ വാർത്തകൾ ജനങ്ങൾക്കു ലഭിക്കട്ടെ.
Dinkan dika dika
ഹലാൽ ഫുഡ് കഴിക്കണ്ട.
രണ്ടുപേർക്കും എന്റെയും കുടുംബത്തിന്റെയും ഓണാശംസകൾ 🙏🙏🙏❤️❤️❤️🙏🙏🙏
സൗദി അറേബ്യ സ്ത്രീകൾ എന്ന ധരിക്കണമെന്ന് അവിടത്തെ സ്ത്രീകൾ തീരുമാനിക്കട്ടെ
പറ്റത്തില്ല, പറ്റത്തില്ല...
സ്ഥലം മുക്രിയും, ഉസ്താദുമാണ് തീരുമാനിക്കുന്നത് എന്നാണ് സുഡാപ്പികൾ പറയുന്നത്...
എപ്പോഴൊക്കെ ധർമ്മം ക്ഷയിക്കുന്നുവോ, അപ്പോഴൊക്കെ ധർമ്മ രക്ഷക്കായി ഞാൻ അവിടെ അവതരിക്കും. ഭഗവത് ഗീതാ.
ഹാപ്പി ഓണം
സൗദി രാജാവിനെ യഹോവ ദൈവം കത്ത് കൊള്ളും
He is going to rule the world achaya
യഹോവ ആണോ നിങ്ങളെ ദൈവം 🤣അപ്പോ യേശു ആരാ
ബൈബിൾ പഠിക്ക്.
@@kingjonstark007gotആണോ ദൈവ ദൂതനെ ആരാധിക്കുന്ന കാട്ടു മതയോളി 🐂💨🤣🤣🤣
അതേ ആ മത പോലീസിന്റെ പേര് മുത്തവ ഇപ്പോൾ അവരെ കണ്ട കാലം മറന്നു
അവർ ഇപ്പോൾ കേരളത്തിൽ ഉണ്ട് ബാക്കി അഫ്ഗാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവടങ്ങളിലും ഉലാത്തുന്നു
മുത്തവമാര് മുഴുവനും ഇപ്പോൾ കേരളത്തിലാ 😂
റിയാദിൽ 25 വർഷം ജീവിച്ച എനിയ്ക്ക് അവടതെ മാറ്റം ശരിയായി കണ്ടു അനുഭവിച്ചു സൽമാൻ രാജാവ് റിയാദ് ഗവർണർ അയിരുന്ന കാലം2000 അദ്ദേഹത്തിന്റെ ആഫീസിൽ ജോലി ആരംഭിച്ചു 2021 വരെ അവിടെതെ ഭരണാധികാരികൾ ആരാജ്യത്തിന്റെ ഭാവി മുൻകൂട്ടി നിശ്ചയിച്ച അബ്ദുല്ല രാജാവ് ആണ് യഥാർത്ഥ വികസനം ആരംഭിച്ചു.MBS സ്ഥാനം ലഭിച്ച സമയം ആദ്യം ചെയ്തത് കറപഷനടത്തിയ സഹോദരങളെയും ഉദ്യോഗസ്ഥരെയും തടവിലാക്കി സർക്കാരിന് സാന്പത്യം ബുദ്ധിമുട്ട് വരുന്പൊൾ ഉദ്യോഗസ്ഥരുടെ ശബളം വെട്ടി കുറയ്ക്കും പ്രശ്നം വരുന്പോൾ പരിഹരിയ്ക്കം ഒരാളു പ്രതികരിയ്ക്കില്ല.
പഴയ സൗദി ഇപ്പോൾ കേരളം ആണല്ലോ
പഴയ സൌദിയ്ക്കു മലപ്പുറത്തോട്ട് ട്റാ൯സ്ഫറായി 😂..സുല്ത്താ൯ കുൡാപ്പയാണ് ഇവിടുത്തെ രാസാ😂
അയ്യാ വണക്കം... ഓണാശംസകൾ 🙏🙏🙏
ADI POLY COMMENT ThanQ JAI HIND
സമുദായ പരിഷ്കർത്താവും നവോത്ഥാന നായകനുമായ സൗദി രാജാവിന് ലോകമെമ്പാടുമുള്ള മനുഷ്യ സ്നേഹികളുടെ പിന്തുണ യുണ്ടാകും .
i proud mohammad bin Salman. He knows the human rights , as well as what we need for the future. hope is that he will get a Nobel Prize in the future. Happy Onam 🌼
നമസ്കാരം happy ഓണം
👍👍👍👌👌👌
തിരുവോണദിനാശംസകൾ
യാസര്‍ അരാഫത് ഈ ജിപ്ഷ്യന്‍ പസിഡണ്ടായിരുന്നില്ല ധനുഷേ, പാലസ്തീന്‍ വിമോചന നേതാവായിരുന്നു. ധനുഷ് ഉദ്ദേശിച്ചത് അന്‍വര്‍ സാദത്ത് ആണ്.
വാർത്തകൾക്ക് അവധിയില്ല. പക്ഷെ അച്ചടി വാർത്ത മാധ്യമങ്ങൾക്ക് അവധി ഉണ്ട്. ഇതൊന്നും ഇല്ലാത്ത ESMA യിൽ ജോലി ചെയ്യുന്ന കൊറേ ജീവികളും ഉണ്ട് 🙏i
അതേ..നമ്മളെ വാണം വിടിപ്പിക്കാൻ തുണിയില്ലാതെ അധ്വാനിക്കുന്നവർ..😅
നിങ്ങളെപോലെയുള്ള madhyama പ്രവർത്തകരെയാണ് jnangal വിശ്വസിക്കുന്നത്...
Happy onam to abc channel and too dava
സെക്യൂരിറ്റി ഗാർഡ്കൾക്കും അവധിയില്ല. എന്നാൽ ഈ വിഭാഗത്തിനെ മൂന്നാം കിട ആളുകളായിട്ടാണ് സർക്കാരും ജനങ്ങളും കാണുന്നത്
അവരും വിദ്യാഭ്യാസത്തിലൂടെ നല്ല നിലയിൽ സംസ്കാരമുള്ളവരായി എത്തട്ടെ....നല്ല നിലയിൽ ജോലിയുമായി അന്തസ്സോടെ ജീവിക്കട്ടെ....MBS ന് big salute.... 🙏🙏🙏🙏
MBS ന് എന്തെങ്കിലും സംഭവിച്ചാൽ ലോകത്തെ ഭീകരവാദത്തിന്റെ epicentre സൗദിയാണെന്നു പറയേണ്ടി വരും 😔
ഒരു പക്ഷെ സൗദി തന്നെ ആകും ഒന്നാം പ്രതി, അവിടെ അവർ ഭീകരവാദം നടത്തുന്നില്ലയിരിക്കാം, പക്ഷെ ലോകത്ത് എമ്പാടും പള്ളി പണിയാനും, അനധികൃതമായി പെട്രോൾ ഡോളർ ഒഴുക്കി മതം വികസിപ്പിക്കുന്നതും ഇവർ തന്നെ ആണ്, കുടിയേറ്റ ക്കാരെ ഇവർ ഇവരുടെ രാജ്യത്തു കേറ്റില്ല, എന്നാൽ മറ്റു രാജ്യങ്ങളിൽ കടന്നു ചെന്ന് അവിടെ കുഴപ്പം ഉണ്ടാക്കാനും ഇവർ സപ്പോർട്ട് ആണ്, very intelligent.
പിച്ച കൊടുക്കുക അല്ലെങ്കിൽ പിച്ച എടുക്കുക ഇതാണ് ആധുനിക സുഡാപികളുടെ ആത്മാവിലുളളത്. മറിച്ചായാൽ തല വെറെ ഉടല് വേറെ ആക്കുക.
ശരിയാണ് മതഭ്രാന്തൻമാരായവരിൽ നിന്നും സൗദിയെ വീണ്ടെടുത്ത നവോത്ഥാന നായകൻ...🎉🎉
വെളിച്ചമീ നയിച്ചാലും....
His Highness MBS is one of the best leaders in the world now! He is ruler with a clear vision and mission with the development and progression of the Kingdom of Saudi Arabia!
നവോത്ഥാന നായകൻ 🙏
പ്രകൃതി വിഭവങ്ങളാൽ അനുഗ്രഹീതമായ രാജ്യങ്ങൾക്ക് "മതം" ഒരു അലങ്കാരവും, ആർഭാടവും ആയിരുന്നു! എന്നാൽ അനുകരിച്ച് അടിസ്ഥാന മാനദണ്ഡങ്ങൾ അവഗണിച്ച് "മത"ത്തിന് മുൻഗണന കൊടുത്ത് മൂന്നാം രാജ്യങ്ങൾ മുന്നോട്ടു പോയാൽ തകർച്ച ഉറപ്പാണ്! മതം, രാഷ്ട്രീയം , വ്യവസായം ഒരു നുകത്തിൽ കെട്ടാവുന്ന കാളകളല്ല !
Randuperkum...HAPPY ONAM...
ഗുറേഷികളുടെ ആരാധനാലയം പിടിച്ചെടുത്തത് നിലനിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടലുള്ള അവസ്ഥ സഹിക്കാൻ കഴിയുമോ?
എല്ലാ രാജ്യങ്ങളും വികസിക്കട്ടെ. ഭീകരവാദം തു ലയട്ടെ.
ആ ഭരണാധികാരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍 ആ വ്യക്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ മക്ക ഓർമ്മ മാത്രമായിരിക്കും👌
മാനവരിൽ മഹോന്നതൻ രാജാവ്
അപ്പി കുപ്പായം നിരോധിക്കണം 😅
യാസർ അറഫാത് അല്ല, അൻവർ സാദത്ത്!
ഇസ്‌ലാമിന്റെ പുണ്യ ഭൂമിയിൽ ഇസ്‌ലാമിന് ഹറാം ആയ സിനിമാ തീയേറ്ററുകൾ തുടങ്ങിയ കാര്യം എന്തിനും ഏതിനും ഇസ്‌ലാമിന് വേണ്ടി പ്രതികരിക്കുന്ന കേരളം അറിയാത്തതെന്ത് 😆
AVAR DUPLICATE MATHA VISWAASI KAL " njangal " OROGINAL MATHA VISWAASIKAL ENTHAA PORE ??? JAI HIND
@@sreenivasapai4719 ivide malapporathu piranna orijilalilcinima kottaka matha preethikkaayi theeyitta charithram undu , appolumislaam vishwaasikal cinima pidikkunnathum abhinayikkunnathum onnum avarkku haraam alla 😁
ഇരട്ടത്താപ്പാണ് ഞമ്മൻ്റെ മെയിൻ.
ഞാൻ സൗദിയിൽ ആണ് MBS ne ഏതാണ്ട് 90% ആൾക്കാരും പിന്തുണക്കുന്നു
Good Informative information 👌👌👌👌👌👌👌👌👌👌
ഓണം. വാമന. ജയന്തി
മഹാബലിക്കും. നിങ്ങൾക്കും
ഓണാശംസകൾ
Happy onam brother ❤
ചൈനയിൽ കൂലി കുറവല്ല!
Production cost കുറവാണ്!!
Qualified technicians guided mass production, And availability of electricity and water easy shipments
ഇതൊക്കെ ആണ് ചൈന മുന്നിൽ നിൽകുന്നത്!!!
They are cheating the world with duplication
Very good ❤
Very fine talk.
I su I support this channel I support MBs
മാലിദ്വീപ് മുസ്ലിം രാജ്യമാണെങ്കിലും അവിടുത്തെ ജനങ്ങളുടെ ജീവിത രീതി പരിഷ്കാരമുള്ളതാണ്.
ORU KAALATHU AVIDATHE DHARMAM HINDU VINETE AAYIRUNNU.MATHAM MAARI ENGILUM " avarude dharmam " MAARI ILLA. JAI HIND
വിദ്യാഭ്യാസം ലഭിച്ചാൽ സാത്താൻ വിശ്വാസം ദൂരെ കളയും...
മുസ്ലിം രാജ്യമാകുന്നതിന് മുൻപേ അവിടെ പരിഷ്കാരമുണ്ടായിരുന്നു എന്നതാണ് അതിൻ്റെ കാരണം.
ഇനി പതിയെ പുറകോട്ട് നടന്നോളും😂
Happyonam
ABC Malayalam ❤❤❤❤❤❤❤❤❤❤❤❤
Congratulation❤❤❤
സൗദി പുറംതള്ളുന്ന മുഖംമൂടി ചാക്കുകൾ ഇപ്പോൾ കേരളത്തിലേക്കാണ് കയറ്റി അയക്കുന്നത്....😂😂😂
Happy Onam ABC
പർദ്ദ നിരോധിച്ചാൽ 'അവിഹിത ഗർഭം..പുറത്ത് കാണാതെ. ഇരിക്കാനും കഞ്ചാവും മരുന്നു. കടത്താനും ' പുരുഷൻ' ഈ വസ്ത്രം ധരിച്ച്. സർവ്വ അഴിമതിയും നടത്തിയാലും. പോലിസ് പിടിക്കില്ല...ഇതാണ് പടുതായുടെ ഗുണം..
Happy onam ❤️❤️
മാറട്ടെ എല്ലാം
Happy onam
ഈ യുഗം മാറ്റത്തിൻ്റേതാണ്, അല്ലാതെ പഴയ നൂറ്റാണ്ടിൻ്റേത് അല്ല ?
Happy Onam ABC news Channel ന്
Very good
❤MBS❤ നെ തൊട്ടാൽ തൊട്ടവൻ്റെ വിധി അത്രെയാണ് അദ്ദേഹത്തിൻ്റെ ജന പിന്തുണ
MBS❤ ആധുനിക സൗദിയുടെ പിതാവ്
അൽപ ജ്ഞാനം ഉള്ള മുഖ്രി മാരാണ് മതം നയിക്കുന്നതേ, അവരുടെ പിടി വിട്ടു പോകും എന്നാ ഭയമാണ് ചെറുപ്പകാരെ തെറ്റായ വഴിയിൽ തള്ളിവിടുന്നത്.
ഒരു രാജ്യത്തിലെ നിലവിലുള്ള
customs മാറാൻ അനുവദിക്കുമ്പോൾ പെട്ടെന്ന് അതി വിപ്ലവം കാട്ടാതിരിക്കുന്നതാണ് വകതിരിവ് ...
" പയ്യെ തിന്നാൽ പനയും തിന്നാം "
1947 അല്ല, 2047 എഡിറ്റ് it
Hi ABC M'
ഗോത്ര ജീവിത ശൈലി മാറ്റി ആധുനികതയുടെ ജീവിത ശൈലി ആഗ്രഹിക്കുന്ന MBS നു അനുമോദനങ്ങൾ.
അപരിഷകൃത ചിന്തയുടെ നിർമ്മാർജ്ജനം പരിഷകൃത ചിന്തയുടെ ഉത്ഭവം. ഇത് ലോകത്തിൽ എങ്ങും അലയടിക്കട്ടെ.
Happy onam brothers 🎉
God is with him
നീയോം സിറ്റിയിൽ നിന്ന് വാർത്ത കാണുന്ന ഞാൻ 😑ഫ്രം ടബുക്
ദേശീയ വാർത്തകൾ അറിയുവാൻ നിങ്ങളുടെ ചാനലുകൾ കാണാൻ കാത്തിരിക്കുന്നു. Mr. തറയിലിനും വൈറ്റ് വെയർ നും ഓണാശംസകൾ. 🙏🏻👍🏻
A. B.c-is a gret chanal
❤
ഞങ്ങളെ ഇൻഡോറിലെ ഒരു സ്വയം സേവകൻ്റെ മകൾ ട്രിച്ചി നീറ്റ് കോളജിൽ നിന്ന് കാണാതായിട്ടുണ്ട്, ഇന്നലെ
Happy Onam to both of you❤
Hats off to MBS
ഭയങ്കരം തന്നെ
But transperancy and correct news should be shared
👍👍
എന്തൊക്കെയായാലും, ഈ പുത്തകം പഠിക്കുന്നവർക്ക് വിവരം വെച്ച് കൊടുക്കാൻ എന്തെങ്കിലും നിർവാഹമുണ്ടോ...
No way
ജര്മനിയിൽ വെള്ളം ഒഴി ചു വാഹനങ്ങൾ ഓടിക്കുന്ന പരീക്ഷണങ്ങൾ വിജയിച്ചിരിക്കുന്നു .ലോകമെല്ലാം പെട്രോൾ ഉപയോഗിക്കാതെ വാഹനങ്ങൾ ഓടിക്കാൻ മാര്ഗങ്ങള് സ്വീകരിച്ചു കഴിഞ്ഞു .മാറ്റങ്ങൾ സൗദിയ്ക്കു ഒഴിച്ച് കൂടാൻ പറ്റാത്തതാന്
ഓണാശംസകൾ 🎉🎉🎉🎉🎉
ഓഡിയോ സൗണ്ട് കുറവാണ്.
Happy Onam 💓
അറബാബ് ഹബീബീ ബിഗ് സല്യൂട്ട്
Happy Onam
🎉❤🥰🙏
We run a state, Kerala, through liquor and gambling ( lottery ) . 😊 Leaders like MBS should stay for sure.
White t-shirt ആള് സംസാരരീതി കുറച്ചു കൂടി നന്നാക്കിയാൽ നന്നായിരിക്കും ...
ONNU " shameere " JAI HIND
Saudi widely use us and Israel technology
Bharat should offer full security support to MBS! Between Israel and India he can be kept extremely secure!
Correction
MBS സൗദിയിലെ King Saud University in Riyadh, Saudi Arabia ലാണ് law degree പഠിച്ചതു. Foreign country ൽ പഠിച്ചിട്ടില്ല.
Saudi turns into a good future❤
ഏറ്റവും വലിയ എക്സാമ്പിൾ എന്ന് പറയുന്നത് മൂന്നരക്കോടി ഉള്ള ഒരു ജനസമൂഹം കേരളത്തിൽ മദ്യവും ലോട്ടറിയും വിറ്റ് ഒരു സംസ്ഥാനം ജീവിച്ചു പോകുന്നു പിന്നെയാണോ ഒരു കോടി താഴെയുള്ള സമൂഹത്തിന്റെ അവസ്ഥ കേരളം കണ്ടു പഠിക്ക് നിങ്ങളൊക്കെ 😄😄
പ്രിൻസിന് സപ്പോർട്ട് ജനങങ്ങളുടെ സംരക്ഷണം ഉണ്ട്
Yasar arafath. ഈജിപ്ഷ്യൻ പ്രസിഡന്റ് അല്ല പലസ്തിന് പ്രസിഡന്റ് ആയിരുന്നു.