Dinner with my family | Navya Nair

Поділитися
Вставка
  • Опубліковано 10 лют 2025
  • In this vlog, I share a special dinner experience at Crown Plaza with my family, including my ammuma. It may be a short video, but this moment holds a lot of significance for me. Watch the full video to see why this dinner was so meaningful. Please excuse any imperfections and enjoy the glimpse into this cherished family gathering.

КОМЕНТАРІ • 140

  • @RithinikhiMariya
    @RithinikhiMariya 5 місяців тому +6

    അമ്മുമ്മയെ കൊണ്ട് പുറത്തു പോയി ഫുഡ്‌ ഒക്കെ കഴിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക്കു ഉണ്ടായി. പണ്ട് എന്റെ അമ്മായിമ്മ ആയ അമ്മയെ കൊണ്ട് പുറത്തു പോയപ്പോൾ ഉണ്ടായ ആ പഴയ ഓർമ്മകൾ ഞാൻ ഈ വീഡിയോയിൽ കൂടി ഓർത്തു പോയി ❤️❤️

  • @Sravanroy369
    @Sravanroy369 5 місяців тому +3

    Home is where the love of family and the pleasure of good food come together...👍
    Beautiful...❤

  • @prejuhariharan2357
    @prejuhariharan2357 5 місяців тому +56

    ഈ വ്ലോഗ് കണ്ട് ഞാൻ ഒരുപാട് സ്‌ന്തോഷിച്ച് കാരണം ആ നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മുമ്മയെകൊണ്ട് പുറത്ത് പോയി ആഹാരം കഴിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. നവ്യാ ഓരു സാധാരണ കാരിയെ പോലെ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ.നവ്യക്ക് തുല്യം നവ്യാ മാത്രം....

  • @sreelakshmirk9166
    @sreelakshmirk9166 5 місяців тому +7

    Navyechiii family koode iniiyum video cheyyanee😍😍... love you

  • @unnipandikkad8791
    @unnipandikkad8791 5 місяців тому +1

    നവ്യാ ❤❤❤❤ഓരോദിവസവും നവ്യക്കുട്ടീടെ ഒരോ പ്രവർത്തനവും ഏറെ വലുതാണ് നവ്യാ ആയുരാരോഗ്യ സൗഖ്യത്തോടെ ദീഘായുസ്സ് നേടി ജീവിക്കാൻ കഴിയട്ടെ നവ്യക്കും ഫാമിലിക്കും godbless you നവ്യാ

  • @reshmamanoj9837
    @reshmamanoj9837 5 місяців тому +3

    Navya❤
    വീണ ടീച്ചറിനെ കാണാൻ പറ്റിയതിൽ സന്തോഷം 😊

  • @rajidavid6728
    @rajidavid6728 5 місяців тому +1

    സൂപ്പർ വ്ലോഗ് 👍 അമ്മൂമ്മ ഹാപ്പി ആയല്ലോ 👍🥰 നവ്യ ഇനിയും ഇത് പോലെ മുന്നോട്ട് പോകാൻ ഈശ്വരൻ സഹായിക്കട്ടെ 🙏🥰❤️

  • @foodtravelfestival
    @foodtravelfestival 5 місяців тому +5

    അമ്മൂമ്മ super ആണല്ലോ. ആ hai ഇൽ തന്നെ, ഞങ്ങൾ അമ്മൂമ്മയുടെ fans ആയി. ഇടക്കിടക്ക് അമ്മൂമ്മ, vlog ഇൽ വരണം. ചക്കര ഉമ്മ 😘😘😘😘😘

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 5 місяців тому +10

    Very affectionate family members. We love your family 💜💜💜💜

  • @ലക്കിറെഡ്ഡി_പ്രണവ്_1195

    Navya Nair❤❤❤❤❤

  • @muralibangarakunnu5142
    @muralibangarakunnu5142 3 місяці тому +2

    നവ്യ
    വീഡിയോ കണ്ടു
    ഇഷ്ടമായി
    വീണ ടീച്ചർക്ക് നമസ്കാരം 🙏
    ❤🌹❤🌹❤

  • @AncyJomon-z7s
    @AncyJomon-z7s 5 місяців тому +5

    നല്ല എളിമയും സ്നേഹം നിറഞ്ഞ കുട്ടി ❤❤❤❤

  • @SajeevKesavan-p1m
    @SajeevKesavan-p1m 5 місяців тому +1

    Nice a good hearted ladyur

  • @anidhamanu6438
    @anidhamanu6438 5 місяців тому +1

    Navyachecheeee love you...❤❤❤❤❤

  • @SreelathaSreelatha-hk8jf
    @SreelathaSreelatha-hk8jf 5 місяців тому

    God bless you dear navy ❤ have a great and blessed day love you too cheche🎉

  • @ammuzmikkuz2002
    @ammuzmikkuz2002 5 місяців тому +1

    Navya oru cinmakkariyude jadayum illathe normal ayi jeevukkunnu...thatsy ur living happily an successfully ❤

  • @omanaachuthan7510
    @omanaachuthan7510 5 місяців тому +1

    Navya next time check the sound quality. Family outing is mandatory ❤

  • @indiatoday7038
    @indiatoday7038 5 місяців тому

    🎉🎉🎉🎉❤❤❤

  • @reeja.rani143
    @reeja.rani143 5 місяців тому

    Chechi so cute vdo with family .... I am waiting to see u .... Day out 🤪🤗❤️

  • @rennyphilip8214
    @rennyphilip8214 5 місяців тому +38

    സന്തോഷ് ഏട്ടനെ കാണുന്നില്ലല്ലോ,ഒരു എപ്പിസോഡ് ഏട്ടനെ കൊണ്ട് വരണേ

  • @FarsiRasak
    @FarsiRasak 5 місяців тому +1

    Wow adipoli

  • @mubihasi2125
    @mubihasi2125 5 місяців тому +10

    നവ്യ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്
    നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ആദ്യമായി കല്യാണ രാമൻ കാണുന്നത് അന്ന് തൊട്ട് തുടങ്ങിയ ഇഷ്ടമാണ് ഇപ്പൊ നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോനുണ്ട്
    ഇപ്പോഴും ചേച്ചിയെ ഭയങ്കര ഇഷ്ടമാ ❤
    പൃഥ്വിരാജ് ചേട്ടന്റെയും ദിലീപേട്ടന്റെയും കൂടെ സിനിമകളിൽ കാണാൻ എന്ത് രസാണ്
    ഇനിയും അവരുടെ കൂടെ മൂവീസ് ചെയ്യാനുള്ള അവസരം ഉണ്ടാകട്ടെ
    love 🥰 you chechi
    Stay happy 😃
    😍

  • @Maninadam1946
    @Maninadam1946 5 місяців тому

    Hi navyakuttaaa ❤ orupadu sneham ❤❤

  • @MaryJose-r2y
    @MaryJose-r2y 5 місяців тому

    Beautiful family ❤❤

  • @MalavikaRK
    @MalavikaRK 5 місяців тому +2

    Navyechiii inim family ellam ulla video cheyyanee❤

  • @MiniPuthenpurayil
    @MiniPuthenpurayil 5 місяців тому +7

    നവ്യ ഭർത്താവ് എവിടെ

  • @indulekhav6179
    @indulekhav6179 5 місяців тому +4

    വീണയുടെ അമ്മയെ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. അതുപോലെ എന്റെ വീണകുട്ടിയെയും ❤

  • @ahanasdancestudio
    @ahanasdancestudio 5 місяців тому

    Navya chechi Big fan ❤❤❤❤😍💖
    Love u chechi 💖🥰🫶🏻

  • @MalavikaRK
    @MalavikaRK 5 місяців тому +3

    Navyechiiii❤❤❤

  • @anjanapianju6726
    @anjanapianju6726 5 місяців тому +7

    Cute family❤❤😊

  • @Krgnair123
    @Krgnair123 5 місяців тому +12

    Who is Sandhya?

    • @unnipandikkad8791
      @unnipandikkad8791 5 місяців тому +2

      വീട്ടിലെ സഹായി... കുറേ മുമ്പ് ഉള്ളതാ അത്രയും സ്നേഹമാണ് അവരോട് ഈ കുടുംബത്തിന്

  • @rohinishiju770
    @rohinishiju770 5 місяців тому

    ❤❤❤

  • @sujas2664
    @sujas2664 5 місяців тому

    Love you navya chechi❤❤❤❤❤❤❤❤❤

  • @laisaharidasan8374
    @laisaharidasan8374 5 місяців тому +4

    നവ്യകുട്ടി നല്ലൊരു മകൾ 🥰🥰🥰

    • @ancydaniel555
      @ancydaniel555 5 місяців тому

      But not good wife

    • @_opinion_4956
      @_opinion_4956 5 місяців тому +2

      ​@@ancydaniel555edo അത് thanik എങ്ങനെ അറിയാം? രണ്ട് പേരുടെ ലൈഫിലെ കാര്യം ningalk എങ്ങനെയാ parayan പറ്റുന്നത്... Veruthe ആളുകളെ മോശം പറയുന്നത് എന്തിനാ

  • @meenaunair9423
    @meenaunair9423 5 місяців тому

    Hi, so nice to see all of you

  • @fahadmuhammed8000
    @fahadmuhammed8000 5 місяців тому

  • @neethulijo7502
    @neethulijo7502 5 місяців тому

    Hi nice video, can u please do a video with santhosh chettans family next time.

  • @rayasworld6568
    @rayasworld6568 5 місяців тому +2

    naviya യുടെ ഹസ്ബൻഡ് നാട്ടില് ഇല്ലേ😮

  • @فيصلمقبول
    @فيصلمقبول 5 місяців тому

    👌

  • @GeethuJayasankar-h5p
    @GeethuJayasankar-h5p 5 місяців тому

    Nice Navya Cheachi...

  • @leenamark9761
    @leenamark9761 5 місяців тому

    God bless you

  • @sajayraj9853
    @sajayraj9853 5 місяців тому +5

    Lovely family ❤❤❤

  • @krishnamma-j6q
    @krishnamma-j6q 5 місяців тому +1

    Hai Navya.. Ningal enikku life 'l oru inspiration aanu.. Thanks Navya.

  • @ArjunRenju-pk3sk
    @ArjunRenju-pk3sk 5 місяців тому +2

    Sandhya aaranu chechi😊

  • @RasnaShyju-e6q
    @RasnaShyju-e6q 5 місяців тому

    Navya chechi ❤❤❤

  • @jeenathomas3935
    @jeenathomas3935 5 місяців тому

    🥰🥰🥰🥰♥️♥️♥️👌💯💯💯

  • @nishoosworld5678
    @nishoosworld5678 5 місяців тому +2

    എനിക്ക് ഇഷ്ട്ടപ്പെട്ട നടിയാണ് നവ്യ

  • @subishac.s7143
    @subishac.s7143 5 місяців тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @veenavasuvasu948
    @veenavasuvasu948 5 місяців тому

    ❤️🥰

  • @NithyaCute-ub4jq
    @NithyaCute-ub4jq 5 місяців тому +1

    First comment ❤

  • @AneeshaHassan
    @AneeshaHassan 5 місяців тому +1

    Chechi othiri othiri ishtam

  • @HabeebRahman-rw4ch
    @HabeebRahman-rw4ch 5 місяців тому

    Hi veena teacher,nice to c u ,student from msm

  • @jaleelas5095
    @jaleelas5095 5 місяців тому

    Where is this hotel

  • @hnsri94
    @hnsri94 5 місяців тому +2

    Nice video dear...othiti ishtayi...

  • @DukeOfNovember
    @DukeOfNovember 5 місяців тому +1

    നവ്വ്യേച്ചി ❤💙

  • @Mysteryskullbox
    @Mysteryskullbox 5 місяців тому

    Adipoli

  • @deviak4276
    @deviak4276 5 місяців тому +4

    Mike needed...

  • @aswathyvr452
    @aswathyvr452 5 місяців тому

    Nammude veettile pole ,navya 👍

  • @gowthamtalks143
    @gowthamtalks143 5 місяців тому +33

    Santhosh ഏട്ടൻ എവിടെ 😢

  • @ALLOOSVLOG
    @ALLOOSVLOG 5 місяців тому +5

    അനിയൻ റ ഭാര്യ എവിടെ

  • @LekshmiPriya-mx8ue
    @LekshmiPriya-mx8ue 5 місяців тому +4

    Husband ayittulla family ai oru vedio cheyanam

  • @sunimolshiji2838
    @sunimolshiji2838 5 місяців тому

    Navya ❤❤❤❤

  • @nithinnanduzz5900
    @nithinnanduzz5900 5 місяців тому

    Chechikkuttii🥰

  • @hnsri94
    @hnsri94 5 місяців тому +2

    Aranu sandhya.sis in law ano ..brother's wife?...

  • @Nawawin_promoter
    @Nawawin_promoter 5 місяців тому

    Veena techeer♥️

  • @kmcfast
    @kmcfast 5 місяців тому +1

    സന്ധ്യ ആരാ ചേച്ചി അനിയത്തി ആണോ ❤❤❤

  • @smitharajeev8043
    @smitharajeev8043 5 місяців тому +1

    Sandhya chechide friend ano

  • @mysticprincess792
    @mysticprincess792 5 місяців тому +1

    Do such videos regularly ❤

  • @ChegamanaduKL24
    @ChegamanaduKL24 5 місяців тому

    ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️👌👌👍സൂപ്പർ

  • @RemaSundaran
    @RemaSundaran 5 місяців тому

    husband eavidea

  • @michaelsree
    @michaelsree 5 місяців тому +1

    ❤😂🎉😢😅😊stay healthy, stay happy, stay in breathe. My first 🥇 crush 😍, u were, saw in kochi near ✈️ flyover bridge🌉 shop mumbai coconut 🥥scoop. Lol from 🇮🇳 bhart. Keralian from alleppey. Name noman. At 22 had a crushed, nandham , kalyanam raman,, from karnataka broughtup.
    Laugh can cure any medicine. Laughter 😂 therapy.
    Dear 💕 sai, happy 👪......
    God bless, from sriharinair. Wish 🙏 fullfiled. 🎉😂❤😊
    Ii travelled all thecountries from America to Australia🇦🇺, .worked in all mnc in the past. ibm, GE, investment bank 🏦 duetche.
    Like the song of alissaChennai..
    Sacha dilwala.
    You are gorgeous.... Skin and ton.
    Please if you meet mohammed kutty, mommutty. Diehatd fan.
    Take care. Live the 🤩 moment

  • @SangeethaUr-j1y
    @SangeethaUr-j1y 5 місяців тому

    Hai chechi ❤❤❤

  • @geethuraj3839
    @geethuraj3839 5 місяців тому

    Hi chechi ❤

  • @rashidkt8182
    @rashidkt8182 5 місяців тому

    Hi navya♥️

  • @mittujai9469
    @mittujai9469 5 місяців тому +2

    Husband and family?????

  • @Greeshmasreehari
    @Greeshmasreehari 5 місяців тому

    Hai navyechii

  • @RidhuRaj-sj2ys
    @RidhuRaj-sj2ys 5 місяців тому

    Hi Navya chechi❤

  • @moidu479
    @moidu479 5 місяців тому

    Haloo naviya

  • @niviya8690
    @niviya8690 5 місяців тому

    😂😂😂😂

  • @Its_my_world2255
    @Its_my_world2255 5 місяців тому

    Hema committy report ne kurichh prethikarikku kuttieeee🤭

    • @Ax123-56
      @Ax123-56 5 місяців тому +1

      she was "auditioned" by the very eligible renjith 😂 ini enthu prathikarikkan!

  • @minigop9115
    @minigop9115 5 місяців тому

    സന്തോഷ് എവിടെ

  • @sijithomas6776
    @sijithomas6776 5 місяців тому

    Hi navya chechi,njangal Alappuzha aane...chechikku sugamano? Ente Monte birthday aane Wednesday 28 nu. Appus enna Peru monu 7 th birthday aane...onnu wish cheyyane.

  • @Vishnupriya-ho6pc
    @Vishnupriya-ho6pc 5 місяців тому

    നല്ല അമ്മൂമ്മ ❤️❤️❤️❤️❤️

  • @snifer-ft2wf
    @snifer-ft2wf 5 місяців тому

    Hai navya
    ഒരുപാട് naal മുന്‍പ് nammal ഒരുമിച്ച് youthfestival pangeduthittundu....

  • @krishnavibin7406
    @krishnavibin7406 5 місяців тому

    Hai

  • @JancyBiju-o2r
    @JancyBiju-o2r 5 місяців тому

    Hai
    Navya.how.are.you

  • @SheejaK-dx8tq
    @SheejaK-dx8tq 5 місяців тому +13

    മനോജിനോട് ഒറു ബഹുമാനം ആകാമായിരുന്നു. മനോജേട്ടാ എന്ന് വിളിക്കാമായിരുന്നു

    • @nikhithak9752
      @nikhithak9752 5 місяців тому +1

      😂😂😂😂😂😂

    • @ravisharavi6153
      @ravisharavi6153 5 місяців тому +1

      Y r u finding negative there? Whether she called him name or Chetta, what’s in it??

    • @thashthash4444
      @thashthash4444 5 місяців тому +1

      Aalu navyenekalum cherudh aayrikkum........ Appol engane cheettanu vilikkum 😂😂

    • @Jalajags
      @Jalajags 5 місяців тому

      Sandhya ❤

    • @shyamaretnakumar5868
      @shyamaretnakumar5868 5 місяців тому

      ​@dhanu9512younger

  • @prasiberdy2515
    @prasiberdy2515 5 місяців тому

    Chennai entha ponathu navya kutti

  • @josephkunjithommen5787
    @josephkunjithommen5787 5 місяців тому

    Share any bad എക്സ്പീരിയൻസ് in മലയാളം film industry

    • @NithyaCute-ub4jq
      @NithyaCute-ub4jq 5 місяців тому

      She will not have any bad experience bcoz she was always with her parents in shooting spot

    • @goldie7689
      @goldie7689 5 місяців тому

      Oh Ini athu kettitte venom Joseph kunjithommane samadhanam aayi orangaan.

  • @sujathankachan3158
    @sujathankachan3158 5 місяців тому +1

    Where us ur husband?

    • @passion4dance965
      @passion4dance965 5 місяців тому +2

      Pullikariyude husne kanan ithrayk aagraham ano..mattullavarude personal lifeil bayankara intrest aanallo

    • @bn-lq5jl
      @bn-lq5jl 5 місяців тому +4

      ​@passion4dance965 'dinner with my family'ee video yude caption appo navya yude bharthavu evidennu swabikamayittum chothiyam varum enthina ithu ithra negative aakunathu.

    • @goldie7689
      @goldie7689 5 місяців тому

      @@bn-lq5jlHe lives in Mumbai. Ingane swabhavikam aayi chodikkan thonnunnathe manners illathathe konde aane.

  • @shobhats9526
    @shobhats9526 5 місяців тому +1

    Aa driver chettaneyum ningdlude kkde eruthamayirunnu Krishna Bhaketha Anu ennparayum

    • @NithyaCute-ub4jq
      @NithyaCute-ub4jq 5 місяців тому

      kuttam mathram noki nadakuna chila sadhanangal.....dinner vlog cheyumbo....aaru avum camera pidikendath.,...may be aah driver chettan avum camera pidikunath....allengil aah chettanu video varan thaalpariyam kaanilla.....onum ariyathe oronu vanolum 😡😡😡😡

  • @StephyTom-nz7bs
    @StephyTom-nz7bs 5 місяців тому

    Chechikku oru brother ille

  • @thahagaming2404
    @thahagaming2404 5 місяців тому

    Hus. Evi day.

  • @sayedpp4208
    @sayedpp4208 5 місяців тому +2

    ഏട്ടാ എന്ന് വിളിച്ചു കൂടേ മോളേ...

    • @DhanyaMohan-b5o
      @DhanyaMohan-b5o 5 місяців тому +1

      പേര് വിളിച്ചാൽ എന്താ പ്രശ്നം

    • @goldie7689
      @goldie7689 5 місяців тому +2

      Kanda aanungale ellam “ettaaa” enne vilikkan ellavarkkum ishtom kaanilla.

    • @nishanashefeeq4234
      @nishanashefeeq4234 5 місяців тому

      Areya ettaaaa ennu vilikendath.driverne ano..ayalu navyade age anenkilo allenkil elder anenkilo.appazhum vilikano ettanu😂

    • @sayedpp4208
      @sayedpp4208 5 місяців тому

      @@nishanashefeeq4234 pulliye kandal ariyalo aged anennu

  • @ancydaniel555
    @ancydaniel555 5 місяців тому +2

    Ivale pole ullavar nadi ayenkil chumma agathilla sure Dileep nte R hand

    • @shini_here
      @shini_here 5 місяців тому

      Ancy... U r a disaster in life...may god get u some sense....Whats ur definition of an actor... She is beautiful ✨❤️

    • @goldie7689
      @goldie7689 5 місяців тому

      Cinema field il olla nadikal ellam kidannu koduthitte aane successful aayethe enne aano Hema committee report il ninne Ancy kke manasilaayathe?

  • @shanishan8845
    @shanishan8845 5 місяців тому +2

    ❤❤

  • @rajeevravindran3687
    @rajeevravindran3687 5 місяців тому

  • @Preshob-p6u
    @Preshob-p6u 3 місяці тому

    Hai

  • @tintutintulaya5053
    @tintutintulaya5053 5 місяців тому

    ❤❤

  • @boneyjamesboney1919
    @boneyjamesboney1919 5 місяців тому

    🥰🥰