Sureshettan 💪💪💪💪👍👍👍.....! Althaf, നീ ഇടകിടക് പറയുന്നുണ്ടായിരുന്നു ചെറുപ്പക്കാർ മയക്കുമരുന്നിനും കളളിനും കഞ്ചാവിനും പുറകെ പോകുന്നുഎന്ന്, നിൻ്റെ വീട്ടിലുള്ള ചെറുപ്പക്കാർ പോകുന്ന പോലെ എല്ലാവരും അങ്ങനെ ആണെന്ന് നീ പറയരുത്,
@Ajmal Khan steroid അടിച്ചാൽ മസിൽ വരുമെന്ന് പുതിയ അറിവ് ആണല്ലോ steroid എന്താണ് എന്തിനാണ് use ചെയ്യുന്നേ manasilakkanam ആദ്യം. Pinne compatition vendi muscle build cheyyan ulla workoutum അതു പോലെ foodum kond povan kurach കഷ്ടപ്പാട് ആണ് അതും ഈ പ്രായത്തിൽ. അതു കൊണ്ട് steroid എന്നും പറഞ്ഞു പുച്ഛിക്കരുത് 😤
ഞാനും work out ചെയ്യുന്നു ഇപ്പോൾ 48 വയസായി. പ്രായം ആകുന്തോരും work out കുറക്കേണ്ടി വരും എന്ന് പേടിച്ചാണ് ഇരുന്നിരുന്നത്. എന്നാൽ ഇപ്പോൾ കോൺഫിഡൻസ് കൂടി. Thank u
ഞാനും ജിമ്മിൽ ഒക്കെ പോയി അത്യാവശ്യം സെറ്റ് ആക്കി.ഇപ്പൊ ഇപ്പൊ ജിമ്മിൽ പോക്ക് ഇല്ല.യോഗ കൂടെ ജീവിതത്തിൻ്റെ ഭാഗം ആക്കി.so iam physically and mentally fit.ഈ muscle അളിയനെ ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ 💪നിങ്ങള് പൊളിക്കു
ചുമ്മാ കള്ളിനും കഞ്ചാവിനും ചിലവഴിക്കുന്നതിനേക്കാളും നല്ലത്.. ആ പണം ബോഡി ബിൾഡ് ചെയ്യുന്നതിന് വേണ്ടി ചിലവഴിക്കുന്നതാണ് നല്ലത്... അത് ഷൈൻ ചെയ്യാൻ ആണേലും അല്ലെങ്കിലും... കാരണം അതിന്റെ ഒരു പവർ വേറെ തന്നെ ആണ്... 💪💪💪
എനിയ്ക്ക് 32 വയസ്സുണ്ട്.. ജിമ്മിൽ പോയി തുടങ്ങിയപ്പോ അവിടെയുള്ള ഫ്രണ്ട്സ് ഒക്കെ പറഞ്ഞു ഇനി പോയിട്ട് കാര്യമില്ല.. 30 വയസ്സിനുള്ളിൽ ബോഡി സെറ്റ് ആവണം ന്ന്.. എന്റെ കോൺഫിഡൻസ് ഒക്കെ പോയ നിമിഷം.. ബട്ട് സുരേഷേട്ടൻ നല്ലോരു ഇൻസ്പിരേഷൻ ആയി.. ഇനി എനിയ്ക്കെന്ത് നോക്കാനാ...🔥🔥🔥🔥
60 വയസ്സിൽ ജിം എന്ന തലക്കെട്ട് കണ്ടു ഇതുവരെ ജിമ്മിൽ പോയിട്ടില്ലാത്ത 60 വയസ്സുകാർ ഇത് കണ്ടു ജിമ്മിൽ പോയാൽ പ്രശ്നം ആവും !! പുള്ളി ചെറുപ്പം മുതൽ ജിമ്മിൽ പോവുന്ന ആൾ ആയിരുന്നു...ഇപ്പോഴും ജിം നിർതിയിട്ടില്ല...
Mammoty spend a lot of money on his maintenance. He use botox for sure snd best care. But this man is a pure physical marvel based on discipline and hard work
മമൂട്ടി ഒന്നും ബോഡിയുടെ കാര്യത്തിൽ ഇദ്ദേഹത്തിന്റെയ് 7 അയലത്തൊന്നും.. എത്തില്ല.. കാരണം ഈ വയസില് ഇങ്ങനെ ഫിറ്റ് അവനെങ്കിൽ നല്ല കഷ്ടപ്പാടാ.. പിന്ന ഇയ്യാൾ ഒരു സാധാരണ കാരനും ❤
എനിക്ക് ഇ വീഡിയോകണ്ടപ്പൊൾ വളരെ സന്തോഷം തോനി ഇപ്പൊൾ എത്ഒൺലൈയ്ൻ ചാനലുകൾ എടുത്തു നൊക്കിയാലും ദിലീപിന്റെയും പിന്നെ കാവ്യ മാധവന്റെയും പിന്നെ സരിത യുടെയും വാർത്തകളാണ് കണ്ട് കണ്ട് മടുത്തു ഇ വീഡിയോ അടിപൊളി കലക്കി
അണ്ണൻ പൊളി... 💪💪💪 ആശംസകൾ ❤️❤️❤️ പിന്നെ നിങ്ങളോട് പറയാനുള്ളത് തന്റെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിലെ സകലമാന ചെറുപ്പക്കാരും കഞ്ചാവും മയക്കുമരുന്നും മദ്യവും കുത്തിക്കേറ്റി നടക്കുകയാണെന്ന് ഇതൊനിന്നും അടിമകളല്ലാത്ത ഞാനും താനും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാർ നാട്ടിലുണ്ട് അതുകൊണ്ട് ആരോപണം ഉന്നയിക്കുമ്പോൾ അതെല്ലാവരെയും അടച്ചാക്ഷേപിക്കുന്ന രീതിയിൽ ആകരുത് 😏😏
Video full kandit cmnt idu plz🥰
Contact me on 👇👇
INSTAGRAM - instagram.com/althwaf_vlogs/?hl=en
Whats app : 8921136586
🙏👍
Mr india adicho any news
Sureshettan 💪💪💪💪👍👍👍.....!
Althaf, നീ ഇടകിടക് പറയുന്നുണ്ടായിരുന്നു ചെറുപ്പക്കാർ മയക്കുമരുന്നിനും കളളിനും കഞ്ചാവിനും പുറകെ പോകുന്നുഎന്ന്, നിൻ്റെ വീട്ടിലുള്ള ചെറുപ്പക്കാർ പോകുന്ന പോലെ എല്ലാവരും അങ്ങനെ ആണെന്ന് നീ പറയരുത്,
എന്റെ വാപ്പാച്ചിടെ പ്രായം... ബട്ട് ചേട്ടൻ പൊളിച്ചു അഭിമാനം തോന്നുന്നു 🙏ഹാർഡ് വർക്കിംഗ് 💪💪💪
👍
@Ajmal Khan...ennittu അജ്മലിന് ബോഡി വന്നോ... ആ മനുഷ്യന്റെ കഷ്ടപ്പാടിനെ നിഷ്പ്രയാസം വാക്കുകൾ കൊണ്ട് പറഞ്ഞു തകർക്കല്ലേ എൻ്റെ പൊന്നു അജ്മലെ 🙏
@Ajmal Khan steroid അടിച്ചാൽ മസിൽ വരുമെന്ന് പുതിയ അറിവ് ആണല്ലോ steroid എന്താണ് എന്തിനാണ് use ചെയ്യുന്നേ manasilakkanam ആദ്യം.
Pinne compatition vendi muscle build cheyyan ulla workoutum അതു പോലെ foodum kond povan kurach കഷ്ടപ്പാട് ആണ് അതും ഈ പ്രായത്തിൽ. അതു കൊണ്ട് steroid എന്നും പറഞ്ഞു പുച്ഛിക്കരുത് 😤
@Ajmal Khan bro steroids adichal muscle varillla chorathupppi workout cheyyanm heavy dietum pinne mr India okee natural bodyil iragaan patto patttum but selection polum kitttillla🤣🤣
Vappachide prayam undayit..chettan enno?!
ഞാനും work out ചെയ്യുന്നു ഇപ്പോൾ 48 വയസായി. പ്രായം ആകുന്തോരും work out കുറക്കേണ്ടി വരും എന്ന് പേടിച്ചാണ് ഇരുന്നിരുന്നത്. എന്നാൽ ഇപ്പോൾ കോൺഫിഡൻസ് കൂടി. Thank u
പ്രായം കൂടുന്തോറും hard work out കുറക്കണം ....
നമ്മുടെ ശരീരം പറയും ഇത്ര work-out നമുക്ക് തങ്ങാൻ കഴിയും എന്ന്. I am also doing it and 56 years old.
All the very best sir. You people are real motivation for young generation like me❤️❤️❤️
👍👍👍👍
He's on gear.
Don't compare with him
അണ്ണൻ Mr: ഇന്ത്യ നേടട്ടേ എന്ന് പ്രാർത്ഥിക്കുന്നു ...💝💝💝💞💪
@@mrstraightedge5770 pulli mistar india aayada
@@channelisdead2668 ayo.. Video vellom ondo bro.. Link.
Dude body building is a game of steroids and he is using heavy dose because there is no chance for that much testosterone levels
@@mrstraightedge5770 ഇവിടെ അല്പം തീട്ടം കിടപ്പുണ്ട്, ആരും ചവിട്ടരുത് 😜
@@jamesjoseph9558 ഓബ്രാ
Mr..ഇന്ത്യക്ക് ..അല്ല
Mr..universil മത്സരിക്കാനുള്ള...പവർ ഉണ്ട്.....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അദ്ദേഹത്തിന്റെ ഭാര്യക്ക് ഒരു സല്യൂട്ട് 🙏🏋️♀️🏋️♀️
വിജയത്തിന്റെ രഹസ്യം.... സപ്പോർട് ചെയുന്ന ഭാര്യ... Luky man
"വയസ്സുകാലത്ത് എന്തിനാടാ ജിമ്മിൽ പോവുന്നെ" എന്ന് കളിയാക്കുന്നവനോട് "ഇല്ലേൽ നിന്നെപ്പോലെ ഓഞ്ഞു പോവും" എന്ന് പറയണം സുരേഷേട്ടാ..
Super reply
👍👍👍😁 enthu kandalum kaliyakan malayali kazinjite ullu .
പൊളി 😍😂😂😂
ഇദ്ദേഹം ഒരു നൂറു വയസിന് അടുത്ത് വരെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പോകും. ഈ ചോദിച്ചവന്മാരൊക്കെ പടമായാലും.
Adipoli replay
സുരേഷ് അണ്ണാ ❤എല്ലാവിത വിജയ ആശംസകളും 👍
Mr. India ആയിട്ടു തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
👍 ഞാൻ ജിമ്മിൽ വർക്ഔട് ചെയുന്ന ആളാണ് 21 വർഷം ആയി ഇപ്പോൾ
പിന്നെ റണ്ണിങ് ഉണ്ട് 10 klm ഓടും
കുറഞ്ഞത് 5klm ഓടാർ ഉണ്ട് ജിമ്മിലും പോകും വയസ് 50ആയി ഇപ്പോൾ
Keep it up sir👍👍👍
He is the best example for those who believes that bodybuilders loss their glory at 40s or even 50s , respect sir
ഞാനും ജിമ്മിൽ ഒക്കെ പോയി അത്യാവശ്യം സെറ്റ് ആക്കി.ഇപ്പൊ ഇപ്പൊ ജിമ്മിൽ പോക്ക് ഇല്ല.യോഗ കൂടെ ജീവിതത്തിൻ്റെ ഭാഗം ആക്കി.so iam physically and mentally fit.ഈ muscle അളിയനെ ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ 💪നിങ്ങള് പൊളിക്കു
Broo😊😂🖐️
@@unexpectedlife400 ah man എന്താ വിശേഷം കൊറേ ആയല്ലോ കണ്ടിട്ട് 😀
യോഗ wast ആണ് bro
@@shinevalladansebastian7847 yoga മാനസിക ആരോഗ്യത്തിന് നല്ലതാണ്.
@@ശഹബാൻ എന്നുവച്ചാ 🤔🤔🤔
തട്ടാമല KS ജിമ്മിലെ ഞങ്ങളുടെ ഹീറോ സുരേഷ് അണ്ണൻ. വർഷങ്ങൾക്ക് ശേഷം അണ്ണനെ കുറിച്ച് അറിയുവാൻ കഴിഞ്ഞതിൽ സന്തോഷം ❤
KS gymnasium 💪💪💪
എന്റെ ചേട്ടാ ❤️❤️❤️ ഇതൊക്കെയാണ് ഹീറോയിസം ❤️❤️❤️ അല്ലാതെ കഞ്ചാവടിച്ചു വല്ലോന്റെയും നെഞ്ചത്ത് കയറുന്നതല്ല
മമ്മൂക്കയും മോഹൻലാലും ഒന്നുമല്ല ഇങ്ങേരെ പോലെയുള്ളവരെ നോക്കി പറയാം.......പ്രായം വെറും സംഖ്യ മാത്രമാണ്🙏🙏🙏
ബോഡിബിൽഡിംഗ് വളരെ ഇഷ്ടമാണ് 😊 അപ്പൻ 1978 ലെ mr.Thrissur ആയിരുന്നു.. അതോടുകൂടി പ്രവാസിയായ പുള്ളി ഈ പരിപാടിവിട്ട്, പത്തേമാരിയായി... 😊😊
Pathemaari means..?
@@gayos8886 മമ്മുക്ക അഭിനയിച്ച ഒരു സിനിമയാണ്, പത്തേമാരി..
കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട്, ആ കുടുംബക്കാരു അവഗണിച്ച ഒരു ക്യാരാക്റ്റർ 😊😊🙏
@@jithinanto73 uff seeeeeenn...
paruthipulli yile gym il above 60 kazhinja oral workout cheyunnundu. kure compatetionil paticipate cheythitundu iplum cheyunnu
@@wellnesworld4175 വീണ്ടും തിരിച് വരണം എന്ന് ആഗ്രഹം ഉണ്ട്
അണ്ണൻ ബനിയൻ ഉയർത്തിയ ഉടനെ ചേട്ടൻ മതി മതി ഇത്രയും മതി എന്ന് പറഞ്ഞത് വലിയ ഒരു കോമഡി ആയിപ്പോയി. ഒരുപാട് ചിരി വന്നു ☺️
വിജയം നേടി വരൂ ഏട്ടാ ❤👍
പ്രായം ത്തെതോൽപ്പിച്ച വിജയണ്ണന് ആശംസകൾ
ചുമ്മാ കള്ളിനും കഞ്ചാവിനും ചിലവഴിക്കുന്നതിനേക്കാളും നല്ലത്.. ആ പണം ബോഡി ബിൾഡ് ചെയ്യുന്നതിന് വേണ്ടി ചിലവഴിക്കുന്നതാണ് നല്ലത്... അത് ഷൈൻ ചെയ്യാൻ ആണേലും അല്ലെങ്കിലും... കാരണം അതിന്റെ ഒരു പവർ വേറെ തന്നെ ആണ്... 💪💪💪
Age is just a number😲💥
Njan ഈ ചേട്ടന്റെ തുടയുടെ അത്രെയും പോലുമില്ല.. ചേട്ടൻ സൂപ്പർ
ജിമ്മിൽ പോവുന്നവരുടെ അഭിമാന താരം ✌️✌️💪💪😘😘😘😍😍😍😍😍
*അതെ* ✌️ 🔥
സഹോദരാ ഈ പ്രായം ഈ പ്രായം എന്നു പറയേണ്ട കാര്യമില്ല ഈ പ്രായത്തിൽ അധികം ദൂരമില്ല ആർക്കും ഒരു പ്രായമല്ല....age is just a number
എനിയ്ക്ക് 32 വയസ്സുണ്ട്.. ജിമ്മിൽ പോയി തുടങ്ങിയപ്പോ അവിടെയുള്ള ഫ്രണ്ട്സ് ഒക്കെ പറഞ്ഞു ഇനി പോയിട്ട് കാര്യമില്ല.. 30 വയസ്സിനുള്ളിൽ ബോഡി സെറ്റ് ആവണം ന്ന്.. എന്റെ കോൺഫിഡൻസ് ഒക്കെ പോയ നിമിഷം..
ബട്ട്
സുരേഷേട്ടൻ നല്ലോരു ഇൻസ്പിരേഷൻ ആയി.. ഇനി എനിയ്ക്കെന്ത് നോക്കാനാ...🔥🔥🔥🔥
ഒന്നും പറയാൻ ഇല്ല രോമാഞ്ചം🔥🔥🔥🔥🔥🔥
അദ്ദേഹത്തെ കുറിച്ച് അഭിമാനം ....
സ്വയം നാണം തോന്നുന്നു .....
Mr INDIA Suresh Kumar won the title.... congratulations ❤️❤️❤️
ഇനി mr worldilekk 🔥
എന്റെ പൊന്നേടാവേ പിന്നെ എങ്ങനെ മറ്റുള്ളവർക്ക് അസൂയ തോന്നാതിരിക്കും 👌👌👌
മോദിജിയുടെ ഒരു കട്ട് 😂അണ്ണാ സൂപ്പർ 🙏🙏🙏🙏🙏
You are an Inspiration for younger Generation like Me..
Respect his wife for her support
Congratulations, appreciate the hard work
സൂപ്പർ അണ്ണാ ❤️
ഈ എപ്പിസോഡ് പൊളിച്ചു അൽത്താഫ് ❤️❤️❤️
You are really an inspiration for the people of all age groups 👏🏻
Hats off Mr. Althaf bringing him to the limelight... please encourage him and wishing him All the best.... See you at the top Suresh Bhai
Tqq🥰
ഇദ്ദേഹം ജയിക്കും sure😍😍😍
😳😳😳മുത്തേയ് പൊളിച്ചു 💪💪💪💪💪💪
60 വയസ്സിൽ ജിം എന്ന തലക്കെട്ട് കണ്ടു ഇതുവരെ ജിമ്മിൽ പോയിട്ടില്ലാത്ത 60 വയസ്സുകാർ ഇത് കണ്ടു ജിമ്മിൽ പോയാൽ പ്രശ്നം ആവും !! പുള്ളി ചെറുപ്പം മുതൽ ജിമ്മിൽ പോവുന്ന ആൾ ആയിരുന്നു...ഇപ്പോഴും ജിം നിർതിയിട്ടില്ല...
No problem to train at the age of 60.But you want a proper trainer and guidence.
Age is just a number🔥pinnallahh
Proud of you, Suresh Sir!🌹
Wish you All Success for MR. INDIA!🙏
നമ്മുടെ കൊല്ലം ♥️♥️♥️
Pride of the people of Kollam
Innale ee pullikarana clg jn il vech kand kann thallypoyi ee praayathilum ijjathy fitness All the best 💯💥🙌
Same bro
💥that's how
Mentality rolls.. Keep lifting ❣️❤🔥
മമ്മൂക്കയെ വരെ കടത്തി വെട്ടി ❤❤
Sathyam
💪
Mammoty spend a lot of money on his maintenance. He use botox for sure snd best care. But this man is a pure physical marvel based on discipline and hard work
മമൂട്ടി ഒന്നും ബോഡിയുടെ കാര്യത്തിൽ ഇദ്ദേഹത്തിന്റെയ് 7 അയലത്തൊന്നും.. എത്തില്ല.. കാരണം ഈ വയസില് ഇങ്ങനെ ഫിറ്റ് അവനെങ്കിൽ നല്ല കഷ്ടപ്പാടാ.. പിന്ന ഇയ്യാൾ ഒരു സാധാരണ കാരനും ❤
What a dedication 👍👍👍
💪💪💪💪👏👏👏👌👌👌👌
All the best ചേട്ടാ 👍👍👍💕💕💕
കാളിയാക്കുന്നവരൊക്കെ കളിയാക്കട്ട പ്രായം വെറുമൊരു ആക്കം മാത്രം
അണ്ണൻ കിടിലം 💪💪
Proud of you Suresh Anna 👍
Age is just a number🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Ath thanna suresh chetta enn thannae vilikum passion vidathae follow cheyunavarae enik payagara ishtamann keep going chetta ❤❤🔥 follow your passion arudayum vakk kelkanda
പെട്ടന്ന് തന്നെ ഒരു സിനിമയിൽ കാണാൻ സാധിക്കട്ടെ. 👍👍👍
No one believe that he is 59 years old . He looks like more young body fitness 💪
കേരളത്തിലെ ആണുങ്ങൾക്ക് ന്തിനാ സിസ്പക്സ്. 😋. എന്നെ കൊണ്ട് പറ്റൂല.. 😎
Inspired 🔥🔥🔥
Santhosh Annan _He's the mahn for inspired for the future generation
Very proud full mahn🙌👏💪♥
Suresh Anna enum oru motivation anu❤️
എനിക്ക് മലയാളം സിനിമകൾ ഇഷ്ടമാണ്.ഓസ്ട്രേലിയയിൽ നിന്നുള്ള പ്രണയം
Proud of you… ❤️❤️❤️❤️
സുരേഷ് അണ്ണൻ ❤
Kaliyakkunnavar kaliyakkatte ath asuyaa kond mathramanu sir . Sir continue cheyyu full support 👏 🙏 🙌 👍 ❤
Ksrtc യിൽ എന്റെ സാഹപ്രവർത്തകൻ. ഞങ്ങളുടെ അഭിമാനം. എത്ര സൗമ്യമായ പെരുമാറ്റം. കണ്ടു പഠിക്കണം പുതുതലമുറ
Proud of u Anna.He is great
Madannadakarkku Otta Per GYM Suresh ❤️💯
Superb bro.. Hats-off🤝💪
only because of passion + dedication💪
keep it up sir👍 from Hyderabad
Enta ponno abs oru rakshayum illa powli powli🔥🔥❤
അത് ആണ് പവർ 🦋😍🤩
Really appreciable
Suresh Anna... You are superb... All the best for the competition.... Really inspired with your story...
സിനിമയിൽ ടോവിനോയുടെ അച്ഛൻ ആക്കാൻ പറ്റിയ ആൾ..... 👍🏻👍🏻👍🏻👍🏻
That families support and his passion⚡️⚡️⚡️
എനിക്ക് ഇ വീഡിയോകണ്ടപ്പൊൾ വളരെ സന്തോഷം തോനി ഇപ്പൊൾ എത്ഒൺലൈയ്ൻ ചാനലുകൾ എടുത്തു നൊക്കിയാലും ദിലീപിന്റെയും പിന്നെ കാവ്യ മാധവന്റെയും പിന്നെ സരിത
യുടെയും വാർത്തകളാണ് കണ്ട് കണ്ട് മടുത്തു ഇ വീഡിയോ അടിപൊളി കലക്കി
Tq
Ante bro Eee prayathil ethrayoum body Njn athwyayttt annu kannune. Njn gim pokunne vekhi anu. Big Salut 💪💪💪💪 chetta Namich 👏👏
അടുത്തു തന്നെ നമുക്ക് സിനിമയിൽ കാണാം 😍😍😍🥰🥰
അണ്ണൻ പൊളി... 💪💪💪 ആശംസകൾ ❤️❤️❤️
പിന്നെ നിങ്ങളോട് പറയാനുള്ളത് തന്റെ പറച്ചിൽ കേട്ടാൽ തോന്നും കേരളത്തിലെ സകലമാന ചെറുപ്പക്കാരും കഞ്ചാവും മയക്കുമരുന്നും മദ്യവും കുത്തിക്കേറ്റി നടക്കുകയാണെന്ന് ഇതൊനിന്നും അടിമകളല്ലാത്ത ഞാനും താനും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ചെറുപ്പക്കാർ നാട്ടിലുണ്ട് അതുകൊണ്ട് ആരോപണം ഉന്നയിക്കുമ്പോൾ അതെല്ലാവരെയും അടച്ചാക്ഷേപിക്കുന്ന രീതിയിൽ ആകരുത് 😏😏
Ningal upayogikkunnillenkil nigalk kollaam.. Njn use cheyyyunnavarude karyama paranjat...
Annan mr india adikkum💕
ബിഗ് സല്യൂട്ട് സർ ❤❤❤🌹🌹🌹👍🔥
Ente mone powli mahn🥰✌💪
Hats off to u ചേട്ടാ 👏👏👏
Wow super 👍👍👍💪💪💪
And finally, he won the Title, MR INDIA
Is it true. 💙
ചേട്ടനെ കാണാൻ മോദിയുടെ ഫേസ് ..
Hats off u sir!
Wish u al d best bro....u will get
ചേട്ടാ big സല്യൂട്ട് 👍😍👍
Alien gym college junction kollam...നമ്മുടെ ഷെറിൻ അണ്ണന്റെ gym
So super 👌 100% very 👍
Adipoli kidu
അടിപൊളി വർക്കവുറ്റിന്റെ റിസൾട്ട് 👍👍👍👍
അണ്ണൻ poli 🔥🔥💥🔥
Suresh Annan and Abi 😍💪
Dedication level 🔥 hats off 👏
Best of luck sir 🌹🌹🌹🌹
🙏🏻🙏🏻🙏🏻❤️❤️all the very best anna❤️❤️❤️
Althaf eppol ninna kanddaal polum
SURESH Annan Aanu Strong 💪 very vell