വസന്ത കാലത്തെ ഓർമ്മിപ്പിക്കുന്ന ജോൺസൺ ഗാനങ്ങൾ
Вставка
- Опубліковано 8 лют 2025
- #johnsonmaster #kjyesudas #onv #kaithapram #kjayakumar #kschithra #sujathamohanhits #mgsreekumarsongs #gvenugopal #unnimenonsongs
Shyamambaram (Artham)
Vellarapoomala mele (Varavelpu)
Kaithapram - Yesudas
Theeyilurukki (Ponmuttayidunna Tharavu)
ONV - Yesudas
Thooval vinnin maril (Thalayanamanthram)
Kaithapram - Venugopal - Sujatha
Chellakkattin ( Mimics Parede)
Bichu Thirumala - Unni Menon - Chithra
Oru Theeyalayil (Paavakoothu)
K Jayakumar - MG Sreekumar
മനോഹരം ആണ് ഗാനങ്ങൾ 🎉🌹
സ്വർലോകത്തെ സംഗീതജ്ഞൻ ഞങ്ങൾക്കൊപ്പം കുറേനാൾ താമസിച്ചിട്ടു കുറെ പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടു തിരികെപ്പോയി ദൈവസന്നിധിയിൽ padunnundavum
സന്തോഷം നിറഞ കുട്ടിക്കാലവും കൂട്ടുകാരും നാട്ടിൻപുറവും എല്ലാം ഓർമയിൽ വരുന്ന പാട്ടുകൾ
എന്റെ യൗവ്വനം ...അത് മലയാള സിനിമാ ഗാനങ്ങളുടെ സുവർണ്ണ കാലഘട്ടത്തോടൊപ്പം
ശരിക്കും ഞാൻ ഭാഗ്യവാൻ തന്നെ
ജോൺസന് പകരം ജോൺസൻ മാത്രം 🙏
നമ്മളെയൊക്കെ ഏതോ ലോകത്ത് കൊണ്ടുപോകുന്ന ഗാനങ്ങൾ ചെയ്തിട്ട് സാർ മാത്രം മറ്റേതോ ലോകത്തേക്ക് പോയി 🙏♥️♥️🌹🌹പ്രണാമം അർപ്പിക്കുന്നു
മനസ്സിൽ എന്നും സുവർണ്ണ ഗീതം നിറച്ചു തന്നെ സ്വർഗീയ സംഗീതജ്ഞൻ എന്നും മനസ്സിൽ ജീവിക്കും ❤️
🙏🙏🙏🙏🙏🙏🙏
ജോൺസൺ മാഷ് അന്നും ഇന്നും എന്നും ഒരേ ഒരാൾ . ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകൾ
മഴ സ്വൽപ്പം ലഹരി ജോൺസൺ മാഷിന്റെ സംഗീതം അതാണെന്റെ സ്വർഗ്ഗം
ഓരോ പാട്ടും ഒരുപാട് ഓർമകളാണ് അത് ചിലപ്പോൾ കൂട്ടുകാരുടെ ഓര്മകളാകാം ചിലപ്പോൾ നമ്മൾ പ്രണയിച്ച ആളിനെ ആകാം
മഴ ജോൺസൺ മാഷിന്റെ പാട്ട് കട്ടൻ കാപ്പി 🥰🥰
Kattan chaya❤
Sir നിങ്ങൾ എവിടെ യാണ് സ്വർഗത്തിൽ ഇത്ര മനോഹര ഗാനങ്ങളിൽ സംഗിതം നൽകിയിട്ടു നിങ്ങൾ എവിടെയാണോ അവിടെ ഞങ്ങളും വരും ട്ടോ അപ്പോഴും ഞങ്ങൾക്ക് ഇത് പോലെ ഒത്തിരി ഗാനങ്ങൾ തരണേ... നിങ്ങളോട് ഞങ്ങൾക്ക് പ്രണയം ആണോ സ്നേഹം ആണോ ഇഷ്ട്ടം ആണോ എന്നൊന്നും വേർതിരിക്കാൻ വയ്യ sir
❤❤🙏🙏🙏
@7notesMusics
വാസ്തവം! പ്രപഞ്ചത്തിലെ സംഗീതജ്ഞന് പ്രണാമം 🙏😥
What a beautiful sincere comment.... ..😢😢😢
🙏🏻🙏🏻👌👌👌
മാഷേ ആദരവ് സ്നേഹം ഇഷ്ട്ടം. അതിമനോഹരം ഗാനങ്ങൾ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഇനിയും സംഗീത സംവിധായകനാകണം
സാർ നി ങ്ങൾ ജനിച്ച നാട്ടിൽ ജനിച്ച ഞാനുഭഗ്യവാനാണ് അങ്ങയെ നമിക്കുന്നു ആയിരം പ്രമാണം❤❤❤
Jhonsosn sir പിന്നെ RD burman sir രണ്ടു പേരെയും ഒരുപോലെ ഇഷ്ടം ❤
രണ്ടു പേരും അവസാന സമയത്തു അവഗണന നേരിട്ടു... Burman sir.. 1942 ചെയ്ത് release ന് മുൻപേ ലോകത്തോട് വിട പറഞ്ഞു... തന്റെ കഴിവ് അദ്ദേഹം തെളിയിച്ചിട്ടു പാവം മടങ്ങി
മഹാനായ കലാകാരൻ.
പാട്ടുകൾ മനോഹരമാണെങ്കിൽ BGM അതി മനോഹരം... തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, മണിച്ചിത്രതാഴ്, പൊന്തൻ മാട etc.
❤
ജോൺസൻ സാർ 🥰🥰🥰🥰🌹🌹🌹❤️❤️❤️🙏🙏🙏🙏👑👑👑👑
മാഷേ ഇഷ്ടം പെരുത്ത് പെരുത്ത് ഇഷ്ടം... ഞങ്ങൾ ഓർക്കാറുണ്ട് എന്നും.. ♥🙏
Super singer is you🥰🥰🥰🥰😍😍👏👏
എന്തൊരു ഫീൽ 👌👌👌👌👌👌👌👌👌🥰
മനസ്സിൽ ഒരു വിങ്ങൽ പോലെ
എല്ലാ പാട്ടുകളും വളരെ ഇഷ്ടമുള്ളത്. കുറെ കൂടി വേണമായിരുന്നു എന്ന് തോന്നി. 90 കളിലെ സൂപ്പർ songs❤❤❤. Thank you uploading❤❤❤❤❤❤
Thank you 🙏❤ 2nd part അടുത്ത് തന്നെ ഇടാം.
@@7notesMusics thank you ❤️ thanks
എന്റെ ഇഷ്ട മ്യൂസിക് ഡയറക്ടർ ജോൺസൺ മാഷ്, നൊസ്റ്റാൾജിയ മെലഡി സോങ്ങുകളുടെ രാജാവ്
ആ താളവും ഈണവും സ്വരമാസ്മരികതയും, താങ്കളും ഒരു "വിസ് മയം " തന്നെ. സംശയമില്ല ആർക്കും.🙏🙏🙏🙏💐❤️👋👍
കൈതപ്രം,,, ജോൺസൺ ❤
Addhehatthinte songsinte prthyekatha manassil pranayam santhoshavum niranju kaviyum sad song pole thonnu menkilum manjulla nalla prakrithi aaswathikkupole vallaaattthoru feeelanu🙏🙏🙏🙏🙏♥️♥️♥️♥️♥️👌👍
മഴ
കട്ടൻ
ജോണ്സൻ മാഷ്
ഉഫ്ഫ്
മാഷേ... അങ്ങയെ ഓർക്കുമ്പോൾ....
വിശ്വാസിയായ... എനിക്ക് ദൈവത്തോട്... പരിഭവിക്കാതിരിക്കാൻ... പറ്റുന്നില്ല...
അങ്ങ് കഴിഞ്ഞു മകൻ...
പിന്നെ... മകൾ...
അങ്ങയുടെ പ്രിയഭാര്യ... ഇപ്പോൾ തനിച്ച്...
ദൈവത്തോട് പരിഭവിക്കേണ്ടേ...?
🙏🙏🙏
❤❤
❤❤❤
ഇപ്പൊൾ ഇതാ അവരുടെ (ഭാര്യ)കാഴ്ചശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു...😢
ചിത്രം
മനമലിയും ഗാനങ്ങൾക്കു ജോൺസൺ മാഷിന്റെ ഓർമകളിൽ നമിക്കുന്നു
ഗുരുവേ -------------------------------------------------------------------------------------~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
TANKS.SAR
മാഷിൻ്റെ ഗ്രാമീണ ഗാനങ്ങൾ
Sirinte almave swrgathil ,,daivasannidhiyil malagha marude kude❤
Excellent collection sir....Johnson master......No words to describe his talent..
super songs selection
മാസ്റ്ററെ ❤❤❤❤❤❤❤❤❤
Super selection.. Thanku sherin 😍😍
Lovely ❤❤❤❤
Love you sir
Beautiful song
Why you left us so early. What a loss. So sad
Butifull song
❤❤❤😢
❤💝🙏🙏🙏🙏🙏🙏🙏........
All good songs!!!മാഷിന് 🙏😍🌹
❤
മലയാളത്തിന്റെ ഇളയ രാജ
Johnson sir r i p 🌹🙏
🙏🙏🙏
Excellent selections....❤
Great man😊❤
Fantastic selection❤
ഒരുപാട് ഇഷ്ടായി 🥰
Super
🙏🌹🙏
❤❤❤❤❤❤❤
❤❤🙏
😢😢😢
🙏🙏😢
Superb
Addhehatthinte songsinte prthyekatha manassil pranayam santhoshavum niranju kaviyum sad song pole thonnu menkilum manjulla nalla prakrithi aaswathikkupole vallaaattthoru feeelanu🙏🙏🙏🙏🙏♥️♥️♥️♥️♥️👌👍
😢
❤
❤❤❤❤🙏
❤️❤️❤️❤️❤️
❤❤❤
❤
❤
❤
❤❤❤
❤
❤
❤❤❤