Це відео не доступне.
Перепрошуємо.

ഇത്ര വിലക്കുറവിൽ ടൂൾസ് ഇനി കിട്ടില്ല | എല്ലാം പകുതി വിലക്ക് 😳

Поділитися
Вставка
  • Опубліковано 30 жов 2022
  • #vasivlogs #powertools #lowprice #lowpricepowertools
    എല്ലാ വിധ ടൂൾസ് & മെഷീൻ ഇത്രയും വിലക്കുറവിൽ ഇനി കേരളത്തിൽ ലഭിക്കില്ല..
    ഇനി ടൂൾസ് & മെഷീൻ എടുക്കാൻ കോയമ്പത്തൂർ പോവണ്ട പാലക്കാടും വന്നു..
    ടൂൾസ് & മെഷീൻ വാങ്ങാൻ 👇
    Afras Power Tools & Tarpaulin
    Manjakkulam Palli Road,( Market)
    Near OMR Biriyani,
    Palakkad
    Whtspp :- 6282039188

КОМЕНТАРІ • 166

  • @sajesh7747
    @sajesh7747 Рік тому +2

    ഇവിടെ ഞാൻ പോയിട്ടുണ്ട്.
    വിഡിയോ യിൽ കാണുന്ന പെരുമാറ്റമോ ചിരിയോ ഒന്നും നേരിട്ട് ഇല്ല..
    വില comparetively കുറവാണ്..
    അത് സത്യം..

  • @mbkunhimohammed8562
    @mbkunhimohammed8562 Рік тому +5

    നിങ്ങളുടെ ഫോൺ നമ്പർ + ലൊക്കേഷൻ തരാൻ പറ്റുമോ ? മരം മുറിക്കുന്ന വാൾ (പെട്രോൾ )വില ഏകദേശം എത്ര വരും

  • @sajid.kozhichena.2177
    @sajid.kozhichena.2177 Рік тому +5

    റേറ്റ് കൂടുതൽ ആണ് ഈ വിഡിയോ കണ്ട് ഞാൻ പോയി പിന്നെ കോയമ്പത്തൂർ പോയി സാധനം വാങ്ങി. ആർകെങ്കിലും ടൂൾസ് വേണമെങ്കിൽ നേരെ ഉകടം പൊയ്ക്കോ നല്ല സാധനം കിട്ടും റേറ്റ് ഇവിടത്തെ ക്കാൾ കുറവും ഉണ്ട് എന്റെ അനുഭവം ആണ്

    • @thanseerthanseer2197
      @thanseerthanseer2197 Рік тому

      നിങൾ വാങ്ങിയ ഷോപ്പ് ൻറെ അഡ്രസ് ഉം നംബർ ഉണ്ടോ

    • @cherukoyathangal2927
      @cherukoyathangal2927 Рік тому

      ​@@thanseerthanseer219717:41

  • @ramachandrannairk.m7590
    @ramachandrannairk.m7590 Рік тому +2

    ഈ കടയുടെ പേരും സ്ഥലവും ഒന്ന് എഴുതാമോ

  • @abuwynd8582
    @abuwynd8582 Рік тому +1

    Avide poyal anubavangal marichan

  • @ajeeshkuttapukm9399
    @ajeeshkuttapukm9399 Рік тому +3

    njan innu e shooppil pooyi 1600 oru grander eduthu ithil parayunnathu polay blade 10 nos pooyittu 1 poolum enikku kittiyilla oru kareyam paranjal athupolay cheyan pattanam illenkil mindathe irikkanam

    • @afraspowertools3108
      @afraspowertools3108 Рік тому +1

      Mr :ningal ivde vannn edthu ok bt aaa video onn kaaanich tharanam allel blade offer de kaaarym englum parayanm ennaal maathre kodukkaan patttu aaa video yil thanne mention chythittnd video de Scrnshot kaanichaal maathre tharu nnn

    • @kbalan4157
      @kbalan4157 Рік тому

      കാടൂവെട്ടു എന്ത് റം ഹോണ്ട 4strok എത്ര വിലയ്ക ലഭിക്കും stock ഉണ്ടോ

  • @Sudhakar.kannadi
    @Sudhakar.kannadi Рік тому +3

    തള്ളി മറിക്കാതെ ബ്ലോഗറെ കുറചെങ്കിലും സത്യസന്ധമായി ബ്ലോഗ് ചെയ്യൂ

  • @prasadkumar6430
    @prasadkumar6430 Рік тому +5

    അവിടെ ചെന്നാൽ ഇന്നലെ സ്റ്റോക്ക് തീർന്നു ഇനി വന്നാൽ അറിയിക്കാം

  • @shajiyohanan8599
    @shajiyohanan8599 Рік тому

    9" കോൺക്രിറ്റ് &ബ്രിക്ക് വാൾ കട്ടിങ് ചെയ്യാനുള്ള മെഷീൻ ഒണ്ടോ ഡീറ്റിയാൽ തരുമോ.

  • @shahinashameers9559
    @shahinashameers9559 Рік тому +1

    Verum tthallu makkale

  • @mohammedashrafsa8261
    @mohammedashrafsa8261 Рік тому +6

    വില കുറഞ്ഞ സാധനം ഞിങ്ങൾ ഓർഡർ ചെയ്താൽ അവിടെ സ്റ്റോക്ക് ഉണ്ടാവില്ല എന്റെ അനുഭവം ഒന്നൊന്നര വർഷം മുൻപ് ഞാൻ ഇത് പോലെ ഒരു വിഡിയോ കണ്ട് വാട്സാപ്പിൽ mesge അയച്ചപ്പോൾ എനിക്ക് കിട്ടിയ replay

  • @ekskoomanna8528
    @ekskoomanna8528 Рік тому

    Hi agro yuda qumi yundo?

  • @ansilb9913
    @ansilb9913 Рік тому

    Star screw drive mission ethra aan

  • @ameercm6645
    @ameercm6645 Рік тому

    Lipon angle grinder undo

  • @ansilb9913
    @ansilb9913 Рік тому

    Box spanner ethra aan

  • @sinanshaji1823
    @sinanshaji1823 Рік тому +3

    നല്ല.. കമ്പനി... Low... Vaite... ഉള്ള
    വെൽഡിങ്.. മിഷ്യന്... എന്തു...
    വില... വരും.... Please... Ripley

  • @aniyankuttanyga5417
    @aniyankuttanyga5417 Рік тому

    Chargeble drill 10mm rate?

  • @user-jd3lr4mi2f
    @user-jd3lr4mi2f Рік тому

    പരസ്യം വളരെ ഉഷാറാണ് പക്ഷേ അതുപോലെ കോൺടാക്ട് നമ്പർ കാര്യമോ ഒന്നും അറിയാൻ കഴിയുന്നില്ല ലൊക്കേഷൻ അറിയുന്നില്ല

  • @chinnakkalali2533
    @chinnakkalali2533 Рік тому

    കത്തി മൂർച്ച വെക്കാനുള്ള tool ഉണ്ടൊ?

  • @jojikjautos
    @jojikjautos Рік тому

    Air Comprseser rate

  • @sajidcalicut5046
    @sajidcalicut5046 Рік тому

    Car polisher എന്താ rate ബ്രോ pls rply

  • @FAROOKOLANGAD
    @FAROOKOLANGAD 9 місяців тому

    പുട്ടി കേട് ചെയ്യുന്ന മെഷിൻ എന്താ വില

  • @lulunajiya4283
    @lulunajiya4283 Рік тому

    Wood router Hevey endigo. price?

  • @k.r.vasudevankozhimukkath5235

    Trimmer rate please.

  • @windtv1480
    @windtv1480 Рік тому +6

    ഫോൺ വിളിച്ചാൽ ഫോൺ എടുക്കില്ല

  • @arifaashraf2877
    @arifaashraf2877 Рік тому +1

    Explain about ur location

  • @rahulkrishna7423
    @rahulkrishna7423 Рік тому +9

    power tools ഉപയോഗിച്ച ജോലി ചെയ്യുന്ന ഏതൊരാളും നല്ല കമ്പനിയുടെ സാധനം മാത്രമേ ഉപയോഗിക്കുകയൊള്ളു .ഈ വിഡിയോയിൽ നല്ല കമ്പനിയുടെ ഒരു സാധനം പോലും കാണിക്കുന്നില്ല .മൊത്തം ഉടായിപ്പ് ആണ്

  • @jineshppjithu9134
    @jineshppjithu9134 Рік тому +1

    Good vedeo

  • @nizamudeenp6295
    @nizamudeenp6295 11 місяців тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @Hhshsjdjndnnxn
    @Hhshsjdjndnnxn Рік тому

    Ith pole Useful vlogs ini yum pratheeskshikkunnu ❤❤❤

  • @kondotyexpress7786
    @kondotyexpress7786 Рік тому

    Dril 13 mm rate

  • @RajanSidharthraj-dh5hl
    @RajanSidharthraj-dh5hl 2 місяці тому

    Mobile nampar

  • @mohdmattubhr5486
    @mohdmattubhr5486 Рік тому +1

    ഫുൾ ലോക്കൽ... ഐറ്റംസ് കുറച്ചു...കാലം ഓടും...

  • @wayanadanvlogs6767
    @wayanadanvlogs6767 Рік тому +1

    Makita 1045 mitresaw rate

  • @sameerbabu3926
    @sameerbabu3926 Рік тому +1

    No

  • @ahammedkutty9594
    @ahammedkutty9594 Рік тому

    Wood/tils cutting grainder machin വേണമല്ലോ കൊറിയൻ വയി അയക്കാമോ wattsap price please

    • @ubaidubaidpanangat
      @ubaidubaidpanangat 9 місяців тому

      Bhai full cheating Indica machine purchased production damage no return no service price4500 cash cheating

  • @rudrakumarv4175
    @rudrakumarv4175 Рік тому

    Wolf, Black&Decker തുടങ്ങിയ ബ്രാൻഡുകൾ ഉണ്ടോ?

  • @balachandran7669
    @balachandran7669 7 місяців тому

    ഉഗ്രൻ

  • @rehobothministry5228
    @rehobothministry5228 Рік тому +3

    ഫോൺ വിളിച്ചാൽ എടുക്കില്ല. അവിടെ ചെന്നാലും വലിയ ജാഡയാ

  • @noushadanju9985
    @noushadanju9985 Рік тому +1

    con numbers

  • @shanoobvm1942
    @shanoobvm1942 Рік тому

    മോട്ടോർ പമ്പ് ഉണ്ടോ

  • @rajeshkannath1344
    @rajeshkannath1344 Рік тому +3

    ഒരു നല്ല കമന്റ് ഇല്ലല്ലോ

  • @ibrahimk9511
    @ibrahimk9511 Рік тому

    EMI undo

  • @bijupt1068
    @bijupt1068 Рік тому +1

    Vayil tharum

  • @josephdennispx3922
    @josephdennispx3922 Рік тому +2

    Shop no plese

  • @unnikrishnanondodiyil9738
    @unnikrishnanondodiyil9738 Рік тому

    3.30

  • @planbbrand5866
    @planbbrand5866 Рік тому

    Adipowli

  • @vijayanvibish
    @vijayanvibish Рік тому

    Carwash Starting 3500/- നോ ഗ്യാരണ്ടി no parts and സർവീസ്...,3850/- 100 ബാർ .No ഗ്യാരണ്ടി. പക്ഷെ service ഉം parts ഉം ഉണ്ട്...അതിന് മുകളിലേക്കു ഉള്ളതിന് ഗ്യാരണ്ടി ഉണ്ട്...

  • @gopi4329
    @gopi4329 Рік тому +1

    Ellam quality illatha local ulpanangal Ithuvare kelkatha perukal

  • @sidheeck4705
    @sidheeck4705 Рік тому

    Hai

  • @FAROOKOLANGAD
    @FAROOKOLANGAD 9 місяців тому

    വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് തരുമോ

  • @noushidashajahan2359
    @noushidashajahan2359 Рік тому +1

    Poli ❤️

  • @sajeendransaji2787
    @sajeendransaji2787 Рік тому

    പുട്ടി മിക്സ്ർ മിഷ്യൻ ഉണ്ടോ

  • @nijaz495
    @nijaz495 Рік тому

    Welding machine names and prices

  • @shameerbabu9026
    @shameerbabu9026 Рік тому +1

    പീവീസി പൈപ്പ് കട്ട് ചെയ്യാൻ പറ്റും ഗ്രെന്റർ👍👍👍

  • @alialictm5399
    @alialictm5399 Рік тому

    എനിക്കൊന്നു വേണം

  • @lissybenny5489
    @lissybenny5489 Рік тому

    No.pls

  • @rdilshaddilshadshah6456
    @rdilshaddilshadshah6456 Рік тому

    ചേട്ടാ ഫോൺ നമ്പർ കിട്ടുമോ

  • @prakasanvp9671
    @prakasanvp9671 Рік тому

    Nalla comments onnum illallo

  • @poovakkadmohanpoovakkadmoh2832

    ഫോൺ നമ്പർ, അഡ്രസ്സും അറിയിക്കുക

  • @planbbrand5866
    @planbbrand5866 Рік тому

    Eniku car wash cheiyan angane oru vazhi kitti😁 thanks ikka big support❤️ and big thanks njan orapayum poi ah car wash veadikam🤗🙌

  • @binoybalan497
    @binoybalan497 Рік тому +37

    അവിടെ പോയി ശശി ആവല്ലെ മച്ചാൻ ന്മാരെ ഞാൻ പോയി പെട്ടതാണ്

  • @shyleshkunjappan3561
    @shyleshkunjappan3561 Рік тому

    Hai.. Njan varum keto....

  • @jojikjautos
    @jojikjautos Рік тому

    No പ്ലീസ്

  • @kunhimoideenvp8475
    @kunhimoideenvp8475 Рік тому

    അഡ്സ് ഓർ ഫോൺ no കിയില്ല വേനം

  • @ajeshkutikkod3545
    @ajeshkutikkod3545 Рік тому

    Supar 💌

  • @manojmohanan3555
    @manojmohanan3555 Рік тому +7

    പക്കാ ഉടായിപ്പ് ആണ്... കോണാത്തിലെ സംസാരം ഒക്കെ ആണ്...

  • @sameerbabu3926
    @sameerbabu3926 Рік тому +2

    മൊബൈൽ no

  • @girishkattappana7931
    @girishkattappana7931 Рік тому

    Number

  • @aboobackeraboobacher9085
    @aboobackeraboobacher9085 Рік тому

    Thallu. Orjinal

  • @gopalkrishna432
    @gopalkrishna432 Рік тому

    Eduavdaplakadu

  • @saidumuhammed9492
    @saidumuhammed9492 Рік тому

    കാട് വെട്ടു മെഷൻ എത്ര വില.

  • @blueeyesweddingstudio568
    @blueeyesweddingstudio568 Рік тому +1

    നമ്പർ pls

  • @vimalvijayan6562
    @vimalvijayan6562 Рік тому +5

    എന്തിനാ എല്ലാത്തിനും MRP ചോതിക്കുന്നെ വല്ലാതെ ആരോചകമായിട്ട് തോന്നുന്നു

  • @preman1955
    @preman1955 Рік тому +3

    ടോയ്‌ലറ്റിൽ പോകാൻ നിൽകുമ്പോളാണോ ഈ കടയിൽ കയറി വീഡിയോ എടുത്തത്.... കാര്യം കഴിഞ്ഞു സമാധാനമായി വന്നിട്ട് പോരായിരുന്നില്ലേ 😜

  • @ebyjeorge1431
    @ebyjeorge1431 Рік тому +1

    ഞാൻ പോകുന്നില്ല

  • @lissybenny5489
    @lissybenny5489 Рік тому

    Kada onarinte number tharavo

  • @shafikudukkan9876
    @shafikudukkan9876 Рік тому

    Ph നമ്പർ

  • @ismailmuthu1870
    @ismailmuthu1870 Рік тому +1

    ജനറേറ്റർ ഹോണ്ട 550 vats ഉണ്ടോ

  • @thejusprakash7164
    @thejusprakash7164 Рік тому

    If you want a quality product Please don't go behind such cheap stuff it's just waste of money

  • @harissameer5389
    @harissameer5389 Рік тому +11

    ആരും പോവണ്ട ഫോൺ no വെറുതെ കൊടുത്തതാണ് എടുക്കാൻ മനസ്സില്ല അവൻ

  • @nafeesasadahthenagar1608
    @nafeesasadahthenagar1608 10 місяців тому

    Kisan krfct kad misan undo ❤❤❤❤❤❤

  • @sibinthiruvoth4064
    @sibinthiruvoth4064 Рік тому +2

    കമ്പനി ഗ്രയിൻെറർ ഒന്നും വീഡിയോയിൽ വില പറയുനില്ല കേട്ട് കേൾവി ഇല്ലാതെ ലോക്കൾ ഡ്രിൽ.മിഷ്യൻ ആണ് 1200 രൂപ ഒക്കെ പറയണത്.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +4

    എല്ലാം ഡ്യൂപ് 🤭🤭

  • @afsalmankara3951
    @afsalmankara3951 Рік тому

    👍sooper

  • @jomontcr9647
    @jomontcr9647 Рік тому +4

    വെറുതെ പോവല്ലേ, ചാത്തൻ സാധനങ്ങൾ ആണ്....

    • @sncreation9701
      @sncreation9701 Рік тому

      അതിനുള്ള വില അല്ലെ ഉള്ളു.

  • @monuttydilshaddilshad7670
    @monuttydilshaddilshad7670 Рік тому +1

    poli❤️❤️💥💥

  • @gafurk7526
    @gafurk7526 Рік тому

    Nalla cament ellallo

  • @josethomas3752
    @josethomas3752 Рік тому

    കാർ വാഷ് വേണും വില കുറച്ചു താരനും

  • @rajeebparakkal7009
    @rajeebparakkal7009 Рік тому

    ഓരോ സമയത്തു ഓരോ വില രണ്ട് ദിവസം മുന്ന് പോയതേ ഉള്ളു

  • @santhoshkv1915
    @santhoshkv1915 Рік тому

    Number കൊടുക്കൂ

  • @harish.harishharish3187
    @harish.harishharish3187 11 днів тому

    തട്ടിപ്പിന്റെ മായാലോകം പോയി പെട്ടതാണ്!!!!!!🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @varghesevelathu7567
    @varghesevelathu7567 Рік тому

    ഞാൻ വരുന്നു അധികം താമസിക്കില്ല

  • @musthafacva3832
    @musthafacva3832 Рік тому +1

    Full udayip annu

  • @judesonmg1513
    @judesonmg1513 Рік тому

    ERANAKUaLAmshopEiaLaLA

  • @rinasrinupni4898
    @rinasrinupni4898 Рік тому +11

    വിളിച്ചാൽ ഫോൺ എടുക്കില്ല എന്ത് ലാത്തിയിലെ ഷോപ്പാണ്😂😂

  • @skariahphilip8560
    @skariahphilip8560 Рік тому

    Phone No evide Br.

  • @sajeendransaji2787
    @sajeendransaji2787 Рік тому

    നമ്പർ തരുമോ

  • @AkAk-qt2kr
    @AkAk-qt2kr Рік тому +3

    തനിക് എവിടെ എങ്കിലും പോവാനുണ്ടങ്കിൽ,, പോയിവന്നിട്ടു പോരായിരുന്നോ,,,,, ചങ്ങാതി

  • @ratheeshp6248
    @ratheeshp6248 Рік тому +5

    പക്കാ ഉടായിപ്പ് ഷോപ്പ് ആണ്. ആരും പോയി പെട്ടു പോകരുത്