ബാക്കി വന്ന ചോറു കൊണ്ട് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം Vada With Leftover Rice | Vada Recipe Choru Vada

Поділитися
Вставка
  • Опубліковано 14 жов 2024
  • Cooked rice - 1 glass
    Water - ¾ glass
    Maida - 2 glass
    Coriander leaves
    Onion - ½ small
    Green chilly - as per taste
    Ginger - big piece
    Salt - to taste
    Cumin seeds - ½ tsp
    Curd - 2 tbsp
    Baking soda - 2 pinch
    Chutney
    Grated coconut - two handfuls
    Ginger - one medium piece
    Green chilli - one or as per taste
    Curd
    Water - as needed
    Coconut oil
    Mustard seeds
    Finely chopped onions or shallots
    Curry leaves
    Salt
    To make this delicious Vadas with leftover rice, first add a glass of cooked leftover rice to a mixer grinder jar and add ¾ cup of water into the mixer jar and grind it into a very fine paste.
    You can use either a measuring cup or normal drinking glass to measure the ingredients, make sure to use the same glass to measure all the ingredients.
    Do not add too much water while grinding the rice, as it will not grind properly and will remain lumpy.
    Once the rice paste has been formed, transfer it into a large mixing bowl and add two cups of plain flour or Maida into it along with some chopped coriander leaves, half of a small chopped onion, some green chilies as per your taste, finely chopped piece of ginger, some salt to taste and half teaspoon of cumin seeds.
    Next, add 2 tablespoons of curd and mix everything well with your hands.
    Once the batter comes together, add to pinches of baking soda and mix everything well again. If your batter seems to think, you can add enough water and make it into a consistency which can be poured into the oil using your hands as big drops or as you can see in the video.
    When the batter is ready, you need not rest it, you can immediately start frying it into small vadas.
    To fry, heat some oil in a pan and then add the batter into small drops and fry on all the sides until golden outside and soft and cooked inside..!!
    At this stage, remove from oil and transfer it into a serving plate and serve with delicious coconut Chutney.
    To prepare the coconut Chutney, into the mixer grinder, add two handfuls of grated coconut, medium piece of ginger, green chilli, curd and some water as needed and blend it into a smooth paste..
    Add some salt to taste as well..
    Transfer the paste into a serving dish while we prepare the tempering for the Chutney.
    To prepare the tempering, first heat some coconut oil in a small pan and add some mustard seeds into it.
    Once the mustard seeds pop, add finely chopped onions and a few curry leaves and roast well until the onions turn golden brown.
    Once the tempering is ready, pour it directly into the Chutney and mix well.
    With this, the Chutney is ready to be served with the delicious vadas..

КОМЕНТАРІ • 720

  • @mariaissac9260
    @mariaissac9260 3 роки тому +117

    Try ചെയ്തു കേട്ടോ
    ചായയുടെ കൂടെ സൂപ്പർ 👍👍

  • @NiyasTechy
    @NiyasTechy 3 роки тому +179

    നമ്മുക്കുവേണ്ടി ഓരോ വിഭവങ്ങൾ ഉണ്ടാക്കികാണിക്കുന്ന Mia ചേച്ചിയുടെ ഫാൻസ്‌ ആരുമില്ലേ ഇവിടെ 😘😍💞🤗

    • @Simplymalluvlogs
      @Simplymalluvlogs 3 роки тому +5

      Und

    • @razakka7751
      @razakka7751 3 роки тому +4

      Avark kaaash kittan vendi

    • @liyasworld2770
      @liyasworld2770 3 роки тому +1

      👍🏻

    • @gauthamkrishna675
      @gauthamkrishna675 3 роки тому +2

      എനിക്ക് ബേക്കറി യിലേക്ക് വില്പനക്ക് വേണ്ടി കുറെ റെസിപി പറഞ്ഞു തരാമോ?

    • @ahmedyaseen8367
      @ahmedyaseen8367 3 роки тому +1

      Hada 😅😅😅🤣🤣

  • @afsathpv2647
    @afsathpv2647 3 роки тому +130

    ചേച്ചി ഉണ്ടാക്കുന്ന എല്ലാം Super. പക്ഷെ വലിച്ച് നീട്ടി സംസാരിക്കുന്നതു കൊണ്ട് സമയമില്ലാത്തവർക്ക് ഭയങ്കര ബുദ്ധിമുട്ടാ. Pls സംസാരം കുറക്കുമോ?

  • @dhilusworld4150
    @dhilusworld4150 3 роки тому +1

    Try cheydhu nokki superayitto

  • @sachinsunil__
    @sachinsunil__ 3 роки тому +1

    *✨️Njangal oru pravashyam try cheythu veendum njangal try cheythu super chadniyude koode adipwoli✨️*

  • @smithaspassionatelife814
    @smithaspassionatelife814 2 роки тому +1

    Nannayittundu! Baakki vanna idli maavu kondum ingane vada undaakkaam

  • @shameelct3388
    @shameelct3388 2 роки тому +1

    Chechinte chirichukondulla samsaram ishta

  • @OrottiFoodChannel
    @OrottiFoodChannel 3 роки тому +3

    നല്ലൊരു സ്നാക്ക് റെസിപ്പി. എല്ലാവർക്കും തയ്യാറാക്കാവുന്ന ഒന്ന്. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം ഇടാം. 👍

  • @minnu1538
    @minnu1538 3 роки тому +8

    എനിക്ക് ചേച്ചിയെ കാണാൻ ഭയങ്കര ആഗ്രഹമുണ്ട്.... ചെറിയ പുഞ്ചിരിയിൽ ഉള്ള സംസാരം 😘😘😘😘😘😘😘😘♥️♥️♥️♥️♥️

  • @nishidamkmk6850
    @nishidamkmk6850 2 роки тому

    Super.. ചേച്ചിയുടെ ഉള്ളി അരിയൽ ആണ് അടിപൊളി... കാണാൻ വല്ലാത്ത ഒരു രസമാണ്...

  • @kgkmenon1709
    @kgkmenon1709 3 роки тому +1

    Hi
    I am fan of yours.
    I always try to experiment your recipes.
    Yesterday I made sambar as per.yor
    re cepie.
    Where are you based?

  • @athirajomon2899
    @athirajomon2899 2 роки тому

    Super, njan inne try cheythu, nalla taste und

  • @nichus3025
    @nichus3025 3 роки тому +1

    ചേച്ചി സവാള അറിയുന്നത് നല്ല രസം കാണാൻ ഞാൻ ഒക്കെ സവാള അങ്ങനെ അറിഞ്ഞാൽ കയിലെ ഇറച്ചിയും കൂടെ മുറിച്ചു ഇടും

  • @mubinizami1578
    @mubinizami1578 2 роки тому

    Aa വൈറ്റ് flowers കാണാൻ nalla ഭംഗി ഉണ്ട് to

  • @sabithap.s8338
    @sabithap.s8338 2 роки тому

    ഞാൻ try ചെയ്തു സൂപ്പർ ആണുട്ടോ 👍🏻👍🏻

  • @HaifasCookingWorld
    @HaifasCookingWorld 3 роки тому +17

    മിയ ചേച്ചി ന്റെ എല്ലാ recipeyum enney poley try cheyyunnavarundo

  • @basherub1069
    @basherub1069 3 роки тому

    Try cheyyum

  • @rajagopalank1661
    @rajagopalank1661 2 роки тому +1

    എല്ലാം കൈയിൽ തന്നെ വെച്ച് അരിയുന്നല്ലോ സൂപ്പർ 👌👍

  • @fttaste9510
    @fttaste9510 3 роки тому

    നാൻ. ഉണ്ടാക്കി.കുറച്ചു.മാറ്റം.വരുത്തി. ഈസ്റ്റ്‌. ചേർത്തു.റെസ്റ്റ്. ചെയ്യാൻ.1.മണിക്കൂർ.വെച്ചു..കിടു.ആയി.😋😋

  • @immortalabhi585
    @immortalabhi585 2 роки тому

    Njan innu undaaki nokkitto adipoly aaittundu😋

  • @shafinvlog9365
    @shafinvlog9365 3 роки тому +1

    Cheachi undaakkunna eallaam onnin onn meachamaan njan undaakkaarund

  • @aneeshaanu5973
    @aneeshaanu5973 Рік тому

    Hii ചേച്ചി ഞാൻ എന്തായാലും try ചെയ്യും ഇന്ന് തന്നെ 🥰🥰🥰🥰🥰🥰

  • @zainulnisam406
    @zainulnisam406 Рік тому

    Super ellawarkum eshttamayi

  • @reshmi2805
    @reshmi2805 2 роки тому

    Ente mon nte classil ee item njan hit aaakki..... Thank uuuuu

  • @lillygeorge5534
    @lillygeorge5534 3 роки тому

    Palaharam pole bhangyyund aa chiriyum

  • @albirejeesh3423
    @albirejeesh3423 3 роки тому +10

    ചേച്ചി ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടായി 🙏🤝🌹

  • @geetanair5952
    @geetanair5952 3 роки тому +1

    Super
    Very easily geting ongrediants

  • @irinemaria2245
    @irinemaria2245 3 роки тому +6

    എനിക്കും തേങ്ങാ ചട്നി ആണ് ഇഷ്ടം..🥰🥰🥰

  • @sobhasahadevan9682
    @sobhasahadevan9682 2 роки тому

    Nalla kathiyanu evide ninnum vangiyathanu.

  • @BTSarmy-jz8tt
    @BTSarmy-jz8tt 3 роки тому +1

    Njanum tru cheythu enikk othiri ishttayi pinne ichiri koodi batter appo ente ayalvasikalkkum koduthu chatney njn vere aan undakkiyath enthayalum randum nalla vombination aayirnnu oru variety aayrnnu nalla recipe...ellarkkum vishvasivh try cheyyam😻😍

  • @sajithar6908
    @sajithar6908 3 роки тому

    Try cheythu

  • @jubairchundamanna5564
    @jubairchundamanna5564 Рік тому

    നല്ല അവതരണം

  • @sajithakuppanath4636
    @sajithakuppanath4636 3 роки тому

    ഞാൻ ഉണ്ടാക്കി. മക്കൾക്കും വീട്ടുകാർക്കൊക്കെ ഇഷ്ടായി. നന്ദി ചേച്ചീ

  • @കുട്ടികുറുമ്പൻസ്

    ചിരിച്ച മുഖo.... ചേച്ചിടെ recipes എല്ലാം spr ആണ് ട്ടോ... എനിക്ക് വല്യ ഇഷ്ടാ ചേച്ചീനെ... ഒട്ടും ജാഡ ഇല്ലാത്ത... കാണിച്ച് കൂട്ടൽ അല്ലാത്ത ഒരു നിഷ്കളങ്ക മായ videos 🥰🥰🥰🥰❤❤❤❤.... Keep smile...... Nd god bless uuu🙏🥰🥰🥰🥰🥰

  • @sakeenabibi4419
    @sakeenabibi4419 2 роки тому

    👍super sundari aayittund

  • @devisobhadevikrishnan4310
    @devisobhadevikrishnan4310 3 роки тому

    ഞാൻ ഉണ്ടാക്കി നല്ല രുചി

  • @dhanyavlog8303
    @dhanyavlog8303 2 роки тому

    Njan undaki supr

  • @muaadtechy3904
    @muaadtechy3904 3 роки тому

    Try ചെയ്തു കേട്ടോ
    ചായയുടെ കൂടെ സൂപ്പറായി 👍👍👍

  • @Thepulians
    @Thepulians 3 роки тому

    ജൊയ്സി ഉള്ളി കട്ട് ചെയ്യുന്നത് കാണാൻ നല്ല രസമാണ്. ഞാൻ കട്ടിങ് ബോഡിൽ വച്ചാണ് അരിയുന്നത്

  • @BENSON1041
    @BENSON1041 3 роки тому

    Miya ചെയ്തു നോക്കി അടിപൊളി 👌👌
    പുള്ളി കോഴി യെ കണ്ടപ്പോൾ തള്ള കോഴിയെ ഓർമ്മവന്നു

  • @arathisukumaran196
    @arathisukumaran196 2 роки тому +1

    Suppratto Miya❤️❤️chirichondu parayanathu anikku valiya eshtamantto❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому

    Super verity vada and chutney👍👍👍😋 theerchayaum njan wheat flour vechu undakunnathanu Miya. Njan innu Mysore Pak undaki👍😋 perfect aayitu thanne kitti. Easy and simple method. Njan randu moonnu thavana undaki failure aayathanu😰. Miyaude recepi candapol onnu koodi try cheyyam ennu caruthi. Perfect aayitu thanne kitti. Thank you sooooooo much Miya for sharing easy and simple way Mysore Pak 😘🤩🥰💕💕💕🙏💯🌹innu pacha kili aanallo 👍🥰Ella koshikalum benchil cayarunna cashchaum candu👌🤩

  • @rasnak6511
    @rasnak6511 3 роки тому +1

    ചേച്ചി ഇത് ഉണ്ടാക്കി അടിപൊളിയായിരുന്നു എല്ലാവർക്കും ഇഷ്ടമായി

  • @prajishaanoop8906
    @prajishaanoop8906 3 роки тому +12

    ചേച്ചി സൂപ്പറായിട്ടുണ്ട് ഞങ്ങളെപ്പോലുള്ളവർക്ക് പരീക്ഷിക്കാൻ പറ്റിയ ഐറ്റം 🌹🌹🌹🌹

    • @jayashree3395
      @jayashree3395 3 роки тому

      മിയ ആ പൂക്കൾ നല്ല ഭംഗി യുണ്ട്

    • @prssharma3223
      @prssharma3223 3 роки тому

      In US also gluten free will be healthy

  • @sarithas5115
    @sarithas5115 3 роки тому

    ചേച്ചി ഓരോ പ്രാവശ്യം കാണുംതോറും സുന്ദരി ആയി വരുന്നു. Age കുറഞ്ഞു ചെറുപ്പം ആകുന്നു. ചുന്ദരി ആണ് 💯. സംസാരം കേൾക്കാൻ നല്ല ചന്തം ഉണ്ട് . ഒരു Variety ഉണ്ട്. നല്ല Cooking ആണ് 💯. Videos നല്ലതാണ്. God Bless You 🙏❤️🌹

  • @deviraghup8515
    @deviraghup8515 3 роки тому +1

    ദോശമാവ് വച്ച് ഇതുപോലെ ഉണ്ടാക്കാൻ പറ്റും..സൂപ്പർ ടേസ്റ്റ് ആണ്

  • @dazz8778
    @dazz8778 3 роки тому

    Super snack,white flower entha

  • @kunjimuhammadmusliyar2681
    @kunjimuhammadmusliyar2681 3 роки тому +3

    Njan dry cheythuttoo👍👍
    Njan oruvidha sadanangal undakkiyalum onnum nannavarilla
    Pakshe, ith super aanttooo👍👍😊

  • @janardhananputhuparambil6212
    @janardhananputhuparambil6212 2 роки тому

    Maitha podiyk pakaram gothamb use cheyaamo

  • @premanarayan.8653
    @premanarayan.8653 3 роки тому +1

    Cut cheyunnathu kaanaan nalla rasamundu.
    Rava cherthum cheyaan. Rava aadyam kuthiranam.
    👍🏻👌🏻👌🏻👌🏻❤️

  • @saleemismail6687
    @saleemismail6687 3 роки тому +1

    Ithu undaki spr spr

  • @NiyasTechy
    @NiyasTechy 3 роки тому +20

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍😍😍

  • @leelammasoman3139
    @leelammasoman3139 2 роки тому

    Maidakku pakaram uzhunnu arachu
    cherthal mathiyo

  • @ambilyambilym.t6716
    @ambilyambilym.t6716 3 роки тому

    Try ചെയ്തു നോക്കി സൂപ്പർ

  • @jisha.tjayaram5007
    @jisha.tjayaram5007 3 роки тому +1

    Undu nan try cheyyarundu

  • @krishnakumari7090
    @krishnakumari7090 3 роки тому +1

    ചെത്തിപൂവാണോ ആ വെള്ള? നല്ല ഭംഗിയുണ്ട്. സൂപ്പർ. വട സൂപ്പർ, സൂപ്പർ 👍❤

  • @aminasudheer4116
    @aminasudheer4116 3 роки тому +1

    Hi chechi njaan try ചെയ്ത്. Kazhichondirikkuvaa തേങ്ങ ചട്നിയും arachu super taste kidilam 👍👍👍👍😊😊😊😊

  • @basheerpabasheer4210
    @basheerpabasheer4210 2 роки тому +1

    Good thrimakasy

  • @sheershas5209
    @sheershas5209 2 роки тому

    Njn try chythu... Adipoli ... ❤️

  • @neelambarifamily1542
    @neelambarifamily1542 3 роки тому +11

    Hi .. ചേച്ചി യൂട്യൂബ് തുടങ്ങിയത് മുതൽ എല്ലാ വിഡിയോസും കാണാറുണ്ട്.. 😍😍

  • @ushathomas9187
    @ushathomas9187 3 роки тому

    What r the white flowers? They look soo good

  • @sajithar6908
    @sajithar6908 3 роки тому

    Try cheythu.super

  • @oommenc.i9028
    @oommenc.i9028 2 роки тому

    Vegetables cutting doing some different style.

  • @jagathammavijayan7196
    @jagathammavijayan7196 3 роки тому

    നന്നായി സംസാരിക്കുന്നു സൂപ്പർ 👍👌🌹🥰

  • @MeeraShaju
    @MeeraShaju 3 місяці тому

    സൂപ്പർ ❤️

  • @nimirajeevmathews6516
    @nimirajeevmathews6516 3 роки тому

    നന്നായിട്ടുണ്ട്, കാണാനും നല്ല ഭംഗിയുണ്ട്,🌹🌹🌹💕💕💕❤❤❤💞🌷🌷🌷♥♥♥🌺🌺🌺🌼🌼🌼💐💐💐🌲🌲🌲💮💮💮🌸🌸🌸🍁🍁🌻🌻🌻🍂🍂🌾🌾🙏🙏👏👏👌👌👍

  • @nirmalakumari6221
    @nirmalakumari6221 2 роки тому

    ഹായ് എന്ത് രസം

  • @najmaneji8355
    @najmaneji8355 3 роки тому

    Chechi superayittund njanundaki adipoly ellarkum ishtayi

  • @achsamathew5005
    @achsamathew5005 3 роки тому +1

    Hi , may I know which eyeliner you are using for waterline ?

  • @ranjitharavunnikutty7186
    @ranjitharavunnikutty7186 Рік тому

    Hi chechi
    Vada undaakkumbo maidakk pakaram gothambupodi cherthaal nannaayittundaakumo?

    • @Miakitchen
      @Miakitchen  Рік тому

      NJAN TRY CHEYTHILLA Ranjitha

    • @ranjitharavunnikutty7186
      @ranjitharavunnikutty7186 Рік тому

      @@Miakitchen njan innu undaakki tto chechi. Nannaayittund ❤️gothambupodi vachitt aanu njan undaakiye

  • @zaheerahammed6095
    @zaheerahammed6095 3 роки тому

    Kozhi anikku eshtayi

  • @cintoroy1261
    @cintoroy1261 3 роки тому +2

    Hi Chechi....എന്റെ മോൾക്ക്‌ ചേച്ചിയെ ഒരുപാടിഷ്ടമാണ്... ചേച്ചീടെ cooking ഉം... മിക്കതും അവൾ എന്നേകൊണ്ട് try ചെയ്യിപ്പിക്കാറുണ്ട്...❤❤❤❤❤

  • @DeepakSharma-sq7jj
    @DeepakSharma-sq7jj 3 роки тому +1

    വെള്ള പൂവ് ചെടിയുടെ പേര് എന്താണ് നല്ല ഭംഗി 👌

    • @thennal
      @thennal 3 роки тому

      Hydrangea☺️

  • @garenas1884
    @garenas1884 Рік тому

    Your chopping skills are great along with ur cooking skills 😄 Love the way kach kach the onions and inji

  • @faihasgallery4992
    @faihasgallery4992 3 роки тому +1

    സൂപ്പർ ആണ് ട്ടോ ചേച്ചി

  • @muhammedali8753
    @muhammedali8753 3 роки тому

    അടിപൊളി സൂപ്പർ
    പാർസൽ ഉണ്ടോ

  • @utkgaming7759
    @utkgaming7759 3 роки тому

    വ്യത്യസ്തമായ ഒരു vada nallataste

  • @shashipillai2290
    @shashipillai2290 3 роки тому +1

    What's the name of that white flowers. It's so beautiful

  • @manju3337
    @manju3337 2 роки тому

    I love to see your naturality. God bless you.

  • @mohammednabuan8418
    @mohammednabuan8418 3 місяці тому

    👌

  • @shajikm1320
    @shajikm1320 3 роки тому +10

    ചേച്ചി എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ

  • @renukasubran3232
    @renukasubran3232 3 роки тому

    കത്തി സൂപ്പർ നാട്ടിൽ വരുമ്പോൾ 2 എണ്ണം കൊണ്ടു വരണം

  • @omanageorge991
    @omanageorge991 3 роки тому

    Thinnana kandappol vayil vellam vannu...😋😋😋😃😃 will try 😋😋👍👍👍

  • @kunhutty.kunhutty.6915
    @kunhutty.kunhutty.6915 3 роки тому

    ഹായ്. മിയ. സുഖാണോ. വീഡിയോ കാണാറുണ്ട്. ഒരു പാട് ഇഷ്ട്ടം ആണ് 😍😍

  • @rizaep9300
    @rizaep9300 2 роки тому

    Thairinu pakaram mooru cherkamo

  • @mvajitha9709
    @mvajitha9709 2 роки тому

    Maidakku pakaram aatta cherthaal shariyaakumo

  • @Baby-fl2eb
    @Baby-fl2eb 2 роки тому

    Swarna mutta idunna kozhi undo?? Ningalude kayyil

  • @bisilybindu8
    @bisilybindu8 3 роки тому +13

    അടിപൊളി . ആ ബെഞ്ചിന്റെ side-ൽ കാണുന്ന flowers ന്റെ പേര് എന്താ . So nice. garden കാണിക്കണേ .

  • @praseekapraseeka3985
    @praseekapraseeka3985 3 роки тому

    Theerchayaayum cheithu nokkam 🥰🥰

  • @sreedevisudev1502
    @sreedevisudev1502 3 роки тому

    Helo miya kutty ❤💕💞supervedio നാളെ try ചെയ്യും ഇതെല്ലാം കഴിച്ചു വണ്ണം കുട്ടണ്ട കുറച്ചു വണ്ണം കുറക്കാൻ നോക്കു നാട്ടിൽ ഇനിയും എന്നുവരും മക്കളെ അന്വേഷണം അറിയിക്കുക.... ❤❤❤❤❤💕💕💕💕💕💞💞💞💞💞🌹🌹🌹

  • @nishidamkmk6850
    @nishidamkmk6850 2 роки тому

    മിയ ചേച്ചീ മൈദക്ക് പകരം അരിപ്പൊടി ചേർത്തൂടെ.. pls reply

  • @shamseershazil7034
    @shamseershazil7034 3 роки тому

    Adipoli njan try cheythu superaayiiii tastyyy

  • @janakirania6906
    @janakirania6906 3 роки тому

    Mia aunty ariyunnath kanan nalla bhangiyundu

  • @Dreamviews_
    @Dreamviews_ 3 роки тому

    Hello, മിയ...
    ഇവിടേം ചായ കുടിക്കുന്ന നേരം ആയി... ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കും 👍

    • @Miakitchen
      @Miakitchen  3 роки тому

      EVITE MORNING CHAYA KUDIKKAN POOVA

    • @Dreamviews_
      @Dreamviews_ 3 роки тому

      രാവിലെ moonne മുക്കാലിന് ചായകുടിയോ 🙏

  • @Miraclechild9391
    @Miraclechild9391 3 роки тому

    ithpole oru sadhanam ente nursing hostel il daily kittiyirunna sadhanam aanu. Njangal ithine erupadakkam ennanu paranjirunnath.😂😂😂🤣🤣🤣😃😃😃😀😀. ith sooper

  • @anishaanishamanoj6418
    @anishaanishamanoj6418 3 роки тому

    Hai. Chechee.... Super. Checheede video othiriyishttaanuto...😘😘😘

  • @nikkuzzcreativeworld6027
    @nikkuzzcreativeworld6027 3 роки тому

    Super recepie. Try cheythu. Chechide mika videosum njan kanarund👍👌

  • @Simplymalluvlogs
    @Simplymalluvlogs 3 роки тому +2

    1st comment and 1st like ente annee

  • @rajeenaalexander3674
    @rajeenaalexander3674 3 роки тому

    Very nice...thank you very much

  • @omanaporinchu7769
    @omanaporinchu7769 3 роки тому

    Puthiya puthiya kandupidithagal sooper ane mia