MariyadhaRamu3|Kunnathur Ramu|Kerala elephant|Kunnathoor Ramu|Ulsavakeralam-Ramu is my friend|EPI 36

Поділитися
Вставка
  • Опубліковано 4 тра 2019
  • ഏതൊരു ആനയെ സംബന്ധിച്ചും ഏറ്റവും പ്രധാനപ്പെട്ട കാര്യം അവനെ മനസിലാക്കുന്ന
    പാപ്പാനും നടത്തിപ്പുകാരും എന്നതാണ് .കുന്നത്തൂർ രാമു ഇതിൽ ഭാഗ്യവാനാണ് എന്ന് പറയാതെ തരമില്ല.നല്ല അറിവും ചിട്ടകളും കൈമുതലായ മണിക്കുട്ടനും
    ഒപ്പം അവന്റെ കാര്യങ്ങളിൽ ഒരു മുടക്കവും വരുത്താത്ത ദേവസ്വം കമ്മിറ്റിയും പിന്നെ നല്ലവരായ അവന്ടെ സ്വന്തം നാട്ടുകാരും.ഇതിൽ പരം എന്തെങ്കിലും വേണോ ഒരു ആനയ്ക്ക്.രാമുവിന്റെ കൂടുതൽ വിശേഷങ്ങൾ മണിക്കുട്ടൻ നമ്മൾക്കായി പങ്കുവയ്ക്കുന്നു.
  • Домашні улюбленці та дикі тварини

КОМЕНТАРІ • 228

  • @abhilash3931
    @abhilash3931 5 років тому +114

    നല്ല അവതരണം.. മികച്ച ചോദ്യങ്ങൾ അതിലും മികച്ച പാപ്പാന്റെ മറുപടിയും

    • @Ulsavakeralam
      @Ulsavakeralam  5 років тому +5

      Thanks Abhilash ...video istamayengil ellavarkumayi share cheyyuka please support us

    • @abhilash3931
      @abhilash3931 5 років тому

      @@Ulsavakeralam Ok bro

    • @ansupmathew8972
      @ansupmathew8972 4 роки тому

      പാപ്പന്റെ ഒപ്പം അറിവുള്ള അവതാരകൻ ♥️♥️♥️♥️♥️♥️♥️

  • @unnikrishnanrperumkulam1106
    @unnikrishnanrperumkulam1106 5 років тому +48

    രാമുവിന് പറ്റിയ നല്ലൊരു ചട്ടക്കാരൻ തന്നെയാണ് മണിക്കുട്ടൻ. അത് പോലെ ആനയെ കുറിച്ച് നല്ല രീതിയിൽ വിവരിക്കുകയും ചെയ്തു

  • @sumeshcs3397
    @sumeshcs3397 5 років тому +47

    ആ Red shirt ഇട്ട ചേട്ടൻ കലക്കി... നല്ല കിടു വർത്തമാനം.. ആന പാപ്പാൻ ആയാൽ ഇങ്ങനെ വേണം.. ആനയുടെ മനസ് മുഴുവൻ പഠിച്ചു, അതിനെ എങ്ങനെ കൊണ്ട് നടക്കണം എന്ന് വളരെ കൃത്യം ആയി ആ ചേട്ടൻ പറഞ്ഞു തന്നു.... നല്ല അവതരണം, ഇത് കണ്ടുകഴിഞ്ഞപ്പോൾ രാമു നോട് ഒരുപാട് സ്നേഹവും ഇഷ്ടവും തോന്നുന്നു... !!!! ഇന്റർവ്യൂ ചെയിത ചേട്ടന്റെ ചോദ്യങ്ങൾ എല്ലാം സൂപ്പർ..... !!

    • @ekdyan1332
      @ekdyan1332 4 роки тому +1

      Manikuttan chettan❣️

  • @sumidwanik7421
    @sumidwanik7421 5 років тому +40

    ആശാൻ രാമുവിനെ കുറിച് പറഞ്ഞത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു..... തെച്ചിക്കോടിന്റെ വിനോദേട്ടന്റെ പോലെ നല്ല ഒരു ചട്ടക്കാരൻ 👌👌👌👌👌

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Sumi ....manikuttan nalla oru manushyan koodi aani ..ella kariyangalum namukku nallavannam explain cheyithu tharum

    • @lakshmysubramanian6848
      @lakshmysubramanian6848 4 роки тому

      @@Ulsavakeralam lll

  • @vinodvijayan1839
    @vinodvijayan1839 5 років тому +112

    മനോഹരമായീ ചട്ടക്കാരന്‍ സംസാരിച്ചു..നല്ല അവതരണം...

    • @Ulsavakeralam
      @Ulsavakeralam  5 років тому +7

      Thanks Vinod ,Valare cooperative aya oru pappan thanne anu manikuttan ...athu mathram all keeto nalla arivum undu adhehathinu

    • @Manojkumar-sw4kp
      @Manojkumar-sw4kp 5 років тому +3

      ഞാൻ ഈ കമൻറ് ഇടാൻ തുടങ്ങിയതാണ് .. അപ്പോഴാണ് ഈ കമൻറ് കണ്ടത്. 😚

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      ha ha thanks manoj and Vinod for your kind words please keep watching and support us

  • @shylaja8984
    @shylaja8984 5 років тому +9

    സ്നേഹമുള്ള പാപ്പാൻ. ആനയെ ഉപദ്രവിക്കുന്നവരെ എനിക്കിഷ്ടമല്ല. സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചാൽ മതി. അവൻ എത്ര ശ്രദ്ധയോടെയും അനുസരണയോടെയും നിൽക്കുന്നത് കണ്ടാൽ തന്നെ മനസിലെന്തൊരു സന്തോഷം. 😍😍😍

  • @kradhakrishnapillai4231
    @kradhakrishnapillai4231 5 років тому +28

    ഇടക്കിടെനിശ്ശബ്ദമായി നിശ്ചലനായി നിന്നു്രംഗ നിരീക്ഷണം നടത്തുന്ന രാമു മനസ്സിൽ പതിഞ്ഞു.
    ആരക്കാരന്റെ നല്ല വിവരണം

  • @gaayathriusha4014
    @gaayathriusha4014 5 років тому +27

    ഇങ്ങനെ വേണം ,, നല്ല അവതരണം ,, ചെറിയ ചോദ്യം വിശദമായ ഉത്തരം , പാപ്പാന് സംസാരിക്കാനും മടിയില്ല , വിനോദേട്ടന്റെ അഭിമുഖം കഴിഞ്ഞാല് ഇതാണ് പക്വതയുള്ള മറുപടികള് എന്ന് തോന്നി

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks Gaayathri ....comment vanillallo ennu oorthu irikuvayirunnu ...thanks for the wonderful lines ....

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Namude fb page aane onnu likeadichekku facebook.com/ulsavakeralam.in

  • @sinipandarakulam4283
    @sinipandarakulam4283 4 роки тому +9

    അപൂർവം പാപ്പാന്മാർ ആണ് ഇതേ പോലെ സംസാരികൊള്ളു... വിനോദേട്ടൻ കഴിഞ്ഞിട്ട് നന്നായി സംസാരിക്കുന്നൊരു പാപ്പാൻ

  • @khuraishi1237
    @khuraishi1237 5 років тому +20

    പാപ്പാൻ മണിക്കുട്ടൻ രാമുവിന്റെ ഭാഗിയാം പാപ്പാൻ ഇഗ്‌നെ ആവെട്ടത് കേരളത്തിലെ ആനകൾക്ക് ഇതുപോലെ ഒള്ള പാപ്പാനെ ഒണ്ടായിരുന്നെഗിൽ ഒരുപാട് ആനകൾ ജീവിച്ചേനെ

  • @user-cr4iz6rc4c
    @user-cr4iz6rc4c 5 років тому +45

    നല്ല പാപ്പൻ ആണ് എന്ന് മനസിലായി....
    മുള്ളത് ഗണപതി ഫ്രണ്ട് 😂😂

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Nalla pappanum nalla friendum ...pinne enna venam ramuvinu ...Namude fb page aane onnu likeadichekku facebook.com/ulsavakeralam.in

  • @sureshk5391
    @sureshk5391 5 років тому +48

    നല്ല പ്രോഗ്രാം ആണ് ഇത്. ഇനിയും ഇതു പോലെ കൊണ്ടു പോവാൻ സാധിക്കട്ടെ...... 😍
    നമ്മുടെ രാമുസ് നെ പറ്റി കേൾക്കുമ്പോൾ അഭിമാനം കൊള്ളുന്നു...... 😘
    രാമുസ് ഇഷ്ടം ഈ നാട്ടുകാരനു 😘😘😘😘😘😘😘😘😘

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      Thanks Suresh for the nice words ...ramu nammude muthalle .....

    • @sureshk5391
      @sureshk5391 5 років тому

      ഉത്സവ കേരളം.... എല്ലാ കമെന്റിനും റിപ്ലൈ കൊടുക്കുന്നുണ്ട്. അതിനു വളരെ സന്തോഷം ഉണ്ട് 😊👏👏

  • @Mr.Kumbidi96
    @Mr.Kumbidi96 5 років тому +23

    മര്യാദക്കാരൻ രാമുവും പാപ്പാനും 😍😍❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  5 років тому +3

      nammude maryadha ramuvum avande karyakkaranum

  • @arungeorge004
    @arungeorge004 5 років тому +6

    പല ആന പരിപാടി കണ്ടിട്ടുണ്ടെങ്കിലും ഏറ്റവും മികച്ചത് ഉത്സവകേരളം ആണ്. ആനയെ ഏറ്റവും അറിയുന്നത് പാപ്പൻ ആണ് . അദ്ദേഹത്തിന് നിങ്ങൾ കൊടുത്ത സമയത്തിന് അഭിനന്ദനങ്ങൾ. മണിക്കുട്ടൻ bai നിങ്ങൾക്ക് ഒരുപാട് നന്ദി പറയുന്നു ഇത്രയും നന്നായി ഒരു ജാഡയും ഇല്ലാതെ വിവരിച്ചതിനു. 👌😘😘

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks Arun for the comments

    • @user-vt2yh3lj3z
      @user-vt2yh3lj3z 4 роки тому

      ആനകളുടെ ഉടമകളെയും ഇന്റർവ്യൂ ചെയ്യണം... രാജനെ പോലെയുള്ള ആനകളെ വല്ലാതെ കഷ്ടപ്പെടുത്തുന്നത് ചോദിക്കണം.. മദപ്പാടിൽ പ്രോഗ്രാം ചെയ്യിക്കുന്ന അനീതി...

  • @saranvs4641
    @saranvs4641 4 роки тому +9

    മണിക്കുട്ടൻ ചേട്ടാ നിങ്ങൾ നല്ല ഒരു ആനക്കാരൻ തന്നെയാ ആനയുടെ സ്വഭാവം അറിഞ്ഞു പെരുമാറുന്ന നല്ല ഒരു ആനക്കാരൻ പുതിയ തലമുറക്ക് നിങ്ങൾ നല്ലൊരു വഴികാട്ടിയാണ് 😍👍🙏

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      theerchayayum saran ...nalla arivulla pappan

  • @travelmankl0757
    @travelmankl0757 5 років тому +49

    ദിതാണ് മോനേ പാപ്പാൻ 😍 ഒരു ഇൻെറർവ്യൂ എടുക്കുബോ പാപ്പാൻ എങ്ങനെ ആയിരിക്കണം എന്ന് ദേ ഈ മുത്തിനെ കണ്ടു പഠിക്കണ० 🤗

  • @user-nk1zw7ky7n
    @user-nk1zw7ky7n 5 років тому +24

    നല്ലൊരു ആന പിറവി രാമു

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Thanks achu ....ramoonde viseshangal istapettengil ellavarkum share cheyyu

  • @harikrishnananayadi9427
    @harikrishnananayadi9427 5 років тому +9

    ഹരി ചേട്ടാ വർക്ക് നന്നാവുന്നു,,,,,,, രാമുവിന്റെ പ്രത്രേക സ്വഭാവം മനസ്സിലാക്കാൻ പറ്റി...... കുന്നത്തൂരിന്റെയും,, മണി കുട്ടന്റെയും രാമു,,,Waiting for Next വർക്ക്......

  • @sinoygeorge9352
    @sinoygeorge9352 5 років тому +37

    സംസാര ശേഷി ഉള്ള ഒരു പാപ്പാനെ കണ്ടു ഈ എപ്പിസോഡിൽ. മുൻപ് തെച്ചിക്കോട്ട് പാപ്പാനും കുഴപ്പം ഇല്ലായിരുന്നു വേറെ ഏതേലും പാപ്പൻമ്മാരോട് എന്തെലും ചോദിച്ചാൽ അ... ഇ... ഉ... മ്മ്....

  • @arunparuthooli236
    @arunparuthooli236 4 роки тому +2

    ഒരുപാട് ഇഷ്ടായി രാമുവിനേയും അവന്റെ പാപ്പാൻ മണിക്കുട്ടൻ ചേട്ടനെയും.. രാമുവിനെ അത്രത്തോളം Care ചെയ്യുന്ന അവന്റെ നാട്ടുകാരേയും.. ❤❤❤❤😘

  • @ratheeshkumar6158
    @ratheeshkumar6158 5 років тому +3

    രാമുവിൻെറ ഇൻെർവൃൂ സൂപ്പർ രാമുവിൻെറ കതകൾകേട്ടിരിക്കൃാൻ എന്ത് രസം കേട്ട്ഇരുന്നുപോകും സൂപ്പർ

  • @shibinlal2881
    @shibinlal2881 4 роки тому +2

    ഇത്രയും ഭംഗിയായി സംസാരിക്കുന്ന പാപ്പാന്മാർ വളരെ വിരളം

    • @Ulsavakeralam
      @Ulsavakeralam  4 роки тому

      sathyam ...valare adhmarthamayittu adheham karyangal vishadeekarichu tharum ....nalla arivum

  • @proprietor6841
    @proprietor6841 5 років тому +8

    നല്ല ഒരു പാപ്പാൻ ❤

  • @JANVI.J.
    @JANVI.J. 5 років тому +10

    കൊമ്പിന് ഒരു പ്രത്യേക അഴക് തന്നെ

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +1

    ♥♥♥ഒത്തിരി ഇഷ്ടം

  • @rameshpoovakkode1341
    @rameshpoovakkode1341 4 роки тому +2

    പാപ്പാൻ മണിക്കുട്ടൻ ഒരു രക്ഷേം ഇല്ല 👌

  • @ansupmathew8972
    @ansupmathew8972 4 роки тому +1

    അവന്റ നിൽപ്പ് കണ്ടോ 😍ആഹാ അന്തസ്സ് ♥️♥️♥️♥️♥️😘😘😘😘😘😘😘😘

  • @kl54vibe85
    @kl54vibe85 5 років тому +3

    നല്ല പാപ്പാൻ

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Athe rafeeq ....nalla arivulla pappan

  • @anilakumary8414
    @anilakumary8414 5 років тому +1

    നല്ല പാപ്പാൻ..... ഇങ്ങനെ വേണം.... ഒരു പാപ്പാൻ ആയാൽ... ആനയെ അടിക്കാതെ സ്നേഹിക്കുന്ന,,, ഇഷ്ടപ്പെടുന്ന,,,, സ്വന്തം പോലെ കരുതുന്ന പാപ്പാൻ,,, നന്മ ഉണ്ടാവട്ടെ....

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Thanks Anila kumary ...thanks for watching and supporting us ...channel subscribe cheyithallo ....ellavarodum channel subscribe cheyyan parayane ....

  • @venugopalankk8812
    @venugopalankk8812 5 років тому +8

    ഇതുപോലെ ചട്ടക്കാരന്റെ അഭിപ്രായം കൂട്ടി episode ഇടുക..മുൻ video എല്ലാം ചട്ടക്കാരന്റെ ഭാഗം നോക്കി ആണ് എല്ലാരും വരുന്നേ..so ഇനിയും ഇതുപോലെ ..ആക്കു.. all the best

  • @premalalthanima9133
    @premalalthanima9133 5 років тому +20

    രാമു എന്റെ അല്ല... നമ്മുടെ നല്ല സുഹൃത്ത്‌ എന്ന് വേണം ഇനി പറയാൻ... ഇഷ്ടപ്പെട്ടു ഒരുപാട് അല്ലേ രാമു

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Shariyanu Premalal ...avan nammude suhruthu thanne anne.....video istapetto ..istapettengil ellavarkumayi share cheyyuka ..please support us

  • @lishamolunni1380
    @lishamolunni1380 5 років тому +39

    രാമു....മുത്തേ....നീ മുളളത്തെ തടിയൻ്റെ കൂട്ടുകാരൻ ആണോടാ.....🤗😘😘

    • @Ulsavakeralam
      @Ulsavakeralam  5 років тому +7

      Pathukke para ellengil avan mullathe thadiyane vilichondu varam ...pinne ellavareyum idichu pappadam aaki payasam kooti adikkum ....thanks ilshamol for the cooments

    • @adarsh9872
      @adarsh9872 3 роки тому

      🤣🥰

  • @gamingstreet4642
    @gamingstreet4642 4 роки тому +2

    Manikkuttante varthaanam kettaal thanne manassilaaavum aanayude nalla sneham Ulla oru ettan aanennu

  • @ansilpullozham7393
    @ansilpullozham7393 4 роки тому +1

    നന്നായി explain ചെയ്ത് തന്നു പാപ്പാൻ നല്ല സംസാരം...

  • @jeneeshr5156
    @jeneeshr5156 4 роки тому +1

    നല്ല അറിവും, പരിചയവും ഉള്ള പാപ്പൻ

  • @user-ol3mv9lr6y
    @user-ol3mv9lr6y 4 роки тому +1

    നമ്മുടെ സ്വന്തം രാമു..😍😍😍

  • @sujeeshks6611
    @sujeeshks6611 4 роки тому +2

    രാമു😍😍😍
    പാപ്പാൻ🥰👏👌

  • @Ulsavakeralam
    @Ulsavakeralam  5 років тому +14

    Please watch the video completely and let us know your comments

    • @ratheeshmonu3958
      @ratheeshmonu3958 5 років тому

      Phone number plz

    • @97639377
      @97639377 5 років тому

      രാമുന്റെ പഴയ പാപ്പാൻ കൊച്ചേട്ടനോടാണ് കാര്യങ്ങൾ തിരക്കേണ്ടിയിരുന്നത്. അദ്ദേഹം മോനെ പോലെ കൊണ്ടുനടന്നതാണ്.

    • @adarsh9872
      @adarsh9872 4 роки тому

      Height parayo

  • @arunkrishnan8449
    @arunkrishnan8449 5 років тому +5

    Powli എപ്പിസോഡ്. നന്നായിട്ടുണ്ട്

  • @aanakambam3664
    @aanakambam3664 5 років тому +4

    ivane monenno makkalenno vilichal vili kelkkum😚😚😚😚😍😍😍😍😘😘😘😘😘😘

    • @Ulsavakeralam
      @Ulsavakeralam  5 років тому

      ha ha ....thaanks a lot aana kambam ...video ellavarkum share cheyyane

  • @ansupmathew8972
    @ansupmathew8972 4 роки тому +1

    മിടുക്കൻ ♥️♥️♥️♥️♥️♥️😘😘😘😘😘😘

  • @ranipalakkaseril1825
    @ranipalakkaseril1825 5 років тому +10

    Nalla chattakkaran 👍

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Thnaks Rani ....very true ....thanks for all the support

  • @user-go6gb7lp8h
    @user-go6gb7lp8h 5 років тому +7

    Super papan

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks aana premi ....thanks for all the support

  • @amalbabu5271
    @amalbabu5271 4 роки тому +1

    Red shirt ittaa cheattan powlichu 😍

  • @lijojose2958
    @lijojose2958 5 років тому +5

    19:32 പാമ്പാടി ❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +1

    ഇഷ്ടം ഒത്തിരി

  • @sarathrockyrocky2681
    @sarathrockyrocky2681 5 років тому +7

    nalla anayum nalla pappanum

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      shariyanu sharath ...avarude kootukettu angane thudaratte ennu mathram namukku prarthikkam

  • @dhinil4164
    @dhinil4164 5 років тому +7

    Nalla oru anakaran nalla arivulaa papan 🙏🙏🙏🙏🙏😍

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      athreollu ...nalla arivu mathram alla athu share cheyyanum ariyam manikuttanu ...thanks for all the support ...appam engane annu share cheyyuvalle

    • @dhinil4164
      @dhinil4164 5 років тому

      Nigala programinte sthiram oru prekshakanane njn eniyum valaran vendi daivathode prarthikunu pina oru karyam koodi eni kooduthal anakalude visheshagal ariyanayi kothikunu ela supportum nigala programine elam pettane upload cheyanam videos 👍👍👍👍

  • @Sreejithgop
    @Sreejithgop 5 років тому +6

    ഞങ്ങടെ കൊല്ലം, പത്തനംതിട്ട ഭാഷ...പാപ്പാന്റെ.

    • @kaimalhari644
      @kaimalhari644 4 роки тому

      Bro പകകാ ചങ്ങനാശ്ശേരികാരൻ, അന്ന് മണിക്കുട്ടൻ. കോട്ടയം അന്നേ

    • @sabinsatheesan9167
      @sabinsatheesan9167 4 роки тому

      Bro മണിക്കുട്ടൻ ചങ്ങനാശ്ശേരി കാരൻ ആണ് കോട്ടയം എന്റെ കൂടെ പഠിച്ചവൻ ആണ്

  • @ajay__sasi
    @ajay__sasi 5 років тому +1

    Paappan chettan suprr..😘.. Pme nammude chettan as usual, pwolii..😍

  • @syamkrishna6632
    @syamkrishna6632 5 років тому +8

    ചട്ടക്കാരൻ രാമൂനേ കടത്തിവെട്ടും😂😂😂

    • @Ulsavakeralam
      @Ulsavakeralam  5 років тому

      ha ha ..avaru pandu perum bhayangara malasarathilannu .....

  • @renjithrajnair5889
    @renjithrajnair5889 5 років тому +6

    Super elephant and experienced mahouts.

    • @Ulsavakeralam
      @Ulsavakeralam  5 років тому +2

      Thanks Renjith ...yes really he is an experienced mahout

  • @rahulkannan6740
    @rahulkannan6740 5 років тому +7

    poli nalla paappaan

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks Rahul for your kind words ...thanks for the support please share with all your friends

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 4 роки тому

    Superb video, അടുത്ത കാലത്ത് കണ്ട നല്ലൊരു ആന video

  • @JR-de6dm
    @JR-de6dm 5 років тому +3

    രാമു ഞങ്ങളുടെ മുത്താണ് 💖😘

  • @manuthomas5932
    @manuthomas5932 4 роки тому +1

    Pappaan powli

  • @bijum2203
    @bijum2203 5 років тому +2

    എന്റെ ഇഷ്ട്ട ആന

  • @user-vt2yh3lj3z
    @user-vt2yh3lj3z 4 роки тому

    രാമു സൂപ്പർ... pappan മണിക്കുട്ടൻ ആശാൻ അത്രയും സൂപ്പർ

  • @vishnu4479
    @vishnu4479 4 роки тому +1

    ഞാൻ ആദ്യമായി തൊട്ട ആനയാണ് രാമു.... ഒരിക്കലും ഇവനെ marakkilla😄

    • @Ulsavakeralam
      @Ulsavakeralam  4 роки тому +1

      ramuvine arkengilum marakkan kazhiyumo

  • @nanditha9613
    @nanditha9613 5 років тому

    ആനകളെ ഒരുപാട് ഇഷ്ടമാണ്....😍😍😍😍😍😍subscribed your channel...

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks PES BOx ...thanks a lot for your support ...please share this video with your friends and others

  • @rekhasunil820
    @rekhasunil820 2 роки тому

    രാമു 🥰🥰🥰

  • @prabhun2294
    @prabhun2294 5 років тому +1

    Paapan cheetan kollam.. enthelum chodhichal vyakthamayi karyagal paranju tharunulla kazhivund.

  • @beatzontopz2124
    @beatzontopz2124 5 років тому +1

    Ramu enna anaye ippam. eevideoyiloode aanu njan adhyamayit ariyunne,,,ale eniku nannayi pidichu,,,pavam anu,,,avarentha parayunne ennu nokanatha rasam,chevi aatathe sradhichu kelkuva kallan😍😍😍

  • @sujeeshks6611
    @sujeeshks6611 4 роки тому

    പാപ്പാൻ വിവരണം👏👏👏👌

  • @KAnnAN-ou9te
    @KAnnAN-ou9te 4 роки тому

    രാമുസ് ഇഷ്ടം😍😘💕💕💕💕💕💕💕

  • @nikhilsankar2728
    @nikhilsankar2728 5 років тому +5

    super episode😍

  • @niporocky5793
    @niporocky5793 5 років тому +3

    ramu njan nine love da

  • @aruna8033
    @aruna8033 5 років тому +8

    മനസ്സ് നിറഞ്ഞു....

  • @negative2625
    @negative2625 3 роки тому

    Nalla Pappaan...Adikkathathu kondu Pappaane othiri ishttam

  • @minhasandmanha5330
    @minhasandmanha5330 5 років тому +1

    Nalla rasamayi samsarichu

  • @vishnuvijayan7959
    @vishnuvijayan7959 4 роки тому

    നല്ല പാപ്പാൻ.💗

  • @manjuantony1948
    @manjuantony1948 5 років тому

    Super chettan

  • @negative2625
    @negative2625 3 роки тому

    Cute one...😘😘😘😘

  • @jishnuvijayan4831
    @jishnuvijayan4831 5 років тому +3

    Video super chetta...
    മീനാട് വിനായകന്റെ video ചെയ്യാമോ....

  • @alexanto1376
    @alexanto1376 4 роки тому +1

    മുള്ളത് ഗണപതി ഫാൻസ്‌

  • @prasanthkochin
    @prasanthkochin 5 років тому +3

    chetta adipoly .......

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks Prasanth ...istapettengil ellavarkum share chayyuka please

  • @rider6503
    @rider6503 5 років тому +1

    *Pambady_Sundharante_aparan....enthayalum othiri ishttayi avatharanam adi pwoli....

  • @sijinmohan6388
    @sijinmohan6388 4 роки тому

    ഗണപതി കുട്ടൻ ഫ്രണ്ട്😂🥰😘

  • @akshaykannan9400
    @akshaykannan9400 5 років тому +1

    Papan polllichu...

  • @unnibalakrishnan9145
    @unnibalakrishnan9145 5 років тому +1

    Nalla aanayum nalla oru paappanum 👌🏼

  • @Vyshnav7_
    @Vyshnav7_ 5 років тому +1

    Ramuzz pwoliyannuuu

  • @prabin6089
    @prabin6089 4 роки тому +1

    ഉസാർ ചട്ടക്കാരൻ

  • @SooryaPuthranKarnnan
    @SooryaPuthranKarnnan 4 роки тому

    രാമൂസ് 😍😍

  • @mummyandme7183
    @mummyandme7183 5 років тому

    Njanglde muth. .😘😘😘😘. Ramuzzzz❤❤❤😘😘😘😘😘

    • @kaimalhari644
      @kaimalhari644 4 роки тому

      അന്നോ ഞങ്ങളുടെ മുത്താണ് അപ്പൂസ്. കേട്ടിട്ടുണ്ടോ രാജൻ.

  • @anjukrishna6386
    @anjukrishna6386 5 років тому +1

    Super

  • @karthikstormop8927
    @karthikstormop8927 3 роки тому

    മണിക്കുട്ടൻ... എന്റെ ഫ്രണ്ട് ആണ് 🤗🤗🤗🤗🤗

  • @gopikakrishnan5444
    @gopikakrishnan5444 3 роки тому

    Ramu😍😍😍❤❤❤❤❤❤

  • @user-nk1zw7ky7n
    @user-nk1zw7ky7n 5 років тому +10

    ചേട്ടാ കൊല്ലം ജില്ലയിൽ ഒരുപാട് നല്ല ആനകൾ ഉണ്ട് അവരേം കൂടി ഈ പ്രോഗ്രാമിൽ കൂടി കാണിക്കാൻ പാറ്റയാണേൽ നന്നായിരിക്കും ഒരുപാടു പേർക്ക് അറിയാത്ത കുറെ ഗജ പിറവികൾ ഉണ്ട് ഇതൊരു റിക്യുസ്റ്റ് ആണ്

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Pinnenthanu theerchayayum cheyyunathavum ....udane pratheekshikkam ....thanks for all the support ....video istapetto

    • @user-nk1zw7ky7n
      @user-nk1zw7ky7n 5 років тому

      Thanks chetta

    • @vikasdevan2121
      @vikasdevan2121 5 років тому

      Ambalapuzha vijayakrishnaneyum mullackal balakrishananeyum koode ulpeduthanam

  • @sajannasa731
    @sajannasa731 5 років тому +2

    😍😍😍😘😘😘😘

  • @shamnadpa9225
    @shamnadpa9225 5 років тому +1

    😍😍😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому

    ♥♥♥♥♥ആശംസകൾ

  • @vijinrajan6514
    @vijinrajan6514 5 років тому +1

    Ramu my dear brother

  • @ramadaspalakkad4662
    @ramadaspalakkad4662 2 роки тому

    Dance Kalicha Anna💓

  • @Makeup_by_sg
    @Makeup_by_sg 3 роки тому

    മണിക്കുട്ടൻ ചേട്ടൻ ❤️❤️❤️❤️❤️

  • @dekshinanadhanam5824
    @dekshinanadhanam5824 5 років тому

    Ethrayum bhagi aaya avatharanam vere kanditilla.pappan etta avane nokunathil orupadu santhosham.nigalude sneham aanu avanu therichu tharunathu

    • @Ulsavakeralam
      @Ulsavakeralam  5 років тому +1

      Thanks Dekshina for your lovely words ...thanks for all the support and trust ...

  • @kaatalangaming9483
    @kaatalangaming9483 4 роки тому

    നല്ല ചട്ടക്കാരൻ

  • @maniyanpillai8664
    @maniyanpillai8664 5 років тому +1

    I love you rama
    💖💖💖💖💖💖

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Thanks Namude fb page aane onnu likeadichekku facebook.com/ulsavakeralam.in

  • @praveenprasad8318
    @praveenprasad8318 5 років тому +2

    Njnagl mannar karude abhimanam kunnathoor ramu

  • @swathyp5961
    @swathyp5961 5 років тому +1

    Nalla bhangiyayi chattakaran chetan parayunund😊

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Nalla flow undayirunnu alle :-) thanks ...really he is a great human being ....nallavanam kariyangal ellam paranju tharum

    • @Ulsavakeralam
      @Ulsavakeralam  5 років тому

      Namude fb page aane onnu likiyekku facebook.com/ulsavakeralam.in

  • @jithinasokan8423
    @jithinasokan8423 5 років тому

    Nice video