Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
സുഹൃത്തേ വളരെ നന്നായിട്ടുണ്ട്,
മുത്തുകൾ മൂന്നാം ദിവസം/ നാലാം ദിവസം വളരുമ്പോൾ തന്നെ എന്തുകൊണ്ടാണ് നീണ്ടുപോകുന്നത്?
വെയിൽ കിട്ടാഞ്ഞിട്ട്
Very useful video 👍
👌👍
കൊള്ളാം
👍👍
Hybrid seeds courier വഴി അയച്ചു തരുമോ
പുനർജനി സീഡ്‌സ്+91 91886 15466(വാട്സ്ആപ് )
👍👍👌
Very well explained my dear ajith...May this be a new beginning..
🌾🌾👌👌👌
👍👍👍
Gud
Seedlings ente growth nu enthu medicine anu kodukkunnathu
ഷോർട്ട് വീഡിയോ ചെയ്യാം
Psuedomonus powderinteyum liquidinteyum rate onn pareyaamo
കിലോ 70 മുതൽ മുകളിലേക്ക് ഉണ്ട്.. കാർഷിക സർവ്വകലാശാലയുടേത് ആണ് നല്ലത്..
Kp super
Fromwhere we get the tre
Perlite ഉപയോഗം എന്താണ്, ചെടികൾക്ക് 17 17 17 വളം സ്പ്രേ ചെയ്യാമോ
ചെടികൾക്ക് നിൽക്കാൻ ഒരിടം ഒരുക്കുന്നു.. 17:17:17 ചെയ്യാം 1 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലർത്തി അരിച്ചു തൈകളിൽ ആഴ്ചയിൽ ഒരിക്കൽ സ്പ്രേ ചെയ്യുക (വളം അധികം ആകരുത്)
ഏതു കമ്പനി വിത്തുകൾ ആണ് നല്ലത്
ഒരുപാട് വിത്തുകൾ ഉണ്ട് ഞാൻ namdhari seeds ആണ് ഉപയോഗിക്കുന്നത്. ഈ സീസണിൽ ഏത് വിത്തും ഉപയോഗിക്കാം..
മണ്ണിര കമ്പോസ്റ്റ് അങ്ങും കിട്ടിയില്ല. പകരം എന്താ ചേർക്കേണ്ടത്. കമ്പോസ്റ്റ് കിട്ടാൻ വഴി ഉണ്ടോ
സ്ഥലം എവിടെയാണ്?
ഇതിന്റ റിസൾട്ട് വിഡിയോ ഇട്ടില്ലേ
എങ്ങനെയാണ് മണ്ണിര കമ്പോസ്റ്റ ഉണ്ടാക്കുക വല്ല വാങ്ങിക്കാൻ കിട്ടുമോ കിട്ടുന്ന സ്ഥലങ്ങൾ ഒന്ന് വിശദീകരിക്കുന്നത് നല്ലതായിരിക്കും
ഉടനെ മണ്ണിര കമ്പോസ്റ്റു ഉണ്ടാകുന്ന വീഡിയോ ഇടുന്നതാണ്
മണ്ണിര കമ്പോസ്റ്റു വള കടകളിൽ ലഭിക്കും
ചകിരി ചോറ്, വേർമികോമ്പൗണ്ട്, മനസിലായി. മറ്റു രണ്ടെണ്ണത്തിന്റെ പേര് മനസിലായില്ല.
വെർമികുലേറ്റ്, പെർലൈറ്റ്
𝓐𝓭𝓲 𝓹𝓸𝓵𝓲 𝓶𝓾𝓽𝓱𝓮
ഹൈബ്രിഡ് വിത്ത് എവിടെ കിട്ടും
നഴ്‌സറികളിൽ, വളം ഡിപ്പോകളിൽ, കാർഷിക ഉപകരണങ്ങൾ ലഭിക്കുന്ന കടകളിൽ
❤️❤️
സുഹൃത്തേ വളരെ നന്നായിട്ടുണ്ട്,
മുത്തുകൾ മൂന്നാം ദിവസം/ നാലാം ദിവസം വളരുമ്പോൾ തന്നെ എന്തുകൊണ്ടാണ് നീണ്ടുപോകുന്നത്?
വെയിൽ കിട്ടാഞ്ഞിട്ട്
Very useful video 👍
👌👍
കൊള്ളാം
👍👍
Hybrid seeds courier വഴി അയച്ചു തരുമോ
പുനർജനി സീഡ്‌സ്
+91 91886 15466(വാട്സ്ആപ് )
👍👍👌
Very well explained my dear ajith...
May this be a new beginning..