കൊതുക് ബാറ്റിൽ കൊതുക് പൊട്ടുന്നില്ലേ ഇങ്ങനെ ചെയ്യൂ | Mosquito BAT Trick

Поділитися
Вставка
  • Опубліковано 22 сер 2024
  • കൊതുക് ബാറ്റിൽ കൊതുക് പൊട്ടുന്നില്ലേ ഇങ്ങനെ ചെയ്യൂ | Mosquito BAT Trick
    online Mosquito Bat buying link:
    amzn.to/2DS2HBM
    amzn.to/3fYrYqK
    Email:newtechworld2018@gmail.com
    Don't forget to LIKE,COMMENT,SHARE & SUBSCRIBE...
    Thanks for Watching... New Tech World
    😍 My other videos👇
    1. മാങ്ങ പറിക്കാം നിലത്ത് വീഴാതെ കിടിലൻ വിദ്യ |Mango picker
    • മാങ്ങ പറിക്കാം നിലത്ത്...
    2.How to check earthing is provided or not ?|എർത്തിങ് എങ്ങനെ ടെസ്റ്റ്‌ ചെയ്യാം ✔️
    • how to check earthing ...
    3.Inverter വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ |inverter buying tips
    • Inverter വാങ്ങുമ്പോൾ അ...
    4.Inverter installation malayalam video tutorial |inverter connection malayalam
    • Inverter installation ...
    5.Water tank alaram വെറും 20 രൂപയ്ക്ക് |water tank alaram malayalam
    • water tank alaram വെറു...
    6.Thenga vellam kondu kallu | തേങ്ങ വെള്ളം കൊണ്ട് കള്ള് ഉണ്ടാക്കാം
    • Thenga vellam kondu ka...
    7.Dish setting using mobile phone 100 % working|dish antenna setting with mobile
    • dish setting using mob...
    8. ഗ്ലാസ്‌ ബോട്ടിൽ കട്ട്‌ ചെയ്യാം കിടിലൻ വിദ്യ🔥🔥🔥 | How to cut a glass bottle at home 🔥🔥🔥
    • ഗ്ലാസ്‌ ബോട്ടിൽ കട്ട്‌...
    9.How to increase battery life malayalam |How to increase inverter battery life malayalam
    • How to increase batter...
    10. എന്താണ് ELCB /RCCB | Elcb malayalam |Rccb malayalam
    • എന്താണ് ELCB /RCCB | E...
    #mosquito #bat #repair #Mosquito_swatter #zapper

КОМЕНТАРІ • 66

  • @sathiyadevan7705
    @sathiyadevan7705 3 роки тому +3

    Thanks. Very good. Keep it up. Expecting a video on induction stove, may be useful for most of the public ?

  • @pathanamthittakaran81
    @pathanamthittakaran81 4 роки тому +3

    അടിപൊളി ഞാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 роки тому +1

    Excellent idea. I was thinking such a trick but got no idea. But today I got. Thanks.

  • @sunilvaikom2154
    @sunilvaikom2154 4 роки тому +3

    ഉപകാരപ്രദമായ വീഡിയോ

  • @aneesh7395
    @aneesh7395 4 роки тому +3

    ഇൗ same കൊതുക് ബാറ്റ് തന്നെ ആണ് ഞാൻ ഉപയോഗിക്കുന്നത്. Same complaint ഉം ഉണ്ട്‌. Sparking und കൊതുക് ചാകുന്നില്ല....

  • @manukumar9725
    @manukumar9725 4 роки тому +1

    Super.njan undakki Nikkei.suppper sir.thanks

    • @NewTechWorld
      @NewTechWorld  4 роки тому

      താങ്ക്സ്

    • @bipinp2673
      @bipinp2673 3 роки тому +1

      Capacitor മാറ്റി, എന്നിട്ടും വർക്ക്‌ ചെയ്യുന്നില്ല, എന്താ കാരണം

  • @harikuttan7503
    @harikuttan7503 4 роки тому +3

    ഇത് വർക്ക് ആവുമെങ്കിലും കാലാവധി കിട്ടില്ല 624 J2 Kകപ്പാസിറ്റർ ഉപയോഗിച്ചാൽ മതി പിന്നെ ഫ്രീ ക്വൻസി കൂട്ടികൊടുക്കുക

    • @aneesh7395
      @aneesh7395 4 роки тому

      Parallel ആയിട്ടാണോ കൊടുക്കുന്നത്?

    • @harikuttan7503
      @harikuttan7503 4 роки тому +3

      ആദ്യത്തെ കപ്പാസിറ്റർ മാറ്റി 6 24 Jഇടുക ഇത് ഇടുമ്പോൾ ബാറ്റ് കുട്ടികൾക്ക് കൊടുക്കരുത്

    • @haneefakku5410
      @haneefakku5410 4 роки тому

      ഞാൻ ഇങ്ങനെ ചൈത് നോക്കി പവർ കൂട്ടിയിട്ടുണ്ട് പക്ഷേ കൊതുക് ചാകുന്നില്ല

  • @vijayakumarvasu3955
    @vijayakumarvasu3955 4 роки тому

    Ithintee substitutes e/ capacitor number tharaamo

  • @AS-sp8iu
    @AS-sp8iu Місяць тому

    ഞാൻ ഒന്ന് ഇങ്ങനെ ചെയ്തു നോക്കിയാൽ ഉള്ള ബാറ്റ് കൂടി കേടായിത്തീരും

  • @akp5925
    @akp5925 2 роки тому +1

    രണ്ടു ക്യാപസിറ്റിറും ഒരേ വാല്യൂ ആവണോ

  • @vijayakumarvasu3955
    @vijayakumarvasu3955 4 роки тому

    Any side effects on using additional pf

  • @horserider3310
    @horserider3310 4 роки тому

    Ethile transister matti power kuttamo. Athu transister upayokikkanam

  • @sujithks3452
    @sujithks3452 2 місяці тому +1

    ഈ ബാറ്റിൽ 3.7 Volt Lithium battery ഉപയോഗിക്കാൻ പറ്റുമോ?

  • @spdmoon7332
    @spdmoon7332 3 роки тому +1

    Super😍

  • @laijugeorgh6348
    @laijugeorgh6348 3 роки тому +3

    Charge പെട്ടെന്ന് തീർന്ന് പോകുന്നു

  • @navas.tnavas.t669
    @navas.tnavas.t669 Рік тому +1

    Good👍

  • @sajiabraham2343
    @sajiabraham2343 Рік тому +2

    ബാറ്ററി വാങ്ങാൻ കിട്ടുമെന്ന് പറഞ്ഞല്ലോ.
    എല്ലാ components ഉം കൂടിയുള്ള Full Board വാങ്ങാൻ കിട്ടുമോ?.
    (കളിയാക്കരുത് , അറിയാൻ ആയ് ചോദിക്കുവാ).

    • @NewTechWorld
      @NewTechWorld  Рік тому

      Kittum

    • @gold4450
      @gold4450 2 місяці тому

      ആമസോണിൽ കിട്ടും ഞാൻ വാങ്ങിയിട്ടുണ്ട്.

  • @ashok7872
    @ashok7872 4 роки тому +3

    ചേട്ടാ ഇത് iti പഠിക്കുന്ന കുട്ടികൾക്കു വരെ അറിയാം ഞാൻ പഠിക്കുമ്പോൾ ചെയ്ത്താട്ടെ ഉണ്ട് but karayam, ഇല്ല maximum 2 months vare work ചെയ്യും, അതിന്റെ mini transformer change ചെയ്യാൻ ഒന്ന് trye, ചെയതുടെ

    • @jinesh.s
      @jinesh.s 4 роки тому

      ഞാൻ ചെയ്തിട്ടുണ്ട് 6 മാസം ആയി ഇപ്പോഴും work ആകുന്നുണ്ട്

    • @ashok7872
      @ashok7872 4 роки тому

      But life കുറവാ കാരണം ചൈന bat a njan ippo മേടിച്ചേ bat 2 year aye oru problem illa normal battery de warranty und

    • @9544751399
      @9544751399 4 роки тому

      Mini transr എവിടെ കിട്ടും

    • @ashok7872
      @ashok7872 4 роки тому

      Warranty ഒള്ള bat മേടിക്കാൻ പാടല്ലേ njan warranty ഒള്ളത് use ചെയ്യുന്നേ ട്രാൻസ്ഫോമർ ഇലക്ട്രോണിക് shop ല്ല ചോദിച്ചു നോക്കു

    • @basheer5675
      @basheer5675 3 роки тому +3

      എല്ലാവരും IT I യിൽ പഠിക്കുന്ന പിള്ളേരാവണമെന്നില്ല സാർ.... ഞങ്ങളെ പോലുള്ള സാധാരണക്കാരെയും പരിഗണിക്കണം... Please

  • @spdmoon7332
    @spdmoon7332 3 роки тому +1

    👌

  • @unnichanstecnicals
    @unnichanstecnicals 3 роки тому +1

    ORU മൂന്ന് cappaacittar വച്ചാൽ എന്ത് സഭവിക്കും

    • @rajesh.R
      @rajesh.R Рік тому +1

      അപ്പോൾ 3gഅകും😂

  • @alavipalliyan1868
    @alavipalliyan1868 3 роки тому +2

    ഞാൻ കാത്തിരുന്ന വീഡിയോ
    എന്റെ ബാറ്റ് കപ്പാസിറ്റർ അതിന്റെ കോട്ടിങ് പൊളിഞ്ഞു പോയി നമ്പർ അറയീല്ലായീരൂന്നു

  • @ihjasaslam5921
    @ihjasaslam5921 Місяць тому +1

    പഴയ കപ്പാസിറ്റർ മാറ്റിയാൽ പോരേ 😮😮

  • @csalamoorakam
    @csalamoorakam 4 роки тому

    200 watt ഇൻവെർട്ടർ ന്റെ വീഡിയോ യിൽ 12volt 4 എണ്ണം ബാറ്ററി സീരിയസ് ആയി കൊടുത്താൽ വല്ല കുഴപ്പവും ഉണ്ടോ

    • @joemonthomas965
      @joemonthomas965 4 роки тому +4

      Parallel ayi kodukkam .serial ayal damage undakum

  • @bijoypaul1461
    @bijoypaul1461 Місяць тому +1

  • @ousephmanjooran4936
    @ousephmanjooran4936 3 роки тому

    ബാറ്റിൻറപുഷ്ബട്ടൻഅമർത്തുപോൾആദൃംരൺടുമൂന്നുവട്ടംപ്രകാശത്തോടുകൂടികത്തുകയുംപിന്നെമിന്നിമിന്നികത്താതാവുകയുംചെയ്യുന്നു.കുറച്ച്കഴിഞ്ഞ്നോക്കുംപോൾവീൺടുംഇതുപോലെതന്നെയാകുന്നു.എൻതാണ് പ്രശ്നം പറഞ്ഞുതരുമോ

    • @aneesvlog8278
      @aneesvlog8278 3 роки тому +1

      ബാറ്ററി തകരാറാവാം

  • @underworld2770
    @underworld2770 Рік тому +1

    തല്ലിപ്പൊളി സാധനം... ആരും കാശുകളയരുത്

  • @anlkumarv1780
    @anlkumarv1780 Рік тому +1

    3:27 കൊതുക് ബാറ്റിന്റെ ഒരു സാധനവും മേടിക്കാൻകിട്ടില്ല. വെറുദെ ഈപറയണതാണ്..

    • @User123_00__
      @User123_00__ 10 місяців тому

      adyam anneshikkku ennittu parayuka njan vagikkalunnnd athinte sercuit boradil ulla ella componetum vagikkan kittum

    • @renjithsreejith8258
      @renjithsreejith8258 11 днів тому

      കിട്ടും ബ്രോ... 🙏🏼

  • @renjithkumar5530
    @renjithkumar5530 3 роки тому +1

    ബാറ്ററി ചാർജ് കൂടുതൽ സമയം നിക്കാൻ എന്ത് ചെയ്യണം

    • @pappettan6668
      @pappettan6668 3 роки тому

      Battery mati kodukendi varum ennnu tonunne

    • @renjithkumar5530
      @renjithkumar5530 3 роки тому

      മൊബൈൽ ബാറ്ററി ഫിറ്റ് ചെയ്താൽ ഇത് പ്രവർത്തിക്കുമോ

  • @haneefakku5410
    @haneefakku5410 4 роки тому +1

    ഞാൻ ഇങ്ങറെ ചൈതു നോക്കി പവർ കൂട്ടിയിട്ടുണ്ട് പക്ഷേ കൊതുക് ചാകുന്നില്ല:

    • @pvbinoyable
      @pvbinoyable 3 роки тому

      Battery കൂടി മാറ്റുക

    • @DevalalVk
      @DevalalVk 2 місяці тому

      നെറ്റും ക്ലീനാക്കുക

    • @user-mw4cz3ji5t
      @user-mw4cz3ji5t 2 місяці тому +2

      അത് സാരമില്ല😄 അതിനെ പിടിച്ച് വെള്ളത്തിൽ മുക്കി കൊന്നാൽ മതി😂

  • @mohanankoliyattu7586
    @mohanankoliyattu7586 4 роки тому

    ഉപകാരപ്രദം ,whtsapp number tharumo

  • @Hareeshg123
    @Hareeshg123 3 роки тому +1

    Battery vangan kittumo .. rate?

    • @NewTechWorld
      @NewTechWorld  3 роки тому

      Battery vangan kittum price 30 to 50