#BBMNominations

Поділитися
Вставка
  • Опубліковано 14 жов 2024
  • #BBMNominations നോമിനേറ്റ് ചെയ്യാൻ തയ്യാറാവാത്ത ഡോക്ടറും ..എല്ലാം കണ്ട് കലി തുള്ളിയ ജാസ്മിനും
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #BB4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 1,5 тис.

  • @ponnuponnuzz1416
    @ponnuponnuzz1416 2 роки тому +256

    ജാസ്മിന്‍ ഒരു രക്ഷയും ഇല്ല ഡോക്ട്ടറും സൂപ്പര്‍ പക്ഷേ ജാസ്മിന്‍റെ മുന്നില്‍ പിടിച്ച് നിക്കാന്‍ പാട് പെടും നല്ലപോലെ കളിക്കു 2 ആളും

  • @rejithkrejith7751
    @rejithkrejith7751 2 роки тому +2613

    ഡോക്ടറുടെയും ജാസ്മിന്റെയും അടികാണുമ്പോൾ ചിരിവരുന്നവരുണ്ടോ😂

  • @Boss-bh7gf
    @Boss-bh7gf 2 роки тому +623

    നവിൻ ചിരിക്കുന്നത് കണ്ടോ ആരേലും 🤣🔥🤣

    • @santhinis7120
      @santhinis7120 2 роки тому +11

      Yes ... jasmin സംസാരിച്ചപ്പോൾ ..
      ഇനി അടിപൂരം ആകും എന്ന് നവീൻ നു അറിയാം അതാണ് ചിരിച്ചത്...

    • @lovelygirl-ox6qj
      @lovelygirl-ox6qj 2 роки тому +3

      Sooraj also

    • @sreefyjith6697
      @sreefyjith6697 2 роки тому +1

      അവരുടെ നേർക്കും വരും. അപ്പോഴും ചിരി വിടരുത്

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 2 роки тому +32

    Innale jaz sorry paranja reethi 💯best feel my heart ❤️ ❤️❤️

  • @leogirl7580
    @leogirl7580 2 роки тому +33

    Jaz sorry paranjathu polichu😘💖❣️

  • @paarukuttionline2936
    @paarukuttionline2936 2 роки тому +433

    വായിൽ നിന്നും വരുന്നത് മോശമാകാരുണ്ടെങ്കിലും she is genuine. അവിടെ എല്ലാവർക്കും ഇഷ്ടമാണ് ജാസ്മിനെ, ഡോക്ടർക്ക് പോലും. കാരണം അവർക്ക് എല്ലാവരോടും ആത്മാർത്ഥമായ സ്നേഹം ഉണ്ട്. മറ്റുള്ളവരെ തല്ല് കൂടിക്കാറില്ല, പ്രശ്നങ്ങൾ പരിഹരിക്കാറേ ഉള്ളൂ. മറ്റുള്ളവർക്ക് വേണ്ടി ആണ് മിക്കവാറും വഴക്ക് കൂടുന്നത്. Game ജയിക്കാൻ വേണ്ടി എന്ത് വൃത്തികേടും ചെയ്യില്ല, ഇനി ആരെങ്കിലും ചെയ്താൽ അതിനെ എതിർക്കാനും ന്യായത്തിന്റെ ഭാഗത്ത്‌ നിൽക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, എല്ലാവരെയും മനസ്സറിഞ്ഞു സഹായിക്കാനും അവിടെ jasmine മാത്രേ ഉള്ളൂ... ഇതുപോലൊരു contestant ഇത്‌ വരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയും ഇല്ല.
    Dr drama എപ്പോളും drama തന്നെ.

  • @lovemylife3297
    @lovemylife3297 2 роки тому +3327

    എല്ലാ വീക്കെൻഡ് ആകാറാകുമ്പോഴും തന്റെ ഒരു പ്രോമോ എങ്കിലും പോണം എന്ന് റോബിന് നിർബന്ധം ആണ്

    • @butwhy9083
      @butwhy9083 2 роки тому +79

      That’s His strategy 😜

    • @SJ-li6ou
      @SJ-li6ou 2 роки тому +51

      Dr mathramalla koode Jasminum undakum. Nammal nokkandathe aare score cheythu ennu mathram. yesterday Jasmine scored

    • @swathyp.s1293
      @swathyp.s1293 2 роки тому +23

      Avade vaa polichieikunna kure marangal.. Aake va thurannath jasmin and akhil.. Dr❤ ishatm

    • @anilachandran4626
      @anilachandran4626 2 роки тому +17

      Dr 💕

    • @aswathikanil478
      @aswathikanil478 2 роки тому +19

      That is dr. 🔥🔥🔥🔥

  • @user-gl5ph4cb3i
    @user-gl5ph4cb3i 2 роки тому +13

    ഈ ഡോക്ടർ ഇത് എന്താ പറയുന്നത് 😂3 ഇയർ ബിഗ് ബോസ്സ് കണ്ട് ഡോക്ടർ ആകെ confused ആയി ഇതിപ്പോ എങ്ങനാ കളിക്കേണ്ടത് എന്നാ ചിന്തയിലായി . ജാസ്മിൻ പറയാനുള്ളത് ആരോടും തുറന്ന് പറയുന്നു ഡോക്ടറെ ഇഷ്ടമൊക്കെ ആണ് ബട്ട്‌ ജാസ്മിൻ പറയുന്നത് എല്ലാം ന്യായമാണ്.. ജാസ്മിൻ ഡോക്ടറുടെ പേരെന്റ്സിനോട് സോറി പറഞ്ഞത് ശെരിക്കും കലക്കി.. Love you ജാസ്മിൻ ❤️🔥

  • @Vishnu_raj_6
    @Vishnu_raj_6 2 роки тому +35

    Jasminte attitude🔥🔥. entammoo.. ejjathy ❣️❣️❣️

  • @sapien772
    @sapien772 2 роки тому +119

    Jaz ❤.... ഇവൾ ഇവനെ പൊളിച്ചടുക്കി.....

  • @മാക്രിഗോപാലൻ-ച9ഛ

    ലെ ഇതെല്ലാം കണ്ട് ചിരിക്കുന്ന വെറുതെ ഇരുന്ന ജാസ്മിനെ പിരി കേറ്റി വിട്ട ഡെയ്സി... 😌😌😌😁😁😁

  • @Globetrotter924
    @Globetrotter924 2 роки тому +128

    Jasmine ✅💫💫

  • @shahimuni7010
    @shahimuni7010 2 роки тому +92

    ഈ നവീനും.. റോൻസൻ.. ഇവനൊക്കെ എന്തിനാവോ.. അവിടെ... 🤣🤣ജാസ്മിൻ ❤❤

  • @suryasrg321
    @suryasrg321 2 роки тому +462

    നന്മമരം strategy ഇറക്കി നോക്കിയത പക്ഷെ പൊളിഞ്ഞു 🤣

  • @diyaarenii
    @diyaarenii 2 роки тому +60

    Jazz ❤️

  • @lunalovegood7988
    @lunalovegood7988 2 роки тому +419

    Jasmine just nailed it!! Akhil also.

  • @arathysjayan7309
    @arathysjayan7309 2 роки тому +176

    Innalathe episode pwolii jaz rocked it. Drnte nomination prahasanam enthaayrnn nalla marupadi aanu Akhil & Jaz kodthe Dr deserved it. Drnte antham fans maathre ayaale support cheyyu🥴

  • @bakku4765
    @bakku4765 2 роки тому +88

    Jas ore pwolli🔥🔥🔥🔥🔥🔥

  • @arathysjayan7309
    @arathysjayan7309 2 роки тому +307

    The way jaz said sorry💯 pwolii 😘

  • @jubijubi7115
    @jubijubi7115 2 роки тому +711

    Yestday Jasmin attitude was just awsome 💥💥💥.. I really like her confidence

  • @anooparavindakshan1586
    @anooparavindakshan1586 2 роки тому +388

    ജാസ്മിൻ പൊളിച്ചു.....കുറച്ച് മോശം കാര്യങ്ങൾ ഉണ്ടങ്കിലും......she is strong and real.

    • @naznin2281
      @naznin2281 2 роки тому +2

      Exactlyy 💯 Slang Ichiri Bore Aanu.. Athaanu Main Prblm...

  • @liyazam3126
    @liyazam3126 2 роки тому +955

    The way Jaz appologised to his father was really awesome 🔥

  • @rojanantony8360
    @rojanantony8360 2 роки тому +176

    റോബിൻ ഡെയ്സിയോട് പറഞ്ഞത് ജാസ്മിന്റെ മുഖത്തു നോക്കി പറയണമായിരുന്നു ഡേയ്സി അത് ജാസ്മിനോട്‌ പറഞ്ഞപ്പോൾ അവൾഅപ്പോ തന്നെ റോബിന്റെ മുഖത്തു നോക്കി തന്നെയാണ് സംസാരിച്ചത് ജാസ്മിന്റെ ആ സ്വഭാവം എനിക്ക് ഇഷ്ട്ടപെട്ടു അത് പോലെ ഇന്നലെ കൺസ്ട്രക്ഷൻ റൂമിൽ ബിഗ് ബോസ്സിനോട് സംസാരിച്ചത് ജാസ്മിൻ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @aminabadri6508
    @aminabadri6508 2 роки тому +51

    Jasmine is fire ..not a flower 🔥💯

  • @liaabraham6524
    @liaabraham6524 2 роки тому +1586

    I am so impressed by Jasmine's performance here.... She had valid points and the way she mocked the Dr. It was soo good😂😄

    • @aravinds9464
      @aravinds9464 2 роки тому +8

      Yeah..well said

    • @Empire-tu8dj
      @Empire-tu8dj 2 роки тому +15

      Yesturday, jasmine performance was very attractive 👌😂what a super language and their words from her mouth is so amazing.. 🤣🤣🤣😂😂🤮🤮🤮🤮🤮Extraordinary 🤭🤭🤭

    • @judy8379
      @judy8379 2 роки тому +7

      @@Empire-tu8dj yeah yeah Dr machan's language was too good right? The words came from his mouth was sooo pure 🤣🤣🤣🤣🤣

    • @Empire-tu8dj
      @Empire-tu8dj 2 роки тому +1

      @@judy8379 This is the first time he has used this bad word on the biggboss floor. And he had been apologise for his mistake. But jasmines language and their culture is also bad. She has continues her bad words and mistakes.

    • @liaabraham6524
      @liaabraham6524 2 роки тому

      @@Empire-tu8dj that's the difference in their bringing up.... But jasmin is trying to be good...

  • @SJ-li6ou
    @SJ-li6ou 2 роки тому +252

    Yesterday episode Jasmine just nailed it❤️❤️

  • @sujaps9010
    @sujaps9010 2 роки тому +28

    Yesterday , Jasmine & Akhil nailed

  • @rajithakrishnan4065
    @rajithakrishnan4065 2 роки тому +12

    ഇതു കണ്ടു fans : നമ്മുടെ റോബിൻ മച്ചാന്റെ നന്മ നിറഞ്ഞ ഹൃദയം... 🤮🤮🤮

  • @yadukrishnanyadu9465
    @yadukrishnanyadu9465 2 роки тому +153

    0:35 എങ്ങനെ ഇരിക്കുന്നു 🤣🤣🤣
    Few moments later jasmibod onnum paranjilla pavam doctor

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому +18

      Athayirinu ettavum veliya comedy 😆😂 future episodes il iniyum ithupolathe kalaparipadikal pretheekshikyunu 😂

    • @anjanaanjuzz6361
      @anjanaanjuzz6361 2 роки тому +2

      😁 njanum chinthichu atg

    • @pushparaj-xw7mz
      @pushparaj-xw7mz 2 роки тому +7

      @感 randu perum kannichu 🤦🏻‍♀️

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому +14

      @感 but Jasmin orikyalum njan inni Nala kutty ayikyolam enonum ulla prahasanam paranjila... Though she said she will try .. Dr angane alalo... Orikyalum bad words parayila ennu paranja aal next second il petenoru provocation il ithrekyum parayumenkil baaki elaam oohikyavunathale ollu his BB personality is very fickle oro divasam pala personalities kondu nadakuna aalane game inte peril that might be his game but athe elarkum ishtapedanamenila.

    • @pushparaj-xw7mz
      @pushparaj-xw7mz 2 роки тому +4

      @𝙈𝙧_𝙋𝙚𝙧𝙛𝙚𝙘𝙩 than adhyam poyi kannu live vare kanda ennodu vadhikan nikanda😒

  • @rajeshraj5677
    @rajeshraj5677 2 роки тому +278

    Jssmin really a good player...... Kurache thantediyanellum.... She is a strong player... Actually doctor try to create good image among the people... But jasmin is not consider any thing. She is really a good player...

    • @myidmywish
      @myidmywish 2 роки тому +7

      ശരിയാ തൻറ്റേടികൾ ആയിട്ടുള്ള സ്ത്രീകളെ മലയാളി പുരുഷൻമാർക്കും സമൂഹത്തിനും ദഹിക്കില്ല. സ്ത്രീ = അനുസരണ, അടക്കം, ഒരുക്കം.

    • @naznin2281
      @naznin2281 2 роки тому +2

      Thantedam Nallathaanu 🙂 Dr Nishku Aavaan Nokkiyath Jasmine Pwolichh Kayyil Koduthath Kidu Aayrunnu..

  • @shamlakoya5420
    @shamlakoya5420 2 роки тому +60

    Jaaaaassuuuu poli

  • @manasavenugopal3357
    @manasavenugopal3357 2 роки тому +158

    Jasmine on fire 🔥🔥🔥

  • @athira243
    @athira243 2 роки тому +363

    Jaz is 💥. "Ithine pachavellathil...." ennu parayunna scene okke chirich chathu. Nenmamaram 3g😌🤣

  • @josephpeter664
    @josephpeter664 2 роки тому +188

    Ayyo.. Pavam.. Endoru abinayam... Jasmine have gutts... She is real and bold

    • @naznin2281
      @naznin2281 2 роки тому

      Sathyam Enthoru Nishkuuu Abhinayam.. Bigg Boss Prnjittum Nominate Cheyyaathe Show Kaanichenu Naala Mohanalalintenn Mikkavaarum Kittaan Chance Ond..

    • @varebts2551
      @varebts2551 2 роки тому

      Yup

  • @Miakunji
    @Miakunji 2 роки тому +18

    Eth pole oru Vattan Docter ne biggboss house il kondu Vanna bigboss nu big selute 👌👌👌👌
    Jasmine thanneya super power👍👍👍👍

    • @jamshipkv
      @jamshipkv 2 роки тому

      Vattan doctor ne eppo sir kandooooo. Onn podo

    • @merinrosejoby5832
      @merinrosejoby5832 2 роки тому

      Ippo vattu maariyatharinjo

  • @jennijennifer1566
    @jennijennifer1566 2 роки тому +48

    She is❤
    She is dangerous when she is hurt. Swantham thanthye paranjadh kett nilkkunna nilvaaramillaatha nishku pennalla jasmine.sheriyaan aval use cheyyunna language idhupole oru shokku apt aaydhalla. Pakshe adhinappuram she is a true fighter. Thanik sheriyallann thonnundh thurannu parayaan madiyillaatha nattellulla penkutty 👏.

  • @jithinmv6516
    @jithinmv6516 2 роки тому +52

    ഇന്നലത്തെ episode jasmine 🔥

  • @thasli1957
    @thasli1957 2 роки тому +7

    Jasmin polich adukki kondrkknnuuu💯❤
    Naveenum aa paranjth nallonm ishttayyy

  • @angelmariya5964
    @angelmariya5964 2 роки тому +20

    Jasmin is a good contastent

  • @dr.dmghumanity
    @dr.dmghumanity 2 роки тому +2

    Impressed jasmin. Polichu kayyil koduthu..

  • @diya1339
    @diya1339 2 роки тому +50

    Dr 8 മാസം പഠിച്ച ബുക്കിൽ ജാസ്മിൻ എന്ന ചാപ്റ്റർ ഇല്ലെന്നു തോന്നുന്നു. പഠിച്ച കാര്യം അത് പോലെ വന്നു വിളമ്പുന്നു. സ്വാന്തമായിട്ട് ഒരു അഭിപ്രായവും ഇല്ല. Dr മാത്രമല്ല ഹിന്ദി bb കണ്ടിട്ടുള്ളത് 🤣🤣ഇയാൾക്ക് എല്ലാം പ്രിപെയർ ചെയ്തു സംസാരിക്കാനെ അറിയൂ.ജാസ്മിന്റെ ഇങ്ങനെ യൊക്കെ ചോദിക്കുമെന്ന് അറിയില്ലെർന്നു. അത് കൊണ്ട് ഒർജിനൽ സ്വഭാവം എടുത്തു. 🤣🤣🤣

  • @archanaarchu9192
    @archanaarchu9192 2 роки тому +26

    Screen space kittum promo povum yenn dr nu ariyarnnu....jasmin correct rply

  • @sudhassudhakaran448
    @sudhassudhakaran448 2 роки тому +20

    Jasmin🔥👌😎

  • @yadukrishnanyadu9465
    @yadukrishnanyadu9465 2 роки тому +164

    ഈ ആഴ്ച കോൺടെന്റ്ന് ഒരു കുറവും ഇല്ലായിരുന്നു 🤣

  • @vinayath105
    @vinayath105 2 роки тому +833

    Jasmine is absolutely right here... kerala audience(not all)please its time to change your views.. Girls are not only for cooking, marriage...

    • @SJ-li6ou
      @SJ-li6ou 2 роки тому +48

      Aaroda ee parayunne, nammal maranamekil eniyum 100 year ekilum adukkum

    • @itsme-jl8en
      @itsme-jl8en 2 роки тому +58

      Hm... Everyone is trying to highlight her negetives... But I liked her as raw & real ❤️❤️❤️

    • @haridev84
      @haridev84 2 роки тому

      Yes Robin achan vilichapol arkum oru kuzhapavum illa pakshe jasmine vilichapol full seen ann purath. athpole thane smoking anungal valicha velya seen illa girls valicha seen. Bigg Boss malayalathil ippo adth onnum oru strong female contestant nn veran pattum enn thonunila karanam avar strong ayal purath negative ann avunath Malayalikalude views maranende samayam athikramichirikunu

    • @vinayath105
      @vinayath105 2 роки тому +12

      @@SJ-li6ou nop.. it will change soon.. So we need to support this contests..

    • @athira243
      @athira243 2 роки тому +27

      Exactly. Her only drawback is using some words in television which is against rule. That became a drawback only coz it's airing on tv. Otherwise she is a real one. Like a boss lady. Mostly kulas r not liking her attitude. And this won't change. I am her fan from the beginning and will be♥️

  • @Ardra--4
    @Ardra--4 2 роки тому +24

    Enthokke cheythalum Ivar randumanu onnu prethikarikkunnath ..
    Dr jaz isttam😉❣️❣️💯

  • @anytimeanywhere5424
    @anytimeanywhere5424 2 роки тому +61

    Jasmin scored yesterday 😁👍

  • @happyhome3180
    @happyhome3180 2 роки тому +299

    ജാസ്മിൻ പൊളിച്ചടുക്കി കൊടുത്തു

  • @rashidrashid-ee6si
    @rashidrashid-ee6si 2 роки тому +133

    ജാസ്മിൻ എന്ന ഒരു കണ്ട സ്റ്റാൻഡ് അവിടെ പുലിയാണ് അവളാണ് യഥാർത്ഥത്തിൽ റിയൽ.👍🏼

  • @reshmaviju9927
    @reshmaviju9927 2 роки тому +196

    Doctor Robin and Jasmine are incredibly strong contenders. I hope they get to 1st and 2nd in terms of positions. I do like Jasmine more than Doctor Robin though❤️

  • @shortsvideos-os8sf
    @shortsvideos-os8sf 2 роки тому +16

    Dr. നന്നായി game ചെയ്യുന്നു എന്ന് എല്ലാരും പറയുന്നു 🤔✌🏻✌🏻. സത്യം പിതൃക്കന്മാരെ വരെ സ്മരിക്കുന്ന രീതിയിൽ കളിക്കുന്നുണ്ട്.... ✌🏻✌🏻

  • @dweepikaananth4072
    @dweepikaananth4072 2 роки тому +20

    Jaz pwoliyanu🔥🔥🔥

  • @heidal__4189
    @heidal__4189 2 роки тому +10

    Dr sherik screen space undaaki game kalichu.id thanne aan BB
    Pakshe adin react cheyyamayirunnu like Jasmine and akhil
    Jazz 🔥

  • @anupriyajoseph
    @anupriyajoseph 2 роки тому +70

    Jaaz❤

  • @devdev3254
    @devdev3254 2 роки тому +225

    Jaz uff ore pwlii 😌🔥 The perfect Gamer. The Strategy Breaker 💥 More power to her...

  • @aryasreedevi
    @aryasreedevi 2 роки тому +12

    ഈ ഭാഗം കണ്ടപ്പോൾ Dr. , Sidharth Shukla യെ അനുകരിക്കുന്നത് പോലെ തോന്നി.

    • @roosmath9684
      @roosmath9684 2 роки тому +3

      Yes ivide etra per aa bigboss 13 kanditund enn ariyialla. But ivide ellarum vicharich irikunnth pullii rejith aavuka anennu. But pulli correct sidhart shuklane imitate cheyyuka aanu. But sidhart real aarunnu. Fake alarunnu

    • @itsme-jl8en
      @itsme-jl8en 2 роки тому +2

      Sidharth sukla okke vere level aanu... Such a strong brilliant straight player he was...

    • @tjubinful
      @tjubinful 2 роки тому

      But unlike Dr. Robin, Rejith was targeted by Manju, Arya and Jazla.

  • @fidha_5206
    @fidha_5206 2 роки тому +90

    Jaz🤣💖 പൊളിച്ചു കയ്യിൽ കൊടുത്തു 🤧

  • @anjanaanjuzz6361
    @anjanaanjuzz6361 2 роки тому +37

    ഇത് dr മനഃപൂർവ്വം create ചെയ്ത scenanenn മനസ്സിലായി. പുള്ളിടെ game ആണെന്നും മനസ്സിലായി... Bt nomination Bigboss ന്റെ rule അല്ലെ.. അപ്പോൾ bigboss പറഞ്ഞതിന് ശേഷം പുള്ളിക്ക് nominate ചെയ്‌യാർന്നു.. പിന്നെ അങ്ങനെ ആയോണ്ട് നല്ലൊരു content audiencinu കാണാൻ കിട്ടി😛 ഇത്രേം നല്ലൊരു അവസരം കിട്ടിട്ടും അഖിലും ജാസ്മിനും ഒഴിച്ച് ബാക്കിയെല്ലാരും അത് ചുമ്മാ കളഞ്ഞു... game തന്നെ മാറാനുള്ള ഒരവസരമാർന്നു 🙃.. Anyway jasmine & robin, the real content makers in BB4... Akhil ❤

  • @gsmask3797
    @gsmask3797 2 роки тому +38

    Jasmine poli✨️🎉🔥🔥

  • @ZmileWithZera
    @ZmileWithZera 2 роки тому +1475

    സംഭവം ഇന്നലെ Dr. ഒരു Content Create ചെയ്തെങ്കിലും അതൊരു Self Goal ആയിരുന്നു എന്ന് പുള്ളിക്കും പുള്ളിടെ ഫാൻസിനും മാത്രം ഇതുവരെ മനസിലായിട്ടില്ല 🤭🤭🤭

    • @popstarsarecringe5830
      @popstarsarecringe5830 2 роки тому +66

      This is a well planned act by doctor. Ithuvere jasmine continuous aayitt mosham language use cheythitum bigg boss warning koduthilla, but innale doctor bigg bossine kond avalk warning kodupichu. Innalathe jail nominationm fair allarunu, athukond thannanu ingane oru play doctor eduth ellarkm pani koduthath.

    • @maluzapzvlog1756
      @maluzapzvlog1756 2 роки тому +68

      @@popstarsarecringe5830 eni aghane parann thalkalm aashvasichotto😂😂

    • @ryans2177
      @ryans2177 2 роки тому +23

      @@popstarsarecringe5830 endu kondanu bigboss warning kodutad ennu kando mosam basha use chydadinalla , bigg boss ile rules nu against aait ninnadinau

    • @popstarsarecringe5830
      @popstarsarecringe5830 2 роки тому +15

      @@maluzapzvlog1756 ennu cigarette valikathe pirimurukkam anubavikunna jasminte fan

    • @Kshema333
      @Kshema333 2 роки тому +34

      Ningal parayunnath 💯 seriyanu. But see how his blind fans are reacting to it. Just blind creatures. Ellatinum vattano 😮‍💨😂

  • @chinarkrishna6375
    @chinarkrishna6375 2 роки тому +121

    Ithippom Dr cheythappam screen precence vere vallorum arunnengil Patty show , kollam😆

    • @roosmath9684
      @roosmath9684 2 роки тому +18

      Innale daisy adi undakiyapol patti show enn paranja athe antham fans anu ippo iyaal patti show kaanichapil screen presence polum 😂😂😂

    • @chinarkrishna6375
      @chinarkrishna6375 2 роки тому +10

      @@roosmath9684 💯 correct, athu udheshicha njn angane paranjathu😄

    • @naifkhan3771
      @naifkhan3771 2 роки тому

      @@roosmath9684 minigan daisy onnum cheythillen vilich kuuviya dr innale vannit aval maximum cheythen vayyathirunit polum vann cheythen iyalk sherikum bhrathano pottan fans kark mathram ithonum manasilakilla

    • @davarayoli5899
      @davarayoli5899 2 роки тому +4

      Sherya..ingeer korch over aahn..out aaki vidanm

    • @jyothis2935
      @jyothis2935 2 роки тому +3

      👌👌

  • @shinemathew9358
    @shinemathew9358 2 роки тому +45

    നവീൻ ഒക്കെ അവിടെ കിടന്ന് ചിരിക്കുന്നു ബട്ട്‌ ഓപ്പൺ ആയ്ട്ട് മുഖത്തു നോക്കി സംസാരിച്ചത് ജസ് ann🥰

  • @farsanapachi5168
    @farsanapachi5168 2 роки тому +39

    Jas ...Attitude...🔥 ❤️ 🔥
    എല്ലാവരും മനസ്സിൽ വെച്ച കാര്യം വെട്ടിത്തുറന്ന് പറഞ്ഞു...🔥

  • @arathysjayan7309
    @arathysjayan7309 2 роки тому +528

    Yesterday Jaz was right and the way she said sorry was awesome 😘

    • @sofiajoy1009
      @sofiajoy1009 2 роки тому

      Ennitu mari ninnu thanthaku vilikkum kuthara

    • @anarkaliss
      @anarkaliss 2 роки тому +19

      Koppanu...jas was also mistake..aval show irakeeth..ellardem appanu aval vilikkadund..vilichittum und...enit dialogue

    • @The_cassieL
      @The_cassieL 2 роки тому +8

      Jasmine 💯💯

    • @yash9190
      @yash9190 2 роки тому +13

      Dr💩pling pling

    • @amalrajpc2876
      @amalrajpc2876 2 роки тому

      തന്തയ്ക്ക് വിളിച്ചോണ്ടാണവൾ മാപ്പു പറഞ്ഞത്

  • @shadiyajazeel7335
    @shadiyajazeel7335 2 роки тому +36

    Jasmine💯🤣❤️

  • @mpaul8794
    @mpaul8794 2 роки тому +65

    Jasmine കലക്കി

  • @arathysjayan7309
    @arathysjayan7309 2 роки тому +301

    Jasmin pwolichadukki 🥳🥳

    • @nandhuu2723
      @nandhuu2723 2 роки тому +2

      Robin chetn uyir

    • @harsha7015
      @harsha7015 2 роки тому +1

      Athe😌🙌🏻

    • @anaghakg588
      @anaghakg588 2 роки тому +2

      Nthu powlichu adakki. Jasminu maathram aareyum nthum parayam. Vere aarkkum parayan paadillye

    • @anaghakg588
      @anaghakg588 2 роки тому +1

      Jasminu Dr aayi aarelum kuttayal appol avarodu chorichal aanuo. Innu Nimishayodu poyi choriyunnundu

    • @arathysjayan7309
      @arathysjayan7309 2 роки тому

      @@anaghakg588 parayaalo Dr innale prnjath kett 😂. Jaz prnjathokke crct points aayrnn drnte nomination drama enthaayrnn 😂 ente manasil thonniyathaa aval prnje. Pinne njn aardeym fan alla common aayitt ninnaa prgrm kaanunne enik drneym ishtaanu. Pakshe innale episode jaz edthh. Athaa sathyam neutral aayii ninn onnoode kand nokk. Randu bhaagathum thett indd pakshe Dr vallaand pwolinjj poyii pinne ayaalde vijayan kurach antham fans ullathaanu. Nale Jaznte bhagath aanu mistake enkil athum njn parayum athreyullu allaathe njn aardeym antham fan alla.

  • @thatbloodyatheist
    @thatbloodyatheist 2 роки тому +34

    ഒരാള് കഷ്ടപ്പെട്ട് ഒരു ചാറ്റർജി ആയിട്ട് വരുമ്പോ അത് പകുതി വെച്ച് പൊളിച്ചു കൊടുക്കുന്നത് എന്ത് കഷ്ടമാണ്.... 😂 സംഗതി കയ്യിന്ന് പോയപ്പോ ലെവന് രാജമാണിക്യം ബാധ കേറിയത് ആരേലും ശ്രദ്ധിച്ചായിരുന്നോ... ഞാൻ മെസ്സ് ആണേ 🤪🤪🤪🤪

    • @priyas51
      @priyas51 2 роки тому +1

      😂😂😂😂

  • @snehamathai1373
    @snehamathai1373 2 роки тому +40

    Jazz just rockin❤😘😘😘

  • @statusworld5621
    @statusworld5621 2 роки тому +41

    Bigboss ഇത്രയ്യും സീരിയസ് ആയിട്ട് പറഞ്ഞിട്ടും dr. ഇങ്ങനെ കാണിക്കരുത്.3 പേര് അങ്ങ് പറഞ്ഞാൽ പോരെ ടാസ്കിൽ ഉള്ള പെർഫോമൻസ് വെച്ചിട്ട് പറഞ്ഞാലും മതിയല്ലോ. ഇത് വെറുതെ scene ആകാൻ ആയിട്ട് 😏

  • @rahuls8004
    @rahuls8004 2 роки тому +45

    Doctor nanma maram 🤣🤣🤣...dilshaye valakkal aanu iyalude puthiya chatterjjee😂

  • @diya1339
    @diya1339 2 роки тому +218

    ഇത് dr ന്റെ game ആണ് പോലും. ജാസ്മിൻ അങ്ങനെ പറയുമെന്ന് dr ക്ക് അറിയില്ലെർന്നു.dr പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ജാസ്മിന്റേൽ നിന്ന് ഉണ്ടായത്. അതാണ്‌ dr control പോയി ഒറിജിനൽ character പുറത്തുവന്നു. അങ്ങനെ dr ക്ക് അറിയാമായിരുന്നെങ്കിൽ സുചിത്ര നോമിനേറ്റ് ചെയ്യാനുള്ള റീസൺ മാറ്റി പറഞ്ഞന്നേ. എന്തുകൊണ്ടും ജാസ്മിൻ അനുകൂലമായി വന്നു. നന്മ മരം അവിടെ വീണു. അതിന്റെ frustration മുഖത്ത് നല്ലതു പോലെ ഉണ്ട്.5,6 minit dr ഒന്നും പറയാതിരുന്നപ്പോൽ തന്നെ കണ്ടു കൊണ്ടിരുന്ന എനിക്ക് ഇറിറ്റേഷൻ ആയി തോന്നി. അപ്പോൾ 2, 3hr ഇരുന്ന അവരുടെ അവസ്ഥയോ. വെറുപ്പിക്കൽ and 🐕മാത്രം
    Jas മിന്റെ sry പറഞ്ഞ രീതിയും dr അങ്ങ് ദെഹിച്ചിട്ടില്ല🤣🤣
    Jaaz❤️🔥

    • @yash9190
      @yash9190 2 роки тому +8

      Ipo varum pr panikar

    • @worldofbrands
      @worldofbrands 2 роки тому +6

      @@yash9190 Avanavan game kand vilayiruthathe review kand mathram manasilakkunna aalkukal und. Swanthamayi chinthichal e comment sathyam aanenn aarkum manasilakum. But bhudim bodhom panayam vach reviewers parayunnath vedavakyam aaki eduth chilarund. No use.

    • @itsme-jl8en
      @itsme-jl8en 2 роки тому +3

      @@worldofbrands sathyam... Some reviewers are just manipulating everything...

    • @MystiqueMano
      @MystiqueMano 2 роки тому +1

      @diya u are absolutely right

    • @footballhighlightsandshort4498
      @footballhighlightsandshort4498 2 роки тому

      Poda maire

  • @elsapaul5790
    @elsapaul5790 2 роки тому +12

    👏👏👏👏jasmine

  • @sush6695
    @sush6695 2 роки тому +11

    Daisy prnjapole ivan oru സൈക്കോ ആണ് 🤣

  • @riniya1806
    @riniya1806 2 роки тому +1249

    ഇന്നലെ രണ്ട് പേരും കുറച്ച് over ആയി..!!
    രണ്ട് പേരെയും ന്യായീകരിക്കാൻ പറ്റില്ല..!!
    എന്നാലും രണ്ട് പേരെയും ഇഷ്ട്ടം ആണ്...❤️ Jaz&Robin🔥

    • @abhiizz2749
      @abhiizz2749 2 роки тому +58

      Dr. Anu over ayath

    • @akshaykrishna97
      @akshaykrishna97 2 роки тому +33

      @@abhiizz2749 Jasmine theri villichathum,actions kanichathu ottum over alla alle

    • @njnorupavam6931
      @njnorupavam6931 2 роки тому +20

      @@abhiizz2749 jasmine🤢🤮🤮

    • @mirsanarazak69
      @mirsanarazak69 2 роки тому +27

      Dr ആണ് മോശം action first കാണിച്ചത്.

    • @Empire-tu8dj
      @Empire-tu8dj 2 роки тому

      @@mirsanarazak69 അത് പിന്നർമോണ്ടായിടുന്നു. വാക്ക് നിയത്രിച്ചു. പക്ഷെ അത് കഴിഞ്ഞുള്ള ജാസ്മിന്റെ ആ sign🤮🤮🤮🤮🤮. തനി ചന്ത മാറിയാ

  • @jazc2521
    @jazc2521 2 роки тому +288

    Dr ചെയ്തത് 👎👎 മൂന്ന് പേര് പറയാൻ കാരണങ്ങളില്ലത്രെ... Dr. ടെ ചില കാര്യങ്ങൾ ബോറാണ്... അന്തസ്സായിട്ട് മൂന്ന് പേര് പറഞ്ഞിട്ട് അവിടെ ഇരിക്കായിരുന്നു

    • @fyha6164
      @fyha6164 2 роки тому +11

      അങ്ങനെ എങ്കിൽ ഇന്നലെ episode മുഴുവൻ നാട്ടുവാർത്താനം കേട്ട് ഇരിക്കാമായിരുന്നു 🚶‍♀️🚶‍♀️

    • @abhiizz2749
      @abhiizz2749 2 роки тому +7

      സത്യം dr over anu

    • @jazc2521
      @jazc2521 2 роки тому +13

      @@fyha6164 Rules തെറ്റിക്കണ്ടായിരുന്നു...!! BB പറഞ്ഞിട്ടും ചെയ്തില്ല.!!

    • @itsme-jl8en
      @itsme-jl8en 2 роки тому +1

      Heyy... Apo camera space kitto??

    • @mainchangayi626
      @mainchangayi626 2 роки тому +4

      അയാൾക്ക്‌ valid എന്ന് തോന്നുന്ന റീസൺ ഇല്ല എന്നാണ് പുള്ളി പറഞ്ഞത്... അതിൽ ഇപ്പൊ എന്താ കുഴപ്പം!!

  • @josmi1163
    @josmi1163 2 роки тому +633

    Live കണ്ടവർക്ക് അറിയാം ഏകദേശം 2 hr ഇയാൾ കാരണം contestants അവിടെ നിന്നു, ഈ ജാസ്മിൻ use ചെയുന്ന words മോഷമാണെങ്കിലും അയാൾക്കിട്ട് കൊട്ടുന്നത് എനിക്ക് ഇഷ്ട്ടമാണ്.... ഇന്നലെ ജാസ്മിൻ സോറി പറഞ്ഞ രീതിയും എനിക്ക് ഇഷ്ട്ടപ്പെട്ടു..

    • @cuteface2031
      @cuteface2031 2 роки тому +36

      Athan game ividea docter kalicho kalicho ennu parenjj content ittu koduthittum Jasmin allatha oralkkum vaa thurakkan maryadakk pattunnilla

    • @aminahyrin1282
      @aminahyrin1282 2 роки тому +4

      Ethilla live kanunne

    • @yeagerist....
      @yeagerist.... 2 роки тому +22

      Bad words use ചെയ്യാതെ തന്നെ dilsha പുള്ളിയെ convince ചെയ്യാൻ നോക്കിത് കണ്ടില്ലെ? അതോ രണ്ട് തെറിയും ആക്ഷൻ ഉം ഒക്കെ dr ഓട് കാണിച്ചാൽ കൊഴപ്പം ഇല്ലേ? സോറി പറഞ്ഞത് അവന്റെ മര്യാദ.. അതും അവൻ അവളോടാല്ലാരുന്നു പറഞ്ഞത് എന്നിട്ടും... അവൾ പറഞ്ഞതിൽ എവിടെ ആണ് സോറി? താങ്കൾ കാരണം ആണ് ഇതൊക്കെ ഉണ്ടായത് എന്ന് അവൾ പറഞ്ഞത് ശെരി ആണോ?.... വെരുപ്പീര് ബേബിയേ പുണ്യവതി ഒന്നും ആക്കേണ്ട കാര്യം ഇല്ല.

    • @iamponnu7912
      @iamponnu7912 2 роки тому

      🤮🤮🤮

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ 2 роки тому

      @@yeagerist.... dr പുണ്യാളൻ ആണോ😀😀

  • @MelvinMathewsAbraham
    @MelvinMathewsAbraham 2 роки тому +47

    03:15 correct ആണ്, എല്ലാവരുടെയും മുന്‍പില്‍ gentleman കളിച്ചതാണു പുള്ളി

  • @maniap1291
    @maniap1291 2 роки тому +22

    Jazuu😘 ore poliii🔥🔥

  • @shabnamuhammed5055
    @shabnamuhammed5055 2 роки тому +51

    Jaz poliiii❤️

  • @devika.s5b323
    @devika.s5b323 2 роки тому +9

    Dr ഇങ്ങനെ തന്നെ പെർഫോമൻസ് ചെയ്യണം അവസാനം വരെ ഗെയിംയിൽ ഉണ്ടാകും അന്ന് പ്രതീഷിക്കുന്നു GOOD LUCK

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +139

    രജിത്തേട്ടൻ ആകാൻ നോക്കിയതാണ് ഇവൻ 🔥പാവം എല്ലാരും കൂടി അടിച്ചു എയറിൽ കേറ്റി കൊടുത്ത് 🔥🤣🤣🤣🤣🤣🤣❤🔥🔥🔥

    • @Empire-tu8dj
      @Empire-tu8dj 2 роки тому +14

      ആര് അടിച്ചു എയർ ഇൽ കേറ്റി. അവിടിരിക്കുന്ന ഒന്നും തന്ന അനങ്ങിയില്ല

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 2 роки тому +12

      @@Empire-tu8dj താങ്കൾ ഇന്നലെ ഒന്നും കണ്ടില്ലേ സുഹൃത്തേ 🔥അഖിൽ ഉൾപ്പെടെ എല്ലാരും നല്ല വൃത്തി ആയിട്ട് അടിച്ചു അണ്ണാക്കിൽ കേറ്റി കൊടുത്ത് 🔥

    • @fyha6164
      @fyha6164 2 роки тому +10

      കളിക്ക്...game കളിക്ക് എന്ന് പറഞ്ഞ് robin ഇട്ട് കൊടുത്തിട്ടും അവിടെ ഉള്ളവർ വാ തുറന്നില്ല 🚶‍♀️

    • @roshan8004
      @roshan8004 2 роки тому +1

      Aah bro pullik annakill kitti 😂😂😂

    • @yash9190
      @yash9190 2 роки тому +3

      Dr 🤣task vannal mukri idum....rejith okke task nallonam cheyumayirunnu

  • @shifnasherin7139
    @shifnasherin7139 2 роки тому +7

    Jazuuu😌🔥

  • @sajithavs1550
    @sajithavs1550 2 роки тому +3

    Doctor said apology this week too, Jasmine is genuine, the right thing she said , gentle Man

  • @smdreams9022
    @smdreams9022 2 роки тому +50

    ജാസ്മിൻ 😍👍🏻

  • @mohsinashameer8941
    @mohsinashameer8941 2 роки тому +63

    Dr ന് പറ്റിയ എതിരാളി... Jassminn😍😍😍😍

  • @anuhareesh60
    @anuhareesh60 2 роки тому +959

    Valid reason ഇല്ലെന്ന് പറഞ്ഞു നോമിനേറ്റ ചെയ്യില്ലെന്ന് പറഞ്ഞു നിന്ന ഡോക്ടറെ valid points കൊണ്ട് ജാസ്മിൻ പൊളിച്ചടുക്കി..,1st week തന്നെ വന്ന് നല്ല പോലെ തമ്മിൽ അറിയുന്നതിന് മുമ്പ് ഹൗസിൽ വരാൻ യോഗ്യത ഇല്ലാത്തവരെ നോമിനേറ്റ ചെയ്ത ആൾക്ക് ഇപ്പോ 3rd വീക്ക് എത്തിയപോ കാരണം കിട്ടുന്നില്ല

    • @paarukuttionline2936
      @paarukuttionline2936 2 роки тому +11

      Akhil paranjath kudi kanikkanayirunnu

    • @The_cassieL
      @The_cassieL 2 роки тому +5

      Pinalanduu 💯💥

    • @The_cassieL
      @The_cassieL 2 роки тому +2

      @@paarukuttionline2936 adu kanichitund bro vera video ayittuu

    • @yash9190
      @yash9190 2 роки тому +19

      🤣dr verum paty show akhi🌛

    • @shinasnc
      @shinasnc 2 роки тому +18

      Ath docterinte game strategy aan.maximum provoke cheyth ellaryeum against aakanulla.athil jasmin veenu🤣.robin crct game plan und.innale thanne nokku.ettavum kuduthal negative kittyath daisyukum avde irunn chirichavarkum aan.brilliant gamer.elland parayan reason illatondalla.he is playing game👍👍👍🔥

  • @habeebhabeeb4879
    @habeebhabeeb4879 2 роки тому +26

    Jasmin😁pwolych♥️♥️♥️

  • @rahna321
    @rahna321 2 роки тому +62

    Jasmin polich😂😂😂😂

  • @shaggyscooby9493
    @shaggyscooby9493 2 роки тому +67

    Jasmine polichu😂😂Tom and jerry 🥰❤️

  • @athul_ak341
    @athul_ak341 2 роки тому +215

    ജാസ്മിന്റെ ഒരോ വാക്കുകളും.... drനെ ചവിട്ടി താഴ്ത്തി...🔥

    • @iamponnu7912
      @iamponnu7912 2 роки тому +3

      Dr uyir an✌️✌️✌️✌️

    • @yash9190
      @yash9190 2 роки тому +5

      Dr plingi air il aay poi

    • @manasavenugopal3357
      @manasavenugopal3357 2 роки тому

      @@iamponnu7912 sheri😂

    • @nishananishana9918
      @nishananishana9918 2 роки тому

      🤮

    • @rainboworld9446
      @rainboworld9446 2 роки тому

      @@iamponnu7912 edo oan aa girl nte nera nokki paranjath kanmunnil kandittum inikk mansilyillann parnja enthaa cheyyandea 😂😂

  • @adithyaam4291
    @adithyaam4291 2 роки тому +8

    Eniku ishtapettathu akhilinte dialogues ayirunnu.

  • @sheena3420
    @sheena3420 2 роки тому +33

    Jasmine is a very genuine person. But ദേഷ്യം കുറച്ചു കൂടുതൽ ആണ് use ചെയ്യുന്ന words അത് control ചെയ്യണം. Final വരെ jasmin എത്തണം life ൽ ഒരുപാട് നഷ്ടങ്ങളും ദുഃഖങ്ങളും നേരിട്ട jasmin BB WINNER ആവണം

  • @vijilavijayan1215
    @vijilavijayan1215 2 роки тому +31

    Aswin and jazz paranjath point 👏

  • @haridasharidasmk7756
    @haridasharidasmk7756 2 роки тому +109

    നീ രാധാകൃഷ്ണന്റെ മോനല്ലെടാ..... ഓ.. മാസ്സ്. ഡയലോഗ്... ജാസ്മിൻ തകർത്തു.. പൊളിച്ചു... പൊളി.. പൊളി

    • @fyha6164
      @fyha6164 2 роки тому +20

      അച്ഛൻ വിളിക്കുന്നത് mass 🙄.. അച്ഛൻ വിളിക്കുന്നത് dr ആണേലും jasmin ആണെങ്കിലും തെറ്റ് തന്നെ ആണ്.. അതിനെ mass എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കരുത്

    • @yash9190
      @yash9190 2 роки тому +4

      Athalla.....2 min munne ahn dr 🤣njn deshyapettal aareyum mosham parayar illa....adikarum illa....few minutes later..... #@$#@### le nanma maram plan

    • @dgaming9527
      @dgaming9527 2 роки тому

      @@yash9190 😂😂

    • @santhinis7120
      @santhinis7120 2 роки тому +3

      @@fyha6164 രണ്ടുപേരും തെറ്റുകാരാണ്. But ഇവിടെ എല്ലാവരും dr നെ കുറ്റം പറഞ്ഞു .jazmin നെ നല്ലതുമാക്കി...

    • @fyha6164
      @fyha6164 2 роки тому

      @@santhinis7120 athe... Jasmin vilikkumbol mass um attitude um dr vilikkumbo fake mosham... 🚶‍♀️ennitt dr fans pr jasmin fans real.. 👎

  • @arathysjayan7309
    @arathysjayan7309 2 роки тому +6

    Jaz❤️

  • @an_shu2255
    @an_shu2255 2 роки тому +12

    Bad words ഉപയോഗിക്കില്ല..
    Robin ഒപ്പ്.. 🔥

    • @NS00070
      @NS00070 2 роки тому +4

      Patti show Dr🔥

    • @naifkhan3771
      @naifkhan3771 2 роки тому +1

      😂😂😂😂

    • @priyas51
      @priyas51 2 роки тому

      sathyan😂😂😂

  • @yadhutk7423
    @yadhutk7423 2 роки тому +35

    Jasmine karanam onum parayan vayannayi robinu😂😂

  • @jumanajumi1037
    @jumanajumi1037 2 роки тому +16

    Jasmin here to rule the house !

  • @sruthi4167
    @sruthi4167 2 роки тому +17

    00:50 eyy onnum vannilla