പട നയിച്ച് കളക്ടറെ ബന്ദിയാക്കിയ ആ നാലുപേർ | Pada | Story Of Ayyankali Pada Hostage Drama

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 188

  • @RJohns-u5z
    @RJohns-u5z 2 роки тому +295

    ബന്ദി യാക്കുന്ന ആളിന് പോലും മാനുഷ്യാവകാശമുണ്ട് എന്ന് പറയുന്ന എത്ര ഉദാത്ത മായ വീക്ഷണം 👍

  • @nelsoncheruthuruthil7245
    @nelsoncheruthuruthil7245 2 роки тому +205

    അൻപതു പൈസയുടെ പടക്കം കൊണ്ട് അധികാരികളെ വിറപ്പിച്ച റിയൽ മാസ്സ് ഹീറോസ്...👍👍 പക്ഷെ ഇന്ന് അൻപതു കോടിയുടെ അമിട്ട് വച്ചാലും ഇവിടെ ഒരു മാറ്റവും ഉണ്ടാകില്ല... 😔😔😔

  • @usmanvp825
    @usmanvp825 2 роки тому +190

    ഫസ്റ്റിലെ ഇവരുടെ ഒരുമിച്ചുള്ള ഫോട്ടോ കണ്ടപ്പോൾ കൗരവർ സിനിമയിലെ രംഗം ഓർമ്മവരുന്നു."ഒരുകാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്‌സും ഇവർക്ക് ഒന്നുമല്ലായിരുന്നു "

  • @aromalcb8773
    @aromalcb8773 Рік тому +11

    കമ്മ്യൂണിസം എന്താണെന്ന് ജീവിതത്തിൽ കാണിച്ചവർ... യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌... ഹൃദയത്തിൽ നിന്ന് ഒരു ലാൽസലാം.... വംശനാശം സംഭവിച്ച ഒരു മഹാ പ്രസ്ഥാനത്തിന്റെ അവസാന ശേഷിപ്പുകാർ.....❤

  • @JonathanArthur90
    @JonathanArthur90 2 роки тому +21

    നിങ്ങൾ നിരായുദ്ധരായ ചാവേറുകൾ, ബന്ദിയാക്കപ്പെട്ടവൻ്റെ മനുഷ്യാവകാശത്തെയും മാനിക്കുന്നവർ. നിങ്ങൾ കാലത്തിൻ്റെ ശാക്ഷികളാണ്. നിങ്ങളോടും നിങ്ങളുടെ സമുഹത്തോടുമുള്ള പ്രതിബദ്ധതയോടും പ്രണയം തോന്നുന്നു. അഭിനന്ദനം സഖാക്കളെ. 🚩💪

  • @loveshore.....5637
    @loveshore.....5637 2 роки тому +69

    ഇവർ എല്ലാവരും ഇപ്പോഴും safe ആണല്ലോ എന്ന് കാണുമ്പോൾ വളരെ സന്തോഷം... ❤❤❤❤

    • @foodhuntercrazy5532
      @foodhuntercrazy5532 2 роки тому +1

      അതിനൊരു ഉത്തരം ഇത്‌ കേരളമാണ്

    • @bushraasmallyoutuber
      @bushraasmallyoutuber 2 роки тому +5

      3വർഷം തടവിലാക്കിയില്ലേ 😢കളക്ടർക്ക് പ്രമോഷൻ കൊടുത്തില്ല.😡

  • @jamshi7231
    @jamshi7231 2 роки тому +125

    അയ്യങ്കാളി പട 💥casting 🔥

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 роки тому +14

    ഞങ്ങളുടെ ആവശ്യങ്ങൾ വളരെ ചെറുതാണ് നിങ്ങൾ നിങ്ങളുടെ ഭരണഘടനയോടും നീതിവ്യവസ്ഥയോടും നീതി പുലർത്തണം മനുഷ്യാവകാശ ധാരണകൾക്കെതിരായ ആദിവാസി ഭൂ സംരക്ഷണ നിയമഭേതഗതി റദ്ധാക്കണം മർദിതരുടെ ഐഖ്യം തകർത്തു നിങ്ങളുടെ വൃത്തികെട്ട വ്യവസ്ഥയെ സംരക്ഷിക്കാൻ ഉള്ള ഈ നീക്കത്തെ സർവ്വ ശക്തിയും ഉപയോഗിച്ച് ഞങ്ങൾ ചെറുക്കും 🔥🔥🔥

  • @mohamedanask.a2679
    @mohamedanask.a2679 2 роки тому +58

    ആദിവാസികളുടെ പ്രാദിനിധിയില്ലാത്ത 'നിയമ നിർമ്മാണ സഭ' അവരുടെ അവകാശങ്ങൾക്ക് എതിരായി ഏകകണ്ടമായി നിയമം പാസാക്കുന്നു, നീതി നഗ്നമായി നിഷേധിക്കപ്പെട്ട ജനതക്ക് പിന്നെയുളള വഴി തങ്ങൾക്ക് എതിരെ നിയമം നിർമ്മിച്ചവരെ സായുധമായി നേരിടുകയാണ്.
    അയ്യൻകാളി പോരാളികൾക്കോപ്പം 🤝💪

  • @habeebashafeekabi3121
    @habeebashafeekabi3121 2 роки тому +11

    പട സിനിമ കണ്ടത്‌ കൊണ്ടു മാത്രം ഇങ്ങനെ ഒരു ചരിത്രം അറിയാൻ സാദിചു .....ഇങ്ങനയും നല്ല മനുഷ്യർ ന്തെ നമ്മൽ അറിയാൻ വൈകി

  • @jaymahakalbettingplatform1972
    @jaymahakalbettingplatform1972 2 роки тому +190

    *പട സിനിമ കണ്ട് വന്നവരു ഉണ്ടോ?*

    • @dilirajpv1919
      @dilirajpv1919 2 роки тому +9

      അല്ല സിഐഡി മൂസ കണ്ടിട്ട് വന്നതാ😂😁😁😁

    • @lilinap3473
      @lilinap3473 2 роки тому

      @@dilirajpv1919 😂😂😂😂

    • @hasheebmecheri7038
      @hasheebmecheri7038 2 роки тому

      Me too

    • @dennis12345674
      @dennis12345674 2 роки тому

      minnal murali kandit vaneya , ivan edha 😂

    • @lifethroughromans8295
      @lifethroughromans8295 2 роки тому

      @@dennis12345674 - Pada film is based on their lives

  • @shinbet6385
    @shinbet6385 2 роки тому +77

    ശിവൻകുട്ടിയേട്ടന്റ അടുത്തിരുന്നു സംസാരിച്ചിട്ടുണ്ട് എന്നാൽ 1996 ലെ നായകരിൽ ഒരാളാണിതെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ല...

    • @paulsontjohn
      @paulsontjohn 2 роки тому +9

      ധീരന്മാർ സിനിമയിലെ പോലെ ബെടായി പറയില്ല. അവർ സൈലന്റ് കില്ലേഴ്‌സ് ആയിരിക്കും.

    • @paulsontjohn
      @paulsontjohn 2 роки тому

      🔥🔥🔥🔥🔥🔥

  • @aswin9017
    @aswin9017 2 роки тому +54

    Pada movie കണ്ടതിനു ശേഷം
    വന്നവരുണ്ടോ?

    • @royarsofficial4788
      @royarsofficial4788 2 роки тому +1

      Illa kgf kandonda vannathu

    • @sanesh8413
      @sanesh8413 2 роки тому +1

      ബാഹുബലി കണ്ടതിനു ശേഷം വന്നതാ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +52

    വിപ്ലവ വീര്യം ചോരാതെ ഇന്നും 🙏

  • @JimikJinu
    @JimikJinu 2 роки тому +4

    നിങ്ങൾ ചെയ്ത ത്യാഗംഅഭിനവ വിപ്ലവകാരികൾ കണ്ടുപഠിക്കട്ടെ

  • @silentvoice9982
    @silentvoice9982 2 роки тому +21

    യഥാർത്ഥ കമ്യൂണിസ്റ്റുകാർ ഇവരാണ്....

  • @sarants3635
    @sarants3635 2 роки тому +8

    രമേശൻ സാറിനു എന്ത് പറ്റി ആരോഗ്യപരമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നതായി തോന്നുന്നു

  • @salamkkabeer4535
    @salamkkabeer4535 2 роки тому +38

    നിസ്വര്തരായ സമരക്കാർ 🔥👍

  • @ananthu4141
    @ananthu4141 2 роки тому +23

    ഇതുവരെ ആർക്കും ഇവരെ ഇന്റർവ്യൂ ചെയ്യണ്ടാരുന്നു.... ഒരു പടം ഇറക്കേണ്ടി വന്നു.. 😐

  • @dreamrecords5173
    @dreamrecords5173 2 роки тому +41

    സ്ക്കൂള്‍ കട്ടടിച്ച് പാലക്കാട് സിനിമയ്ക്ക് പോയി തിരിച്ച് ബസ് സ്റ്റാന്‍ഡില്‍ എത്തിയതോടെ ആകെ മൂകം, നിശബ്ദത, ആകാംക്ഷയോടെ സകലരും അവരുടേതായ രീതിയില്‍ പല കഥകളും പറയുന്നു, പാലക്കാട് തലങ്ങും വിലങ്ങും പോലീസ് വാഹനങ്ങള്‍ പായുന്നു, ബസില്‍ കയറി മേപ്പറമ്പ് എത്തിയതിന് ശേഷമാണ് ആശ്വാസമായത്.

  • @ArunKumar-ce7oz
    @ArunKumar-ce7oz 2 роки тому +9

    ഇന്ന് ഇതുപോലെ എതിർക്കാൻ വല്ലതും ഉണ്ടോ.. മുന്നിൽ ഞാൻ നിൽക്കാം ♥️

  • @mtbmytravelbox8226
    @mtbmytravelbox8226 2 роки тому +20

    അയാള് ഒരു മനുഷ്യൻ ആണ് 🙏🙏🙏🙏🙏

  • @travelvlogs7351
    @travelvlogs7351 2 роки тому +27

    Heroes with love ❤️

  • @Anra_collections
    @Anra_collections 2 роки тому +14

    വിപ്ലവം ജയിക്കട്ടെ 💪

  • @ab-wh2ns
    @ab-wh2ns 2 роки тому +26

    എന്തൊരു സിനിമയാണ് 🔥🔥🔥

  • @ajaymanampilly3902
    @ajaymanampilly3902 2 роки тому +19

    Watching after pada 🔥

  • @saleelpshamila
    @saleelpshamila 2 роки тому +64

    ഇന്ന് ആണെങ്കിൽ ഇവർ വര്ഷങ്ങളോളം അകത്ത് കിടക്കുകയോ കൊല്ലപ്പെടുകയോ സംഭവിചെനെ.

    • @saleemkps3080
      @saleemkps3080 2 роки тому +8

      ശരിയാണ്.വർഗീയത ശക്തി പ്രാപിക്കാത്ത ആ കാലം. ദേശീയ ത ഭ്രാന്തമായിത്തീരാത്ത കാലം.

    • @bennytintu5534
      @bennytintu5534 2 роки тому +3

      2015 ലാണ് ഒരാൾ കീഴടങ്ങിയത്. അയാളെ കോടതി വെറുതെ വിട്ടു.. ഇന്നുള്ളവർ ഒരുവിധം ഒക്കെ കണ്ണിൽ ചോരയുള്ളവരാണ്..

    • @ArunKumar-ce7oz
      @ArunKumar-ce7oz 2 роки тому +7

      മണ്ടത്തരം.... ഇന്നാണെങ്കിൽ അന്നത്തെ ക്കൾ കൂടുതൽ ശ്രദ്ധ കിട്ടിയേനെ,.. സോഷ്യൽ മീഡിയ അടക്കം പലരും ഏറ്റെടുത്തേനേ ആ സമരം....

    • @sharika809
      @sharika809 2 роки тому +2

      @@bennytintu5534 not necessarily, chelappo uapa chumathi akathakkiyene

    • @sonuabhi3242
      @sonuabhi3242 Рік тому

      Enta ponnu bro ennu anghne nadakila social media inf pandu anu police pidichal pne noke venda epol anghne onum nadakila media okea chumma alla net ellam ind ethinte okea peril kollan onum pattila

  • @bindusalimon4691
    @bindusalimon4691 2 роки тому +24

    ജയ് അയ്യങ്കളി

  • @Ksvyehebm
    @Ksvyehebm 2 роки тому +22

    Real heroes 🔥

  • @sabeel_sabee
    @sabeel_sabee 2 роки тому +21

    Team media one🔥🔥

  • @Viewerv4174
    @Viewerv4174 2 роки тому +15

    Real Heros 💪💪💪💪🔥🔥🔥

  • @reshmicooking9644
    @reshmicooking9644 2 роки тому +4

    Real life heros 🔥. Innanenkil vazhthappettene... Viral aayene.

  • @aathirasmurali8818
    @aathirasmurali8818 2 роки тому +23

    Yathartha commmunist kar..ivda erikunu... ❤️

  • @aknvlog9652
    @aknvlog9652 5 місяців тому

    ബിഗ് സല്യൂട്ട് ❤️❤️❤️....

  • @vishakv1393
    @vishakv1393 2 роки тому +11

    അയ്യങ്കാളി പട 💪💪💪💪💪

  • @mehaboobnbr
    @mehaboobnbr 2 роки тому +17

    😀 real heroes ❤️

  • @ദൈവം-ഢ3ഷ
    @ദൈവം-ഢ3ഷ 2 роки тому +15

    Salute naxels ❤

  • @ചൊക്ലിക്കാരൻ
    @ചൊക്ലിക്കാരൻ 2 роки тому +12

    റിയൽ ഹിറോ കൾ 🙏🙏🙏🙏🙏

  • @lensonlawrence1604
    @lensonlawrence1604 Рік тому +1

    വിജയനായിരുന്നു അന്ന് മുഖ്യമന്ത്രിയെങ്കിൽ ഈ 4 പാവങ്ങളും കൊല്ലപെട്ടേനെ🙏

  • @sooryas470
    @sooryas470 2 роки тому +10

    Real heros 💘

  • @sarants3635
    @sarants3635 2 роки тому +24

    ആന്റണിയുടെ മുത്തങ്ങയിലെ ആറാട്ട് കൂടെ സിനിമയാക്കാമോ
    വരും തലമുറ കൂടെ അറിയട്ടെ ഭരണ വർഗ്ഗത്തിന്റെ ഭീകര മുഖങ്ങൾ

  • @nasseertm
    @nasseertm 2 роки тому +13

    അന്നായിരുന്നത് കൊണ്ട് നടന്നു, കാക്ക തൊള്ളായിരം ചാനലുകളുള്ള ഇന്നായിരുന്നെങ്കിൽ ഇത് ഒരുകാരണ വശാലും നടക്കൂല്ല.

    • @mandrekk4338
      @mandrekk4338 2 роки тому +11

      Cctv okke ille ippo... Familye arrest cheyth blackmail cheyyan chance nd... Identity break aayilla athanu success nu kaaranam

  • @shelby4312
    @shelby4312 2 роки тому +8

    Comrade🔥🔥

  • @lovedalestudios
    @lovedalestudios 2 роки тому +10

    Ivarude Dhairyathinu munpil namikkunnu....🙏🙏🙏

  • @sreekanthpr3494
    @sreekanthpr3494 2 роки тому +7

    വിളയോടി ശിവൻകുട്ടി ഞങ്ങളുടെ അയൽക്കാരൻ

  • @Triumph1705
    @Triumph1705 2 роки тому +1

    U guys are great

  • @travelvlogs7351
    @travelvlogs7351 2 роки тому +2

    Interview adipoli

  • @crazydevil777
    @crazydevil777 2 роки тому +9

    രമേശൻ കാഞ്ഞങ്ങാട് money heist professor ഓർമ്മ വരുന്നു ...

  • @sujithsuji507
    @sujithsuji507 2 роки тому +42

    കേരള സമൂഹം ഈ സിനിമയുടെ രാഷ്ട്രീയം ചർച്ച ചെയ്യില്ല അതെന്താ

    • @rasheedparappa
      @rasheedparappa 2 роки тому +5

      Communit did many thing agnt kerala aadivasi

  • @Shafeeq129
    @Shafeeq129 2 роки тому +2

    Real heros 👍👍

  • @maneeshmohanan2082
    @maneeshmohanan2082 2 роки тому +2

    പട💥

  • @jijishchittilapilly1529
    @jijishchittilapilly1529 2 роки тому +13

    Evaranu real heroes

  • @gurusukumaran1304
    @gurusukumaran1304 2 роки тому +14

    ഞാൻ നിങ്ങളൊടൊപ്പം ഫാസിസം കത്തിവരുന്ന ഈ കാലത്ത് ഇന്ത്യയിൽ ഇത്തരം പൊരാട്ടങ്ങളെ നടക്കു

  • @amalanandamal5016
    @amalanandamal5016 2 роки тому +5

    💚💙💚💙💚💙💚💙

  • @abdulaseeb2543
    @abdulaseeb2543 2 роки тому +8

    സിനിമയിൽ aa സമയത്ത് ഭരിക്കുന്ന സർകാർ എൽഡിഎഫ് ആണെന്ന് എവിടെയും കാണിക്കുന്നില്ല . നേരെ മറിച്ച് യുഡിഎഫ് ആണ് ഭരികുനത്തെങ്കിൽ കൃത്യമായി കാണികുമായിരിന്നു 😂

    • @JonathanArthur90
      @JonathanArthur90 2 роки тому

      ചലച്ചിത്രം ഒന്നുകൂടെ കാണു പ്രിയ വലതുപക്ഷ സുഹൃത്തെ. 🙏

    • @abdulaseeb2543
      @abdulaseeb2543 2 роки тому

      @@JonathanArthur90 താങ്കൾക്ക് എന്തേലും അറിയാമെങ്കിൽ നേരെ ചൊവ്വേ പറഞ്ഞ് തന്നാലും

    • @alfredsunny800
      @alfredsunny800 Рік тому

      @@JonathanArthur90 CM oke katane pachu alladu kodi ithum onnum katti party etha ennu manasilkan pachilla cheta

  • @dhaniyalamr4695
    @dhaniyalamr4695 2 роки тому +14

    Real comrades🔥

  • @saranraj4136
    @saranraj4136 2 роки тому

    Real humans love u all 😊😊😊

  • @AbdulSalam-sj9zb
    @AbdulSalam-sj9zb 2 роки тому +4

    Real. Humans

  • @samshadtimeline8385
    @samshadtimeline8385 2 роки тому +2

    Big salute

  • @sangeeth178
    @sangeeth178 2 роки тому

    മനുഷ്യർ ❤️

  • @SunilKumar-lb4ue
    @SunilKumar-lb4ue 2 роки тому +5

    Real hero's

  • @shameerali4680
    @shameerali4680 2 роки тому +3

    👍👍👍

  • @mkanumahe
    @mkanumahe 2 роки тому

    പട 😍

  • @akhiljith1986
    @akhiljith1986 2 роки тому +4

    കിടിലൻ സിനിമ 🔥

  • @nvsworldchallenge9463
    @nvsworldchallenge9463 2 роки тому +9

    ധീരരായ സഖാക്കളെ . നിങ്ങളെ അഭിവാദ്യം ചെയ്യുന്നു

  • @AR-lu3wx
    @AR-lu3wx 2 роки тому +4

    ഇതിനേക്കാൾ കടുത്ത രീതിയിൽ പ്രതികരിക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിൽ

  • @jayachandranvn6535
    @jayachandranvn6535 2 роки тому +1

    അതെ 100% ശരി തന്നെ

  • @naveenthankachan8003
    @naveenthankachan8003 2 роки тому +10

    ഇത്രെയും നെറികേട് ആദിവാസി സമൂഹത്തോട് കാണിച്ച ഇടതു വലതു ഭരണ വർഗ്ഗത്തിന് ഇനി ഞാൻ വോട്ടു ചെയ്യില്ല ,ഇനി മുതലുള്ള എന്റെ ഓരോ വോട്ടും സർക്കാറുകളോട് ഉള്ള പ്രതിഷേധം ആയിരിക്കും

    • @hashim9669
      @hashim9669 2 роки тому +3

      Yes bro njanum

    • @naveenthankachan8003
      @naveenthankachan8003 2 роки тому +2

      ഇവരെ ഒന്നു കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ ,പലതും ഇവരിൽ നിന്നും പഠിയ്ക്കാൻ ഉണ്ട്

    • @hashim9669
      @hashim9669 2 роки тому +1

      @@naveenthankachan8003 Yes enkum aagraham und.

    • @asarjarealorganicfarmingte6644
      @asarjarealorganicfarmingte6644 2 роки тому

      ഞാൻ മത്സരിക്കുന്നുണ്ട്
      എനിക്ക് ചെയ്യും
      ഞാൻ ഇടതും വലതും അല്ല
      നടുവിൽ ആണ്

  • @frigilpmathew9970
    @frigilpmathew9970 2 роки тому +3

    🔥🔥🔥🔥

  • @Mahathma555
    @Mahathma555 2 роки тому +4

    Kalyana veetil bombarinjvrekalum ethra nellavr ivr neethiyullvr daivam rakshikatte

  • @fbs705
    @fbs705 2 роки тому +9

    Allensolly 🔥

    • @Voiceofdrbilal
      @Voiceofdrbilal 2 роки тому

      ചാത്തൻ ആവും

    • @Anonymous-ge5ks
      @Anonymous-ge5ks 2 роки тому +1

      Why not?

    • @thefaceofindiancinemamammo3470
      @thefaceofindiancinemamammo3470 2 роки тому +2

      @@Voiceofdrbilal
      ഈ ചിന്താഗതിക്ക് എതിരെ കൂടിയാണ് അവരുടെ പോരാട്ടം

  • @AR-lu3wx
    @AR-lu3wx 2 роки тому +2

    Mundoor Raavunni 💙💙💙

  • @abdurahimek3857
    @abdurahimek3857 2 роки тому +13

    സംഭവം നടക്കുമ്പോൾ നിങ്ങളുടെ പ്രായം എത്രയായിരുന്നു?

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 роки тому +1

    🙏🙏🙏

  • @sruthiunni3628
    @sruthiunni3628 2 роки тому

    പട സിനിമ കണ്ടു വന്നവർ ഉണ്ടോ?

  • @vishnuvoxvox2213
    @vishnuvoxvox2213 2 роки тому +1

    മരിച്ചാൽ വിട്ടുകുകർക് പോയി എന്നാ cmt വന്നോ

  • @khayaz1874
    @khayaz1874 2 роки тому +1

    ❣️

  • @Urbanclock
    @Urbanclock 2 роки тому +12

    ഞങ്ങൾ കൊല്ലപെടുകയാണെങ്കിലും വിരോധമില്ല.. അനീതിക്കെതിരെ ശബ്ദം ഉയർത്തുന്ന യഥാര്ത കമ്മ്യുണിസ്റ്റ് കാരൻ ( ഇന്ത്യൻ കമ്യൂണിസം അല്ല)
    കുടുംബം കുട്ടികൾ വീട്ടുകാർ ഇവരെ ഒക്കെ ഓർത്ത് മാത്രം ഒരു സാഹസത്തിനും മുതിരാൻ ആവാതെ നിസ്സഹായരായി നിൽക്കുന്ന യുവത്വം അവിടിവിടെ ആയിട്ട് ഉണ്ട്..

  • @ameenbaseer7050
    @ameenbaseer7050 2 роки тому +2

    💪💪💪

  • @gopeshg963
    @gopeshg963 2 роки тому

    Changara സമരം ഉൾപ്പെടുത്തിയോ

  • @chenkeerithankan6751
    @chenkeerithankan6751 2 роки тому +7

    RED SALUTE COMRADES

  • @sakthy1000
    @sakthy1000 2 роки тому +4

    Heros

  • @Reelexplores
    @Reelexplores 2 роки тому +10

    കാഞ്ഞങ്ങാട് രമേശ്‌ 🔥🔥🔥

  • @mohammedsl9311
    @mohammedsl9311 2 роки тому +3

    💪💪💪💪💪💪💪💪💪💪💪

  • @maheshmahi1216
    @maheshmahi1216 9 місяців тому

    Rameshettan ente naatukaaran... Ipo evideyennariyilla

  • @mahi4umahesh584
    @mahi4umahesh584 2 роки тому

    💪🏾💪🏾💪🏾💪🏾💪🏾

  • @jithinsubrahmanian6714
    @jithinsubrahmanian6714 2 роки тому

    🙏🏻

  • @iaswanthm
    @iaswanthm 2 роки тому +6

    E 4 per adangunna oru political party prabalyathil varuvanel samokhathinu oru pratheeksha Kai vannenee 🔥

  • @miniraghavan1328
    @miniraghavan1328 2 роки тому

    💐

  • @chandrikaiyyalol4656
    @chandrikaiyyalol4656 2 роки тому +4

    Ennum manushyar jeevichirikkunnu!

  • @SarathKumarkunnath
    @SarathKumarkunnath 2 роки тому

  • @sabu3442
    @sabu3442 2 роки тому +7

    ഇപ്പോൾ ആയിരുന്നേൽ മാവോയിസ്റ്റ്‌ ആണെന്നും പറഞ്ഞ്‌ പിണറായി ഒന്നുകിൽ കൊന്നേനെ അല്ലെങ്കിൽ ജെയിലിൽ ആക്കിയേനെ. തൊണ്ടി പോലീസ്‌ തന്നെ കൊണ്ടു വെക്കും.

  • @Shafeef
    @Shafeef 2 роки тому

    🔥

  • @baijujoseph8290
    @baijujoseph8290 2 роки тому

    ഇൻ്റർനെറ്റ് വിപ്ലവത്തിന് മുൻപ് ഉള്ള കാലം ആയതിനാൽ ആണ് ഇവർ പിടിക്കപ്പെടാതെ പോയത്

  • @alexvarghese2826
    @alexvarghese2826 2 роки тому +3

    Athil oraalkke nalla chalukke kitti ennu
    Thonni Mukham kanditte angane
    Thonnunnu.

    • @mandrekk4338
      @mandrekk4338 2 роки тому +1

      Kanjangad terror aarnnenn thonnunn😅🔥

  • @VISHNU...
    @VISHNU... 2 роки тому +2

    വിപ്ലവകാരികൾ

  • @ashamineesh9395
    @ashamineesh9395 2 роки тому

    💪💪💪💪🔥🔥🔥🔥🔥🌀

  • @abhilashma4u
    @abhilashma4u 2 роки тому +3

    ജയ് അയ്യൻ‌കാളി

  • @പപ്പൻ-ഝ5ജ
    @പപ്പൻ-ഝ5ജ 2 роки тому +8

    ഇന്നാണെങ്കിൽ ഇവർ പടമായേനെ

  • @rmk_____nplm
    @rmk_____nplm 2 роки тому

    Team media one ♥️