ഇതിനു ഞാൻ മാത്രമാണ് ഉത്തരവാദി. യാത്രകഴിഞ്ഞു വന്നതാണ്. എറണാകുളം മുതൽ വീട് വരെ ഉറക്കമായിരുന്നു. വീടെത്തിയപ്പോൾ ഉണർന്നു. പിന്നെ ഉറക്കം വന്നില്ല, അതുകൊണ്ടാണ് ഞാൻ പോയത്. പിന്നെ സമയത്തുറങ്ങനൊക്കെ ശീലമാകാൻ time കുറച്ച് എടുക്കും. ഇവിടെ എന്റെ അഭിപ്രായതിന് ആരും എതിര് പറയില്ല.ഞാൻ നെഗറ്റീവ് ആയിട്ട് അല്ല പറഞ്ഞത് കേട്ടോ 🥰🥰🥰
@@Bhagyalekshmi-yl4mo നമ്മൾ വയ്യാത്ത കുട്ടി എന്ന മനോഭാവം ആദ്യം മാറ്റണം. ടീച്ചർക് ഒരു കുഴപ്പവുമില്ല. ഇടക്ക് ഒരു മനസുവേദന വരും അതിന്റെ പ്രശ്നം ആയിരുന്നു ഇതുവരെ... ഇനി ആാാ മനസുവേദന വരാതെ കുഞ്ഞാവ മാക്സിമം നോക്കും. പിന്നെ ഒരു കാര്യം മെഡിസിൻ ഉള്ളതാണ് അതുകൊണ്ട് ഫുഡും മെഡിസിനും കൃത്യം കഴിക്കുക. ബാക്കി എല്ലാം ശരി ആയിക്കോളും 🥰..
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു സന്തോഷിക്കാറാണ് പതിവ് ഇന്ന് orabhiprayamഉണ്ട് കുഞ്ഞാവ ഒഴിഞ്ഞുമാറിയിരിക്കുന്നത് ബോറാണ് സഹകരിക്കുമെന്ന് വിശ്വസിക്കുന്നു 😃❤️എല്ലാവരെയും ഒരുപാടിഷ്ടം ❤️❤️❤️
ഈ കുഞ്ഞാവ ചേട്ടന്റെ ഫോണ്‍ വാങ്ങി ആ തീയില് അങ്ങ് ഇടാന് തോന്നുവ 😕എല്ലാവരും ഒന്നിച്ച് കൂടുമ്പോള്‍ ആ ഫോണ്‍ മാറ്റിവെക്കു😐കുഞ്ഞാവ ചേട്ടന്റെ സംസാരം കേള്‍ക്കാനായി കാത്തിരിക്കുന്നെ എത്ര പേരുണ്ടെന്നറിയോ ..🥰എല്ലാവരും ഇങ്ങനെ ഒന്നിച്ച് കൂടിയിരിക്കുമ്പോള്‍ വളരെ സന്തോഷം തോന്നുകയ ...അച്ചാച്ചിയുടെ സംസാരവും കേട്ട് നിങ്ങളെ കൂടെ ഇരിക്കുവാന്‍ തോന്നുവ ❤️
എന്തിനാ എല്ലാവരും കൂടി കിച്ചുവിനെ കളിയാക്കുന്നെ അവൻ നല്ല നിഷ്കളങ്കൻ ആണ് അവൻ വന്നതിനു ശേഷം ചേച്ചിയുടെ വീഡിയോ കുറച്ചു കൂടി കളറായി .😊 അചാച്ചി നല്ല മനുഷ്യനാണ് അദ്ദേഹത്തെ പോലെ ഒരു അച്ഛനെ കിട്ടിയത് ദീപ്തി ചേച്ചിയുടെ ഭാഗ്യമാണ്
മോളെ നല്ലതുപോലെ ഉറങ്ങണം റസ്റ്റ് എടുക്കണേ മരുന്ന് സമയത്തിന് കഴിക്കണം മോളെ മോളെ ഈ സന്തോഷം കാണുമ്പോൾ നമ്മുടെ വീട്ടിലെ കൊച്ചിനെ പോലെ തോന്നുന്നു ദീപ്തി മോളെ ഒരുപാട് ഇഷ്ടം❤❤❤❤
എന്നാൽ നിങ്ങൾ കമന്റ് ഇടുക കിച്ചുമോൻ വന്നതിനുശേഷം അല്ലേ ഒരു ഉഷാർ ഉണ്ടായത് ഈ പ്രവാസ ലോകത്തിലെ രാവിലത്തെ പണിയും കഴിഞ്ഞ് ഒരു ഗ്ലാസ് ചായയും എടുത്ത് ഞങ്ങൾ ഇങ്ങനെയൊക്കെയാണ് കാണുവാൻ ഇരിക്കുമ്പോൾ കിച്ചു കുട്ടനെ കാണുവാന ഞങ്ങൾക്ക് ആഗ്രഹം ആ എന്നാലും ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട് കേട്ടോ ആരെയും മറന്നില്ല നിങ്ങളാണ് നമ്മുടെ മനസ്സിന് കുളിർമ തരുന്നവർ ഐ ലവ് യു താങ്ക് യു താങ്ക് യു താങ്ക് യു
ഈ ദീപ്തിയോട് ഉറക്കം must ആണെന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല... ഞങ്ങൾ മെഡിസിനുമായ ബന്ധപെട്ടു ജോലിചെയ്യുന്നവർ ആണ്.. അതുകൊണ്ട് പറയുന്നു നല്ല ഉറക്കം ദീപ്തിക്കു വേണം 👍🙏❤️
🙏അച്ചാച്ചി എനിക്ക് എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹമുണ്ട്. സന്തോഷമുള്ള നല്ലൊരു കുടുംബം കാണാൻ സാധിച്ചതിനാൽ സന്തോഷം ❤️ എന്നും ഇങ്ങനെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
ടീച്ചറെ ഒരുപാട് ഇഷ്‌ടമാണ്. ചേച്ചിയെ പോലെ എന്റെ മോനും വയ്യാ. ഇടക് ഒരുപാട് ടെൻഷൻ ഉണ്ട്. അതുപോലെ ഒറ്റക് ഉള്ള ഓട്ടം കൂടി ഇടക് വീണ് പോകും. കുഞ്ഞുവാവയെ പോലെ കെയർ ഉള്ള husband ഉള്ളത് ഒരുപാട് ഹെൽപ് ആണ്. സങ്കടം വരുമ്പോൾ നിങളുടെ വീഡിയോ കാണാറുണ്ട്. എന്തോ ഒരു മനസിന് ആശ്വാസം തോന്നും
വീഡിയോ എന്നും വരുന്നതിൽ സന്തോഷം ഞങ്ങൾക്ക് ഇതുപോലുള്ള വീഡിയോ യാണ് വേണ്ടത്. പിന്നെ കിച്ചുവന്നതിൽ വേറെയും മാറ്റമുണ്ട് ചില കമന്റിനെങ്കിലും റിപ്ലൈ യുണ്ട്.👍👍❤❤ടീച്ചർക്ക് സമയക്കുറവ് കൊണ്ടാണെന്നറിയാട്ടോ ❤
ടീച്ചറും അച്ചാച്ചിയും ഇന്ന് ഭയങ്കര കൌണ്ടർ ആണല്ലോ 😂കിച്ചു പാവം കുഞ്ഞു, നല്ല കുട്ടി ആണ് അവൻ. എന്റെ കുഞ്ഞു എന്നോട് പറയുവാ ആന്റിയോട് ഡോക്ടർ ഉറങ്ങാൻ പറഞ്ഞിട്ട് ആന്റി എന്താ ഉറങ്ങാത്തെ എന്ന്. അടി കൊടുക്കണം എന്ന് 😁
ടീച്ചറുടെ family 😍😍കൊതിയാവുന്നു ഇങ്ങനെ ഇവരുടെ കൂടേ കൂടാൻ ❤❤❤❤❤❤❤❤❤എന്നും എപ്പോളും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ എല്ലാവരും 😘😘സുലു അമ്മ കിടു വാവ കൂടേ വേണാരുന്നു ❤❤❤❤❤കിച്ചു ❤❤❤കുഞ്ഞാവയെ പോലെ പാവം character ആണെന്ന് കാണുമ്പോ മനസ്സിലാവുന്നുണ്ട്.😍. ടീച്ചർ family ഇഷ്ട്ടം ❤❤❤❤💃💃💃💃
ചേച്ചി നല്ല വീഡിയോ ആണ് ചേച്ചി ഇടുന്നത് സൂപ്പർ സൂപ്പർ വീഡിയോ ആണ് കിച്ചു വന്നപ്പോൾ അതിനെയും കാട്ടി നല്ല വീഡിയോ എല്ലാവരെയും തിരക്കി എന്ന് പറഞ്ഞാൽ എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ് ചേച്ചിയുടെ ഡോക്ടർ പറഞ്ഞത് നല്ലോണം ഉറങ്ങണമെന്ന് ഈ രാത്രി പോയി ഉറക്കം കളഞ്ഞു നിൽക്കുന്ന എന്തിനാ കുഞ്ഞുവാവ ചേട്ടനെയും തിരക്കി എന്ന് പറഞ്ഞാരാ കിടുവിനെ കിടു വിനയൻ പ്രത്യേകിച്ച് ദീപ്തി ചേച്ചിയുടെ കുട്ടികളെ മൊത്തത്തിൽ ❤️👌
അച്ചാച്ചിയുടെ കഥ കേൾക്കാൻ ഭയങ്കര രസാണ് എന്തായാലും ദീപ്തി ഞങ്ങളുടെ വയനാട്ടിലെ മരുമകളാവാൻ പോവുകയല്ലേ എല്ലാ ആശംസകളും നേരുന്നു കിച്ചു നിങ്ങൾക്കിണങ്ങിയ ചെക്കനാ അതുപോലെ അമ്മുവും ഇതുപോലെ മുന്നോട്ട് പോവാൻ കഴിയട്ടെ
.കമെന്റുകൾമിക്കവയും സ്നേഹം കൊണ്ട് പറയുന്നതാണ്, ഉറക്കം , മരുന്ന് , പിന്നെ മറ്റുള്ളക്ഷുദ്ര ജീവികൾ ജീ വനെടുത്ത നമ്മുടെ പാവം കളിക്കൂട്ടുകാർ, എല്ലാം. ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങണം 🙏🙏🙏നല്ലകാര്യങ്ങൾ നടക്കാനുള്ള നല്ലൊരു family. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും തമാശകളുംഎല്ലാം കൂടുന്ന ഇൻപ മുള്ള കുടുംബം:🎉🎉🎉🎉 അതാ എല്ലാവരുംഇഷ്ടപ്പെടുന്നത്.👌
Deepthi, ninaku urakkam nannayi venam. Inghane urakkam oshiyaruthu fits ullavar. Orupadu ishtam ullathu kondu paraukayanu. Pinne Kunjavayodu phonil game cali curachu kurakan parayanam. Whenever he is Deepthi's video we are seeing he always using the phone and playing game. Kunjava, this is not good 😔. Ellavarum koodi enjoy cheyumbol inghane phone mati vekku. Orupadu ishtamanu ninghal ellavareum😘😘😘♥️♥️♥️🙌🙏. Pavam Kichu😔, ellavarum inghane kaliyakalle. Innathe calathu inghane ithinokke join cheyunna kuttikal undavilla. Ethra nishkalankanaya monanu🥰🥰🥰
അടുത്ത് ഇല്ലന്നെ ഉള്ളു ആദ്യം മുതലേ മുടങ്ങാതെ വീഡിയോ കാണുന്ന ആളാണ് ഞാൻ ഇപ്പോ നിങ്ങളുടെ ഫാമിലിയിൽ ഞാനും ഒരംഗമായി മാറി അച്ചാച്ചിയേയും നിങ്ങളെ എല്ലാവരെയും ഒരു ദിവസം കണ്ടില്ലെങ്കിൽ ഭയങ്കര സങ്കടം ആണ് സുലു അമ്മയും സൂപ്പർ ആണ് എന്നും വീഡിയോ ഇടുന്നത് കൊണ്ട് വീഡിയോ വരാൻ കാത്തിരികയാണ് മക്കളെ എല്ലാവരെയും ഒരുപോലെ അച്ചാച്ചി കാണുന്നത് വലിയ സന്തോഷം അത് കാണുമ്പോ
എനിക്ക് ഇതൊന്നും പിടിക്കുന്നില്ല. വയ്യാത്ത കുട്ടിയെ ഉറക്കം ഒഴിപ്പിക്കരുത്. അച്ചാച്ചി serious ആയി എടുക്കുക കല്യാണമല്ലേ വരുന്നത്.
ഇതിനു ഞാൻ മാത്രമാണ് ഉത്തരവാദി. യാത്രകഴിഞ്ഞു വന്നതാണ്. എറണാകുളം മുതൽ വീട് വരെ ഉറക്കമായിരുന്നു. വീടെത്തിയപ്പോൾ ഉണർന്നു. പിന്നെ ഉറക്കം വന്നില്ല, അതുകൊണ്ടാണ് ഞാൻ പോയത്. പിന്നെ സമയത്തുറങ്ങനൊക്കെ ശീലമാകാൻ time കുറച്ച് എടുക്കും. ഇവിടെ എന്റെ അഭിപ്രായതിന് ആരും എതിര് പറയില്ല.ഞാൻ നെഗറ്റീവ് ആയിട്ട് അല്ല പറഞ്ഞത് കേട്ടോ 🥰🥰🥰
ഉറക്കം ഒഴിക്കരുത് എന്ന് ഡോക്ടർ പറഞ്ഞില്ലേ
@@Bhagyalekshmi-yl4mo നമ്മൾ വയ്യാത്ത കുട്ടി എന്ന മനോഭാവം ആദ്യം മാറ്റണം. ടീച്ചർക് ഒരു കുഴപ്പവുമില്ല. ഇടക്ക് ഒരു മനസുവേദന വരും അതിന്റെ പ്രശ്നം ആയിരുന്നു ഇതുവരെ... ഇനി ആാാ മനസുവേദന വരാതെ കുഞ്ഞാവ മാക്സിമം നോക്കും. പിന്നെ ഒരു കാര്യം മെഡിസിൻ ഉള്ളതാണ് അതുകൊണ്ട് ഫുഡും മെഡിസിനും കൃത്യം കഴിക്കുക. ബാക്കി എല്ലാം ശരി ആയിക്കോളും 🥰..
@@Bhagyalekshmi-yl4mo ok
@@NjangalInganokkeyaDvdm3s സ്നേഹം കൊണ്ട് പറഞ്ഞു പോകുന്നതാ ചേച്ചി..
കിച്ചുന്റെ ആരാധകർ ഇവിടെ വോട്ട് ചെയ്യൂ 😜😜
ടീച്ചറെ കുഞ്ഞാവയുടെഗെയിമുകളി മൊബൈൽ നോട്ടംനിർത്തലാക്കണംഎല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ കുഞ്ഞാവ മാറിനിന്ന് മൊബൈലാണ് എപ്പോഴും
Game kali koduthala kunjavaku 😊kochupillere pole 😮ini oru kudumbam nokenda aala ktto😂
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു സന്തോഷിക്കാറാണ് പതിവ് ഇന്ന് orabhiprayamഉണ്ട് കുഞ്ഞാവ ഒഴിഞ്ഞുമാറിയിരിക്കുന്നത് ബോറാണ് സഹകരിക്കുമെന്ന് വിശ്വസിക്കുന്നു 😃❤️എല്ലാവരെയും ഒരുപാടിഷ്ടം ❤️❤️❤️
ഈ കുഞ്ഞാവ ചേട്ടന്റെ ഫോണ്‍ വാങ്ങി ആ തീയില് അങ്ങ് ഇടാന് തോന്നുവ 😕എല്ലാവരും ഒന്നിച്ച് കൂടുമ്പോള്‍ ആ ഫോണ്‍ മാറ്റിവെക്കു😐കുഞ്ഞാവ ചേട്ടന്റെ സംസാരം കേള്‍ക്കാനായി കാത്തിരിക്കുന്നെ എത്ര പേരുണ്ടെന്നറിയോ ..🥰എല്ലാവരും ഇങ്ങനെ ഒന്നിച്ച് കൂടിയിരിക്കുമ്പോള്‍ വളരെ സന്തോഷം തോന്നുകയ ...അച്ചാച്ചിയുടെ സംസാരവും കേട്ട് നിങ്ങളെ കൂടെ ഇരിക്കുവാന്‍ തോന്നുവ ❤️
Ellavarudeum swabhavam orupolarickillello.❤
നമ്മുടെ കുഞ്ഞാവ ചേട്ടനെ ആരും മറക്കല്ലേ 😁😁 കുഞ്ഞാവ ചേട്ടാ ഫോൺ നോക്കി ഇരിക്കുന്നത് കുറക്കാൻ ശ്രമിക്കു. പിന്നെ താടി കളഞ്ഞുടെ സൂപ്പർ ആവും. 😁🥰🥰
കുഞ്ഞാവ മാത്രം phone ൽ എപ്പോഴും വീഡിയോ കാണുമ്പോൾ അത് എന്തോ പോലെ എല്ലാവരോടും കൂടെ അടിച്ചു പൊളിച്ച് happy ആകു കുഞ്ഞാവേ
ദീപതി കൊച്ചേ നിനക്ക് ഉറക്കം ശരിക്കും വേണം ഈ അസുഖത്തിന് ഉറക്കം ആവശ്യം ആണ് എന്നു ഞങ്ങൾ പറയാതെ നിനക്കറിയാം.
കുഞ്ഞാവയുടെ മൊബൈൽ നോട്ടം ഭയങ്കര അരോചകം എല്ലാവരും കൂടി ഉള്ളപ്പോൾ ഒറ്റപ്പെട്ടു ഇരുന്ന് മൊബൈൽ നോട്ടം മോശം 😄😄😄
Case kodukkanam pillecha😂😂😂😂
Correct 😮
Dr, പറഞ്ഞിട്ടും എന്താ ഇങ്ങനെ രാത്രി ഉറങ്ങാത്തത് അചാച്ചി എങ്കിലുംശ്രദ്ധിക്കണം രാത്രി യിലെ ഉറക്കം അത്രക്ക് പ്രദാനം ആണ്
Sradhikkane teachereee
കിച്ചു സൂപ്പർ അല്ലേ.... വൈകി വന്ന വസന്തം ❤
എന്തിനാ എല്ലാവരും കൂടി കിച്ചുവിനെ കളിയാക്കുന്നെ അവൻ നല്ല നിഷ്കളങ്കൻ ആണ്
അവൻ വന്നതിനു ശേഷം ചേച്ചിയുടെ വീഡിയോ കുറച്ചു കൂടി കളറായി .😊 അചാച്ചി നല്ല മനുഷ്യനാണ് അദ്ദേഹത്തെ പോലെ ഒരു അച്ഛനെ കിട്ടിയത് ദീപ്തി ചേച്ചിയുടെ ഭാഗ്യമാണ്
അച്ചാച്ചി ♥️♥️ഫാൻ... 😄എല്ലാവരെയും ഇഷ്ടം... ഇച്ചിരി കൂടുതൽ
എനിക്ക് അണ്ണാനിയെയും അച്ചാച്ചി യെയും ആണ് ഇഷ്ടം 😍😍ഇത്രയും സ്നേഹം ഉള്ള ഒരു അച്ഛനെയും സഹോദരനെയും കിട്ടിയ ദീപ്തി ഭാഗ്യം ആണ്
Annani vannappol Achachi more usarayathu.bhayangara santhoshum undu achachikku.
അങ്ങനെ പറയല്ലേ അച്ചാച്ചി ആരൊക്കെ വന്നാലും പോയാലും അച്ചാച്ചിയുടെ തട്ട് താണ് തന്നെ ഇരിക്കും 😅. പാവം കിച്ചു
കുഞ്ഞാവയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി എറിയൂ 😂
മോളെ നല്ലതുപോലെ ഉറങ്ങണം റസ്റ്റ് എടുക്കണേ മരുന്ന് സമയത്തിന് കഴിക്കണം മോളെ മോളെ ഈ സന്തോഷം കാണുമ്പോൾ നമ്മുടെ വീട്ടിലെ കൊച്ചിനെ പോലെ തോന്നുന്നു ദീപ്തി മോളെ ഒരുപാട് ഇഷ്ടം❤❤❤❤
ഞങ്ങടെ ചെക്കനെ നാണം അപമാനിയ്ക്കാതെ. പാവം കിച്ചു.❤❤❤❤❤തന്ന് എല്ലാ കൂട് തിന്ന് Kട്ടോ❤❤❤❤❤❤❤❤❤
എന്നാൽ നിങ്ങൾ കമന്റ് ഇടുക കിച്ചുമോൻ വന്നതിനുശേഷം അല്ലേ ഒരു ഉഷാർ ഉണ്ടായത് ഈ പ്രവാസ ലോകത്തിലെ രാവിലത്തെ പണിയും കഴിഞ്ഞ് ഒരു ഗ്ലാസ് ചായയും എടുത്ത് ഞങ്ങൾ ഇങ്ങനെയൊക്കെയാണ് കാണുവാൻ ഇരിക്കുമ്പോൾ കിച്ചു കുട്ടനെ കാണുവാന ഞങ്ങൾക്ക് ആഗ്രഹം ആ എന്നാലും ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട് കേട്ടോ ആരെയും മറന്നില്ല നിങ്ങളാണ് നമ്മുടെ മനസ്സിന് കുളിർമ തരുന്നവർ ഐ ലവ് യു താങ്ക് യു താങ്ക് യു താങ്ക് യു
ആരൊക്കെ എന്തൊക്ക പറഞ്ഞാലും അച്ചാച്ചി കഴിഞ്ഞേ ഒള്ളു ആരും 🫶
👍
ദീപു സൂപ്പറാ....നല്ല loving brother .
ദീപ്തിമോളെ കൃത്യ സമയത്ത് ഉറങ്ങുകയും, മെഡിസിൻ കഴിക്കുകയും ചെയ്യണം, കല്യാണം ആണ് ഇനിയും വീഴരുത് കൂടെയുള്ളവർക്ക് മോളുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണേ 🙏
| കുറെ ആയി ഇങ്ങനെ ഉള്ള വി ഡിയോകണ്ടിട്ട് അച്ചാച്ചിയെ എനിക്ക് വയങ്കരളഷ്ടു ആണ് എല്ലാവരെയു ഇഷ്ടു ആണ് ഇങ്ങനെ സന്തോഷമായി ഇരിക്കുക
ദീപ്‌തി ഉറക്കം ഒഴിയുന്നതിനോട് എനിക്കും തീരെ താല്പര്യം ഇല്ല ❤❤❤❤❤❤
ഈ ദീപ്തിയോട് ഉറക്കം must ആണെന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല... ഞങ്ങൾ മെഡിസിനുമായ ബന്ധപെട്ടു ജോലിചെയ്യുന്നവർ ആണ്.. അതുകൊണ്ട് പറയുന്നു നല്ല ഉറക്കം ദീപ്തിക്കു വേണം 👍🙏❤️
Angane paranjukodukkuka muthumanikale
കുഞ്ഞാവ ഇണങ്ങി വരുന്നതല്ലെയുള്ളൂ ....വിട്ടുകള ....കുഞ്ഞവയെ വിളിച്ചു അടുത്തിരുത്ത് ദീപ്തി മോളെ ...❤
അചാച്ചിയെ ആരാ മറന്നത്. ...അച്ചാച്ചി മുത്തല്ലേ അച്ചാച്ചി ഞങ്ങളുടെ യും കൂടി അച്ചാച്ചി ആയി മാറി ഇനി മാറില്ല ഞങ്ങളും അച്ചാച്ചിടെ മക്കളല്ലേ 😁
Super video ❤️, എല്ലാവരെയും ഒരുപാടുഷ്ട്ടമായി കിച്ചു മിടുക്കൻ ആണ് എല്ലാവരുടേയും സന്തോഷത്തിൽ ഞങ്ങളും 🥰
കിച്ചു മോനെ ഇവിടെ തന്നെ നിന്നോ കേട്ടോ....❤❤❤❤❤ ഈ കുസുമ്പി ടീച്ചറിനെ ശരിയാക്കാം😂😂😂😂 ചുമ്മാ പറഞ്ഞത് കേട്ടോ എല്ലാരേയും ഇഷ്ടം
കുഞ്ഞാവയോട് പറ വീഡിയോ എടുക്കുമ്പോൾ നല്ല active ആയിട്ട് ഇരിക്കാൻ
കിച്ചു് പാവം 😂
കിച്ചു സൂപ്പർ❤ ഒരു പാട്ഇഷ്ട്ടം
അച്ഛനും മക്കളും മരുമക്കളും കിച്ചുവും ❤️❤️❤️❤️ ഇന്നത്തെ വ്ലോഗ് കിച്ചു വധം 😁😁😁
കിച്ചു വന്നതോടെ ഒരുപാട് നേരം നിങ്ങളെ കാണാൻ പറ്റുന്നുണ്ട് ❤️😍
കിച്ചു....ഫാൻസ് അസോസിയേഷൻ വൈക്കം യൂണിറ്റ് 🎉🎉🎉മോനെ എനിക്കും ഒരു ചുട്ട മീൻ വേണം ട്ടോ
🙏അച്ചാച്ചി എനിക്ക് എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹമുണ്ട്. സന്തോഷമുള്ള നല്ലൊരു കുടുംബം കാണാൻ സാധിച്ചതിനാൽ സന്തോഷം ❤️ എന്നും ഇങ്ങനെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു സീതത്തോട്കാരി 😍😍😍
വിഡിയോ അടിപൊളി 😃😃.. കൂടുമ്പോൾ ഇമ്പമുള്ള കാഴ്ചകൾ.. അതല്ലേ "ഞങ്ങൾ ഇങ്ങനൊക്കെയാ "❤️..
കിച്ചു വീഡിയോ എടുക്കാൻ തുടങ്ങിയപ്പോൾ കുറച്ചു കൂടി സൂപ്പർ ആയി 😂😂😂😍😍😍
അച്ചാചീ കാണാൻ ആയി കാത്തിരിക്കുന്നു.. ദൂരെ നിന്ന് ഒരു മകൾ ❤
Kichumon super ❤. Ah, chiri so cute . Love you guys 🥰 ❤💖💕💕❤️ Enthoke parangalum njangade achachi kazhinge ullu arum 😍🤩😘.
kichu vanathil pine nigade contentum varthanavumoke athayi😂 kalyana karyam oke kude parayu ❤ ellarum happy aayit iriku
എല്ലാരും കൂടി ചേർന്നപ്പോൾ vibe❣️👍🏻
എന്റെ പൊന്നോ എനിക്ക് ഇവരുടെ കൂടെ പോയി ജീവിക്കാൻ കൊതി ആവുന്നേ ..... ❤️❤️❤️❤️❤️
Enikum😅
Njan kozhikode aan njan oru divasam ellareym kaanan verum
എനിക്കും
ടീച്ചറെ ഒരുപാട് ഇഷ്‌ടമാണ്. ചേച്ചിയെ പോലെ എന്റെ മോനും വയ്യാ. ഇടക് ഒരുപാട് ടെൻഷൻ ഉണ്ട്. അതുപോലെ ഒറ്റക് ഉള്ള ഓട്ടം കൂടി ഇടക് വീണ് പോകും. കുഞ്ഞുവാവയെ പോലെ കെയർ ഉള്ള husband ഉള്ളത് ഒരുപാട് ഹെൽപ് ആണ്. സങ്കടം വരുമ്പോൾ നിങളുടെ വീഡിയോ കാണാറുണ്ട്. എന്തോ ഒരു മനസിന് ആശ്വാസം തോന്നും
കല്ലുവിനെ miss ചെയ്യുന്നു... Achhaachi മീൻ പിടിക്കുമ്പോൾ മുൻപേ പോകുന്ന കല്ലു..
ഇങ്ങനെയുള്ള വീഡിയോസ് കാണാൻ ഒരു പ്രത്യേക രസാണ്😊 കിടൂനേ० കൂട്ടായിരുന്നു❤ നിങ്ങൾ ഓരോരുത്തർക്കു० ഫാൻസ് അസോസിയേഷൻ ഉള്ളതൊന്നു० അറിഞ്ഞില്ലേ😅❤
കിച്ചു സത്യം പറയാലോ ദീപ്തി ടീച്ചറുടെ വീട് തന്നെ റോഡ് മുതൽ വീട് വരെ ഉള്ളത് ആദ്യമായി കാണുന്നത് കിച്ചു വീഡിയോ എടുത്ത ശേഷം ആണ്❤
കിടു വിന്റെ സ്ഥാനം കിച്ചു തട്ടിയെടുത്തോ❤❤❤❤❤ദീപ്തി അണ്ണാണിയെ സംസാരിക്കാൻവിടുന്നില്ല😅😅
വീഡിയോ എന്നും വരുന്നതിൽ സന്തോഷം ഞങ്ങൾക്ക് ഇതുപോലുള്ള വീഡിയോ യാണ് വേണ്ടത്. പിന്നെ കിച്ചുവന്നതിൽ വേറെയും മാറ്റമുണ്ട് ചില കമന്റിനെങ്കിലും റിപ്ലൈ യുണ്ട്.👍👍❤❤ടീച്ചർക്ക് സമയക്കുറവ് കൊണ്ടാണെന്നറിയാട്ടോ ❤
എന്നും കാണാൻ പറ്റുന്നതിൽ സന്തോഷം ❤️❤️ കിച്ചു 👍👍👍
Achachi ❤️❤️❤️കിച്ചു ❤️❤️❤️
അച്ചാച്ചിയോട് ആരാധന അല്ലല്ലോ സ്നേഹം സ്നേഹം മാത്രം 💞🥰
ദീപ്തിയുടെ വീഡിയോ വേണ്ടി കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് വീഡിയോ വന്നത്❤❤❤❤
ടീച്ചറും അച്ചാച്ചിയും ഇന്ന് ഭയങ്കര കൌണ്ടർ ആണല്ലോ 😂കിച്ചു പാവം കുഞ്ഞു, നല്ല കുട്ടി ആണ് അവൻ. എന്റെ കുഞ്ഞു എന്നോട് പറയുവാ ആന്റിയോട് ഡോക്ടർ ഉറങ്ങാൻ പറഞ്ഞിട്ട് ആന്റി എന്താ ഉറങ്ങാത്തെ എന്ന്. അടി കൊടുക്കണം എന്ന് 😁
കിടുവിനെ മിസ്സ് ചെയ്യുന്നു❤
അചാച്ചിക്ക് ആരാധകർ ഇല്ലാന്ന് ആരാ പറഞ്ഞെ 🥰🥰🥰🥰
Kidu achachi super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ദീപ്തി ടീച്ചർ നേരത്തെ കിടന്നു ഉറങ്ങണം കെട്ടോ ❤
ടീച്ചറുടെ family 😍😍കൊതിയാവുന്നു ഇങ്ങനെ ഇവരുടെ കൂടേ കൂടാൻ ❤❤❤❤❤❤❤❤❤എന്നും എപ്പോളും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ എല്ലാവരും 😘😘സുലു അമ്മ കിടു വാവ കൂടേ വേണാരുന്നു ❤❤❤❤❤കിച്ചു ❤❤❤കുഞ്ഞാവയെ പോലെ പാവം character ആണെന്ന് കാണുമ്പോ മനസ്സിലാവുന്നുണ്ട്.😍. ടീച്ചർ family ഇഷ്ട്ടം ❤❤❤❤💃💃💃💃
Actually kitchu was showing the long view and beauty of your surroundings from your terrace . Deepthi you show short view of your surroundings
Achachiii ,depthiehii,annanni,ammu,kunjavachettan,kichuuu. ❤ Kidune miss cheithu.
ദീപ്തിയുടെ മാക്സി (നൈറ്റി )നല്ല ഭംഗിയുള്ള പൂക്കളും കളറും ❤️❤️🙏🏻വീഡിയോ അടിപൊളി സൂപ്പർ ❤️❤️🙏🏻
Hai teacher santhoshamayi daily video kannumbol cridit pakuthi kichuvin😊
Ningalude kaliyum chiriyum thamashakalum kandondirikkan enthu rasama. Ennum inginethanne ayirikkatte. Deepthi medicine mudangathe kazhikku.❤❤👍
അചാച്ചിയെ ഇങ്ങനെ സംസാരിക്കുന്നത് കേട്ടിരിക്കാൻ തന്നെ നല്ല രസമാ, എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🫂😘
ഞാനും അവിടെ ഉള്ളത് പോലെ എനിക്ക് തോന്നുന്നു❤❤❤❤
വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു
ദീപ്തിമോളെ, കുഞ്ഞാവ, അച്ചാച്ചി, കിച്ചു, അമ്മു, ദീപു, എല്ലാവരെയും ഒരുപാടിഷ്ടം ❤❤❤❤കിടുവും സുലുവമ്മയും കൂടി ഉൾപ്പെടും കേട്ടോ 😊 കല്ലുവിനെ മിസ്സ് ചെയ്യുന്നു 😢
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
അവൻ എന്താ ജോലി 🤔 ജോലി എന്തെങ്കിലും ഉണ്ടോ
@Viralscafez 🚌
@@deepuzvlog ഡ്രൈവർ ano
കട്ട സ്നേഹം ഉള്ളകുറച്ചു കുടുംബങ്ങളിൽ ഒന്ന് ❤❤❤❤❤❤❤എല്ലാപേരും ദൈവം കാക്കട്ടെ ❤❤❤❤❤❤❤
Deepthi you take care about the medicine slept Well.❤❤❤❤❤
അച്ചാച്ചീ കഴിഞ്ഞേ ഉള്ളൂ എല്ലാരും 😅കിടുവിനെക്കൂടി കൂട്ടാമായിരുന്നു ❤❤കുഞ്ഞാവ കണ്ണൂർ അമ്മു ഉള്ളപ്പോഴേ സംസാരിക്കുവുള്ളോ എല്ലാവരും ഒത്തുകൂടി സന്തോഷിക്കുമ്പോൾ മാറിയിരുന്നു ഫോൺ നോക്കിയിരിക്കുന്നത് ശെരിയായ കാര്യമല്ല കുഞ്ഞാ 😊കിച്ചു പാവം കൊച്ചല്ലേ അവനെ ഇങ്ങനെ വിരട്ടല്ലേ 😂😂അമ്മു അണ്ണാണി ❤❤
ചേച്ചി നല്ല വീഡിയോ ആണ് ചേച്ചി ഇടുന്നത് സൂപ്പർ സൂപ്പർ വീഡിയോ ആണ് കിച്ചു വന്നപ്പോൾ അതിനെയും കാട്ടി നല്ല വീഡിയോ എല്ലാവരെയും തിരക്കി എന്ന് പറഞ്ഞാൽ എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഇഷ്ടമാണ് ചേച്ചിയുടെ ഡോക്ടർ പറഞ്ഞത് നല്ലോണം ഉറങ്ങണമെന്ന് ഈ രാത്രി പോയി ഉറക്കം കളഞ്ഞു നിൽക്കുന്ന എന്തിനാ കുഞ്ഞുവാവ ചേട്ടനെയും തിരക്കി എന്ന് പറഞ്ഞാരാ കിടുവിനെ കിടു വിനയൻ പ്രത്യേകിച്ച് ദീപ്തി ചേച്ചിയുടെ കുട്ടികളെ മൊത്തത്തിൽ ❤️👌
കിച്ചു മോനെ കുറ്റം പറയല്ലെ... ദീപ്തി... നല്ല മോനാണ് അവൻ... വഴിപിഴച്ചു പോവില്ലാന്ന് .....❤❤❤❤❤❤❤
നിങ്ങൾ എല്ലാവരും എന്നും ഇതുപോലെ സന്തോഷമായിട്ട് ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കും
കിടു കിച്ചുവിനെ കിച്ചുട്ടാ... എന്നു വിളിക്കട്ടെ അപ്പൊ കിച്ചു ചേട്ടാന്നും ആവും എടാ കിച്ചു എന്നും ആവും 😊
കുഞ്ഞാവയ്ക്ക് എന്താ ഒരു മൂഡ് ഓഫ്.
Kichu ❤❤
Ara paranje achachik ആരാധകര്‍ ellannu .Achacine pole oru അച്ഛനെ kittan arum kothikkum❤❤❤❤
അച്ചാച്ചിയുടെ കഥ കേൾക്കാൻ ഭയങ്കര രസാണ് എന്തായാലും ദീപ്തി ഞങ്ങളുടെ വയനാട്ടിലെ മരുമകളാവാൻ പോവുകയല്ലേ എല്ലാ ആശംസകളും നേരുന്നു കിച്ചു നിങ്ങൾക്കിണങ്ങിയ ചെക്കനാ അതുപോലെ അമ്മുവും ഇതുപോലെ മുന്നോട്ട് പോവാൻ കഴിയട്ടെ
ഇന്നത്തെ വീഡിയോ പൊളിച്ചു 🌹🌹🌹🌹🥰🥰❤️❤️
കുഞ്ഞാവ മൊബൈൽ കളി കുറക്കണം... എല്ലാവരും സംസാരിക്കുമ്പോൾ മൊബൈലിൽ കളി എന്തോ പോലെ
ഇപ്പൊ ചേച്ചികുട്ടിക്ക് കാര്യങ്ങളൊക്കെ മനസ്സിലാവുന്നുണ്ട്. ഇതുപോലെ ഇനിയും daily വീഡിയോ ചെയ്യൂ. കല്യാണം കാണാൻ കട്ട വെയ്റ്റിംഗ് ആണ്
Nic video beautiful dears kichu🥰❤️💕💕💖cute kidumon 🥰❤️💕
പാവം കിച്ചു.... അവനെ ഇന്ന് ഒരു വഴിക്ക് ആക്കിട്ട് ഉണ്ട് 😂😂😂
.കമെന്റുകൾമിക്കവയും സ്നേഹം കൊണ്ട് പറയുന്നതാണ്, ഉറക്കം , മരുന്ന് , പിന്നെ മറ്റുള്ളക്ഷുദ്ര ജീവികൾ ജീ വനെടുത്ത നമ്മുടെ പാവം കളിക്കൂട്ടുകാർ, എല്ലാം. ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങണം 🙏🙏🙏നല്ലകാര്യങ്ങൾ നടക്കാനുള്ള നല്ലൊരു family. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും തമാശകളുംഎല്ലാം കൂടുന്ന ഇൻപ മുള്ള കുടുംബം:🎉🎉🎉🎉 അതാ എല്ലാവരുംഇഷ്ടപ്പെടുന്നത്.👌
Deepthi, ninaku urakkam nannayi venam. Inghane urakkam oshiyaruthu fits ullavar. Orupadu ishtam ullathu kondu paraukayanu. Pinne Kunjavayodu phonil game cali curachu kurakan parayanam. Whenever he is Deepthi's video we are seeing he always using the phone and playing game. Kunjava, this is not good 😔. Ellavarum koodi enjoy cheyumbol inghane phone mati vekku. Orupadu ishtamanu ninghal ellavareum😘😘😘♥️♥️♥️🙌🙏. Pavam Kichu😔, ellavarum inghane kaliyakalle. Innathe calathu inghane ithinokke join cheyunna kuttikal undavilla. Ethra nishkalankanaya monanu🥰🥰🥰
Kichsuper❤❤❤❤❤❤❤❤
ടീച്ചറെ ഡോക്ടറെ കാണിച്ചത് എന്തിനാരാത്രിയിൽ ഉറക്കമൊഴിച്ച് ഇറങ്ങി നടക്കാനാനോ
Very good vaibhav ❤❤❤❤❤
പാവം ആണ് കിച്ചുമോൻ ❤️❤️❤️❤️🙏🏻
അച്ചാച്ചി സൂപ്പർ ❤❤
എല്ലാവരും 👌👌👌♥️♥️
Kichu spr ❤❤❤❤😊😊
Kitchu fans keeeeeee jai @UAE🎉🎉🎉
Kichu നീ ആനടെ പൊളി 😂
അടുത്ത് ഇല്ലന്നെ ഉള്ളു ആദ്യം മുതലേ മുടങ്ങാതെ വീഡിയോ കാണുന്ന ആളാണ് ഞാൻ ഇപ്പോ നിങ്ങളുടെ ഫാമിലിയിൽ ഞാനും ഒരംഗമായി മാറി അച്ചാച്ചിയേയും നിങ്ങളെ എല്ലാവരെയും ഒരു ദിവസം കണ്ടില്ലെങ്കിൽ ഭയങ്കര സങ്കടം ആണ് സുലു അമ്മയും സൂപ്പർ ആണ് എന്നും വീഡിയോ ഇടുന്നത് കൊണ്ട് വീഡിയോ വരാൻ കാത്തിരികയാണ് മക്കളെ എല്ലാവരെയും ഒരുപോലെ അച്ചാച്ചി കാണുന്നത് വലിയ സന്തോഷം അത് കാണുമ്പോ
അമ്മുന്റെ ചുരിദാർ അടിപൊളി ❤
കിച്ചുവിനെ പോലുള്ള ഒരു മോൻ എനിക്ക് മുണ്ട് പേര് ദീപക് ഞങ്ങൾ വിളിക്കുന്നത് കിച്ചു അവൻ്റെ പേര് ആർക്കു അറില്ല എല്ലാവർക്കും കിച്ചു ആണ് അവൻ❤❤❤❤❤😂😂