വയനാട് ചൂരൽ മലയിൽ അന്ന് സംഭവിച്ചതെന്ത്? | Explainer | Wayanad Landslide

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 80

  • @Seenz_seenu
    @Seenz_seenu 5 місяців тому +23

    നെഞ്ചിടിപ്പോടെയാ കണ്ടത് 😢😢.. ഇനിയിങ്ങനെയൊന്നു ഉണ്ടാകാതിരിക്കട്ടെ 🙏🙏..

  • @deneeshsebastian3298
    @deneeshsebastian3298 4 місяці тому +10

    യഥാർത്ഥത്തിൽ നടന്നതുമായി ഒരു ബന്ധവുമില്ലാത്ത വീഡിയോ. രാത്രി 1.10 ന് ആദ്യ ഉരുൾപൊട്ടൽ. കുറച്ചു പേർ ഒലിച്ചു പോകുന്നു. രക്ഷപ്പെട്ടവ൪ ഉയ൪ന്നയിടങ്ങളിൽ പലയിടത്തായി എത്തിച്ചേരുന്നു. വിവരം പുറം ലോകമറിഞ്ഞ് ഫയ൪ഫോഴ്സ് ഉൾപ്പെടെ എത്തുന്നു. പക്ഷേ ചൂരൽമല പാലം ഒലിച്ചു പോയതിനാൽ പുഴയ്ക്ക് ഇക്കരെയുള്ള ആ൪ക്കും ഒന്നും ചെയ്യാ൯ സാധിക്കുന്നില്ല. മറുഭാഗത്ത് രക്ഷപ്പെട്ട ചിലയാളുകൾ രക്ഷാപ്രവർത്തനം നടത്തുന്നു. 4 മണിയോടെ അതിഭയങ്കരമായ മറ്റൊരു ഉരുൾപൊട്ടൽകൂടി. നേരത്ത രക്ഷപ്പെട്ടു നിൽക്കുന്ന സ്ഥലവും ആളുകളും ഇതിൽപ്പെടുന്നു.

  • @abhiramiks3067
    @abhiramiks3067 4 місяці тому +3

    Ufff ijjathi edit🔥

  • @Adhuttyakhil
    @Adhuttyakhil 5 місяців тому +21

    ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതിരിക്കട്ടെ 🙂

  • @3lxirespanol
    @3lxirespanol 4 місяці тому +3

    Remarkable work ! Very high quality and excellent production values

  • @Anandu7Efx
    @Anandu7Efx 4 місяці тому +3

    Kidilam animation❤

  • @anthonyittera4844
    @anthonyittera4844 5 місяців тому +15

    Creative graphics, a job well done.

  • @24x7medialive
    @24x7medialive 5 місяців тому +13

    😢😢 best editing| and number One | News Malayalam 24X7

    • @ViralsOnly-
      @ViralsOnly- 5 місяців тому

      ua-cam.com/users/live_3qmC6X7loE?si=TmvI0zS4FLyC1P1j

  • @raveendhrannv
    @raveendhrannv 5 місяців тому +16

    Super graphics ❤

  • @preethaanthony
    @preethaanthony 5 місяців тому +6

    Superb graphics ❤

  • @jencybinoj7215
    @jencybinoj7215 5 місяців тому +4

    👌🏻👌🏻👌🏻 graphics

  • @appuaromal9267
    @appuaromal9267 5 місяців тому +5

    ❤❤❤super

  • @nasarkvk-e8o
    @nasarkvk-e8o 5 місяців тому +3

    സൂപ്പർ

  • @shafeeksspalode2422
    @shafeeksspalode2422 5 місяців тому +8

    കണ്ണ് നനഞ്ഞ ഒരു തേങ്ങലോടെയല്ലാതെ ഇത് കാണാൻ കഴിയില്ല 😭

  • @MaadinMediaMalayalam
    @MaadinMediaMalayalam 5 місяців тому +1

    സൂപ്പർ

  • @SonyChandy
    @SonyChandy 5 місяців тому +2

    Good

  • @toketeam2703
    @toketeam2703 5 місяців тому +1

    ഗ്രാഫിക്സ് ഗംഭീരം

  • @Archanaachuzz1234
    @Archanaachuzz1234 3 місяці тому +1

    😢😢😢😢ഏതൊക്കെ ഈ ലോകത്ത് നടക്കുന്നെ 🥺🥺🥺 ഇനി ഒരു ദുരന്തം വരാതെ ഇരിക്കട്ടെ 😭😭😭

  • @lissyfrancis6594
    @lissyfrancis6594 5 місяців тому +2

    അടുത്ത തലമുറ അത്ഭുതത്തോടെ കാണും ഈ വിഡിയോ

  • @vijivijitp9622
    @vijivijitp9622 5 місяців тому +4

    Super video 😢😢😢😢😢 വിഷമം ആയി കണ്ടപ്പൊ 🎉🎉🎉❤❤❤😢😢😢😢

  • @Chandini315
    @Chandini315 4 місяці тому +1

    ഹൃദയം നിന്നു പോകുന്നു

  • @JnSweetTreats
    @JnSweetTreats 5 місяців тому +14

    നല്ല അവതരണം ❤️👌🏻

  • @st.francisupsvylathur
    @st.francisupsvylathur 5 місяців тому +14

    Super VFX team 🎉🎉🎉
    From Thrissur

  • @jaicyjoby9336
    @jaicyjoby9336 5 місяців тому +4

    Super Graphics

  • @kamjipaasha9003
    @kamjipaasha9003 5 місяців тому +8

    പൊട്ടുന്നതും വെള്ളം കുത്തി ഒലിക്കുന്നതും മരങ്ങൾ ഒലിച്ചു പോകുന്നത് ഒക്കെ കുറച്ച് lenght ആക്കാമായിരുന്നു...

  • @linsonvarghese4576
    @linsonvarghese4576 5 місяців тому +2

    ❤❤

  • @shifasvibes6191
    @shifasvibes6191 5 місяців тому +4

    Ini ingane oru avastha aarkum varuthalleee allaah....😢😢😢😢

  • @jkm245
    @jkm245 5 місяців тому +2

    ആനയുടെ കഥ സത്യത്തിൽ ആലുസിനേഷൻ മാത്രമാണ് അവരുടെ. അവരെ കുറ്റം പറയാൻ സാധിക്കുകയില്ല ഇത്രയും വലിയ ദുരന്തത്തിന്റെ ദൃസാക്ഷികളായ അവരുടെ മനസ്സിന് അതിന്റെ നിയന്ത്രണം വരെ നഷ്ട്ടപ്പെട്ടു കാണാം.

  • @alfinah4545
    @alfinah4545 5 місяців тому +2

    Ya padachoneee kakkenameee😢😢😢

  • @thachuammu3407
    @thachuammu3407 5 місяців тому +27

    Ingane kndapo thanne athinte bheekaratha chindhikan polum pattunnilla… apo ath neritt anubhavicharde avastha😞😞😣

  • @krishnarajsj321
    @krishnarajsj321 4 місяці тому +1

    ഉരുൾപൊട്ടി വരുന്ന ഭീകരദൃശ്യം' ഓർമിക്കുവാൻ സാധിക്കുന്നില്ല

  • @shakirashaki2768
    @shakirashaki2768 5 місяців тому +3

    Good job ❤,,,,,,,,

  • @AsiyaFayas-ii6bo
    @AsiyaFayas-ii6bo 5 місяців тому +2

    Rabbe kakkane 😢😢😢😢allah

  • @RajeshKumar-pz9zr
    @RajeshKumar-pz9zr 5 місяців тому +1

    ഒരു മാസം കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായാത്ത വേദന

  • @anjubiju7242
    @anjubiju7242 5 місяців тому +2

    കാണുബോ തന്നെ പേടിയാക്ക 🥺😥

  • @anualexsilva
    @anualexsilva 5 місяців тому +7

    ലൈവ്സംപ്രേക്ഷണം എവിടെ

    • @ViralsOnly-
      @ViralsOnly- 5 місяців тому

      ua-cam.com/users/live_3qmC6X7loE?si=TmvI0zS4FLyC1P1j

  • @FathimaRiyas-ep2xt
    @FathimaRiyas-ep2xt 5 місяців тому +2

    Graphics aanengilum karachilu vannu . Kandappo

  • @ksimongeorge5020
    @ksimongeorge5020 5 місяців тому +2

    😢

  • @starkids6341
    @starkids6341 5 місяців тому +2

    Kannu nirayaathe kaanan kazhiyunnilla 😢

  • @abdurahimankutty8243
    @abdurahimankutty8243 5 місяців тому +4

    ലൈവ് കിട്ടുന്നില്ല

    • @ViralsOnly-
      @ViralsOnly- 5 місяців тому

      ua-cam.com/users/live_3qmC6X7loE?si=TmvI0zS4FLyC1P1j

  • @jaleeldilu317
    @jaleeldilu317 5 місяців тому +2

    July 28 alle

  • @sandeepkannimangalam1567
    @sandeepkannimangalam1567 5 місяців тому

    🙏

  • @SavadPp-t6y
    @SavadPp-t6y 5 місяців тому +5

    Ith kandapol kann niranju😢😢

  • @sajusimon100
    @sajusimon100 5 місяців тому +4

    ലൈവ് കിട്ടുന്നില്ല

    • @PENCILMEDIATEAM
      @PENCILMEDIATEAM 5 місяців тому

      ua-cam.com/users/liveo_u0arIzRYo?si=4mKXwC54uwMyRp21

  • @Meowwhh_w
    @Meowwhh_w 5 місяців тому +1

    😢😢

  • @Ar_mthw
    @Ar_mthw 5 місяців тому +3

    Deivame 😢 ingane oru abath oru naatilum undavaruthe

  • @rohitkrishnan1301
    @rohitkrishnan1301 5 місяців тому +32

    Chanel ടീവിയിൽ കിട്ടില്ല live streaming നിർത്തി ഒരു ദിവസം 2 video മാത്രം അപ്‌ലോഡ് ചെയ്യും. പേരോ no1 news ചാനെൽ 😂

    • @ViralsOnly-
      @ViralsOnly- 5 місяців тому

      ua-cam.com/users/live_3qmC6X7loE?si=TmvI0zS4FLyC1P1j

    • @lalusidhu7494
      @lalusidhu7494 5 місяців тому +1

      Undalloo

    • @BinuKumari-th3gr
      @BinuKumari-th3gr 5 місяців тому

      1:04
      ​@@lalusidhu74940:55 p😂 0:56 0:57 0:57 😂 0:58 😅😅😅😂😅😅😅😂 1:03

    • @Santaa.h
      @Santaa.h 5 місяців тому +1

      No1 nn ezhthitt llallo

    • @PENCILMEDIATEAM
      @PENCILMEDIATEAM 5 місяців тому

      ua-cam.com/users/liveo_u0arIzRYo?si=4mKXwC54uwMyRp21

  • @rvlog9497
    @rvlog9497 5 місяців тому +8

    ഉരുൾ പൊട്ടൽ കുറച്ചു കഴിഞ്ഞ് ഒരു ഫിലിം ആയി ആരെങ്കിലും ഇറക്കുമായിരിക്കും. ഒരു 2 വർഷത്തിന് ശേഷമാണെങ്കിൽ ദുരിത ബാധിതരുടെ അപ്പോഴത്തെ അവസ്ഥകൂടി ഉൾപെടുത്താം

  • @ShamidAli-l5v
    @ShamidAli-l5v 5 місяців тому

    പുന്നപുഴയുടെ ഉത്ഭവം അവിടെ നിന്ന് അല്ല

  • @jithinjeevan2258
    @jithinjeevan2258 5 місяців тому

    😢😢

  • @sarathchandran4779
    @sarathchandran4779 5 місяців тому

    😢😢😢😢

  • @Vinod-v4o
    @Vinod-v4o 5 місяців тому +1

    ഇത് കാണുന്ന എല്ലാരേം പോലെ.. ഇതും എനിക്കൊരു കെട്ടു കഥയാണ്.. അവർ അനുഭവിച്ചത് പോലെ.. നീയും ഞാനും അനുഭവിക്കാൻ പോകുന്ന നാൾ വരെ.. 😢😢😢

  • @kamjipaasha9003
    @kamjipaasha9003 5 місяців тому +6

    ആദ്യം ബ്ലാസ്റ്റിംഗ് ശേഷം വെള്ളത്തിന്റെ ഉഗ്ര ഫോഴ്‌സിൽ കിലോമീറ്ററോളം ചെളിയും മണ്ണും അതിന്റെ മുൻപിലുള്ള സകലതും ഒലിച്ചു പോകും 😢😢😢😢

  • @Shibinbasheer007
    @Shibinbasheer007 5 місяців тому +1

    🥹🙏

  • @Chinnu123abc
    @Chinnu123abc 5 місяців тому +1

    😢😢😢😢🤲🏼🤲🏼🤲🏼

  • @jaseenafiroskhan2750
    @jaseenafiroskhan2750 5 місяців тому

    😢

  • @yatheeshkm2501
    @yatheeshkm2501 2 місяці тому

    Ithu sinimatalla kunn

  • @റഷിദ്kundrami-g5w
    @റഷിദ്kundrami-g5w 5 місяців тому +5

    പാവം അവിടെ മരണപെട്ടവരരും പെടാത്തവരും ഓർത്തിട്ട് സങ്കടം വരുന്നു 🙏🏽🙏🏽🌹😂😂😂😂

    • @Muhammedfardee
      @Muhammedfardee 5 місяців тому +6

      ചിരിക്കുന്നത് എന്തിനാ 😡

    • @paruzzworld9875
      @paruzzworld9875 5 місяців тому

      Emoji ariyaand maariyathaakum do 🙂vittekk​@@Muhammedfardee

    • @Dorach128
      @Dorach128 5 місяців тому +4

      Why u laughing 😡😡😡😡

    • @Richuraihu
      @Richuraihu 5 місяців тому +2

      Emoji mariyathayirikkum.

  • @Alictm
    @Alictm 5 місяців тому +2

    ചാനൽ വളരെ പ്രതീക്ഷകളോടെയാണ് വന്നത്. ലൈവ് വീണ്ടും തുടർന്ന് മുൻനിരയിലെത്താനുള ജൈത്രയാത്ര തുടരുക.
    നേരിന്റെ പക്ഷത്ത് നിലപാടുകളോടെ ഉറച്ച് നിന്ന് പൊരുതി ജയിക്കുക. വിജയം ഉറപ്പ💪

    • @ViralsOnly-
      @ViralsOnly- 5 місяців тому

      ua-cam.com/users/live_3qmC6X7loE?si=TmvI0zS4FLyC1P1j

  • @antovarghese4376
    @antovarghese4376 5 місяців тому +1

    😢😢

  • @uandme8782
    @uandme8782 5 місяців тому +1

    😢😢