Ape Classic എന്തുകൊണ്ട് തിരിച്ചുവന്നു | Shijo Videos

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 26

  • @sameerbinmustafa3420
    @sameerbinmustafa3420 Рік тому +2

    💯കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്..... നല്ല ഉപകാരപ്രദമായ വീഡിയോ.......

  • @rifadmr327
    @rifadmr327 2 місяці тому

    Ape classic അപേക്ഷിച്ച് bajaj xwide diesel auto എങ്ങനെ ഉണ്ട് pls reply...

  • @nihal5001
    @nihal5001 Рік тому +5

    Petrol auto cheyy

  • @riyasbasheerriya824
    @riyasbasheerriya824 Рік тому +1

    താങ്കൾ പറഞ്ഞതിനോട് ഞാൻ ശരിക്കും യോചിക്കുന്നു പിന്നെ വേറൊരു കാര്യം കൂടി ഉണ്ട് 600cc വണ്ടി സെൻസർ ആണ്‌ ആ വണ്ടി വഴിയിൽ കിടന്നാൽ ഷോറൂമിൽ നിന്നും മേക്കാനിക് വരണം ശരിയാകണമെങ്കിൽ ക്ലാസിക് പോലെ സാധാരണ ഓട്ടോ ആണെങ്കിൽ ചെറിയ പൊടികൈ പ്രയോഗങ്ങൾ ചെയ്താൽ അടുത്ത വർക് ഷോപ്പിൽ നമ്മുടെ ഓട്ടോ എത്രയും പെട്ടെന്ന് എത്തിക്കുവാൻ സാധിക്കും 🥰🥰💞💞❤❤👌👌👍👍

  • @sheebashihab5289
    @sheebashihab5289 Місяць тому

    Ape citty vandi ye kurich onnu parayamo

  • @BOSS7087-q9n
    @BOSS7087-q9n Рік тому +2

    ആൽഫ വീഡിയോ ചെയ്യുമോ..? പഴയ model

  • @abdulazeezazeezabdul8018
    @abdulazeezazeezabdul8018 Рік тому

    അൽ ഫയുടെ ക്ലച്ച് പിടിക്കു മ്പോൾ വണ്ടി മുമ്പിലേക്ക് തള്ളുന്നത് എന്ത് കൊണ്ടാണ് - മറുപടി പ്രതീക്ഷിക്കുന്നു

  • @muhammadthaslimtp5132
    @muhammadthaslimtp5132 Рік тому +3

    ഞാൻ 8 year ആയി auto ഓടിക്കുന്നു... ഇത്രേം വര്‍ഷം Ape ആണ്‌ ഉപയോഗിച്ചതും... നിലവില്‍ 2 autorikshaw ഉണ്ട്.
    ഒന്ന് bs6 sensor വണ്ടി ആണ്‌... അത് വളരെ മോശം വണ്ടി ആണ്‌. മിക്കവാറും വഴിയില്‍ ആണ്‌...spare parts വളരെ വിലയുള്ള ആണ്‌. ഷോറൂം ആയിട്ട് കുറേ പ്രാവശ്യം പ്രശ്‌നം ആയിട്ടുണ്ട്. എടുത്ത് കുത്തുപാള എടുപ്പിച്ച് എന്നെ 😄.... പകുതി വിലയ്ക്ക് കൊടുത്തിട്ടും ആർക്കും വേണ്ട.. ദയവുചെയ്ത് ആരും എടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു 🙏...Piaggio Ape യുടെ പരാജയപ്പെട്ട ഒരു പരീക്ഷണം ആണ്‌ bs6 sensor autorikshaw.

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Рік тому +2

    ബജാജ് സൂപ്പർ 😘😘😘

  • @faizalshereeffaizal9497
    @faizalshereeffaizal9497 Рік тому +1

    Ape Classic.. ഉം നിറുത്തിയിട്ടുണ്ട് ഇപ്പൊ

  • @jamshadt1067
    @jamshadt1067 Рік тому

    👍👍

  • @riyashamsapadi3755
    @riyashamsapadi3755 11 місяців тому

  • @nissaraboobekar6390
    @nissaraboobekar6390 Рік тому

    👍

  • @muthuettepadan339
    @muthuettepadan339 Рік тому

    💯 ok

  • @sreejesholickal1494
    @sreejesholickal1494 Рік тому

    👍👍👍👍

  • @shajir-pc8vv
    @shajir-pc8vv 11 місяців тому

    സൂപ്പർ

  • @koodakkal6773
    @koodakkal6773 6 місяців тому

    Milege undo

  • @muhammedshafeekshafeek7772
    @muhammedshafeekshafeek7772 Рік тому

    Ape ഭയങ്കര സൗണ്ട് ആണ്‌ 😂

  • @abhinraj4931
    @abhinraj4931 Рік тому

    quete review cheyyamo

  • @shyamlin1818
    @shyamlin1818 Рік тому +1

    കറക്റ്റ് ആണ് പറഞ്ഞത്

  • @najeebnajee175
    @najeebnajee175 4 місяці тому

    കേറ്റം കേറാത്ത plm ഉണ്ടോ

  • @nishadpsnishad5941
    @nishadpsnishad5941 Рік тому

    Bajaj💪💪

  • @user-hn2zc5fi1m
    @user-hn2zc5fi1m Рік тому

    Ret

  • @shameerthekkan1252
    @shameerthekkan1252 Рік тому

    👍👍

  • @bijomathai2039
    @bijomathai2039 Рік тому

    👍👍👍👍