KERALA to AFRICA // EP 27 // ആഫ്രിക്കയിൽ എങ്ങനെ ഒരു ബിസിനസ്സ്‌ തുടങ്ങാം.

Поділитися
Вставка
  • Опубліковано 17 вер 2024
  • എന്റെ കാഴ്ച്ചപ്പാടിൽ ആഫ്രിക്ക എന്നത്‌ ചില പ്രദേശങ്ങളിൽ 20 കൊല്ലം മുൻപ്‌ ഉള്ള കേരളം ആണു , ഇപ്പൊൾ വിത്തിട്ടാൽ ഭാവിയിൽ പണം വാരാം. ദിനം തോറും മലയാളികൾ അടക്കമുള്ള പുതിയ ബിസിനസ്സ്കാർ ഇങ്ങോട്ട്‌ ഒഴുകി എത്തുന്നു. ബിസിനസ്സ്കാരുടെ ഭാവിയിലെ ഗൾഫ്‌ എന്ന് വിശെഷിപ്പിക്കാൻ ഒരു പാടു കാരണങ്ങൾ ഉണ്ട്‌. ആഫ്രിക്കയിൽ ബിസിനസ്സ്‌ സാധ്യതകളെ പറ്റി , 25 വർഷമായി ഇവിടെ ബിസിനസ്സ്‌ ചെയ്യുന്ന പാലക്കാടുകാരൻ പ്രഷാന്ത്‌ ഭായി , നമ്മളൊട്‌ പങ്കു വെക്കുന്നു.
    Contact prasanth : prasanth@texas-alarms.com
    .
    EAST AFRICA രാജ്യങ്ങളിലൂടെ ഒരു back packing യാത്ര , മലയാളത്തിലെ ആദ്യത്തെ east aftica യൂറ്റൂബ്‌ വ്ലൊഗ്‌ കാണാം ഈ യാത്രയിലൂട
    കുറഞ്ഞ ചിലവിൽ കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്‌ ഞങ്ങളുടെ വെബ്സൈറ്റിന്റെ സഹായം സൗജന്യമായി കിട്ടാൻ ലിങ്ക്‌ തുറക്കുക
    Open our WEBSITE for budjet travel helpline
    www.mallutrave...
    👉 ആഫ്രിക്കൻ യാത്രയുടെ മുഴുവൻ വിഡിയോകൾക്കുമായി തായെ കാണുന്ന ലിങ്ക്‌ തുറക്കുക
    Watch my EAST AFRICA VIDEOS here :
    • KERALA to EAST AFRICA ...
    👉 കേരളത്തിൽ നിന്നും സിങ്കപ്പൂർ വരെ റോഡ് മാർഗം നടത്തിയ യാത്രകൾ കാണാൻ, തായെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ...
    watch my SOUTH EAST ASIA VIDEOS here :
    • HITCH HIKING IN 9 COUN...
    ദിവസവും ഉള്ള ഫോട്ടോസ്‌ കാണാൻ ഇൻസ്റ്റഗ്രം നൊക്കുമല്ലൊ.
    follow on INSTAGRAM, FACEBOOK
    / mallu_traveler
    / mallu.traveler
    കുറഞ്ഞ ചിലവിൽ വിമാന ടിക്കറ്റ്‌, ലഭിക്കാൻ മലയാളികളുടെ സ്വന്തം ആപ്പ്ലികേഷൻ ആയ ഫെയർ ഫെസ്റ്റിന്റെ സഹായം ലഭിക്കാൻ ഡൗൺലൊഡ്‌ ചെയ്യാൻ ലിങ്ക്‌ തുറക്കുക
    Download the FareFirst app.
    farefirst.com/app
    Follow this link to join my WhatsApp group: chat.whatsapp....
    ഉപയോഘിക്കുന്ന ക്യാമറ : canon g7x, gopro hero 6 , i phone 6
    എഡിറ്റിംഗ്‌ : Edius
    " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come,Lets Travel Together “
    #mallutraveler #kerala_to_africa #malayali

КОМЕНТАРІ • 425

  • @sabeebp1650
    @sabeebp1650 5 років тому +32

    *ശാക്കിർ ബ്രോ... പൊളിച്ച്* ❤️❤️❤️💐💐💐💐💐💐

    • @MalluTraveler
      @MalluTraveler  5 років тому +1

      Sabeeb P ഇനി നിനക്ക്‌ ചാൻസ്‌ ഇല്ലാ.😀

    • @sabeebp1650
      @sabeebp1650 5 років тому

      @@MalluTraveler ഒരു T shirt കിട്ടാൻ ഉള്ള പെടാപ്പടിൽ ആയിരുന്നു....
      I'm totally disappointed bro..😢😢

    • @munawirpallikkal3636
      @munawirpallikkal3636 5 років тому

      Ee video kku ulla first commenter prize aarkka ?

  • @badarudheenmp6532
    @badarudheenmp6532 5 років тому +43

    ഇത്രേയും സമയം ഞങ്ങൾക്കു വേണ്ടി മാറ്റി വെച്ചതിൻ പ്രശാന്തേട്ടന് Bigg Thanks
    👍👍👍👍👏👏🤝

  • @vishnusunilramapuram1749
    @vishnusunilramapuram1749 5 років тому +51

    ഇതുപോലെ ആളുകൾക്ക് ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @iqbalcm540
    @iqbalcm540 5 років тому +12

    വര്ഷങ്ങളായി ഗൾഫിൽ നിന്നു തിരിച്ചു വന്ന് നാട്ടിലും പിടിച്ചു നിൽക്കാൻ പറ്റാത്ത എന്നെ പോലെയുള്ള ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ.
    താങ്ക്സ് ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...

  • @jessy7334
    @jessy7334 5 років тому +4

    *കൊള്ളാം വളരെ ഉപയോഗപ്രദമായ. അറിവുകളാണ് ഒരുപാട് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ഒരു. വീഡിയോ tquuuu bro*

  • @riyaspulikkalakath4982
    @riyaspulikkalakath4982 5 років тому +14

    ഞങ്ങൾ ഗൾഫിൽ ഇനി ഒരു കാര്യം ഇല്ല ഞങ്ങൾ കെനിയ ആഫ്രിക്കയിലേക്ക് അടുത്ത പരിപാടി കേരളക്കാർ പോകുകയാണ് അവിടെ പരിപാടിയാണ് എല്ലാ മലയാളികളും ആഫ്രിക്കയിലേക്കും കെനിയയിലേക്ക് പോകണം അവിടെ ഗൾഫ് ആക്കണം മലയാളികൾ മലയാളികൾ വിചാരിച്ചാൽ മതി ഗൾഫ് ആകാൻ ഞങ്ങൾ പുറപ്പെടുകയാണ് കേരള കാർ എവിടെ കാലുകുത്തിയാൽ മതി അവിടെ ഗൾഫ് ആകും

    • @jamesjoseph3692
      @jamesjoseph3692 4 роки тому

      Seas

    • @niriap9780
      @niriap9780 2 роки тому

      👍👍👍 Africaile nalla companykalude salary paranjaal nettipokunna salary aanu ...but satyam aanu...ente frnd und😍

  • @jouharali9448
    @jouharali9448 5 років тому +17

    പ്രശാന്തേട്ടന് ഒരു ലൈക്ക്

  • @sajidkp6187
    @sajidkp6187 5 років тому +5

    അഭിമുകം നടത്തിയ MD ക് ഒരു Thanks

  • @pradyuthpavithran
    @pradyuthpavithran 5 років тому +5

    Videos nte level maran thodangiyallo..shaqir bro..kudos 👍👍

  • @abdulhaseebm1990
    @abdulhaseebm1990 5 років тому +3

    ശാക്കിർ ഭായ് അടിപൊളി കലക്കീട്ടുണ്ട് പുതിയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ദിവസം 1 എന്നുള്ളത് 2 ആയാൽ നന്നായിരുന്നു

  • @mohammedabdul3577
    @mohammedabdul3577 3 роки тому +1

    നമ്മള്‍ നന്നായി കാണണമെന്ന ആഗ്രഹം കൊണ്ടാണല്ലൊ സഹോദരന്‍ ഇങ്ങിനെയൊരു വീഡിയോ ചെയ്തത് .
    വീണ്ടും ഇങ്ങിനെയുളള വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.!

  • @fabin979
    @fabin979 5 років тому +3

    Good bro I had some doubts about PR thanks for clearing that, this interview was very professionally u did, prakash he's very good personality man

  • @arunskumar05
    @arunskumar05 5 років тому +8

    ടൈറ്റിൽ ആഫ്രിക്ക എന്ന് പറയുന്നത് ശരിയല്ല, ഞാൻ Tanzania il ആണ് ഇവിടെ totally different procedures anu, അതുപോലെ എല്ലാ ആഫ്രിക്കൻ രജ്യം വത്യാസം അണ് procedures,
    Title I'll how to start businesses in Kenya എന്ന് പറയുന്നത് അണ് ശരി

  • @VlogsByRia
    @VlogsByRia 5 років тому +30

    Ithu sherikkum variety video aanallo. Super👌😍

    • @gamersk-rf1iw
      @gamersk-rf1iw 5 років тому +1

      hooo ria i am u r subcriber

    • @sreeindunni7893
      @sreeindunni7893 5 років тому +1

      Yatra vlog Ano

    • @ibnashraf6007
      @ibnashraf6007 5 років тому +3

      ua-cam.com/video/HWBrWn9VcUs/v-deo.html
      E bro de video onnu kando nokku..begnner ann esthamayil support chyto kodukkanam..
      He is from Tirur,Malappuram dist.

    • @manzvlogs
      @manzvlogs 5 років тому

      @@ibnashraf6007 tnx bro

    • @manzvlogs
      @manzvlogs 5 років тому

      @@ibnashraf6007 my vlog inspiration by shakkir bro..

  • @77kerala
    @77kerala 5 років тому +2

    Bro your an inspiration to millions, people will never forget the service you provide.

  • @mohanpattyath3325
    @mohanpattyath3325 5 років тому +4

    Shakir bha . Kenyayile business, mattu ithara meghalakalil cheyyan pattunna sadhyamaya urupadu karyangal valare vyakthamayi manasilakunna reethiyil Prasanth bhai visadheekarichath kenyayil business thudanguvan aaghrahamulla alukalkku orupadu upakaraprathamanu . oru rajyathu chellumbol avidathe kazhchakalum , ithupoleyulla videos koodi cheyyula arkenkhilum upakarapeduka anenkhil nalla karyamalle . Nandhi .

  • @JafarJafu-zi5mw
    @JafarJafu-zi5mw 5 років тому +4

    പൊളിച്ചു ശാക്കിർ ബ്രോ. സൂപ്പർ വീഡിയോ.

  • @izzathturak8463
    @izzathturak8463 4 роки тому +4

    AFRICA രാജൃഗളില് . അവര്ക്ക് തന്നെ ജോലിയില്ല ദരിദൃത്തിലാണ് രാജൃഠ. പൃതേകിച്ച് Kenya 🇰🇪,Ethiopia 🇪🇹, R wand , Djibouti 🇩🇯, Somalia 🇸🇴, Niger 🇳🇪 , Ghana 🇬🇭, Nigeria 🇳🇬 തുടഗിയ രാജയഗളില് എപ്പോളുഠ civil Problems ആണ് . Safety , Salary യുഠ Entertainment. Company Recruitment Permit അതികമില്ല. എന്നാല് വിരലെണ്ണാവുന്ന ചിലറ്ക്ക് ഒക്ക് എതെകിലുഠ care off കിട്ടി എന്നിരിക്കുഠ . അത് കണ്ട് എല്ലാവരുഠ വാരി വലിച്ച് പായാന് നിക്കേണ്ട .. മൂചുഠ . ജോലിക്ക് വേണ്ടി തെരഞ്ഞെടുക്കണമെകില് Gulf 🇦🇪UAE 🇶🇦 Qatar, Saudi Arabia 🇸🇦, Oman 🇴🇲, Kuwait 🇰🇼, Bahrain 🇧🇭 ,Europe union 🇪🇺 Uk 🇬🇧,USA 🇺🇸, Canada 🇨🇦, Australia 🇦🇺, New Zealand 🇳🇿, Singapore 🇸🇬, Malaysia 🇲🇾, Brunei 🇧🇳 , Jordan 🇯🇴 . ആണ് Best പിന്നെ അതൃ കുഴപ്പമില്ലാത്ത രാജൃമായ Turkey 🇹🇷, Georgia 🇬🇪, Azerbaijan 🇦🇿, Turkmenistan 🇹🇲,Brazil 🇧🇷, Panama 🇵🇦, Cuba. ജോലിക്ക് ആയിട്ടുള്ളത് . Africa രാജൃഗളില് Best ജോലി തിരഞ്ഞെടുക്കബോള്. North Africa അറബ് സബന്ന രാജൃഗളായി വളരുന്ന Libya 🇱🇾, Tunisia 🇹🇳, Morocco 🇲🇦, Susan 🇸🇩 , തിരഞ്ഞെടുക്കണഠ Libya ദിനാറുഠ, ടുനീഷൃന് ദിനാറുഠ , മോറോക്കന് ദിറഹവുമോക്കെയാണ് Salary കിട്ടുന്നത് European Gulf രാജൃഗളെ അതൃ Safe അല്ലകിലുഠ അതൃവിശൃഠ നല്ല സമാധനത്തില് ജീവിക്കാഠ . പിന്നെ South Africa 🇿🇦, അറബ് രാജൃമായ Algeria 🇩🇿 നല്ലതാണ് ജോലിക്ക്. എന്നാലുഠ Kenya 🇰🇪, Ethiopia 🇪🇹, Ghana 🇬🇭, Niger 🇳🇪, Somalia 🇸🇴, Djibouti 🇩🇯, Nigeria 🇳🇬 അതൃ Safe അല്ല .

    • @ritothomas3339
      @ritothomas3339 4 роки тому

      But Kenya is growing and malayalees can do good business there

  • @sheheerkm4656
    @sheheerkm4656 5 років тому +2

    this is a fantastic video bro becuse ur asking many question to help for malyali nobody doing like this way, anyway thnks alot mr shakir bai ,great perfomance👍👍👍

  • @rubeelsalih4754
    @rubeelsalih4754 5 років тому +11

    Prashanth bai... Adhyamayi ningalkkoru big salute !! 😀 good episode.

  • @clearthings9282
    @clearthings9282 5 років тому +1

    Ithu polulla karyangalanu ellavarkkum avashyam sakeer. Good job. Perfect .....

  • @naseelrm1
    @naseelrm1 5 років тому +1

    ഉപകാരപ്രദമായ ഒരു എപ്പിസോഡ് കലക്കി
    thankyou shakkir bro...

  • @arunmohan5364
    @arunmohan5364 5 років тому +2

    Very very thanks prasanth sir and shakir bro..

  • @basilinchakuzhiyilbenny9272
    @basilinchakuzhiyilbenny9272 5 років тому +1

    Polichu machanaaa. Namuda employisine upakarapeduna videos. Nallathe anetoo

  • @s.s9811
    @s.s9811 5 років тому +1

    ഉപകാരപ്രദമായ വീഡിയോ 👍👍👍👏👏

  • @beautyfulplaces5296
    @beautyfulplaces5296 5 років тому +2

    Interview is much improved comparing to ur erlier interviews.

  • @mbztime6482
    @mbztime6482 5 років тому +4

    പ്രശാന്തിന്റെ പ്രസന്നപരമായ വാക്കുകൾ ജോലി തേടുന്നവർക്ക് മുതൽ കൂട്ടാവും

  • @fasilmelattur9105
    @fasilmelattur9105 5 років тому +24

    സഖാവെ കെനിയയിൽ ട്രൈഡ് യൂണിയനും സമരങ്ങളും ഇല്ലത്രെ. നമ്മക്കൊന്ന് പോയിതുടങ്ങിയാലോ

    • @macmaharaja5640
      @macmaharaja5640 5 років тому

      F Vision please take harthal and panimudakku also for a complete package experience

    • @thanseem7911
      @thanseem7911 3 роки тому

      Tamilnadu andhra polulla sthalangalilum illa

  • @shubu522
    @shubu522 5 років тому +1

    Shakir bai ithu poleyulla videokal inium pratheekshikkunnu.vivida rajyangalil buisness cheyyan agrahikkunnavarkum job cheyyam agrahikkunnavarkum valare upakara pradamaya video aanithupoleyullavA

  • @shemilsalman9954
    @shemilsalman9954 5 років тому

    Bro,ith valare informative aaya video Ann ,pwolichu,Kenya kurich ulla kazhchappade Mari,alkarde prejudice Mari kittum,world nte Ella corner Lum Indians especially mallus ullathkond namml evdekkum travel cheyyam ,settle cheyyam easy ayit.video pwolichu

  • @gigijamal007
    @gigijamal007 5 років тому +13

    ബിസിനെസ്സ് ചെയ്യാന്‍ വളരെ നല്ലതാണ് കെനിയ. പക്ഷെ ജോലിക്കുള്ള പെര്‍മിറ്റ്‌ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. ടെക്നിക്കല്‍ അല്ലാത്ത എല്ലാ പോസ്റ്റുകളിലും ഉള്ള പെര്‍മിറ്റ്‌ ഇപ്പോള്‍ പുതുക്കി നല്‍കുന്നത് പോലും വിരളം ആണ്. ഇതില്‍ പറഞ്ഞതുപോലെ ഇന്ത്യന്‍ രൂപ മൂന്നരലക്ഷം വേണം പുതിയ പെര്‍മിറ്റ്‌ കിട്ടാനോ, അത് പുതുക്കാനോ . പിന്നെ കമ്പനി താമസ സൗകര്യം, മെഡിക്കല്‍ പരിരക്ഷ, കുട്ടികളുടെ പഠന ചെലവ് , വിമാന ടിക്കറ്റ്‌ തന്നില്ലെങ്കില്‍ പിന്നെ ഇവിടെ ജോലി ചെയ്തിട്ട് വലിയ കാര്യം ഇല്ല. ഇത്രയൊക്കെ കിട്ടിയാലും ഒരാളുടെ ഭക്ഷണവും മറ്റു അത്യാവശ്യ ചിലവും ഇന്ത്യന്‍ രൂപ 15000 രൂപ വളരെ കുറഞ്ഞത്‌ ആകും. ഇവിടെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമില്ലെങ്കില്‍, ആരും ജോലിക്കായി വരാതിരിക്കുന്നതാണ് നല്ലത്..

  • @azeezvalappil6281
    @azeezvalappil6281 5 років тому +1

    Thanks പ്രശാന്ത്

  • @ismailhsrismailhsr8114
    @ismailhsrismailhsr8114 5 років тому +3

    ഗാർമെൻറ് സ് ഫീൽ ഡിൽ വല്ല അവസരങ്ങൾ ഉണ്ടോ എന്ന് അറിഞ്ഞാൽ ഉപകാരം ആയിരുന്നു

  • @chinammadath
    @chinammadath 5 років тому

    good episode with high scope for malayali business men... proud of you Mr. Prashanth

  • @testat59
    @testat59 5 років тому +2

    പ്രശാന്ത് ബ്രോ ചേട്ടൻ സൂപ്പറാ

  • @azeezvalappil6281
    @azeezvalappil6281 5 років тому

    Thanks, prashanth for your valuable information. All the best !!

  • @achuthansreekumar642
    @achuthansreekumar642 5 років тому +4

    2:37 aa chomala cup I'll oru eecha

  • @shefeermuhammed
    @shefeermuhammed 5 років тому

    Prashanth eattan pwolichu spr speech..shakker bai ingalu muthaaaa oru rakshayum illaaaa sprrrrrrrr..

  • @YT-kc9ji
    @YT-kc9ji 2 роки тому

    പ്റശാന്തേട്ടൻ അടിപൊളി
    സ്നേഹമുള്ള വാക്കുകൾ

  • @aryasree2713
    @aryasree2713 5 років тому +1

    Good vedio it is very useful to guys who want a to start business there ........keep doing 👍👌👌👌

  • @123risu
    @123risu 5 років тому +1

    Good information, keep up the good work and wish you all the success. Any plan to do a europe trip?

  • @Kennyg62464
    @Kennyg62464 5 років тому

    Well done interview with Prasath...... hope it will help some people..... all the best .....from Kenny G. US

  • @imcoolboy4971
    @imcoolboy4971 5 років тому +5

    വീഡിയോ വളരെ നന്നായിട്ടുണ്ട് ബ്രോ.പിന്നെ സിംഗപ്പൂരിലെ business സാധ്യതകളെ കുറിച്ചും വിസ യെക്കുറിച്ചും. വീഡിയോ ചെയ്തിട്ടുണ്ടോ.ഉണ്ടെങ്കിൽ ആ ലിങ്ക് ഒന്ന് റിപ്ലൈ ചെയ്യാവോ ബ്രോ,പ്ലീസ്..🙏🙏

  • @mohanmenon5005
    @mohanmenon5005 5 років тому +3

    See you in Mombasa.

  • @radhafke
    @radhafke 5 років тому +1

    Excellent interaction

  • @nothingofficial9550
    @nothingofficial9550 3 роки тому

    A very good and informative episode, keep it up BRO

  • @blackdevix1523
    @blackdevix1523 5 років тому +1

    Pwolichu brooo very informative

  • @thomaskurian3628
    @thomaskurian3628 4 роки тому

    adi poli bro Africa kurichu ariyan sathichatinu eniuum ithu pole nalla video chaiyan sathikattu security ayittu vacancy kanumo Prashant chattante companyil

  • @praveengopinath78
    @praveengopinath78 5 років тому

    What a helpful person both of you are..👌👌👍👍

  • @mohandaspalamoottle2903
    @mohandaspalamoottle2903 3 роки тому

    👍👍👌👌👌... വീഡിയോ super.... അടിപൊളി

  • @Ismayilvga
    @Ismayilvga 5 років тому +2

    2year back.. നെയ്‌റോബിയിൽ ഒരു ഫ്രണ്ടിന്റ്റെ കമ്പനിയിൽ technical job ready ആയിട്ടു persanal pblm കൊണ്ട് പോകാൻ പറ്റിയില്ല.... വിധിയിൽ വിശ്വസിക്കുന്നതുകൊണ്ടു വലിയ ടെൻഷൻ ഇല്ല ഇപ്പൊ...... Good shakir broo...

  • @aneeshani5621
    @aneeshani5621 5 років тому +1

    Malluuu bhaaii again and again super!!!!

  • @nisarmannam9905
    @nisarmannam9905 5 років тому +3

    അടുത്ത യാത്ര
    ഉഗാണ്ടയിലേക്ക്
    പോകാമോ?

  • @shameerbabu1519
    @shameerbabu1519 2 роки тому

    Thank You Shakir

  • @jaziljaz5420
    @jaziljaz5420 5 років тому +1

    Good information shakirka

  • @vidhexmedia679
    @vidhexmedia679 5 років тому

    Very useful video. Thankz brw

  • @prasannan33
    @prasannan33 5 років тому +1

    Nice... informative video....

  • @mallubahrain8369
    @mallubahrain8369 5 років тому +4

    അല്ലഹോ ഞമ്മടെ കയ്യിൽ കാശില്ല അപ്പൊ പിന്നെ ഞമ്മള് എങ്ങനെ ബിസിനസ്സാകും 🤔

  • @sajeenasasi
    @sajeenasasi 5 років тому +1

    Bro ഞാൻ ഒരു അലുമിനിയം ഫാബ്രിക്കേറ്റർ ആണ് നമുക്ക് പറ്റിയ ഫീല്ഡണോ ഇതു അതിനെക്കുറിച്ചു ഒന്ന് പറയാമോ നാട്ടിൽ രക്ഷയില്ല എന്നാൽ പിന്നെ കെനിയയിൽ ഒന്നു നോക്കാം

  • @NH_Hembram5657
    @NH_Hembram5657 5 років тому +2

    Love from jharkhand

  • @shenoobshenu6364
    @shenoobshenu6364 5 років тому

    Hi guys
    Useful information
    Thank you mallu bro

  • @mohammedfahada855
    @mohammedfahada855 5 років тому +4

    Wt about teaching profession there ? Shakir bro Just ask someone this too . Any hope ?i remember One of our kenyan friend told about teaching career have better opportunity there . But ur this vlog frustrated me well.

  • @niyaskh5977
    @niyaskh5977 5 років тому +3

    Any opportunity for paramedic professionals means pharmacy, nursing like that???

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 5 років тому +1

    Bro... Polichu..

  • @jamsheercosmomanu5401
    @jamsheercosmomanu5401 5 років тому +1

    Shakir bro helpfull episode

  • @njoywithmia4318
    @njoywithmia4318 5 років тому +1

    subscribed....Good one....

  • @jacksonjose4650
    @jacksonjose4650 5 років тому +2

    Hw is the hospitality feeld in kania....

  • @basheerputhanvalappil2579
    @basheerputhanvalappil2579 5 років тому +2

    Thanks bro

  • @bmsmartservice3521
    @bmsmartservice3521 5 років тому +1

    Super bro......
    👍👍👍👍👍

  • @akshameershemi
    @akshameershemi 5 років тому +5

    സോഷ്യൽ മീഡിയ മൊല്ലാക്കമാരെ ഇന്ന് കാണാന് ഇല്ലല്ലോ.....ഈ വീഡിയോ ഒന്നും അവർക്ക് ഇഷ്ടപ്പെടില്ല.....അവർക്ക് കുറച്ചു എരിവും പുളിയുമൊക്കെ വേണം....എന്നാലേ കണ്ടിട്ട് കുറ്റം പറയാൻ പറ്റൂ..... എജ്ജാതി.....🤣🤣

  • @navaskaippally1596
    @navaskaippally1596 5 років тому +1

    This is very good .

  • @waseequemuhammed4502
    @waseequemuhammed4502 5 років тому +2

    Adipolii

  • @nafzalvelikkoth7898
    @nafzalvelikkoth7898 5 років тому

    Useful episode .well done

  • @RainyClub90
    @RainyClub90 5 років тому

    ഗുഡ് വീഡിയോ 😍😍😍

  • @popzain3061
    @popzain3061 5 років тому +1

    *Morrocco, Libya, Tunisia എന്നിവിടങ്ങല്‍ നല്ല Scope ആണ്. കുടാതെ South Africa.

  • @mohammedabdul3577
    @mohammedabdul3577 3 роки тому

    ആഫ്രിക്കയില്‍ തൊഴിലെടുക്കാന്‍ പറ്റിയ സ്ഥലങ്ങളെപറ്റി ഒരു വീഡിയോ ചെയ്യാമോ..!

  • @asifch9532
    @asifch9532 5 років тому +1

    കൊള്ളാം

  • @shanavas5216
    @shanavas5216 5 років тому

    Good interview...... good questions

  • @sayedthajudheen8738
    @sayedthajudheen8738 5 років тому +1

    Scrapbusnssnau avide yettavum kooduthal athu hideakukayano

  • @zaeedkn2098
    @zaeedkn2098 5 років тому +1

    Usefull broo

  • @mishelcndd2408
    @mishelcndd2408 5 років тому +45

    60 ലക്ഷം ഉണ്ടെങ്കിൽ നാട്ടിൽ ബിസിനസ്‌ നോക്കിക്കൂടെ എന്തിനാ അങ്ങട് പോണേ

    • @harispunnakkal305
      @harispunnakkal305 5 років тому +1

      profit margin

    • @rameez2562
      @rameez2562 5 років тому +1

      mishel cndd fool question

    • @irshadputhiyakath4090
      @irshadputhiyakath4090 5 років тому +1

      ennit venam athupole oru business appurath vere thudagi randum pootan
      malayalees sthrram swabawam

    • @yazin6961
      @yazin6961 5 років тому

      @@irshadputhiyakath4090 correct bro 😂😂

    • @abdullahfia3119
      @abdullahfia3119 5 років тому +9

      നാട്ടില് ഹർത്താലും ബന്ധും തൊഴിലാളി സമരവും യൂണിയൻ സമരവും എല്ലാം കഴിഞ്ഞിട്ട് പിന്നെ കമ്പനി നടത്താൻ എവിടെ സമയം???

  • @naveennair9288
    @naveennair9288 5 років тому

    Good Job. Strong Business MAN....

  • @gafoorchukken
    @gafoorchukken 5 років тому

    Big thanks prashandh yettan

  • @aneeshcalicut6173
    @aneeshcalicut6173 4 роки тому +1

    Super bro👍👍👍

  • @abudisni9748
    @abudisni9748 5 років тому +1

    Superb bro export business opportunity undel ariyikuka all

  • @jibinalackal3659
    @jibinalackal3659 5 років тому +1

    Prasanthattanu oru sureshgopi sirnte chaya ille

  • @asifalic8392
    @asifalic8392 5 років тому +1

    shakir bhi .sugalle
    .kenyayil job cheyyan thalprayam und.enthelum chyyan patto .contacts undo arelum?

  • @hakeemmuhammad710
    @hakeemmuhammad710 4 роки тому +2

    Driver vissa kittimo africayil

    • @thanseem7911
      @thanseem7911 3 роки тому

      No.
      Only
      Management post or own business.

  • @vlogonwheels3601
    @vlogonwheels3601 5 років тому

    Bro... Dressing koodi kurach sredhikanam... Meet cheyyan pokunna depends on the person which u goes to meet

  • @hashimsalamhashi9206
    @hashimsalamhashi9206 5 років тому

    *ഉപകരമുള്ള വിഡിയോ* 👌👌

  • @abudisni9748
    @abudisni9748 5 років тому +2

    Im at palakkad mallu bai big hand

  • @susanpeter1205
    @susanpeter1205 5 років тому +1

    Best video.

  • @mohammedsherief7147
    @mohammedsherief7147 5 років тому +1

    Very good episode

  • @pravasifromkottakkal9208
    @pravasifromkottakkal9208 5 років тому +1

    Good information

  • @byjos131
    @byjos131 5 років тому +4

    ഇതാണ് വേണ്ടത് ...

  • @w_a_f_i6974
    @w_a_f_i6974 5 років тому

    Good job man
    Proud of man...

  • @nandurajendran9153
    @nandurajendran9153 5 років тому +1

    Correct

  • @vishvagovindan6505
    @vishvagovindan6505 Рік тому

    Njn logistics ipol padikkukayan....ethara shambalam kittaum africa vill.......

  • @mohamedsalith5898
    @mohamedsalith5898 5 років тому +1

    Nice episode

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 5 років тому +1

    Good luck nice