Actor Saranya Sasi സിനിമാ നടി ശരണ്യ ശശി അന്തരിച്ചു sharanya sasi

Поділитися
Вставка
  • Опубліковано 8 сер 2021
  • Actor Saranya Sasi സിനിമാ നടി ശരണ്യ ശശി അന്തരിച്ചു sharanya sasi SA vidros malayalam
    സിനിമ സീരിയൽ നടിയായ ശരണ്യ ശശി അർബുദരോഗത്തെ തുടർന്ന് അന്തരിച്ചു
    തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം..
    Film serial actress Saranya Sasi has died due to cancer
    He died at Sree Chitra Hospital, Thiruvananthapuram.
    My face book
    link
    / chundeparambil.shaju
    My face book page link
    / sa-videos-malayalam-10...
    My instagram link
    shaju_antu?utm_...
    My youtube link
    / shajuantuvideosmalayalam
    #actorsaranyasasi
    #sharanyasasi
    #actresssaranyasasi
    #SAvideosmalayalam

КОМЕНТАРІ • 627

  • @rose-tx9ho
    @rose-tx9ho 2 роки тому +89

    മോനിഷയെപോലെ വീണ്ടും ഒരു അഭിനേത്രി കൂടി നമുക്ക് നഷ്ടമായി.. ആ അമ്മ എങ്ങനെ സഹിക്കും,. ആ അമ്മക്ക് മനസ്സിന് അല്ലാഹു സമാധാനം കൊടുക്കട്ടെ.. ആമീൻ,. 🤲🏻🤲🏻🤲🏻😭😭😭

  • @iam140
    @iam140 2 роки тому +139

    എത്ര സുന്ദരി ആയ, ബുദ്ധിയുള്ള ഒരു പെണ്ണാണ് ഈ കോലത്തിൽ ആയത്. ഇപ്പോൾ കുട്ടികളുടെ ബുദ്ധി മാത്രേ ഉള്ളു. ഈ വീഡിയോ കണ്ടിട്ട് കരച്ചിൽ വന്നു. ദൈവം ഒരുപാട് ആ പെണ്ണിനെ പരീക്ഷിച്ചു, കഷ്ടപ്പെടുത്തി, വേദനിപ്പിച്ചു ശരീരവും മനസ്സും. 😪😪... ആ അമ്മക്ക് ഈ മോളെ മറക്കാൻ കഴിയില്ല. എവിടെയോ കിടക്കുന്ന ഞങ്ങൾക്ക് സഹിക്കാൻ പറ്റില്ലേൽ എപ്പോഴും കൂടെ ഉണ്ടായിരുന്ന ആ അമ്മയുടെ അവസ്ഥ എന്തായിരിക്കും. പടച്ചോനെ ഈ ഗതി ആർക്കും വരുത്തരുതേ... ആമീൻ..... 😪😪😪

    • @allusworld8304
      @allusworld8304 2 роки тому +1

      Athe enthu midukki kutti aayirunnu avale oru pad vishamam thonunnu

  • @richusvlog6854
    @richusvlog6854 2 роки тому +290

    മുതലൊന്നും വേണ്ടാ അല്ലാഹ് മാരക രോഗം തരല്ലേ അല്ലാഹ് 😢😢😢😢ആർക്കും കൊടുക്കല്ലേ

  • @vineethamanoj73
    @vineethamanoj73 2 роки тому +427

    ഓർമകൾക്ക് ഒരിക്കലും മരണമില്ല. ശരണ്യ എന്നും ജീവിക്കും ഞങ്ങളുടെ ഹൃദയത്തിലൂടെ.....
    💐💐💐💐

  • @nehanair8655
    @nehanair8655 2 роки тому +71

    കൊച്ചു കുട്ടികളുടെ സ്വഭാവം ആയിരുന്നു ശരണ്യക്ക്. ഒരുങ്ങാനും ഒക്കെ എന്ത് ഇഷ്ടമാണ്.പാവം കുട്ടി നീ പോയല്ലോ ഈ ലോകത്തിൽ നിന്നും സഹിക്കുവാൻ ആകുന്നില്ല മോളു🙏

  • @chembakam121
    @chembakam121 2 роки тому +122

    ഇത്രേ ഉള്ളൂ ഓരോ മനുഷ്യ ജന്മങ്ങളും... എത്ര നല്ല ചേച്ചി ആയിരുന്നു സുന്ദരി ചേച്ചി. സങ്കടം ആവുന്നു ആ അമ്മയെ കാണുമ്പോ 🌹🌹🌹🌹🌹🌹🌹🌹

  • @devandgouri
    @devandgouri 2 роки тому +90

    ഹോ ജീവിതം ഏറ്റവും നല്ല രീതിയിൽ നിന്നപ്പോൾ ഇങ്ങനെയൊകെ ഓരോ അസുഖം സംഭവിച്ചത് വേദനയാണ്... ആ പാവം അമ്മ..

  • @athulyasudhi1040
    @athulyasudhi1040 2 роки тому +113

    ഓർമ്മകൾ ഒരിക്കലും മരിക്കില്ല 🙏 ആ പാവം പോട്ടെ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് 🙏

  • @silpashibu1153
    @silpashibu1153 2 роки тому +312

    പാവം. എത്ര നല്ല കുട്ടിയാ. ആ അമ്മയെ സമ്മതിച്ചു. നല്ല അമ്മ 🙏🙏🙏🙏🙏

    • @jayalaksmip1020
      @jayalaksmip1020 2 роки тому +3

      😥😥😥

    • @mylifetube2387
      @mylifetube2387 2 роки тому +3

      അമ്മ മരിച്ചിരുന്നു en news paperil കണ്ട്..ശരിയാണോ

    • @musicland2459
      @musicland2459 2 роки тому

      "ഒന്ന് രണ്ടു പേർ പറഞ്ഞിരുന്നു വട്ട പൊട്ടു തൊടാൻ."....എത്ര നിഷ്കളങ്ക ആണ് അല്ലെ...😔😔😔😔

    • @mumthas4968
      @mumthas4968 2 роки тому

      @@mylifetube2387 No...Chandrika pathrathil thett aayi bartha vannathaan.

  • @sajithbalan85
    @sajithbalan85 2 роки тому +102

    ഓർമ്മകൾക്ക് മരണമില്ല.... എന്നും നിറഞ്ഞുനിൽക്കും ഓരോ മലയാളിയുടെ മനസ്സിലും.. 🙏🙏🙏

  • @bindubabu4347
    @bindubabu4347 2 роки тому +143

    മനസ്സിൽ എക്കാലത്തും മരണമില്ലാത്ത ഓർമ്മകൾ സമ്മാനിച്ച പ്രിയ അഭിനേത്രിയ്ക്കു ആദരാജ്ഞലികൾ🌹🌹🌹🌹🙏🙏

    • @rajeevzubair8864
      @rajeevzubair8864 2 роки тому +1

      🙏🙏

    • @lathika6781
      @lathika6781 2 роки тому

      കലാകാരൻമാർക്കും എഴുത്തുകാർക്കും മരണമില്ല .

  • @princysebastian2866
    @princysebastian2866 2 роки тому +47

    ഈ കുഞ്ഞു ജീവിതത്തിൽ ആർക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ..അമ്മടെ സുന്ദരിക്ക്എന്തിനാടാ..പൊട്ട്.😥😢RIP..🌹🙏

  • @kavithar535
    @kavithar535 2 роки тому +447

    😔😔😔😔 ഈശ്വരാ ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാകരുതേ 🙏🙏🙏🙏😥😥😥

  • @shihabshihabk8557
    @shihabshihabk8557 2 роки тому +53

    പാവം അമ്മ ദൈവം ക്ഷമ കൊടുക്കട്ടേ.
    പ്രിയ സഹോദരി ജീവിക്കുന്നു ഞങ്ങളുടെ ഹൃദയത്തിൽ

  • @salinivimalkumar7078
    @salinivimalkumar7078 2 роки тому +37

    ശരണ്യ എന്നും മലയാളി ഹൃദയത്തിൽ നിറഞ്ഞു നിൽക്കും

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +43

    അമ്മയായിരുന്നു എല്ലാ കരുത്തും, കറുത്തമുത്തിലെ അഭിനയം മറക്കാൻ പറ്റില്ല, അമ്മ പറഞ്ഞതുപോലെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു 🙏

  • @bindhucb1557
    @bindhucb1557 2 роки тому +44

    ശരണ്യയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നുദൈവം മോൾക്ക് സ്വർഗ്ഗത്തിൽ നിത്യശാന്തി ലഭിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹

  • @thankamanivm5544
    @thankamanivm5544 2 роки тому +153

    ആദരാഞ്ജലികൾ ശരണ്യ മോളെ 🌹🌹🌹

  • @sudinaajithkumar352
    @sudinaajithkumar352 2 роки тому +44

    ആ അമ്മയ്ക്ക് ഈ വിയോഗം താങ്ങാനുള്ള ശക്തി ദൈവം കൊടുക്കട്ടെ 🙏🙏

  • @sumavishnu5021
    @sumavishnu5021 2 роки тому +64

    ശരണ്യയുടെ വിയോഗം എനിക്ക് ഒട്ടും താങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് കേൾക്കാൻ ഇടയായത് . വേണ്ടപ്പെട്ട അടുത്ത കുടുംബത്തിലെ ഒരു അംഗത്തെ നഷ്ടപ്പെട്ടുപോയ പോലെ ആണ് എനിക്ക് തോന്നിയത്.അവസാനത്തെ പ്രതീക്ഷയും അവസാനിച്ചു ഞങ്ങളുടെ പ്രാർത്ഥന ഒന്നും ഫലം ഇല്ലാതെ പോയി .വളരെ വേദനയോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @rajasreeraju7168
    @rajasreeraju7168 2 роки тому +15

    ശരണ്യമോൾക്ക്‌ ആദരാജ്ഞലികൾ 🙏🙏🙏🙏🌹🌹🌹🌹ഒന്നും പറയാനില്ല 🙏🙏🙏💐💐💐💐

  • @comedyraja134
    @comedyraja134 2 роки тому +67

    ആയ്യോ... ഇതു കണ്ടപ്പോൾ...എന്റെ ഹൃദയം തകർന്നുപൊയ്...അമ്മയുടെയും കുഞ്ഞു മോൾ ആയി മാത്രം മരിക്കുകയും ചെയ്തു...

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 роки тому +67

    പാവം എന്തൊരു നിഷ്കളങ്കത ഉള്ള ആളായിരുന്നു നല്ലവർക്ക് എന്നും ഇതുപോലെതന്നെ ആണല്ലോ ദൈവമേ

  • @karishmaajay4849
    @karishmaajay4849 2 роки тому +64

    വിഷമമുണ്ട് പക്ഷെ santhoshavum ഇങ്ങനെ vedanathinne ഇചിംചായി marikkunnathinekkal നല്ലതാ...... Love u ചേച്ചി........ 😔😔😔

  • @muhammedshaji7463
    @muhammedshaji7463 2 роки тому +14

    ഇങ്ങിനെയുള്ള അസുഖത്തിൽ നിന്ന് അള്ളാഹു, എല്ലാവരേയും കാക്കട്ടെ

  • @cishashibu1936
    @cishashibu1936 2 роки тому +28

    നമ്മൾക്കെല്ലാം ഇത് കണ്ടിട്ട് തന്നെ വിഷമം ഉണ്ട്. അപ്പോൾ ആ ചേച്ചിയുടെ ബുദ്ധിമുട്ട് എന്തായിരിക്കും അല്ലെ

  • @anupamaanupama1232
    @anupamaanupama1232 2 роки тому +34

    എന്ത് സുന്ദരിയായിരുന്നു.

  • @fousiyafousi4350
    @fousiyafousi4350 2 роки тому +19

    ശരണ്യ മോൾക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏🙏

  • @ajithmkm9873
    @ajithmkm9873 2 роки тому +30

    🌹🌹🌹ശരണ്യ ഇനി ഓർമ്മ , വേദന കൾ ഇല്ലാത്ത ലോകത്തേയ്ക്ക് യാത്രയായി, എന്നും എല്ലാവരും ഓർക്കും ഈ സഹോദരി യെ 🌹🙏🏼🙏🏼പ്രണാമം 🌹🌹

    • @shijucs7083
      @shijucs7083 2 роки тому

      Dyiva .തിരു..മക..ആദരാഞ്ജലികൾൾ🥰🥰🌹🌹

  • @premraj8922
    @premraj8922 2 роки тому +7

    🙏🙏🙏🙏ആത്മാവിന് നിത്യ ശാന്തി നേരുന്നു ശരണ്യ മോൾക്ക്‌ ആദരാജ്ഞലികൾ 🙏🙏🙏🙏🙏

  • @jayasreesathyan8634
    @jayasreesathyan8634 2 роки тому +44

    ആദരാഞ്ജലികൾ 🙏🙏

  • @sumeshummachan4152
    @sumeshummachan4152 2 роки тому +32

    വികൃത രൂപം എന്ന് ഇടക്കെപ്പോഴോ നിങ്ങൾ പറഞ്ഞു... അത് ശരിയല്ല..അവളെ കണ്ടില്ലേ..
    എത്ര സുന്ദരി ആണെന്ന്.....അവളുടെ സൗന്ദര്യം കണ്ടിട്ട് ദൈവങ്ങൾ പോലും അസൂയപ്പെട്ടിട്ടുണ്ടവും....എല്ലാത്തിനെയും അതിജീവിക്കും... അവൾ തിരികെ ജീവിതത്തിലേക്ക്

    • @Marwalah.
      @Marwalah.  2 роки тому

      വികൃതം എന്ന് ശരണ്യയുടെ രോഗാവസ്ഥയെ ആണ് ഞാൻ സൂചിപ്പിച്ചത് ഒരിക്കലും ശരണ്യ വികൃതം ആയിരുന്നില്ല ..മരിക്കുന്നതുവരെ സുന്ദരിയായിരുന്നു ..

  • @Abhinirose
    @Abhinirose 2 роки тому +22

    Sleep peacefully. An escape from pain

  • @tinsthomas9885
    @tinsthomas9885 2 роки тому +9

    ആദരാഞ്ജലികൾ

  • @josephinebijo5255
    @josephinebijo5255 2 роки тому +17

    Paavam.......
    This smile will not be forgotten...

  • @athulya1969
    @athulya1969 2 роки тому +1

    ഇതാണ് ശെരിക്കും വേദനകൾ മറച്ചു വെച്ചുള്ള ചിരി 😔

  • @sulthanhydrali1140
    @sulthanhydrali1140 2 роки тому +1

    സർവ്വ ശക്തനയാ സൃഷ്ടവന്റെ വിധികളെ തടുക്കാൻ മനുഷ്യനു കഴി യൂ മായിരുന്നു എങ്കിൽ മനുഷ്യൻ മാർ ഒരിക്കലും ഇങ്ങനെ ആയിരിക്കില്ല ശരണ്യ ക്കു തബുരാൻ അവിടത്തെ ലോകം പുണ്യം ആക്കി തീർക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @achurija159
    @achurija159 2 роки тому +7

    ഈ പാവത്തിന് ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്നു...
    ഒരുപാട് സങ്കടം തോന്നി..
    വേദനയില്ലാത്ത ലോകത്തേക്ക് പോയിക്കളഞ്ഞല്ലോ. 😔😔

  • @sandhyak6702
    @sandhyak6702 2 роки тому +45

    ശരണ്യയ്ക്ക് ആദരാഞ്ജലികൾ 😭

  • @liyasyam9319
    @liyasyam9319 2 роки тому +6

    ആദരാഞ്ജലികൾ 🌹🙏

  • @sajithamanoharan6987
    @sajithamanoharan6987 2 роки тому +28

    Nammude bodyil enthenkilum oru thaalam thettal mathi............... Naale enthakumenn aarkkum ariyille.dhivathe muruke pidikkam.pranamam 🙏🙏

    • @chandrikatp5362
      @chandrikatp5362 2 роки тому

      ശരണ്യയ്ക്ക് ആദരാഞ്ജലികൾ 🙏

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 роки тому +22

    പാവം അത് പറയുന്നത് കേൾക്കുമ്പോൾ സങ്കടം വരുന്നു

  • @anjurenjithanjurenjith5956
    @anjurenjithanjurenjith5956 2 роки тому +5

    Pavam🙏 എന്തൊരു സുന്ദരി ആയിരുന്നു......

  • @hindugodlovers4321
    @hindugodlovers4321 2 роки тому +9

    Saranya RIP😞😢😢

  • @athirareni1421
    @athirareni1421 2 роки тому +2

    ശരണ്യേ നീ ഞങ്ങളെ വിട്ടു പോയല്ലോ 😰😰 സീമ ചേച്ചിടെ അവസ്ഥ എന്താണോ ആവോ നിന്റെ ചിരി കാണാൻ ഇനി പറ്റില്ലലോ 😰😰😰😰

  • @Priti80
    @Priti80 2 роки тому +6

    Oh god!! Didn’t know this news till now ! Feels so bad to hear.. RIP dear… 😰😰

  • @suryavishnu3166
    @suryavishnu3166 2 роки тому +28

    ആ അമ്മ ഇത് എങ്ങനെ സഹിക്കും 😔😔😔

    • @munnizz1533
      @munnizz1533 2 роки тому

      💔😭sathyam

    • @suryavishnu3166
      @suryavishnu3166 2 роки тому

      @@munnizz1533 ഇത് കെട്ടണക്കേ നമ്മൾക്ക് ആർക്കും സഹിക്കാൻ പറ്റുന്നില്ല അപ്പോൾ ആ അമ്മയും, സീമ ചേച്ചിയുടെയും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു 😔😔😔😔

  • @neenuthomas6503
    @neenuthomas6503 2 роки тому +24

    My Hearty condolences

  • @zubairyousuf3803
    @zubairyousuf3803 2 роки тому +8

    Realy hearttouch 😪😪😪

  • @devi6634
    @devi6634 2 роки тому +3

    ആദരാഞ്ജലികൾ മോളെ... 🙏

  • @hafeeshafeemusicandedittin3061
    @hafeeshafeemusicandedittin3061 2 роки тому +23

    Sharanya neeyippol daivathinte malaghamaril oralayi daivathinte lokath swarthathayillatha lokath 😭😭😥condolance

  • @AkhilsTechTunes
    @AkhilsTechTunes 2 роки тому +2

    ആദരാഞ്ജലിലികൾ❤️🌹

  • @kunkuzworld7528
    @kunkuzworld7528 2 роки тому +2

    Aaa ammeda vakkukal....life ne kannunna aa positive attitude...
    Proud of u amma 😘..
    Aa ammeda mole ayathukonde annu saranya aa situation ilum cherichukonde life ne neerittirunne...

  • @nimishae3287
    @nimishae3287 2 роки тому +4

    ശരണ്യ നീ എന്നും ഞങ്ങളിൽ ഉണ്ട്

  • @arszz7080
    @arszz7080 2 роки тому +6

    പാവം 😪😪

  • @Chithragiri9955
    @Chithragiri9955 2 роки тому +2

    ആദരാഞ്ജലികൾ 😔😔🌹🌹💐💐💐

  • @umaumas7587
    @umaumas7587 2 роки тому +4

    🙏 പ്രണാമം🙏

  • @peacegardenvlogs3917
    @peacegardenvlogs3917 2 роки тому +1

    പാവം ആ അമ്മയ്ക്കു എന്ത്‌ വിഷമം ആയിരിക്കും.
    ആർക്കും ഈ അവസ്ഥ വരാതെ
    ഇരിക്കട്ടെ

  • @najmapm8413
    @najmapm8413 2 роки тому +5

    RIP saranya chechi

  • @sulaikhaa8711
    @sulaikhaa8711 2 роки тому +3

    ആദരാഞ്ജലികൾ മോളെ

  • @ramsheenashoukathali3116
    @ramsheenashoukathali3116 2 роки тому +7

    Aaa അമ്മയെ കുറിച്ച് ആലോചിക്കുമ്പോൾ പാവം തോന്നുന്നു

  • @geethuanandhu7740
    @geethuanandhu7740 2 роки тому +2

    Pranamam chechikkutty

  • @safiyajishad6277
    @safiyajishad6277 2 роки тому +1

    ആദരാഞ്ജലികൾ 🌹🌹

  • @suriyaannanvideos2423
    @suriyaannanvideos2423 2 роки тому +4

    ശരണ്യ ചേച്ചിക്ക് 🌹പ്രേണമം 🙏

  • @kichuskitchen5012
    @kichuskitchen5012 2 роки тому +1

    ആദരാജ്ഞലികൾ സഹോദരി 🙏🙏🙏🌹🌹🌹

  • @__love._.birds__
    @__love._.birds__ 2 роки тому +1

    എന്റെ കൊച്ചേ അമ്മ ഒറ്റക്ക് ആയല്ലോ പോന്നേ ❤️❤️😘😘😘എന്റെ മോളു ഒരിക്കലും മരിക്കില്ല അയാള് ഒണ്ടായിരുന്നു എങ്കിൽ എന്റെ കൊച്ചു കൊറച്ചൂടെ ജീവിച്ചു മുന്നോട്ട് പോയേനെ 😢😢😢

  • @anukrishnan7678
    @anukrishnan7678 2 роки тому +1

    Athmashanthiyode swargathil vedhanakalillathe kazhiyu priyappetta chechi 💐💐..

  • @sureshkonnola3951
    @sureshkonnola3951 2 роки тому +11

    പ്രണാമം🙏

  • @sheelagopi6699
    @sheelagopi6699 2 роки тому +7

    പാവം ശരണ്യ ആദരാഞ്ജലികൾ 🌹🌹🌹🌹

  • @swapnarajeev7078
    @swapnarajeev7078 2 роки тому +3

    Ammayuda karyam orkkumpol😭sahikkan Shakthi nalkatta🙏🙏🙏🙏🙏

  • @hareeshnettissery1731
    @hareeshnettissery1731 2 роки тому +1

    വളരെ വിഷമം ആണ് ശരണ്യ ചേച്ചിയുടെ കാര്യം ആലോചിച്ചാല്‍ 😢 😢 😢 😢 😢

  • @sreekalas2754
    @sreekalas2754 2 роки тому +10

    ഈശ്വര എന്താ പറയാൻ 🌹🌹🌹🌹🌹🌹

  • @rider7923
    @rider7923 2 роки тому +2

    പ്രണാമം 🌹🌹🌹🌹🌹🌹

  • @smithabaiju8420
    @smithabaiju8420 2 роки тому

    പാവം, എന്ത് സുന്ദരി ആയിരുന്നു, ദൈവത്തിന്റെ അരികിലേക്ക് പോയില്ലേ, നിത്യശാന്തി... 🙏🙏🙏

  • @nazrinnaaz5467
    @nazrinnaaz5467 2 роки тому +1

    ആദരാഞ്ജലികൾ 🌹🌹🌹

  • @radhac8239
    @radhac8239 2 роки тому +1

    പാവം പൊന്നുമോൾ ഇനി ആ ചിരി കാണാൻ കഴിയില്ലല്ലോ

  • @midhula8556
    @midhula8556 2 роки тому +2

    I love u ശരണ്യ

  • @tomnx_cruizzee.
    @tomnx_cruizzee. 2 роки тому +2

    🥺Sharanya Chechi!!! Ente vitinte aduth ayirunnu 🥺🥺🥺

  • @mareenajomy9893
    @mareenajomy9893 2 роки тому +10

    Memories never dies, praying for her noble soul 🙏

  • @amruthaps9880
    @amruthaps9880 2 роки тому +22

    ആദരാഞ്ജലികൾ 🌹

  • @yumnaahyumnaah7487
    @yumnaahyumnaah7487 2 роки тому

    Adaranjalikal saraniyachechi amma vishamikaruth too endelum oru sandowsham varum ammak enik orupad ishdayirunnu saranniya chechiye

  • @aswathiammu1207
    @aswathiammu1207 2 роки тому +2

    ചിരി ❣️❣️❣️😢

  • @athulya1969
    @athulya1969 2 роки тому

    എന്റെ ദൈവമേ ഇങ്ങനെ ഒന്നും ആരും വേദനിപ്പിക്കല്ലേ... 🙏 ആ ചേച്ചിയെ ഈ ലോകത്തു നിന്നു എന്തിനാ ദൈവമേ കൊണ്ടു പോയത്... ഒരുപാട് അനുഭവിച്ചില്ലേ ആ പാവം 😔 ആ അമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള മനഃശക്തി കൊടുക്കണേ... 🙏

  • @radhikasarath4367
    @radhikasarath4367 2 роки тому +24

    Ammaykkum seema chechikum daivam shakthi kodukatte

  • @ushamohanan2420
    @ushamohanan2420 2 роки тому

    Nalla kuttithamulla kutti (O GOD)swandhryam ullavare God vegathil kondupokum.Adharangalikal🙏🙏🙏🌷🌷🌷🌷🌷

  • @josephfrancis8509
    @josephfrancis8509 2 роки тому +1

    Hearty condolence 🙏🌹🌹🌹

  • @muhammedfaizan7582
    @muhammedfaizan7582 2 роки тому +4

    പാവം അമ്മ 🥺

  • @thumbisfunnyvideos1261
    @thumbisfunnyvideos1261 2 роки тому +3

    Pavam😘

  • @ajis3938
    @ajis3938 2 роки тому +2

    പ്രണാമം 🙏🙏🙏

  • @reshmit4579
    @reshmit4579 2 роки тому +1

    പ്രണാമം 🌹🌹🌹

  • @TIMEVLOGZZZ
    @TIMEVLOGZZZ 2 роки тому +1

    ഷാജു ബ്രോ വിഡിയോ വൈറൽ congratulations dear bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍❤️❤️😍😍😍

  • @vinodsivaraman62
    @vinodsivaraman62 2 роки тому +1

    Pranamam 🙏

  • @thesharpfocus6360
    @thesharpfocus6360 2 роки тому +6

    ആദരാഞ്ജലികൾ 🌹😞

  • @nisha4941
    @nisha4941 2 роки тому +2

    പാവം 😔😔😔

  • @sachushanuvlogs8568
    @sachushanuvlogs8568 2 роки тому +3

    കറുത്ത മുത്തിലെ കന്യ മറക്കാനാവാത്ത കഥാപാത്രം

  • @dianafrancisspencer
    @dianafrancisspencer 2 роки тому +2

    RIP🥺🙏

  • @nuzhaschannel6430
    @nuzhaschannel6430 2 роки тому +1

    ആദരാജ്ഞലികൾ ശരണ്യ

  • @riyassha9046
    @riyassha9046 2 роки тому

    Chechik aadaranjalikal... Pavqm amma ottapettu.. Kure nalayi sharanye cheriya kunjungale nokumpole kondu nadakayirnnu.. Ella vlog kanarund.. Miss u and love uuu🤣🤣🤣

  • @hafyvlogs5144
    @hafyvlogs5144 2 роки тому +2

    R.I.P🌹🌹

  • @beebuandroth8453
    @beebuandroth8453 2 роки тому +1

    പാവം..... ആദരാഞ്ജലികൾ...