ഈ അടയാളം ഒരു പെണ്ണിൽ ഉണ്ടങ്കിൽ അവൾ ഭാഗ്യവതിയാണ് │Noufal Saqafi Kalasa│Islamic Speech│Ismayil Vc

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 719

  • @shameershamee9989
    @shameershamee9989 4 роки тому +260

    ഉസ്താദേ എല്ലാതെറ്റുകളും പൊറുത്തു തരാൻ ദുവ ചെയ്യണേ റബ്ബിലേക് അടുക്കാനും മുത്തു റസൂലിന്റെ പാതയിൽ ജീവിച്ചു മരിക്കാനുള്ള തൗഫീഖ് നൽകണേ അല്ലാഹ്..

  • @rabiyamk5452
    @rabiyamk5452 2 роки тому +10

    ഞങ്ങളുടെ മനസ്സ് നന്നാവാൻ എല്ലാവരുടേയും മനസ്സ് നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ് ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲

  • @blacksquad4474
    @blacksquad4474 4 роки тому +954

    niskarikkan ishttamullavar like adi

    • @busharakavanur4334
      @busharakavanur4334 4 роки тому +4

      @@sabusebisebi9173 l know

    • @michu__art
      @michu__art 4 роки тому +4

      😍❤️❤️

    • @fathimad2278
      @fathimad2278 3 роки тому +2

      😍😍😍😍😍😍😍😍😍😍😍😍😍😍

    • @rinshathasnee5646
      @rinshathasnee5646 3 роки тому +8

      Aaraa niskarikaan ishtapedaadhirikaa ❤️

    • @fbck_patterkulam
      @fbck_patterkulam 3 роки тому +13

      നിസ്കാരത്തിൽ ലയിക്കാൻ കഴിഞ്ഞാൽ അവർക്ക് നിസ്കാരത്തോട് ഇഷ്ടം കൂടും. അല്ലെങ്കിൽ മടുപ്പ് തോന്നും. അല്ലാഹ്... ഭയഭക്തിയോടെ നിസ്കരിക്കാൻ ഞങ്ങൾക്ക് തൗഫീഖ് തരണേ... ആമീൻ

  • @rushdabilal9917
    @rushdabilal9917 4 роки тому +189

    ഉസ്താദെ പഠിച്ചു നല്ലരു വിജയം കിട്ടിയിട്ട് ഉമ്മയെയും ഉപ്പയെയും നോക്കാൻ ഉള്ള ഒരു തൗഫീഖ് നൽകട്ടെ ഉസ്താദ് ദുആ ചെയ്യണം.

  • @muhammedzakirzamaanvlog6127
    @muhammedzakirzamaanvlog6127 4 роки тому +26

    ഉസ്താദിനു ദീര്ഗായുസും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ റബ്ബ് ആമീൻ ആമീൻ യാ rabbal ആലമീൻ

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 роки тому +1

    അറിഞ്ഞും അറിയാതെയും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് നമ്മളിൽ പലരും പടച്ചോൻ പൊറുത്തു തരട്ടെ ആമീൻ🥺🤲

  • @bushratr9587
    @bushratr9587 4 роки тому +13

    അൽ ഹംദുലില്ലാഹ് അല്ലാഹ്... ആയുസ്സുള്ളടുത്തോളം കാലം ഇപ്പോഴത്തെ പോലെ തന്നെ വീടിന്റെ ഉള്ളിൽ ആരും കാണാതെ ആരെയും ഓർക്കാതെ അല്ലാഹുവിനെ മാത്രം ഓർത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ സ്നേഹിച്ചു കഴിയാൻ ഇനിയും ആയുസ്സ് നീട്ടി തരണേ അല്ലാഹ്... 😭😭😭

    • @hajaran7494
      @hajaran7494 4 роки тому +1

      Njanghalkellaavarkum... 🤲🤲🤲

    • @bushratr9587
      @bushratr9587 4 роки тому

      @@hajaran7494.. ആമീൻ യാറബ്ബൽ ആലമീൻ..😭❤

    • @pc-mnu7956
      @pc-mnu7956 2 роки тому

      Aameen

  • @സദ്ദാംഹുസൈൻ-ബ6മ

    സാലിഹത്തായ ഇണയെ കിട്ടാന് ദുആ ചെയ്യണേ ആമീൻ .

  • @yummy-cakes9368
    @yummy-cakes9368 4 роки тому +435

    ഉസ്താദ് ദുഅഃ ചെയ്യണം😢🤲മക്കളെ നന്നാകാൻ .ഇസ്ലാമിക പരമായി ജീവിക്കാൻ ഭാഗ്യം ലഭിക്കാനും വേണ്ടി ദുഅഃ ചെയ്യണം 🤲

    • @ashnaash1
      @ashnaash1 4 роки тому +19

      313 തവണ ബിസ്മില്ലാഹിറഹ്മാനിറഹീം ചൊല്ലി സംസം വെള്ളത്തിലോ, തേനിലോ ഊതി രാവിലേ വെറും വയറ്റിൽ കുടിക്കാൻ കൊടുക്കുക. ചൊല്ലുന്നതിനു മുന്പും ശേഷവും സ്വലാത്ത് ചൊല്ലുക.

    • @shiyasshiyaschachu1976
      @shiyasshiyaschachu1976 4 роки тому +5

      Aameen

    • @binthameer3558
      @binthameer3558 3 роки тому +2

      Aameen

    • @rafeekkv7676
      @rafeekkv7676 3 роки тому +2

      Aameen

    • @hajaranisar5683
      @hajaranisar5683 3 роки тому +1

      أمين امين يارب العالمين 🤲🤲
      തിരിച്ചും ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണേ🤲🤲

  • @psycho_jockerjocker3196
    @psycho_jockerjocker3196 4 роки тому +53

    ഉസ്താദ് എന്റെ മക്കൾക്കു നല്ല ദീനും നിലയും നിസ്കാരവും അതബും അച്ചടകവും ആയുസും ആരോഗ്യവും സുഖവും സന്തോഷവും സമാധാനവും പഠിപ്പും എല്ലാംവരോടും നല്ല നിലയിൽ പെരുമാറാനും (എന്നോട്) ഞാൻ അവരുടെ ഉമ്മയാണ് എന്നെ നല്ലോണം അവർ സങ്കട പെടുത്തുന്നു അത്‌ കൊണ്ട് നല്ലോണം ദുഹാ ചെയ്യാണം ഉസ്താദ് 😪😪😪🤲🤲🤲

  • @mckiduyt4178
    @mckiduyt4178 4 роки тому +19

    മാഷാ അല്ലാഹ് ഉസ്താദേ ദുഅയിൽ ഉൾപെടുത്തുക

  • @vahidanavas7639
    @vahidanavas7639 3 роки тому +15

    ഈ വീഡിയോ ശ്രദ്ധിച്ച ഞങ്ങളെ എല്ലാവരെയും നല്ല വഴിയിൽ ആക്കണമേ നാഥാ 🤲.

  • @healthandwellness3269
    @healthandwellness3269 4 роки тому +61

    പരിപൂർണ്ണ ഇഖ്ലാസിനും കാമിലായ ഈമാനോടെ മരിക്കാനും ദുആ ചെയ്യണെ

  • @abaan9953
    @abaan9953 3 роки тому

    ജീവിതത്തിൽ മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടാണ് ജോലിക്കു ഇറങ്ങിയത് റാഹത്തായി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @abaan9953
      @abaan9953 3 роки тому

      മനസ്സിനു സമാധാനത്തിനു വേണ്ടി ദുഹാ ചെയ്യണേ

  • @husnafathima9734
    @husnafathima9734 4 роки тому +11

    ഉസ്താദേ പ്രസംഗം അടിപൊളിയായി.
    ദുആ ചെയ്യണം 🌹

  • @raasiyarafip6427
    @raasiyarafip6427 3 роки тому +1

    ഉസ്തദ് ദുഹയിൽ ഉൾപ്പെടുത്തണം

  • @shakeerkply7054
    @shakeerkply7054 2 роки тому

    മരണം വരെ അല്ലാഹുവിന്റെ തൃപ്തിയിലും പ്രീതിയിലും പൊരുത്തത്തി ലുമായ് ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻😢 എല്ലാവരുടെ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 😊

  • @najastipsmalayalam5197
    @najastipsmalayalam5197 4 роки тому +131

    Masha allah മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം

  • @rafeekkv7676
    @rafeekkv7676 3 роки тому +2

    Usthade ദുആ ചെയ്യണം sslc പരീക്ഷയിൽ വിജയിക്കാനും രോഗങ്ങളെ തൊട്ട് എല്ലാവരെയും കാക്കാൻ.

  • @riyasriyas4862
    @riyasriyas4862 4 роки тому +27

    മാഷാഅല്ലാഹ്‌ .അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം

  • @rahmathrahu8519
    @rahmathrahu8519 3 роки тому +6

    ഉസ്താദ് എന്റെ എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണേ മക്കൾ സ്വലിഹാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @murshidhamsd3294
    @murshidhamsd3294 4 роки тому +20

    usthadinte prebashanam kettavar ithode nannayikkanum athreykk nalla speech

  • @മഞ്ചേരിമച്ചാൻ

    അൽഹംദുലില്ലാഹ പടച്ചോൻ ഈ ജീവിതത്തിൽ എനിക്ക് തന്ന ഭാര്യ..
    എന്റെ ജീവിതം ഇങ്ങനെ ആക്കിയത്

  • @bilumon3519
    @bilumon3519 4 роки тому +3

    ഉസ്താദേ ദുന്യാവിനും ആഹിറത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം..

  • @alikv7286
    @alikv7286 4 роки тому +13

    ഉസ്താദ് ന ങ്ങ ള്ളു ടെ ഉമ്മാക്ക് നാല് പെൺകുട്ടികളാണ് നങ്ങൾക്ക് ഒരു ആൺകുട്ടി ഉണ്ടാവാൻ ദുആ ഹ് ചെയ്യണം

    • @ooolkaa
      @ooolkaa 3 роки тому

      Maranam care allende ishtatil jeevikaanum .remain salamatavanum chua Cheyenne ustaadhe

  • @ubaidullaubi1805
    @ubaidullaubi1805 4 роки тому +89

    എന്റെ ആഗ്രഹം പൂർത്തീഗരിക്കാൻ ദുആ ചെയ്യണം ഉസ്താദ്
    പ്ലീസ് പ്ലീസ് പ്ലീസ് 🤲🤲🤲

  • @ayishabasheer1226
    @ayishabasheer1226 4 роки тому +223

    ഉസ്താദ് എല്ലാവർക്കും വേണ്ടി dua ചെയ്യണം🤲🤲

  • @sayidmohammed2122
    @sayidmohammed2122 3 роки тому +1

    Masha allah anta hus Anna adhigam purath Iragan anuvadikalillah samayam tharum mashaallah orupad kalam anta husinta kuda jeevikan allahu anugrahikat

  • @Sainasinu777
    @Sainasinu777 4 роки тому +22

    ദുആ ചെയ്യണേ ഉസ്താദേ الله ഇഷ്ട്ടപ്പെടുന്ന മുത്തഖീങ്ങളിൽ ഉൾപ്പെടുത്താൻ വേണ്ടി...
    ആഖിബത് നന്നാവാൻ ഈമാൻ സലാമത്താവാൻ ദോഷങ്ങൾ പൊറുക്കാൻ ദുആയിൽ ഉൾപ്പെടുത്തണേ

  • @rifa......6225
    @rifa......6225 4 роки тому +544

    Corona Timil kanunnavar like adikkuka

  • @sumiyathsumi9066
    @sumiyathsumi9066 4 роки тому +14

    Alhamdulillah
    Njangalude ellavarudeyum ummamark Allah njee swargam nalki anugrahikename AMEEEN..

  • @جُهَيْنَةبِنْتْعَبْدُالْكَرِي

    ഉസ്താദേ.......
    ഖൽബ് റബ്ബിലേക്ക് അടുക്കുന്നില്ല പല കാര്യങ്ങളിലും മടി ശരീരത്തെ എടങ്ങേറ് ആക്കുന്നു 😭 മനസിന് സമാദാനം കിട്ടുന്നില്ല
    الشيطانية ന്റെ വലയിൽ കുരുങ്ങി കിടക്കാണ് 😭😭😭😭😭😭
    സ്വാലിഹത്തായ ഭാര്യ ആവാൻ ദുആ ചെയ്യണം engegmnt കഴിഞ്ഞിട്ടേ ഉള്ളു മുമ്പോട്ടുള്ള ജീവിതം ഖൈറിൽ ആവാൻ ദുആ ചെയ്യണം

  • @novagaming0op
    @novagaming0op 3 роки тому +10

    Allah enneyum ente കുടുബത്തിനെയും കാക്കണേ. അല്ലാഹ് എന്റെ ആഗ്രഹം സാധിക്കണേ ❤️🥰

  • @shahinasalam1502
    @shahinasalam1502 4 роки тому +31

    ഉസ്താദെ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ...

  • @nafeesapm6340
    @nafeesapm6340 4 роки тому +195

    Allah usthadin deergayusum aafiyathum nalgane 🤲🤲

  • @muhammedafnas3595
    @muhammedafnas3595 4 роки тому +8

    അസ്സലാമു അലൈക്കും.. സർവ്വലോക രക്ഷിതാവായ.ആള്ളാഹുവിന്സർവ്വസ്തുതിയും.ആൽഹംദിലില്ലാഹ്.മാഷാആള്ളാ.

  • @shahinahashim1923
    @shahinahashim1923 4 роки тому +26

    ഉസ്താദ് ദുആ ചെയ്യണം എന്റെ മക്കളെ സ്വാലിഹായ മക്കളായി മാറാൻ

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 4 роки тому +3

    മാഷാഅല്ലാഹ്‌
    എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ അള്ളാഹു ഇഷ്ടം വെച്ച ജീവിതം കിട്ടാൻ

  • @anvarsadathkanakanath4794
    @anvarsadathkanakanath4794 4 роки тому +7

    Alhamdulilla...masha allah.. kadam veedikkittan dua cheyyane usthad

  • @beauti_singer907ua8
    @beauti_singer907ua8 4 роки тому +1

    Enikkoru usthadhine vivaham kazhikkan agraham und . Usthadhe dhua cheyyanne.

  • @shahinarafi3916
    @shahinarafi3916 4 роки тому +21

    Usthadinde prabhashanam spr

  • @ainamariyam2063
    @ainamariyam2063 4 роки тому +17

    ഉസ്താദേ ഇന്കും ഇന്റെ കുടുംബത്തിനും ദുആ ചെയ്യണേ 🤲

  • @adilmon2405
    @adilmon2405 4 роки тому +101

    ഉസ്താതെ ദുആ ചെയ്യണേ

  • @semeenasemi1504
    @semeenasemi1504 4 роки тому +16

    Masha allah ellareyum padachon kakatte

  • @user-ds6pq8tg3h
    @user-ds6pq8tg3h 4 роки тому +97

    ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

  • @shamsudeenshamsu7848
    @shamsudeenshamsu7848 3 роки тому

    Usthande duayil nammale ellavareyum uloeduthane ustha

  • @hisanahisana5672
    @hisanahisana5672 2 роки тому

    Nanoru apasmara rogiyanu usthadhe ente asugam maran vendi usthadh dhuhacheyanam

  • @aaminabashraf7678
    @aaminabashraf7678 4 роки тому +9

    Enth museebath vannaalum padikkaatha nammude koumine nannaakkaan vendi usthaathinte duayil ulpeduthuka... aameen

  • @achushamnuarshadshamna3504
    @achushamnuarshadshamna3504 4 роки тому +20

    ഉസ്താദ് ദുആ ചെയ്യണം എനിക്ക് രണ്ടാമത് ഒരു കുഞ്ഞ് ഉണ്ടാവാൻ
    ഡോക്ടറെ കാണിച്ചു എനിക്ക് ഓവറിൽ സിസ്ററ് ഉണ്ട് റ്റൂബിന് ശക്തി കുറവാണ് എന്നൊക്കെ ആണ് കാരണം പറഞ്ഞത്

    • @naseebnaseeb1878
      @naseebnaseeb1878 4 роки тому +1

      Abu Rifa's എന്ന youtub ചാനൽ കണ്ടു നോക്കു, ഇന്ഷാ അല്ലഹ്, അല്ലഹുവിന്റെ അനുഗ്രഹം കൊണ്ടും വിധികൊണ്ടും ആ ചാനൽ കണ്ടു അതുപോലെ പ്രവർത്തിച്ച കുറെ ഫാമിലിക്ക് കുട്ടികൾ ഉണ്ടായത് പറയാറുണ്ട്, സഹോദരി നിങ്ങൾക്കും ad ഉപകാരമായാൽ എന്നെയും നിങ്ങളുടെ ദുആ യിൽ ഉൾപ്പെടുത്തണം ട്ടോ, ഇന്ഷാ അല്ലഹ്

    • @naseebnaseeb1878
      @naseebnaseeb1878 4 роки тому +1

      എന്റെ കുടുംബത്തെയും ദുആ യിൽ ഉൾപെടുത്താൻ മറക്കല്ലേ, അള്ളഹു നമുക്ക് എല്ലാവർക്കും ഇഹത്തിലും പരത്തിലും ഗുണം ചെയ്യുന്ന സ്വാലിഹീങ്ങളും, സ്വാലിഹാത്തുകളും ആക്കി തരട്ടെ നമ്മുടെ മക്കളെ (ആമീൻ യാ റബ്ബൽ ആലമീൻ )

  • @hisham8063
    @hisham8063 4 роки тому +120

    ഉസ്താദേ, വീട്ടിൽ വേറെ ആരും ഇല്ലെങ്കിൽ എങ്ങിനെ പോവാതിരിക്കും? അല്ലാഹ് പൊറുത്തു തരില്ലേ.... 😪

    • @Siyaiitkanniyakulangr
      @Siyaiitkanniyakulangr 4 роки тому +6

      Theerchayyittum purathu tharattaiiii.

    • @Sainasinu777
      @Sainasinu777 4 роки тому +23

      തീർച്ചയായും ഔറത് മറച്ചു ദീൻ അനുശാസിച്ച രീതിയിൽ പുറത്തു പോകാം ജോലിക്ക് പോകാം പക്ഷേ അതെല്ലാം ദീനിനുള്ളിൽ നിന്നുതന്നെ ആവണം അത് ശ്രദ്ധിക്കണം അതിന് ഇസ്ലാം എതിരല്ല

  • @rabiabirabiabi852
    @rabiabirabiabi852 4 роки тому +1

    Mashaallah good speech allahu usthadinu dheerqayusum aafiyathum nalgi anugrahikkumarakatee aameen

  • @dilshanasherindilshanasher2161
    @dilshanasherindilshanasher2161 3 роки тому

    Usthadhee.....ente vivaahamaaan...ente ikkkante nallla oru bharyaaavaanum maranam vareee njangade sneeeham nilanirthi tharaaaanum veeendi dhuaaaa cheyyyaneeee🤲🤲🤲🤲🤲🤲

  • @fathimatfr3206
    @fathimatfr3206 4 роки тому +12

    Masha Allah usthadin dirga ayassum afiyatum arogyavum nalgane allah

  • @ashrafup605
    @ashrafup605 11 місяців тому

    eemanode jeevikanum marikanum duhacheyyane 🤲

  • @ansilahashim2627
    @ansilahashim2627 4 роки тому +19

    ഉസ്താതെ എന്റെ ഇക്ക ഗൾഫിൽ വിസ കഴിഞ്ഞു കുടുങ്ങി കിടക്കുകയാണ് പാസ്പോർട്ട്‌ കാലാവധി കയിഞ്ഞ് പുതുക്കി കിട്ടുന്നില്ല. പെട്ടന്ന് കുഴപ്പം ഒന്നും ഇല്ലാതെ നാട്ടിൽ എത്താൻ ദുആ ചെയ്യണേ

    • @moinukb3418
      @moinukb3418 4 роки тому +1

      നിങ്ങൾ ദുആ ചെയ്യുന്ന അത്രയും വരില്ല ഉസ്താദ് ദുആ ചെയ്താൽ.

    • @jamsheerajamsheera6916
      @jamsheerajamsheera6916 4 роки тому

      ansi hashim b

  • @jaleelnaseema5828
    @jaleelnaseema5828 4 роки тому +23

    Masha Allah Njaggala RabbaTavfeeq Nalkana

  • @saheer-ib1th
    @saheer-ib1th 4 роки тому

    ദുഹാഹ് ചെയ്യണം ഉസ്താതെ

  • @fragranceoftwaiba1355
    @fragranceoftwaiba1355 4 роки тому +37

    ماشاء الله...

  • @muhammedmuhammed6296
    @muhammedmuhammed6296 4 роки тому +22

    ഉസ്താദ് ദുഅഃ ചെയ്യണം മക്കൾ നന്നാവാൻ വേണ്ടി

  • @murshidamurshi6860
    @murshidamurshi6860 4 роки тому +30

    Mashallah.......

  • @fathimathshirbanaanshipy123
    @fathimathshirbanaanshipy123 4 роки тому +3

    Thank you usthad for giving us a valuable advice and knowledge

  • @statusworld-tw2tl
    @statusworld-tw2tl 4 роки тому +7

    👌👍 ഇത് കേട്ടാൽ പല സ്ത്രീകളും അറിയാതെ നന്നാവും

  • @sulaikha.k2342
    @sulaikha.k2342 4 роки тому +14

    MashaAllah,Usthadhe Dua yil Ulpeduthene

  • @muhammednihalalicm1926
    @muhammednihalalicm1926 4 роки тому +1

    ഉസ്‌താദിന് ദീർഗായുസ് നൽകട്ടെ ആമീൻ ദുആ യിൽ ഉൾപെടുത്തണം ഉസ്ത

  • @amna.vk7606
    @amna.vk7606 4 роки тому +17

    ഉസ്താദ് ദുഹാ ചെയ്യണം

  • @shaharban3213
    @shaharban3213 4 роки тому +2

    Masha Allah Nalla prabashanam

  • @mashaallah2696
    @mashaallah2696 3 роки тому +1

    ഉസ്താദ് ചെയ്യണേ എന്റെ മകന്റെ നന്നാവാൻ ഉസ്താദ് ദുആ ചെയ്യണേ എന്റെ മകളുടെ പ്രസവം സുഖപ്രസവം സുഖപ്രസവം ആക്കി
    ശിവ പ്രസവം മാറ്റി കൊടുക്കണേ റബ്ബേ ആമീൻ

  • @ayshaahmed1834
    @ayshaahmed1834 4 роки тому +43

    മാഷാ അല്ലാഹ്

  • @hafsathhafsu6875
    @hafsathhafsu6875 4 роки тому +3

    Enntumamkk nallla sobhavam kittan duyarkk veetil samadhanam barkathum ila usthdhey pazhaya pole santhosham I'lla😞😥😥😥😥vallathoru avasthayil ann

  • @habrarakunnummal7190
    @habrarakunnummal7190 4 роки тому +65

    അൽ ഹംദുലില്ലാഹ്.good Speech

  • @sanhafathima8366
    @sanhafathima8366 3 роки тому +1

    ഉസ്താതെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണം

  • @fasnakk8791
    @fasnakk8791 4 роки тому +7

    Alhamdulillahh. ..good speech....

  • @unaizunaiz7207
    @unaizunaiz7207 4 роки тому +1

    Masha alla. Duayil ulpeduthane. Usthade

  • @Ali-ws2xm
    @Ali-ws2xm 4 роки тому +32

    ماشاأ الله تبارك الله

  • @niyasbabu8429
    @niyasbabu8429 4 роки тому +24

    ഉസ്താതെ എന്റെയും കുടുബത്തിനുവെട്ടി ദുവ cheyaanam

  • @hasnaachu8326
    @hasnaachu8326 4 роки тому +25

    Masha allah. Allahu poruthutharunnavarude kootathil namme ellavareyum ulpeduthatte ameen

  • @najiyanajiya9171
    @najiyanajiya9171 2 роки тому

    Nalla enaye kittan dua cheyyanee usthadee

  • @Explorelife-j4i
    @Explorelife-j4i 4 роки тому +15

    ഉസ്താദേ എനിക്കും എന്റെ കുടുംബത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണമെ pls pls pls

  • @myworldisuu7392
    @myworldisuu7392 4 роки тому +7

    Usthade.. Ente avashyathinu purathu pokarund... Vere arum illa.. Urgent avashyathinu mathram pokum... Ithu kettapol eniku entho pedi thonnunnu... Usthad ente ikkante kadangal maranum asugam maranum Dua cheyyanam...kudumbathinu vendiyum

  • @shidushidu7081
    @shidushidu7081 3 роки тому

    Nalla muradukal hasilavan buha cheyyane

  • @munna4672
    @munna4672 4 роки тому +10

    Aanukalika prasakthuyulla speach..👌👌

  • @musthafayamani5409
    @musthafayamani5409 4 роки тому +6

    മാഷാ അല്ലാഹ് ഉസ്താദേ എന്റെ കുടുംബത്തിന് ദുആ ചെയ്യണേ

  • @pranayalokamhabeeb8581
    @pranayalokamhabeeb8581 4 роки тому +1

    Allahu namme mughminaayi jeevippikkukaym mughminaayi marippikkukaym cheyyatte ആമീൻ

  • @ismailmilu1552
    @ismailmilu1552 3 роки тому

    Duvayil ulpeduthanam usthade

  • @khaleelrahman.m72
    @khaleelrahman.m72 4 роки тому +16

    എനിക്ക് സ്വന്തമായി വീട് ഇല്ല ഉസ്താദ് ദുഹാ ചെയ്യണം

    • @magicchannel2890
      @magicchannel2890 3 роки тому

      Enikkum,

    • @Muhsina860
      @Muhsina860 3 роки тому

      എനിക്കും ഇല്ല ..ഞങ്ങൾ മൂന്ന് പെൺ കുട്ടികളെ കെട്ടിക്കാൻ വീട് vittadanu...ഇപ്പോ rent

  • @saadisaadiq241
    @saadisaadiq241 4 роки тому +11

    Duniyaavile allahuvinte pareekshathil eemaan padaraade vijayikkaan usthaade dua cheyyenee.

  • @sameelasameela4467
    @sameelasameela4467 4 роки тому

    ഉസ്താദ് duaachayyanam

  • @hasnasakeer5070
    @hasnasakeer5070 4 роки тому +1

    ما شاء الله.... sangadangal maaranum, tettukal poruth kittaanum dua cheynm usthadee🤲🤲🤲

  • @شهمةهاديةبنتالثقافی

    اللهم إجعلنا المرأة الصالحة....آمين يا رب العالمين...اللهم إجعلني زوجة الصالحة....🤲🤲🤲

  • @aaesha
    @aaesha 4 роки тому

    Maasha allah sprr speech usthaaadee

  • @dhilusvlog6515
    @dhilusvlog6515 4 роки тому +28

    ഉസ്താത് എല്ലവർക്കും വേണ്ടി ദുആ ചെയണം🤲

  • @shameemthottara8058
    @shameemthottara8058 4 роки тому +3

    Usthadinte prasangam adipoliyayi dua cheyyene

  • @ibrahimbathisha2618
    @ibrahimbathisha2618 4 роки тому +15

    Usthadhe loga muslilimugalkkh vendi dhuwa cheyyanam insha allah 🤲🤲😭

  • @parifaris6035
    @parifaris6035 3 роки тому

    Muraadugal haasilaavaan vendi dua cheyyanam usthaade

  • @muhammedashique57
    @muhammedashique57 4 роки тому +16

    Alhmdhulillah. Mashaaallah. Good speech

  • @fabinabp6564
    @fabinabp6564 3 роки тому +2

    എന്റെ ഉപ്പാനെ കടത്തിൽ നിന്ന് കര കയറാൻ ദുആ 🤲ചെയ്യണം

  • @amanathasleena7851
    @amanathasleena7851 4 роки тому +34

    എനിക്കും എന്റെ കുടുംബത്തിനും ദിർഗ്ഗയുസിനും ആഫിയത്തും വേണ്ടി ദുആ ചെയ്യണം

  • @zuhratgi9887
    @zuhratgi9887 4 роки тому +13

    ഉസ്താദ് ദുആ ചെയ്യണേ...

  • @haseebhasi6136
    @haseebhasi6136 3 роки тому

    Allahu namukkum usthadinum aayusineyum aafiyathineyam nalki anugrahikkatte 🤲

  • @abdulsathar367
    @abdulsathar367 4 роки тому +73

    പുറത്തിറങ്ങുമ്പോൾ അന്യപുരുഷൻ എൻ്റെ കട്ടക്കുള്ള ചുരിദാറും - മേക്കപ്പും കാണരുത് എന്ന് കരുതി പർദയും - മഫ്ത്തയും ധരിച്ച് നടക്കുന്നവൾ നല്ല ഭാര്യയാണ് .
    ഇത് എൻ്റെ ചൂരിദാർ - മേക്കപ്പും - മുടിയുടെ ഭംഗിയും കല്ല്യാണ -സൽക്കാര വീട്ടിൽ എത്തി കുടുബത്തിലെ അന്യചെക്കന്മാരുടെ കൂടെ Selfy എടുക്കുമ്പോൾ ഇവളെ ഇങ്ങിനെ നടത്തിച്ച ശങ്കരാടി ഭർത്താവ് ഗൾഫിൽ കുബുസ്സും കടിച്ച് പിടിച്ച് - മൂട്ടയും കടിച്ച് 8 - 10 പേരടങ്ങുന്ന bed space ൽ ഉറങ്ങുന്നുണ്ടാവും . ചില പാവങ്ങൾ സൂപ്പർ മാർക്കാറ്റ് - കഫ്റ്റിരിയയിൽ 14 മണിക്കൂർ ലീവ് പോലും കിട്ടാതെ ജോലിയിൽ കഷ്ടപ്പെടുന്നുണ്ടാവും .