നല്ല കുറുകിയ ചാറോട് കൂടിയ "മീൻ കറി" കിട്ടാൻ / മീൻ കറി ഉണ്ടാക്കിയിട്ട് ശരിയാവാത്തവർ ഇതൊന്നു നോക്കു

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 1,7 тис.

  • @therock3617
    @therock3617 5 років тому +176

    ഒരു രക്ഷയുമില്ല കിടുവാണ്,, മീൻ കേര യായിരുന്നു, എന്താ... taste എന്താ... flavor... ചേച്ചി സൂപ്പറാ.... 😀👍

  • @umamu5413
    @umamu5413 4 роки тому +3

    Nan try cheythu fish curry . Ente husband nalla happy aayi. Oru vegetarian aaya enikku fish curry valya bhudimuttayirunnu undakkan. Eee recipe kittyathode nan puli aayi. Ippo ethu guest vannalum fish curry undakkan nan confident aayi. Thanks Chechi for sharing your recipe. 😍😍

  • @devibnair
    @devibnair 3 роки тому +1

    ഞാനും try ചെയ്ത് നോക്കി. സൂപ്പർ ആയിട്ടുണ്ട്. പൊതുവേ മീൻ കറി കഴിക്കാത്ത ഞാൻ ചാറ് കൂട്ടി നല്ലോണം ചോറ് കഴിച്ചു 😋😋😋

  • @nscreations499
    @nscreations499 5 років тому +90

    ചേച്ചീ ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി k ട്ടോ.. വളരെ നല്ല അഭിപ്രായം ആണ് കഴിച്ചവർ പറഞ്ഞത്...ഈ മീൻ കറിക്ക് ന്റെ വക നൂറിൽ നൂറു മാർക്ക്.. thank u chechee... :-)

  • @bijunair5007
    @bijunair5007 4 роки тому +1

    ചേച്ചീ എനിക്ക് ഭയങ്കരമായി ഇഷ്ടായി..
    ചേച്ചി ഇനിയും വരണേ ഇതുപോലുള്ള റെസിപ്പിയുമായി..

  • @user51897
    @user51897 5 років тому +57

    തേടിയ മീൻ കറി കാലിൽ ചുറ്റി 😍 thanks a lot for this മീൻ കറി. ഒത്തിരി ഇഷ്ടമായി.

    • @Technoworld90
      @Technoworld90 4 роки тому

      സൂപ്പർ....ഞാൻ ഈ രീതിയിൽ വച്ചു കിടു...താങ്ക്സ്

    • @JOHNSONJOSEPH1988
      @JOHNSONJOSEPH1988 3 роки тому

      Same pich...

  • @pkreji3164
    @pkreji3164 4 роки тому +2

    Cooking-ൽ യാതൊരു മിടുക്കും ഇല്ലാത്ത ഞാൻ ഇതുപോലെ മീൻ കറി ഉണ്ടാക്കി. എല്ലാവർക്കും വളരെ ഇഷ്ടമായി. Thanks a lot.

  • @lijukollam4956
    @lijukollam4956 5 років тому +18

    കറി വയ്ക്കാനുള്ള മടി മാറി ഇത് കണ്ടപ്പോ. ...നല്ല കറി വയ്ക്കൽ കലാപരമായ കഴിവ് തന്നെയാണ് ...

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 3 місяці тому

    Super ആയിട്ടുണ്ട് 👌 അവതരണം കൊള്ളാം
    മറ്റുള്ളവരെ പോലെ എന്തെങ്കിലും ഒക്കെ പറഞ്ഞു നീട്ടുന്നില്ല super 👌

  • @rameeshashirin1514
    @rameeshashirin1514 4 роки тому +3

    Njan try cheythu tto.... oru pediyum koodathe undakkaam.... super recipe
    Thank u mam.. 💞

  • @sheejariju922
    @sheejariju922 4 роки тому +2

    സൂപ്പർ ടേസ്റ്റ് ആയിരുന്നു ഞാൻ ഇന്ന് വെച്ച് എല്ലാവർക്കും ഭയങ്കര ഇഷ്ടം ayi. Thanks കേട്ടോ

  • @kidslover2780
    @kidslover2780 5 років тому +45

    ഞാൻ മീൻ കറി എങ്ങിനെ ഉണ്ടാക്കും എന്നാലോചിച്ചിരിക്കുമ്പോഴാണ് ഇത് കാണുന്നത്.... thanks ചേച്ചി ഞാൻ ഉണ്ടാക്കിയിട്ട് കാര്യം പറയാം ok...

  • @doitsolutions8043
    @doitsolutions8043 2 роки тому

    Adipoli ayerunnu.... Njan ennu undakkiii nokki... Elllverkkum veetyil ezttapettu... Thanku ❤❤❤

  • @DeviPavilion
    @DeviPavilion  5 років тому +46

    എന്റെ വേറെ ഒരു മീൻ കറിയുടെ Recipe already upload ചെയ്തിട്ടുണ്ട്, അത് തക്കാളി ഇടാതെ കോട്ടയം പഴയ രീതിയിൽ വച്ചതാണ്, അത് Description കൊടുത്തിട്ടുണ്ട് , അതു വേണ്ടവർക്ക് അത് flow ചെയ്യാം "
    ഈ രീതി പഴയ കോട്ടയം, പത്തനംതിട്ട രീതിയിൽ വച്ചതല്ല, ഇപ്പോ തക്കാളി ചേർത്തു വയ്ക്കുന്ന കോട്ടയം കാരെ എനിക്കറിയാം, അവർ പറഞ്ഞു തന്ന Recipe ആണ് ഇത്,അങ്ങനെ ചെയ്യുമ്പോൾ ഗ്രേവിക്കു നല്ല കുറുകി ഇരിക്കും,
    താല്പര്യം ഉണ്ടെങ്കിൽ മാത്രം ഈ രീതി നോക്കു ,
    എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് സ്നേഹപൂർവം
    നന്ദി 😊😊😊🙏🙏🙏
    ദേവി

  • @sarithaboban2177
    @sarithaboban2177 3 роки тому

    ചേച്ചി വളരെ നല്ല മീൻ കറി ആയിരുന്നു ഞാൻ മീൻ കറി ഉണ്ടാകുബോൾ അത്ര രുചിയൊന്നും ഉണ്ടായിരുന്നില്ലാ ഇതുപോലെ ഉണ്ടാക്കി സൂപ്പർ ചേച്ചി ഒരു പാട് നന്ദി ഇനിയും ഇതുപോലെ നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു നാടൻ ചിക്കൻ കറി കാണിക്കാമോ

    • @DeviPavilion
      @DeviPavilion  3 роки тому

      നാടൻ ചിക്കൻ കറി ഇട്ടിട്ടുണ്ട്, play list നോക്കുട്ടോ

  • @കുഞ്ഞാറ്റമലപ്പുറം

    മീൻ കറി ഉണ്ടാക്കുന്ന വിധം കുവൈറ്റിൽ നിന്നും കണ്ടു, നാട്ടിൽ പോയിട്ട് ഉണ്ടാക്കണം, നല്ല അവതരണം

  • @suryababu5902
    @suryababu5902 3 роки тому

    ചേച്ചി ഇപ്പോൾ എന്റെ അമ്മ ഈ രീതിയിൽ മാത്രംമേ മീൻകറി വെക്കുന്നെ അടിപൊളി മീൻകറി റെസിപ്പി 👍👍👍👌👌👌😍

  • @dalupm7876
    @dalupm7876 5 років тому +3

    Thank You So Much For This Video Mam.. പറയാതിരിക്കാൻ വയ്യ.. മാം കാണിച്ചു തന്ന പോലെ ഞാൻ മീൻ കറി വെച്ചു... കുക്കിംഗ്‌ എന്റെയൊരു ഹോബിയാണ്... ഒരുപാട് കുക്ക് ചെയ്തു പലർക്കും കൊടുത്തിട്ടുണ്ട് but ഇപ്പ്രാവശ്യം സാധരണയിൽ ഉപരിയായിട്ട് കഴിച്ചവർ എല്ലാവരും പറഞ്ഞു മീൻ കറി സൂപ്പർ ആയിരുന്നുന്ന്... എന്റെ ഒരു വലിയ പ്രോബ്ലം ആയിരുന്നു മീൻ കറിക്ക് കൊഴുപ്പില്ല എന്നുള്ളത് അത് പൂർണമായിട്ടും താങ്കൾ ഒഴിവാക്കി തന്നു... വളരെ നന്നായിട്ടുണ്ട് റെസിപ്പി...

  • @amisafivlog4317
    @amisafivlog4317 4 роки тому +1

    Njan undaki noki......Entte husband orupadu ishttapett allavarkum......thanku chechi orupadu thanks......nalla tast ayitunu

  • @nahaskuttan2242
    @nahaskuttan2242 4 роки тому +3

    ചേച്ചി ഒരു രക്ഷയും ഇല്ല കിടു..മായാവിയിലെ സ്രാങ്കിന്റെ അവസ്തയാണിപ്പോൾ എനിക്ക്‌..
    കിടിലൻ സൂപ്പർ...👍👍👍👍

  • @Binumol.P369
    @Binumol.P369 4 роки тому

    ചേച്ചി മീൻ കറി സുപ്പർ ആണ്. ഞാൻ ഇപ്പോൾ ഉണ്ടാക്കുന്ന മീൻ കറി എപ്പോളും ഇതു പോലെ ആണ് ഉണ്ടാക്കുക....നല്ല ടേസ്റ്റ് ആണ് ...

  • @m.a.l9648
    @m.a.l9648 5 років тому +5

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല recipe ആയി തോന്നി.👌

  • @gayathrisivan391
    @gayathrisivan391 3 роки тому

    Chechiii.. ethra thanks paranjaalum mathiyaavilla e recipe thannathinu. Pothuvee non veg kazhikkaatha ente husband e reethiyil vechappo nallathaai kazhichuuu.. Enikku athishayamaaipoii ❤️😘👍

  • @geofrankfrank7255
    @geofrankfrank7255 5 років тому +23

    ചേച്ചി ആ കറിയുടെ നിറം കണ്ടാൽ അറിയാം കറിയുടെ ഗുണം സൂപ്പർ റെസിപ്പി

    • @madhavi9114
      @madhavi9114 5 років тому +1

      Meenkari adipoli super

  • @leenaleo1554
    @leenaleo1554 4 роки тому

    Video presentation kandittu kuttikalkkokke ningalude video othiri ishtamanu........

  • @CasaHenna
    @CasaHenna 5 років тому +22

    Thumbnail kandappazhe meen curry koottan thonni. Njanum kottayam kariyane😍😍.

  • @alamelubinuraj9636
    @alamelubinuraj9636 3 роки тому

    Njaghal chechiyude meen vibhavaghalum thoranum pinne currykalum try cheythu
    Ellam adipoli recipes annu
    Veetil meen vekkumbol chechiyude recipes annu follow cheyunnath
    ☺☺

  • @easypreventiveandsocialmed4358
    @easypreventiveandsocialmed4358 5 років тому +11

    Ith Kollam style Anu.super Anu ellavarum try chwyanam.Kollam കണ്ടവന് ഇല്ലം വേണ്ട

  • @pazhamayileputhuma1508
    @pazhamayileputhuma1508 4 роки тому +1

    മീൻകറി വളരെ നന്നായിട്ടുണ്ട് കണ്ടപ്പോൾ കഴിച്ചതുപോലെ തന്നുന്നു അവതരണം കൊള്ളാം

  • @soumyajithin7846
    @soumyajithin7846 3 роки тому

    ചേച്ചി കൊള്ളാം njan undaki eganay supper njan orukottayam kariyanu pashe eganay undakinokittilaa

  • @Tranglide
    @Tranglide 4 роки тому +6

    I made the curry and considering my cooking skills, my wife was just blown away 😃....really good recipe 👍🏼. Thank you 🙏

  • @sreekanth2206
    @sreekanth2206 4 роки тому

    വളരെ നന്ദി. നന്നായി പറഞ്ഞു തന്നു. തുടക്കക്കാർക്കു എളുപ്പം ചെയ്യാൻ കഴിയും എന്നു തോന്നുന്നു. ഒരു സംശയം ഉണ്ട്. മീനിന്റെ അളവനുസരിച്ചു മറ്റു ചേരുവകളുടെ അളവുകളിൽ മാറ്റം വരുത്തണോ?

    • @DeviPavilion
      @DeviPavilion  4 роки тому

      തക്കാളി 1 Kg യ്ക്കു 1 എണ്ണം മതി, ഇഞ്ചി ,വെളുത്തുള്ളി കൂടുതൽ അളവ് കൂടുന്നതിന് അനുസരിച്ച് കൂട്ടണം, മീൻ കറിയ്ക്ക് അതാ നല്ലത്

  • @dhanyadhanya9255
    @dhanyadhanya9255 5 років тому +5

    Chechi super mèencury kandappolthanne vayil vellam varunnu 😋😋

  • @santhinisujithsanthinisuji5860

    Chechy njanum undakitto 👌👌👌🥰

  • @shahanas5682
    @shahanas5682 3 роки тому +3

    Tried it and loved it😍thanku for the recipe 🤩🤩keep going

  • @jishavinod4638
    @jishavinod4638 3 роки тому

    ഞാൻ വച്ചു നോക്കി ചേച്ചി, spr ആയിരുന്നു,, ഇനി ഇതുപോലെ വച്ചാൽ മതി എന്നാണ് hus parayunne,, love u chechi

  • @MalluStyleMultiMedia
    @MalluStyleMultiMedia 5 років тому +9

    Excellent video..looks yummy .. back in the day, I haven’t seen anybody use tomato for fish curry in our Kollam Pathanamthitta Kottayam area but now it’s getting popular, especially among the new generation. There’s no ONE way to make something. Cooking is an art; we have to creATE food 😀 ...ippam ichiri cheenim (kappa) meencurry-um ondayirunnenkil 😋😋

  • @vanajanair6840
    @vanajanair6840 4 роки тому

    Nan Kottayam aanu.but malli podi cherthu valarunnu curry.nallathanu....ini ithu koodi undaaki nokkatte. , Nallathanu.Thank you

  • @nayanajobi
    @nayanajobi 5 років тому +18

    Yes mallipodi kotyamkar cherjarilla...
    Also onion nu pakaram cheriyulli anu nallathu.
    . Thakkaliyekal nallathu kudampuli de puli aanu. Normaly we do that.
    Njanum oru proud kotyamkari anu....

    • @remanyparel537
      @remanyparel537 5 років тому +1

      Without mallipodi and tomato, and adding kudampuli, curry is more tasty if you keep in shelf for one or two days. But remember to boil the curry daily

    • @unnikrishnan4272
      @unnikrishnan4272 5 років тому

      @@remanyparel537 hai very nice

    • @unnikrishnan4272
      @unnikrishnan4272 5 років тому

      My wife cannot know this help her properly

  • @bencyvarghese401
    @bencyvarghese401 4 роки тому

    സൂപ്പർ മീൻ കറി എല്ലാവർക്കും ഇഷ്ടപ്പെട്ടു കപ്പയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ എന്ത് രസമാണ് Big Thanks to chechi . ഇനിയും ഇതു പോലെയുള്ള കറികൾ പ്രതീക്ഷിക്കുന്നു.

  • @sreejasaji2502
    @sreejasaji2502 5 років тому +6

    super..... ithreyum kurukiya charu ayit meen curry ith vare kitiyitilla.... thanks.... 🤗

  • @aaronshiju8850
    @aaronshiju8850 3 роки тому +1

    Superb.......auntyy njngal undakki kidduvayirunn😍😍😍

  • @thegourmetlab
    @thegourmetlab 4 роки тому +8

    Made fish curry for the first tym using this recipe. And thank god, everyone loved it😁 Thanks for the recipe

  • @arshalekshmi7254
    @arshalekshmi7254 4 роки тому

    Orutharathilm meen curry enik sheriyakillarunu. Ethu nokkitu vechu ayoo super thanks chechi

  • @drkrnair49
    @drkrnair49 4 роки тому +6

    ഇട്ടുകൊടുക്കലും ചേർത്തുകൊടുക്കലും, ഇളക്കിക്കൊടുക്കലും ഇല്ലാത്ത മലയാളം. വളരെ നന്നായി!!!👏👏👏👏👏

  • @swaminathkv5078
    @swaminathkv5078 9 місяців тому

    അടിപൊളി... ഉണ്ടാക്കി കഴിച്ചു നോക്കി 👌👌❤️

  • @mammusmamatha3949
    @mammusmamatha3949 5 років тому +6

    Kottayam meen curry nalla red colour ayirikkum alle, njan undakki nokkatto devi chechi 👍👍👍

  • @maimuafsal5719
    @maimuafsal5719 4 роки тому +1

    Chechi nhan innan ith kanunnath appo thanne try cheythu sooper ellavarkkum ishtayi😍

  • @amalraj2489
    @amalraj2489 5 років тому +11

    -" ഞാൻ ഇന്നലെ വൈകിട്ട് ഉണ്ടാക്കി. ...അപ്പോൾ തന്നെ അല്പം കഴിച്ചു. .രുചി ഉണ്ടായിരുന്നു. രാവിലെ 2 കഷണം കൂടി കഴിച്ചു. ..സൂപ്പർ. ...എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. ..1 കിലോ ആണ് വച്ചത്. . ( ഇതിൽ ഫോട്ടോ ഇടാൻ പറ്റില്ലല്ലോ )

  • @mohammedzainava9417
    @mohammedzainava9417 3 роки тому

    Chechi super aan, curry, njan meen curry undakkumbol ee stylilaan undaakkar

  • @maimoonamaimu6638
    @maimoonamaimu6638 5 років тому +6

    Ingane velichenna ozichaal velichenna orupad vangendi varum

    • @lakshmiamma7506
      @lakshmiamma7506 4 роки тому

      ഇത് കോട്ടയം സ്റ്റൈൽ അല്ല, കോട്ടയം മുളക് കറിയിൽ, മീൻ, മുളക്, പുളി വെളിച്ചെണ്ണ, ഉലുവ, ഉപ്പ്, കറി വേപ്പില iva മാത്രം, വെളിച്ചെണ്ണ ധാരാളം ചേർക്കും. മീൻ കറി ആരും സ്പൂൺ കൊണ്ടോ തവി കൊണ്ടോ ഇളക്കില്ല. പത്രം ചുറ്റിച്ചു എടുക്കുകയെ ഒള്ളു.
      എന്റെ സുഹൃത്ത് ഉണ്ടാക്കും. പിന്നെ എന്റെ കുട്ടിക്കാലം അവിടെ ആയിരുന്നു.
      കോട്ടയം മീൻ കറി വെളിച്ചെണ്ണ ധാരാളമായി ചേർക്കും.

  • @hassankunhi2165
    @hassankunhi2165 3 роки тому

    പൂടതിയതായി കല്യാണം കഴിച്ചവർക് ഇനിയും പലതും പഠിപ്പിക്കാൻ നോക്കണം ചേച്ചി...

  • @BeulahCresel
    @BeulahCresel 5 років тому +4

    Tried your meen kulambu today sister. Wow it was super delicious and wonderful. Thank you so much for the wonderful recipe. God Bless you 😀

  • @shameernm8400
    @shameernm8400 3 роки тому

    Njan innuundakkitto. Adipoli ini njan igane vekku. Thank you dr

  • @aseeskca9419
    @aseeskca9419 5 років тому +11

    ചേച്ചീ പ്രവാസിയായ എനിക്ക് ഒരുപാട് ഇഷ്ടമായീ ഈ കറി

    • @sensibleactuality
      @sensibleactuality 4 роки тому +1

      പ്രവാസിക്ക് കൊമ്പുണ്ടോ ????

  • @Shafeenanazeer
    @Shafeenanazeer 3 роки тому

    അടിപൊളി ചേച്ചി ഞാൻ try ചെയ്തു കിടു👌👌👌

  • @johnleela95
    @johnleela95 5 років тому +3

    Njan Meen curry undaaki ketto... Super anu....

  • @shajujohnkanjirathingal511
    @shajujohnkanjirathingal511 5 років тому +2

    100 % success ആയിട്ടോ....ഇന്നലെ weekend spl ഈ കറി ആയിരിന്നു... സൂപ്പർ...

  • @daddymummy9258
    @daddymummy9258 5 років тому +22

    ഞങ്ങൾ പത്തനംതിട്ട ക്കാരും ടൊമാറ്റോ ചേർക്കില്ല ,

    • @appetizercafe9416
      @appetizercafe9416 5 років тому +2

      athentha angane

    • @daddymummy9258
      @daddymummy9258 5 років тому +2

      അങ്ങനെയാ ട്രഡീഷണൽ .
      നല്ല മുളകുപൊടി ചേർത്ത് കൊടം പുളി ഒക്കെ ആവശ്യത്തിന് ചേർത്ത് ഇഞ്ചിയും ,വെളുത്തുള്ളിയും ,വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് പാകത്തിന് എരിയും ഉപ്പും ,ഒക്കെ ആയി എന്ന പറയുക ,
      അതിന്റെ ടെസ്റ്റ് ഒന്ന് വേറെ തന്നെ ,പിന്നെ ചിലർ അല്പം മല്ലി പൊടി ആഡ് ചെയ്യും , (അത് ടെസ്റ്റ് മാറും ,)
      ഇവിടുത്തെ രീതി ഇങ്ങനെ യാ

    • @easojohn4636
      @easojohn4636 5 років тому +1

      @@appetizercafe9416 പെട്ടന്ന് കേടാകും ഉള്ളിയും ടൊമാറ്റോയും ചേർക്കാതെ ഇരുന്നാൽ ഒരാഴ്ചയോളം കേടാകാതെ ഉപയോഗിക്കാം

    • @appetizercafe9416
      @appetizercafe9416 5 років тому

      @@easojohn4636 athu sari angane oru idiea undallle .thank you . ente channel onnu subscribe cheyth sapport cheyoo

    • @meenusuresh8080
      @meenusuresh8080 3 роки тому +1

      അത് തന്നെ പത്തനംതിട്ടയിൽ നിന്ന് കണ്ണൂർ കെട്ടിച്ചു വിട്ടത് കൊണ്ട് ഇവിടുത്തെ തേങ്ങ അരച്ച മീൻ കറി കഴിച്ചു മടുത്തു. ഇവിടെ മുളക് ഇട്ടു വെച്ചാലും മീൻ പുളി ഒന്നും ചേർക്കില്ല വാളം പുളി ആണ് സവാള ഒക്കെ ഇടും

  • @krishnajasnairkichu3328
    @krishnajasnairkichu3328 3 роки тому

    ചേച്ചി....😍മീൻ കറി മുളക് ഇട്ടു വക്കുന്നുണ്ടെങ്കിൽ ഞൻ ഇതേ vekkullu.. ആദ്യം കണ്ടപ്പോൾ ഉണ്ടാക്കാം ന്നെ വിജരിച്ചുള്ളു.but again ath തന്നെ ഉണ്ടാക്കാൻ ആണ് vtkarum പറഞ്ഞത്🤩

  • @ashagopinath3092
    @ashagopinath3092 4 роки тому +3

    Excellent recipe. Tried it, loved it 👍

  • @jomolmol6186
    @jomolmol6186 3 роки тому

    തക്കാളി. ഒഴുവാക്കി.. കുടപുള്ളി.ചേർത്തു.വെച്ച്. നോക്കൂ.. സൂപ്പർ.ആണ്.ഞാൻ. കയപെടി. ചേർക്കും..ഇതു. good

  • @LenisWorldMalayalam
    @LenisWorldMalayalam 5 років тому +5

    Chechy nalla colour chechy,perfect meen curry..

  • @stevescrayons3391
    @stevescrayons3391 4 роки тому

    Chechy... എനിക്ക് എങ്ങനെ thnx പറയണമെന്ന് അറിയില്ല.. എന്റെ അമ്മ മരിച്ചതിനു പിന്നെ നല്ലൊരു മീന്‍ മുളക് കറി കൂട്ടാന്‍ ഞാൻ എന്തോരം കൊതിച്ചു.. But എന്ത് ചെയ്യണം എന്ന് അറിയില്ല.. ഞാൻ vechalo ചാര്‍ ന് കട്ട്യും ഉണ്ടാവില്ല.. ആകെ sangadam ആയിരുന്നു.. After marriage husband വീട്ടില്‍ മീൻ കറി ഉണ്ടാക്കാന്‍ എന്നെ ഏല്പിച്ചു.. ഞാനാകെ വിഷമിച്ചു.. അപ്പോളാണ് ഞാൻ ഇത് കാണുന്നത്.. Try ചെയതു.. Sooooopperb... 😍 എല്ലാരും എന്നെ othry അഭിനന്ദിച്ചു.. ഇപ്പൊ എന്റെ hus നും വീട്ടുകാര്‍ക്കും എന്റെ പപ്പ യ്ക്കും ഞാൻ കറി വെക്കുന്നത് മാത്രമായി ഇഷ്ടം.. ഒത്തിരി സന്തോഷം ആയി.. Ipol എപ്പോളും ഞാൻ ഇത് മാത്രേ ട്രൈ ചെയ്യൂ... താങ്ക്യു soo muchh🥰 😘 😘

  • @kichuscreations2410
    @kichuscreations2410 5 років тому +17

    Nalla presentation anu but Kottayam kariyil tomato idilla ketto.

  • @liyonskk6472
    @liyonskk6472 4 роки тому

    Orupadue chaneel Keri noki...onum manasil pidichilae..last ane chechide video kanunathe..adipoli thanks a lot

  • @Ishafathima15
    @Ishafathima15 5 років тому +9

    ഞാൻ വെച്ചു നോക്കി ഉഷാർ ആയിട്ടുണ്ട് ചേച്ചി

    • @jennyskitchentravel4u838
      @jennyskitchentravel4u838 4 роки тому

      Kerala Style Fish Curry - തേങ്ങയും, മുളകും അരച്ച് കേരള സ്റ്റൈൽ സ്പെഷ്യൽ മീൻ കറി//Meen Mulakarachathu ua-cam.com/channels/4C6Oc6z60b4lgV4AVcM6OA.html

  • @linetbabichan2247
    @linetbabichan2247 4 роки тому

    ഞാൻ ഈ രീതിയിൽ മീൻ കറി ഉണ്ടാക്കി , സൂപ്പർ ടേയ്സ്റ്റ് ഒരു രക്ഷയുമില്ല. കപ്പയ്ക്കൊപ്പം കിടു, താങ്ക്യൂ ചേച്ചി.

  • @saranyakitchenmalayalam6012
    @saranyakitchenmalayalam6012 5 років тому +12

    kandittu kothiyayi. 👍👍👍👍

  • @jaseelasaleem5554
    @jaseelasaleem5554 3 роки тому +1

    Njan innu undakkan pokunnu thanks

  • @nazeeraarif6941
    @nazeeraarif6941 5 років тому +6

    Meenkari kollaam pakshe uppum oilum iluvayum kooduthalaanu. Oru spoon uluvayum half spoon uluva podium cherthu. 2 spoon uppum, 3 time oilum cherthu ith kooduthal aanenn thonnunnavar like adikkuka

  • @sajikumar6301
    @sajikumar6301 4 роки тому

    Ente Chechi.. Coconut illathe fish currykku nokkiyappozha ithu kandathu... Fish curry super taste... Keep going ...all the best... Thank you so much

    • @DeviPavilion
      @DeviPavilion  4 роки тому

      Thank you and welcome to Devi Pavilion & Devi Days family 🌷🌷

  • @jismisunny1
    @jismisunny1 5 років тому +12

    Ith kottayam style alla Chechy 😊 I’m from kottayam. we don’t use tomatoes in fish curry . Also I honestly think you used a lot of oil in this recipe.

    • @mathiyaye
      @mathiyaye 5 років тому +1

      Yes I too. This is Alappuzha

    • @bffhf3942
      @bffhf3942 5 років тому

      @@mathiyaye alapuzha, Pathanamthitta, kottayam okke kudampuli aanu. Tvmil valan puliyanu, kollathu ee 2um use cheyyum, malabar areayil poyal thakkali aanu. Normally area wise curry koottukal maarumallo

  • @sibysibysibysiby381
    @sibysibysibysiby381 3 роки тому

    ചേച്ചി സുപ്പർ എന്ന് പറയാൻപറ്റി അതും ക്കും മെലെ ചേച്ചി പറഞ്ഞ പോലെ ഞാൻ വച്ചു സുപ്പർ ഇനിയും പ്രതിക്ഷിക്കുന്നു നല്ല വിടിയോസുകൾ

  • @nelsonraj7935
    @nelsonraj7935 4 роки тому +2

    Thank you chechi, it worked 😉

  • @jayasree5367
    @jayasree5367 4 роки тому

    ഞാനുണ്ടാക്കി നോക്കി ട്ടോ.നന്നായിരുന്ന👌👌

  • @anjimaachu2449
    @anjimaachu2449 5 років тому +63

    ഇത്രയും എണ്ണ ഒഴിച്ചു മീൻ കറി കൂട്ടിയാൽ കൊളസ്‌ട്രോൾ വരും, ഒറ്റ പ്രാവശ്യം ഒഴിക്കുന്ന എണ്ണയിൽ തന്നെ എല്ലാം വയറ്റി ആവശ്യ മുള്ള പുളി, ഉപ്പ്, വെള്ളം ഒഴിച്ചു തിളക്കുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ട് വറ്റിച്ചെടുത്താൽ സൂപ്പറാണ്. വഴറ്റിയ സാധനങ്ങൾ അരക്കാതെ തന്നെ ചാറു കുറുകി കിട്ടും. വയറ്റാൻ വേണ്ടി മാത്രം എണ്ണ എടുക്കുക

    • @dreamwalker9313
      @dreamwalker9313 5 років тому +1

      ശരിയാണ്

    • @anilkovoor2522
      @anilkovoor2522 4 роки тому +3

      Mani D correct എണ്ണ വളരെ കൂടുതൽ ആണ്

    • @girikarunakaran3240
      @girikarunakaran3240 4 роки тому

      അരച്ചെടുത്താൽ കൂടുതൽ ചാറും കിട്ടും. വഴറ്റിയാൽ എല്ലാം ചേരില്ല....

    • @sreenandha.v6193
      @sreenandha.v6193 4 роки тому

      2 reethiyilum indakkiyalum super taste ane ee masalakoott arach ente vtl undakki supera allatheyum ok anu

  • @jijup.r119
    @jijup.r119 4 роки тому +1

    Chechi ee meen curry njan undakki...ellarkum orupaad ishtayi.Thank you so much chechiiii 🙏🙏

  • @sobhaskitchen218
    @sobhaskitchen218 5 років тому +6

    Hi Chechi super 👌Kanditu Vayil kappalodunnu😊

  • @humannmaryjohn4425
    @humannmaryjohn4425 4 роки тому

    Anty njn 1st time anu curry vakuna antyuda eee,.... recipe enikk nanayii thanne...upakarapattu

  • @vineethavine4401
    @vineethavine4401 5 років тому +4

    Nalla curry.....njan ethupole cheythu nokki. ..spr...

  • @anitamathews7158
    @anitamathews7158 Рік тому

    This was fantastic yesterday 27-12-23 made this fish curry it came out well and it was delicious 😋 thanks for ur upload I have subscribed today .keep rocking 👏👏👏👏

  • @nouyasyakoob4965
    @nouyasyakoob4965 5 років тому +4

    Velichenna onnu kurachu upayogichal ee kari thanne onnu koode soooparaaavum

  • @shajirarafeek4004
    @shajirarafeek4004 2 роки тому

    Super onnum parayaanila super curry.ellavsrum undaaki nokanam

  • @mayadevi6146
    @mayadevi6146 5 років тому +11

    This is the best teaching for me , love it

    • @leenababu6500
      @leenababu6500 4 роки тому

      സൂപ്പർ. നന്നായി മീൻ വറുക്കാനുള്ള റെസിപി കൂടി ഇട്ടേക്കണേ

  • @surendrankrishnan8656
    @surendrankrishnan8656 3 роки тому

    കൊള്ളാം ഇത്ര എളുപ്പമായി ചെയ്യാൻ പറ്റുമോ 👍👍👏👏

  • @dibn1308
    @dibn1308 5 років тому +3

    Thank you so much dear...its so authentic a recipe...

  • @rejanishcv4899
    @rejanishcv4899 3 роки тому

    Helloo chechi super curry. Ithu function okke ullappo thale divasam vechal pitte divasam kedu varumo? Thakkali cherthathu kond..

    • @DeviPavilion
      @DeviPavilion  3 роки тому

      Kedu varum...thakkali cherkkatha oru new recipe meen curry yuda ettittundu...athu kedavyilla...agna chthu nokku...❤🙏

  • @anushiras8416
    @anushiras8416 5 років тому +3

    Hiii njan new subscriber aane fish curry adipoli aane. Pinne njan Kottayam aane cheriya ulli & tomato red fish curry I'll cherkkilla cheriya ulli cherkathath fish ulumpu smell undavum athu kondane kuravayit paranjathallato 😊😊😊

  • @fathimathshabnakt7037
    @fathimathshabnakt7037 3 роки тому

    Njn undaki super, vtl ellarqm istayi. Thank you

  • @DivyasDiaries
    @DivyasDiaries 5 років тому +6

    Looks so tasty fish curry 👌👌👌😊

  • @sabirasabi7436
    @sabirasabi7436 4 роки тому

    ചേച്ചി സൂപ്പർ ഞാൻ പരീക്ഷിച്ചു സൂപ്പർ സൂപ്പർ 😘😘😘👍

  • @amasuperman2688
    @amasuperman2688 5 років тому +3

    സബ്സ്ക്രൈബ് ചെയ്തു മുത്തേ... പിന്നെ എന്നതിന ഞാൻ ഈ മൊബൈലും കൈ പിടിച്ചിരിക്കുന്നെ..... സൂപ്പർ കറി.... 😋😋😋

  • @pvj6684
    @pvj6684 4 роки тому

    Ente ponni chechi utubel ingane oru recepe adhyam ayit kanua pareeekshichit super onnum parayanilla chechi kotayam ano

  • @neethuretheesh618
    @neethuretheesh618 5 років тому +8

    Njangalde swontham meen curry☺superrr

  • @meenupappan1740
    @meenupappan1740 5 років тому

    ചേച്ചി ഈ മീൻ കറി ഞാൻ വച്ചു നോക്കിയിരുന്നു , കോട്ടയം രീതി പൂർണമായും അല്ല എങ്കിലും , മീൻ കറി സൂപ്പർ ആയിരുന്നു ,ഇനി ഇങ്ങനെ വയ്ക്കാനാ പ്ലാൻ .... thaku നല്ല ഒരു റെസിപ്പിക്ക്

  • @jinsonanto4316
    @jinsonanto4316 5 років тому +16

    നല്ല മീൻ കറി... എനിക്കിഷ്ടപ്പെട്ടു...

  • @manojbest2015
    @manojbest2015 4 роки тому

    Ee curry thirupoorile kootukarke vechukoduthu avarke orupadu eshtapettu

  • @lissythomas8419
    @lissythomas8419 5 років тому +29

    I am from Kotayam. This is not the way we will make fish curry

  • @ashanair7397
    @ashanair7397 2 роки тому

    Njan innu etanu undakiyatu ayila meen ittu undaki very taste aanu thanks