നിങ്ങളിലെ ആത്മീയ ഉണർവ് എന്തിനു വേണ്ടി Your Exact Soul Journey In This Lifetime!Select Your Pile ✨🌈✨

Поділитися
Вставка
  • Опубліковано 7 чер 2024
  • Tarot reading#Tarot reading malayalam#Today energy #Current feelings#Current feelings of your partner#Current feelings#Timeless reading#Current energy update#Today Reading#Energy update#Career reading#Soul purpose#Soul#Spirituality#Spiritual reading#Spiritual journey#My spiritual journey#Angel message#Today guidance#Soulmate#Law of attraction#Motivation##Twinflame reading#Twinflame Journey#Energy#Spiritual guidance#Angel numbers#Love reading#Lovers#Tarot#Your Current energy#What is next in my life#Blessings#Astrology#Horoscope#Jyothisham#Daily horoscope#Mantra#UA-cam#Lady prophet#Prediction#Prediction malayalam#Malayalam youtube channel#Love energy#Inner work#Spiritual practice

КОМЕНТАРІ • 182

  • @LadyProphet-vw9oc
    @LadyProphet-vw9oc  Місяць тому +18

    Service available for
    * Personal tarot reading
    *Tarot course
    * Law of attraction guidance
    * Reiki healing
    *Pendulum dowsing
    * Twinflame guidance
    Contact me on WhatsApp no 8156887301
    🙏

  • @mdsfashionworld674
    @mdsfashionworld674 28 днів тому +6

    Njan spirutual lifeil ആണ് ഇപ്പോൾ എന്റെ ജീവശ്വാസം പോലെ ആണ് ഈശ്വരൻ.. ഓം sai ram🙏🙏🙏

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj Місяць тому +5

    Pile -1 Wow, what a reading, I cant believe it, ഇത pile. 1 റീഡിങ് ഒരു പേർസണൽ റീഡിങ് പോലെ തന്നെ യാണ്, unbelievable, എന്റെ കുടുംബത്തിൽ എനിക്ക് മാത്രമേ ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുള്ളൂ, എത്ര പരീക്ഷിച്ചിട്ടും ഞാൻ തളരാതെ മുന്നോട്ടു പോകുന്നതിനുള്ള കാരണം ഇപ്പോൾ മനസ്സിലായി, എന്റെ കൂടെ 6-7 പേര് എപ്പോഴും കൂടെ ഉള്ളതായിട്ട് തോന്നിയിട്ടുണ്ട്, എത്ര ബുദ്ധിമുട്ടുള്ള കാര്യത്തിനും answer എനിക്ക് കിട്ടും,, ആർക്കും കാണാൻ കഴിയാത്ത ഉത്തരങ്ങൾ എനിക്ക് കിട്ടുന്നതിന്റെ രഹസ്യവും ഇപ്പോൾ മനസ്സിലായി, thank you so much Mam, thanks to Universe, thanks to Sree Parameswara 🙏🌹🙏🌹🙏🙏🙏🙏🙏🌹🙏🌹🙏🌹🙏🌹

  • @AjithaBabu-wl3be
    @AjithaBabu-wl3be Місяць тому +21

    ആദ്യം കേൾക്കുമ്പോൾ സാധാരണക്കാർക്ക് ഒന്നും മനസിലാകില്ല. പക്ഷെ ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ കൂടി പോയിക്കോണ്ടിരിക്കുന്നു അതുകൊണ്ട് എനിക്ക് മനസിലായി❤രണ്ട് മാസത്തിന് മുൻപ് ഇതുപോലൊരു Reding കേട്ടപ്പോൾ ഒന്നും മനസിലായില്ല. കിളി പോയി😂

  • @Ratheeshpt-gj2fr
    @Ratheeshpt-gj2fr Місяць тому +5

    കമന്റ് കുറച്ച് ഞാൻ വായിച്ചു
    കുറച്ച് ദൈവവിശ്വാസമുള്ളവർക്കേ മേഡം പറഞ്ഞത് വിശ്വാസമാവുകയുള്ളൂ എന്റെ Time പറഞ്ഞത് 100 % ശരിയാണ് അതേ റൂട്ടിലാണ് തടസ്സങ്ങൾ അതെന്തായാലും അനുഭവിച്ചേ പറ്റൂ റൂട്ട് ക്ലിയറാവുന്നത് വരെ
    ഗൈഡൻസ് ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി

  • @meeramt4233
    @meeramt4233 Місяць тому +4

    ഓം നമഃ ശിവായ ♥️🙏
    ഓം ഹ്രീം നമഃ ശിവായ ❤️🙏
    Thank you mole.. ♥️🙏
    Great Reading ❤️🙏

  • @nishamahesh6965
    @nishamahesh6965 Місяць тому +5

    ❤ഓം നമശിവായ താങ്ക്യൂ യൂണിവേഴ്സ് ❤❤❤എടാ ഞാൻ എടുത്തത് നമ്പർവൺ ആണ് 100%സത്യം തന്നെയാണ് താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി താങ്ക്യൂ മേടം ഇത്രയും നല്ലൊരു ഫീഡിങ് മനസ്സിലാക്കി തന്നതിന് ❤❤❤❤❤❤❤❤❤ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് പക്ഷേ ഒന്നും മനസ്സിലാവുന്നില്ല ❤❤❤

  • @nidhines8130
    @nidhines8130 Місяць тому +7

    Thank you universe
    Thank you ma'am.
    ഞാൻ ഇന്നലെ ആദ്യം ആയിട്ട് ആണ്‌ ഈ ചാനൽ കണ്ടത്‌ ഈ വീഡിയോ 3 പ്രവിശ്യാം ആയി വന്നു ഉച്ചയ്ക്ക്, വൈകുന്നേരം, midnight 2 പ്രാവിശ്യം reject ചെയതു. ആ content വായിച്ചു പക്ഷേ video open ചെയ്തില്ല. ഉറങ്ങുന്ന തൊട്ട് മുമ്പ് ഈ വീഡിയോ കണ്ട് തുടങ്ങി. അങ്ങനെ കിടന്ന് ഉറങ്ങി. 1st Pile 75% റീഡിംഗ്‌ കേട്ട് ഉറങ്ങി. 12am ആയി വീഡിയോ കണ്ടത്.രാവിലെ 5.25 എഴുന്നേറ്റു ആദ്യം ഈ വീഡിയോ കണ്ടു അത്രയും important ഉണ്ട് ഈ വീഡിയോ.
    കഴിഞ്ഞ 14 മാസം എന്റ ജീവിതം സാധാരണ രീതിയില്‍ അല്ല പോയത്. എന്റെ നല്ല ലാഭം കിട്ടിയിരുന്ന ബിസിനസ്സ് ഞാന്‍ നിർത്തി സ്വന്തം Shop അതിന്‌ ശേഷം ഒരു ജോലിയ്ക്ക് പോകാനും വീട്ടില്‍ ഇരുന്നു കൊണ്ട് വരുമാനം കിട്ടുന്ന ഒരു ജോലി ചെയ്യാൻ സാധിച്ചില്ല. എന്നാല്‍ ഒരുപാട് കാര്യങ്ങള്‍, ജോലിയും പഠിച്ച് ചെയ്തു കൊണ്ടിരിക്കുന്നു. സ്വന്തം ആയി Computer assembly ചെയതു Windows 10 installation ചെയതു., ബൈക്ക് repair, cycle repair, painting ഒരുപാട്‌ ജോലികള്‍ അറിയാം. Marketing അറിയാം. അന്ന് ഇടും ഒരു വരുമാനം ഉളള ജോലി എനിക്ക് ചെയ്യാന്‍ സാധിച്ചില്ല. എന്റെ ജീവിതത്തില്‍ എന്റെ നടക്കുന്നു എന്ന വ്യക്തം ആകി തന്നതിന് നന്ദി പറഞ്ഞു കൊള്ളുന്നു മാഡത്തിനോടും പ്രപഞ്ച സ്രഷ്ടാവിനോടും. 2 Pile 100 %resonated. ആണ്‌. ഇപ്പോൾ വളരെ selective ആയിട്ടുള്ള spiritual video മാത്രം കാണാറുള്ള അതും വിരലില്‍ എന്നാവുന്ന ആളുകളുടെ മാത്രം അത് കൊണ്ടാണ് ആദ്യം വീഡിയോ open ചെയ്തില്ല. ഇത്രേം കാര്യം പറഞ്ഞത്. കുറച്ച് പേർ ഈ journey ഉണ്ട്‌ അവര്‍ക്ക് അതിലേക്ക് വരുമ്പോള്‍ ഉളള ബുദ്ധിമുട്ട് മനസ്സിലാക്കി അത് തരണം ചെയ്യാന്‍ സാധിക്കട്ടെ.
    ഹരി ഓം 🙏

  • @radhikaudayakumar5373
    @radhikaudayakumar5373 Місяць тому +1

    Very good reading ,
    Thankyou Univers

  • @rajeeshswararagam5128
    @rajeeshswararagam5128 Місяць тому +1

    നന്ദി യൂണിവേഴ്സ്.. നന്ദി മാഡം.. 🙏ഈ റീഡിങ് എന്റെ ലൈഫിൽ
    കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണ്
    എനിക്ക് കുറച്ചൊക്കെ അറിയാവുന്നകാര്യമാണ്.
    എന്നാലും വളരെ വ്യക്തമായി
    ഇവിടെ പറഞ്ഞു തന്നതിന്
    നന്ദി 🙏🥰

  • @harikkirann
    @harikkirann Місяць тому

    Thank you for the reading

  • @gimelcreations7329
    @gimelcreations7329 Місяць тому +3

    Thank you universe 🙏
    Thank you god🙏
    Thank you Divine 🙏
    Thank you Angeles 🙏

  • @letuslive1912
    @letuslive1912 Місяць тому

    Thanks for your reading in soothing voice 🙏

  • @vivekvivu2532
    @vivekvivu2532 Місяць тому

    Pile no 1 .. Yes spreading positives energy with creation in mind universe and almighty guidance and blessings claims all positives.. Gratitude to universe.. Experience tough condition with universe wishes to spread awareness.. Thank you universe madam🙏🙏🙏

  • @natashas7986
    @natashas7986 Місяць тому

    Amazing....100% accurate reading ..satyamayum I really shocked at the same time it gives me immense pleasure to know about the purpose of my life..
    Thank you so much ❤

  • @meera.s111
    @meera.s111 Місяць тому +3

    Best reading ❤

  • @user-bd6di7bj2k
    @user-bd6di7bj2k Місяць тому

    ❤🙏Thank you somuch for making me understand ..

  • @dhanyavenu232
    @dhanyavenu232 Місяць тому +3

    Madam pile no.1 എല്ലാം ശരിയാണ്
    Thank you❤❤

  • @LeelaWilliam
    @LeelaWilliam Місяць тому

    Pile 1- interesting reading. Thank you Divine ❤❤. Thank you for the good reading 🎉🎉

  • @c.p.mullakoya6400
    @c.p.mullakoya6400 Місяць тому

    Excellent explation. Congratulations

  • @praveenadoor001
    @praveenadoor001 Місяць тому

    Very correct, ente personal reading um correct ayirunnu. Perfect reading. Thank you so much ❤❤

  • @ranil-dm1kx
    @ranil-dm1kx Місяць тому +1

    Thank you Univers 🙏Thank you ma"am🙏

  • @user-fy8vy3zn8u
    @user-fy8vy3zn8u Місяць тому +1

    Pile one എല്ലാം ശരിയാണ്.... ഞാൻ ഇങ്ങനെ ഉള്ളത് എടുക്കാറില്ല but this is verey correct... അനുഭവം ഗുരു. നിങ്ങൾ പറഞ്ഞതാണ് സത്യം 🙏

  • @user-cv1qk1vc4g
    @user-cv1qk1vc4g Місяць тому +2

    Thank you 🙏🙏🙏

  • @sruthis3dcreations796
    @sruthis3dcreations796 Місяць тому +1

    100 % correct reading❤

  • @user-bq6uv9wh6g
    @user-bq6uv9wh6g Місяць тому +1

    Thank you universe Thank you God Thank you mam 🙏🙏🙏

  • @rahanyavava3476
    @rahanyavava3476 Місяць тому +2

    Pile no 2... ellam crt aanu .... Thank you universe ❤😊

  • @RJP-mu2ld
    @RJP-mu2ld Місяць тому

    ❤ Amaizing reading❤

  • @shaijaprakash8610
    @shaijaprakash8610 Місяць тому

    1st pile ❤ correct reading ❤ thank you universe 🙏 thank you ma'am 🙏

  • @sania298
    @sania298 Місяць тому +1

    Very interesting reading. 5 d level

  • @bullseye_Manthra
    @bullseye_Manthra Місяць тому

    Thank you so much Universe for understanding me and teaching me to reach my soul purpose. 🙏❤️🤗

  • @aswathyachu386
    @aswathyachu386 25 днів тому

    Problems facing, thank you mam ❤

  • @sheejasuresh2336
    @sheejasuresh2336 10 днів тому

    Pile 1 correct reading. Thank you🙏

  • @thulasibhai2871
    @thulasibhai2871 Місяць тому

    Thankyou so much❤❤❤

  • @geetharajesh6950
    @geetharajesh6950 26 днів тому

    Thank you Madam

  • @rejathakumari2568
    @rejathakumari2568 27 днів тому

    Thank You Unjverse

  • @PM-vl6np
    @PM-vl6np 12 днів тому

    Wow എന്തൊരു correct reading.. Madam 🙏🙏🙏🙏

  • @pradeepbabu2327
    @pradeepbabu2327 Місяць тому +1

    മഹേശ്വരന്റെ അനുഗ്രഹത്തോട് മുന്പോട്ട് പോകുന്നു...... നന്ദി യൂണിവേഴ്സ്... ഓം നമഃ ശിവായ 🕉️🕉️🕉️🔱🔱🔱🔱🔱🙏🙏🙏🙏🙏

  • @prakashankk1466
    @prakashankk1466 Місяць тому

    Thank you mam❤❤❤
    Thank you messegas
    Hundred presant ok
    First phil select
    Thank you god

  • @sreejasivan2662
    @sreejasivan2662 Місяць тому

    Thank God..... thank u mam....pile 1....eppo ariyan agrahicha....karyangal....❤❤❤... thank u universe for guidance and support........

  • @Andromedien
    @Andromedien 29 днів тому

    Best tarot reader anu ithu paranjokke correct❤

  • @jayaramp.b1410
    @jayaramp.b1410 Місяць тому

    Thank you Universr And Mam❤❤❤

  • @anithakrishnan4883
    @anithakrishnan4883 19 днів тому

    Thank you universe 💚
    Thank you Angeles 💚
    Thank you divine 💚💚
    Thank you God 💚💚
    Thank you mam💚💚

  • @BindhuPrashoban
    @BindhuPrashoban Місяць тому +2

    Thank you universe

  • @pavithrankumaran6740
    @pavithrankumaran6740 Місяць тому

    😅pile no 2 good reading god bless you thank you

  • @lisathilakan5860
    @lisathilakan5860 Місяць тому

    Thanks universe 🙏🙏🙏Thankyou Thankyou very much🙏🙏🙏🙏

  • @sasikalaasokan3074
    @sasikalaasokan3074 Місяць тому

    💯 correct. 2nd. Thank u mole

  • @jessypaul8519
    @jessypaul8519 Місяць тому +1

    First pile very correct Anu.

  • @induvijukumar713
    @induvijukumar713 Місяць тому

    Pile 1correct ആണ്.. Thank you Universe 🙏💚💚💚💚Thank you sister 🙏🙏💚💚💚

  • @nisaa369
    @nisaa369 Місяць тому

    Pile 1thank you universe🙏🏻thank you mam🙏🏻 ethu ende reading anu 🙏🏻thanks mam eniku confusion ayirunnu eppol ellam clear ayi 🙏🏻🥰🥰

  • @anithasajith5216
    @anithasajith5216 Місяць тому +1

    🙏🙏Pile 1 correct reading 🙏🙏

  • @RahulRahul-ne4lj
    @RahulRahul-ne4lj Місяць тому

    2 Thank You Ange🙏💕l Thank You Divine 🙏💕Thank You Universe 🙏💕🙏🙏🙏😍🤗💖🧚😇
    💓💓💓

  • @manjulavijayakumar8886
    @manjulavijayakumar8886 Місяць тому

    Thank you Universe❤❤❤
    Thank you dear❤❤❤❤

  • @venugopal.g4304
    @venugopal.g4304 Місяць тому

    Thanks

  • @user-ep7ul5tf1g
    @user-ep7ul5tf1g Місяць тому

    Thank you Universe 🙏🙏🙏

  • @remaanil9806
    @remaanil9806 Місяць тому

    I claim it thanks universe❤🙏🙏 and thanks mam❤❤

  • @athiraa5084
    @athiraa5084 20 годин тому

    Thank god Thank you universe🙏❤️

  • @radhapillai7003
    @radhapillai7003 Місяць тому

    Thank you Universe 🙏🏼

  • @aswathyachu386
    @aswathyachu386 25 днів тому

    Miss akunnu❤, pray and bless mam ❤, mood swing und, overthinking und, I am grateful for all the blessings ❤, thank you angels and Universe and thank you very much mam and all creatures of this beautiful Universe ❤

  • @SarithaShinedas
    @SarithaShinedas Місяць тому

    Thank u universe🙏🏻

  • @sankarannairm3316
    @sankarannairm3316 Місяць тому

    Very good

  • @aswathyachu386
    @aswathyachu386 25 днів тому

    I claim good health and financial stability and good marital life ❤, thank you angels and Universe and thank you very much mam ❤and all creatures of this beautiful Universe ❤

  • @aswathyachu386
    @aswathyachu386 25 днів тому

    Orupaaaaad vedhanichu , help and bless mam ❤

  • @user-mx4pq5eu2h
    @user-mx4pq5eu2h Місяць тому +1

    Thanku you universe ❤🙏🙏🙏🙏🙏♥️

  • @user-nq7qf9pk9n
    @user-nq7qf9pk9n Місяць тому

    super.....

  • @prpkumari8330
    @prpkumari8330 25 днів тому

    സത്യം 100%.. ഏതു നാട്ടിലെ ഏതു കുട്ടിയാണെന്ന് അറിയില്ല..നന്ദി.🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @user-fm6ku1ov9x
    @user-fm6ku1ov9x 16 днів тому

    സത്യം എന്റെ മോൻ മരിച്ചു എന്റെ ഭർത്താവ് മരിച്ചു അനുഭവങൾ ഒരു പാട് എല്ലാം അനുഭവിച്ചു

  • @sanjaystreamyoutube455
    @sanjaystreamyoutube455 Місяць тому

    ❤Thanks to Masters❤
    ❤Thank God❤
    ❤Thanks to Universe❤

  • @shynisuresh9323
    @shynisuresh9323 Місяць тому +1

    2pile 💯 correct thankyou universe 🙏 thankyou God 🙏 thankyou madam 🙏🙏🪔🪔

  • @SaneeshmohanMohan-kw3um
    @SaneeshmohanMohan-kw3um 27 днів тому

    നല്ല റിഡിങ് good👍👍👍🏽👍

  • @user-oy6sp7tp9v
    @user-oy6sp7tp9v Місяць тому

    ആദ്യം പറഞ്ഞ കാര്യം എല്ലാം എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ് എല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻

  • @ammakeloth7605
    @ammakeloth7605 10 днів тому

    ഒക്കെ ശരിയാണു Thank you🙏🙏🙏❤

  • @BeenajacobJacobjoseph
    @BeenajacobJacobjoseph Місяць тому

    thanku, univers🙏😍❤️

  • @user-jd1xt7uf5q
    @user-jd1xt7uf5q Місяць тому

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank you universe Thank angles Thank myshivashikty namaste 🙏 I love you Sorry Please Forgive me l love you Sorry Please Forgive me Thank myshivashikty 💯 each and every word is correct it is correct in my life Thank god

  • @user-ky2vx9en8r
    @user-ky2vx9en8r Місяць тому

    Manesilaakunnu.Thanks.🙏🙏🙏🕉🕉🕉❤❤❤

  • @user-ki6dh1od3m
    @user-ki6dh1od3m Місяць тому

    എന്റെ ഇപ്പോഴത്തെ അവസ്ഥ യായി മാച്ച് തോന്നുന്നു ❤️❤️🙏🙏🙏🙏🙏🙏thank യു യൂണിവേഴ്സ്

  • @paru.1111
    @paru.1111 Місяць тому

    Pile1 surrendered to divine❤🙏🙏🙏🙏❤❤❤ Thank You Universe ❤❤❤🙏🙏🙏🙏🙏

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому

    Pile 2 ❤❤❤
    Thanks❤❤❤

  • @balakrishnamenon5503
    @balakrishnamenon5503 Місяць тому

    Super

  • @saljashajahan6133
    @saljashajahan6133 Місяць тому +1

    Fast പറഞ്ഞ് സത്യം നന്ദി മാം

  • @rajithakumari-vn7yo
    @rajithakumari-vn7yo Місяць тому

    പറഞ്ഞത് സത്യം തന്നെ യാണ് പൂർവികർ ചെയ്തു വിഷമം എനിക്ക് മാത്രം അനുഭവം ഉണ്ടായിരുന്നു ഇനിയും ചെയ്യാനുണ്ട് അച്ഛൻ വക ആയി ട്ട് ഉള്ള കാര്യങ്ങൾ

  • @user-nc8sl8kx5r
    @user-nc8sl8kx5r Місяць тому +1

    🙏🙏🙏നന്ദി നമസ്കാരം 🙏താങ്ക്സ് മേം 🙏👌👌👌👍👍👍😍😍😍🌹🌹🌹❤️❤️❤️👏🙏

  • @sreekumar2249
    @sreekumar2249 18 днів тому

    Pranamam punyadmave...

  • @Rockybhai86668
    @Rockybhai86668 Місяць тому +9

    Feminin energy വുണ്ട് എങ്ങനെ ആണ് heal ചെയുക 🙄 എങ്ങനെ ആണ് Feminine & masculine balance aakuka 🙏🙏please help 🙏🙏

    • @manny31_
      @manny31_ Місяць тому

      Shiva parvathi mantra ee intention vechu chant cheyunnath nallathanu daily OR arthanareeshwara mantra

  • @aswathyganesh2761
    @aswathyganesh2761 10 днів тому

    Pile 1 correct for me🥰👍🏽

  • @sunithanr
    @sunithanr Місяць тому +1

    സത്യം 🙏🏼🙏🏼🙏🏼🙏🏼

  • @user-lb9fg4fm6c
    @user-lb9fg4fm6c Місяць тому

    Madam oru adbutham aanu .

  • @RJP-mu2ld
    @RJP-mu2ld Місяць тому

    ❤.Yes.mam.it's true my last brith❤ poorvikarude dosham njanal mattikondu varunnu. Ithu njan cheytha thettalla.pasttil ente liffil aro cheytha thettu.ithellam ithil arivu kittiyuttundu madomvum sathiyam parayunnu.❤

  • @dmpradeepmoha9703
    @dmpradeepmoha9703 Місяць тому

    🙏🙏🙏great mom അറിവ് നൽകിയതിന്. ഈ reading കാണാനിടയായത് ദൈവ നിയോഗം.

    • @kavitharajan2732
      @kavitharajan2732 Місяць тому

      Ente reedinding correct aanu thanku 🙏🙏🙏

  • @remasajeev8010
    @remasajeev8010 Місяць тому

    Thanks❤❤❤❤❤❤❤ സത്യം ഒന്നാം ചിത്രത്തിൽ പറയുന്നത് എല്ലാം എൻ്റെ ജീവിതത്തിൽ ശരിയാണേപക്ഷേ ഈ സാമ്പത്തിക ബുദ്ധിമുട്ട് സഹിക്കുന്നതിൻ്റെ അപ്പുറമാണ് അതിൽ എനന്തെങ്കിലും പരിഹാരമുണ്ടോ

  • @KrishnaSareesh
    @KrishnaSareesh Місяць тому

    Pile 1 💯correct 👍🙏

  • @AnishkpaAniAnishkpAni
    @AnishkpaAniAnishkpAni Місяць тому +1

    നന്നായിരുന്നു... ചേച്ചി.. വളരെ... കൃത്യമായ... കാര്യങ്ങൾ.
    ..... നന്ദി... ചേച്ചി... 💥💥💥💥💥

  • @Mullaschandran
    @Mullaschandran 29 днів тому

    thankyou divine

  • @user-dr6gj8lu6w
    @user-dr6gj8lu6w Місяць тому

    Yente ponnu madam paranjathu muzuvan sathyamanu,ethellam yenkkum God manasilakkithannu jeevithathilude,eniyum presnangal vannal njan neridum karyam njan pazaya alalla, fagavante anugraham mulam mari,yenthum face chann kaziyum, God bless you

  • @user-nc8sl8kx5r
    @user-nc8sl8kx5r Місяць тому +2

    🙏🙏🙏സത്യം 👌👌👌👍👍👍❤️❤️❤️😍😍😍🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому

    ❤❤🙏🙏❤️❤️Thank You Universe 🙏🙏👍🔱🕉️🔱🕉️✨️🕉️🌈🕉️എല്ലാം മനസ്സിൽ ആകുന്നു എല്ലാം ഭാഗവനിൽ സമർപ്പിക്കുന്നു അവിടെ തീരുമാനംമാണ് എന്റെയും 🙏👍🙏❤️🌈🌈👏👏🙏

  • @anithaganeeshanuanithaga-sj2lo
    @anithaganeeshanuanithaga-sj2lo Місяць тому

    Sathyam
    Twine Flame 🔥🔥 🔥 ഒരു പാട് വേദനിച്ചു

  • @radhakrishnannarayan2593
    @radhakrishnannarayan2593 Місяць тому

    No 1 correct

  • @resmisadeep39
    @resmisadeep39 Місяць тому

    First pile paranjathu ellam satgyam anu ...but kooduthal clarification personal readingil koodi അറിയാൻ sadikko.......

  • @sreebhaskar2861
    @sreebhaskar2861 Місяць тому +1

    Pile 1 സാമ്യം ഉണ്ട്