ഈ വീഡിയോയിൽ ഇങ്ങനെ ഓണർ ഉറപ്പ് പറയുമ്പോൾ വണ്ടി വാങ്ങാൻ ഒരു ധൈര്യമാണ്. കാരണം പ്രൂഫ് ഉണ്ടല്ലോ.. അവർക്കു മാറ്റി പറയാൻ പറ്റില്ലല്ലോ. സമ്മതിച്ചു മച്ചാനെ നല്ല വിലക്കുറവുണ്ട് 💪💪💪💪
മക്കളെ നല്ലോണം നോക്കിയും കണ്ടും വണ്ടി എടുത്ത മതി ഇല്ലേൽ നല്ല പണി കിട്ടും തിരിഞ്ഞു നോക്കൂല അനുഭവം ഉണ്ട്.........ഇവിടെ നിന്നും ഒരു bike എടുത്തു എടുത്തു കുറച്ചു ദൂരം കഴിഞ്ഞ പാടെ ഞൻ വിളിച്ചു പറഞ്ഞു വണ്ടി മിസിങ് ഉണ്ട് എന്ന് fuel അടിച്ച മതിയെന്ന് പറഞ്ഞു ഞൻ നോക്കിയപ്പോൾ അതിൽ ഫുൾ paint എല്ലാം എല്ലാം clr ആക്കി പറഞ്ഞു കൊടുത്തത് എന്നിട്ട് വീട്ടിൽ എതിയപ്പോഴേക്കും പണി കിട്ടി വണ്ടി start ആവനില്ല fuel pump അടിച്ചു പോയി 15 k പോയി കിട്ടി so എല്ലാവരും നോക്കിയും കണ്ടും വണ്ടി എടുക്കുക
Njan kore kalam ayi oru budget two wheeler theranj nadakkayirunnu Koree sthalath nokki last ente friends ahan vidio link ayach thennath and avdthe staff aya kunjava ennod eee offer kurich paranjayirunn. Athin sesam njan wait cheyyam ninnilla njan best motorsil ninn thanne ente two wheeler eduth.❤
My brother bought a bike from best motors mukkam It was a great experience, the dealing and process are very smooth and I got a perfect bike that i would recommend to anyone
Spulber ഈ വീഡിയൊ കണ്ട നിമിഷം തന്നെ ഞാൻ ഹക്കീം ഇക്കയുടെ ഫോണിൽ വിളിച്ച് എനിക്ക് 4000 രൂപയുടെ വണ്ടി വേണമെന്ന് പറഞ്ഞിരുന്നു അപ്പോൾ കിട്ടിയ മറുപടി ആദ്യം വരുന്ന ആൾക്കേ കൊടുക്കൂ എന്നാണ് അങ്ങിനേയാണെങ്കിൽ ഒരുപാട് ആളുകൾ വരില്ലേ 4000 രൂപയുടെ വണ്ടിക്ക് ഷോപ്പിലേക്ക്
Spulber 4000 രൂപയുടെ വണ്ടി വാങ്ങാൻ പൈസക്കാർ എന്തായാലും വരില്ല അത് നമുക്കെല്ലാവർക്കും അറിയാം, ഒരുപാട് പാവപ്പെട്ടവരാണ് പല സ്ഥലങ്ങളിൽ നിന്നും മുക്കത്തേക്ക് 4000 രൂപയുടെ വണ്ടി വാങ്ങാൻ വരാൻ പോകുന്നത് അതിൽ ഒരാൾക്കേ വണ്ടി കിട്ടൂ ദൂരസ്ഥലങ്ങളിൽ നിന്നും ആളുകൾ വരും അവരൊക്കെ സങ്കടത്തോടെ മടങ്ങി പോകേണ്ട അവസ്ഥ ഓർക്കാൻ കഴിയുന്നില്ല Spulber ന്റെ നല്ല ഒരിടപെടൽ ഉണ്ടാകണം കാരണം മടങ്ങി പോകേണ്ട അത്രയും ആളുകളുടെ അവസ്ഥ പറയാൻ വാക്കുകളില്ല Spulber 🤝
Brothers തീരുമാനമെടുത്തത് 9 മണിക്കും 10 മണിക്കും ഇടയിൽ ആരൊക്കെ ഷോറൂമിൽ വരുന്നു. അവരിൽ നിന്നും നറുക്കെടുപ്പ് ഉണ്ടാകും ഭാഗ്യം ഉള്ളവർക്ക് കൊടുക്കാം അതല്ലാതെ നമുക്ക് മറ്റൊരു മാർഗ്ഗമില്ല♥️
@@spulber___ Spulber ൽ നിന്നും കിട്ടിയ മറുപടി ഉൾകൊള്ളാൻ കഴിയുന്നില്ല, 1 മണികൂറിൽ എത്ര പേർ വന്നാലും ഒരാൾക്കല്ലേ spulber കിട്ടൂ ബാക്കിയുള്ളവർ നിരാശരായി വിഷമത്തോടെ മടങ്ങേണ്ടിവരില്ലേ, ഞാൻ Spulber ന്റെ കടുത്ത ആരാധകനാണ് പക്ഷെ ഈ മറുപടി തീരെ പ്രതീക്ഷിച്ചില്ല വലിയ സങ്കടം തന്നെ രേഖപ്പെടുത്തുന്നു, 4000 ന്റെ വണ്ടി വാങ്ങാൻ വരുന്നവർ വളരെ വളരെ പാവപ്പെട്ടവരാണെന്ന് ഓർക്കുക
സ്പൾബറിൻ്റെ എല്ലാ വീഡിയോസിലും പറയും എല്ലാ ജില്ലയിലും ലോൺ കൊടുക്കാൻ പറ്റുമെന്ന് പക്ഷേ വിളിച്ചു നോക്കുമ്പോൾ പറയും ലോൺ കിട്ടില്ല ലോൺ സൗകര്യമില്ല എന്നൊക്കെ പിന്നെ വീഡിയോസ് കാണമെന്നാല്ലാതെ ഒരു പ്രയോജനവുമില്ല...from alappuzha..ഞങളുടെ നാട്ടിൽ ഭയങ്കര വിലയാണ് വണ്ടികൾക്ക് അതുകൊണ്ടാണ് അവിടെയൊക്കെ വിളിച്ചു ചോതിക്കുന്നത് അപ്പൊ പറയും നോ രക്ഷ... ഇനി ഇവിടെയും ഇത് തന്നെയാവും അവസ്ഥ.. ലോൺ സൗകര്യം കാണില്ല alappuzha ഭകത്തേക്ക്ക്...
Spulber ന്റെ വീഡിയോ എത്ര മിനുട്ട് ഉണ്ടെങ്കിൽ ഫുൾ കാണും ❤❤❤
Thank you bro♥️🩸
@@spulber___ ❤️🫂
@@spulber___ ❤️🫂
@@spulber___ ❤️🫂
15 minute..over dialauge aanu...skip cheyyunna oral.
ഇത്രയും കാലം കണ്ടവിഡിയോയിൽ ഗ്യാരണ്ടി പറഞ്ഞ വിശ്വസിക്കാൻപറ്റുന്ന ഒരുഷോ റൂം. ഒരു സ്കൂട്ടി ഇവിടുന്നു ഞാൻ എന്തായാലും എടുക്കും. ഇൻഷാഅല്ലാഹ്.
അതേത് വണ്ടിആണ് ഇൻസ്റ്റാൾ അല്ലാഹ്
@@christothomas8473😡😡😡 .. ഈശോയെ... വിളിക്കുമ്പോ അറിയാം
@@christothomas8473നിന്റെ അപ്പനോട് ചോദിക്ക്. അവൻ പറഞ്ഞു തരും ഏത് അണ്ടിയാണെന്ന്..
ഈ വീഡിയോയിൽ ഇങ്ങനെ ഓണർ ഉറപ്പ് പറയുമ്പോൾ വണ്ടി വാങ്ങാൻ ഒരു ധൈര്യമാണ്. കാരണം പ്രൂഫ് ഉണ്ടല്ലോ.. അവർക്കു മാറ്റി പറയാൻ പറ്റില്ലല്ലോ. സമ്മതിച്ചു മച്ചാനെ നല്ല വിലക്കുറവുണ്ട് 💪💪💪💪
ജീവിക്കാൻ പലരും പല കള്ളം പറയാറുണ്ട് പക്ഷെ ചിലർ കൊള്ള ഇല്ല പടച്ചോനെ ഭയന്ന് ജീവിക്കും അതിനാൽ തന്നെ അവർ ക്ക് അഭിമാനം നില നിർത്തും അഭിനന്ദനങ്ങൾ 👍🏻🌹
❤️❤️❤️
@@spulber___place evide
എല്ലാവർക്കും ഒരു സംശയം കൂടാണ്ട് ഇവിടെന്ന് വണ്ടി എടക്കുക്കാം ഹക്കീം ബ്രോ സൂപ്പർ ഓഫർ ആണ് തരുന്നത് ❤❤
👍🌹🌹💕💕
അയാൾ ചെയ്ത കാര്യങ്ങളിൽ ഇത്ര ഉറപ്പ് പറയണമെങ്കിൽ അയാൾ വേറെ ലെവൽ
👌🔥yes
എവിടെസ്ഥലം
കായില്ലാതെ വെറുതെ കാണുന്നവർ
Kaayi ndakkan nokk bhaay
Kaailengil andi kodk
വണ്ടിൻെറ കംബനിയും കൂടി
പറയൂ ഫോൺ നംബർ തരൂ
Avdayasthalamparayu
😂
ഐവാ പൊളി വീഡിയോ... 🥰വണ്ടി ആവശ്യമില്ലെങ്കിലും അണ്ണന്റെ vdo ഞമ്മൾ കാണും.... Spulbu അണ്ണൻ ഉയിരേ ✌️🤩🫶
Bro ♥️♥️♥️
Lakshadweep leku finance kittumo
Sthalam evideya
നല്ല വില കുറവ് ഉണ്ട് ഇനിയും ഇതുപോലെ നല്ല രീതിയിൽ പോകാൻ കഴിയട്ടെ 🥰🥰 spulber നീ പൊളിക്ക് മുത്തേ ❤️❤️❤️
അടിപൊളി 🌹ബോർ 🌹👍അള്ളാഹു അനുഗ്രഹിക്കട്ടെ 🌹ആമീൻ 🤲🤲 വലിയ ഉയരത്തിലേക്ക് എത്തട്ടെ 🤲
Thangale alla vediosum nhan kanarundh my favourite vloger thanks dear ❤
Bro ♥️💕🔥thanks
❤️❤️❤️🌹👍👋👋👋❤
സൂപ്പർ മച്ചാനെ പൊളി എനിക്ക് നല്ല ഇഷ്ട്ടപ്പെട്ടു
ഹക്കീം ഇക്ക പൊളിയാണ് പിന്നെ സ്പള്ബറും
മക്കളെ നല്ലോണം നോക്കിയും കണ്ടും വണ്ടി എടുത്ത മതി ഇല്ലേൽ നല്ല പണി കിട്ടും തിരിഞ്ഞു നോക്കൂല അനുഭവം ഉണ്ട്.........ഇവിടെ നിന്നും ഒരു bike എടുത്തു എടുത്തു കുറച്ചു ദൂരം കഴിഞ്ഞ പാടെ ഞൻ വിളിച്ചു പറഞ്ഞു വണ്ടി മിസിങ് ഉണ്ട് എന്ന് fuel അടിച്ച മതിയെന്ന് പറഞ്ഞു ഞൻ നോക്കിയപ്പോൾ അതിൽ ഫുൾ paint എല്ലാം എല്ലാം clr ആക്കി പറഞ്ഞു കൊടുത്തത് എന്നിട്ട് വീട്ടിൽ എതിയപ്പോഴേക്കും പണി കിട്ടി വണ്ടി start ആവനില്ല fuel pump അടിച്ചു പോയി 15 k പോയി കിട്ടി so എല്ലാവരും നോക്കിയും കണ്ടും വണ്ടി എടുക്കുക
വണ്ടി വാങ്ങാൻ ക്യാഷ് ഇല്ലാതെ വിഷമിക്കുന്നവർക് ഇതാ ഇവിടെ സുവർണാവസരം. ഇനി സാധാരണക്കാർക്കും സ്വന്തം വണ്ടി എന്ന ആഗ്രഹം നിറവേറ്റാം.
Thanks bro♥️
Evidenu shop sthalam krithyamayi parayoo plse
Edhu yevedey shop ? Phone no ?
Bro👌
കുറഞ്ഞ വിലക്കു എന്ന ഒരു വണ്ടി വേണം
ഞാൻ ഇവിടുന്ന് വണ്ടി എടുക്കാൻ നിക്കാണ് ഇവർ നല്ല dealings ആണ് 👍👍
🥰🫶😍
Sthalam evida
@@mentalop7052 ഓമശേരി, അഗസ്ത്യ മുഴി എന്ന സ്ഥലം
Shop evide
@@madhueg5687 മുക്കം ഓമശേരി. അഗസ്ത്യസമുഴി
brother coustom aayitt nalla sound ulla bullet standard 350 venam visvasikkaan pattunna place evideyund
All businesses people must learn one thing from this shop owner..
That is winning the trust of the public🥳congratulations🎉🎉🎉
👍♥️😍🌹🌹💕♥️
Njan kore kalam ayi oru budget two wheeler theranj nadakkayirunnu
Koree sthalath nokki last ente friends ahan vidio link ayach thennath and avdthe staff aya kunjava ennod eee offer kurich paranjayirunn.
Athin sesam njan wait cheyyam ninnilla njan best motorsil ninn thanne ente two wheeler eduth.❤
എത്രെ ആയി
Good 👍 ♥️
Sadharanakark vishwasich uses bikes edukkun pattiy shop Ann ith.
Nalla customer service Ann experienced staff Ann ullath
Trustworthy
Good bro♥️
സ്ഥലം എവിടെ ആണ്
Presentation thakarthootta 👍
Ijathi vilakurav😱❤
എന്തായാലും സംഗതി പൊളിച്ചു നന്നാവട്ടെ
Brother palakkad vann oru vedio edukoooooo😊
Eppol palakkad varum bro❤
Next wait 🫶🔥
Bro Kozhikode videoo cheyyuo estate mukk
പറയാൻ എല്ലാവർക്കും പറ്റും അത് നടപ്പിലാക്കാൻ ഹക്കീംകയെ കയിഞ്ഞആളുള്ളൂ👌
Athanu♥️
My brother bought a bike from best motors mukkam
It was a great experience, the dealing and process are very smooth and I got a perfect bike that i would recommend to anyone
Good Broo ♥️👍
Bro first 4000rs adachitt bakki pinne etra adakkande monthly or weekly aanno
പൊളി മുത്തേ 🥰🥰🥰🥰🥰🥰
നന്നായി വരട്ടെ. എല്ലാവർക്കും പൈസ ഇല്ലാത്തവർക്കും ഉപകാരപ്പെടട്ടെ.
❤️
Minimum one week enkilum checking warranty illathe vandi edukaruth
പേരു പോലെ തന്നെ Best 👍👍👍🥰
vandi vangan kaashilla pakshe video kandirikkum athe vazhiyullu namukku
മാന്യമായ വില ദൈവം അനുഗ്രഹിക്കട്ടെ💯🙏
Njn avide ninn vandi eduthirunnu. 👍👍
Nalla service and super customer service
Good 😍
Avidayaa
Place evideya
Ningal entha parayunnthu ethu evideya clear aay parayuka
Thrissur district showroom video chy❤❤😊
Ok bro♥️
What is the price Rx 100 or 135 sir can u finance YAMAHA RX 135 OR RX100 sir plz reply
He know what customer want👍👍👍🤝we don't want petrol, helmet we need trust and affordable
👍 yes♥️
What a confidence 🎉😊
Best Motors aan …
Mukkath aan…
Vishwasich edukkaam..🔥
💕♥️🔥🌹
He is a gentleman to deal with
Place എവിടാ ഫോൺ നമ്പർ തരുമോ
First kanda kutty kollam ❤️ sanika 😌 ishtappettu 💗
Poli customers service
Super🌹♥️
Keep going well bro🎉 enthayalum budget friendly 😊
Mukkathukarude swantham BEST MOTORS ❤
♥️💕♥️
ithanu chankoottam parayunnavar chumma negetive parayum ningal sooper aanu video kandal kothi thonnum vaangan vazhiyilla
Spulber nte video super ❤
@spulber where is this showrrom
Quality vechiles and responsible management
Yes♥️👌
spulbere acces nalla vandi ano entha ninte abiprayam starting motroke ippo settakiyo 2018 ,19 okke engane set aano
Vandi settanu ♥️
Good and recommendable place for used bikes with very fair and reasonable price
Yes for 👍
നൻമയിൽതാൻഗൾനിലനിൽക്കട്ടേ,ആമീൻ
❤❤❤❤❤❤❤❤❤
Fendastick video Brother
Congratulations
God bless you Brother
സൂപ്പർ മച്ചാനെ
ധൈര്യമായി used bike എടുക്കാൻ പറ്റുന്ന ഒരു dealer aan lukman bro. ...good collection
🫶♥️💕
@@spulber___real rate
Sthalam evdeyanenn descriptionil undallo kozhikode enn
Supper 👌👍
മച്ചാൻ പൊളി ആണ്
I'm thrilled to have come across this video! I highly recommend this as the best showroom for quality used bikes. Their customer service is excellent!
Glad you like ♥️
Sthalamevideyenn parayathe.yenthina .vilambunnath.adrass parayu yevide
അടിപൊളി
♥️♥️♥️
Hello idu evideya stelam
വളരെ നന്നായിട്ടുണ്ട് 👍
8 mani aavan wait cheythor indoo enne pole
Thanks ♥️♥️♥️
Sooper machaa....❤❤❤❤❤❤❤❤❤❤
Spulber ❤
Bro♥️🌹
മാസ്ട്രോയിഡ്ജ് എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ 2017
ഒരു റിപ്ലൈയും തന്നില്ല നിങ്ങൾ 🤝
@@abdularif6911പിന്നെ എക്സ്ചേഞ്ച് ചെയ്തോ
Good luck bro😊😊😊😊😊
❤️❤️
Njan purattanu work cheyyunnadh... 2 masattilorikke nattil vararulloo... Nirtiyittal prashnam illatta oru vandi suggest cheyyamoo..
Pulser
Hi
Bava yude shop vedio chey bro😊😍 ith nice anu
Bava aviden poyi
spulber നിങ്ങളുടെ വീഡിയോ വന്നതിൽ 100 % trusbale
Bro 👍thanks 💕
Super sir 💐👍
ആദ്യം പറയുമ്പോൾ ഈ സ്ഥലപ്പേര് കൂടി പറയൂ
Enikum venam ividenu oru byke inshallah
ഹകീം ഭായ് ഗുഡ് ദീലിംഗ് ആൻ
Good bro♥️😍
Ns160,ns125 Collections illa videos id bro
Pinne thrissur okay id🙂
Randuperum ore level
Bro♥️
Waiting bro ❤
Best motors is best ❤❤❤
♥️💕🌹bro
@spulber കോട്ടയത്തു vdo ചെയ്യുമോ
Settakka ♥️
ഞാൻ പുള്ളിയുടെ അടുത്ത് മുന്നേ പോയിട്ടുണ്ട്.. മാന്യമായ പെരുമാറ്റം..
വലിയ വാഗ്ദാനങ്ങളില്ല... വിശ്വസിച്ചു എടുക്കാം
♥️good
Place
കോഴിക്കോട് മുക്കം ഓമശേരി റോഡ്
@@spulber___adress
Kollathe oru vedio cheyyumo bro
Man❤❤❤❤🎉🎉🎉
♥️🩸👍
Vandiy kanathey vilaparayunna best moters ethsno best
മുക്കം ഹക്കീംകാന്റെ അടുത്ത് നിന്ന് നല്ല വിലക്കുറവിൽ നല്ല കണ്ടീഷൻ സ്കൂട്ടികളും ബൈക്കുകളും കിട്ടിയിട്ടുണ്ടന്ന് എന്റെ ഫ്രണ്ട്സുകൾ പറഞ്ഞു കേട്ടിട്ടുണ്ട്.
🥰♥️bro
ഏതു മുക്കം rec മുക്കം ആണോ
Yaa@@farsanaap4649
Pulsar 180 (red) rate paranjillallo bro...?
Spulber ഈ വീഡിയൊ കണ്ട നിമിഷം തന്നെ ഞാൻ ഹക്കീം ഇക്കയുടെ ഫോണിൽ വിളിച്ച് എനിക്ക് 4000 രൂപയുടെ വണ്ടി വേണമെന്ന് പറഞ്ഞിരുന്നു അപ്പോൾ കിട്ടിയ മറുപടി ആദ്യം വരുന്ന ആൾക്കേ കൊടുക്കൂ എന്നാണ് അങ്ങിനേയാണെങ്കിൽ ഒരുപാട് ആളുകൾ വരില്ലേ 4000 രൂപയുടെ വണ്ടിക്ക് ഷോപ്പിലേക്ക്
Spulber 4000 രൂപയുടെ വണ്ടി വാങ്ങാൻ പൈസക്കാർ എന്തായാലും വരില്ല അത് നമുക്കെല്ലാവർക്കും അറിയാം, ഒരുപാട് പാവപ്പെട്ടവരാണ് പല സ്ഥലങ്ങളിൽ നിന്നും മുക്കത്തേക്ക് 4000 രൂപയുടെ വണ്ടി വാങ്ങാൻ വരാൻ പോകുന്നത് അതിൽ ഒരാൾക്കേ വണ്ടി കിട്ടൂ ദൂരസ്ഥലങ്ങളിൽ നിന്നും ആളുകൾ വരും അവരൊക്കെ സങ്കടത്തോടെ മടങ്ങി പോകേണ്ട അവസ്ഥ ഓർക്കാൻ കഴിയുന്നില്ല Spulber ന്റെ നല്ല ഒരിടപെടൽ ഉണ്ടാകണം കാരണം മടങ്ങി പോകേണ്ട അത്രയും ആളുകളുടെ അവസ്ഥ പറയാൻ വാക്കുകളില്ല Spulber 🤝
Brothers തീരുമാനമെടുത്തത് 9 മണിക്കും 10 മണിക്കും ഇടയിൽ ആരൊക്കെ ഷോറൂമിൽ വരുന്നു. അവരിൽ നിന്നും നറുക്കെടുപ്പ് ഉണ്ടാകും ഭാഗ്യം ഉള്ളവർക്ക് കൊടുക്കാം അതല്ലാതെ നമുക്ക് മറ്റൊരു മാർഗ്ഗമില്ല♥️
@@spulber___ Spulber ൽ നിന്നും കിട്ടിയ മറുപടി ഉൾകൊള്ളാൻ കഴിയുന്നില്ല, 1 മണികൂറിൽ എത്ര പേർ വന്നാലും ഒരാൾക്കല്ലേ spulber കിട്ടൂ ബാക്കിയുള്ളവർ നിരാശരായി വിഷമത്തോടെ മടങ്ങേണ്ടിവരില്ലേ, ഞാൻ Spulber ന്റെ കടുത്ത ആരാധകനാണ് പക്ഷെ ഈ മറുപടി തീരെ പ്രതീക്ഷിച്ചില്ല വലിയ സങ്കടം തന്നെ രേഖപ്പെടുത്തുന്നു, 4000 ന്റെ വണ്ടി വാങ്ങാൻ വരുന്നവർ വളരെ വളരെ പാവപ്പെട്ടവരാണെന്ന് ഓർക്കുക
@@spulber___adh enikan kittiyadh❤️
Then say it in the vedio itself@@spulber___
Enikum edukkanam ❤
സ്പൾബറിൻ്റെ എല്ലാ വീഡിയോസിലും പറയും എല്ലാ ജില്ലയിലും ലോൺ കൊടുക്കാൻ പറ്റുമെന്ന് പക്ഷേ വിളിച്ചു നോക്കുമ്പോൾ പറയും ലോൺ കിട്ടില്ല ലോൺ സൗകര്യമില്ല എന്നൊക്കെ പിന്നെ വീഡിയോസ് കാണമെന്നാല്ലാതെ ഒരു പ്രയോജനവുമില്ല...from alappuzha..ഞങളുടെ നാട്ടിൽ ഭയങ്കര വിലയാണ് വണ്ടികൾക്ക് അതുകൊണ്ടാണ് അവിടെയൊക്കെ വിളിച്ചു ചോതിക്കുന്നത് അപ്പൊ പറയും നോ രക്ഷ... ഇനി ഇവിടെയും ഇത് തന്നെയാവും അവസ്ഥ.. ലോൺ സൗകര്യം കാണില്ല alappuzha ഭകത്തേക്ക്ക്...
Full set 🎉🎉🎉🎉🎉.
Njn first ikka
Bro♥️♥️♥️🥰🔥
Shop evdeyaan engane contact cheyyum??
നിങ്ങളെ വിളിക്കുമ്പോൾ നിങ്ങൾ ഫോൺ എടുക്കാറില്ല ബുള്ളറ്റിന്റെ റൈറ്റ് ചോദിക്കുമ്പോൾ സ്റ്റോക്കില്ല എന്ന്ന് പറയും ഇതാണോ നിങ്ങളുടെ വലിയ ഓഫറുകൾ
Exchange cheyan pattumo. Honda shine 2013 -fz
സ്ഥലം എവിടെയാ
വീഡിയോയിൽ കൃത്യമായി പറയുന്നുണ്ടല്ലോ
❤ adipoliyaayi
എവിടെയാ സ്ഥലും
Place evideya