How to make orchid potting mix in home/Best orchid potting method and it's fertilizer/Salu Koshy|
Вставка
- Опубліковано 8 вер 2024
- Best orchid por..ting Method and it's fertilizer
#Salukoshy#OrchidFertilizer #Orchidpotting
#gardening #Orchids #Orchidgarden
................................................................
FOLLOW ME ON
Instagram-
/ salu.koshy
.................................................................
Queries Solved
........................
orchid potting mix,orchid care,how to make orchid potting mix at home,make orchid potting mix at home,orchid,orchids,orchid potting media,home made orchid potting mix,orchid potting mix diy,orchid repotting,orchid potting mix recipe,orchid potting,orchid potting mix for repotting your orchid,orchid potting mix in india,potting mix for orchids,how to make best potting mix for orchid,how to make potting mix for orchids,how to grow orchids,repotting orchids,potting media for phalaenopsis orchid
Very informative video. Tks.
Thanks a lot for the excellent video
Thank you ❤️
Good information
I like Beautiful Flowers
🤗🌹🙏☺️
Useful video 👌
Thank you♥️🙏🏻
Nice ❤️
Thank you🙏
Ella karyangalum include cheythu ..Thanks👌👌
Thank you...
ഞാൻ ഏറെ ആഗ്രഹിച്ച ഒരു വീഡിയോ തന്നെ ആയി ഇത്... വളരെ useful ആയ informations തന്ന ചേച്ചിക്ക് ഒരുപാട് thanks.... ഇനിയും ഇങ്ങനെ ഉള്ള vedios പ്രതീക്ഷിക്കുന്നു....
🤗🌹🙏
താങ്ക്യൂ
ഒരുപാട് ഇഷ്ടമായി
Beautifully explained. Very informative video.Thank you both
😍❤️☘️👍🙏
Very useful video..Thanku
Thank you mam...🤗🙏
salu ൻ്റെ പുതിയ പുതിയ videoടനും വേണ്ടി കാത്തിരിക്കുകയായിരുന്നു...
ഞാൻ orchid കൃഷി തുടങ്ങിയിട്ടുണ്ട്..
വളരെ ഉഭകാരം...
Thank you so Much Saluuu....
🤗🤗🌹🙏 please share this video to your friends and relatives...
Very informative
Thank you 🙏
Thank you🌼💚❤️☘️🌹🙏
Nice video, good tips
😍🙏☘️🙏
Thank you for the information
😍👍💚☘️
Thanks madam
Thank you🥰😍☘️🙏♥️
Thank You
❤️❤️🙏
Very useful informations Maam
😄🙏☘️
salu super video dear very usefull information
😄😄😄🤗🌹🙏
ആർക്ക് ചേച്ചി എന്റെ കയ്യിൽ പല നിറങ്ങളും ഉണ്ട് എനിക്ക് ചേച്ചിയുടെ വീഡിയോ ഇഷ്ടമാണ് ഞാൻ എല്ലാ വീഡിയോയും ചേച്ചിയുടെ കേട്ടിട്ടുണ്ട് എനിക്ക് ചേച്ചിയുടെ വീഡിയോ ഇഷ്ടമാണ്
Thank you♥️🙏🏻🌿
നല്ല നിർദേശങ്ങൾ, പ്രത്യേകിച്ച് 'കൂടുതൽ തൈകൾ ഉണ്ടാക്കുന്ന രീതി
😄🙏☘️💚
I,got,useful,informations.thank,u
😄🙏👍
Nice description
Thank you 🙏☘️😍
നല്ല അറിവ് തന്നതിന് നന്ദി
❤️☘️💚🙏
Jancy madathinte ella videokalum valare useful anu
Very true 💯
Nice💕👌👌👌
Thank you, 🥰♥️🙏☘️💚
നല്ല അറിവുകൾ.നന്ദി.
☺️🌹🙏
Thnk u soooomuch Jancy mam.Valare usefull informations ayirunnu.Ekadesam arivalla.Nalla visadamayithanne arivu nalki.Thnku sooomuch Salu.Enik Jancymamineyum avarude gardenum valare ishtamayi.Salu thnkx again.Waiting for next vdeo
Please share this video to your friends and relatives...🙏🤗
താങ്ക്യൂ....
മൊട്ടിൽ കുഞ്ഞു കറുത്ത ഉറുമ്പു മൊട്ടു നശിക്കുന്ന എന്തു ചെയ്യണം പ്ലീസ് റിപ്ലൈ
Veendu veendum super.
😍😍🙏💚
Salu ❤️ super 👍
Thank you😍❤️🌿🙏🏻
Super
😄🙏❤️☘️
നല്ല ഉപകാരപ്റധമായ വീഡിയോ. ഉപ്പ് വെള്ളം ഓർക്കിഡിൽ സ്പ്രേ ചെയ്താൽ ചെടി നശിച്ചു പോകില്ലേ?
ഉപ്പ് വെള്ളം നന്നായി വെള്ളം ചേർത്ത് വേണം സ്പ്രേ ചെയ്യാൻ... ഹാർഡ് ആകരുത്
Rosayekalum nallath orhid anu..etranal venokillum poove nilkum
Very true 💯
Please give English subtitles
Jhansi , ur great. spending so much time for gardening Appreciate Salu also for ur effort. and promoting Jhansi
Thank you Mam😄🙏💚
Kindly give English translation , can’t understand single word , we are non- Malayalam ... but love to watch this , what are the things u put in the hanging pot.. coal coconut , husk , what next ...
+ Coco Peat and dry cow dung....😄🙏
👍👍👍
🤗😓🌹
👍👍👍👍
🤗🙏
നന്നായി പറഞ്ഞു
Very true 💯
എന്റടുത്ത് ഇപ്പൊ ഇല്ല പക്ഷെ വാങ്ങാൻ നീക്കുകയാണ് വളരെ ഉപകാരപ്പെടും ഈ വീഡിയോ 😍👍👌thankyou sooomach😁
☺️🤗🙏🍀🌿☘️
Dear Jancy mam ochu chakan upuneer ozhichal chediku damage varumo
Thank u for ur vedio mam🙏 uppu vellam plantinu dhosham cheyyillae
Vallare nerpichu vandil mathram adichal mathi
@@salukoshy thankuuu🙏
കൊള്ളാം നല്ല വീഡിയോ
🤗🤗🤗🤗
Thaikal undakkan vendi vekunna kanmbil vellam mathram spray cheythal mathiyo fertilizer kodukkano
Njan cheechiyude fan aayitto.
All the best
🤗🙏🌹
How give water, interwal??
കടലപ്പിണ്ണാക്ക് Rainy sea zon ൽ ഒഴിക്കാമോ എത്ര ദിവസം കൂടമ്പോൾ ഒഴിക്കാം
Rainy season il Venda...15 days koodumbol kodukkam☺️
ആദ്യമായ് നടുമ്പോ വെള്ളം ഒഴിച്ച് കൊടുക്കണ്ടേ
Very good ...
KineMaster watermark illathathu download chey
Nokkittu pattunilla...next video sure ayittu mattum🤗
@@salukoshy Google il ac market download cheythal athil ninnum cracked app download cheyyam...
Ippo nilavil phonil ulla kine app un install cheythittu venam
Ok...👍
My orchids are flowering , but the buts are falling down before it is becoming flower. What to do?
Orchid bud drop can also be a sign of overwatering or under watering
ഇങ്ങനെ ഉണ്ടാക്കിയ തൈകളിൽ പൂവ് ഉണ്ടാവാൻ എത്ര കാലം എടുക്കും
Chudukattaum thondum anuvimuthmakkan chooudu vallathile ettashashum unakkiupayogikkunnathu parayamo
Aganne cheyyam..
Please give English titles..
Orchid thai undakkan ...aa box shade lanoo vekkunnee....outside or indoor
ഓർക്കിഡ് തണ്ട് വയ്ക്കുന്ന box വെയിൽ കൊള്ളാതെ മൂടി വക്കണം.. നനവ് കുറവ് തോന്നുമ്പോൾ ഇടക്ക് വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം
beautiful,mam where you get the cone hanging planter
Available in fancy store
Poomottukal vannu kazhi jal vallatha urumbu salyamanu
Enthu cheyyan pattum
Please reply....
Plzz reply
Hi ullithol pacha vellathil ettu veachaal madhiyoo etra divasm vellathil edanam mazha kalath ingane ulla valangal cheyyan pattumo
Check and revert..
അരി കഴുകിയ വെള്ളമോ കഞ്ഞിവെള്ളമോ ചായ chandiyo ഉള്ളിത്തൊണ്ടോ pazhatholo മുട്ടത്തോടോ ഒക്കെ ഒരു പത്രത്തിൽ ഇട്ട് വെച്ച് അതിന്റെ തെളി ഒഴിക്കാം.. മഴക്കാലത്തു അധികം ഒഴിക്കേണ്ട
ഈ ഓർക്കിഡ് സ്റ്റാനും അതിന്റ ചുറ്റിനു മുള്ള ചെടികളും സ്റ്റാന്റും മുഴു വനായി കാണിക്കാമോ
Cherata kathichitulla kari pattumo
Yes...
Mazhakkalathu kadala pinnakku pulippichathu koduthal fungus problems undakumo..?
Poovidan vendi chemicals kodukkathe poovidumo..?
Rainy season il fertilizer kodukanda
salu koshy Thankyou salu chechii🥰
it is better to avoid organic fertilizers during rainy season
Hi lovely flowers did not understand the language 🙏
❤️😄🙏
Sound illa
Eppol nokki....sound udallo
Thank u mam
☺️🌹🙏
Uppuneer orchidnu dosham cheyyille
ഉപ്പുനീര് അധികം ഹാർഡ് ആകരുത്..
ജാൻസി മേഡത്തിന്റെ ഫോൺ വട്സ്അപ്പ് നമ്പർ തരാമോ. ഓർക്കിഡ് വാങ്ങുന്നതിനാണ്.
No sale
ഇപ്പോൾ ഓർക്കിഡ് ചെടികൾ എവിടുന്നാ കിട്ടുക.. പ്ലീസ് റിപ്ലൈ
Chris bottle and Crafters unde...
Ee orchid standum mukalvasavum chuttumulla chedikalum kanikkumo.
Sure👍
ഉപ്പ് സ്പ്രേ ചെയ്താൽ ചെടിക്കു കുഴപ്പം വരുമോ
Ella..ഉപ്പുനീര് നല്ലതുപോലെ വെള്ളം ചേർത്ത് അടിക്കുക...
മുറിച്ചിട്ട് കവറിലാക്കി എവിടെ വെക്കണം വെയിൽ വേണോ
Sunlight venda
Orchid stand full aayi onnu kanikkamo. Sunlight ethra venam for dendrobium
Partial sunlight 🤗
ഓർക്കിഡ് സ്റ്റാന്റിന്റെ കാല് ഭാഗത്ത് താഴെയായ ഗ്രീസ് പുരട്ടിയാൽ ഒച്ച് കയറില്ല
Good information 👍
copper sulphate and grease mix will give perfect result
Enik orgid thaikal tharumo pls
നന്നായിട്ടുണ്ട് വിസ്കി ബ്രാണ്ടി പോലുളള ലഹരിയുളള മദൃം പാത്രത്തിലാക്കി വച്ചാൽ എല്ലാ ഒച്ചും അത് വന്ന് കുടിക്കും അതിൽ വീണ് ചാകും
🤗👍
Flower nashippikunna insectukale engane ellathakkam please reply soon
E video onnu kandu nokku
ua-cam.com/video/CHStOUyfhKE/v-deo.html
ഓർക്കിഡിൽ ഒച്ചിനെ കൊല്ലുന്നതിന് ഇലയുടെ അടിയിൽ ഉപ്പ് വെള്ളം സ്പ്രേ ചെയ്താൽ ചെടി കേടാകില്ലേ?
use metaldehyde pellets
വേര് മുഴുവൻ ചീഞ്ഞ ഓർക്കിടിൽ പുതിയ വേര് വരാൻ എന്തു ചെയ്യണം
E video yil athinekurichu parayununde☺️... please watch this video
cut down all roots. keep dry in a moist shady place. shoots and then roots will develop.
@@cochinorchids2122 thank you 😊
ഹോം ഡെലിവറി ഉണ്ടോ
Sale ella😍
ചിരട്ടക്കാരിയാണോ ഉപയോഗിക്കുന്നത്
. അതോ മരക്കാരിയോ.
Marathinde kari
Sale undo
No
Ethra divasam koodumbol liquid Fertilizers kodukkanAm..?
15 days gap
salu koshy 🥰
1v
Vh
ഇത് വർക് അല്ല
Manasillayilla
Orchid thondil nadamo
Yes
Thank u mam
😄🙏❤️
Supper
😄🙏
മെഴുകുതിരി കത്തിച്ച് ചൂടോടെ ഉരുക്കി ഒഴിച്ചാൽ കരിഞ്ഞു പോകമോ?