മുസ്ലിം -ഹിന്ദു അടിക്ക് നിർമ്മല കോളേജ് കിട്ടിയേ !!!!!പാചകക്കാർ ഉണർന്നു , നമ്മുടെ PC മിണ്ടി 😜

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 311

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 2 місяці тому +48

    സാർ, സത്യത്തിൽ താങ്കൾ പറഞ്ഞത് സത്യമാണ് ഇതൊന്നും ഭക്തിയല്ല മറിച് മനോരോഗികളുടെ കോപ്രായങ്ങൾ ആണ് 😢

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 2 місяці тому +18

    പിസി. യെ കാണുമ്പോൾ
    ഭാരത സർക്കാസിൽനിന്ന്. ഹിപ്പാപ്പട്ടാസിനെ കണ്ടത് ഓർമ്മവരും.

  • @cherijamshad2444
    @cherijamshad2444 2 місяці тому +18

    അനില്‍മുഹമ്മദ് സാറേ താങ്കൾ പറഞ്ഞത് 100% ശരിയാണ് ഇതിന്റെ പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്

    • @mrtonymr432
      @mrtonymr432 2 місяці тому

      ഈ പെൺകുട്ടികൾ ജൂതരാണ് ജൂതർ

    • @Nasrallah-u2k
      @Nasrallah-u2k 2 місяці тому +1

      Atheyathe.....ini nyayeekaranavumayi Kure kerala hamasolikal newsumayi irangum...

    • @EAAmaan-gh1qx
      @EAAmaan-gh1qx 2 місяці тому

      കണ്ടു പിടിക്ക്

    • @Nasrallah-u2k
      @Nasrallah-u2k 2 місяці тому

      @@cherijamshad2444 ....mossad ,America okke ayirikkum..njammade alkar angane cheyyooola

    • @antonygeorge1489
      @antonygeorge1489 2 місяці тому

      അത് 100% ശരിയാണ്. മദ്രസയിൽ പഠിച്ചപ്പോൾ മറ്റ് മതസ്തരെ കൊന്ന് തള്ളണം എന്ന ഗൂഡാലോചന. Yes that is terrorism.

  • @BASHEERBasheer-i5g
    @BASHEERBasheer-i5g 2 місяці тому +16

    ആരുടെ മാനേജ് മെന്റ് പ്രവർത്തി കുന്ന കോളേജ് ആയാലും സ്കൂൾ ആയാലും ഒരു മതത്തിന്റെ യും ആരാധന വേണ്ട
    അതെല്ലേ നല്ലത്
    വർഗീയത യും വേണ്ട

  • @RajyasnehiUm
    @RajyasnehiUm 2 місяці тому +3

    ഒരു മുസ്ലിം മത വിശ്വാസി എന്ന നിലയിൽ എനിക്ക് പറയാനുള്ളത് കോളേജിൽ സംഭവിച്ചത് ശരിക്കും ഒരു തീവ്രവാദി ആശയം തന്നെയാണ് എത്രയും കാലം ഇല്ലാത്ത ഒരു കാര്യം ഇപ്പോൾ പൊട്ടി പുറപ്പെട്ടെങ്കിൽ അതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയുണ്ട് ഇത്രയും വിശ്വാസത്തിന്റെ തീവ്രതയുള്ള തീവ്രവാദി കുഞ്ഞുങ്ങൾ മുസ്ലിം സമുദായത്തിന് മാത്രമല്ല സകല ജനങ്ങൾക്കും ഭീഷണി തന്നെയാണ്👆..

    • @Nasrallah-u2k
      @Nasrallah-u2k 2 місяці тому

      Ningal muslim anennu viswasikkan pattunnillaa😂😂😂😂..aanenkil ningal oru manushyan aanu😊

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому

      ​@@Nasrallah-u2k satyam...adyamayanu oru nalla comment kanune

    • @sgtpbvr6143
      @sgtpbvr6143 Місяць тому

      ഫ്രോടുകൾ കുറേ ഇറങ്ങിയിട്ടുണ്ട് മുസ്ലിമിനെ നന്നാക്കാൻ..

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 місяці тому +3

    ഞാനും മറ്റു മതക്കാർ നടത്തുന്ന സ്ഥാപനങ്ങളിൽ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്തതാ... നമസ്കരിക്കാൻ തോന്നിയപ്പോൾ അതിന് സൗകര്യപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങൾ കണ്ടെത്തി അവിടെ പ്രാർത്ഥന നടത്തിയിട്ടുമുണ്ട്... ഇപ്പോൾ ഇങ്ങനൊക്കെ ചിന്തിക്കാൻ ഈ കുട്ടികളെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് കണ്ടെത്തി അതിന് തക്കതായ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്... 👍🙄🙄🙄

  • @mariyammariyam4070
    @mariyammariyam4070 2 місяці тому +12

    ഗവണ്മെൻ്റ് സ്കൂളിലൊന്നും നമസ്കാരത്തിന് സൗകര്യം ഇല്ലല്ലോ. പിന്നെ നമസ്‌കരിക്കണം എന്ന് നിർബന്ധം ഉള്ളവർ ഇത്തരം സ്കൂളുകൾ ഒഴിവാക്കുക അല്ലേ വേണ്ടത്

  • @niyaspp
    @niyaspp 2 місяці тому +35

    കുംഭ കർണ്ണൻ ഉണർന്നോ 😜😜😜😜

  • @rasiyasalam9574
    @rasiyasalam9574 2 місяці тому +41

    ഒരു കാരണവശാലും സ്കൂളിൽ നമസ്കരിക്കാൻ അവസരം കൊടുക്കണ്ട നമസ്കരിക്കാൻ പള്ളിയിൽ പോകുക സ്കൂളിലും കോളേജിലും ഇത് വേണ്ട ഇത് ചെയ്തവർ യഥാർത്ഥ വിശ്വാസികൾ അല്ല കുത്തിരിപ്പ് ഉണ്ടാക്കാൻ വേണ്ടി ഇറങ്ങിയിരിക്കുന്നതാണ്

    • @shareeftharayil4245
      @shareeftharayil4245 2 місяці тому +8

      യഥാർത്ഥ വിശ്വാസികൾ അല്ല എന്ന് പറയരുത് ഈമാൻ കുറഞ്ഞ നിങ്ങളും അനിൽ മൊഹമ്മദ്‌ നും നിസ്കരിക്കാൻ സാധിക്കാത്ത വിഷമം മനസ്സിലാവില്ല അത് മനസ്‌ഡിൽക്കണമെങ്കിൽ ഈമാൻ വേണം ഒരു നിസ്കാരവും തക്കതായ കാരണം ഇല്ലാതെ ഒഴിവാക്കാൻ പാടില്ല ഈമ്മൻ ഉള്ളവർ നിസ്കരിക്കും ഒറു വിമർശനവും അവരെ ഭാഫിക്കില്ല.

    • @radxb
      @radxb 2 місяці тому

      ഏതാണ്ട് എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഒരു മതവിഭാഗക്കാരെ ഇനി വേണ്ട എന്ന് പറയാൻ തുടങ്ങിയിരിക്കുന്നു ; കുറച്ചു കഴിഞ്ഞാൽ ജോലിക്കോ പഠനത്തിനോ പോലും അവിടെ കയറ്റാത്ത അവസ്ഥയാണ് വരാൻ പോകുന്നത് ; ചിന്താശേഷിയുള്ളവർക്ക് കാര്യം മനസ്സിലാകും കുത്തിത്തിരിപ്പുകാർക്കും തീവ്രവാദികൾക്കും വേണ്ടി ചുടു ചോറ് വരുന്ന കുട്ടികുരങ്ങന്മാർ അനുഭവിക്കാൻ പോകുന്നതേയുള്ളു

    • @koyattye4413
      @koyattye4413 2 місяці тому

      ഈ മാനുള്ളവർ നടത്തുന്നിടത്ത് പഠിച്ചു ടെ​@@shareeftharayil4245

    • @KoroMan-n6e
      @KoroMan-n6e 2 місяці тому +1

      ​.. അങ്ങനെ ആണെങ്കിൽ എവിടെ വൃത്തി ശുദ്ദി ഉണ്ടോ അവിടെ സമയം അയാൽ നിസ്കാരിക്കുക അതിന് പള്ളി വേണ്ട

    • @thealchemist9504
      @thealchemist9504 2 місяці тому

      ​@@shareeftharayil4245ഈമാൻ കൂടുതൽ ഉണ്ടെങ്കിൽ പണ്ടത്തെ പോലെ വീട്ടിൽ ഇരിക്കണം.

  • @yashiqueambalakunnumal7697
    @yashiqueambalakunnumal7697 2 місяці тому +16

    വളരെ കൃത്യമായ വിശകലനം

    • @Abd-i4b
      @Abd-i4b 2 місяці тому +1

      പ്രാർത്ഥിക്കുന്നത് മോശം ആണോ 🤔 സ്കൂളിൽ രാവിലെ പ്രാർത്ഥന നടത്തുന്നില്ലേ 🤔

    • @annievarghese6
      @annievarghese6 2 місяці тому

      അതിന് പള്ളിയിയിൽ വാങ്ക് വിളിക്കുന്ന സമയത്ത് വീട്ടിൽ നിസ്കരിച്ചിട്ടു വന്നാൽ മതിയല്ലോ ​@@Abd-i4b

    • @sajujoseph6646
      @sajujoseph6646 2 місяці тому

      ​@@Abd-i4bഅത് അള്ളാഹു പ്രാർത്ഥന യല്ല..... അള്ളാഹു പ്രാർത്ഥന മറ്റുള്ളവർക്ക് ഒരു ആവശ്യം ഇല്ല...

    • @Abd-i4b
      @Abd-i4b 2 місяці тому

      @@sajujoseph6646 നിങ്ങളെ പ്രാർത്ഥിക്കാൻ നിർബന്ധിച്ചോ 🤔അല്ലാഹുവാണ് ലോക രക്ഷിതാവ് വിഗ്രഹങ്ങൾക്ക് ഒരു കഴിവും ഇല്ല 💯

  • @meerasaji8765
    @meerasaji8765 2 місяці тому +36

    Christian Muslim വിഭാഗീയത വന്നാലേ BJP കേരളത്തിൽ വളരുകയുള്ളൂ. അതാണ് അവർ ആളിക്കത്തിക്കുന്നത്. അതിനു കുടപിടിക്കാൻ കുറച്ചു പേരും.

    • @Nasrallah-u2k
      @Nasrallah-u2k 2 місяці тому

      Athan ippol ivide nadannath??? Orikkalum sathyam thurannu sammathikkaruth onnilum

    • @manjuxavier6945
      @manjuxavier6945 2 місяці тому

      @@meerasaji8765 ജോസപ് മാഷിൻ്റെ കൈ വെട്ടിയപ്പോൾ മുതൽ ആണ് വിഭാഗീയത തുടങ്ങിയത്

  • @Plantsdoc
    @Plantsdoc 2 місяці тому +2

    Well said ❤. Ending sentences absolutely true

  • @mariyammariyam4070
    @mariyammariyam4070 2 місяці тому +9

    ഈ SFI ക്കാരുടെ പിറകെ പോയാൽ കേരളം ബിജെപി ക്ക് എളുപ്പമാകും

  • @sajikumarsaji2536
    @sajikumarsaji2536 2 місяці тому +41

    ആ കോളേജിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കിയ താത്തകുട്ടികളുടെ കുടുംബ പശ്ചാത്തലം കേന്ദ്ര ഏജൻസി അന്വേഷിക്കണം...

    • @rose-hs3hh
      @rose-hs3hh 2 місяці тому

      Udan anweshikam😂

    • @sujazana7657
      @sujazana7657 2 місяці тому +5

      Manipuril poey ankshikan ee Kendra agency kollille

    • @shemeeribrahim5099
      @shemeeribrahim5099 2 місяці тому

      Nithesh kumarum, chandrettanum ano.. 😂

    • @Nasrallah-u2k
      @Nasrallah-u2k 2 місяці тому

      ​@@sujazana7657....pennungalum theevravadikal aayi keralathil😮

    • @daffodiles-cb1kt
      @daffodiles-cb1kt 2 місяці тому

      @@Nasrallah-u2k yesuvinte manavattimar alle

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 2 місяці тому +1

    സൂപ്പർ സൂപ്പർ

  • @shajik.a8254
    @shajik.a8254 2 місяці тому +2

    Good speech.god bless u

  • @mulavur1334
    @mulavur1334 2 місяці тому +2

    ❤❤❤

  • @HamsaP-bh2gq
    @HamsaP-bh2gq 2 місяці тому +1

    Very good opinion

  • @jocywilsonful
    @jocywilsonful 2 місяці тому +1

    I am agree with you 💯

  • @AbubakarAbu-b3o
    @AbubakarAbu-b3o 2 місяці тому

    Correct ❤️❤️❤️❤️❤️❤️❤️❤️

  • @navabujannavabujan1856
    @navabujannavabujan1856 2 місяці тому +2

    തീർച്ചയായും 100%ശരിയാണ്

  • @SumaThi-h8h
    @SumaThi-h8h 2 місяці тому

    സർ നെ പോലുള്ള ഒരു നേതാവ് ആണ് നമ്മുടെ രാജ്യത്തിനു വേണ്ടതു ഇത്രയും നിഷ്പക്ഷമായി പറയാൻ കാണിക്കുന്ന ആർജവം അതിനു ബിഗ് സല്യൂട്ട്

  • @technicalmind615
    @technicalmind615 2 місяці тому +5

    മുത്തിലെടുപുകാർ കുറുക്കനെപോലെ ചാടി വീഴാൻ കാത്തിരിക്കുകയാണ്, ഇതിനവസരം കൊടുക്കാതെ, രണ്ടു വിഭാഗത്തിലെയും തലയെടുപ്പുള്ളവർ രമ്മിയമായി പ്രശ്നം പരിഹരിക്കുക..

  • @sabukx7736
    @sabukx7736 2 місяці тому +7

    Mr. Anil, മുസ്ലിം സ്ത്രീകൾക്ക് മോസ്ക്ക് കളിൽ നിസ്കാരം നടത്താൻ അനുമതി കൊടുക്കണം, എല്ലാ മോസ്ക്ക് കളിലും

    • @Theterrace1969
      @Theterrace1969 2 місяці тому

      എന്തിന് ?? സ്ത്രീകൾക്ക് സമൂഹ പ്രാർത്ഥന നിർബന്ധ മല്ല ഇനി പളളികളിൽ സ്ത്രീകൾക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട് ഇനി നിർമ്മലയിൽ മനേജ് മെന്റ് സമ്മതിക്കാതെ അവരുടെ അനുവാധമില്ലാതെ നമസ്കരിച്ചാൽ മുസ്ലീം വിശ്വാസപ്രകാരം അത് ശരിയാകില്ല നമസ്കാരം വെറുതെയാകും ...

    • @Nasrallah-u2k
      @Nasrallah-u2k 2 місяці тому

      ​@@Theterrace1969appol e kanichath aaru?? Enthinu? Pinnil aaru, udhyesam.....muslingal answer tharuka.....mossad,America Kalika enna sthiram dialogue vendaaatttooo😂😂

    • @Theterrace1969
      @Theterrace1969 2 місяці тому

      @@Nasrallah-u2k പിന്നിൽ ആര് എന്ന് ചോദിക്കാൻ ഇത് എന്താ പ്രാർത്ഥന വല്ല തീവ്രവാദ പ്രവർത്തിയാണോ ധാരാളം മുസ്ലീങ്ങൾ ഇതിന് എതിരെ രംഗത്ത് വന്നിട്ടുണ്ട് . ബസ് യാത്രകിടയിൽ ക്രിസ്ത്യാനികൾ കുരിശോ ചാപ്പലോ പളളിയോ കാണുമ്പോ കുരിശ് വരച്ച് പ്രാർത്ഥിക്കുന്നത് കണ്ടിട്ടുണ്ട് ആര്ങ്കിലും എതിർക്കാറുണ്ടോ ബസ് ഏതു മതക്കാരന്റേം ആവാൻ പാടില്ലേ മറ്റൊരു മതക്കാരന്റെ ബസ്സാണ് എന്ന് കരുതി അവർ പ്രാർത്ഥിക്കാതിരിക്കുന്നുണ്ടോ ?? ...

  • @hussainca5956
    @hussainca5956 2 місяці тому +3

    Correct sir

  • @ameenn2999
    @ameenn2999 2 місяці тому

    ഇക്കാ സത്യം👍🏻

  • @technicalmind615
    @technicalmind615 2 місяці тому +4

    മുത്തിലെടുപ്പു മാർക് അവസരം കൊടുക്കാതെ രണ്ടു വിഭാഗത്തിലെ തലയെടുപുള്ളവരും കൂടി ഈ പ്രശ്നം രമ്മിയമായി പരിഹരിക്കുക.

  • @khilarmulloli5424
    @khilarmulloli5424 2 місяці тому +1

    👍👍👍👍👍

  • @ppnbarath1631
    @ppnbarath1631 2 місяці тому

    👍👍👍

  • @muhsinasathar
    @muhsinasathar 2 місяці тому +8

    ഞമ്മളെ ആരിഫ് തലപൊക്കിയിട്ടുണ്ട് 😂
    ജാമിയെയും ഉടനെ പ്രതീക്ഷിക്കാം 😂😂
    ലിയാഖത് വീഡിയോ ചെയ്തു കാണും 😂
    എന്റെ പൊന്നോ ചിരിച്ചു മടുത്തു ...😂😂😂

    • @aonetag1689
      @aonetag1689 2 місяці тому

      Our Evil Monkeys Unit (EMU) ഉടനെ രംഗത്ത് വരണം, ചൊറിയാൻ പറ്റിയ വ്രണം 😂

  • @SajeevNaiyr
    @SajeevNaiyr 2 місяці тому +4

    Sudapi😢😢😢😢sudapi😢😢😢

  • @sevenstars8196
    @sevenstars8196 2 місяці тому +9

    പുള്ളി ഇലക്ഷന്റെ അലസ്യത്തിൽ ഉറക്കത്തിലായിരുന്ന ജീവി ഉണർന്നു വർഗിയ വിഷം ചീറ്റി തുടങ്ങി. വിഷം മുറ്റിപ്പോയി 😂😂😂😂😂

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому

      Madrasa l kutikalk kodukuna atrem vargeytha visham...vere ella

    • @sevenstars8196
      @sevenstars8196 2 місяці тому

      @@marykutty-bh2dj താങ്കളുടെ ആരെങ്കിലും GCC രാജ്യത്തുണ്ടെങ്കിൽ അവരോട് ചോദിക്കുക അവർ പാഞ്ഞുതരും. 🙏🙏🙏🙏

  • @shereefpk3798
    @shereefpk3798 2 місяці тому +7

    ഒരു കാരണവശാലും അവിടെ നിസ്കരിക്കാൻ അനുവദിക്കരുത്. നിസ്കാരം പള്ളിയിൽ പോയി നിസ്കരിക്കട്ടെ.. അല്ലാത്തവർ നിസ്കരിക്കേണ്ട. സ്കൂൾ കോളേജ് ഒക്കെ പഠിക്കാൻ ഉള്ളത് ആണ് നിസ്കരിക്കാൻ ഉള്ളത് അല്ല. അത്രേ നിസ്കരിക്കാൻ മുട്ടി നിൽക്കുന്നവരെ അവടെ നിന്ന് പുറത്തു ആക്കി കൂടുതൽ നിസ്കരിക്കാൻ അനുവദിക്കണം അത്രേയുള്ളൂ

    • @Abd-i4b
      @Abd-i4b 2 місяці тому +3

      സ്കൂളിൽ പ്രാർത്ഥന രാവിലെ നടത്തുന്നതോ എഴുത്തിനു ഇരുത്തുന്നതോ ഓണം ക്രിസ്മസ് ആഘോഷിക്കുന്നതോ 🤔

    • @k.p3033
      @k.p3033 2 місяці тому

      ​@@Abd-i4b; ivan oru shavam theeni aanu... Ivane sookshikuka...

    • @shavam007
      @shavam007 2 місяці тому +3

      ​@@Abd-i4b നിസ്ക്കാരം വർഷത്തിൽ ഒന്നാണോ 😂

    • @MohammadVakeel-k8j
      @MohammadVakeel-k8j 2 місяці тому

      The Sanghis Kassa Kussa and Kir sanghis are may be behind it. For CREATING COMMUNAL DIFERENCE BET WEEN COMMUNITIES andCLEAR WAY TO THE FACIST FANATIC and COMMUNAL POWERS THE TWO COMMUNITIES. TAKE CARE OF IT

  • @zakariyyakaobar
    @zakariyyakaobar 2 місяці тому +3

    👍

  • @manjuxavier6945
    @manjuxavier6945 2 місяці тому +7

    ഇതിന് പിന്നിൽ ജൂഡ സംഘടന മൊസാർഡ് ആണ് ഒരു സംശയവുമില്ല 😂

  • @Mathaitu
    @Mathaitu 2 місяці тому +2

    താത്തമാരെ ഇളക്കി വിടുന്നത് സംഗിണികൾ ആണ് 👌👌👌👌👌👌

    • @mohammedsaidu6422
      @mohammedsaidu6422 2 місяці тому

      മുൻപ് ശബരിമലയിൽ സ്ത്രീ പ്രവേശന ആവശ്യവുമായി മുന്നോട്ടു വന്നത് ഡൽഹിയിലെ rss കാർ ആയ ഏതാനും സ്ത്രീകൾ ആയിരുന്നുവെന്ന കാര്യം ആരും മറക്കണ്ട

  • @SubaidaMusthafa-em1ys
    @SubaidaMusthafa-em1ys 2 місяці тому +2

    ഇവർക്കൊക്കെ വീട്ടിൽ നിസ്കരിച്ചാ പോരെ വെറുതെ തമ്മി തല്ലിക്കാൻ നടക്കുന്നു

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 місяці тому

    വിവാദ o ശരിക്കങ്ങ് ആളിപ്പടരാൻ പാശാണം ജോർജ് തന്നെ വേണം. എന്തൊരാനന്ദം ജോർജ് ദു:ഖിതനായിരുന്നു. സന്തോഷാ...... യി. സഹായിച്ച എല്ലാ നിർമ്മിത, ലിബറലിസ്റ്റ് . ഫാസിസ്റ്റ് . കമ്മ്യൂണിസ്റ്റ് പോരാളികൾക്കും . നന്നീ ...ണ്ട്. നന്നീ .....ണ്ട്.

  • @vakkomshaji
    @vakkomshaji 2 місяці тому +3

    എന്തേ ഇത്ര താമസിച്ചു എന്നു മാത്രമേ തോന്നിയുള്ളൂ.... ആശാൻ വന്നു🤭

  • @peepee2763
    @peepee2763 2 місяці тому +3

    പുത്തൻ പള്ളി എടുക്കാൻ വന്ന RV Babu ആണോ?😄

  • @Eazyab123eazyab12
    @Eazyab123eazyab12 2 місяці тому +3

    അത് പൂരത്തിന് കച്ചവടം ചെയ്യുന്ന എല്ലാ കച്ചവടകാരും ഇറങ്ങും ഇനി

  • @jacob4114
    @jacob4114 2 місяці тому +21

    ഈ പെൺകുട്ടികൾ ഇനി ജൂതൻമാർ അയച്ചത് ആകുമോ?

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому +1

      @@jacob4114 😂😂

    • @micherabdulla3179
      @micherabdulla3179 2 місяці тому

      രണ്ടായിരം വർഷങ്ങളോളം കുരിശു കൃഷിക്കാരായ കൃസ്ത്യാനികളും അവരുടെ ഭരണാധികാരികളും കോടിക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയ ചരിത്രമാണ് ലോകത്തിനുള്ളത്. വളരെ നല്ല സൗഹാര്‍ദ്ദത്തിൽ കഴിഞ്ഞിരുന്ന മുസ്ലിംങ്ങളേയും ജൂതന്മാരേയും തമ്മില്‍ അടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 1948 ൽ പാശ്ചാത്യ കൃസ്ത്യൻ രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായി അറബ് രാജ്യങ്ങൾക്ക് നടുവില്‍ കുത്തിയിറക്കിയ വഷ കത്തിയാണ് ഇസ്രായേലെന്ന സയണിസ്റ്റ് രാജ്യം

  • @Abd-i4b
    @Abd-i4b 2 місяці тому +11

    എല്ലാ സ്കൂളിലും common prayer hall വേണം എല്ലാവരും അവർക്ക് ഇഷ്ടം ഉള്ളത്പോലെ പ്രാർത്ഥിക്കട്ടെ 👍

    • @kirandileep3228
      @kirandileep3228 2 місяці тому +2

      പഠിക്കാൻ അണ് പോണത് prarthikkan അല്ല.

    • @asj_puthussery
      @asj_puthussery 2 місяці тому

      മുസ്ലിം മസ്ജിദ് തിൽ പെണ്ണുങ്ങളെ കയറ്റുക വാപ്പേടേം ഉമ്മേടേം ഒക്കെ മരിച്ച ശരീരം അടക്കാൻ പെണ്ണുങ്ങളെ കൂടി കൊണ്ടുപോകുക...
      U
      മുഹമ്മദ്‌ മരിച്ചപ്പോൾ 11 ബീവി മാർക്കും 17വയസ്സുള്ള ആയിഷക്കും വേറെ കല്യണം കഴിക്കാൻ 11 കെട്ടി വിവിധ എണ്ണം ഭോഗം വിവിധ രീതിയിൽ നടത്തിയ മുത്ത്‌ അനുവദിച്ചില്ല. ആള്ളയുടെ ഒരു കനിവ്.
      ചിമ്ദിക്കുന്നവർക്ക് ദൃഷ്ടന്ധം ഉണ്ടടെ

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому

      ഞങ്ങൾക്ക് കുരിശ് ഉള്ള ചാപ്പൽ വേണം😊

    • @akhileshappu7484
      @akhileshappu7484 2 місяці тому

      Prathikan anagil vitil eruna pore.... College il pokunath padikan an

    • @Abd-i4b
      @Abd-i4b 2 місяці тому

      ​@@akhileshappu7484പ്രാർത്ഥനയോടെ സ്കൂളിൽ ക്ലാസ്സ്‌ ആരംഭിക്കുമ്പോ പ്രശ്നം ഇല്ലേ 🤔

  • @Usmanmundott
    @Usmanmundott 2 місяці тому +17

    പിസി കയ്യിലുള്ളത് മുഴുവൻ പോയിതരത്തിലുള്ള എടുക്കാനും പറ്റിയില്ല കയ്യിലുള്ളത് വീണുപോയിപാവം പാവംപിസി ജോർജ്

    • @marykutty-bh2dj
      @marykutty-bh2dj 2 місяці тому

      Muslim bhuripaksham ayal😂😂 thernu india rajyam..this is an example

  • @subair2731
    @subair2731 2 місяці тому

    പ്രശ്നമില്ലാത്ത സമയത്ത് പ്രശ്നമുണ്ടാക്കാൻ വന്ന പ്രശ്നക്കാർ വിവരദോഷികൾ ആരാണ് കോളേജിൽ നിസ്ക്കരിക്കാൻ മുട്ടി നിൽക്കുന്നവർ അന്വേഷിക്കണം

  • @hyderali5245
    @hyderali5245 2 місяці тому

    correct

  • @salimbaqavi212
    @salimbaqavi212 2 місяці тому +1

    നിർമല കോളേജ് വളരെ ഉയരത്തിൽ കുന്നിൽ ഇരിക്കുന്ന സ്ഥാപനമാണ്. അവിടെക്കെത്താൻ നൂറിൽ പരം സ്റ്റ് പുകൾ കയറണം. അതിനാൽ താഴെയുള്ള പള്ളിയിൽ സ്ത്രീകൾക്ക് നമസ്കരിക്കാൻ സൗകര്യ ഉണ്ട് .എങ്കിലും ഉച്ചക്ക് സമയം പാലിച്ച് പോയി വരൽ ദുഷ്കരം ആണ്. പ്രത്യേകിച്ചും പെൺകുട്ടികൾ .
    പിന്നെ ഇതെല്ലാം മാനേജ്മെന്റിന്റെ സൗമനസ്യമാണ്. വിവാദമാക്കേണ്ടിയിരുന്നില്ല

    • @ShajiHameeda
      @ShajiHameeda 2 місяці тому

      കഴുകന്മാർ വട്ടമിട്ടു പറക്കുന്ന ഈ ഇങ്ങനെയുള്ള കാര്യങ്ങൾ നോക്കി കൈകാര്യം ചെയ്യുന്നതാണ് നല്ലത്

    • @kuriachanvv8197
      @kuriachanvv8197 2 місяці тому

      Steps ഉണ്ടെന്നത് ശരിതന്നെ. പക്ഷെ ഒരു പെൺകുട്ടിയും അതുപയോഗിക്കാറില്ല ആൺകുട്ടികൾ മാത്രമെ അതുപയോഗിക്കാറുള്ളു പെൺകുട്ടികൾ സമീപത്തുതന്നെയുള്ള ചെരിവുള്ള വഴിയിലൂടെയാണ് കോളേജിലെത്തുന്നത്.

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому

      @@salimbaqavi212 വെള്ളി ഉച്ചയ്ക്ക് 2hr break ഉണ്ട് കോയ

  • @Mathew-f4
    @Mathew-f4 2 місяці тому +5

    എന്തിനാ കോയ നിന്റെ മതത്തിലെ പിള്ളേർ ക്രിസ്ത്യൻ ഹിന്ദു കോളേജ് കളികളിൽ പഠിക്കാൻ വരുന്നത്
    നിന്റെ ഒക്കെ ഒരു പാട് സ്കൂൾ കോളേജ് ഉണ്ടല്ലോ അവിടെ പോയാൽ 5നേരം നിസ്കാരം നടത്തനും പറ്റും മറ്റു മതത്തിലെ കുട്ടികൾക്ക് ബുദ്ധിമുട്ടും
    ഉണ്ടാവില്ല
    ✝️🕉️♥️

    • @Abd-i4b
      @Abd-i4b 2 місяці тому +3

      മുസ്ലിം കുട്ടികൾ പ്രാർത്ഥിച്ചാൽ നിനക്കെന്താ.. രാവിലെ സ്കൂളിൽ പ്രാർത്ഥന നടത്തുന്നതോ 🤔ക്രിസ്മസ് ആഘോഷിക്കുന്നതോ 🤔

    • @Abs33206
      @Abs33206 2 місяці тому +2

      നീയാരാടാ മണിപ്പൂര് കാരനാണോ

    • @azeez9780
      @azeez9780 2 місяці тому +2

      ഈ നാട് നിന്റെ ----------ന്റെ അല്ലാത്തതോണ്ടാ

    • @Mathew-f4
      @Mathew-f4 2 місяці тому

      @@azeez9780 ഇ നാട് നിന്റെത് അല്ലത്തത് കൊണ്ട്
      മറ്റു മതകാർ സുഖമായി കഴിയുന്നു

    • @Fendrimel4827
      @Fendrimel4827 2 місяці тому +1

      ​@@Abd-i4bമുസ്ലിം സ്ഥാപനങ്ങളിൽ ഹിന്ദുവിനും ക്രിസ്ത്യനും പ്രാർത്ഥിക്കാൻ ഓരോ മുറി വേണം. ok ആണെങ്കിൽ തന്റെ ആവശ്യം പരിഗണിക്കാം

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 2 місяці тому +3

    സുരണ്ണനും വെള്ളാപള്ളി പി സി ജോർജ് കാസാ മണിപ്പൂരിൽ ചെയ്തത് കാണാത്ത ഇപഴും ആട്ടിയോടികുന്നത് കാണാത്ത കാഴ്ചകൾ

  • @SumaThi-h8h
    @SumaThi-h8h 2 місяці тому

    😄😄😄😄😄😄 സർ സത്യം

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 місяці тому

    സുരേഷ് ഗോപി.നടത്തിയ. നാടകവും.ഇതുപോലെ. ആയിരുന്നു. തൃശ്ശൂരിൽ. ജനങ്ങളുടെ. 😅😅😅😅

  • @jacob4114
    @jacob4114 2 місяці тому +1

    കോളേജിൽ ആവശ്യം നിസ്കാര മുറി അല്ല. ഹലാലാ ചെയ്യാനുള്ള മുറി ആണ്

  • @Fayis1341
    @Fayis1341 2 місяці тому +1

    Never allow prayer room in collage

  • @sheelaantony1615
    @sheelaantony1615 2 місяці тому

    ഖുർആൻ സൂറ മാഇദ 5:51 എന്താണ് പഠിപ്പിക്കുന്നത്?

  • @raxinmoon631
    @raxinmoon631 2 місяці тому

    ബാക്കിയെല്ലാം ശരിയാണ്.. എന്നാൽ ഒരു ഗുഡാലോചനയുമില്ല "ഞമ്മള് " കളിച്ചു നോക്കി ഏറ്റില്ല.. അപ്പൊ വേണ്ടവർ അവസരം ഉപയോഗിക്കുന്നു.... സ്വാഭാവികം..

  • @SunnyVp-w9y
    @SunnyVp-w9y 2 місяці тому +2

    ററീനേജ് പ്രായത്തിലെ സ്വർഗ്ഗം തേടുന്നവർ. 😊

  • @UserXyz-b5u
    @UserXyz-b5u 2 місяці тому +1

    ഇതൊക്കെ ഭക്തിയൊന്നുമല്ല. ഒന്നുങ്കിൽ മുസ്ലിം മാനേജ്മെൻ്റ് നടത്തുന്ന സ്ഥാപനങ്ങളിൽപോകുക . നിർബന്ധമാണെങ്കിൽ അടുത്തുള്ള പള്ളി യിൽ പോയി സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻവേണ്ടി സമരം ചെയ്യുക

  • @shahulhameedhameed9308
    @shahulhameedhameed9308 2 місяці тому

    🤣🤣🤣👍👍👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 місяці тому +6

    ഒരു കാലത്തു വിശ്വാസത്തെ നിരുത്സാഹപെടുത്തിയ sfi ഇന്ന് വിശ്വാസസംരക്ഷണത്തിന് സമരം ചെയ്യുന്നു

    • @mohammediqbal65
      @mohammediqbal65 2 місяці тому

      SFI Sharikkum BJP kku vendi porattu naadakam kalikkunnu

  • @Sofodon-im2nnn
    @Sofodon-im2nnn 2 місяці тому +5

    ഞമ്മന് only ONE WAY മതസൗഹാർദ്ദത്തിനോട് ആണ് താല്പര്യം. ഇങ്ങോട്ട് ഒന്നും ചോദിക്കരുത് 😂😂😂😂😂😂😂😂😂😂😂

  • @aboobackerveshakaran111
    @aboobackerveshakaran111 2 місяці тому

    Gate നു പുറത്തു സ്ഥലം, മോ നമസ്കാരം റോഡ് സൈഡ് നമസ്കാരം നിർവഹിക്കണം

  • @askmajeed
    @askmajeed 2 місяці тому

    Vannallo vanamaala. ❤❤❤❤

  • @aboobackerveshakaran111
    @aboobackerveshakaran111 2 місяці тому

    സമയമായാൽ നമസ്കാരം നടത്തുക ഗേറ്റ് പുറത്തു സ്ഥാലം പ്രശ്നമല്ല

  • @samadkaraya4284
    @samadkaraya4284 2 місяці тому

    2026 rile keralathil nadakkunna rashtreeya karude kuthandraman vidyarthi vidyarthinigal ninghalude baaviye sraddikkuga allade rashtreeyakarkude visvasicchal ninghalude veetil ninghalude baaviye kuriccha swapnam kanunna vayassayavarude kannir kudipikkalle ninghalum rashtreeyakarkum nashicchirikkum 🤲 insha'Allah 🤲 🇮🇳😔⚖️😔🇮🇳

  • @abbaskb8941
    @abbaskb8941 2 місяці тому +2

    കുറച്ചായിട്ട്. പിസി. സിംഹം ഉറക്കമായിരുന്നു ഇതാ ഇപ്പൊ സടകുടഞ്ഞു എണീറ്റു..😊

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 2 місяці тому

      സിംഹം എന്ന്‌ വിളിക്കല്ലേ പഴയ ചാക്ക് കെട്ട്

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 2 місяці тому

    PC. CHATHILLE😢😢😢

  • @RazackPn
    @RazackPn 2 місяці тому

    ഇതൊരു... ഉടായിപ്പ് അല്ലെ. ഞാനും സ്കൂളിൽ പോയിട്ടുണ്ട് അനൊക്കെ കഷ്ടിച്ച് വെള്ളിയാച്ചയ് മാത്രമേ . പള്ളിയിൽ പോവാറുള്ളു.. ഇതിപ്പോ.. കുറച്ചു കൂടിയ ഇനത്തി നെ.ഇറക്കിയത് .ആരുടെയൊക്കെ.. ചില. രെ പുറത്തേയ്ക്.. കൊണ്ടുവരാൻ വേണ്ടിയല്ലേ 😊😊😆😆

  • @hashimmuhamed549
    @hashimmuhamed549 2 місяці тому

    ഈ കുട്ടികൾ അവരുടെ വീട്ടിലും അവരുടെ പള്ളിയിലും നിസ്കരിക്കുന്നവർ തന്നെ എന്ന് അന്വഷിച്ചാൽ അറിയാം ഇവർ മനപ്പൂർവ്വം കാസയ്ക്കും സംഘികൾക്കും വേണ്ടി പ്രവർത്തിക്കുന്നവർ എന്ന്😅😅

  • @ragnerlothbrock4768
    @ragnerlothbrock4768 2 місяці тому +2

    നിങൾ തന്നെ മരുന്ന് ഇട്ട് കൊടുത്തിട്ട് പിസിയെ കുറ്റം പറ😂😂😂

  • @thanveer.s8333
    @thanveer.s8333 2 місяці тому

    യാതൊരു കാരണവശാലും സ്കൂളുകളിലും കോളേജിലുകളിലും ആശുപത്രികളിലും ഒന്നും ആരാധന നടത്താൻ അനുവദിക്കാൻ പാടില്ല ഉറപ്പാണ് ഇതിന്റെ പിന്നിൽ ശക്തമായ സംഘപരിവാർ കാസർകോട്ടങ്ങളും പ്രവർത്തിച്ചിട്ടുണ്ടോ എന്നുള്ളത് സത്യമായിരിക്കാം ഈ നമസ്കരിച്ച കുട്ടികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുക

  • @iqbalk6606
    @iqbalk6606 2 місяці тому +17

    ചോര കുടിച്ചിട്ട് കുറെ നാളായി

    • @matzz6075
      @matzz6075 2 місяці тому

      chora. kudichavan maarey patti parayaathey ... pc georgine paranjitte karyaam... kaanichathe shutha themaditharavum.. thallayolitharavum aanello...

  • @Indianpremi-o4e
    @Indianpremi-o4e 2 місяці тому +2

    Moothram ouch kazgaathavark
    Niskaaram kaanumbol saadanathil ballatha chorichil

  • @abduttyc1386
    @abduttyc1386 2 місяці тому

    💢🔷💢
    ബിജു ഗോവിന്ദ്...✍🏻
    "നിർമ്മലഗിരി" കോളെജിലെ വിഷയത്തിൽ ഒരു ഗൂഢാലോചനക്ക് സാധ്യത കാണുന്നുണ്ട്.
    നിരന്തരമായി മുസ്ലീമിനെ പ്രതിസ്ഥാനത്ത് നിർത്തി ഇസ്ലാമോഫോബിയയുടെ അന്തരീക്ഷം നിലനിർത്തുന്നതിന് "സംഘി - കാസ" അച്ചുതണ്ട് ഗൂഢമായി പരിശ്രമിക്കുന്നുണ്ട്.
    ഏതെങ്കിലും മതവിഭാഗത്തിന് വിശ്വാസപരമായ കാര്യങ്ങൾ അനുവർത്തിക്കാൻ ഇടം ഉണ്ടാക്കി കൊടുക്കേണ്ട ബാധ്യത ഒരു സ്ഥാപന ഉടമയ്ക്കുമില്ലായെന്നത് വസ്തുതയാണ്.
    വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിശ്വാസികളായ
    മുസ്ളീം കുട്ടികൾ ഇടവേളകളിൽ ഏതെങ്കിലും മൂലയിലിരുന്നു നമസ്കരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല.
    മറ്റാർക്കും അത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കേട്ടിട്ടുമില്ല.
    ഒരു ദിവസം യാതൊരു കാരണവുമില്ലാതെ
    ഇതിനി ഇവിടെ പറ്റില്ലാന്ന് പറയുമ്പോ ആരായാലും കാരണം ചോദിക്കും.
    കുട്ടികളാവുമ്പോ ആ ചോദ്യത്തിന് ശക്തിയും പ്രതിഷേധവും കൂടാം. വാദപ്രതിവാദത്തിനിടയിലെ സ്വാഭാവിക പറച്ചിലുകളാകാം 'എന്നാൽ ഞങ്ങൾക്ക് നമസ്കരിക്കാൻ ഒരു റൂം താ' എന്നൊക്കെയുള്ളത്. ഇപ്പോ അതിൽ പിടിച്ചാണ് പ്രശ്നത്തെ ഭീകരവത്കരിക്കുന്നത്.
    മുസ്ളീമിനെ പ്രതിസ്ഥാനത്ത് നിർത്തി അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ സീറോ മലബാർ സഭക്ക് വ്യക്തമായ അജണ്ടകളുണ്ട്‌. പ്രത്യേകിച്ചും ഹിന്ദുത്വ ഇന്ത്യയിൽ.ആ ഗൂഢാലോചനയാണ് ഇപ്പോഴത്തെ ഈ നമസ്കാര നിരോധനത്തിനും വിവാദത്തിനും പുറകിലെന്നാണ് തോന്നുന്നത്.
    .................................
    ഒരനുഭവം കൂടി പറയാം.
    എൻ്റെ ജേഷ്ഠൻ്റെ മകൻ കേരളത്തിനുപുറത്തുള്ള ക്രിസ്ത്യൻ മാനേജ്മെൻ്റിനുകീഴിലെ പ്രൊഫഷണൽ കോളെജിലെ വിദ്യാർത്ഥിയാണ്. കോളെജ് ഹോസ്റ്റലിലായിരുന്നു താമസം. ഹോസ്റ്റൽ താമസക്കാരായ വിദ്യാർത്ഥികളെല്ലാം, ജാതി മത വ്യത്യാസമില്ലാതെ നിർബന്ധമായും ദിവസവും രാത്രി 8 മണിക്ക് നടക്കുന്ന ക്രൈസ്തവ വിശ്വാസ പ്രകാരമുള്ള പ്രാർത്ഥനയിൽ പങ്കെടുക്കണം. ഇല്ലെങ്കിൽ ഫൈൻ കെട്ടേണ്ടി വരും.
    അവനതിൽ താല്പര്യമില്ലാത്ത കാരണം പങ്കെടുക്കില്ല.
    വലിയ പ്രശ്നമായി.
    അവനും വാശിയായി.
    ഒടുവിൽ ഹോസ്റ്റൽ ഒഴിവാക്കി പേയിംഗ് ഗസ്റ്റായി പുറത്തു താമസിച്ച് പഠിച്ചു.
    ഈ നിർബന്ധ പ്രാർത്ഥന ഏതെങ്കിലും
    മുസ്ളീം മാനേജ്മെൻ്റ് സ്ഥാപനത്തിലാണെന്ന് വിചാരിക്കുക.
    ബാക്കി ഞാൻ പറയുന്നില്ല.

  • @ജോസഫ്-ഠ2ജ
    @ജോസഫ്-ഠ2ജ 2 місяці тому +2

    ജോസഫ് സർ ന്റെ കൈ വെട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളത്

    • @Eazyab123eazyab12
      @Eazyab123eazyab12 2 місяці тому +2

      കൈ വെട്ടിയപ്പോ മുറിഞ് പോയി

    • @INDIA_240
      @INDIA_240 2 місяці тому

      ഇന്ത്യയിൽ ഉടനീളം പാവങ്ങളുടെ ലവേട്ടുന്ന സങ്കി വിഷങ്ങൾക്ക് കൈവെട്ട് ലോക ക്രൂരത ആകുന്നത് എങ്ങിനെയാണ് വിഷമേ.. ബോധമുള്ള ജനത ഇത് കാണുന്നുണ്ട് വിഷമേ... അമ്പലത്തിൽ മലം എറിഞ്ഞു കലാപം പ്ലാൻ ചെയ്യുന്ന സങ്കി ശാഖ വിഷങ്ങൾക്ക് ബോധം ഉണ്ടന്ന് വിചാരിക്കുന്നത് വിണ്ടിത്തരമാണ്... 🙏

    • @INDIA_240
      @INDIA_240 2 місяці тому

      ഇന്ത്യയിൽ ഉടനീളം പാവങ്ങളുടെ ലവേട്ടുന്ന സങ്കി വിഷങ്ങൾക്ക് കൈവെട്ട് ലോക ക്രൂരത ആകുന്നത് എങ്ങിനെയാണ് വിഷമേ.. ബോധമുള്ള ജനത ഇത് കാണുന്നുണ്ട് വിഷമേ... അമ്പലത്തിൽ മലം എറിഞ്ഞു കലാപം പ്ലാൻ ചെയ്യുന്ന സങ്കി ശാഖ വിഷങ്ങൾക്ക് ബോധം ഉണ്ടന്ന് വിചാരിക്കുന്നത് വിണ്ടിത്തരമാണ്... 🙏

  • @secondsvideo9181
    @secondsvideo9181 2 місяці тому

    🚫പല ഫെയ്ക്ക് അക്കൗണ്ട് ഉപയോഗിച്ച് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു പ്രിയ സഹോദരി സഹോദരന്മാർ ശ്രദ്ധിക്കുക🚫 ദയവു ചെയ്തു
    ഇതൊന്നും മറുപടി കൊടുക്കേണ്ട❌❌❌❌❌❌❌❌❌

  • @PhpneHi
    @PhpneHi 2 місяці тому

    പിസി വർഗീയ വാതി കൃസങ്കി

  • @jamalta3203
    @jamalta3203 2 місяці тому

    Enthayalum kozhikod. Lulu.mall openinginu PC aasane vilikan marakaruth 😄

  • @madhup3541
    @madhup3541 2 місяці тому +2

    SFI ഇളക്കിവിട്ടും അടികൊള്ളുന്നത് പാവം മുസ്ലിംങ്ങൾ

    • @mohammedsaidu6422
      @mohammedsaidu6422 2 місяці тому

      ആ പാവം പ്രയോഗം മുസ്ലിംകളോട് വേണ്ട. അവർ, ഒരിക്കലും ഒച്ചസണിച്ചു നിൽക്കില്ല, പോരാടുകയേ ഉള്ളൂ, ചതിക്കുകയും ഇല്ല . ചിലരെ പോലെ സംസ്ഥാനം മാറുമ്പോഴും രാജ്യം മാറുമ്പോഴും നയം, നിലപാട് ഇവ മാറ്റുകയും ഇല്ല

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 місяці тому

    😂PC, is he back anything to get media attention.

  • @georgekutty7621
    @georgekutty7621 2 місяці тому +5

    താങ്കൾ എത്ര മനോഹരമായി😂😂 ഇതിനെ ന്യായികരിക്കുന്നു .... ഒരു പ്രത്യേക തൊഴിലാളിയായി😂😂😂

  • @artvkd
    @artvkd 2 місяці тому

    റോഡ് റോളർ എവിടെ ചതുപ്പ് ഉണ്ടോ അവിടെ ഉരുളാൻ കാത്തിരിക്കുകയാണ്😂 പപ്പുവിനെ വിളിച്ചിട്ടും കാര്യമില്ല 😂 അത് ഏതെങ്കിലും മതിലിലെ ഇടിക്കു 😂

  • @mohammediqbal65
    @mohammediqbal65 2 місяці тому

    Chilar chernnu Keralathe mattoru UP aakkiye adangu ennu thonnunnu 😮..... Kandaalariyaathavar kollumbol ariyum, sambhavaaaami yuge yuge 😮

  • @meharji6260
    @meharji6260 2 місяці тому

    ഒരു വർഗീയത ഉണ്ടാക്കാൻ വേണ്ടിയുള്ള നിസ്ക്കാരം എന്നെ പറയാൻ പറ്റൂ

  • @salihkt4298
    @salihkt4298 2 місяці тому

    As a Muslim don't support this,

  • @mahamoodkizhakke6501
    @mahamoodkizhakke6501 2 місяці тому +1

    😄😄😄😄😄💯💯💯💯💪💪💪💪

  • @ivyjacob8025
    @ivyjacob8025 2 місяці тому

    PC is a JOKER No 1.....
    A JUMPING FROG / CHAMELEON😅😅😅

  • @a.thahak.abubaker674
    @a.thahak.abubaker674 2 місяці тому

    KERALA മൊസാദ് നേതാവ് എത്തി. എന്ന്‌ അറിയാൻ സാധിച്ചു. ഇവന്‍ മാർ സുബഹി നമസ്കാരം ചെയ്യുന്നു ഉണ്ടോ എന്ന് രഹസ്യ മായി തിരക്കി നോക്കിയാല്‍ അറിയാമല്ലോ, ആവേശം എന്തിനാണ് എന്ന്.!!!

  • @rajeevnarayanan2680
    @rajeevnarayanan2680 2 місяці тому

    നിലപാട് അത്ര നിഷ്പക്ഷ മലല്ലോ ചേട്ടാ 😄

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 2 місяці тому +10

    കന്യാസ്ത്രിയുടെയും അച്ചൻ്റെയും ഒന്നും തുങ്ങി മരണത്തെ കുറിച്ച് R v ബാബുവും പൂഞ്ഞാർ കേശവനും ഒന്നും പ്രതികരിച്ചു കണ്ടില്ല.🦟🦟🦟🤣🤣🤣

    • @shinammasebastian2298
      @shinammasebastian2298 2 місяці тому

      അത് ഒന്നും സംഭവിക്കാൻ പാടില്ലാത്തത്. Sr. ദീർഘ കാലമായി കാൻസർ രോഗത്താൽ സഹിക്കാൻ സാധിക്കാത്ത വേദന ഡിപ്രെഷൻ അധികം ആയിരുന്നു
      അച്ചൻ വളരെ നല്ല സാധു,, നന്മ്മ യുള്ള പുരോഹിതൻ.. ഹെർണിയ ബാധിച്ച വേദന യിലും വിഷമിച്ചു ജോലി ചെയ്തു. അച്ചൻ നന്മ സാധു ഒക്കെ ആയിരുന്നു. സാധരണ ലോകത്തിൽ എവിടെ ജോലി ചെയ്താലും വയ്യാതാകുന്ന പുരോഹിത്തേർക്ക് വിശ്രമം സ്വാന്തനം യോജിക്കുന്ന ഇടതു കൊടുക്കാറുണ്ട്.
      ഇവിടെ ലീവ് തൽക്കാലം കൊടുത്തില്ല എന്ന് ഒരു അറിവ്. ബിഷപ്പ് നല്ല പുരോഹതനാണ്. പക്ഷേ എന്തോ.. വേദന സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ മറ്റുള്ളവരെ അറിയിച്ചാൽ mathiyaayirunnj🌹.
      മനുഷ്യ മനസ് സ്വഭാവം ഒക്കെ എപ്പോഴും കാൽകുലേഷന് പുറത്തായി വരുന്നു.
      സ്വയം ഹത്യ .. നീ കൊല്ലരുത് ഇതൊക്കെ വിശ്വാസികളെയും മനുഷ്യരെയും പഠിപ്പിക്കുന്ന പുരോഹിതാന് പിഴവ് പറ്റി. അതാണ്.
      ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞതാണ് 2ഉം

    • @HUSSAINPA-qt2eg
      @HUSSAINPA-qt2eg 2 місяці тому

      ​@@shinammasebastian2298അച്ചൻ ബഹു. ഫാദർ ഡാമിയനെയും ബഹു. മദർ തെരേസയേയും ഓർത്തിരുന്നേൽ...........

  • @ArshulUzman
    @ArshulUzman 2 місяці тому +1

    Schoolilum collegilum niskaram venda .. pallliyil povuka...... velachil edkaruth...

    • @INDIA_240
      @INDIA_240 2 місяці тому

      അഭിനവ മുഫ്തിമാർ മുസ്ലിം സമുതായത്തിന് നാണക്കേട്.. 🙏

  • @ibrahimkp8590
    @ibrahimkp8590 2 місяці тому

    സത്യത്തിൽ അവിടെ എന്താണ് സംഭവിച്ചത്, പെൺകുട്ടികൾ ഒഴിവുള്ള ഒരു റൂമിൽ നമസ്കരിച്ചു, പ്രിൻസിപ്പൽ ഇറങ്ങി പോകാൻ പറഞ്ഞു പ്രകോപനം ഉണ്ടാക്കി, അപ്പോഴാണ് കുട്ടികൾ പ്രതികരിച്ചത്!എന്നാണ് അറിഞ്ഞത്

  • @mohammadalli8552
    @mohammadalli8552 2 місяці тому

    അവിടെ തന്നെ നമസ്കാരം വേണം എന്ന് പറയുന്നതിൽ പൊരുത്ത് കേട് ഉണ്ട് മനഃപൂർവം കുഴപ്പം unda

  • @rajuismail986
    @rajuismail986 2 місяці тому

    അനേഷണം നടത്തിയപ്പോൾ ആ പെണ്ണുങ്ങൾ ex മുസ്ലിം കാറ്റഗറി ആണ്

  • @antonygeorge1489
    @antonygeorge1489 2 місяці тому

    ആ വൈറസ് തിവൃവാദത്തിൻ്റെ വൈറസ് ആണ് കോയെ ...

  • @Abd-i4b
    @Abd-i4b 2 місяці тому +2

    കുട്ടികൾക്ക് ഇഷ്ടം ഉള്ളിടത് കളിക്കും പ്രാർത്ഥിക്കും അതൊക്കെ ചോദിക്കാൻ ഇവന്മാർ ആരാ

    • @k.p3033
      @k.p3033 2 місяці тому

      Ivan oru fake id aanu... Chora kudikkan thanne irangi thirchavan...

    • @asj_puthussery
      @asj_puthussery 2 місяці тому

      മുഹമ്മദ്‌

    • @ragnerlothbrock4768
      @ragnerlothbrock4768 2 місяці тому

      അതൊക്കെ സ്വന്തം ആയി ഉണ്ടാക്കിയ കോളജിൽ😂

    • @hannibal-y4h
      @hannibal-y4h 2 місяці тому

      Avalde thanthede vaka ahno collage

    • @jhancysubish4334
      @jhancysubish4334 2 місяці тому

      Athu thangalude veettil

  • @JaisonB.valiyakakkanattu
    @JaisonB.valiyakakkanattu 2 місяці тому

    Anubhavsthan പിസി ജോർജിൻ്റെ പ്രസ്താവനകൾ. ആർക്കുവേണ്ടി എന്തിനുവേണ്ടി

  • @manzoorhamza1086
    @manzoorhamza1086 2 місяці тому

    Nanaa madhasthar padikkunna college avide prayer oru karana vashalum anuvathikkarudu

  • @AmirKhan-qd4ki
    @AmirKhan-qd4ki 2 місяці тому

    ടീനേജ് ഫാൻ്റസി വല്ലാതെ കൂടുന്നുണ്ടോ

  • @jack-v1p1u
    @jack-v1p1u 2 місяці тому

    ഹമാസിൻ്റെ കാര്യം എന്തായി ഇക്കാ യിസ്രായേൽ തീർന്നോ😂?

  • @shiyadh3178
    @shiyadh3178 2 місяці тому

    ഒന്നും മനസ്സിലാകുന്നില്ല ,, ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരണം