3 ഏക്കർ 80 സെന്റ്,വീടോടു കൂടി ഫാമ്,റിസോർട്ട് തുടങ്ങാം.😍|realestate |lowprice |@homelandplotspalakkad
Вставка
- Опубліковано 9 січ 2025
- തിരുവില്ലാമല റോഡ് സൈഡ് ബസ് പോകുന്ന വഴി,fornt മുറിച്ചും കൊടുകാം... വീട് വെള്ള സൗകര്യം resort, farm എന്നിവ തുടങ്ങാൻ അനുയോജ്യമായ സ്ഥലം... ആവിശ്യക്കാർ വിളിക്കുക
☎️ 9605884430
Watsapp +971568494117
#palakkad #forsale #plot #land #lowbudget #lowprice #thiruvillamala #resorts #farm #@homelandplots Palakkad
എല്ലാവരും പറമ്പ് വെക്കുമ്പോൾ റിസോർട്ട് റിസോർട്ട് എന്ന് പറയുന്നുണ്ട് സത്യത്തിൽ ഇവരാരും റിസോർട്ട് കണ്ടിട്ടില്ല എന്ന് തോന്നുന്നത്
പിന്നെ പറയുന്നതാണ് ഫാം
ഫാം ഉണ്ടാക്കി എത്ര പേര് രക്ഷപ്പെട്ടിട്ടുണ്ട് കുത്തുപാള എടുത്തു എന്ന അല്ലാണ്ട്
ഇനി ഭൂമി എടുത്താലും ശരി രജിസ്റ്റർ ചെയ്തു സുഖമായി കിടന്നു ഉറങ്ങാൻ പറ്റുമോ വൈറ്റ് മണിയായി തന്നെ കാണണം ഭൂമി വാങ്ങിയതിന് ഇരട്ടി വില
ആരു വാങ്ങാൻ ഈ വിലക്ക്
Price para