Fr. Mathew Vayalamannil CST, Fridayretreat

Поділитися
Вставка
  • Опубліковано 30 чер 2021
  • Anugraha retreat centre, Vaduvanchal, Wayanad, Kerala 673581. For Preyar request :7306016392

КОМЕНТАРІ • 927

  • @sumiraju3447
    @sumiraju3447 3 роки тому +35

    ദൈവമേ ഞങ്ങളെ പരിഹസിക്കുന്നവരുടെ മുമ്പിൽ ഉയർത്തണേ

  • @sudharmamuttayi9288
    @sudharmamuttayi9288 2 роки тому +3

    എന്റെ ശത്രുക്കൾ എന്നെ മാനസികമായി തകർക്കുന്നു, അച്ഛന്റെ പറഞ്ഞ വചനം എന്റെ മനസ്സിൽ സമാദാനം നിറയ്ക്കുന്നു, പിതാവേ, എന്റെ ശത്രുക്കൾ എനിക്കെതിരെ എന്തൊക്കെ ചെയ്താലും അതെല്ലാം എന്റെ നന്മയ്ക്കായ് മാറ്റുന്നവൻ ആണ് എന്റെ ദൈവം, എന്റെ എതിരാളികളും ശത്രുക്കളുമായ ദുർവൃതർ ദുരരോപണങ്ങളുമമായി എന്നെ ആക്രമിയ്ക്കാൻ വരുമ്പോ അവർ തന്നെ കാലിടിറി വീഴും, കർത്താവെ ഹാലേലൂയ 🙏🙏🙏🙏🙏

  • @shylabalan9184
    @shylabalan9184 3 місяці тому +3

    കർത്താവെ ഞാൻ വേറൊരു വീട്ടിൽ ജോലിക്ക് പോയിട്ടാണ് എന്റെ കടങ്ങൾ വീട്ടീന്ന്ത് എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏യേശുവേ എന്റെ മോളുടെ ജോലി വിദേശത്ത് പോകാൻ ഇരിക്കുന്നു കുറെ നാളായി തടസ്സമാണ് കർത്താവെ എന്റെ കണ്ണുനീർ നീ കാണണേ എനിക്ക് വേരിക്കോസ് ന്റെ പ്രശ്നം ഉണ്ട് വേദന ആണ് എന്റെ മോൾക്ക് ജോലി ശരിയാകണേ യാശുവേ നന്ദി 🙏🙏🙏🙏ഒരുപാട് സങ്കടത്തിൽ കൂടെയാണ് കടന്നു പോകുന്നത് 🙏🙏🙏🙏അനുഗ്രഹിക്കടണേ യേശുവേ നാഥാ 🙏🙏🙏🙏

  • @selinvarghese3195
    @selinvarghese3195 3 роки тому +10

    ഞങ്ങൾക്ക് എല്ലാവർക്കും ആശ്വാസം നൽകുന്ന വചന പ്രഘോഷണം നടത്തുന്ന അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏🙏🙏

  • @lathapreman4620
    @lathapreman4620 3 роки тому +20

    എത്ര വലിയ വിഷമത്തിലും ഏതൊരു പ്രതിസന്ധിയിലും നമ്മൾ തളർന്നു പോകുന്നു എന്ന് തോന്നുമ്പോൾ ഈ അച്ഛന്റെ ഒരു പ്രസംഗം എങ്കിലും കേട്ട് കഴിഞ്ഞാൽ എന്തെന്നില്ലാത്ത ഒരു ആശ്വാസവും പ്രതീക്ഷയും ആണ് അനുഭവിക്കുന്നത്.. അച്ഛന്റെ എല്ലാ പ്രസംഗങ്ങളും യൂട്യൂബ് വഴി കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ... എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് അച്ഛന്റെ ഓരോ പ്രസംഗം കേൾക്കുന്നതിലൂടെ... അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @ashabinet7490
    @ashabinet7490 3 роки тому +6

    എനിക്കു വിഷമം വരുമ്പോൾ എല്ലാം അച്ഛന്റെ പ്രസംഗം കേൾക്കും. ഒത്തിരി സമാധാനം ഉണ്ടാകാറുണ്ട്. Plz praying for my family.

  • @miniantony5011
    @miniantony5011 3 роки тому +30

    അലട്ടുന്ന പ്രശ്നത്തെ ഓർത്തു പ്രാർത്ഥിക്കുന്നു.ദൈവമേ ഉത്തരം അരുളണമേ

  • @mobychayan5910
    @mobychayan5910 2 роки тому +6

    ഏതൊരു അവസ്ഥയിലും അച്ഛന്റെ ഓരോ വാക്കുകളും ജീവിതത്തിൽ മുന്നോട്ട് ജീവിക്കാനും ദൈവത്തോട് അടുക്കുവാനും ഉള്ള പ്രചോദനം ആണ്...❤️😇

  • @aneesha3309
    @aneesha3309 3 роки тому +32

    കർത്താവേ എല്ലാ പാപങ്ങളും പൊറുക്കേണമേ കൊറോണ വൈറസിൻ്റെ പിടിയിൽ നിന്നും ഈ ലോകത്തെ കാത്തുകൊള്ളേണമേ ആമേൻ

  • @sheelayohannan8512
    @sheelayohannan8512 3 роки тому +31

    ഞങ്ങളുടെ കഷ്ടകാലത്ത് എന്റെ ദൈവം ഞങ്ങളോട് കൂടെ ഉണ്ടായിരുന്നു. അതിൽ നിന്നെല്ലാം ദൈവം ഞങ്ങളെ വിടുവിച്ചു. ദൈവത്തിന് മഹത്വം. ഹല്ലേലുയ

  • @galaxyps8412
    @galaxyps8412 2 роки тому +2

    ദൈവമേ ഞങ്ങളെ പരിഹസിക്കുന്നവരുടെ മുമ്പിൽ ഞങ്ങളെ ഉയർത്തേണമേ

  • @gracymathew2460
    @gracymathew2460 3 роки тому +2

    അച്ഛാ നീറുന്ന ഒരു മനസ്സും ആയിട്ടാണ് ജാൻ ജീവിക്കുന്നത്,എന്നൽ അച്ഛൻ്റെ ഓരോ വാക്കും ഒത്തിരി ആശ്വാസം നൽകുന്നു,Praise the Lord Almighty 🙏 Amen 🙏 Hallelujah 🙏 Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thanks Mathew Acha, God bless you and your ministry 🙏

  • @blessypaulose8526
    @blessypaulose8526 3 роки тому +32

    എൻ്റെ രക്ഷകനായ ദൈവത്തിന് വേണ്ടി ഞാൻ കാത്തിരിക്കും, എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും🙏🙏🙏

  • @sujas4576
    @sujas4576 3 роки тому +3

    അച്ചന്റെ വചനം നിമിത്തം നമ്മുടെ മനസിന്‌ ഒരു രൂപാന്തരം നൽകേണമേ. ആമേൻ

  • @eldhopeter4115
    @eldhopeter4115 3 роки тому +2

    ജീവിതത്തിൽ പലതും നഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് ഒരു പ്രതീക്ഷയാണ് ആശ്വാസമാണ് അച്ചന്റെ speech..കൃപയാൽ ദൈവം എല്ലാരെയും അനുഗ്രഹിക്കട്ടെ..ഇത്രത്തോളം ഉയർത്തിയ നടത്തിയ ദൈവത്തിന് സ്തുതി.

  • @shelnajobinshelnajobin6694
    @shelnajobinshelnajobin6694 3 роки тому +65

    അച്ഛൻ പറയുന്ന വചനങ്ങൾക്കു വളരെ ശക്തിയുണ്ട്. എന്റെ മനസിന്‌ വലിയ സമാധാനം കിട്ടുന്നു.

    • @basilbasil8298
      @basilbasil8298 2 роки тому +1

      ഓ.ഗോഡ്.ആമേൻ.

    • @preethysaju4858
      @preethysaju4858 2 роки тому +1

      Achane prasavicha aa ammayum mathavine pole bhagyavathy thanneyanu ororutharkum achanal anugrahathinte perumazha thanneyanu labhikkunnathu. Thanks father🙏🙏🙏🙏🙏

  • @preethypk2336
    @preethypk2336 3 роки тому +37

    അച്ഛാ എന്റെ കല്യാണം നടക്കുവാനും എന്റെ അനിയൻ ഞങ്ങളിലേക്ക് തിരിച്ചു വരാനും alcohol ഉപയോഗം നിർത്താനും മരുന്ന് നിർത്താനും പ്രാർത്ഥിക്കണംമേ അച്ഛാ

    • @mathewsbenny4928
      @mathewsbenny4928 3 роки тому

      😀😀

    • @shajinasrth6767
      @shajinasrth6767 3 роки тому

      👌👌🙏

    • @myangeldiaries9399
      @myangeldiaries9399 3 роки тому +1

      പ്രീതി pk god bless you
      നിൻ്റെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും ദൈവം വേഗത്തിൽ സാധിച്ചു തരട്ടെ

    • @jobijose8128
      @jobijose8128 3 роки тому

      @@mathewsbenny4928???

    • @snowfire9320
      @snowfire9320 3 роки тому

      Yesuve ante molude Pani mattitarane

  • @nisharaju9879
    @nisharaju9879 3 роки тому +24

    കർത്താവെ ഞങ്ങളെ രഷിക്കണേ.. ഞാൻ അങ്ങയിൽ ആശ്രയിക്കു ന്നു... ഈശോയെ.. 💐

  • @thresiammajose5528
    @thresiammajose5528 3 роки тому +62

    അച്ചാ, അച്ചന്റെ ഓരോ വചനവും വേദനകൾ മാറും .

  • @user-rq5uk3lo2n
    @user-rq5uk3lo2n 3 роки тому +66

    ഈശോയെ അടച്ചു കളഞ്ഞ ഞങ്ങളുടെ വരുമാന മാർഗങ്ങളെ തുറന്നു തരാൻ ഞങ്ങളോടെ കരുണ ഉണ്ടാകണമേ. അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @user-yh4ev3yt9f
    @user-yh4ev3yt9f 2 роки тому +3

    മാനസികമായി ഒരുപാട് വിഷമിക്കുന്ന എനിക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ. ആമേൻ 🙏

  • @nazimm7438
    @nazimm7438 3 роки тому +4

    എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല ലൗയൂ ജീസസ് ആമേൻ

  • @JithaAlphonsa
    @JithaAlphonsa 2 роки тому +2

    ഞാൻ വിശ്വസിക്കുന്ന എന്റെ ദൈവം എന്നെ രക്ഷിക്കാൻ കൊണ്ടെത്തിച്ചതു Maltayil ആണ്.. ഇവിടെ ഞാനൊരു നേഴ്സ് ആയി ജോലി ചെയ്യുന്നു.. കർത്താവെ നന്ദി 😘

  • @paule.l5878
    @paule.l5878 2 роки тому +2

    അച്ഛന്റെ ഈ സന്ദേശം എന്റെ കുടുംബത്തിനുള്ളതായി കരുതുന്നു . ദൈവം ഇതു കേൾക്കുന്നവരെ അനുഗ്രഹിക്കട്ടെ . ആമ്മേൻ

  • @sunuvarghese7456
    @sunuvarghese7456 3 роки тому +3

    അച്ഛന്റ്റെ പ്രസംഗം കേട്ടു തുടങ്ങിയപ്പോ മുതൽ സാമ്പത്തികമായി പിന്നോക്കം നിന്ന എന്റെ ജീവിതത്തിൽ കർത്താവ് ഇടപെടാൻ തുടങ്ങി. ഒന്നോ രണ്ടോ വട്ടം അല്ല, അനേകം തവണ ദൈവത്തിന്റെ സ്നേഹം ഞാൻ തിരിച്ചറുഞ്ഞു. ഊണിലും ഉറക്കത്തിലും എല്ലാം എന്നെ നയിക്കുന്നത് ഈ വചനമാണ്.

  • @deepthirince8035
    @deepthirince8035 3 роки тому +165

    അച്ഛന്റെ ധ്യാനം കേൾക്കുമ്പോൾ മനസിന് ആശ്വാസം ലഭിക്കുന്നുണ്ട്

    • @accammajoy7111
      @accammajoy7111 3 роки тому

      Praise the lord. Please pray for our family and rejoining of our children. Please give us peace. Ammen

    • @tobintom9353
      @tobintom9353 3 роки тому +1

      Correct

    • @jaisnithin____
      @jaisnithin____ 3 роки тому +1

      Yeshuve sahayikkane

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому +1

      അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ ഒറിജിനൽ സ്രഷ്ടാവ്ൻ്റെ മനുഷ്യൻ ആക്കുക. ഈ കർത്താവെ ഈ ദിവ്യബലി മനുഷ്യരുടെ വ്യാജം 🙏🙏🙏 .
      ഒരാൾ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പരിപാലിക്കാൻ കഴിയില്ല. ഒരാൾക്ക് സ്വയം കരുണ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് അല്ല. പരിചരണവും കരുണയും ഇല്ലെങ്കിൽ സ്നേഹം സാധ്യമല്ല. ലോകത്തോടുള്ള സ്നേഹം മാത്രം, അതായത് മോഹം, പണം, സമ്പത്ത്, പ്രശസ്തി മുതലായവയ്ക്കുള്ള അത്യാഗ്രഹം.

    • @renjumanu4271
      @renjumanu4271 3 роки тому +1

      സത്യം എനിക്കും

  • @babykuttymathew2314
    @babykuttymathew2314 Місяць тому

    യേശുവേ എന്റെ മകന്റെ ജീവിതത്തെ അനുഗ്രഹിക്കേണമേ. അവിടുത്തെ ആലോചന പ്രകാരം നടത്തേണമേ

  • @merlinroy8712
    @merlinroy8712 3 роки тому +2

    എന്നെയും കുടുമ്പത്തെയും സമർപ്പിക്കുന്നു. കർത്താവിന്റെ വചനം എന്റെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശമാണ് ഹല്ലേലുയ

  • @nisharaju9879
    @nisharaju9879 3 роки тому +66

    പ്രതീക്ഷയുടെ ദൈവവചനം പറയുന്ന mathew അച്ഛന് ഒരുപാടു താങ്ക്സ്.... 👌👌🌺🌺🌹💐😊😊😊

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому +1

      അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ ഒറിജിനൽ സ്രഷ്ടാവ്ൻ്റെ മനുഷ്യൻ ആക്കുക. ഈ കർത്താവെ ഈ ദിവ്യബലി മനുഷ്യരുടെ വ്യാജം 🙏🙏🙏 .
      ഒരാൾ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പരിപാലിക്കാൻ കഴിയില്ല. ഒരാൾക്ക് സ്വയം കരുണ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് അല്ല. പരിചരണവും കരുണയും ഇല്ലെങ്കിൽ സ്നേഹം സാധ്യമല്ല. ലോകത്തോടുള്ള സ്നേഹം മാത്രം, അതായത് മോഹം, പണം, സമ്പത്ത്, പ്രശസ്തി മുതലായവയ്ക്കുള്ള അത്യാഗ്രഹം.

    • @indravelyadhan3878
      @indravelyadhan3878 2 роки тому

      🙏🙏🙏🙏🙏

    • @indravelyadhan3878
      @indravelyadhan3878 2 роки тому

      ,

    • @gloriamonichan3755
      @gloriamonichan3755 2 роки тому

      @@knowthetruthtruthonlycanhe6007 I

  • @sheejabiju907
    @sheejabiju907 3 роки тому +3

    ഒന്നിന് പിറകെ ഓരോ വിഷമങ്ങൾ... എന്നെ ഇശോയോട് ചേർത്ത് നിർത്തണേ... പ്രാർത്ഥിക്കാനുള്ള മനസു പോലും കുറഞ്ഞു പോകുന്നു... കുറവുകളിൽ ആശ്വാസമാകണേ.. ദൈവത്തിനു സ്തുതിയും മഹത്വവും 🙏🙏🙏🙏🙏🙏

  • @girijashaji4
    @girijashaji4 3 роки тому +1

    ഈശോയെ അങ്ങയുടെ തിരുവചനങ്ങളുടെ ശക്തിയാൽ ഒന്നിനെ കുറിച്ചും ആകുലപെടാതെ അങ്ങ് മുന്നിലുണ്ടന്ന വശ്വാസത്താൽ അങ്ങയുടെ പാതപിൻതുടരുകയാണ് വെളിച്ചമേകണമെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @rossyperaeera4636
    @rossyperaeera4636 3 роки тому +1

    എന്റെ മകന് വീട്ടില്ലാത്തതു കൊണ്ട് നിരാശയാണ് രക്ഷിക്കണമെ അപ്പാ കൈവിടല്ലെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mollysivaraj2750
    @mollysivaraj2750 3 роки тому +73

    ചിലപ്പോൾ നിരാശ ആയിപോകുന്നു, പ്രാർത്ഥിക്കണമേ 🙏

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ ഒറിജിനൽ സ്രഷ്ടാവ്ൻ്റെ മനുഷ്യൻ ആക്കുക. ഈ കർത്താവെ ഈ ദിവ്യബലി മനുഷ്യരുടെ വ്യാജം 🙏🙏🙏 .
      ഒരാൾ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പരിപാലിക്കാൻ കഴിയില്ല. ഒരാൾക്ക് സ്വയം കരുണ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് അല്ല. പരിചരണവും കരുണയും ഇല്ലെങ്കിൽ സ്നേഹം സാധ്യമല്ല. ലോകത്തോടുള്ള സ്നേഹം മാത്രം, അതായത് മോഹം, പണം, സമ്പത്ത്, പ്രശസ്തി മുതലായവയ്ക്കുള്ള അത്യാഗ്രഹം.

    • @neethadavidsonrasalam640
      @neethadavidsonrasalam640 2 роки тому

      🙏

  • @nisharaju9879
    @nisharaju9879 3 роки тому +5

    കർത്താവെ ഞങ്ങളെ രഷിക്കുന്ന കാലം വേഗം വരണേയ്... പ്രശ്നങൾ വേഗം മാറണമേ.. പ്രതീക്ഷയുടെ കിരണങ്ങൾ വിശണമേയ്... കർത്താവെ.... അങ്ങിൽ ഞങ്ങൾ വിശ്വസിക്കുന്നു.... ഈശോയെ 😊

  • @abhilashmohan9564
    @abhilashmohan9564 2 роки тому +1

    അച്ഛന്റെ ധ്യാനം വിലയേറിയ പ്രാർത്ഥന ആണ് 🙏🙏അച്ഛനെ ദൈവം അനുഗ്രഹിക്കും പ്രാർത്ഥിക്കുന്നു 🙏🙏

  • @jayachandrankokkattil8333
    @jayachandrankokkattil8333 3 роки тому +1

    എന്റീശോയെ ഞാൻ കഴിഞ്ഞ ഒരാഴ്ച വായിച്ചു പ്രാർത്ഥിച്ച വചനമാണ് സങ്കീർത്തനം18.
    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.

    • @rajukanakakunnel852
      @rajukanakakunnel852 3 роки тому

      യേശുവേ എന്നെയും എന്റെ കുടുബത്തെയും അങ്ങയ കരങ്ങളിൽ ഏൽപ്പിക്കന്നു. കാത്തു കൊള്ളണമെ ആമീൻ

  • @nishap.m6837
    @nishap.m6837 3 роки тому +7

    Eeshooyee ente kunjinu vanneekkunna corona ethrayum pettennu negative aaakki kodukkanee ameen🙏🙏🙏🙏🙏

    • @CreativeStreamD
      @CreativeStreamD 3 роки тому

      kunjinu vegam sugam prapikate..daivam anugrahikate.

  • @aneesha3309
    @aneesha3309 3 роки тому +43

    എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
    യോഹന്നാന്‍ 3 : 16

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому +1

      അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ ഒറിജിനൽ സ്രഷ്ടാവ്ൻ്റെ മനുഷ്യൻ ആക്കുക. ഈ കർത്താവെ ഈ ദിവ്യബലി മനുഷ്യരുടെ വ്യാജം 🙏🙏🙏 .
      ഒരാൾ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പരിപാലിക്കാൻ കഴിയില്ല. ഒരാൾക്ക് സ്വയം കരുണ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് അല്ല. പരിചരണവും കരുണയും ഇല്ലെങ്കിൽ സ്നേഹം സാധ്യമല്ല. ലോകത്തോടുള്ള സ്നേഹം മാത്രം, അതായത് മോഹം, പണം, സമ്പത്ത്, പ്രശസ്തി മുതലായവയ്ക്കുള്ള അത്യാഗ്രഹം.

    • @rajukanakakunnel852
      @rajukanakakunnel852 2 роки тому

      അച്ചാ എന്റെ കുടുബത്തിൽ വേണ്ടി പ്രാത്ഥിക്കണം ത്തമീൻ

    • @rajukanakakunnel852
      @rajukanakakunnel852 2 роки тому

      അച്ചാ എന്റെ കുടുബത്തിൽ വേണ്ടി പ്രാത്ഥിക്കണം ത്തമീൻ

  • @francis9997
    @francis9997 3 роки тому

    യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @silviaaugustine1211
    @silviaaugustine1211 3 роки тому +21

    Acha എന്റെ ജീവിതത്തിലെ എല്ലാം പ്രശനങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകുവാൻ വേണ്ടി പ്രാത്ഥിക്കണേ 🙏

  • @jomavarghese113
    @jomavarghese113 3 роки тому +3

    ഹൃദയഭാരത്തെ നീക്കുന്നതാണ്‌ അച്ഛന്റെ വചനങ്ങൾ

  • @aniejoseph8168
    @aniejoseph8168 3 роки тому

    കർത്താവേ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം നടത്തി തരേണമേ പിതാവേ അങ്ങയുടെ കാര്യങ്ങൾകൊണ്ട് ഞങ്ങളെ സംരക്ഷിക്കേണമേ അച്ഛൻ ഞങ്ങൾക്ക് പറഞ്ഞു തരുന്ന ഓരോ വചനങ്ങളും ഞങ്ങളുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ ആക്കി തരണമേ യേശുവേ അച്ഛനെ എപ്പോഴും കാത്തുകൊള്ളേണമേ ഞങ്ങളുടെ മക്കൾ കൂടുതൽ ദൈവവിശ്വാസത്തിൽ വരുവാനുള്ള അനുഗ്രഹം തരേണമേ Amen 🙏🏻

  • @anithachristopher7732
    @anithachristopher7732 Рік тому

    ഏതവസ്ഥയിലും യാതൊരു വ്യവസ്തകളും ഇല്ലാതെ സ്നേഹിക്കുന്ന യേശു നാഥന് കോടാനുകോടി നന്ദി അപ്പാ🙏❤️. അങ്ങാണ് എന്റെ ബലം. 🙏🙏❤️അങ്ങ് ഞങ്ങളെ വഴി നടത്തേണമേ 🙏🙏

  • @aniashokanashokan2584
    @aniashokanashokan2584 3 роки тому +4

    കർത്താവേ നാളെ എന്റെ അമ്മ നളിനിയുടെ ഓർമ്മ ദിനമാണ് എന്റെ അമ്മയുടെ ആത്മാവിന്വേണ്ടി പ്രാർത്ഥിക്കെണമേ

  • @princypoulose6235
    @princypoulose6235 3 роки тому +9

    Respected father...... achan parayunna oro vachanagalum enne kurichanu ennu enikku thonnarundu... athinayi njan achante vachanagal ennum kelkkarundu... enikku othiri relief anu.. achan othiri shakthiyode munneratte..... ennum prarthanayil orkkaname.... god bless you father.

  • @sakunthalat.m7853
    @sakunthalat.m7853 3 роки тому

    ഈശോയോ, എൻ്റെ മകനെ അങ്ങയുടെ തിരുകരങ്ങളിൽ സമർപ്പിക്കുന്നു 'അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ

  • @ayanasunny3237
    @ayanasunny3237 3 роки тому +1

    അച്ച നിലൂടെ കേട്ട വചനങ്ങളുടെ ശക്തിയാലാണ് എട്ടു പ്രാവശ്യം IELTS exam എഴുതി തോറ്റപ്പോഴും തളരാതെ എന്നെ മുന്നോട്ട് നയിച്ചത് .ഇന്നിപ്പോ ഞാൻ ആഗ്രഹിച്ച സ്ഥലത്ത് നല്ല രീതിയിൽ ദൈവം എത്തിച്ചിരിക്കുന്നു 'ദൈവമേ നന്ദി :

  • @sandramariaroy3373
    @sandramariaroy3373 3 роки тому +3

    Yeshuve ente ammmayude kayile neeru sughapeduthane ente project workukal ellam nalla reethiyil cheyuvan anugrahikane natha 🙏🙏

  • @mefricarmu4722
    @mefricarmu4722 3 роки тому +3

    അച്ചോ... ഈ വചന പ്രഘോഷണം ഒരു ഫ്രണ്ട് അയച്ചു തന്നപ്പോളാണ് ആദ്യമായി ഇത് കേൾക്കുന്നത്... ഒരു പാട് ധ്യാന പ്രഘോഷണങ്ങൾ കേട്ടിട്ടുണ്ട്... അതിൽ നിന്നും അച്ഛനെ വ്യത്യസ്തൻ ആക്കുന്നത് എന്താണെന്ന് ചോദിച്ചാൽ അറിയില്ല.. മടുപ്പില്ലാതെ കേൾക്കാൻ തോന്നും... ആദ്യം ഞാൻ ഇത് കേൾക്കുന്നത് എന്റെ വളരെ മോശം സമയത്ത് ആയിരുന്നു... സാമ്പത്തികമായി തകർന്നു എന്ത് ചെയ്യും എന്ന് കരുതി ഇരിക്കുമ്പോളാണ് ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ഒരിടത് നിന്നും ഈ വീഡിയോ ഫോർവേഡ് ആയി കിട്ടുന്നത്.... അവൾ ഒരു ബ്യൂട്ടീഷ്യൻ ആണ്... ആദ്യമായാണ് ഇത്തരത്തിൽ ഒരു വീഡിയോ അവൾ എനിക്ക് അയക്കുന്നത്... ആദ്യം ഞാൻ നോക്കിയില്ല.. പിന്നെ എന്റെ മനസ് പറഞ്ഞു തുറന്നു നോക്കാൻ... അത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി.. എന്തെന്നില്ലാത്ത ഒരു ആശ്വാസം.... അത് കഴിഞ്ഞു കുറച്ചു നേരങ്ങൾക്കു ശേഷം എന്റെ ഒരു ഫ്രണ്ട്, (അനിയത്തിയെ പോലെയാണ്, aswathy) അവൾ എനിക്ക് കുറച്ചു cash അക്കൗണ്ട് വഴി തന്നു... അപ്പോഴത്തെ എന്റെ ആവശ്യങ്ങൾക്കു അത് ധാരാളം ആയിരുന്നു... "Praise the lord ".. എന്റെ ഉള്ളിൽ ആൽമവിശ്വാസവും ദൈവചിന്തയും കൂടി.... "Thank you Jesus "... ഇപ്പോ ഏതു വിഷമവസ്ഥയും തരണം ചെയ്യാൻ എനിക്ക് കൂട്ടുള്ളത് ഈ വചനങ്ങൾ ആണ്... ഒരായിരം നന്ദി എന്റെ കർത്താവിന്... അച്ഛനിലൂടെ ഞങ്ങളോട് സംസാരിക്കുന്നതിനു..... Praise The Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻.. എനിക്ക് ഒരു ഭവനം ഇല്ല.. വാടകക്ക് ആണ്.. മക്കളുടെ നല്ല ഭാവിക്കും ഒരു ഭവനത്തിനും സ്നേഹത്തോടെ എല്ലാവരോടും ഒപ്പം കഴിഞ്ഞു പോകുവാനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ചോ 🙏🏻🙏🏻🙏🏻

  • @sheelatastyworld9813
    @sheelatastyworld9813 3 роки тому +1

    അച്ചനിലൂടേ ഈ വചനങ്ങൾ കേൾക്കുമ്പോൾ .എൻ മനസ്സിന് വലിയ ഒരു സമാധാനം ഉണ്ഭാവും .ആമേൻ. God bless you father

  • @dincymores2459
    @dincymores2459 2 роки тому

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ സങ്കടങ്ങൾ ഒക്കെ മാറ്റി തരേണമേ 🙏🙏🙏

  • @himaandrews486
    @himaandrews486 3 роки тому +3

    Ente kunjinu Vendi prarthikanam😭
    Avanu kalukalil njarambukal illa
    Atukondu Avan nadakilla ennu doctor paranju, thalayil vellakettum undu 😭
    Avanu 2 vasakan pokunnu please father avanu Vendi prarthikanam 😭😭

    • @CreativeStreamD
      @CreativeStreamD 3 роки тому +1

      kunjinte asugam ethrayum vegam marum....luke 18.27....amen
      prarthana mudakkallu..🙏

  • @renjumanu4271
    @renjumanu4271 3 роки тому +4

    അച്ഛാ പ്രാർത്ഥന കേൾക്കുബോൾ എന്റെ മനസ്സിൽ ഉള്ള വിഷമം എല്ലാം മാറുംഎന്റെ കർത്താവ് എന്റെ പ്രാർത്ഥന കേൾക്കാണ് എന്റെ കണ്ണീർ കാണണം അനുഗ്രഹിക്കണ് എന്റെ ഈശോയെ ഞാൻ ഒരു സാക്ഷി ആകണം ആമേൻ 🙏🙏

  • @dearmariya3965
    @dearmariya3965 3 роки тому +1

    കർത്താവിന്റെ കരുതലിനെയും ദൈവ
    വചനത്തിന്റെ ശകതിയേയും പറ്റി സ സ്വന്ത ജീവിതാനുഭവങ്ങളിൽ നിന്നും ഉതിർക്കുന്ന ബ. അച്ചന്റെ പ്രഭാഷണങ്ങൾ വളരെ പ്രയോജനകരമാണ്. നന്ദി...

  • @girijashaji4
    @girijashaji4 3 роки тому

    ഈശോയെ അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവദിച്ചു തന്ന ഈസമയത്തിനായി ഒരായിരം നന്ദി 🙏

  • @aswathimanoj8352
    @aswathimanoj8352 3 роки тому +13

    Ivf ട്രീറ്റ്മെന്റ് കഴിഞതിരിക്കുന്ന എനിക്കെ വേണ്ടി പ്രാർഥിക്കണമേ

    • @renjumanu4271
      @renjumanu4271 3 роки тому +1

      കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏

    • @bijugeorge3714
      @bijugeorge3714 2 роки тому +2

      Marichu poya lazarine uyatrthiyavana koode ollathu.

  • @deepthirince8035
    @deepthirince8035 3 роки тому +40

    അച്ഛന്റെ മുഖത്ത് ദൈവതേജസ് നിറഞ്ഞുനിൽക്കുന്നു

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ ഒറിജിനൽ സ്രഷ്ടാവ്ൻ്റെ മനുഷ്യൻ ആക്കുക. ഈ കർത്താവെ ഈ ദിവ്യബലി മനുഷ്യരുടെ വ്യാജം 🙏🙏🙏 .
      ഒരാൾ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പരിപാലിക്കാൻ കഴിയില്ല. ഒരാൾക്ക് സ്വയം കരുണ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് അല്ല. പരിചരണവും കരുണയും ഇല്ലെങ്കിൽ സ്നേഹം സാധ്യമല്ല. ലോകത്തോടുള്ള സ്നേഹം മാത്രം, അതായത് മോഹം, പണം, സമ്പത്ത്, പ്രശസ്തി മുതലായവയ്ക്കുള്ള അത്യാഗ്രഹം.

    • @rajukanakakunnel852
      @rajukanakakunnel852 2 роки тому

      . അച്ചാ രാത്രി രണ്ട മണിക്ക് ഞാൻ പ്രസംഗ കേൾക്കുന്ന . എനിക്ക് ഉറക്കം വരുന്നില്ല , എന്നു എന്റെ മനസ്സിൽ വിഷമമാണ് പ്രാത്ഥിക്കണം എന്റെ കുടുബത്തിന വേണ്ടി പ്രാത്ഥിക്കണം ആമീൻ

  • @eleykuttythomas3384
    @eleykuttythomas3384 3 роки тому

    ദൈവമേ ജീവനുള്ള
    അങ്ങയുടെ വചനം കേൾക്കാൻ അവസരം ഒരുക്കി തന്ന അച്ഛനിലൂടെനൽകിയകാരുണൃത്തിന്നന്ദി

  • @sebastianlazer6820
    @sebastianlazer6820 3 роки тому +1

    HALLELUJAH..PRAISE THE LORD.....I LOST A LION PART IN MY LIFE....MY OWN EVIL DEEDS ...PHYSICALLY, SPIRITUALLY, ECONOMICALLY...BUT NOW I CAME BACK TO MY LIVING GOD....NOW I'M IN THE BLESSINGS
    I GOT A LOT....MY LIVING GOD PROMISED ME I WILL CHANGE YOUR LIFE....FATHER YOU ARE THE INSTRUMENT OF GOD......FROM THE INSTRUMENT ....I GOT THE BLESSINGS....I'M COMING TO THE RETREAT CENTER TO REVEAL THE BLESSINGS AND HOLINESS ....THANK YOU FATHER...(THE INSTRUMENT OF GOSPEL) AND KINDLY PRAY FOR MY FAMILY....HALLELUJAH ...PRAISE THE LORD..AAMEN

  • @shanproyt6955
    @shanproyt6955 3 роки тому +4

    ഈശോയെ ഒരു ഭവനം തന്നു അനുഗ്ഗ്രഹിക്കണേ

  • @julietdsilva8948
    @julietdsilva8948 3 роки тому +17

    Praying for my son to have a peaceful family life 🙏

  • @avanthikap935
    @avanthikap935 3 роки тому

    നഷ്ട്ടപ്പെട്ടതൊക്കെ തിരിച്ചുതരുമെന്ന അച്ഛൻ പറഞ്ഞ വചനം ഞാൻ ഏറ്റെടുത്തിരിക്കുന്നു എന്നെ ഈ അവസ്ഥയിൽനിന്നും രക്ഷിക്കുന്നതിനായി ഞാൻ കാത്തിരിക്കുന്നു യേശുവേ നന്ദി അപ്പാ Amen

  • @Itsme-vl4wy
    @Itsme-vl4wy 2 роки тому +1

    Achante വചനം കേൾക്കാൻ തുടങ്ങിയപ്പോൾ ആണ് ഈശോയെ കൂടുതൽ അറിയാൻ കഴിഞ്ഞത്. ഈശോക്ക് നമ്മളോടൊക്കെ വളരെ സ്നേഹമാണെന്നും മനസിലായത്.❤️🙏

  • @lathasankar7039
    @lathasankar7039 3 роки тому +17

    Waiting for God's words through you Father.
    Thanks with prayers to you Father

  • @francis9997
    @francis9997 3 роки тому +4

    യേശു നാമത്തിൽ എന്റെ മകൾ സ്നേഹയ്ക് നല്ലൊരു വിവാഹം നടക്കാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @ajiaji2539
    @ajiaji2539 3 роки тому

    കർത്താവേ ഈ വചനത്തിന്റെ ശക്തി എന്റെയും എന്റെ കുടുംബത്തിന്റെയും അനുഗ്രഹമായി മാറുവാൻ പ്രാത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ ഹല്ലേലൂയാ

  • @lissy6435
    @lissy6435 3 роки тому +2

    Respectec' Fr. എന്റെ പപ്പയ്ക്ക് വേണ്ടി പ്രാർത്ഥനാ വശ്യം യാചിക്കുന്നു പപ്പയ്ക്ക് 80 വയസ് ആയി. ശരിര സുഖം കുറവ് ഇയർ ബാലൻസ് പോയിട്ട് തലകറക്കം ആണ്. പിന്നെ പപ്പ പത്ത് ചുവട് നടക്കുമ്പോൾ അണയ്ക്കുകയും ശരീരം വിയർക്കുകയും കുറച്ച് ചൂടുവെള്ളം കുടിച്ചു കഴിയുമ്പോൾ Ok യാകും ഈ അസ്‌ സ്ഥത മാറാൻ വേണ്ടി പ്രാർത്ഥന വേണം അച്ചന്റെ വചനം പറഞ്ഞ്
    പ്രാർത്ഥനയിലൂടെ എല്ലാം സുഖം ആകും എന്ന് വിശ്വസിക്കുന്നു. ആമീൻ 🙏🙏🙏🙏

  • @niyagi8611
    @niyagi8611 3 роки тому +4

    Achante vaakkukal aane innu enne ingine jeevippikkunnath......

  • @jipsonjames6362
    @jipsonjames6362 3 роки тому +14

    ❤❤Thank you Jesus🙏🙏Thank you father🔥🔥🔥🌹🌹🌹 ❤❤🙏🙏🙏

  • @sabucb2885
    @sabucb2885 2 роки тому

    🙏🙏🙏 അച്ഛൻ്റെ വചന ശിശ്രൂഷയിൽ ദൈവവചനത്തിൻ്റെ വലിയ അഭിഷേകം ദൈവം ചെരിഞ്ഞ് ഈ ശിശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കൾക്കും ദൈവതരുന്നതിനെ ഓർത്ത് കോടാനുകോടി നന്ദി ,സ്തുതിയും ,ആരാധനയും, മഹത്വവും, യേശുവിന് . ഈ കാലഘട്ടത്തിൽ അച്ഛനിലൂടെ എൻ്റെ നല്ലവനായ ദൈവം സംസാരിക്കുന്നു. അച്ഛനെ ഇനിയും ഒരുപാട് വചന ശിശ്രൂഷയിലൂടെ അനേകം മക്കൾക്ക് മാനാ സാന്തരത്തിൻ്റെ കൃപ നൽകുന്നതിനെ ഒർത്ത് നന്ദി പറയുന്നു .അത്ഭുത ശക്തി ഇറങ്ങുന്ന ശിശ്രൂഷ .അമ്മേൻ.... [ അവർ പറഞ്ഞു;ഹലേല്ലുയ്യാ!....... വെളിപാട്: 19:3. ] 🙏🙏🙏🙏🙏

  • @roymv8871
    @roymv8871 3 роки тому +1

    ദൈവം തരുന്ന സമാധാനം ലഭിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ

  • @maryjose8014
    @maryjose8014 3 роки тому +29

    Praise the Lord. Jesus bless our children and protect us from all evil sprits.

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ ഒറിജിനൽ സ്രഷ്ടാവ്ൻ്റെ മനുഷ്യൻ ആക്കുക. ഈ കർത്താവെ ഈ ദിവ്യബലി മനുഷ്യരുടെ വ്യാജം 🙏🙏🙏 .
      ഒരാൾ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പരിപാലിക്കാൻ കഴിയില്ല. ഒരാൾക്ക് സ്വയം കരുണ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് അല്ല. പരിചരണവും കരുണയും ഇല്ലെങ്കിൽ സ്നേഹം സാധ്യമല്ല. ലോകത്തോടുള്ള സ്നേഹം മാത്രം, അതായത് മോഹം, പണം, സമ്പത്ത്, പ്രശസ്തി മുതലായവയ്ക്കുള്ള അത്യാഗ്രഹം.

    • @minivarghese2203
      @minivarghese2203 2 роки тому

      Praying for my daughter Acha name nimmi she want go to Uk so i have no money pls praying for my family

  • @jainybiju4726
    @jainybiju4726 3 роки тому +25

    Pray for my husband 🙏🙏🙏

  • @francis9997
    @francis9997 3 роки тому

    യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു

  • @lissyeldho3049
    @lissyeldho3049 2 роки тому

    കള്ളുകുടിക്കാനും ചീട്ടുകളിക്കാനും വേണ്ടി വീട് വാടകക്ക് എടുത്തു സമയം കളയുന്ന എന്റെ ഭർത്താവിനെയും കൂട്ടുകാരെയും കർത്താവെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമീൻ 🙏

  • @priyajoseph3914
    @priyajoseph3914 3 роки тому +4

    Eshoye ellareyum rekshikaname 🙏

  • @binduvargees5623
    @binduvargees5623 3 роки тому +37

    Father, please pray for me, my exam on July 10th.B score kittuvan vendi prathikamo..Amen. ente pappak vendiyum prathikane. Noted small cancer cell in the lungs .Going to be start chemo and radiotherapy. Please pray for him.Amen

    • @sindhuudayakumar4856
      @sindhuudayakumar4856 3 роки тому

      God bless u dr🙏❤️

    • @soniathomas4563
      @soniathomas4563 3 роки тому

      Daiva vachanam ezuthi prayer cheyu 1000 times exam easy ayirikum manushrk asadyamayath daivathinu sadyamanu

    • @binduvargees5623
      @binduvargees5623 3 роки тому

      🙏🙏

    • @lovewithloveson
      @lovewithloveson 3 роки тому +1

      Plz pray for me ...I also attend the exam on July 10......

    • @joemol2629
      @joemol2629 3 роки тому

      God bless u🙏

  • @jayaanil3329
    @jayaanil3329 Рік тому

    ദൈവമേ എന്റെ ഭവനം അങ്ങയുടെ അനുഗ്രഹം കൊണ്ട് നിറക്കണേ അപ്പ 🙏🙏🙏🙏🙏amen

  • @natarajans1162
    @natarajans1162 3 роки тому

    എന്റെ യേശുവേ... എന്റെ ദൈവമേ...
    ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ അങ്ങയുടെ തിരുമുമ്പിലേക്ക് വരുന്നു
    എന്റെ പാപങ്ങളോർത്തു ഞാൻ മനഃസ്ഥാപിക്കുന്നു എന്നേ വേദനിപ്പിച്ചിട്ടുള്ളവരോട് അങ്ങയുടെ നാമത്തിൽ ഞാൻ ക്ഷമിക്കുകയും ഞാൻ വേദനിപ്പിച്ചിട്ടുള്ളവരോട് മാപ്പ് അപേക്ഷിക്കുകയും ചെയ്യുന്നു. സാത്താനെയും അവന്റെ ദുഷ് പ്രേരണകളെയും ഞാൻ വെറുത്തുപേക്ഷിക്കുന്നു ... യേശുവേ... അങ്ങയെ ഞാനെന്റെ ഏകരക്ഷകനും നാഥനുമായി ഏറ്റു പറയുന്നു സൗഖ്യം തന്ന് ശക്തി പെടുത്തി. എന്നെ പുതിയ സൃഷ്ടിയാക്കണമേ അങ്ങേ ഹൃദയത്തിൽ നിന്നും ഇറ്റിറ്റു വീഴുന്ന തിരു രക്തത്തുള്ളികൾ എന്റെ ശിരസ്സുമുതൽ ഉള്ളംകാൽ വരെ ഒഴുക്കേണമേ.. അങ്ങേ സ്നേഹത്തിന് തടസ്സമായി എന്നിലുള്ള എല്ലാമുറിവുകളെയും. കുറവുകളേയും. കഴുകി വിശുദ്ധീകരിക്കണമേ അവിടുത്തെ തിരു രക്തത്താൽ എന്നെ പൊതിഞ്ഞു സംരക്ഷിക്കുകയും പരിശുദ്ധാത്മാവിനാൽ നിറക്കുകയും ചെയ്യണമേ... പരിശുദ്ധ അമ്മേ... സമാധാന രാജ്ഞി... എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ... സകല വിശുദ്ധരേ
    മാലാഖമാരെ എന്നെ രക്ഷിക്കണമേ. സഹായിക്കണമേ.. അനുഗ്രഹിക്കണമേ... ആമ്മേൻ.. ഹല്ലേലുയ.. യേശുവേ നന്ദി.. യേശുവേ ആരാധന.....

  • @minimathai4600
    @minimathai4600 3 роки тому +42

    ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @Tetratree
    @Tetratree 3 роки тому +14

    Pls pray that might i be blessed , praying for all my private intentions pls Lord, on my birthday 4th July that I may be blessed and my financial breakthrough ,my son's studies and job and their own future plans. 🙏🏻✝️🙏🏻

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ ഒറിജിനൽ സ്രഷ്ടാവ്ൻ്റെ മനുഷ്യൻ ആക്കുക. ഈ കർത്താവെ ഈ ദിവ്യബലി മനുഷ്യരുടെ വ്യാജം 🙏🙏🙏 .
      ഒരാൾ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പരിപാലിക്കാൻ കഴിയില്ല. ഒരാൾക്ക് സ്വയം കരുണ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് അല്ല. പരിചരണവും കരുണയും ഇല്ലെങ്കിൽ സ്നേഹം സാധ്യമല്ല. ലോകത്തോടുള്ള സ്നേഹം മാത്രം, അതായത് മോഹം, പണം, സമ്പത്ത്, പ്രശസ്തി മുതലായവയ്ക്കുള്ള അത്യാഗ്രഹം.

  • @anumathew1093
    @anumathew1093 3 роки тому +1

    എനിക്ക് നഷ്ടം എല്ലാം ലാഭം ആക്കിത്തരുന്ന ഒരു കർത്താവ് കൂടെ ഉണ്ട്.. എന്റെ മോനു ഇപ്പോൾ training period.. എത്രയും പെട്ടെന്നു visa ലഭിക്കാനും. ഈ pandamic situation. എന്റെ duty hours കുറച്ചു.. Salary 50% ആക്കി.. അതുകൊണ്ട് എല്ലാ കാര്യങ്ങൾക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്... എല്ലാം ദൈവം തിരിച്ചു നൽകും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവം എന്നെ മഹത്വ പെടുത്തും... വചനം സംസാരിക്കുന്ന അച്ചനെയും.. കേൾക്കുന്ന എല്ലാവരെയും.. അനുഗ്രഹിക്കട്ടെ. Amen🙏

  • @selinvarghese3195
    @selinvarghese3195 2 роки тому

    എൻ്റെ ഈശോയേ തന്നത്താൻ തിരുത്തുവാൻ കൃപ നൽകേണമേ ആമ്മേൻ 🙏🙏🙏

  • @josephjames2567
    @josephjames2567 3 роки тому +11

    I believe that there will be a day when the almighty God will rescue me from all my distress!
    Thank you,Mathewacha🙏

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ ഒറിജിനൽ സ്രഷ്ടാവ്ൻ്റെ മനുഷ്യൻ ആക്കുക. ഈ കർത്താവെ ഈ ദിവ്യബലി മനുഷ്യരുടെ വ്യാജം 🙏🙏🙏 .
      ഒരാൾ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പരിപാലിക്കാൻ കഴിയില്ല. ഒരാൾക്ക് സ്വയം കരുണ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് അല്ല. പരിചരണവും കരുണയും ഇല്ലെങ്കിൽ സ്നേഹം സാധ്യമല്ല. ലോകത്തോടുള്ള സ്നേഹം മാത്രം, അതായത് മോഹം, പണം, സമ്പത്ത്, പ്രശസ്തി മുതലായവയ്ക്കുള്ള അത്യാഗ്രഹം.

  • @anniemathews481
    @anniemathews481 3 роки тому +21

    Pray for my family prise the lord ammen

  • @thomastitus1793
    @thomastitus1793 3 роки тому

    കർത്താവേ ഓഫീസിലെ പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @binduudayakumar7199
    @binduudayakumar7199 3 роки тому +2

    Acho എന്റെ makanu ജോലി kitti🙏🙏🙏🙏eeso ye നന്ദി....അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേട്ടു.യേശുവേ നന്ദി സ്തുധി 🙏🙏🙏

    • @mk_1958
      @mk_1958 3 роки тому

      Thank you Lord.
      viswasam kaividaruthu.God bless you.

  • @alcelings6941
    @alcelings6941 3 роки тому +11

    What a powerful talk. Thank you jesus for helping me through Achans talks

    • @jessytomy9847
      @jessytomy9847 2 роки тому

      അച്ഛന്റെ പ്രാർത്ഥനയിൽ എൻെറ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏 മോൾക്ക് മൈഗ്രേൻ മൂലം വേദന സഹിക്കാൻ വയ്യാതെ വിഷമിച്ചു കഴിയുന്നു അവളുടെ പഠനത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.അഛൻ ഒന്ന് പ്രാർത്ഥികണേ🙏🙏🙏🙏😭😭

  • @silviaaugustine1211
    @silviaaugustine1211 3 роки тому +51

    സത്യമാണ് acha വേദനിക്കുന്ന ഒരു മനസുമായിട്ട് ആണ് ജീവിക്കുന്നെ.

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      അനുദിന ജീവിതത്തിന്റെ ആത്മീയ ഭക്ഷണമായ ഒറിജിനൽ സ്രഷ്ടാവ്ൻ്റെ മനുഷ്യൻ ആക്കുക. ഈ കർത്താവെ ഈ ദിവ്യബലി മനുഷ്യരുടെ വ്യാജം 🙏🙏🙏 .
      ഒരാൾ സ്വയം ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റുള്ളവരെ പരിപാലിക്കാൻ കഴിയില്ല. ഒരാൾക്ക് സ്വയം കരുണ കാണിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് അല്ല. പരിചരണവും കരുണയും ഇല്ലെങ്കിൽ സ്നേഹം സാധ്യമല്ല. ലോകത്തോടുള്ള സ്നേഹം മാത്രം, അതായത് മോഹം, പണം, സമ്പത്ത്, പ്രശസ്തി മുതലായവയ്ക്കുള്ള അത്യാഗ്രഹം.

    • @daisydsilva9885
      @daisydsilva9885 2 роки тому

      @@knowthetruthtruthonlycanhe6007 Lord jesus bless me touch me

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 2 роки тому

      @@daisydsilva9885 ഒരു മനുഷ്യ നിർമ്മി സഭയുമില്ല, അവൻ ഒരു മനുഷ്യ നിർമ്മി മതമോ മനുഷ്യ നിർമ്മി ദൈവമോ ആരംഭിച്ചിട്ടില്ല. മത ആളുകൾ, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!
      Please know the difference between YOUR eternal Creator, who has created us. But we worship Men made God, Lord, Jesus, Jehowa and Allahu, etc. we have left our eternal Creator. Our ignorance!!

  • @maggivalayil9438
    @maggivalayil9438 3 роки тому +1

    എൻ്റെ കൂട്ടുകാരിയുടെ husbentine സമർപ്പിച്ച് പ്രാർത്ഥിക്കുന്നു, അങ്ങയുടെ പ്രാർത്ഥനയിലൂടെ രോഗശാന്തി നൽകി സർവശക്തൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @shijivarghese8475
    @shijivarghese8475 Рік тому +1

    ദൈവം എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ തന്നിട്ടുണ്ട് ഇപ്പോഴും എനിക്കും ഞാൻ ആർക്ക് vendi പ്രാർത്ഥിച്ചാലും athu എന്റെ ഇശോ അവർക്ക് സാധിച്ചു കൊടുക്കുന്നതിനെ ഓർത്ത് നന്ദി പറയുന്നു 🙏ഇനിയും എന്റെ മരണം വരെ ഇശോ എന്റെ കൂടെ ഉണ്ടാകേണമേ എന്നാണ് എന്റെ പ്രാർത്ഥന 🙏🙏🌹🙏

  • @avirachanjoy7008
    @avirachanjoy7008 3 роки тому +3

    അച്ചോ... വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ പ്രാർത്ഥിക്കണേ 👏👏👏

  • @CreativeStreamD
    @CreativeStreamD 3 роки тому +5

    Enik innu MALTA interview aanu...e video il maltayekuruchu thanne parayunnu...nte sis aanu e video enik thannath...ucha kazhinj interview..ellarum prarthikane...amen 🙏

  • @DSDEEPA-fb1kb
    @DSDEEPA-fb1kb 3 роки тому +2

    ദൈവപിതാവേ എന്റെ മൂന്ന് കുഞ്ഞുമക്കളെയും വിശുദ്ധ വൈദികരക്കേണമേ

  • @gerogepk5889
    @gerogepk5889 Рік тому +1

    സമാധാനം നൽകുന്ന ക്ലാസ്സ് നൽകുന്ന അച്ഛന് വളരെ നന്ദി

  • @deepthirince8035
    @deepthirince8035 3 роки тому +9

    അച്ഛനിൽ ഞാൻ ദൈവത്തിന്റെ കൃപ കാണുന്നു

  • @divins7502
    @divins7502 3 роки тому +4

    Ee vajanam ellamakkaleyum mahathwa peduthane.... 🙏❤

  • @mammattiamma1769
    @mammattiamma1769 2 роки тому

    യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം അമ്മേ പരിശുദ്ധമ്മേ അവിടുന്ന് ഈശോയിലൂടെ എനിക്ക് വാങ്ങി തന്ന എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി അമ്മേ 👏 ആമേൻ 🙏😭

  • @roymathew8725
    @roymathew8725 3 роки тому +1

    ഈശോയെ ദൈവമഹത്വം കാണാൻ ഇടവരുത്തണമേ

  • @minimathai4600
    @minimathai4600 3 роки тому +6

    ആമേൻ