മോനെ നീ മിടുക്കനാടാ... KSRTC ബസ്സ് കഴുകി അച്ഛനെ സഹായിച്ചു. ഒന്നാം ക്ലാസുകാരനെ ഞെ-ട്ടിച്ചു ഗണേഷ്കുമാർ

Поділитися
Вставка
  • Опубліковано 27 кві 2024
  • #ganeshkumar #ksrtc #villagevartha #latestvideo

КОМЕНТАРІ • 21

  • @Linju-George
    @Linju-George 2 місяці тому +10

    മനസാക്ഷി ഉള്ളവനാ നമ്മുടെ മന്ത്രി ✌️സാധാരണ സസ്പെൻഷൻ ആണ് അടിച്ച് കൊടുക്കും അതാണ് ഒരു രീതി

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk 2 місяці тому +8

    Good minister

  • @ragavanragavan8437
    @ragavanragavan8437 2 місяці тому +2

    Vandi kazhukiya monoru big salute

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 місяці тому +2

    Great congratulations

  • @balan1952
    @balan1952 2 місяці тому +1

    Great👍❤️🙏

  • @syamkumar3960
    @syamkumar3960 2 місяці тому +1

    ചെയ്യുന്ന തൊഴിലിനോട് ഉളള കൂറ് അത് അണ്... അഭിമാനം തോന്നുന്നു ചേട്ടാ.... കൊചിനോടും...
    താഴെ തട്ടിലുള്ള ജീവനക്കാരെ മനസ്സിലാക്കുന്ന ബെഹൂ.മന്ത്രി സാറിനും...🙏🙏🙏

  • @dronacharyaacademy6015
    @dronacharyaacademy6015 2 місяці тому

    Feel proud of you dear Shri Ganesh KumarJI.. God bless you Sir.. My blessings to that boy too.. NA Hariharan IYER, Ahmedabad

  • @bijuk.r4607
    @bijuk.r4607 2 місяці тому +1

    ഗണേഷ് കുമാർ നല്ല മനുഷ്യനാ.KSRTC മന്ത്രി എന്ന നിലയിൽ അദ്ദേഹം തന്റെ കഴിവ് കാണിച്ചിട്ടുള്ളതാണ്.ജീവനക്കാരോടുള്ള commanding and കണ്ട്രോളും വളരെ മികച്ചതാണ്.പക്ഷെ അങ്ങയോടു ഒന്നേ പറയാനുള്ളൂ മറ്റുള്ളവരുടെ കാര്യത്തിൽ തലയിട്ട് സ്വന്തം വില കളയരുത് എന്നാണ്

  • @mathewgeorge4264
    @mathewgeorge4264 2 місяці тому +1

    പിറവം ഡിപ്പോയിൽ അതിരാവിലെ വണ്ടികൾ കഴുകുന്നത് പല തവണ കണ്ടിട്ടുണ്ട്.

  • @raginraj6463
    @raginraj6463 2 місяці тому +1

    Ganesh sir ithu kanunillee.....video link ulpdade share cheythitund....village vartha bro ithu ningal ariyunille.....ksrtc issues...

  • @Ashik-xy9ws
    @Ashik-xy9ws 2 місяці тому +1

    ❤️❤️❤️❤️❤️❤️❤️

  • @radhakrishnanpillai9153
    @radhakrishnanpillai9153 2 місяці тому

    മിടുക്കനായ മന്ത്രി പാവപ്പെട്ടവനു നീതി കിട്ടണം. എന്റെയും വീട്ടിൽ ksrtc ജീവാനാക്കരുണ്ട്. 😊

  • @RekhaDevi-re6gs
    @RekhaDevi-re6gs 2 місяці тому

    👍👍🙏

  • @rajiramesh6191
    @rajiramesh6191 2 місяці тому

    🙏

  • @kailasnath4369
    @kailasnath4369 2 місяці тому

    SANGATHIKALU OKKE KOLLAAM. ....INI PINNALE BALAAVAKASA COMMSSION VARUM... KUTHITTHIRIPPUNDACAN.....AA KUNJINODU NANNAI PADICKAANUM PARAYANAM👌👌👌👌👌👌👌

  • @joshycheeroth2910
    @joshycheeroth2910 2 місяці тому

    Ingerude thallalu kettu village vartha subscribe aakiyavar undo koothathil..
    Endho parachilum preverthiyum match agaatha manushyan..chumma kaanichukootalum kure thalli marichalum..

  • @binnyabenny1676
    @binnyabenny1676 2 місяці тому

    അപ്പോൾ സാറേ അത് ബാലവേല അല്ലേ

  • @anilganga3328
    @anilganga3328 2 місяці тому

    ഗനേസൻ അവന്റെ അച്ഛനെ അവസാനം വരെ വലിയ സഹായിപ്പായിരുന്നു... മക്കളെ നീ എന്റെ സ്വന്തം മോനാടാ.. മോൻ 😃😃ഹരി പത്തനാപുരം ആണ് ഇവന്റെ P. R. വർക്കർ ഗണേശന്റെ അഭിനയം കാണണം സിനിമയെക്കളും വെല്ലും... സുരേഷ് ഗോപി കഞ്ഞി നക്കി കുടിച്ചതിനെക്കൾ . കുഞ്ഞുങ്ങളെ നക്കി എടുക്കുന്നതാണ് ഇവന്റെ P. R. വർക്ക്‌.. അതാകുമ്പോൾ സിമ്പതി ജനങ്ങളിൽ നിന്ന് കിട്ടും.. മോനെ മക്കളെ നീ എന്റെ സ്വന്തം മോനാടാ.. മോനെ... ഒരു വിട് വച്ചുകൊടുത്തു .. ഒരു കൊച്ചനോട് അന്ന് വിളിച്ചു അഭിനയിച്ച വിഡിയോ കാണണം... അന്ന് നമ്മൾ എല്ലാം കരുതി ഇവൻ നല്ല ഒരു മനുഷ്യ സ്‌നേഹി ആയിരിക്കും എന്ന്.... എന്നാൽ യെതാർത്ഥ മനുഷ്യസ്‌നേഹിയെ കളിയാക്കി ഇവൻ നടത്തിയ പ്രസംഗം കേട്ടതോടെ ഇവന്റെ മനസ്സിലെ മാലിന്യം പുറത്തു വന്നു.. ഇവന്റെ മനസ്സിൽ യെതാർത്ഥ സ്നേഹം അല്ലാ p. R. മാലിന്യം ആണ് എന്ന് മനസ്സിൽ ആയി.. അങ്ങനെ ഉള്ളവനെ യെതാർത്ഥ മായി സഹായിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയൂ.. തീർച്ച

  • @user-or9pz9rr8t
    @user-or9pz9rr8t 2 місяці тому

    അച്ഛനെ നന്നായി സഹായിച്ച ഒരു മഹാൻ എന്തൊരു PRവർക്ക്