നിങ്ങൾക്കറിയാത്ത ദാസേട്ടൻ | Malayalam playback singer yesudas stories
Вставка
- Опубліковано 13 січ 2025
- Kattassery Joseph Yesudas (born January 10, 1940) is an Indian Carnatic musician and film playback singer. Yesudas sings Indian classical, devotional and cinematic songs. He has recorded more than 50,000 songs in many languages including Malayalam, Tamil, Hindi, Kannada, Telugu, Bengali, Gujarati, Oriya, Marathi, Punjabi, Sanskrit, Tulu, Malay, Russian, Arabic, Latin and English during a career spanning more than five decades.
He has performed in most Indian languages except Assamese, Konkani and Kashmiri. He also composed a number of Malayalam film songs in the 1970s and 1980s. Yesudas is fondly called Gana Gandharvan (The Celestial Singer). He is also known as a cultural icon of Malayalam language - as well as its ethnic group spread across the world - due largely to the fact that his songs have been profoundly ingrained into the minds of Malayalam speaking people for five decades.
#Malayalam Trending Today - #Malayalam Cinema news - #മലയാളം #മൂവി ന്യൂസ് : • New | Thoppil Joppan ...
#Mohanlal movies : • മോഹൻലാലിൻറെ ബെൻസ് വാസു...
#Malayalammovie Preview : • Video
Malayalam movie reviews : • Malayalam Full Movie K...
Get social : #Hotnsourtv
Facebook : / malayalammoviesnow
~-~~-~~~-~~-~
Please watch: "അഭിസാരികകളായ നായികമാർ | Malayalam Heroines who're acted as sex workers | Full | Malayalam cinema"
• Malayalam film stories...
~-~~-~~~-~~-~
ഒരു മരങ്കേറിയിൽനിന്നും ലോകോത്തര ഗായകനിലേക്കുള്ള ദാസേട്ടന്റെ പ്രയാണം അത്ഭുതവും അസൂയാവഹവും പ്രചോദനപരവും സർവ്വോപരി നിസ്തുല്യവുമാണ്. കോടി കോടി പ്രണാമം ദാസേട്ടാ.
88 ni
ദാസേട്ടൻ മലയാളത്തിന്റ പുണ്യം...
വേണ്ടായിരുന്നു, എത്ര ഗായകരുണ്ടായാലു൦ KJ Yesudas only our legend. ⛪🕋🕌🕍⛩🎵🎶🎙🎼
my Hart of singar🎤🙋🙋🙋👌🌹🌃🌃🌹🙏🙏🙏🙏🙏🙏
Dasetta 🙏🙏🙏🙏🙏❤️❤️❤️❤️❤️
Dassettanverelevel,,,,,Kurenaykkalum,pannikalum,kamandittumarikkunnu.Gandharvan,ennumGandharvanthanne😍😍😍
GANDARVA SWARAM ...
BHARATHAM ABHIMANIKUNNU ..
....AMAZING LEGEND ....
...VOICE ... SUNSHINE FOR EVER ...
Oru ദിവസം 16 പാട്ടുകൾ വരെ പാടിട്ടുണ്ട്
Great singer my favourite singer
Really legend desatten sir 🔥
അദ്ദേഹത്തിനു ദൈവം ഇനി ഒരു 100 കൊല്ലം കൂടി ആയുസുകൊടുക്കട്ടെ
God's gift no one before and after
I am a Keralite and a great lover of music and enjoy them fully of both Malayalam and Hindi songs, sung by most of the top class singers like Yesudas, Mukesh, Kishore Kumar, Talat Mehmood, and the great Mohammed Rafi and always have felt that among all these top notch singers Mohammed Rafi saheb is the best and no one is even near to him. If Yesudas is the King in this field, Rafi saheb can be regarded as the Emperor.
Ad course u have the right to think so but not expect others to do so
You are totally correct..
Nobody is like Rafisaab .
Great singer , and the gem of a person..
Singer of the millinenum..
Ultimate singer ever...
Listen to his songs,,you will feel relieved from all mental agonies..
His voice is so soothing..
Directly enters heart...👑
Even Dasettan was fan of Rafi saheb.
@@digivitti8434 that's because rafi was very senior to yesudas.and at that time hindi film world and music was far superior than all other regional language cinemas
ഒരു ഗായകനെ സംബന്ധിച്ചിടത്തോളം ക്ളാസിക്കൽ സംഗീതവും സിനിമാ സംഗീതവും ഒരുമിച്ചു കൊണ്ട്പോകാൻ പ്രയാസമാണ് റാഫി സിനമാഗാനംമാത്രമാണ് പാടുന്നത്
Gift of God
സംസ്ഥാന അവാർഡും ദേശീയ അവാർഡും എനിയ്ക്ക് വേണ്ട അവാർഡിനായി ക്യൂ നിന്നവർക്കു വേണ്ടി വഴി മാറികൊടുത്തു എന്നിട്ടും അവാർഡുകൾ ദാ സേട്ട നേ തേടി വന്നിട്ടേ ഉള്ളു
Directors chance koduthathu kondu ee avasthayilethi ....avareyaanu oorkendathu....Dakshinamoorthi akkariyam oru stage show il paranjittundu
"ശ്രീ യേശുദാസ് ചിത്രകാരനായ സംഗീതവിദ്വ)ൻ,, മരം കയറാന റിയാം, നീന്തൽ വിദ്ക്ത്ത്തൻ,, അമ്മച്ചിയുടെ കയ്യിൽ നിന്നും ഒരുപാട് തല്ല് കിട്ടിയിട്ടുണ്ട്,, അദ്ധ്യാപകരുടെ അടിവാങ്ങി യിട്ടുണ്ടോയെന്നവിവരങ്ങൾ തൽകാലം ലഭ്യമല്ല,, 🙏,
He studied in St Sebastian school at thopumpady not in Santa Cruz high school
Correct
സൂര്യൻ എല്ലാപേർക്കും ഊർജ്ജവും പ്രകാശവും നൽകുന്നു. സൂര്യനില്ലാതെ ഭൂമിക്കു നിലനിൽപ്പില്ല. പക്ഷെ ആ ഉജ്വല പ്രഭ new generation ൽ ഉള്ള കുറച്ചു പേർക്ക് താങ്ങാൻ പറ്റുന്നില്ല. അപ്പോൾ പിന്നെ ചീത്ത വിളിക്കുക തന്നെ.
KJY 👍👍👍🌷🌷🌷
എന്നെ ഇതു മനസ്സിലാക്കിതന്ന 'നിങ്ങൾക്ക് വളരെ നന്ദി ഈ
മിഡിയ യ്ക്ക നന്ദി
Radhakrishnan Parameswaran tpradhakrishnan r
അവതാരകന് അറിയാത്തതാണൊ എന്നഅറിയില്ല സഞ്ചാരിയിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയത് ദാസേട്ടൻ തന്നെയാണ്
Entayalum ningal patayunnathe njangalkkaroyavoo.iddeham nallatho,cheethayo ayikkollatte.70sle ellappattum dasettantte spr hittayirunnu
Dasettan janaganamana kazhinju...4.30 nu aanu schoolil ethaaru....☺️ Enthaalle....
ഇന്ത്യൻ യിലെ നല്ല ഒരു പ ക്ഷജനങ്ങൾ ആ ദരി കുന്നു ഈ വ യസ്സ് കാലത് ഈ ആ ദ ര വി ന് നേരെ തുപ്പരൂ ത് സ്നേഹ തൊടെ നമ്മുടെ ദാ സ് ട്ടെ ൻ
👍
great singer
To my best of knowledge K.J. Yesudas was Very fond of Mohammed Rafi Singing--- ! Now you are telling us K.J.Yesudas Stopped to listen to Lata Mangheskar's music ??? Sounds Strange to me--- PARANJAPPOO THETTIPOOYATHAANOO SAAREEA ??? Mohammed Rafi yude paattue njaghal kkellaam esttamannu--- !
I like Yesudas Singing--- " unnikaleea Orru kadha parayam " in the Film KATTATHEEA KILIKKOODHUE-- !
SUPERB SUPERB ---- TONE OF VOICE IN THAT SONG-- I know Yesudas REALLY REALLY came prepared to sing that song in the Studio---- with a killer instinct accomplishing , Superb Singing--- !!!
not KAATATHE KILIKKOOD IT IS IN unnikaleea Orru kadha parayam FILM
My fav:
tharangini cassetukal allelum oru trend aayirunnu. stereo effect enthennu adyam arinjathum athilude aayirunnu.
nammude dasettanu oraayiram kodi pranaam
Keralathinu vendi piranna dasettan .Raju pune 9763111464
Please correct what you are saying dear Narrator ...11 songs is not a record achieved by Dasettan in India...for your information In 1995 Bolly wood singer Legend kumar sanu has the Guniness book of world records title of recording 28 songs in a single day....by a playback singer in the world....
Yesudas 11 songs in 4 different languages.that is the record. Sanu sung all in hindi which is more in Numbers.
@@sasindranvm3366 Iam talking about highest numbers of songs recorded ever by a singer in 1 single day.28 songs sanu thats a world record..
@@rijeshmathews You are right..But Yesudas must be the most recorded Artist for whole career as his songs are in almost all languages plus he does Orchestra as well as classical concerts.The Body of work he has done in his career is unparelled for any singer. 8 National awards. and only one honour is left in the country which is Bharatratna . This year Late Bupen Hazarika got Bharat Ratna and earlier Lataji and MS Subbalakshmi got it.
So we can hope Yesudas also will be honoured for his immense contribution to Indian Music.
Ghandarva ghayaga Paduka nigal vimarshikkunnavar orukariyam manasilakuka oraludekazivineyanu nammal angeegharikkendathu iddehathe vimarshikkunnavaril ethra nalla swabavamullavarundu ennu swaya manassilakiyal nannayirikkum
എല്ലാരും മനുഷ്യരാണ് അതോർക്കുക കഴിവ് ഈശ്വരൻ തരുന്നതാണ്
ഈ പറയുന്നവന്റെ അണ്ണാക്കില്‍ ഇത്തിരി പച്ച ചാണകം കുത്തിക്കേറ്റ്......
അല്ലെകിലും നല്ലത് നായികൾക് പറ്റൂലല്ലോ 🤨
great singer ...cuckoo voice....
Daseta namikunu
തീർച്ച ആയും മലയാളത്തിന് തന്ന വരദാനമാണ് സംശയം വേണ്ട ദാസേട്ടനെ കല്ലെറിയുന്നവർ ഒന്ന് മനസിലാക്കുന്നത് നല്ലതാ ചങ്ങാതിമാരേ ഒരു പാട് ദിവ്യകാരുണൃവും പാട്ടുമായ് ഇപ്പോളുണ്ടല്ലോ കുറേ വിരുതൻന്മാർ ഇവിടെ എഴുതാൻ തുടങ്ങിയാൽ ഈ പേജു തികയിച്ചള്ളുപ്പും മാനവുമില്ലാതെ ദാസേട്ടനെ ഗാണ്ഡീ സംപടിപ്പിക്കാനിറങ്ങിയിരിക്കുന്നു തെണ്ടി പരീക്ഷകൾ
Nice
Kaalpadukal's song is great work of sreenarayana gurudevan
ദാസേട്ടൻ തിരുവനന്തപുരം സംഗീത കോളേജിൽ പഠിക്കുന്നതിനു മുൻപ് സ്വന്തം നാടായ കൊച്ചി തൃപ്പൂണിത്തുറ RLV കോളേജിൽ പഠിച്ചിരുന്ന കാര്യം സൂചിപ്പിച്ചില്ല. അത് എന്താണ്. അന്നും ആരും ariyathathukondano?
Please make sure to mute before you play this video.
Where to get the Christian Devotional songs of Yesudass please indicate?
Ethu parayan yesudas vallathum thanno
കള്ള രാഷ്രീയക്കാർ സിനിമാ പീടന വീരൻമാർ നോട്ട് നിരോധനസമയത്ത് ജനങ്ങൾ മദ്യഷോപ്പിൽ ക്യൂനിൽക്കാമെങ്കിൽ ബാങ്കിൽ ക്യൂവിൽ നിൽക്കാം എന്ന് പറഞ്ഞമാന്യൻ ലാൽ വേറെയും പല പകൽ മാന്യൻമാരും എന്ത് പറഞ്ഞാലും വിമർശകർക്ക് ഒരു കുഴപ്പവും മില്ല
യേശുദാസ് പറയുന്നത് മാത്രം കുറ്റം കണ്ട് പിടിക്കുന്ന നിഷ്കളങ്കരായ മാന്യൻമാർ കേരളത്തിൽ ഉണ്ടല്ലോ സ്വന്തം കുറ്റം തീർത്തിട്ട് യേശുദാസിനെ പറയു
യേശൂദാസിൻെറ കാലകട്ടത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യമായി കരുതുന്നു
nannude dasettan
Priya Dasettan Raju pune 9763111464
Enne arrest cheyyu ennu Udayanaanu Tharathil Sreenivasanu vendu Dub cheythathu ee Voice Artist a aano?
real review
Dasettanillathoru jeevithamundo marikumvare
Really my fev
janaganamana ravile ano brother padunnathu
11 songs per day recorded by Dasettan is not the record for your info..Kumar sanu in 1995 has sung 28 songs per day world record still not broken by any one till date..
That may be right. But yesudas has sung more songs than kumar sanu. Received more national and state awards than sanu.
Kumar Sanu sang only in hindi. Dassettan sang 11 songs in different languages
Dassettan the legend and ever loved by us.but many informations are not 100% correct....
Jeejo George and
dasettan the sound of god
മനസ് നിറയെ അഹംകാരം
Ninte appan ale
കുറെ ചെറ്റകൾ എപ്പോഴും കാണും യേശുദാസിനെ കുറ്റപ്പെടുത്താനും ചീത്ത പറയാനും. ഇവന്മാരുടെ അഭിപ്രായം കേട്ടാൽ തോന്നും യേശുദാസിൽ നിന്നും നേരിട്ട് ഇതൊക്കെ അനുഭവിച്ചവരാണെന്നു.
വെറുത ഒരോന്നും വിളിച്ചു കൂവും.
യേശുദാസ് അഹങ്കരിക്കട്ടെ മതിയാവോളം. അതുകൊണ്ട് ഇവന്മാർക്ക് എന്താണ് നഷ്ടം?
അദ്ദേഹം സന്യാസിയോ പുണ്യത്മാവോ ഒന്നുമല്ലല്ലോ
Annu evedado 40000rs ketti vekkan ulla hospittal keralathil polikumbol endenkilum arinhit polik
O kettu😁
ഈ നരേഷൻ ആർടിസ്റ്റിന് തീർച്ചയായും അവാർഡ് കൊടുക്കാമായിരുന്നു. ഇത്ര മനോഹരമായി ഇന്നുവരെ ആരും ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല , ഒന്നു പരിഗണിക്കണേ, ഇദ്ദേഹം എവിടെ ഉണ്ടെങ്കിലും തേടിപ്പിടിച്ച് ഒന്ന് കൊടുക്കണം (തെറ്റിദ്ധരിക്കല്ലേ, അവാർഡ് ആണ് )
മനോഹരമായ ശബ്ദം! പക്ഷെ ശാസ്ത്രീയ സംഗീത ആലാപനത്തിൽ ശബ്ദ മാധുര്യത്തേക്കാൾ പ്രാധാന്യം സംഗീത ശാസ്ത്രത്തിലെ പാണ്ഡിത്യത്തിനാണ്. ലളിത ഗാനാലാപനത്തിൽ ശ്രീ. ദാസ് ഇന്നുള്ള എല്ലാ ഗായകർക്കും മുന്നിൽ തന്നെ! ക്ലാസ്സിക്കൽ ഇനിയും ശ്രദ്ധയോടെ പഠിക്കേണ്ടിയിരിക്കുന്നു. ശെമ്മാംകുടിയുടെ അതിഗംഭീരമായ കീർത്തനങ്ങൾ ഉള്ള കാസറ്റുകൾ ലഭ്യമാണ്. കേൾക്കുക. ഒരു സത്യം പറയട്ടെ. താമസമെന്തേ വരുവാൻ എന്ന ഹൃദ്യമായ ഗാനം പത്തു ജന്മം ജനിച്ചലും ശ്രീ. ദാസ് പാടിയപോലെ ശെമ്മാംകുടിക്കു പാടാൻ കഴിയില്ല! രണ്ടും വ്യത്യസ്തമായ സംഗീത ശാഖകളാണ്.
Onnupodo😡
പാരമ്പരാഗ രീതികൾ ഉപേക്ഷിച്ചു, ശാസ്ത്രീയ സംഗീതത്തിന്റെ മുഴുവൻ മാധുര്യവും ഗംഭീര്യവും ആലാപന സാധ്യതകളും സാധാരണ ജനങ്ങളിലേക്ക് എത്തിച്ചത് യേശുദാസ് അല്ലാതെ മാറ്റാരുമല്ല.
ചെമ്ബൈ സ്വാമികൾ തന്നെ അംഗീകരിച്ചു അനുഗ്രഹിച്ച ഗായകൻ ആണ് യേശുദാസ്.
ഇനി അദ്ദേഹത്തിന് ആരിൽ നിന്നും സംഗീതം അഭ്യസിക്കേണ്ട ആവശ്യം ഇല്ല. സ്വയം പഠിച്ചു കൊള്ളും
@@mercyjoseph7720 dasetan sasthreeya sangeetham padikanampolum
@@anandpraveen5672 😄 ororo vanangal
Dasettanodu asooya mootha kure janam undu...hridayavum,brainum illathavar....saramilla..pattikal kurakkatte....sooryan thilangatte.....🙏🙏🙏🙏🙏🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️💯💯💯💯💯💯💯💯💯💯💯💯💯💯💯
raville ano janaganamana paadunath
Reejith Chandran 😂😂😂😂
യേശുദാസ് ന്റെ പാട്ടു മാത്രം ഇഷ്ടപ്പെടുക. വ്യക്തി എന്ന നിലയിൽ ആരാധിക്കല്ലേ.
Why because he is born Christian but inclined to Hinduism???
എന്താ പ്രശ്നം?
Exact.... sathyam... pattu മാത്രേ kollu
യേശുദാസിനെതിരെ ഒരു ക്യാമ്പയിൻ നടക്കുന്നുണ്ട്.
കുറെ അച്ചായൻ മാരും കുറെ തറ കമ്മി ഹിന്ദുക്കളും ഇതിൽ പെടും.
യേശുദാസ് ഹിന്ദു ജീവിത രീതികൾ പിന്തുടരുന്നത് ഈ നികൃഷ്ട ജീവികൾക്ക് സഹിക്കാനാവുന്നില്ല.
അതു കൊണ്ടു ഈ മഹാ സംഗീത സാമ്രാട്ടിനെ പറ്റി കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും. നായ്ക്കൾ ഓരിയിടുന്നത് കൊണ്ടു ആർക്കെന്തു നഷ്ടം
Sarisir
ഇദ്ദേഹത്തിന്റെ പാട്ടുകൊളളാം പക്ഷെ വ്യക്തി എന്ന നിലയിൽ ഒരു മഹത്ത്വവുമില്ല . നിങ്ങളെപോലുള്ളവർ പൊക്കി പൊക്കി ഇപ്പോൾ ഇദ്ദേഹം അഹംങ്കാരിയായി മാറി
Ennal inimuthal ninnepokam
Narration very BAD
താങ്ക്യൂ
ismail peringathur 8
,
കൊള്ളാം പക്ഷേ---ജനഗണ മന രാവിലെ പാടുമായിരുന്നോ ?
പ്രധാന മന്ത്രി പാടുമോ
സൂപ്പർ
Thanks for your comment
ആഹാ അപ്പോൾ ദാസേട്ടൻ പാട്ടുകാരനാണോ 🙄🙄🙄🤨🤨😆😆
കൂടുതൽ വർണ്ണിക്കേണ്ട അറിഞ്ഞിടത്തോളം മതി
....
Dasan padiyillenkil vere oruvan padum, Dasnte mathri avanum famous aakumayirunnu.
Who wants 2 hear his greatness
Selin John why u r here then..i can understand ur problem..he is not folliing any religion
ഇത് ആർക്കുവേണ്ടി തട്ടി കൂട്ടിയ ഡയലോഗ് ആണെടൊ
നേരേഷൻ 'നാറി'യേഷൻ ആയോന്നൊരിത് 🤤
Nee poda para naree
what kind of narration is this. just like fish market auction. stop this. phoooo..
.
ദാസേട്ടൻ ചായ കുടിക്കും. പുതിയ അറിവ്.. ഒന്ന്പോടാപ്പാ
ഇത് ആർക്കുവേണ്ടി തട്ടി കൂട്ടിയ ഡയലോഗ് ആണെടൊ
janaganamana padunath school vidan pokumbozhanu,.allathe ravile school thurakumbozhalla
schoolil morning assembly ku sesham janaganamana chollunna karyam thangalku ariyille .
Ravile padumo?
Thulasi Shanmukhan 9
Yesudas yenna perinekkal iyalkku yogikkunnad yoodas yennanu
Ethavante narration?
യേശുദാസിനെ ഏറ്റവം അടുത്തറിയുന്ന ഒരു മഹാന്റെ അഭിപ്രായമാണിത്. അതുകൊണ്ട് യേശുദാസ് ഉടനെ തന്നെ പേര് മാറ്റണം.
ചെറ്റത്തരം ഊളത്തരം എന്നൊക്കെ പറഞ്ഞാൽ മിതമായിപ്പോകും.
കുറേ ആളുകളെ പാരയാണിയാൾ .... ജഗധീശൻ അതിന് പണിഞ്ഞു തുടങ്ങി..
Sidheek Sabeelas മമ്മൂട്ടിയോ
Aji Thomas നിങ്ങളിത് വർഗ്ഗീകരിച്ച് കൂ🤓🤓🤓
Aji Thomas നാൻ ലാലേട്ടൻ ഫാനാ കൂ🤓🤓🤓
Sidheek Sabeelas മമ്മൂട്ടി പലരെയും ചീത്ത വിളിച്ചിട്ടുണ്ട് അടിച്ചിട്ടുണ്ട് അന്ന് ആരെയും കണ്ടില്ല അത്രയൊന്നും ദാസ്സേട്ടൻ ചെയ്തിട്ടില്ല ഇത്രയും അപമാനിക്കാൻ കാര്യമുണ്ടൊന്നു ചിന്തിക്കുക അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ഗായകനാണ് അതുമറക്കരുത്
Indiayile ettavum valiya gayakano..ahsas..
Best comedy..
Vere pattukare onnum kelkunnilla alle.aopo sari..
കഷ്ടം
ഇയാൾ ഇല്ലെങ്കിൽ വേറെ ഒരാൾ അത്രേ ഒള്ളു അതിനിത്ര തള്ളേണ്ട ആവ്ശ്യം ഇല്ല .. പാട്ട് ഒകെ ആവറേജ് അത്രേ ഒള്ളു
ശരി ശരിസർ
Ayin nee etha
Sasi😀😀
ഒന്ന് പോടാപ്പ,, അല്ലെങ്കിലേ അങ്ങേര്,, അമേരിക്കരന്റെ പുറകിലാ,,
A dasan ennu panakodiyanayi
noushad tk you are tagged ,you have insulted a person who received padnavibhishan..ur photo n name enuf for me to take it to cybercell..thank u..its serious matter..
Enthayal entha poyille ellam otta SELFIE YIL 😂😂😭😭😭
He is just a singer. Not above Mr jayachandran sir
Issac Kurian just a singer..at least u called him singer..haha..do u have any idea abt his abilitues...yiur blind fanatic thought about your fav singer making u deaf..yedudas has got millions of fans including jayachandran himsrlf..
anupama Raveendranath sister As a big singer he must behave decently. So compare with Mr jayachandran he is big zero.
Hi
@@shyamRaj-wz8wn അദ്ദേഹം എന്ത് indecency ആണ് ഇയാളോട് കാണിച്ചത്? അദ്ദേഹം ഓൾഡ് ജനറേഷനിൽ പെട്ട ഒരു പച്ചയായ മനുഷ്യനാണ്. രാഷ്ട്രീക്കാരനുമല്ല, എല്ലാപേരെയും കഷ്ടപ്പെട്ട് impress ചെയ്യാൻ . ജയചന്ദ്രൻ സാർ ഒരു റിയാലിറ്റി ഷോ ബോയ്കോട്ട് ചെയ്തിട്ടുണ്ട്, പാട്ട് ഇഷ്ട്പ്പെടാത്തതിനാൽ. അതു ദാസ് സാർ ചെയ്തിരുന്നെങ്കിൽ പ്രായം പോലും മാനിക്കാതെ നിങ്ങളെ പോലെയുള്ളവർ അദ്ദേഹത്തെ അസഭ്യം പറഞ്ഞേനെ. നോക്കൂ ഇതുപോലൊരു പ്രതിഭയെ ഇനി മലയാളിക്ക് കിട്ടില്ല. 80 വയസ്സ് കഴിഞ്ഞ ആ വന്ദ്യ വയോധികനെ നിങ്ങൾ ബഹുമാനിക്കേണ്ട. അല്പമെങ്കിലും കാര്യവിവരമുണ്ടെങ്കിൽ അപമാനിക്കാതിരിക്കൂ
ഒരു മഹാമേരുവിനെ മൊട്ട കുന്നിനോട് ഉപമിക്കുന്നത് പോലെയാണ് ജയചന്ദ്രനെ യേശുദാസിനോട് ഉപമിക്കുന്നത്. യേശുദാസ് ഹിമാലയത്തോളം ഒന്ന്യത്യം ഉള്ള ഒരേ ഒരു സംഗീതജ്ഞനും ഗായകനുമാണ്.
യേശുദാസിനെ പറ്റി മോശം അഭിപ്രായം പറഞ്ഞു സ്വയം അപഹാസ്യരാവുകയാണ് ഇവറ്റകൾ. എന്തു അടിസ്ഥാനത്തിലാണ് യേശുദാസിനെ കുറ്റം പറയുന്നത്? ഇവന്മാരുടെ അഭിപ്രായം കേട്ട് ജയചന്ദ്രൻ പോലും ചിരിച്ചു മരിക്കും.
Ayal keralathil ninnu kittunna kashu motham Americayil kondu poyi dhorthadikkukayaa... keralakarodu pretheyka snehamonnum ayalkilla. kashu theerumbol veendum keralathileku varum. evidey ayaley pokki nadakkan kurey per ulladukondu. indayodo thanney valarthiya keralathodo eyalku oru snehavumilla sneham muzhuvan Americayodum Americakarodum.
അദ്ദേഹം അധ്വാനിച്ച കാശ് അദ്ദേഹത്തിനിഷ്ടമുള്ളത് പോലെ ചെലവാക്കും. തനിക്കെന്താ? ഫണ്ട് പിരിച്ചു പുട്ടടിക്കുന്ന നേതാക്കന്മാരെ പോലെയല്ല അദ്ദേഹം ഈ വയസ്സിലും തൊണ്ടയും ശബ്ദവും ജീവനെക്കാളും സൂക്ഷിച്ചു സാധകം ചെയ്തു പാടി കാശുണ്ടാക്കുന്നു. അത് എന്തു ചെയ്യണമെന്ന് താൻ പഠിപ്പിക്കണ്ട
@@anithabs9501 yes Correct .......
Nice
rajchinnappa chinnappa 0