അടുത്ത ചിത്രം മമ്മൂക്ക പടം🔥🔥 Marco Producer Shareef Mohammed Interview | Unni Mukundan

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 171

  • @Thorappan507
    @Thorappan507 2 дні тому +284

    ആദ്യമായിട്ടണ് ഒരു പടം കാരണം ഒരു producerine ഇത്ര ഫാൻസ്‌ ആയത് ❤🔥

  • @enlightnedsoul4124
    @enlightnedsoul4124 2 дні тому +191

    നിങ്ങൾ എടുത്ത effort നു result ഉണ്ടായി 🔥 ഒറ്റ പടം കൊണ്ടു കേരളത്തിലെ top producer ആയി നിങ്ങൾ 🧡

  • @libiram
    @libiram 2 дні тому +70

    എന്ത് രസവാ ഇയാളുടെ ഇൻ്റർ വ്യൂ കാണാൻ..Sheriff U are such a good person 🥰🥰

  • @Drwolftrolls4044
    @Drwolftrolls4044 2 дні тому +197

    Unni മുകുന്ദനെ പോലെ തന്നെ കാണാൻ 🙄🙄🙄🙄
    Looking like brothers

    • @peaceandtruth371
      @peaceandtruth371 2 дні тому +6

      Bcz of height and hairstyle

    • @Kinvus
      @Kinvus 2 дні тому +4

      ഹായ് മെലിഞ്ഞ ധ്രുവ് സർജ എന്ന് വിചാരിച്ച ഞാൻ😂😂😂

    • @Guh-l2jn
      @Guh-l2jn 23 години тому

      ഏതാണ് ഈ ചുണ്ണി മുകുന്ദൻ 😆

    • @Kinvus
      @Kinvus 23 години тому

      @@Guh-l2jn നിന്റ്റെ പേര് പോലെ തന്നെ impossible....നിന്നെ കൊണ്ട് ഒന്നും ആവില്ല🤭🤭കഴുത കാമം കരഞ്ഞ് തീർക്കുന്ന പോലെ അയാളെ പരിഹസിച്ച് സ്വയം അങ്ങ് ചൊറിച്ചിൽ മാറ്റുകയേ ഇനി നിവൃത്തിയുളളൂ 🤣🤣

  • @navajyothkingfan1779
    @navajyothkingfan1779 2 дні тому +72

    നിങ്ങളുടെ പടം കിടുക്കി അണ്ണാ 2nd പാർട്ട്‌ വേണം മാർക്കോ ഉയിർ 🔥🔥🔥🔥❤️❤️❤️❤️❤️❤️❤️ ബെസ്റ്റ് ഡയറക്ടർ തന്നെ നിങ്ങൾ അണ്ണാ ❤️❤️😘😘😘 ഉണ്ണി ചേട്ടൻ ❤️❤️❤️

    • @Rahul_2531
      @Rahul_2531 2 дні тому +8

      Director alla producer

    • @rajeshperoor1292
      @rajeshperoor1292 2 дні тому

      ഹനീഫ് അദെനീ ഡയരക്ടർ 🤔

  • @ekru6717
    @ekru6717 2 дні тому +26

    ഇയാൾക്ക് വേണ്ടി ഈ പടം കാണുന്നതിൽ തെറ്റില്ല. കിടു മനുഷ്യൻ ❤️❤️

  • @vaisakhrraj8787
    @vaisakhrraj8787 2 дні тому +57

    Marco telugu& kannada Hombale films nu നൽകിയിരുന്നെങ്കിൽ 🔥🔥🔥👌

  • @praveen_4sf12ec
    @praveen_4sf12ec 2 дні тому +56

    Unni ❤ Haneef🎉
    Shereef❤

  • @kingofsulthan197
    @kingofsulthan197 День тому +6

    Shereeefka.... Ningal vannapo... Unni superstar aayi... Thank you.. So much.. Luv you brother 😊god bless you..

  • @harikrishnacr816
    @harikrishnacr816 2 дні тому +33

    Ee pullide fan aayi mari enthu matured and Clear aayittanu interview samsarikunne❤

  • @naisamshahi5034
    @naisamshahi5034 2 дні тому +12

    എന്തൊരു മൊഞ്ചാണ് ഈ മനുഷ്യന്🥰, മലയാള സിനിമയിൽ ഞാൻ അറിഞ്ഞതിൽ മികച്ച ഒരു നിർമാതാവ്😍, ഷെരീഫ് ഇക്ക ഇങ്ങേള് മലയാള സിനിമക് ഒഴിച്ച കൂടുവാൻ പറ്റാത്ത മുതലായി മാറി, അറിയാതെ നിങ്ങടെ ആരാധകനായി മാറുന്നു, മാർകോ എന്ന വയലൻസ് മൂവിക് വിത് പാകി ഇന്ത്യൻ സിനിമയുടെ ബെഞ്ച് മാർക്ക് ആക്കി മാറ്റിയ ഇങ്ങള് പൊളി ആണ് മനുഷ്യ❤❤

  • @richushafi3236
    @richushafi3236 2 дні тому +46

    ഇത്രയും ഗ്ലാമർ ഉള്ള നിർമാതാവ് ☹️🫡

  • @saraths4786
    @saraths4786 2 дні тому +28

    Skip ചെയ്യാതെ മൊത്തം കണ്ട് കിടിലം സംസാരം കിടു look 👏

  • @AkhilPBabu-y7k
    @AkhilPBabu-y7k 2 дні тому +23

    Ejjathi vibe ulla producer... Unniye pole thanne erikkunnu❤❤😅 ningde production lu nalla cinemakal varate

  • @Ravisidharthan
    @Ravisidharthan 2 дні тому +16

    💥💥 ഷരീഫ് കാണാൻ 💥💥
    Marco international ലെവലിൽ gold smuggling story ഇറക്കണം.. ഹനീഫ് തന്നെ എടുക്കണം ജോൺ വിക്ക് പോലെ.....
    Marco web series വേണം +
    Animated series വേണം, മലയാളത്തിലെ ആദ്യ animated series ആവണം മാർക്കോ..❤

  • @prasaddefeat4448
    @prasaddefeat4448 2 дні тому +15

    ഇതാണ് പ്രൊഡ്യൂസർ...
    ഇതാവണം പ്രൊഡ്യൂസർ 🔥🔥🔥

  • @BabulKarimEveryday2000
    @BabulKarimEveryday2000 2 дні тому +16

    Love from Bangladesh,
    One of the best director of South Indian Film Industry... ❤

    • @PERILLAAAA
      @PERILLAAAA 2 дні тому

      U done with killing Hindus
      .

    • @Zapheey
      @Zapheey 2 дні тому +1

      He producer bro not the director

  • @rasmikr5121
    @rasmikr5121 2 дні тому +27

    ❤❤❤❤❤ producer shereef must act in next movie he is very very hansome than any malayalam actor very very good looking you must act in films comment by surendran chakkambath nadavaramba

  • @_iam.the.ak_
    @_iam.the.ak_ 2 дні тому +5

    ഒരു Producer അദ്ദേഹത്തിന്റെ Talking skill With Realistic Points
    എൻറ്റെ മോനെ Chill Guy..🔥😁

  • @akshithsudhakaran2652
    @akshithsudhakaran2652 День тому +5

    തൃശൂക്കാരൻ ഗഡി ആർന്നല്ലേ 😍🔥 രാഗം അന്നും ഇന്നും ഒരുപാട് ഇഷ്ട്ടം❤

  • @ibrahimismail8495
    @ibrahimismail8495 2 дні тому +5

    Always smiling...kanumbo vallathoru energy.....

  • @asifasi2718
    @asifasi2718 2 дні тому +22

    Shereefkka ningal super annu 🥰

  • @josephvarkey4785
    @josephvarkey4785 2 дні тому +26

    Tovino, Raju and Unni try to make a film ❤❤❤

  • @vichucr7673
    @vichucr7673 2 дні тому +65

    35:10 wo ijathi producer 🔥🔥

    • @kirlexff7201
      @kirlexff7201 2 дні тому

      Spoler akale man kanathavar und

    • @vichucr7673
      @vichucr7673 2 дні тому

      @kirlexff7201 ജ്ഞാൻ ഒന്നും പറഞ്ഞില്ലാലോ 😄

    • @kirlexff7201
      @kirlexff7201 2 дні тому

      @@vichucr7673 née onnum panayandda

  • @raghuramkv4161
    @raghuramkv4161 6 годин тому +1

    Dear Shareef tq for Marco......2 nd part should be Hollywood level ok .. expecting it from u...pls

  • @johnkokkank2540
    @johnkokkank2540 2 дні тому +10

    most handsome producer in kerala, bakhi Ulla producerene kenatil edanam

  • @SudheeshRajan-wr4xw
    @SudheeshRajan-wr4xw 2 дні тому +9

    ഷരീഫ് ഇക്ക marco 2 ൽ വില്ലൻ ആയിട്ട് ചെയ്തുടേ 🔥

  • @arjunp7662
    @arjunp7662 2 дні тому +4

    We need producers like you man ❤

  • @faisalfaihan6552
    @faisalfaihan6552 2 дні тому +4

    ഇജ്ജാതി പ്രൊഡ്യൂസർ
    നിങ്ങൾ വേറെ ലെവൽ ആണ് ഭായ് 😍🔥💯

  • @malabiju1980
    @malabiju1980 2 дні тому +5

    OMG THE HERO,THE VILLAN,THE PRODUCER ALL ARE HANDSOME GUYS 😊😊😊😊 ❤❤❤❤❤❤

  • @ShahidShai-w7c
    @ShahidShai-w7c 3 дні тому +26

    Mass Waiting Ameer ❤️‍🔥😍🔥
    Direction - Haneef Adeni ❤️‍🔥
    Actor - Megastarmammootty 👑

  • @lndjango
    @lndjango 2 дні тому +9

    He is real bussiness man🧠

  • @shinuenair6850
    @shinuenair6850 2 дні тому +4

    UNNI MUKUNDAN 🌊

  • @arjun2622
    @arjun2622 2 години тому +1

    ആദ്യം ആയിട്ടാ ഒരു സിനിമേടെ പ്രൊഡ്യൂസറിന്റെ ഫാൻ ആവുന്നേ.. 💯🔥

  • @jamasco-m9z
    @jamasco-m9z 3 дні тому +46

    നോർത്തിൽ കോർചുങ്കൂടി തിയറ്റർ റിലീസ് ചെയ്താൽ നല്ല കളക്ഷൻ കിട്ടും മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടും

  • @EllysMalayalam
    @EllysMalayalam 2 дні тому +7

    36:41 mammookka🔥

  • @amworld8805
    @amworld8805 2 дні тому +2

    Producer ഇന്റെ ഫാൻ ആയിപോയി ❤

  • @shamnas9809
    @shamnas9809 2 дні тому +10

    ഉണ്ണി പറഞ്ഞിട്ടുണ്ട്,producer എന്തിനും ഏതിനും കട്ടക്ക് കൂടെ നിൽക്കുന്ന ആൾ ആണെന്ന്, അതിന്റെ result മൂവിയിൽ കാണാനുണ്ട് ❤

  • @blackangelgamer-t7k
    @blackangelgamer-t7k 2 дні тому +21

    North il kurachudey theatre pidikkuu brooo 😔😔 padam angu pan Indian adikkattey

  • @Lifeofcinephile-he7tg
    @Lifeofcinephile-he7tg 2 дні тому +2

    Sheriffka ingal poylian uff ithavanam producer 💀❤️🔥

  • @mrsniperlyfe8335
    @mrsniperlyfe8335 2 дні тому +2

    Producers interview venamm because they are investing money. ❤❤❤❤.

  • @BinoyChandran-d3c
    @BinoyChandran-d3c 2 дні тому +8

    Please dubb Marco in spanish Portugues and Chinese.. speedly

  • @karthikpr4017
    @karthikpr4017 2 дні тому +3

    Vivaram ulla manushyan…..❤❤❤

  • @safvanyouto6202
    @safvanyouto6202 2 дні тому +6

    27:36 🙌

  • @9895mahesh
    @9895mahesh 2 дні тому +3

    Marco 🔥👌

  • @saheergzl
    @saheergzl 22 години тому +1

    Adyamayitta oru interview skip adikathe full kanunne kidu

  • @Jamsheer_official
    @Jamsheer_official 2 дні тому +2

    Hats of shareef ikka❤️🤝

  • @sharunks8753
    @sharunks8753 2 дні тому +2

    Marco 🔥 🔥 🔥

  • @Kinvus
    @Kinvus 2 дні тому +9

    ഉണ്ണിമുകുന്ദന്റ്റെ ഒപ്പം ഈ പുളളിയെ കണ്ടപ്പോൾ ധ്രുവ് സർജ ആണെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്🙄😬..ഹായ് മെലിഞ്ഞ ധ്രുവ് സർജ😂😂

  • @saneeshns9875
    @saneeshns9875 2 дні тому +3

    Keti,,,thukunna ente kutty anu,,,,,😳😜,,, egeruthu 🔥🔥🔥 Poli bro 👌

  • @idlebrain4073
    @idlebrain4073 2 дні тому +4

    35:10 Brooo 😭😭😭

  • @Unnimukundanfc
    @Unnimukundanfc 3 дні тому +14

    Visionary Producer ❤

  • @shaikzainulmalah3345
    @shaikzainulmalah3345 2 дні тому +3

    35:10 ya mwone 🔥🔥🔥

  • @Ishaq-mp
    @Ishaq-mp 2 дні тому +14

    Inger adar look anallo

  • @sadasivankm5788
    @sadasivankm5788 2 дні тому +2

    Shareef Mohammed...he is genuine...

  • @raheezmuhammed1990
    @raheezmuhammed1990 2 дні тому +7

    31:18 kill movie refference 🔥

  • @കൊച്ചിക്കാരൻvlog

    ഷെരീഫ് ഇക്കാ ❤️

  • @raheezmuhammed1990
    @raheezmuhammed1990 2 дні тому +18

    37:03 അത് തന്നെ ആണ് ഞങ്ങൾക്കും വേണ്ടത് മലയാള സിനിമ മാറണം

  • @Hey_Broo_cuts
    @Hey_Broo_cuts 2 дні тому +6

    Please ith netflix il thanne release akkane

  • @renjuzeye
    @renjuzeye 2 дні тому +6

    Another successful Trissur kaaran Business Boy 😊

  • @vibe1776
    @vibe1776 2 дні тому +3

    Skip cheyyathe kandu 🔥🔥🔥

  • @riyassahil4999
    @riyassahil4999 2 дні тому +3

    Deleted scene ഒക്കെ വെച്ച് netflix ന് കൊടുക്കേണം its a huge hit movie

    • @streetfighter8617
      @streetfighter8617 День тому

      ആമസോൺ മതി 😁

    • @riyassahil4999
      @riyassahil4999 День тому

      @@streetfighter8617 ithoru quality movie aanu aa levalil world wide hit aanu malayalam moviekkum athaanu vendath..

  • @rinsha4871
    @rinsha4871 2 дні тому +11

    14:36

  • @AnjuBiju-k8x
    @AnjuBiju-k8x 2 дні тому +21

    ലാസ്റ്റ് വില്ലൻമാരുടെ അത്രയും വയലൻസ് നായകന് കൊടുക്കണമായിരുന്നു .

    • @streetfighter8617
      @streetfighter8617 День тому +1

      അപ്പൊ വില്ലനും നായകനും തമ്മിൽ എന്താണ് difference 😁

  • @Vishnu-zi3up
    @Vishnu-zi3up 2 дні тому +7

    script writing haneef vendayrnnu he is perfect for direction 📈❤️

    • @ashasreya473
      @ashasreya473 День тому +1

      Athu satyam anu script vere aluk kodukamayirunnu but padam hit ayi 🤌💯 great father thanne nalla frames oke ind script abrhaamnte sanathanikal kozhampilla yinnrunnu

  • @ZemmiMon
    @ZemmiMon 2 дні тому +7

    Ee muslimsin entho oru prethyekathayund look and lifestyle🔥

    • @jishnuaj2953
      @jishnuaj2953 День тому +2

      Early age il marriage cheyyum.nalla look ulla piller aayirikkum.Allenkil avarude gene ivide ullath allallo .aa quality und skin.pinne food and lifestyle

  • @jamasco-m9z
    @jamasco-m9z 3 дні тому +35

    150cr+ കിട്ടും

    • @salmanfarisi8298
      @salmanfarisi8298 2 дні тому +6

      200cr+

    • @abhisheklal6415
      @abhisheklal6415 2 дні тому +4

      North okke nalla report aanu..

    • @harikrishnacr816
      @harikrishnacr816 2 дні тому +1

      ​@@abhisheklal6415 Pakshe avide tholinjaa pushpa2 aanu kooduthal screens eppozhum

    • @streetfighter8617
      @streetfighter8617 День тому +1

      ​@@abhisheklal6415But അവിടെ screens കുറവാണ്.

  • @AbdulAziz-h9b9t
    @AbdulAziz-h9b9t 2 дні тому +1

    Pwoli machan😍

  • @vibe1776
    @vibe1776 2 дні тому +2

    21:20...maamangam😮

  • @ajithprasanna5369
    @ajithprasanna5369 2 дні тому +1

    Marco block buster

  • @sarathkrishnan8439
    @sarathkrishnan8439 2 дні тому

    ❤️‍🔥🔥❤️‍🔥

  • @Chiyaan714
    @Chiyaan714 4 години тому +1

    കന്നട നടൻ ധ്രുവ സർജ യുടെ മുഖച്ഛായ ഉണ്ട് എന്ന് തോന്നിയവർ ഉണ്ടോ ? 😍

  • @ASK-ce6ps
    @ASK-ce6ps 2 дні тому +3

    27:06 അരിയണ്ണൻ :മച്ചമ്പി ഇതെന്നെ ആണോ ഉദേശിച്ചേ 😂

  • @faisalfaihan6552
    @faisalfaihan6552 2 дні тому

    ഈ പ്രൊഡ്യൂസർ
    ഇടക്ക് ഷാഫി പറമ്പിൽ ആണോ
    അതോ ഇനി ഉണ്ണി മുകുന്ദൻ തന്നെ ആണോ എന്ന് മനസ്സിലാകുന്നില്ല 😍
    ബിത്വ - ശരീഫ് ഭായ് 👍🏻❤

  • @gokul7053
    @gokul7053 День тому +2

    35:03 35:09

  • @rajeevcsker
    @rajeevcsker День тому +2

    Dabzee ഇഷ്യൂ വന്നപ്പോ ഇങ്ങേരു അനുഭവിച്ച ടെൻഷൻ ചെറുതായിരിക്കില്ല. തന്റെ സ്വപ്ന സങ്കല്പത്തെ പോറൽ ഏൽക്കാതെ അയാൾ കൈകാര്യം ചെയ്തു.

  • @ishanpars
    @ishanpars 2 дні тому +6

    മാർക്കോ 3ഡി ആക്കി കൂടായിരുന്നോ... അവിടെ തന്നെ കിടന്ന് മരിക്കാം ആയിരുന്നു

  • @pappanpappan2105
    @pappanpappan2105 3 дні тому +2

  • @jamasco-m9z
    @jamasco-m9z 2 дні тому +11

    Marco 2 1000cr sure

  • @buzztunezz
    @buzztunezz 2 дні тому +5

    Ende ponnu chetta Northil positive vannittum enthu kondu screen count koottunnilla

  • @thehero5316
    @thehero5316 2 дні тому +1

    മമ്മൂക്ക 🥰

  • @niyasak3130
    @niyasak3130 2 дні тому

    Nallath iniyum varatte

  • @abhijithn8754
    @abhijithn8754 2 дні тому

    Superb producer

  • @Appubibinchannel
    @Appubibinchannel 2 дні тому

    ❤❤️❤️

  • @binulekshmananbinulekshman1262

    ❤❤❤

  • @chinnup4804
    @chinnup4804 2 дні тому +1

    Style actor stylen villain stylen producer

  • @mohammedsaheed1163
    @mohammedsaheed1163 2 дні тому +1

    ഇന്റർവ്യൂ ക്ക് വ്യക്തത ഉണ്ട്

  • @nibinbose1911
    @nibinbose1911 2 дні тому

    Padam ottiyil varumbol interval freeze cut cheyarathu Oru request aanu

  • @mrstreetpilot4921
    @mrstreetpilot4921 2 дні тому +5

    ഉണ്ണിയെയും നിങ്ങളെയും കണ്ടാൽ ബ്രദർസിനെ പോലെ തോനുന്നു

  • @specialvisa
    @specialvisa 2 дні тому

    Nyc 🤩

  • @sureshrajan9306
    @sureshrajan9306 2 дні тому

    👍🏼👍🏼

  • @ainsag198
    @ainsag198 18 годин тому

    5:07 business cheyyunnor koodudhal trissur anallo 😮

  • @SreeHari-h6b
    @SreeHari-h6b 2 дні тому +2

    Rm nte watch alle

  • @cinemapremikan
    @cinemapremikan 3 дні тому +2

    haii bro

  • @muhammedashiq8602
    @muhammedashiq8602 14 годин тому

    Allu Arjun ne pole action kidu but unnikk emotional scene ok alla
    Pakshe fight kidu

  • @Arjun.0
    @Arjun.0 2 дні тому +1

    35:09 😂😂

  • @rbzeddy7140
    @rbzeddy7140 2 дні тому +2

    21:20 athethu padam🤔

  • @yadhukrishna7721
    @yadhukrishna7721 2 дні тому

    Thrissur annele❤

  • @niyasak3130
    @niyasak3130 2 дні тому

    Edasheri pallan shihab group man

  • @Nikishorts.
    @Nikishorts. День тому

    കൊറിയൻ മൂവി കാണുന്ന നമുക്ക് ഇത് ❌❌❌