കരാർ അല്ല ഉടമ്പടി, ഉടമ്പടി ദൈവവുമായി മാത്രം !! Fr. James Manjackal

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 75

  • @raba4055
    @raba4055 7 днів тому

    God bless you for speaking the Truth boldly quoting the Scriptures 🙏

  • @jensonfernandez4624
    @jensonfernandez4624 7 місяців тому +6

    In Kripasanam, we are making a covenant with God through Mother Mary.

    • @sibigeorge3329
      @sibigeorge3329 7 місяців тому +1

      God knows, those who r taking udambady r not sure with whom they r taking udambady either with God or Holy Mary

  • @shirlyjoseph8261
    @shirlyjoseph8261 7 місяців тому +5

    Jesus I trust in you

  • @simoncj6775
    @simoncj6775 7 місяців тому +5

    Dear Rev. Father,very good message.May God bless you

    • @georgekm3933
      @georgekm3933 7 місяців тому

      പ്രവാചക ശബ്ദം 🙏

  • @lillyvarghese6793
    @lillyvarghese6793 7 місяців тому +2

    Praise the Lord🙏🙏🙏❤

  • @ushathampi5695
    @ushathampi5695 7 місяців тому +2

    Amen 🙏 Amen 🙏 Amen 🙏

  • @sebastiansebastian5130
    @sebastiansebastian5130 11 днів тому

    Amen🙏pratse🙏the🙏lord🙏🌹

  • @mkj846
    @mkj846 7 місяців тому +7

    അച്ചൻ പറയുന്ന കാര്യങ്ങൾ ഏറെ പ്രയോജനകരമാണ്. ഏതെങ്കിലും പ്രത്യേക സ്ഥലത്തെ ഉദ്ദേശിച്ചായിരിക്കുകയില്ല ഈ സന്ദേശം. എന്നാൽ, എവിടെയെങ്കിലും അത്തരത്തിലുള്ള കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിൽ ഒരു വ്യക്തത നൽകാൻ ഇത് ഉപകരിക്കും.

  • @marymagdelene2650
    @marymagdelene2650 7 місяців тому +2

    Most Rev.Father James,Thank you for the wonderful spiritual talk.My personal experience is Mother Mary has always been the Arc of The Covenent..as the litany states.The Covenant is Between God and US,BUT any Ordinary Woman or Man,cannot take the place of Mamma Mary...who Changes the Water to wedding wine.Mamma Mary Bless you too.

  • @jerin10
    @jerin10 7 місяців тому +5

    ദൈവത്തിന് ഉപരിയായി മറ്റ് ആര്‍ക്ക് പ്രാധാന്യം കൊടുത്താലും even മാതാവിന് കൊടുത്താലും അത് ഒന്നാം പ്രമാണ ലംഘനമാണ്. മാതാവിനോട് മാധ്യസ്ഥം അപേക്ഷിക്കാം, സ്നേഹിക്കാം പക്ഷേ ഒരിക്കലും രക്ഷിക്കണമെ എന്ന് പറഞ്ഞ്‌ പ്രാര്‍ത്ഥിക്കുന്നത് ഉചിതമല്ല.
    സര്‍വ്വ ആരാധനയും കര്‍ത്താവായ യേശുക്രിസ്തുവിന് മാത്രം.

  • @tibintomy668
    @tibintomy668 7 місяців тому +2

    Ente karthave ente daivame❤❤❤❤

  • @monikaantonik7283
    @monikaantonik7283 7 місяців тому

    Thank you. God Bless you ❤️ Please pray for Halina because she thinks that all I do is wrong. Release her from evil🙏🙏

  • @johnvarghese5295
    @johnvarghese5295 7 місяців тому +8

    സത്യം പറയാൻ കർത്താവ് അഭിഷേകം ചെയ്ത ദൈവത്തിന്റെ മനുഷ്യൻ ഏശുവേ നന്ദി കർത്താവ് അച്ഛനെ ധാരാളം ആയി അനുഗ്രഹിക്കട്ടെ ദൈവഹിതം അനുവർത്തിക്കുവാൻ അവിടുന്ന് നമ്മെ ശക്തിപ്പെടുത്തട്ടെ

  • @katalekaj4035
    @katalekaj4035 7 місяців тому +1

    Bože oprosti nam grehe i celom sfeta ti si Bog LUBAV i život sfeta koj si sforio po tfoji sinu nam spasio od greha mi te falio i slavimo jako se kajamo za greha slabi smo jako se ponovo grešimo jako smo ne izdržljivi oprosti nas Bože ljubav tfoja vječna Aleluja Aleluja♥️♥️♥️🙏🙏🙏

  • @sherlymathew1786
    @sherlymathew1786 7 місяців тому +1

    Amen 🙏🙏🙏

  • @monikaantonik7283
    @monikaantonik7283 7 місяців тому

    I Hope that you come to Poland for 3 or more days. Thank you for everything. God Bless you 🙏🙏

  • @sigysabastin3899
    @sigysabastin3899 6 місяців тому

    Truth❤

  • @annmary8483
    @annmary8483 3 місяці тому

    Well said 👌

  • @josethaliyath9827
    @josethaliyath9827 7 місяців тому +1

    100 % ശരിയാണ്

  • @gracijelasivak71
    @gracijelasivak71 7 місяців тому +1

    Dragi Bože smilujse.. Ozdravime molimte😔🙏🙏🙏hvalati❤

  • @salirony9226
    @salirony9226 7 місяців тому

    Nanni Deavame

  • @MaryZacharias-o7t
    @MaryZacharias-o7t 7 місяців тому +7

    Rev. Father, കൃപാസന ഉടമ്പടിയിലൂടെ പരിശുദ്ധ അമ്മ അകന്നു പോയവരെയും, യേശു വിനെ അറിയാത്തവരേ യും ഒന്നിച്ചുകൂട്ടി, വിശുദ്ധീകരിച്ച്, രണ്ടാം പന്തക്കുസ്യ്ക്കു ലോകത്തെ ഒരുക്കു ന്നു.നിരന്തരം ജപമാല അർപിച്ചു അമ്മയെ സഹായിക്കാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു.. പിന്നെ ഈ ഭൂമിയിൽ ജീവിക്കാൻ മക്കൾക്ക് ആരോഗ്യവും, വീടും, ജോലിയും, കുടുംബവും, മക്കളും എല്ലാം ആവശ്യമെന്ന് അമ്മയോടല്ലാതെ മറ്റെവിടെ പറയാൻ.കർ ത്താവ് അന്ന് തന്നതല്ലേ, ഇതാ നിൻ്റെ അമ്മ എന്നു പറഞ്ഞ്.23:57 23:57 23:57

  • @vincentjoseph8900
    @vincentjoseph8900 7 місяців тому +1

    🙏

  • @franciskm4144
    @franciskm4144 7 місяців тому +1

    With my wife I make covenant 🎉

  • @isabeldomingues8553
    @isabeldomingues8553 7 місяців тому

    Boa tarde padre jaimes pesso lhe que reze pêlo meu filho que está na Bélgica foi agora fazer uma cintografia ao corpo que os médicos ainda não sabem o que ele tem muito obrigado por tudo agradeço muito até junho de Deus quiser bejinhos

  • @rosasantos8680
    @rosasantos8680 7 місяців тому

    ❤❤❤

  • @tessysebastian3052
    @tessysebastian3052 7 місяців тому

    🙏🙏🙏

  • @marylindajaison6241
    @marylindajaison6241 7 місяців тому

    Covent prayer vishudhilekulla vazhi annu.esho dheyivamakalil ninu agrahikunathu vishudhikudathe eshoye kannan sadhikumo.? Covent prayer amma koduthathannu.prayer eghne orgin ayanu joseph achan details explain cheyithitundu bookil.

  • @AugustineKathrukkadavu-uc8rd
    @AugustineKathrukkadavu-uc8rd 7 місяців тому +7

    കൃപാസനത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഇത്തരത്തിലൊരു message നല്കുന്നതിനുമുന്പ് അതിന്റെ director യോ പ്രാദേശിക സഭാധികാരികളെയോ ബന്ധപ്പെട്ടു, തെറ്റിദ്ധാരണകുളുണ്ടെങ്കിൽ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു കൃത്യമായ ബോധ്യങ്ങൾ വരുത്തേണ്ടതായിരുന്നു.
    സഭയുടെ ഉത്തരവാദിത്തപ്പെട്ട ഒരു vocation ൽ ഇരുന്നുകൊണ്ട് ഇത്തരം message നൽകുമ്പോൾ തെറ്റിദ്ധരിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും ക്രിസ്തുവിന്റെ മണവാട്ടിയായ സഭതന്നെയല്ലേ?അത് ക്രിസ്തുവിനു ഇഷ്ടമാകുമോ? അന്തച്ചിദ്രമുള്ള ഭവനം നശിച്ചുപോകുമെന്ന് ക്രിസ്തു പഠിപ്പിച്ചത് ഓർക്കാം

    • @jacobgeorge3727
      @jacobgeorge3727 4 місяці тому

      അച്ഛൻ ഒരു പ്രത്യേക സ്ഥലത്തെ പരാമർശിക്കുന്നില്ല. അമ്മ മേരിക്ക് തങ്ങളെ രക്ഷിക്കാൻ കഴിയുമെന്ന് പലരും കരുതുന്നു. തെറ്റായ ധാരണയുള്ള ആളുകളെ മാത്രമാണ് പിതാവ് പരാമർശിക്കുന്നത്, ഈ കേസിൽ ക്രുപാസനം പോലുള്ള പ്രത്യേക സ്ഥലങ്ങളൊന്നും അദ്ദേഹം പരാമർശിക്കുന്നില്ല. സഭയിൽ നിന്നുള്ള പഠിപ്പിക്കലാണ് പിതാക്കന്മാർ പഠിപ്പിക്കുന്നത്. നിങ്ങൾക്ക് അമ്മ മറിയത്തോടൊപ്പം ഭക്തി ചെയ്യാം, നിങ്ങൾക്ക് അവളെ സ്നേഹിക്കാം, എന്നാൽ ഉടമ്പടി യേശുക്രിസ്തുവിനൊപ്പമാണ്. അതുകൊണ്ട് മറിയത്തോടുള്ള നമ്മുടെ ഭക്തിയെക്കുറിച്ച് അച്ഛൻ പറയുന്നത് തെറ്റിദ്ധരിക്കരുത്.

    • @saralakrishnan5202
      @saralakrishnan5202 12 днів тому

      കേട്ടാൽ മനസിലാകുമല്ലോ അതാണ് content എന്നു. 🙏🏻

  • @binduthomas7215
    @binduthomas7215 7 місяців тому +2

    Krupasanam giving more importance to God

  • @babusacharias3132
    @babusacharias3132 7 місяців тому +6

    ഉത്തരാവാദിത്തപ്പെട്ടവർ വിമർശനത്തിന് മുൻപ് വസ്തുതകൾ അന്വേഷിക്കുക. കൃപാസനത്തെ താഴ്ത്തിക്കെട്ടാൻ ഒത്തിരി ആളുകൾ കഠിന ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. കാരണം ഒത്തിരി ആത്മാക്കൾ ഈ കൃപാസനം വഴി രക്ഷപ്പെടുന്നുണ്ട്. അവിടെ മാതാവായിട്ടല്ല ഉടമ്പടി ദൈവവുമായിട്ടാണ്. എത്ര ജനങ്ങൾ ആദ്യമായി ബൈബിൾ വായിക്കാൻ തുടങ്ങി, ദിവസേന ദിവ്യ ബലിക്ക് പോയിത്തുടങ്ങി, കുമ്പസാരം എന്ന കൂ ദാ സായിലേക്ക്, കാരുണ്യ പ്രവൃത്തികളിലേക്ക്‌, വെറുപ്പ് വൈരാഗ്യം എന്നിവയിൽ നിന്ന് മോചനം, ജപമാല ഭക്തിയിലുള്ള ആഴപ്പെടൽ ഇതൊക്ക ചെറിയ കാര്യമാണോ. അച്ചാ ഒന്നു കൂടി ആലോചിച്ചിട്ട്‌ ഈ പ്രഭാഷണം നടത്തിയാൽ മതിയായിരുന്നു.

    • @saralakrishnan5202
      @saralakrishnan5202 12 днів тому

      സത്യത്തിൽ ദൈവത്തെ അറിയാൻ പഠിപ്പിക്കുകയാണവിടെ... കർത്താവാണ് ഏക ദൈവം എന്നു ആർക്കാണറിയാത്തത്.കാര്യസാധ്യങ്ങളേക്കാലേറെ അവിടെയെന്താണ് നടക്കുന്നതെന്നു വിമർശിക്കുന്നവർക്കറിയില്ല.. കർത്താവിൽ നിന്ന് ആരും അകലുന്നില്ല..

  • @any-j4z
    @any-j4z 7 місяців тому +1

    Padre pio used to get demonic apparitions, but in the form of angels , babies or even Jesus or mother Mary. He was so confused . Later he said that the easiest way to identify an apparition as divine one demonic is the feeling we get from the apparition. Divine apparitions present itself with peace , joy and sometimes heavenly fragrance . And demonic apparitions bring us uneasiness,fear , loss of peace and sometimes disgusting smell …just see the mother Mary kripasanam uses as its image.. it brings so much of uneasiness. Is it not such an evil image . ? can never imagine our holy mother to have such a face … face of an evil , wretched woman .
    pray for discernment….Let heaven assist us.. Jesus , Mary , Joseph always be with us..

    • @beansss760
      @beansss760 7 місяців тому

      Check your conscience if something is being perceived by you as a "wretched woman"...feel sorry for you...I am scared more of such puritans who scare monger people who want to clean up their acts and become holy ... not too far from the Pharisees and tax collectors Jesus himself was wary of

  • @ELIZABETHMATHEW-hs6kl
    @ELIZABETHMATHEW-hs6kl 7 місяців тому +5

    അച്ഛൻ എത്ര സത്യസന്ധമായി പറയുന്നു എത്രയോ വൈദികരിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചതാണ് അച്ഛൻ പറഞ്ഞത് വാഗ്ദാന പേടകം പരിശുദ്ധ അമ്മയാണെങ്കിൽ ഉടമ്പടി എടുക്കേണ്ടത് ദൈവത്തോട് മാത്രമായിരിക്കണം കൃപാസനത്തിൽ വസിക്കുന്ന ദൈവത്തോട് മാതാവ് മായുള്ള അമ്പടി ക്കെതിരെ പറയാൻ പോലും എല്ലാവരും ഭയക്കുന്നു ഉടമ്പടി ക്കെതിരെ സംസാരിച്ചാൽ തിരിച്ചടി കിട്ടും എന്ന് വിശ്വസിക്കുന്നു

    • @robinjohn911
      @robinjohn911 7 місяців тому

      ഒന്നും സംഭവിക്കില്ല.

    • @Vipinms-jy6ee
      @Vipinms-jy6ee 7 місяців тому

      നമ്മുടെ ദൈവം ആരെയും ശിക്ഷിക്കുന്ന ദൈവം അല്ല എല്ലാവരെയും രക്ഷിക്കുന്ന ദൈവമാണ് പക്ഷേ കൃപാസനത്തെ കുറച്ച് എതിര് പറഞ്ഞു പോയാൽ ആദ്യം കെട്ട് വീഴും സാമ്പത്തിക മേഖലയിൽ അത് ശരിയായ ഒരു വിശ്വാസ ശക്തിയായ ദൈവമല്ല അത് കൊണ്ടാണ് ഇങ്ങനെ പണി വരുന്നത് മത്തായി സുവിശേഷം 24/24 വാക്യം സൂക്ഷിച്ചു കൊള്ളുക നീ നിന്നെ തന്നെ നീ നിന്നെത്തന്നെ നീതീകരിക്കുന്നത് നിർത്തുക

  • @jancya6571
    @jancya6571 7 місяців тому +1

    Father.you are telling the tuuth

  • @alicevm366
    @alicevm366 7 місяців тому +3

    Krupasanathil nadakkunnath esoyumayulla udambadi ane mathave madhystham vahikkunnu enne ullu

  • @salirony9226
    @salirony9226 7 місяців тому

    Karunaaeerikanname

  • @antoelone4945
    @antoelone4945 7 місяців тому +16

    അച്ഛൻറെ പ്രസംഗത്തിലെ പറയുന്നു മാതാവുമായി ഉടമ്പടി ചെയ്യുന്നു എന്ന് അങ്ങനെ ഒരു ഉടമ്പടി എവിടെയെങ്കിലും ചെയ്യുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല പക്ഷേ കൃപാസനത്തിൽ ഒരു മരിയൻ ഉടമ്പടി എന്ന് പേരിൽ ഒരു ഉടമ്പടി എടുക്കുന്നുണ്ട് ഈ ഉടമ്പടി മാതാവുമായി ചെയ്യുന്ന ഉടമ്പടി അല്ല മാതാവിൻറെ മധ്യസ്ഥതയിൽ ഈശോയുമായി ചെയ്യുന്ന ഉടമ്പടിയാണ്

    • @mkj846
      @mkj846 7 місяців тому

      True.

    • @ms.bobbymanoj3970
      @ms.bobbymanoj3970 7 місяців тому +1

      Athanu sathyam...

    • @georgekurian8836
      @georgekurian8836 7 місяців тому

      This message by respected father is so misleading. Krupasanam is real appartiotn of Mother Mary and the covenant is between God and Person thru Mary. There is no issues there. But the untimely message of father will cause confusion among all. He also say Mary is not mother of Trinity etc. But Mary is the Mother of God. And that is a Catholic Dogma. The Nestorian Heresy states that Mary is just the mother of human Jesus.

    • @marylindajaison6241
      @marylindajaison6241 7 місяців тому +1

      Covent prayer catholic Sabha study cheythu approve cheyithathanu

    • @sibigeorge3329
      @sibigeorge3329 7 місяців тому

      Most of te people who r taking udambady at Kripasanam dont know with whom they r taking udambady, either with God or Mother Mary...Thank U Fr James Manjakal, and thanks to the Lord Almighty for giving such a blessed priest 🙏

  • @lintabenny3462
    @lintabenny3462 7 місяців тому

    പ്രവാചക ശബ്ദം

  • @sebinnjarackal4397
    @sebinnjarackal4397 7 місяців тому +1

    The title Mother of God (Greek: Theotokos, “God-bearer”) does not mean that Mary is the source of Christ’s divine nature, nor does it mean Mary is the Mother of the Father or the Holy Spirit. It means Mary is Mother of the person of Jesus, who is God:
    "The One whom [Mary] conceived as man by the Holy Spirit, who truly became her Son according to the flesh, was none other than the Father’s eternal Son, the second person of the Holy Trinity. Hence the Church confesses that Mary is truly “Mother of God.” (CCC 495)

  • @josepulickal1510
    @josepulickal1510 7 місяців тому

    വളരെ കൺഫ്യൂഷൻ ഉണ്ടാകു ന്നുണ്ട്. ആത്മീയ പിതാക്കന്മാർ വ്യക്തത വരുത്തേണ്ടത് ആവശ്യം ആണ്

  • @marylindajaison6241
    @marylindajaison6241 7 місяців тому +2

    Mathavu mayitu oru udabadi ella acho.achan pls read book of Joseph achan.detail ayi padilathe
    Achan criticise cheyunathu seri alla

  • @sebinnjarackal4397
    @sebinnjarackal4397 7 місяців тому +4

    അച്ഛനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു..അച്ഛൻ ഉദ്ദേശിച്ചത് കൃപാസനം ഉടമ്പടി അണങ്കിൽ അത് ഈശോയുമായുള്ള ഉടമ്പടി തന്നെ ആണ്. അവിടെ നടക്കുന്നത് എന്താണ് അച്ഛൻ നേരിട്ട് അനേഷിക്കണം ..അനേകർ ഈശോയേ ദൈവം ആയി സ്വികരികുന്നു ..അച്ഛന്റെ വീഡിയോയിൽ കൃപാസനം വെറും ഭൗതിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സ്ഥലം ആയി പറഞ്ഞത് ശരി അല്ല ..അനേകർ നിത്യജീവനെ പറ്റി അറിയുന്നത് തന്നെ കൃപാസാനം വഴി ആണ് ...ഈശോയിലേക്കു നിത്യജീവനിലേക്കു എല്ലാവരേം അച്ഛനെ പോലെ തന്നെ അടുപ്പിക്കുകയാണ് ഈ ദൈവത്തിന്റെ തെരഞ്ഞെടുക്കപെട്ട വൈദികൻ ജോസഫ് അച്ഛൻ കൃപാസനത്തിലൂടെ ..അച്ഛൻ കൃപാസനം എന്ന് പറഞ്ഞില്ലെങ്കിലും ഒത്തിരി പേർ കൃപാസനത്തെ താഴ്ത്തി കെട്ടി ഇവിടെ സംസാരിക്കുന്നതിനു കാരണം ആയി .ഞങ്ങടെ എല്ലാവരുടേം പ്രിയപ്പെട്ട വൈദികനായ അങ്ങ് സത്യം ഇതിന്റെ അറിയണം.

    • @josephvettaparambil2439
      @josephvettaparambil2439 7 місяців тому

      പാസനത്തിൽ മരിയൻ ഉടമ്പടി നടക്കുന്നു. മാതാവ് നിത്യസഹാ യകയാണ്. ഉടമ്പടി വഴിയല്ല സഹായിക്കുന്നത്. ഏലീശ്വാമ്മയെ മറിയം പരിചരിക്കുന്നതും കാനായിൽ സഹായിക്കുന്നതും ഉടമ്പടി ചെയ്തിട്ടല്ല ഇന്നും ലോകത്തിൽ മാതാവിൻ്റെ അനുഗ്രഹം

  • @georgekurian8836
    @georgekurian8836 7 місяців тому +3

    ബഹുമാനപ്പെട്ട അച്ഛൻ ഈ മെസ്സേജ് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒന്നാണ്
    ആരാണ് മാതാവും ആയി ഉടമ്പടി എടുക്കുന്നത്? ക്രൂപാസനം ആണ് ഉദ്ദേശിച്ചതെങ്കിൽ അവിടെ ദൈവവും ആയിട്ടാണ് ഉടമ്പടി എടുക്കുന്നത്.
    അത് പോലെ മറിയം ദൈവ മാതാവ് ആണ് എന്നുള്ളത് Catholic Dogma അല്ലെ?

  • @ashrayakiran8563
    @ashrayakiran8563 7 місяців тому +1

    Why are you misleading people without knowing the fact about krepasanam, people are leading a divine life through krepasanam, reading Bible everyday, attending holy mass everyday, doings charity works,etc,non Christian people are following Bible, mathave is just a mediator ,most of the priests are jealous of krepasanam ,why don't you go there once.for 30yrs i was away from church, but krepasanam prayer helped me to regain my faith.

  • @Jimmypalakkad9135
    @Jimmypalakkad9135 7 місяців тому +1

    Kripasanam is correct 💯
    This talk is not understanding fully about the Kripasanam prayers.

    • @jacobgeorge3727
      @jacobgeorge3727 4 місяці тому

      This talk is not about Kreupasanam. He loves the Mother as much as we do.

  • @sooryakanthi757
    @sooryakanthi757 7 місяців тому +1

    അത്പോലെ സ്തൂതി ദൈവത്തിന് മാത്രം എന്ന് ബൈബിൾ പറയുന്നു എന്നാൽ മലയാളികൾ മാതാവിനെ സ്തുതിക്കുന്നു. ഒരു ദിവസം 50:പ്രാവ്വസ്o..5x10 ഇന് റോസറി.
    എന്നാൽ ദൈവത്തെയോ.5:പ്രാവശ്വ്o..

  • @annakuttyskariah6016
    @annakuttyskariah6016 7 місяців тому

    അച്ചൻ കർത്താവിൽ അഭിഷിക്തനാണോ?

    • @annmary8483
      @annmary8483 3 місяці тому

      അച്ചനും ചേച്ചിയും എല്ലാം കർത്താവിനാൽ അഭിഷിക്തരാണ്

  • @mathewabraham9015
    @mathewabraham9015 7 місяців тому

    Spirit of deception copies the original. Satan copies the systems of God.

  • @godwinfrancis433
    @godwinfrancis433 7 місяців тому

    Ambo .....Koduthu kuthu Krupasanathinu. Itharam thattippum mathangayum athmeeya kachodavum nadakkunna sthalam vere kanilla. Karyam nedan vendi matram pokunna alukal.

  • @josem.k5161
    @josem.k5161 7 місяців тому

    യേശുവിന്റെ മുമ്പിൽ വരുന്നവരേ വഴിതിരിച്ചു വിടുന്ന പരിപാടികൾ നിറുത്തി കത്താവിങ്കലേക്ക് തിരിച്ചു വിടുന്നതാണ് യഥാത്ത വചന സന്ദേശം അമ്മ പറഞ്ഞ് പഠിപ്പിച്ചതും അതാണ് അവൻ പറയുന്നത് ചെയ്യുവാനാണ് ഇന്ന് ഭൗതീക നേട്ടങ്ങൾ മാത്രം നിരത്തി കാണിച്ച് പലവിധ കച്ചവടങ്ങൾ നടത്തി പണമുണ്ടാക്കാനുള്ള നല്ല അവസരങ്ങളായി കണ്ട് എല്ലാവരും കണ്ണടച്ച് ഇരുട്ടാക്കുന്നു. കണക്ക് കൊടുക്കേണ്ടിവരും

  • @josem.k5161
    @josem.k5161 7 місяців тому

    എല്ലാ സ്ഥലങ്ങളിലും പരി. അമ്മയുടെ രൂപങ്ങൾ ഉണ്ട് അത് അമ്മയെ ഓർക്കുക എന്ന കാര്യം മാത്രമെ അതിനുള്ളൂ എന്നാൽ ചില സ്ഥലങ്ങളിൽ ആ രൂപങ്ങൾക്ക് പ്രത്യേക തയുണ്ട് എന്ന് വരുത്തി വിശ്വാസികളെ റെറ്റിദ്ധരിപ്പിച്ച് പണമുണ്ടാക്കുന്ന പരസ്യക്കാരിയാക്കി ചിത്രീകരിക്കുന്നു. കഷ്ടം തന്നെ അമ്മ എല്ലായിടത്തും ഒന്നാണ് ചില സ്ഥലങ്ങളിൽ മാത്രമേ അമ്മയ്ക് ശക്തിയുള്ളൂ എന്ന് തോന്നിപ്പിക്കും വിധം വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കച്ചവടം പൊടിപൊടിക്കുന്നു. ഉദ : പത്രം .കൊന്ത. തിരി. എണ്ണ. ----... തുടങ്ങി പലതും