വീൽചെയർ അൾത്താരയാക്കി സോജനച്ചൻ..എല്ല് തുളയ്ക്കുന്ന വേദന കർത്താവിന്റെ ചുംബനമാക്കുന്ന യുവവൈദികൻ.

Поділитися
Вставка
  • Опубліковано 29 лис 2024
  • എല്ല് തുളയ്ക്കുന്ന വേദന കർത്താവിന്റെ ചുംബനമായി സ്വീകരിക്കുന്ന മലയാളി യുവവൈദികൻ...
    അത്ഭുതമായി വീൽചെയറിലെ ജീവിക്കുന്ന സോജനച്ചൻ | Fr Matthew Sojan Kallel | Diocese of BelthangadiI
    #frmathewsojankallel #priesthood #catholicchurch #everyone #catholic #catholicism #catholicfaith #bloodcancer #bloodcancertreatment #wheelchairlife
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our UA-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

КОМЕНТАРІ • 344

  • @mercybiju4403
    @mercybiju4403 9 місяців тому +11

    യേശുവേ അച്ഛനോട് കരുണയായിരിക്കണമേ അച്ഛന്റെ രോഗത്തോട് കരുണയായിരുന്നേ രോഗസൗഖ്യം കൊടുത്ത അച്ഛനെ അനുഗ്രഹിക്കണേ

  • @selvina9348
    @selvina9348 9 місяців тому +71

    യേശുവേ ദിവ്യകാരുണ്യമായി ഞങ്ങളുടെ കൂടെ ജീവിക്കുന്ന ദൈവപുത്രാ അവിടുത്തെ ശരീരത്തിലെ ഒരു തുള്ളി തിരുരക്തം പകർന്ന് അച്ഛനെ സൗഖ്യമാക്കി തരണമേ അച്ഛനിലൂടെ അനേകം മക്കൾക്ക് യേശുവിനെ പകർന്ന് നൽകുവാൻ ഇടയാക്കണമേ ആമേൻ 😢 ❤

    • @lincydcruz1491
      @lincydcruz1491 9 місяців тому

      amen.

    • @marymp9094
      @marymp9094 9 місяців тому +1

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @roanreen
    @roanreen 9 місяців тому +8

    ഈശോയെ അങ്ങേ തിരുഹിതത്തിന് അനുസരിച്ച് ഓരോ നിമിഷവും ജീവിക്കുവാനുള്ള വലിയ കൃപ അച്ഛന് നൽകി അനുഗ്രഹിക്കണമേ.... ആമേൻ.

  • @elcylawrence9358
    @elcylawrence9358 9 місяців тому +90

    കർത്താവേ...അങ്ങേക്കസാദ്ധ്യമായ്ഒന്നുമില്ല. ആമേൻ.🙏🙏🙏😭😭😭

  • @mariafoustinamariatherese2431
    @mariafoustinamariatherese2431 9 місяців тому +63

    ഈശോ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു....ഈ സഹനത്തിലൂടെ അച്ഛൻ ഒരു വിശുദ്ധനായി തീരട്ടെ... 🙏🙏

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 9 місяців тому +2

    ഈശോയെ ഈ മകനെ തൊടണമേ.

  • @josephnk4628
    @josephnk4628 9 місяців тому +3

    ഞാൻ എപ്പോഴൊക്കെ കരുണ കൊന്ത ചൊല്ലുന്നോ അപ്പോഴൊക്കെ ഞാൻ അച്ഛന്റെ പേര് ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട്. അച്ഛൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നു. അച്ഛൻ സംക്രാന്തിയിൽ സേവനം ചെയ്തപ്പോഴുള്ള അച്ഛന്റെ പ്രസംഗം എപ്പോഴും ഓർമ്മയിൽ നിലനിൽക്കുന്നു. ജോസ് നെല്ലാനിക്കോട്ട്..❤

  • @anujoby922
    @anujoby922 9 місяців тому +4

    അച്ചാ അങ്ങയുടെ വിലയേറിയ സഹനത്തിൽ ദുശ്ശീലങ്ങൾക്ക് അടിമകളായ മക്കളെഓർത്ത് ഒത്തിരി സങ്കടപ്പെടുന്ന മാതാപിതാക്കൻമാരെയും മക്കളെയും സമർപ്പിച്ച് മക്കളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ

  • @reethaspaperbags7167
    @reethaspaperbags7167 9 місяців тому +11

    മനുഷ്യന് അ സാധ്യമായത് ദൈവത്തിന് സാധ്യമാവും എ ന്ന് വചനത്തിൽ ഉറച്ചു വിശ്വസിച്ചു കൊണ്ട് കർത്താവ് എത്രയും പെട്ടെന്ന് ഈ അച്ഛന്റെ രോഗം സുഖപ്പെടുത്തി കൊടുക്കണമേ 🙏 നിനക്ക് സാധിക്കാത്തത് ഒന്നുമില്ലേ ഈ ഭൂമിയിൽ

  • @marymp9094
    @marymp9094 9 місяців тому +2

    ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതാവേ! ജീവിതക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ"
    ആമ്മേൻ🙏

  • @leelammageorge2278
    @leelammageorge2278 9 місяців тому +6

    ഈശോയെ,ഞാനും പ്രാർത്ഥിക്കുന്നു സോജൻ അച്ഛന് സഹിക്കാൻ ശക്തി കൊടുക്ക്‌നെയെന്ന്

  • @reenathomas3078
    @reenathomas3078 9 місяців тому +23

    അമ്മേ അച്ചനേകൂട്ടി ആലപ്പുഴ ക്യപസനം മാതാവിൻ്റ അടുത്ത് പോയി ഉടമ്പടി എടുക്കുക അമ്മയും തിരുക്കുമാരനും സൗഖ്യം നൽകി അനുഗ്രഹിക്കും

  • @sunijoseph733
    @sunijoseph733 9 місяців тому +54

    ഈശോ. അവിടുത്തെ ഇഷ്ടം നിറവേറ്റട്ടെ... അച്ഛൻ്റെ മേലും,
    നല്ല വേദന ശരീരത്തിൽ വഹിക്കുന്ന എല്ലാ വർക്കും അച്ചൻ്റ ജീവിതം പഠം ആകട്ടെ ❤

  • @JorgieAndJohan
    @JorgieAndJohan 9 місяців тому +44

    സഹനത്തിലൂടെ കടന്നു പോകുന്ന ഒരുപാട് പേർക്ക്...അച്ചൻ ഒരു മാതൃക ആവട്ടെ 🙏

  • @SuniRaju-qb7tz
    @SuniRaju-qb7tz 9 місяців тому +3

    ഈശോയെ അച്ഛന് സൗഖ്യകൊടുകേണമേ 🙏🙏🙏🙏🙏🙏😔😔😔😔

  • @lucythomas2512
    @lucythomas2512 9 місяців тому +2

    എന്റെ ഈശോയെ,... കാത്തു കൊള്ളണമേ 🙏🙏

  • @lucykuttythomas8244
    @lucykuttythomas8244 9 місяців тому +11

    സോജൻ അച്ഛൻ്റെ സകല വിധ രോഗങ്ങളും ഈശോയുടെ തിരു രക്തം ഓരോ കോശങ്ങളിലും നിറച്ച് കഴുകി വിശുദ്ധി കരിച്ച് പൂർണ്ണ സൗക്യ നൽകട്ടെ. സഹനങ്ങൾ പുഞ്ചിരിയോടെ സ്കരിച്ച ഒരു മകൾ എനിക്കും ഉദ്.ദൈവം അനുഗ്രഹിക്കട്ടെ.

    • @marymp9094
      @marymp9094 9 місяців тому +1

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @mercyjoseph396
    @mercyjoseph396 9 місяців тому +7

    ഈശോയേ അങ്ങേയ്ക്ക് അസാദ്ധ്യമായ ഒന്നുമില്ലല്ലോ നാഥാ അങ്ങയുടെ രക്തം ഈ വൈദികന് നൽകി സുഖപ്പെടുത്തേണമേ എന്തുതന്നെയായാലും കർത്താവിന് ഒരു നിമിഷം മതി യേശുവിന്റെ നാമത്തിൽ സൗഖ്യം ലഭിക്കട്ടെ ആമ്മേൻ ആവേമരിയ ഹല്ലേലൂയ 🙏

  • @annammajohn4417
    @annammajohn4417 9 місяців тому +2

    ദൈവത്തിന് അസാധ്യമായിട്ട് ഒന്നും തന്നെയില്ല അത്ഭുതകരമായി നൽകും പൂർണ്ണസൗഖ്യം കണ്ടപ്പോൾ അച്ഛനെക്കാളും കൂടുതൽ വേദന ഞങ്ങളുടെ ഹൃദയത്തിൽ മാതാവ് അനുഭവിച്ച വേദന എന്തുമാത്രമാണ് അതുപോലെ അച്ഛന്റെ അമ്മ അനുഭവിക്കുന്നത് ഒരു മാതാപിതാക്കൾക്കും കുഞ്ഞുങ്ങളെ കൊണ്ട് വേദന അനുഭവിക്കാൻ ഇടയാകല്ലേ പ്രാർത്ഥിക്കുന്ന ഒരു അമ്മയാണ് ഞാനും

  • @yacobpo7688
    @yacobpo7688 9 місяців тому +26

    എന്റെ പ്രാർത്ഥനയിൽ എന്നും ഞാൻ സ്മരിക്കും. ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ.

  • @shylashaji1332
    @shylashaji1332 9 місяців тому +5

    ഈശോയെ അച്ഛനെ സമർപ്പിക്കുന്നു. വേദനകളിൽ കൂടെ ഉണ്ടാകണേഈശോയെ 🙏🙏

  • @philaminesabs1831
    @philaminesabs1831 9 місяців тому +16

    അച്ചനെ തമ്പുരാൻ ധാരാളമായി അനുഗ്രഹിച്ച് ശക്തിപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അച്ചൻ്റ പ്രാർത്ഥനയിൽ എന്നെ കുടെ ചേർക്കണമേ.

  • @jishasebastian178
    @jishasebastian178 9 місяців тому +2

    ഈശോയെ സൗഖ്യം നല്കണമേ...... 🙏🏻🙏🏻🙏🏻

  • @selvi5651
    @selvi5651 9 місяців тому +3

    ഈശോയെ അച്ഛനോട് കരുണ കാണിക്കണമെ

  • @aebeljose
    @aebeljose 9 місяців тому +7

    ഈശോയെ, പ്രിയപ്പെട്ട അച്ചന് പൂർണ്ണ സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ 🙏

  • @minimolthomas8545
    @minimolthomas8545 9 місяців тому +2

    ഈശോ സോജനച്ഛനെ സുഖപ്പെടുത്തണേ

  • @jeenamathew3583
    @jeenamathew3583 9 місяців тому +2

    ഈശോയെ... ഞങ്ങളുടെ ഈ വൈദീകനെ അൽഫോൻസാമ്മയെ പോലെ ഒരു വിശുദ്ധനാക്കണേ 🙏🙏🙏

  • @indiradevivm2759
    @indiradevivm2759 9 місяців тому +12

    ഈശോ അച്ഛനെ രക്ഷിക്കണേ..🙏🙏🙏

  • @minirozario2043
    @minirozario2043 9 місяців тому +7

    ഈശോയെ സോജനച്ഛന്റെമേൽ കരുണയായിരിക്കണമേ. ആമേൻ 🙏🙏🙏

  • @annmariatojo4397
    @annmariatojo4397 9 місяців тому +2

    അച്ചനു സൗഖ്യം കൊടുത്തു അനുഗ്രഹിക്കണമേ

  • @mariammalukose1561
    @mariammalukose1561 9 місяців тому +2

    ഈശോയേ, അച്ചന് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏

  • @anumathew1093
    @anumathew1093 9 місяців тому +7

    മരിച്ചു നാറ്റം വച്ച ലാസറിനെ.. ഉയർപ്പിച്ച കർത്താവിന്റെ ഒരു വലിയ മഹത്വം അച്ചൻ കാണുവാൻ വേണ്ടി ആണ്.. കർത്താവിന്റെ.. രക്തം പോലെ.. അച്ചന്റെ. ശരീരത്തിൽ കൂടെ ഒഴുകുന്ന രക്തം.. ശുദ്ധീകരിച്ചു. പൂർണ്ണ സൗഖ്യം ഈശോ.. തരും.. എന്റെ.. സഹോദരനും.. ഇതുപോലെ ഒരു വലിയ സഹനത്തിൽ കൂടെ കടന്നു പോകുന്നു... ഈയിടെ ആയി. ഹോസ്പിറ്റലിൽ തന്നെ ആണ്.. കർത്താവു. വിടുതൽ സൗഖ്യം കൊടുക്കട്ടെ 🙏

  • @lijuliju9422
    @lijuliju9422 9 місяців тому +20

    പിതാവായ ദൈവമെ അങ്ങേ തിരു കുമാരനെ നോക്കണസോജനഛനെകരുണയായിരികണേ🙏

  • @shobanas4583
    @shobanas4583 9 місяців тому

    ഈശോ അച്ഛനെ രോഗം പൂർണമായും മാറും അനുഭവം ആണ് കൃപസനമതവ്അമേകൃപചെരിയണമേആമേൻ

  • @rubykuttyjoseph7525
    @rubykuttyjoseph7525 9 місяців тому +2

    ഈശോയെ അങ്ങയുടെ തിരുരക്തത്താൽ അച്ചനെ സുഖപ്പെടുത്തണമേ 🙏🙏

  • @jenniferrosejoshy7065
    @jenniferrosejoshy7065 9 місяців тому +3

    ഈശോയെ അച്ചനെ സുഖപ്പെടുത്താണമേ എത്രയും പെട്ടന്ന്, യേശു ആരിലും വലിയവൻ 🙏🙏🙏🙏

  • @annammadominic2438
    @annammadominic2438 9 місяців тому +3

    എൻ്റെ esoye അച്ഛനെ സുകപ്പെടുത്തണമെ

  • @mollyzacharias9895
    @mollyzacharias9895 9 місяців тому +3

    ഈശോയെ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു 🙏🏻

  • @suvarnakumarys9723
    @suvarnakumarys9723 9 місяців тому +36

    കൃപാസനം മാതാവിനോട് പ്രാർത്ഥിക്കു അത്‍ഭുതം നടക്കും എഴുന്നേൽക്കും

    • @rejin5004
      @rejin5004 9 місяців тому +6

      ജീവിക്കുന്ന ക്രിസ്തുവിന്റെ സാക്ഷി ആകാനാണ് അച്ഛൻ വിളിക്കപ്പെട്ടിരുന്നത്.... ശരീരത്തിൽ വേദന സഹിക്കുന്നവനിൽ വിശുദ്ധീകരിക്കപ്പെടുന്നതിൽ ജീവന്റെ കിരീടം ഒളിഞ്ഞിരിക്കുന്നുണ്ട്.... രോഗസൗക്യം എന്നതിന് അപ്പുറം ദൈവത്തിനു പദ്ധതി ഉണ്ട്..... അതിനു വേണ്ടിട്ടാണ് പ്രാർത്ഥിക്കേണ്ടത് 🙏🌹

    • @anilalbert902
      @anilalbert902 9 місяців тому +1

      ഒരു മനുഷ്യൻ കഠിനമായ വേദന സഹിക്കുന്നത് ഈശോ സന്തോഷിക്കുന്നില്ല ഈശോയുടെ പ്രാർത്ഥിക്കാൻ തീർച്ചയായും രോഗസൗഖ്യം കിട്ടും അതിനാൽ ധ്യാനകേന്ദ്രത്തിലെ അഞ്ചുദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കുക

    • @anilalbert902
      @anilalbert902 9 місяців тому

      രോഗസൗഖ്യം ആഗ്രഹിക്കുന്നുവെങ്കിൽ ഈശോ നടത്തിത്തരും അല്ലെങ്കിൽ സഹിക്കുക തന്നെ

  • @siyonsiyo5809
    @siyonsiyo5809 9 місяців тому +4

    എന്റെ ഈശോയെ അച്ഛന് സൗഖ്യം നൽകണമേ 😥😥😥🙏🙏🙏

  • @minimathewvadakkumparabil1553
    @minimathewvadakkumparabil1553 9 місяців тому +3

    ദൈവമേ അങ്ങേക്ക് അസത്യമായി ഒന്നുമില്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നു അച്ഛന് സൗക്കിയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Richukuttanfamily
    @Richukuttanfamily 9 місяців тому +2

    🙏🙏🙏🙏🙏 ഈശോയെ ഈ അച്ഛന്റെ വേദന വേഗം സുഖപ്പെടുത്തണമേ

  • @albinantony3843
    @albinantony3843 9 місяців тому +7

    എന്നും പ്രാർത്ഥിക്കുന്നു Sojan കൊച്ചേ 🙏🙏🙏

  • @beenababy6725
    @beenababy6725 9 місяців тому +33

    ഈശോയെ അങ്ങയുടെ തിരുവിലാവിൽ നിന്ന് ഒഴുകി യ തിരുരക്തത്താൽ തിരുജലത്താൽ കഴുകി പൂർണ സൗഖ്യം നൽകണേ. വിശുദ്ധീ കരിക്കണേ. 🙏🙏🙏

  • @amminiantony9960
    @amminiantony9960 9 місяців тому +13

    🙏🙏🙏🙏എന്റെ മാതാവേ അമ്മേ ഈ വൈ ദി കന്റെ മേൽ കരുണ തോ ന്ന ണ മേ... ഈ ശോ യേ അച്ഛൻ വേ ഗം സു ഖം പ്രാ പി ക്ക ട്ടെ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏

  • @daffodils4873
    @daffodils4873 9 місяців тому +7

    അച്ഛന്റെ അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വേദന സഹിക്കാൻ ക്രൂശിതന്റെ മാതൃക അച്ഛന് ശക്തി പകരട്ടെ .🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anjushaju9768
    @anjushaju9768 9 місяців тому +10

    നമ്മിൽ ദൈവികത എത്രമാത്രം എന്നുള്ള ഒരു പരീക്ഷണം ദൈവ ഹിതത്തിന് വിട്ടുകൊടുക്കുക. മറ്റുള്ളവർ സഹനത്തിലൂടെ കടന്നു പോകുന്നവരെ കാണുമ്പോൾ നമ്മുടെ സഹനത്തെ സന്തോഷത്തോടെ സ്വീകരിച്ചത് കണ്ട് ദൈവത്തിങ്കലേക്ക് അടുക്കുവാനുള്ള ഉപകരണമാക്കട്ടെ❤

  • @clarapereira634
    @clarapereira634 9 місяців тому +4

    I too am a cancer survivor..twice ...had radiation & chemo.even I never asked the Lord why this happened to me.i only prayed to give the strength to go thru this difficult phase. Now I know it was for my sanctification...i thank the Lord for having given me this sickness cos i came to know the love of Christ. ❤❤

  • @minialex4507
    @minialex4507 9 місяців тому +5

    ഈശോയെ അങ്ങയുടെ ഇഷ്ടം ഈവൈദീകനിൽ നിറവേറ്റണമേ

  • @marykuttykurian414
    @marykuttykurian414 9 місяців тому

    സഹനങ്ങളെ വരങ്ങളാക്കാൻ സാധിക്കട്ടെ. ഫാദർ. ഹൃദയത്തിൽ നിന്നും പ്രാത്ഥിക്കുന്നു.🙏🌹🌹🌹🌹🙏

  • @rigin777
    @rigin777 9 місяців тому +1

    ഈശോയെ കരുണയായിരക്കേണമെ....

  • @biju.m.j.mattappallil3344
    @biju.m.j.mattappallil3344 9 місяців тому +14

    അച്ചനു വേണ്ടി ഞാൻ ദിവസവും 10 നന്മ നിറഞ്ഞ മറിയമേ ചൊല്ലി ഈശോയ്ക്കു കാഴ്ചവെക്കാറുണ്ട്. ഞങ്ങളുടെ ഇടവകപ്പള്ളിയിൽ കൊച്ചച്ചനായി സേവനമനുഷ്ടിച്ച സോജനച്ചന് ഇത് സഹന ശക്തി വർദ്ധിപ്പിക്കുവാൻ സഹായിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    ആമേൻ

  • @annammacherian2813
    @annammacherian2813 9 місяців тому

    യേശുവേ തെരുവിലാവിൽ നിന്ന് ഒഴുകുന്ന തിരു രക്തം കഴുകി അച്ഛനി രോഗസൗഖ്യം നൽകണമേ

  • @greisygreisy9430
    @greisygreisy9430 9 місяців тому +1

    Praying for you, dear Father. May God assist you 🙏.

  • @JosemaryJoseph
    @JosemaryJoseph 9 місяців тому +4

    Dear Rev Father , l am so much lmpressed by your wonderful life. My sister died of cancer . She has 2 children . I know that you are a living saint . Kindly pray for those children , who lost their Mother that they may have good future . Thank you Father . My prayers are always with you dear Father .

  • @sijijose5570
    @sijijose5570 9 місяців тому +1

    സൗക്കിയ ദയകനായ ഇശോയെ കൃപ ചെയ്യണമേ 🙏🙏 അപ്പാ സഹായിക്കണമേ 🙏🙏😢😢

  • @SheebaJohn-s7u
    @SheebaJohn-s7u 9 місяців тому +1

    ഈശോയെ ഈ അച്ചന് എല്ലാം സഹിക്കാനുള്ള ശക്തി തരേണമേ. 🙏🙏

  • @leelammathomas3462
    @leelammathomas3462 9 місяців тому +1

    അച്ഛൻ്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞു വളരെ ദുഃഖമുണ്ടു അച്ഛനു വേണ്ടി പ്രത്യേകം പ്രാർത്ഥിയ്ക്കുന്നു ഇനി മറ്റൊരു കാര്യം കീമോ എടുക്കുന്നത് വളരെ ബുദ്ധിമുട്ടു നല്കുന്ന ഒരു ചികിത്സാ രീതിയാണെന്ന് കേട്ടിട്ടുണ്ടു കീമോ എടുക്കാതെയും ഈ രോഗത്തിന് ചികിത്സ എടുക്കുന്നവരുണ്ടു്. കോട്ടയം Medical College ലെ Cancer ചികിത്സ നടത്തിയിരുന്ന ഡോകടർ സിദ്ധവൈദ്യം പഠിച്ച് കീമോ എടുക്കാതെ ക്യാൻസർ ചികിത്സ നടത്തിയിരുന്നു കോട്ടയം കഞ്ഞി കുഴിക്കും മണർകഴിനും ഇടയ്ക്കു ആണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. ചെറിയാൻ ആശ്രമം എന്നാണ് ഈ ചികിത്സാ ആശ്രമത്തിൻ്റെപേർ ഇംഗ്ലീഷ് ചികിത്സ ചെയ്യുന്ന ഒരാളും ഇതിന് സമ്മതിയ്ക്കില്ല. ഈ ഡോക്ടർ കഴിഞ്ഞ വർഷം പ്രായാധിക്യത്തിൽ മരിച്ചു. പക്ഷേ അദ്ദേഹത്തിൻ്റെ Assistanee അവിടെ ഉണ്ടെന്നാണ് എൻ്റെ അറിവ് എൻ്റെ Friend അവിടെ ചികിത്സ എടുത്തിരുന്നതുകൊണ്ടാണ് ഞാൻ പറയുന്നത്. ഞാൻ നാട്ടിലുണ്ടായിരുന്നെങ്കിൽ അന്വേഷിച്ചു പറയാമായിരുന്നു. പക്ഷേ ഇപ്പോൾ മക്കളുടെ കൂടെ വിദേശത്താണതാല്പര്യമുണ്ടെങ്കിൽ അന്വേഷിച്ചു നോക്കുക

  • @jaisonjohn9007
    @jaisonjohn9007 9 місяців тому +1

    ഈശോയെ എനിക്ക് സഹനത്തെ സന്തോഷത്തോടെ സ്വീകരിക്കുവാൻ കൃപ നൽകണമേ. അനേകർക്കും സഹനത്തെ സന്തോഷത്തോടെ സ്വീകരിക്കുവാൻ കൃപയാകണേ.

  • @kochurani7012
    @kochurani7012 9 місяців тому +1

    സോജൻ അച്ഛനെ വിശുദ്ധനാക്കണമേ, സ്വർഗ്ഗത്തിലെ പൂവാക്കണമേ, ആമേൻ. ദൈവം കൂടെയുണ്ട്. ഗോഡ് ബ്ലെസ് യു.

  • @mathukutty.k.j.5392
    @mathukutty.k.j.5392 9 місяців тому +4

    Sojan Acha, you are always an inspiration for us to Jesus

  • @mercyantony6332
    @mercyantony6332 9 місяців тому +10

    May God heal you dear father.

  • @Userxp-
    @Userxp- 9 місяців тому +8

    Acha you are great❤

  • @seekeroftruth3150
    @seekeroftruth3150 9 місяців тому +1

    കർത്താവിന്റെ കൃപ ഈ വൈദീകന്റെമേൽ ഉണ്ടായിരിക്കട്ടെ.ആമ്മേൻ.🙏🙏🙏🙏🙏

  • @thresianm3342
    @thresianm3342 9 місяців тому

    Eesoye soughyam nalki anugrahikkaname ❤

  • @lijochacko5670
    @lijochacko5670 9 місяців тому +2

    Praying for you Dear loving father

  • @jainyjossy819
    @jainyjossy819 9 місяців тому

    യേശുവേ അങ്ങ്യുടെ തിരുര ക്തതൽ സുഖ്യപെടുത്തണമെ❤

  • @lillymathai6520
    @lillymathai6520 9 місяців тому

    കർത്താവേ......അങ്ങയുടെ അദൃശ്യമായ വലതുതൃക്കരത്തിൽ ഈ പുരോഹിതൻ സുരക്ഷിതനാണ് എന്നതിനാൽ യേശുവേ... ഞാൻ അങ്ങയെ സ്തുതിക്കുന്നു

  • @bibashabiju6415
    @bibashabiju6415 9 місяців тому +2

    എൻ്റെ pratthanayil എന്നും ഓർക്കും ❤

  • @a.jshortvideos4061
    @a.jshortvideos4061 8 місяців тому

    Achante innathe e sahanamellam sworgathil mahathwam ullathay theeratte ennu prarthikkunnu🙏🏼🙏🏼🙏🏼

  • @iillyko2509
    @iillyko2509 9 місяців тому

    യേശുവിന്റെ തിരുരക്തം ഒരു തുള്ളി അച്ചൻറ സിരകളിൽ ഒഴുക്കി പൂർണ്ണ സൗഖ്യം നൽകി യേശുവേ മാതാവേ യൗസേപ്പിതാവെ മാദ്ധ്യസ്ഥം വഴി സൗഖ്യം നൽകി അച്ചന് അനുഗ്രഹിക്കണമേ ആമ്മേൻ

  • @raphelpm7232
    @raphelpm7232 9 місяців тому +4

    കർത്താവേ! വേഗം sughamakkane

  • @JishaBiju-us2ut
    @JishaBiju-us2ut 9 місяців тому

    ഈശോയെ അച്ചന്ന് രോഗം മാറ്റികൊടുക്കണമേ

  • @anilkottaram758
    @anilkottaram758 9 місяців тому +2

    Sojan achan nammude kottatathil familyude anugraham❤

  • @jammabright3494
    @jammabright3494 9 місяців тому +3

    Esoyee karunayayirikane bless father Sojan in future life . praying for you ❤

  • @zarahjose
    @zarahjose 9 місяців тому

    അച്ചാ, ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ അച്ചൻ ഉണ്ടാവും.. ❤

  • @maryagnesgeorge8224
    @maryagnesgeorge8224 9 місяців тому

    യേശുവേ അച്ചനെ തിരുരക്തത്താൽ സുഖപ്പെടുത്തണമേ എൻ്റെ കർത്താവേ

  • @sibysiby9582
    @sibysiby9582 9 місяців тому

    ഈശോയെ അച്ഛന് പൂർണ സൗഖ്യം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lillygeorge8788
    @lillygeorge8788 9 місяців тому

    Amme Mathave SojanAchane Ange Neela Kappayil Pothiyaname Vegam Sugapeduthaname 🙏💙❤️🔥🌹🕯️🙏

  • @jessythomas6350
    @jessythomas6350 9 місяців тому +8

    കൃപാസനം അമ്മെ achanu വേണ്ടി പ്രാർത്ഥിക്കണെ.. 🙏🙏🙏

  • @bpaul9913
    @bpaul9913 9 місяців тому +5

    Praise the Lord🔥✝️🙏

  • @ancys81
    @ancys81 8 місяців тому

    Sojan achante rogathe orthu njan eduthu vayicha bhaagam sathaadhipante servant ne eesho sukhappeduthunna bhaagamanu... Theerchayayum achane eesho thodum ennu eesho parayunnapole.... 🙏🙏😇

  • @SheelaKumar-vv6sm
    @SheelaKumar-vv6sm 9 місяців тому

    എന്റെ ഈശോയെ അച്ഛനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @tessythomas1891
    @tessythomas1891 9 місяців тому

    Eeshoye Sojan achante mel karunayaayirikkane🙏🙏🙏🙏🙏

  • @ajayantony4316
    @ajayantony4316 9 місяців тому +1

    അച്ഛൻ. .... ജീവിക്കുന്ന വിശുദ്ധൻ. ..... അച്ഛാ. .... പൗരോഹിത്യം ഈശോയോടൊപ്പം ആയിരിക്കുന്നതാണ് അതിന്റെ മാഹാതമ്യം.............സഹനത്തിലൂടെ ഈശോയെ ഞങ്ങള്ക് കാണിച്ച തരുന്നു.............

  • @maryrocha8958
    @maryrocha8958 9 місяців тому

    Eashoye achane paripoona soughyam nalki anugrah ikkane🙏🙏🙏

  • @jollyelangovan6708
    @jollyelangovan6708 9 місяців тому +1

    Ente divya karuna nadha achane poorna sawkyam koduthu anugrahikkaname upekshikkaruthe amma mathave ente apeksha upekshikkaruthu amma mathave 🙏🙏🙏🙏🙏

  • @aljojohnson2883
    @aljojohnson2883 9 місяців тому

    കർത്താവേ

  • @Olivi-i2y
    @Olivi-i2y 9 місяців тому

    കർത്താവേ...... അങ്ങേയ്ക്കു അസാധ്യമായൊന്നും തന്നെ ഇല്ല. ആമേൻ 🙏🙏😢😢

  • @soumyasabu5877
    @soumyasabu5877 9 місяців тому

    അചഛനെ കാൾ വിശുദ്ധർ ദൈവതുല്യരായ മാതാപിതാക്കളാണ് വിശുദ്ധനായ വൈദികനെ തന്നതിന് നന്ദി. ശക്തിതരട്ടെ ജീവൻ തന്നവൻ

  • @treesasebastian3548
    @treesasebastian3548 9 місяців тому

    Eesoye achanu ella vedanayum sahikanulla shakthi kodukane🙏🙏

  • @kalex1828
    @kalex1828 9 місяців тому +3

    Praying for speedy recovery

  • @beenageorge8263
    @beenageorge8263 9 місяців тому

    God with you father always hallelujah amen🙏🙏🙏🙏🙏

  • @sr.tesmysabs2748
    @sr.tesmysabs2748 9 місяців тому

    എന്റെ ഈശോയെ ഞങ്ങളുടെ സോജൻ അച്ഛനെ ഒരു വിശുദ്ധനാക്കണമേ

  • @karolinthomas8950
    @karolinthomas8950 9 місяців тому

    ഈശോയെ അങ്ങേയ്ക്ക് ഒന്നും അസാധ്യമല്ലല്ലോ? അനേകായിരങ്ങൾക്ക് എന്റെ ഈശോയെ കാണിച്ചു കൊടുക്കുവാൻ ഈവൈദികന് ആ യുസും ആരോഗ്യവും നല്കണെ.ആ അമ്മയുടെ നൊമ്പരം പരിശുദ്ധമാതാവേ നീ കാണണെ. നിന്റെ മകൻ കുരിശിൽ വേദനിച്ചപ്പോൾ നിയും ഒപ്പം വേദനിച്ചത് ഓർക്കണെ മാതാവേ

  • @cherupushpampatric8579
    @cherupushpampatric8579 9 місяців тому

    ഈശോയെ അവിടുത്തെ തിരുരക്തത്താൽ അച്ഛന് പൂർണ സൗഖ്യം കൊടുക്കണമേ

  • @MrRoychakkalackal
    @MrRoychakkalackal 9 місяців тому

    എന്റെ കർത്താവെ എന്റെ ദൈവമേ, നിന്നെ അനുദിനം കണ്ടു ബലി അർപ്പിക്കുന്ന ഈ വൈദികനെ കൃബ കൊണ്ട് നിറക്കണേ 🙏

  • @sherly_j
    @sherly_j 8 місяців тому

    Eesoye നിൻ്റെ പഞ്ച്ച ഷതം എനിക്കും തരണേ.

  • @TreesaTreesa-y7o
    @TreesaTreesa-y7o 9 місяців тому +1

    Acha parisuda sabakku vendium prartthikkaname acha madikkathe udambadi edukku acha amma a
    Chane swkyam tharum kripasa
    Na
    Mathavu uyartthum achane ❤❤❤

  • @MercyJose-fn2kt
    @MercyJose-fn2kt 9 місяців тому

    May the Almighty God bless you abundantly and strengthen you with more faith love and peace to go through the situation. 🙏🏼🙏🏼🙏🏼🙏🏼❤️❤️.