Garage vlog 24 | XUV 5OO Cold starting | CarJJ painting quality check

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ •

  • @shahinlalj.l1035
    @shahinlalj.l1035 3 роки тому +117

    മാഹീന്ദ്രയുടെ നല്ലൊരു മുതൽ 😔ഉറക്കത്തിൽ നിന്നും ഒരുമടിയും കൂടാതെ അവൻ എണീറ്റു 💪

  • @bijusainudheen3863
    @bijusainudheen3863 3 роки тому +22

    Workshop nte responsibility kuravau thanne 💯%. Purathu park cheythathu ok, workshop il space illa, oru plastic kondu cover cheyyayirunnu, or at least window glass enkilum kayatti idaayirunnu.

  • @Thirdeye-secondtongue
    @Thirdeye-secondtongue 3 роки тому +36

    14:30 കരിക്കിലെ മൊതലാളിയെയും, ജോർജ് ന്റെ charector നെ ഓർമവന്നു
    🤣🤣ക്യാ മൊതലാളി വോ ചോട്ടു

  • @sudhithadathil9153
    @sudhithadathil9153 3 роки тому +8

    അതിൽ ഉള്ള പൊടിയും കാടുകളും മാറ്റിയപ്പോൾ തന്നെ അതിനു ജീവൻ വച്ചതുപോലെ 🙂🙂🙂

  • @OGGY4637
    @OGGY4637 3 роки тому +61

    Xuv ഇട്ടിട്ട് പോയ മഹാനെ ഞാൻ സ്മരിക്കുന്നു 😂😂

  • @swapnasanchari1064
    @swapnasanchari1064 3 роки тому +72

    ബ്രോ എനിക്ക് കാർ ഇല്ല പക്ഷേ തുടങ്ങിയ മുതൽ ഞാൻ കാണുന്നുണ്ട് വീഡിയോ കാർ മേടിച്ചാൽ പെയിന്റിങ് അവിടെത്തന്നെ 👍👍👍👍👍

    • @aruno6336
      @aruno6336 3 роки тому +12

      ഞാൻ അവിടെ പെയിന്റ് cheyitatane നിങ്ങൽ youtube യിൽ കാണുന്ന പോലെ അല്ല വർക്ക്‌ കൊള്ളൂല്ല എനിക്ക് വണ്ടി ഫീൽഡ് യിൽ 20 കൊല്ലം കൂടുതൽ എക്സ്പീരിയൻസ് ഉണ്ട് ഒരു ഫുൾ പെയിന്റിംഗ് കൊടുക്കുമ്പോൾ അല്ലോയ്‌സ് കുടി പെയിന്റ് ചെയിതു തരും ഇവർ അത് ഒന്നും ചെയിതിട്ടില്ല ആദിയം ആയിട്ട് പെയിന്റ് ചെയുന്നവർ പറയും നല്ല വർക്ക്‌ ആണ് എന്ന് ഇവരുടെ പണി മോശം ആണ്

    • @Allahu718
      @Allahu718 3 роки тому +1

      @@aruno6336 ntha proof

    • @anishks2936
      @anishks2936 3 роки тому +3

      എന്നാ 20 കൊല്ലം experience കാരന്‍ ഒന്ന് paint cheythu kaanikadaa

    • @six5278
      @six5278 3 роки тому

      @@anishks2936 crt

    • @six5278
      @six5278 3 роки тому

      @@aruno6336 എന്നൽ experince ഉള്ള ആൾ paint ചെയ്യ്തു കാണിച്ചു താ

  • @sameerkoderi1021
    @sameerkoderi1021 3 роки тому +78

    വണ്ടി കിടന്ന് നശിക്കുന്നത് കാണാനുള്ള മണക്കരുത് ഈ ഉള്ളൊന് ഇല്ല 😪😪😪

    • @gaming1658
      @gaming1658 3 роки тому

      Bro engane vandi edukumbole kure cash avumo working condishan akumbole or clining cheyumbole

  • @shibinschacko5804
    @shibinschacko5804 3 роки тому +28

    Nigal poliyanu machane xuv de baki work waiting ahnu full support🤩🤩🧨

  • @sarmamadhavan
    @sarmamadhavan 3 роки тому +10

    2:34
    ചേട്ടൻ : -"മഴ സമയമാകുമ്പോ പുല്ലു വരും, അതു നമ്മടെ ഭൂമിയുടെ 'പ്രശ്നമാണ്'.."
    ഭൂമി : - "കളിയാക്കല്ലേ മോനെ!!"😒😕

  • @AJ_M_95
    @AJ_M_95 3 роки тому +83

    ഒന്നും പറയാനില്ല... ഇറക്കാൻ ക്യാഷ് ഇല്ലേൽ വിറ്റ് ഒഴിവാക്കണം...ഇത് ഇങ്ങനെ ഇട്ട് നശിപ്പിക്കാതെ...1.5 വർഷം ഇത് ഇങ്ങനെ ഇട്ട ഓണർ ഒരു മാന്യൻ തന്നെ 🤣 ഇത് അവന്റെ തന്നെ ആണൊ🙏

  • @Ni_podi_galli
    @Ni_podi_galli 3 роки тому +13

    Mahindra 😘😘😘😘 engine 😘😘😘 power one adiku vandi start ayiii😘😘😘❤️❤️❤️❤️❤️

  • @369-o2n
    @369-o2n 3 роки тому +10

    Painting quality 🔥🔥🔥👌👌👌

  • @Ni_podi_galli
    @Ni_podi_galli 3 роки тому +3

    XUV 500 baki restrolation vedio mathii enni full sopport 😘😘😘😘😘😘😘😘 Mahindra uyirrrr ❤️❤️❤️

  • @midlaj261
    @midlaj261 3 роки тому +16

    Kadu pidicha sthalam clean akki avidey sheet itt avidey oru car garage akikkoodey bro just request mathram😊

  • @jebinjames9593
    @jebinjames9593 3 роки тому +7

    ഇത്ര ചെറുപ്പത്തിലെ ഇവൻ ഇങ്ങനെ ആയല്ലോ ദൈവമെ....

  • @glozevlogs2131
    @glozevlogs2131 3 роки тому +12

    നല്ല responsibility 👏🏻
    മഴ വന്നാൽ പുല്ലുമുളക്കും അത് നമ്മുടെ നാടിന്റെ പ്രശ്നം ആണ് 🥴🥴
    താർപ്പായി ഇട്ടിരുന്നു മഴ വന്നപ്പോൾ പറന്നുപോയി 🥴🥴
    ഒന്നും പറയാൻ ഇല്ല 🙏

    • @Atxulkrixnqa
      @Atxulkrixnqa 2 роки тому

      Njnum sredhichu 😂 KURACHU PARITHAPAKARAM AANU

  • @ArtOfTK
    @ArtOfTK 3 роки тому +131

    അപ്പോ മൊത്തത്തിൽ നല്ല ഉത്തരവാദിത്വം ഉള്ള വർക് ഷോപ്പ് ആണ്.. !

    • @BLUEMOONTECH
      @BLUEMOONTECH 3 роки тому +3

      Owenerkk...udavillee....

    • @ArtOfTK
      @ArtOfTK 3 роки тому +13

      @@BLUEMOONTECH മുത്തേ ഇത്രയും നാൾ വണ്ടി ഇങ്ങനെ ഒക്കെ വച്ചാൽ തുരുമ്പ് കയറി പെയിന്റ് പൊള്ളും, ഇതൊക്കെ കണ്ട് വിശ്വസിക്കാൻ വർഷങ്ങൾ ആയി വാഹനം ഉപയോഗിക്കുന്ന നമുക്ക് പറ്റില്ല, ഇതൊന്നും എന്താന്ന് പോലും അറിയാത്ത പീള്ളേര് ഇത് കണ്ട് കൈയ്യടിക്കും..
      ചുമ്മാ.. !

    • @BLUEMOONTECH
      @BLUEMOONTECH 3 роки тому +3

      @@ArtOfTK athum sheriyaa......owner 1.5 ayyittu oru response illathe igane iddan padundoo.....ithram cash aakkee കൊടുത്തു vagunathellee....

    • @skk3245
      @skk3245 3 роки тому +3

      owner advance kodukathe poyi kaanum

    • @turbocharged962
      @turbocharged962 3 роки тому +6

      1.5yr oke eth workshop aanu bro owner paisa kodukkathe vandikk utharavadhitham.edukkunnath. showroomi keti ingane itta ithrem naal ittathinte charge avanmaru medikkum.appozhanu. ithoke ownerde kazhiv keda.

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 роки тому +8

    Mahindra Power💥💥.MY FAVOURITE VEHICLE IS MAHINDRA BOLERO ❤❤

  • @Arjun_ambro
    @Arjun_ambro 3 роки тому +2

    9:30 Bro Vandi Kazhukumbo Kayil Kidakkuna Bracelet Uri Vachalilel Scratch Varum😁😊

  • @ajasahmad741
    @ajasahmad741 3 роки тому +1

    ചേട്ടാ ചേട്ടന്റെ വീഡിയോക്ക് വേണ്ടി ഞാനും എന്റെ family യും കാത്തിരിക്കുകയാണ്
    ഫുൾ സപ്പോർട്ട് ❤❤❤❤❤

  • @ushababu787
    @ushababu787 3 роки тому +6

    Nalla uthravadithyam ulla workshop

  • @muza23
    @muza23 3 роки тому +6

    ആ വണ്ടി കണ്ടാൽ അറിയാം പായി ഇട്ട് മൂടിയത് ആണ് എന്ന് 🤣🤣🤣🤣

  • @vaishakhnair5016
    @vaishakhnair5016 3 роки тому +4

    Nalle Paint Quality Polichu Bro

  • @kashinathans1973
    @kashinathans1973 3 роки тому +1

    Mazha vannu tarpolin sheet parannu poyee 👍 vandi panikkaren ennu parengal ithane , adhyame xuv konde ittavane adikkanam . Ente chetta negative comments varuvenne parengille engane varathirikkum side glass illathe eee vandi mazheyathu kidanappo akathu vellam keri kanille , enthuvayalum kollam poli🙏

  • @vipins7422
    @vipins7422 2 роки тому

    നല്ല quality ബംഗാളി ആണ്.

  • @princejhony7020
    @princejhony7020 3 роки тому +1

    ഒന്നര വർഷമായി വെയിലും മഴയും പൊടിയും പുല്ലും പിടിച്ചു കിടക്കുന്നത് കാണുമ്പോൾ വല്ലാത്ത വിഷമമാണ് ഡോ..... 😌

  • @themechanic8885
    @themechanic8885 3 роки тому +5

    Nalla utharavaditham ulla workshop 😅

  • @mac_automotive6159
    @mac_automotive6159 3 роки тому

    This video thumbnail was attractive that's why this video get more reach

  • @varunkumar-ci4gj
    @varunkumar-ci4gj 3 роки тому

    2000 paper eta shesham clear clot onum kooodi afikande.. ??
    Polish akia gloss varum but futuril adu fade aagule.. painting kurich atra ariv ila.. enalum angane ale ??

  • @ebenmathew1151
    @ebenmathew1151 3 роки тому +4

    Ee vandyde full detailed video vanam💓💓💓💓

  • @pappangamer2334
    @pappangamer2334 3 роки тому +1

    I am have only 15 yeras old but I love all cars I love all car name ,😘😘😘

  • @Josnaviolet
    @Josnaviolet 3 роки тому +3

    Good work Sir painting 🖌️ is superb

  • @ARkansas199
    @ARkansas199 3 роки тому +9

    Atleast side glass kayati ittittengilum purathidamarunnu. Cheithath ottum sheriyayilla. Corona okke alle. Ownerk cash illandai kaanum.

    • @shahalanvar9180
      @shahalanvar9180 3 роки тому +3

      Side glass okke oori vekkum paint cheyyumbam

  • @SRK4334
    @SRK4334 3 роки тому +16

    ഒരു പായ ഇട്ടു മൂഡായിരുന്നു എന്തെന്നെ പറഞ്ഞലും 🙄

  • @shroffofficial9916
    @shroffofficial9916 3 роки тому +3

    Ee vandi kke endhe pattiyathe anne owner edukkan varathathinde reason endha?

  • @castroltrolls867
    @castroltrolls867 3 роки тому

    Is this restoring the xuv

  • @bibinbinu6789
    @bibinbinu6789 3 роки тому +1

    Xuv 500 restoration video chayo
    Korch simple modification chayo

  • @nelsonm3710
    @nelsonm3710 20 днів тому

    അടിപൊളി വർക്ക്

  • @AjithKumar-mn8zj
    @AjithKumar-mn8zj 3 роки тому +1

    കണ്ണ് ഉള്ളവനെ കണ്ണിന്റ വില അറിയില്ല = വണ്ടി ഉള്ളവനെ അതിന്റ വില അറിയില്ല. അത് ഇല്ലാതെ ആകുമ്പോൾ അറിയും അതിന്റെ മൂല്യം.....

    • @adithyadmurali1136
      @adithyadmurali1136 2 роки тому

      You are right I am dreaming on which day my car will run 1 lakh km after that I can buy xuv 500

  • @sreejeshthekkedath184
    @sreejeshthekkedath184 3 роки тому +8

    Iterm price ila oru car aaranavo ivide ingane ittu poyath☹️

  • @2_stroke_102
    @2_stroke_102 3 роки тому

    Sdalam evide

  • @turbocharged962
    @turbocharged962 3 роки тому

    Honda city 2010 model adikkan patya nalla paint brand paranj tharamo? Quality and finishing ullath! Onn sahayikkanm.

  • @Sahilsr382
    @Sahilsr382 3 роки тому +1

    നിങ്ങൾക്കുള്ള കാറുകളുടെ പേര് കമന്റ് ചെയ്യാമോ

  • @Mansoorali-ri4le
    @Mansoorali-ri4le 3 роки тому +2

    എനിക്കൊരു 5OO എടുക്കണമെന്നുണ്ട് വണ്ടി ഉഷാറാല്ലെ

  • @travelvalleys
    @travelvalleys 3 роки тому

    ഒരു ഷീറ്റ് മേടിക്കാൻ ഉള്ള പൈസ ഇല്ലായിരുന്നോ,,,, bro അത് ഇട്ടിട്ട്, അതിന്റ owner വരുമ്പോൾ ആപൈസ അവൻ തരുമായിരുന്നല്ലോ, kaattuvannappol, പറന്നു പോയി അല്ലെ pwoli

  • @yoonusnandiyoonusnandi7512
    @yoonusnandiyoonusnandi7512 3 роки тому +5

    Endu paranjalum AAA kidappu kandappol ningalod oru cheriya oru chiriya deshyam thonitto ...
    Eadoru vandi pranthanum ithu kandal ningalod deshyam thonum sahichilla AAA kidappu kanditt ...
    Endo oru financial problum aayath kondavum owner ingane ittath .... Aareyum kutta parayukalla bro kandappol vishamam aayi adkond aanu comment ittath Ella videosum kanarund ...

  • @07ashi
    @07ashi 3 роки тому +3

    Vedio content edan vedi itta vandi pole thonnunuu...
    Nth karanam ayalum vandiye istapedunna all orikkalum chedi vallikal pidichirikkunath mattathe ithra days kidanna vandi race chyth valich varo🤷‍♂️🤷‍♂️
    anik ithinte back side issue ariyilla but
    As a workshop person does not do like this. Its my personal opinion .
    Nigalde paint quality ariyikkan vere nthellam margangal sekarikkamayirinnu. ..
    🙂

    • @BLUEMOONTECH
      @BLUEMOONTECH 3 роки тому +1

      Ivide contentinuu...shamam illa....chettaa.....

  • @fyzmsthfa2411
    @fyzmsthfa2411 3 роки тому +1

    2018 Innova Crysta ZX 2021Crysta ലേക്ക് converts ചെയ്യാൻ പറ്റുമൊ ???

  • @rdasn89
    @rdasn89 3 роки тому

    Paint & putty used on this car was of which brand ?

  • @akfacts3196
    @akfacts3196 3 роки тому +1

    Brooo grass varunnathu earth intah problem allla earth inta Gunamm anu

  • @muhammedjascp6086
    @muhammedjascp6086 3 роки тому +2

    Bro.. customer 1.5 yr ayitt contact illa enn karuthi oru vahanam ingane oke purath idan pattuo..?
    Oru shedinte thazhe anenkil kozhappalayirn..ith oru pontha pidicha parambiloke kondoyittal....😏
    Athum parambil kondoyi ittath.. side glassum uuri vechkond...
    Mosham ayi...
    Vahanathe snehikunna oralum ingane cheyyilla...
    Purath ingane ittal vallam thatti paint illatha pala baghathum thurumb pidikum.
    Pala baghathum pala janthukalum pampum oke kayari koodum...
    Mughalilode sheetonum ittitt oru karyom illa...
    Avde sthalam illengil.. aa side glassoke vech vellam keratha reethiyil pazha pole customer ingalk thanna reethiyil aaki ingal ee paranja sthalath thanne vech idak vann onn start aki maintain cheythamathi...oru kozhapom indavilla..ithippo...
    aa customer ith kanathath baghyam allel ingalk illath kettene..
    Randu perude baghathum thett nd

  • @shahidnazz8332
    @shahidnazz8332 3 роки тому

    Evde place

  • @dare_holidays8875
    @dare_holidays8875 3 роки тому +7

    Superbbb😘😘😘😘😘💕💕💕💕❣️❣️❣️❣️❣️

  • @peterengland1609
    @peterengland1609 3 роки тому +4

    Machane...
    Painting quality kollam....
    Veruthe onnu nirthi idumbo window glass onnu pokki idaamaayirunnu...
    Ullilott vellam kayari ullvasham okke nashich poyille...??!!

  • @arun3223
    @arun3223 3 роки тому +1

    XUV ku new life kitty ♥️

  • @shameemvv8857
    @shameemvv8857 3 роки тому +1

    ആ വണ്ടി നേരെ ചൊവ്വെ ഇനി ഓടതില്ല എന്നാൺ എന്റെ ഒരിത് ഓരോരോ motor&modules ഒക്കെ ഇപ്പൊ പണി തന്ന് തുടങും...😂😂

  • @karthiks6326
    @karthiks6326 3 роки тому

    Turbo whistle, traction control🥲

  • @varungopal1578
    @varungopal1578 3 роки тому

    real life babu namboothiri 😂😂

  • @nihal5001
    @nihal5001 3 роки тому +4

    Bro enthina nirthiettath

  • @Kannanppan
    @Kannanppan 3 роки тому

    Ethu kodukkun undo rate eganeya

  • @izenwillie
    @izenwillie 3 роки тому +1

    Ithu kandepol oru vishemem

  • @mahinmahin.m5685
    @mahinmahin.m5685 3 роки тому

    Puli kutti thane XUV 500🔥🔥

  • @prabithkukku4634
    @prabithkukku4634 3 роки тому

    Glass okke thoranna vandi park cheythe

  • @fahadshah2852
    @fahadshah2852 3 роки тому +3

    Restoration ❤️

  • @athulkrishnaathul9414
    @athulkrishnaathul9414 3 роки тому

    Bro yude sound 'talking car' channelila vivekina polundu

  • @alfaonetech
    @alfaonetech 3 роки тому

    Enna super vandiya ith pavam athinte oru kolam

  • @sreejithtr5264
    @sreejithtr5264 3 роки тому +1

    Waiting for full video 🙏

  • @abuzeba9548
    @abuzeba9548 3 роки тому

    ഒരു കാടുവെട്ടുന്ന മിഷ്യൻ വാങ്ങിയാൽ തീരുന്നപ്രശ്നമേയുള്ളൂ ആവശ്യത്തിന് വെട്ടി തെളിച് എടുത്താൽ മതിയല്ലോ 🤪😂സിംപിൾ 🙏🏻

  • @lordpixie8722
    @lordpixie8722 3 роки тому

    Bro ee vandi onnu ready aakki edukku

  • @ramsadramsi1673
    @ramsadramsi1673 3 роки тому

    Kattadikkaan kond vannatha. Maasaggalolam aane potte varshangalolam.avide kidann

  • @shinesasidharan9094
    @shinesasidharan9094 3 роки тому

    Shop evida

  • @gamingwithvandiprandan2.013
    @gamingwithvandiprandan2.013 3 роки тому +1

    Bro iths location 🤔

    • @CarJJ
      @CarJJ  3 роки тому +1

      Check description

  • @ksvlog5657
    @ksvlog5657 3 роки тому +2

    Xuv baaki video ennu thanne edummo

  • @harihareesh387
    @harihareesh387 2 роки тому

    സൂപ്പർ

  • @shyjusunnaresan2144
    @shyjusunnaresan2144 3 роки тому +5

    വണ്ടി കൊടുക്കുന്നങ്കിൽ പറയു

  • @machaneevazipo9580
    @machaneevazipo9580 3 роки тому

    Athu kodukkunno bro

  • @ridewithmusic.
    @ridewithmusic. 3 роки тому

    Location

  • @fantasticpeople8208
    @fantasticpeople8208 3 роки тому

    Glass adachudaa

  • @storyteller2045
    @storyteller2045 3 роки тому

    Powli bro

  • @jijojomon4092
    @jijojomon4092 3 роки тому

    Great Job 👌👍

  • @TRAVELVEHICLETRIPS
    @TRAVELVEHICLETRIPS 3 роки тому

    Mt fvrt vehicle.xuv500. ഫുൾ വീഡിയോ വേണം

    • @TRAVELVEHICLETRIPS
      @TRAVELVEHICLETRIPS 3 роки тому

      നിങ്ങളുടെ നമ്പർ തരുമോ

  • @gambeerSagr-ow2lj
    @gambeerSagr-ow2lj 5 місяців тому

    Looks like its abandoned brother am I right?

  • @moto_piston._
    @moto_piston._ 3 роки тому +3

    💥

  • @mohammadsabidcp3382
    @mohammadsabidcp3382 3 роки тому

    Alto evide

  • @ginitsamuel8223
    @ginitsamuel8223 3 роки тому

    Daivame evnoke enthina e vandi koduthe njngl evde korch per free ane

  • @rajeshmanikyan
    @rajeshmanikyan 3 роки тому

    Hi പൈസ തന്നു പിഞ്ഞാലേ നടന്നു മടുത്തു കാണും അതു പോലെ ആയിരിക്കും ഇത് അല്ലെ

  • @abdulazeez6111
    @abdulazeez6111 3 роки тому

    Vandi nokkathe ittath shariyayilla

  • @RashidRashid-oy4ql
    @RashidRashid-oy4ql 3 роки тому

    Waiting for other vedio of this xuv

  • @riyasmalayilriyasmalayil3208
    @riyasmalayilriyasmalayil3208 3 роки тому

    Ende oru innovayude vark cheyyummoo

  • @Avengers_47
    @Avengers_47 3 роки тому

    ഇന്റീരിയർ ക്ലീനിങ് വീഡിയോ ചെയ്യണം

  • @koshi7466
    @koshi7466 3 роки тому

    Bro instayil mesg aychit rwpl kitila

    • @CarJJ
      @CarJJ  3 роки тому

      Yes

    • @CarJJ
      @CarJJ  3 роки тому

      Contact whatsapp

  • @Muhammedyaseen31
    @Muhammedyaseen31 3 роки тому +1

    Ah xuv arkkum vendel enikku thero

  • @Mathanka-n
    @Mathanka-n 3 роки тому

    Xuv🥶

  • @kuttytiger9257
    @kuttytiger9257 3 роки тому +1

    Ithu ini owner paninju irakki aardelum thalel ketti vaykathe ollu🤦‍♂️...

  • @hassanvaliyora9115
    @hassanvaliyora9115 3 роки тому

    Ritz അവിടെ കിടക്കുന്നത് (വീഡിയോയിൽ പറഞ്ഞ)ഏതാ മോഡൽ പാർട്ടി അത്‌ കൊടുക്കുന്നുണ്ടോ...

  • @sijojose2765
    @sijojose2765 3 роки тому +6

    Painting very bad

  • @nazlegacy
    @nazlegacy 3 роки тому

    Nammde figo kond itrnu innu

  • @asjadalansary519
    @asjadalansary519 3 роки тому

    ഈ വണ്ടി കൊടുകുനുണ്ടോ

  • @bibinbabu8649
    @bibinbabu8649 3 роки тому

    Eon car white full painting etrayakum

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 роки тому

    പൊളിച്ചു സൂപ്പർ 👍👍