അനൗൺസ്‌മെന്റ് 💥

Поділитися
Вставка
  • Опубліковано 10 лют 2025
  • 🎤🎤🎤💥പലപ്പോഴും അഖിലേന്ത്യ സെവൻസ് ഫുട്ബോളിൽ കളിയേക്കാളേറെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചത് ഇത്തരം കോരിത്തരിപ്പിക്കുന്ന അനൗൺസ്മെന്റ്കളാണെന്ന്🎤 തോന്നിയിട്ടുണ്ട്.... 💥
    കളികാണാൻ പോവണോ അതോ പോവണ്ടേ എന്ന രണ്ട് മനസ്സിൽ നിൽക്കുന്നവർ പോലും
    ഇത്തരം ചടുലമായ അനൗൺസ്മെന്റ്കൾ🎤 കേൾക്കുമ്പോൾ എങ്ങനെയെങ്കിലും കളി കാണാൻ ഗ്രൗണ്ടിൽ എത്തിപ്പെടാറുണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പടെ ഉള്ളവർ പോലും ......💥
    എന്നാൽ പല കളികളും അനൗൺസ്മെന്റിനോളം🎤 തന്നെ നിലവാരത്തിലെത്താറില്ല....📍
    എന്താണ് നിങ്ങളുടെ അഭിപ്രായം...? 🎤💥
    ഇഷ്ടപ്പെട്ടാൽ Like, Share, comment & Support ചെയ്യാൻ മറക്കല്ലേ.. 🙏🏻❤️
    #keralasevensfootball #footballannouncement
    #akhilendia
    #malappuram
    #kozhikode
    #followme
    #share
  • Розваги

КОМЕНТАРІ •