Parayam Nedam | Episode - 151 | M G Sreekumar & Anumol | Part 2 | Musical Game Show

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 264

  • @sarathrhythms_official
    @sarathrhythms_official 3 роки тому +239

    അനുകുട്ടി ❤️ഇതുവരെയും നേരിട്ട് അറിഞ്ഞതിലും പരിചയപ്പെട്ടതിലും.. ഏറ്റവും നിഷ്കളങ്കയും, നല്ല സ്നേഹവും ഉള്ള ഒരു സിനിമ /സീരിയൽ നടി ❤️ അനുകുട്ടി ❣️😍

  • @anukuttychunk2363
    @anukuttychunk2363 3 роки тому +105

    അനുകുട്ടി ഞങ്ങളുടെ ജീവൻ ആണ് ♥️♥️😘അനുകുട്ടി ഉയിർ ❤❤❤❤❤

  • @Nichoosfamilyvlog
    @Nichoosfamilyvlog 3 роки тому +45

    MG sir ഇത്രക്കൊന്നും കളിയാക്കേണ്ടാരുന്നു. പാവം അനുക്കുട്ടി. അനുക്കുട്ടി ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @Kathu1961
    @Kathu1961 3 роки тому +24

    സീമയുടെ മോളെക്കാളും ഞങ്ങൾക്കു ഇഷ്ടം anukuttye ആണ് ethra innocent anu

  • @sjmanus9145
    @sjmanus9145 3 роки тому +210

    അനു ഉണ്ടെങ്കിൽ ഏതു പ്രോഗ്രാമും തകർക്കും 👍

  • @shirishkaranath3688
    @shirishkaranath3688 3 роки тому +64

    അനുവിനെ ഒരുപാട് insult ചെയ്തപോലെ തോന്നി.... എംജി ശ്രീകുമാർ cheap കോമഡി... അനു ഉള്ളത്കൊണ്ട് മാത്രം കണ്ടു.

  • @ranivpillai96
    @ranivpillai96 3 роки тому +29

    Iv ശശിയുടെ മോളേ മമ്മൂട്ടിക്കും മോഹൻലാലിനും, ശ്രീകുമാറിനും മാത്രമേ അറിയൂ. പക്ഷെ അനുകുട്ടി കേരളത്തിന്റെ മുത്താണ് ❤️.

  • @rashitht4327
    @rashitht4327 3 роки тому +114

    അനുമോൾ പോളിയല്ലേ അനുമോൾ കട്ട ഫാൻ

  • @anoopprabhakaran6725
    @anoopprabhakaran6725 3 роки тому +59

    Njagade മുത്ത് ayath കൊണ്ട് vannatha ഇത് കാണാന്‍.. Anukutty 😍 😍 😍

  • @munshimunnu3497
    @munshimunnu3497 3 роки тому +100

    Part 2 വിന് വേണ്ടി കട്ട waiting ആയിരുന്നു അനുകുട്ടി ഇഷ്ട്ടം🤗😘

    • @محمدمحمد-ض9ه2ط
      @محمدمحمد-ض9ه2ط 3 роки тому

      Hip

    • @akramalitkl7228
      @akramalitkl7228 3 роки тому

      അനുമോള് ഉള്ളതുകൊണ്ട് ഇത് കണ്ടു എംജി ശ്രീകുമാർ ഭയങ്കര ജാഡ അഹങ്കാരി കോപ്പ്

  • @binoyke9801
    @binoyke9801 3 роки тому +185

    ഇതിന്റെ പാർട് 2 ആയി വൈറ്റ് ചെയ്തവർ ആരൊക്കെയുണ്ട് 😍😍

  • @yadunathk8388
    @yadunathk8388 3 роки тому +99

    അനുക്കുട്ടി fans 👇👇👇

  • @Unknownxjod
    @Unknownxjod 3 роки тому +139

    Anu kutty fans like
    👇

  • @akramalitkl7228
    @akramalitkl7228 3 роки тому +6

    MG ശ്രീകുമാറിന് ഭയങ്കര അഹങ്കാരമാണ് .... അനു മുത്താണ്🥰🥰😍😍

  • @hayza4679
    @hayza4679 3 роки тому +56

    Anukutti uyyyyyiiiiiiiiirrrrrrrrrrrrrr ❤️ ❤️ 😘 😘 😘 😘 😘 😘

  • @Nietzsche777
    @Nietzsche777 3 роки тому +17

    വിളിച് വരുത്തി ഇങ്ങനെ insult ചെയ്യരുതായിരുന്നു ആ കുട്ടിയെ. ഒന്നുമില്ലേലും അനുകുട്ടിയും ഒരു സെലിബ്രിറ്റി അല്ലേ ഒരുപാട് പേർ ഇഷ്ടപെടുന്ന ഒരാൾ. കാൽ കാശിനു വിവരമില്ലാത്ത വല്യ നടിനടന്മാരോട് ഇങ്ങനെ പെരുമാറുമോ MG🙄.

  • @jishnubabu2878
    @jishnubabu2878 3 роки тому +6

    അനുമോളാണ് താരം. 😘ഹായ് മുത്തേ.... ❤❤❤❤👍🙏💘🌹🌹🌹🌹😘😘😘😘😘

  • @asmasm8693
    @asmasm8693 3 роки тому +143

    MG എല്ലാം തികഞ്ഞവനാണെന്ന് ഇന്നാണറിഞ്ഞത്
    ഒരു കൊച്ചിനെ നിർബദ്ധിച്ച് വിളിപ്പിച്ചു
    അത് വന്ന് തന്നില്ലെ അതിന്റെ മര്യായാദയെങ്കിലും കാണിക്കെടെ

    • @rahnaummar
      @rahnaummar 3 роки тому

      Sathyaa.. iyal oru maira

  • @anaskvkv-zu7re
    @anaskvkv-zu7re Рік тому +3

    അനുകുട്ടി നമ്മുടെ മുത്താണ് 🥰🥰🥰🥰❤️❤️

  • @Peradox-dls
    @Peradox-dls 3 роки тому +24

    Anukkutyude Ee chiriyanum nishkkalakamaya perumattavumanu avarkkithrayum Aaradhakarundavan predhana kaaranavum , Anukkuttyyyy 😘😘😘😘😘🥰🥰🥰🥰🥰

  • @jayakumarn7437
    @jayakumarn7437 3 роки тому +12

    MG, artist എന്ന നിലയിൽ എത്ര വലിയവനായാലും ഈ പ്രോഗ്രാമിൽ host മാത്രമാണ് വരുന്ന ഗസ്റ്റ് ആരായാലും അവരെ comfortable ആക്കണം...അല്ലാതെ അപമാനിക്കുകയല്ല വേണ്ടത്...അല്ലെങ്കിൽ പിന്നെ ഇങ്ങനുള്ള പരിപാടികൾ ഏറ്റെടുക്കരുത്

  • @munshimunnu3497
    @munshimunnu3497 3 роки тому +190

    MG അനുകുട്ടിയെ കളിയാക്കുന്നത് കുറച്ച് over ആയിരുന്നു

  • @sreedevipr2170
    @sreedevipr2170 3 роки тому +22

    ശ്രീകുമാർ സർ സംസാരം കുറച്ച് നിയന്ത്രിക്കാം'
    മദ്യം .. ''

  • @Anjalikym
    @Anjalikym 3 роки тому +2

    Chirichu maduthu. Anumol Adipoli 🥰🥰🥰🥰🥰🥰🥰

  • @sujithrasujithra5768
    @sujithrasujithra5768 3 роки тому +34

    നമ്മുടെ അനുകുട്ടി നന്നായി പാടുന്നതല്ലേ പിന്നെ ഇന്ന് കുട്ടിക്ക് ടെൻഷൻ ആയ്യി പോയി 😂😂😂😂❤❤❤❤❤❤❤❤❤സൂപ്പർ 🤩🤩🤩🤩🤩ഇത് എന്ത് prgm ആ ഉത്തരം പറഞ്ഞിട്ട് അത് മാറ്റി പറപ്പിച്ചു തെറ്റിക്കുന്നോ 😡😡😡

  • @hanirinu4794
    @hanirinu4794 3 роки тому +55

    Anu kutty muthaan❤💋❤️

  • @babumoscow2814
    @babumoscow2814 3 роки тому +40

    🟥🟥🟦🟦🟧🟧🟧🟦🟪🟪🟫🟫🟩🟩🟩🟫⬛️⬛️🟩🟩🟫 എന്റെ മോനെ അനുന്റെ ആ ചിരി ഉണ്ടല്ലോ

  • @devikamohan8176
    @devikamohan8176 3 роки тому +36

    Anu Chechi esttam love you Chechi ❤️😘

  • @coldstart4795
    @coldstart4795 3 роки тому +69

    Anumol Oru pottypennu analloo...pavam Oru jadayumilla

  • @scmstories6510
    @scmstories6510 3 роки тому +45

    Star Magic കണ്ട് അനുവിന്റെ Fan ആയവർ
    👇

  • @anniejohn6028
    @anniejohn6028 3 роки тому +26

    Very good . Anu Mol talk .

  • @pshitha4622
    @pshitha4622 3 роки тому +88

    പാട്ട് കുഴപ്പമില്ല.. എംജി ശ്രീ.. Over ആയി തോന്നി...

  • @Unknownxjod
    @Unknownxjod 3 роки тому +45

    Anu kutty uyir💓💓💓

  • @shahidhank51
    @shahidhank51 3 роки тому +11

    Anu മോൾ ❤❤❤❤❤

  • @shidinmuhammed5069
    @shidinmuhammed5069 3 роки тому +40

    Anuuuu

  • @user-tg5po4gv3d
    @user-tg5po4gv3d 3 роки тому +26

    Anu mol സൂപ്പർ 🌹love you ❤

  • @hayza4679
    @hayza4679 3 роки тому +37

    Wait cheyyuvayirunnu 😘❤️
    Anukkuttyyyyyyyy uyyyyyiiiiiiiiirrrrrrrrrrrrrr ❤️

  • @cmuneer1597
    @cmuneer1597 3 роки тому +28

    അനുമോൾ നിഷ്കളങ്കയായ ഒരു പാവം നല്ല കലാകാരിയാണ്. സ്റ്റാർ മാജിക്ക് പരിപാടിയിലൂടെ ജനപ്രീതി നേടി.👍❤️ പക്ഷേ മികച്ച ഗായകനായ MG അദ്ദേഹത്തിന്റെ നിലവാരത്തെ തന്നെ ബാധിക്കുന്ന രീതിയിൽ തറയായി മാറി പലപ്പോഴും😤👎 അവതരണം

  • @jifuishusworld5480
    @jifuishusworld5480 2 роки тому +2

    Ee paripadiyil vanna guestil super Anukuti

  • @truelife2298
    @truelife2298 3 роки тому +39

    പ്രോഗ്രാമിന് റേറ്റിംഗ് കൂട്ടാൻ വിളിച്ചതാവും അനുകുട്ടിയെ..

  • @devikamohan8176
    @devikamohan8176 3 роки тому +53

    Anu Chechi nanayitte padiii pollii super ❤️😘❤️

  • @Peradox-dls
    @Peradox-dls 3 роки тому +12

    Anukkuty muthumanee nannayi paaditto ,njangalkkorupaadishttayi 😘😘😘😘😘😘😘😘😘

  • @bibeeshkrishna4785
    @bibeeshkrishna4785 3 роки тому +18

    Mg srekumar കളിയാക്കുന്നത് കുറച്ചു കുടി പോയി.. പാവം അനുകുട്ടി

  • @Diyahfathim
    @Diyahfathim 3 роки тому +24

    അനുവിന്റെ ചിരി 😀😀😀😀😀😀😀💞💞💞

  • @smithareji1792
    @smithareji1792 3 роки тому +40

    Anukutty😍😍🥰❤

  • @shehinashahana9571
    @shehinashahana9571 3 роки тому +13

    Part 2 വന്നോ വന്നോ എന്ന് nokkiyirikkuvayirunnu..👍Anukutty❤️❤️❤️❤️❤️❤️

  • @sajithashaji1883
    @sajithashaji1883 3 роки тому +54

    എം ജി യുടെ മോശമായ രീതിയിലുള്ള അവതരണം അനുവിനോട്. പാവം അനു

  • @shaashaa1188
    @shaashaa1188 3 роки тому +12

    7,49000 അക്ഷിത് പറഞ്ഞതല്ലേ mg 7,00000 തന്നെ പിടിച്ചു നിന്ന് answer തെറ്റിച്ചു.... പാവം അനുക്കുട്ടി

  • @twerger
    @twerger 3 роки тому +12

    അനുകുട്ടി എവിടെ ചെന്നാലും അവിടെ ഐശ്വര്യം ആണ് ❤

  • @irenesharon1695
    @irenesharon1695 3 роки тому +38

    Anu kutty 😍😍😍

  • @shibukn532
    @shibukn532 3 роки тому +50

    നോക്കി ഇരിക്കുകയായിരുന്നു എപ്പോഴെങ്കിലും വന്നല്ലോ

  • @fathimapathu1941
    @fathimapathu1941 3 роки тому +30

    Anuchechi Ishttam😍😍😘

  • @nairvlogs8538
    @nairvlogs8538 3 роки тому +10

    Actually the feeling that the opposite one is a legend , made Anumol afraid and do mistakes. It was the duty of MG to support and encourage her instead of pointing out mistakes . Those who disgrade the opposite ,actually disgrading himself only. Paavam Anumol. You are soo innocent.

    • @deepthianudeep8475
      @deepthianudeep8475 3 роки тому +4

      സത്യമാണ്. അനുമോൾ ഒരു പൊന്നുമുത്താണ് 😍😘

  • @triplerrr3243
    @triplerrr3243 3 роки тому +17

    Anu chechi song polichu👍👍👍👍👌👌👌

  • @rejimercy3862
    @rejimercy3862 3 роки тому +36

    Anukutty pavam

  • @ashfaquevlog3039
    @ashfaquevlog3039 3 роки тому +6

    Anukkutti uyirr❤😍😍😍🤩🤩

  • @rageshkamalasanan7587
    @rageshkamalasanan7587 3 роки тому +29

    അനുമോൾ 😍😍😍

  • @rislarisla7554
    @rislarisla7554 3 роки тому +4

    അനു സൂപ്പർ 👍👍

  • @shidinmuhammed5069
    @shidinmuhammed5069 3 роки тому +22

    Waiting

  • @shajilemmicreations971
    @shajilemmicreations971 3 роки тому +26

    Lovely character 🌹🌹

  • @harisputturayaz6147
    @harisputturayaz6147 3 роки тому +5

    anu mool star magicl polikunnu

  • @lijibaiju1251
    @lijibaiju1251 3 роки тому +14

    ഇങ്ങനെ ഒരു നിഷ്കളങ്കമായ കുട്ടിയെ ഇങ്ങനെ കളിയാക്കരുത്

  • @aneeshpk5897
    @aneeshpk5897 3 роки тому +23

    Anu mol poliya👍😍😍😍😍😍

  • @ahammedirfan7354
    @ahammedirfan7354 3 роки тому +31

    എത്ര നേരായി കാത്തിരിക്കുന്നു

  • @ചിന്നുഇഷ്ടം
    @ചിന്നുഇഷ്ടം 3 роки тому +31

    നിഷ്കളങ്ക മനസ്സാ anukuttykk

  • @Linsonjacob2001
    @Linsonjacob2001 3 роки тому +15

    Anu u r sooooo innocent.

  • @appusbiju6378
    @appusbiju6378 3 роки тому +12

    പാവം അനു....7 ലക്ഷത്തിൽ നാല്പാതി ഒൻപതിനായിരം എന്നു പറഞ്ഞതാ.. അപ്പോൾ ഇങ്ങേരു ഫോഴ്സ് ചെയ്താണ് 7 ലക്ഷം ആക്കിയത്... എനിക്കൊട്ടും ഇഷ്ടായില്ല പാവം nammude കൊച്ചിനെ കളിയാക്കുന്നെ... ഒരു അറിവുള്ള ബുദ്ധിമാൻ വന്നേക്കുന്നു..

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ 3 роки тому +8

    അഹങ്കാരികളെയും വിവരദോഷികളെയും അവതാരകരാക്കരുത്

  • @anniejohn6028
    @anniejohn6028 3 роки тому +11

    So incent girl

  • @thanumol1624
    @thanumol1624 3 роки тому +6

    MG inselt cheyyaan vilichu varuthiyathaano anuvine? kurachu over Aayi
    anumol 🔥❤️

  • @ammukaffd8479
    @ammukaffd8479 3 роки тому +7

    Anukutty mjangade chankkanu.anukuttye kanda ithu muzhuvan kandath.ithu adhyamai kanunnavar aairikum athikam perum.

  • @geminikannur8756
    @geminikannur8756 3 роки тому +10

    എന്തായാലും ഞങ്ങളുടെ അനുകുട്ടി പാടിയല്ലോ... പിന്നെ വല്യ ഒരു പാട്ടുകാരൻ MG.... ഒന്നു പോടേ... പാവം ഞങ്ങളുടെ അനുകുട്ടി... വേറെ ആരായാലും നന്നായി പാടി എന്ന് പറഞ്ഞേനെ..

  • @jacobjohn8321
    @jacobjohn8321 3 роки тому +8

    Anu is an innocent girl with versatile acting skills.

  • @jojiisaac8726
    @jojiisaac8726 3 роки тому +7

    MG ശ്രീകുമാർ നെ ഇതുപോലെ ആക്കിയാൽ അയാൾക് സുഖിക്കുമോ

  • @vishnukkrishnan4734
    @vishnukkrishnan4734 3 роки тому +2

    അനുചേച്ചി ❤️❤️❤️

  • @noufalkl1020
    @noufalkl1020 3 роки тому +17

    Second part ആയി waitting ആയിരുന്നു 👍
    അനു പൊളിയല്ലേ ❤😍

  • @saikrishnasanoop5599
    @saikrishnasanoop5599 3 роки тому +1

    adipoli program supper supper😀😀😀😅😅🤩👌👌

  • @truthwins8453
    @truthwins8453 2 роки тому +1

    അനുമോൾ എന്നും സൂപ്പർ...

  • @crafthouse4732
    @crafthouse4732 3 роки тому +21

    anukuttyy

  • @shibuk4822
    @shibuk4822 3 роки тому +9

    Anu chechi vannond ee show kaanunna njan

  • @littletalks123
    @littletalks123 3 роки тому +2

    വീട്ടിൽ അഞ്ചു ഫേസ് കുടെ കുഞ്ഞാവ ചേർത്ത് ആറ്, ഇപ്പൊ ആരു പ്ലിങ്ങി? 😅 gk പിറകോട്ട് ആണ് പക്ഷെ പറയുന്നത് പൊട്ട തെറ്റ്‌ ആയാലും തുറന്നു പറയുന്ന അനു ഇഷ്ട്ടം

  • @Sanalkk1864
    @Sanalkk1864 3 роки тому +4

    MG SREEKUMARINTE Thani sobavathil oru sobavam ayal ee programiloodea evidea kazchavechu...

  • @pravipraveen9665
    @pravipraveen9665 3 роки тому +13

    അനുക്കുട്ടി പാട്ട് പാടിയപ്പോ നന്നായി പേടിച്ച് പാടി അതാ
    Starmagicൽ അനുക്കുട്ടി സൂപ്പറായി പാടിയതാ

  • @beenasree6498
    @beenasree6498 3 роки тому +13

    Anumol superrrr

  • @ahammedirfan7354
    @ahammedirfan7354 3 роки тому +31

    അമൃത tv ഇപ്പൊ ഉഷാറാവുന്നുണ്ട്

  • @sashaf3049
    @sashaf3049 3 роки тому +3

    ഇൻസൾട് കുറച്ചൊവറാണ്.. Mg

  • @Kathu1961
    @Kathu1961 3 роки тому +5

    Anukutty super

  • @funnysmile01
    @funnysmile01 2 роки тому +1

    Anu super. ❤️ u

  • @rahulms1525
    @rahulms1525 3 роки тому +1

    Mg ithu oru floor aanu..
    Not house.plz keep manners..she is celebrity.
    Anu mol😍😍.

  • @ssbabu5142
    @ssbabu5142 3 роки тому +3

    Super👍 anumool super docking media💯

  • @Memefrog935
    @Memefrog935 3 роки тому +8

    M.G Sreekumar is réally making fun of her..that's rude..whoever comes To his show, he should treat everyone thé same...

  • @fasilmv1926
    @fasilmv1926 3 роки тому +5

    Da mg നിങ്ങളോടുള്ള എല്ലാ ബഹുമാനവും ഈ പരിപാടി കണ്ടതോടെ നഷ്ടപ്പെട്ടു. ഒരു ആർട്ടിസ്റ്റിന വിളിച്ച് അങ്ങ് അപമാനിക്കുക ആണോ. നിങ്ങൾ കോമഡിയാണ് ഉദ്ദേശിച്ചതെങ്കിൽ അങ്ങനെ ആർക്കും തോന്നിയിട്ടില്ല. ശരിക്കും ദേഷ്യമാണ് വന്നത്. മാട്ട സീരിയൽ. ബുദ്ധിയില്ലാത്ത കുട്ടി. പാട്ടു പാടിയപ്പോൾ ഉണ്ടായ കളിയാക്കൽ ഇതൊക്കെ ഞങ്ങൾക്ക് അപമാനിക്കൽ ആയിട്ടാണ് തോന്നിയത്.da mg വളരെ മോശം പെരുമാറ്റം വിളിച്ചു വരുത്തി.da mg നിന്നോടുള്ള പക തീരുന്നില്ല.

  • @pravipraveen9665
    @pravipraveen9665 3 роки тому +10

    oh തന്നെ MG അണ്ണാ അനുക്കുട്ടിയെ കൊല്ലല്ലേ

  • @itsmethasli9228
    @itsmethasli9228 3 роки тому

    Innale rathri veettil. Poyitt.. Inn aa dress thanne ittitt vann.... Ejjaathiiii😂😂😂

  • @funnysmile01
    @funnysmile01 2 роки тому

    M. G. ഒരു മാതിരി മൂച്ചിയ കാളിയക്കളല്ലോ അനുമോളെ

  • @1minute51
    @1minute51 3 роки тому +3

    അനിയൻ crct പറഞ്ഞു കൊടുത്തപ്പോൾ അറിഞ്ഞു കൊണ്ട് എംജി തെറ്റിച്ച്😭😭👎

  • @kirankannan43
    @kirankannan43 3 роки тому +1

    Mg kaliyakkunnankil athinu Nalla marupadi anukutty kodukkunnu

  • @akshaygr1928
    @akshaygr1928 3 роки тому +8

    Vtl ethra phase unde 5 achan amma chechi chettan njn...ijjathi..😁✌️

  • @jifuishusworld5480
    @jifuishusworld5480 2 роки тому +1

    Super chirich chirich

  • @sonspiderman
    @sonspiderman 2 роки тому +2

    Mg de patta comedy🤮🤮
    Anukutty super👌🥰