ഡമ്മി പോലെ അനങ്ങാതെ കടയ്ക്ക് മുന്നിൽ നിന്ന കള്ളനെ പൊക്കി പോലീസ് | Thalsamayam reporter

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 157

  • @maheshh4636
    @maheshh4636 Рік тому +61

    ആദ്യത്തെ അവതാരം വാർത്ത മുഴുവൻ പറഞ്ഞു കഴിഞ്ഞു. പിന്നെ എന്തിനാ രണ്ടാമത്തെ അവതാരം ?😂

  • @triviyan
    @triviyan Рік тому +127

    ആ കടകാർക്ക് അങ്ങനെയൊരു പാവ അവിടെ ഇല്ലെന്ന് അറിയില്ലേ

  • @rekan5598
    @rekan5598 Рік тому +29

    പെട്ടെന്നൊരു പാവ കടയ്ക്കുമുന്നിൽ കണ്ടപ്പോൾ ആരും ശ്രദ്ധിച്ചില്ലേ..

  • @gafoor9855
    @gafoor9855 Рік тому +79

    രണ്ടു ദുരന്തങ്ങളുടെ ചർച്ച
    അത് ആണ് ഇതിലെ മാസ്സ്,,, 🤕👍👍👍

    • @cha-ru
      @cha-ru Рік тому

      😂😂😂satyam

    • @ninakkayin
      @ninakkayin Рік тому

      സത്യം 😂😂

    • @Devan158
      @Devan158 Рік тому

      😝😄😄😄

    • @ShajahankpShajahankp
      @ShajahankpShajahankp Рік тому

      ഈ മണ്ടത്തരം സംപ്രേഷണം ചെയ്ത നിങ്ങളെ ഗതികേട് ഓർത്താണ് അതിശയം തോന്നുന്നത്

  • @nisarchinnu9186
    @nisarchinnu9186 Рік тому +47

    അതി കഠിനമായ വാർത്ത ഷാമം നേരിടുന്ന മാതൃഭൂമിക് ലോക രാജ്യങ്ങളുടെ സഹായം ആവശ്യം വസ്തുക്കളുമായി ഷിപ്പുകൾ പുറപ്പെട്ടിട്ടുണ്ട്

  • @AbdulRauoof-m2z
    @AbdulRauoof-m2z Рік тому +60

    ആരാണ്, എവിടെയാണ് എന്നൊന്നും പറയാത്ത വാർത്ത 😊

  • @MunnaaBhaai
    @MunnaaBhaai Рік тому +58

    എന്ത് തേങ്ങ വാർത്ത ആണ് ??
    സംഭവം എവിടെ എന്ന് പോലും പറയാത്ത പൊട്ടൻ വാർത്ത..... കണ്ടതും കേട്ടതുമൊക്കെ വാർത്തയാക്കി ചാനലിന്റെ ഉള്ള വില കളയാൻ.....

    • @kamar-jahan923
      @kamar-jahan923 Рік тому +1

      അതിനെവിടെ ഈ ചാനലിന് വില ?24 നെ അനുകരിക്കാൻശ്രമിക്കുകയാണ് but പാളിപ്പോവുന്നു 😂

    • @truth895
      @truth895 Рік тому

      vides

    • @truth895
      @truth895 Рік тому

      Videshathanennu thonnunnu😅😅😅😅

  • @NasartkK
    @NasartkK Рік тому +10

    ഇത് ഏത് രാജ്യത്താണ് നടന്നത് എന്നു പോലും അറിയാതെ പത്ത് വർഷം ശിക്ഷയും വിധിച്ചു. എല്ലാ ലോകരാജ്യങ്ങളിലും ഓരോ കുറ്റങ്ങൾക്കും നൽകുന്ന ശിക്ഷക്ക് വ്യത്യാസമുണ്ട്😂😂😂😂

  • @വിനീത്-പ2പ
    @വിനീത്-പ2പ Рік тому +7

    2 പേരും വാർത്ത നല്ലപോലെ വലിച്ചു നീട്ടാൻ ശ്രമിച്ചു😅എന്നു തോന്നിയതെ ഇല്ല 😮

  • @kannankunnathu
    @kannankunnathu Рік тому +15

    ഇതു വാർത്തയാണോ അതോ സിനിമ കഥയോ
    എവിടെയോ എന്തൊക്കെയോ കുറവുകൾ
    മാതൃഭൂമി പോയി ഇത് ലോക്കൽ ചാനൽ പോലെയായി ആയി മാറി

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Рік тому +47

    ഒലക്കേലെ വാർത്ത 😍

  • @ahalalexjohn3236
    @ahalalexjohn3236 Рік тому +4

    എത്ര നിലവാരമില്ലാത്ത റിപ്പോര്ട്ടര്മാരും അവതാരകാരുമാണ് ഇപ്പൊ ഉള്ളത്

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +1

    മായപൊന്മാൻ എന്ന ഒരു സിനിമ കണ്ട കള്ളൻ ആകും കലാഭവൻ മണി ഈ വിദ്യ പ്രയോഗിക്കുണ്ട്

  • @nariman2718
    @nariman2718 Рік тому +44

    ഇനിയിപ്പോൾ prank ചെയ്യാൻ വിവരമില്ലാത്ത ഏതെങ്കിലും യുട്യൂബർ നിന്നതാണോ 😅😅

    • @SamJoeMathew
      @SamJoeMathew Рік тому

      ഫ്രാങ്ക്‌?????😂😂😂😂😂🙈
      അർത്ഥം മനസിലാക്കി കമന്റ്‌ ചെയൂ 😂

  • @kathambari7864
    @kathambari7864 Рік тому +32

    നിലവാര തകർച്ച 🎉

  • @Cherie_Diana
    @Cherie_Diana Рік тому +5

    ഈ വാർത്ത ഒക്കെ എന്തിന് ആണ്‌ രണ്ട് പേര് പറയുന്നേ എന്നാണ്‌ മനസിലാകാത്തത്

  • @chackochikc7951
    @chackochikc7951 Рік тому +27

    അതെ, അതെ പണ്ടത്തെ കളി .... തുമ്മൽ , ചുമ , വളി - ഒന്നും ഇല്ലാതെ നിന്നത് ഭയങ്കരം

  • @gafoorflexfitness5504
    @gafoorflexfitness5504 Рік тому +6

    😂 ഇതാണ് യഥാർത്ഥ കള്ളൻ അക്ഷരം തെറ്റാതെ വിളിക്കാം ലോക പൊട്ടനെന്ന്

  • @dinesanvaliyaveetil5785
    @dinesanvaliyaveetil5785 Рік тому +6

    പുച്ഛം തോന്നുന്നു. ഇത്രയും വാർത്താ ദാരിദ്ര്യമോ?😢

  • @വചനതീരം
    @വചനതീരം Рік тому +17

    ചുളുവില്‍ ഷോപ്പിനു കിട്ടിയ മൈലേജ് വച്ച് നോക്കിയാല്‍ പയ്യനെ ജുവലറിക്കാര്‍ സഹായിക്കണം🤣🤣🤣🤣

  • @navastk7062
    @navastk7062 Рік тому +1

    ഹോ ഭയങ്കരം തന്നെ. വേറെ വാർത്തയൊന്നും കിട്ടിയില്ലേ

  • @Ash-x2t
    @Ash-x2t Рік тому +3

    എന്താ പറയാ എന്താ പറയാ ഒന്നും പറയാനില്ല

  • @sathyanathg.p2934
    @sathyanathg.p2934 Рік тому +4

    എന്തു വാർത്തയാ.... മാതൃഭൂമി ചാനൽ ഇങ്ങനെ അധഃപതിച്ചു പോയല്ലോ.. കഷ്ടം! ഇനിയെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതുന്നു

  • @binod.rmakam6766
    @binod.rmakam6766 Рік тому +3

    എന്റെ അമ്മോ ഭയങ്കര വാർത്ത. തൂ

  • @thomaspt1838
    @thomaspt1838 Рік тому +7

    ഈ വാർത്തക്കെതിരേ,ഞാൻ പ്രതികരിക്കുന്നില്ല.കാരണം,എങ്ങനെ വാർത്ത ചെയ്യണം എന്നു പോലും മനസ്സിലാക്കാത്ത നിങ്ങളോട് വിമർശനം അർഹിക്കുന്നില്ല. ഈ രീതിയിൽതന്നെ തുടരുമെന്ന പ്രതീക്ഷയോടെ………

  • @ShajahankpShajahankp
    @ShajahankpShajahankp Рік тому

    ഈ മണ്ടത്തരം സംപ്രേഷണം ചെയ്ത നിങ്ങളുടെ ഗതികേട് ഓർത്തപ്പോൾ അതിശയം തോന്നി

  • @asipgdi299
    @asipgdi299 Рік тому +1

    🙄എന്തോന്നാടോ ദാരിദ്ര്യം ലേ. വീട്ടിൽ പോയി സ്വന്തം കുടുംബത്തിന് നല്ല food ഉണ്ടാക്കി സന്തോഷിക്കുന്നതല്ലേ ഇതിനെക്കാളും സന്തോഷിക്കാൻ വകയുണ്ടാകുക 😎

  • @godmaker5681
    @godmaker5681 Рік тому +16

    പോരാളി എന്ന് പറയൂ കുട്ടി 😂

    • @albertthomas3502
      @albertthomas3502 Рік тому

      കള്ളനും പെണ്ണ് പിടിയനും കൊലപാതകികളും പോരാളികൾ 😮

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому

      Pooraayi yenn para

  • @athanivlogs9274
    @athanivlogs9274 Рік тому +4

    അശ്വര്യ പൊട്ടത്തി യാണോ അത് കൊണ്ട് തന്നെ പക്ഷെ പക്ഷെ എന്ത് വാർത്തയാ ഇത് ഒന്നും മനസിലായില്ല എവ്ടെയാ സ്ഥലം:

  • @abrahamv.k5374
    @abrahamv.k5374 Рік тому +3

    മാങ്ങാത്തൊലി വാർത്ത അതിശയം.

  • @bindutomy5434
    @bindutomy5434 Рік тому +3

    അവരുടെ മുഖം പോലും കാണിക്കുന്നില്ല ഈ ചാനൽ

  • @kannanpozhikkara
    @kannanpozhikkara Рік тому +5

    അതൊക്കെ പോട്ടെ പൂജ കുറച്ചു ഷീണിച്ച പോലെ.. 😍😍😜😜

  • @rahurahul8451
    @rahurahul8451 Рік тому +4

    ഇവറ്റകളുടെ ഒരു കാര്യം വേറൊന്നും പറയാൻ കിട്ടിയില്ലേ

  • @sav.m953
    @sav.m953 Рік тому +3

    ഭയങ്കര തമാശ ഹ ഹ ഹാ

  • @AbudulAsees-e3r
    @AbudulAsees-e3r Рік тому

    എന്തായാലും എന്താ പറയാ. ഇത് ഒഴിവാക്കിക്കൂടെ

  • @anithaks6690
    @anithaks6690 Рік тому +5

    നോക്കേണ്ടടാ ഉണ്ണി ഇത് ഞാൻ അല്ല 😂

  • @AbdulKader-dk1nn
    @AbdulKader-dk1nn Рік тому

    ഭയങ്കര വാർത്ത. എവിടെയാണ് എന്നു പോലും രണ്ട് അവതാരങ്ങളും പറഞ്ഞില്ല.

  • @ANOKHY772
    @ANOKHY772 Рік тому +13

    കേരളത്തിൽ ആയിരുന്നെങ്കിൽ അവൻ പോരാളി എന്ന് അറിയപ്പെടുമായിരുന്നു.

  • @mithunkuriakose360
    @mithunkuriakose360 Рік тому

    ചിന്തിക്കാൻ കഴിവില്ലാത്ത മണ്ടന്മാർ ഇത് വിശ്വസിക്കും. കടയുടമയ്ക്ക് കാഴ്ച്ചയ്ക്ക് വല്ല പ്രശ്നവും ഉണ്ടോ. ഒരുപാട് അവിശ്വസനീയമായ കാര്യങ്ങൾ ഈ കഥയിലുണ്ട്.

  • @muhammedrazan6202
    @muhammedrazan6202 Рік тому

    Evideyaanu

  • @ramlachr5980
    @ramlachr5980 Рік тому

    Shame on you

  • @MoideenJifree
    @MoideenJifree Рік тому

    അടുത്ത വാർത്തക്കായ് കാത്തിരിക്കാം

  • @fathimasherin6857
    @fathimasherin6857 Рік тому

    Content labhyadha kuravund mathrubhoomikk😅😅

  • @Sunishks-ho5eb
    @Sunishks-ho5eb Рік тому

    അയാളെ പോലീസിലോ പട്ടാളത്തിലോ എടുക്കണം 😍😘👍

  • @Unda-c4y
    @Unda-c4y Рік тому +1

    ഇത് വാർത്ത വായനയാണോ അതോ .....വേറെ വല്ലതും ....

  • @alphonsets5711
    @alphonsets5711 Рік тому

    കേരളത്തിലാണെങ്കിൽ അവനു സ്റ്റേഷൻ ജാമ്യം കിട്ടും.

  • @ThilaKVasavan
    @ThilaKVasavan Рік тому

    എന്തൊരു...... വാർത്ത. പാവ പോലെ നിന്നു.10വർഷം തടവും പോലും. 🤣🤣🤣🤣🤣🤣🤣

  • @chaplin1669
    @chaplin1669 Рік тому +1

    നിപ്പു കൂലി എങ്കിലും കൊടുക്കാമായിരുന്നു😂😂😂

  • @treasaskitchen7958
    @treasaskitchen7958 Рік тому

    😂😂😂😂😂അടിപൊളി വാർത്ത

  • @shijucrcherukadu3591
    @shijucrcherukadu3591 Рік тому

    എന്തായാലും കരുവന്നൂർ നെക്കാളും ഭേദമല്ലേ

  • @Alice-oe7sq
    @Alice-oe7sq Рік тому

    ഒരു കള്ളനെ മുഖം ഒക്കെ മറച്ചു എത്ര സേഫ് ആക്കിയാണ് കൊണ്ടുപോകുന്നത്

  • @Arunlals4818
    @Arunlals4818 Рік тому +1

    നൊക്കണ്ടടാ ഉണ്ണി ഇത് ഞാൻനല്ല ...😂

  • @gramabhangi2999
    @gramabhangi2999 Рік тому

    ഇതെന്ത് വാർത്ത? ഇതെന്ത് റിപ്പോർട്ടർ?

  • @sidhan8749
    @sidhan8749 Рік тому

    ആ ചെക്കൻ എന്താ ചെയ്തത്, വാർത്തക്ക് ഒരു മാന്യതയുണ്ട്, അത് കളഞ്ഞ് കുളിക്കരുത്

  • @GOD156
    @GOD156 Рік тому

    കൊച്ചു കേരളത്തിൽ വാർത്ത ഇല്ലേ

  • @sibisibeesh4215
    @sibisibeesh4215 Рік тому +3

    നല്ല ഐശ്വര്യം ഉള്ള കുട്ടി 😜

    • @ansafmohammed1
      @ansafmohammed1 Рік тому +1

      Pakshe isreal nigal kollunnadh polle chyardh

    • @sibisibeesh4215
      @sibisibeesh4215 Рік тому

      ഒന്ന് പോയെടാ സുടാപ്പി

    • @bharathiyan246
      @bharathiyan246 Рік тому

      ​@@ansafmohammed1ചോദിച്ചു വാങ്ങുന്ന പാൽസ്തിനീ 🐖🐖🐖കൾ

  • @vishnukvishnuk4908
    @vishnukvishnuk4908 Рік тому

    പോലീസ് വന്നപ്പം പുള്ളി ഉണ്ണി ഇതു ഞാനല്ല 😂

  • @sreenivaskk4558
    @sreenivaskk4558 Рік тому

    ഇവിടെ ആയിരുന്നേൽ !

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 Рік тому

    അധിബുദ്ധി ആപത്ത്‌ ഒരു നാൾ പിടിവീഴും

  • @juliusbattens2563
    @juliusbattens2563 Рік тому

    ഈ ചങ്ങായി ഹമാസ് ആണോ? ആ ലെവൽ ആണ് ബുദ്ധി.

  • @krishnendhuk9963
    @krishnendhuk9963 Рік тому

    Enthonnade ith

  • @sivadasanmk629
    @sivadasanmk629 Рік тому +1

    നുണ ഭൂമിക്ക് വാർത്താ ദാരിദ്യം
    'കഷ്ടം

  • @abdullatheef9128
    @abdullatheef9128 Рік тому

    അവിടെയൊക്കെ പാവയാണ് വില്ലന്മാർ 😜

  • @NasarNasar-hq3po
    @NasarNasar-hq3po Рік тому +4

    വാർത്ത ധാരിദ്ര്യം 😀

  • @ShintoJames-km1pg
    @ShintoJames-km1pg Рік тому

    വാർത്ത കേൾക്കാൻ വന്നിട്ട് കിട്ടിയത് കുറച്ചു ചെളി

  • @അഭിമാനി
    @അഭിമാനി Рік тому

    ഇത് സീനിമ കണ്ട് ഒന്ന് ട്രൈ ചെയ്തതാണ് ,

  • @kochukochoos3784
    @kochukochoos3784 Рік тому

    യ്യോ ദാരിദ്ര്യം. അയാൾ വയറ്റിപ്പിഴപ്പിന് ആരിക്കും. കോടികൾ മുടിക്കുന്നൊർക്ക് എസ്കോർട്ട് പോകും. ഒരുപിടി നെല്ല് മോട്ടിച്ചോനെ തൂക്കിക്കൊല്ലും. കഷ്ടം

  • @santhoshkumar-en3sl
    @santhoshkumar-en3sl Рік тому +1

    തള്ളു തള്ള്

  • @muneer1571
    @muneer1571 11 місяців тому

    Ee news vayikkunna randum onnalle😑

  • @shihabshihabu6316
    @shihabshihabu6316 Рік тому +1

    Enthu vartha😮

  • @pachu11
    @pachu11 Рік тому +10

    there is no crime in kerala?? You creeps never see what pinarai and his group doing on daylight??

  • @NisarOk-ql2dz
    @NisarOk-ql2dz Рік тому

    ന്യൂസിന് വലിയ പഞ്ഞം ആണ് ല്ലേ 😁😁UA-cam ന്ന് കിട്ടുന്നതൊക്കെ വലിച്ചു വാരി ഇടുന്നു

  • @anudr.5878
    @anudr.5878 Рік тому

    നിങ്ങൾക്ക് ചാനൽ കാശ് തരും.. ഇത് കാണുന്നവരുടെ വിലപ്പെട്ട സമയത്തിന് ആര് ഉത്തരവാദിത്തം പറയും..ബ്ലഡി ഫുൾസ്..

  • @dreamsofhaven2666
    @dreamsofhaven2666 Рік тому

    Nigalenthu parayunne ennu njagalk manasilayilla.... Nigal randalum varthha vayichindavum..... Ethu evde nadannu...??? Ennanu nadannath.... Egane eyale police pidichu...?? Enthanu bisadhamaya varthha????

  • @sijileshmt9192
    @sijileshmt9192 Рік тому

    എല്ലാ കള്ളൻമാരും ഇങ്ങനെ തന്നെ പിടിക്കപ്പെട്ടാൽ മിണ്ടില്ല😂

  • @salil4285
    @salil4285 Рік тому

    എവിടെ എപ്പോൾ എങ്ങനെ... ഒന്നും പറയുന്നില്ല... വെറും പാവകളി അല്ല news reading.. ഇതിലും nallathരണ്ടു പേരും കൊഞ്ഞനം കുത്തി കളിക്കുന്നതായിരുന്നു.

  • @cherianca7478
    @cherianca7478 Рік тому

    I watched in Malayalam movie, like this scene.😂

  • @soniaprescina8934
    @soniaprescina8934 Рік тому

    നിന്ന് ചമ്മന്തി അരക്കാതെ കാര്യം ഒന്ന് പറഞ്ഞ് അവസാനിപ്പിക്കാമോ

  • @najeebcpcp5551
    @najeebcpcp5551 Рік тому

    Sathyathil entha sambavam😂😂😂😊

  • @aravindaravind7110
    @aravindaravind7110 Рік тому

    Remember gilli movie

  • @niaz8724
    @niaz8724 Рік тому

    Aaar , Evide , Eppol , Etthra neram ninnu ????

  • @cppkd
    @cppkd Рік тому

    ഇത് വിദേശത്താണ് അത് ഉറപ്പാണ് അത് അത് മനസ്സിലായി അല്ലെ കേരളത്തിലെ ചാനലുകാർക്ക്
    അതെങ്ങനെ മനസ്സിലായി ആ കുറ്റവാളിയുടെ മുഖം സെൻസർ ചെയ്തത് കൊണ്ടാവും അല്ലേ ആ പരിപാടി നിങ്ങൾക്ക് അറിയില്ലല്ലോ നിങ്ങൾ അത് ചെയ്യാറുമില്ല നിങ്ങളുടെ മുന്നിൽ പോലീസുകാർ കൈവച്ച് കഴിഞ്ഞാൽ പിന്നെ അദ്ദേഹം കുറ്റവാളിയായി അതാണല്ലോ നിങ്ങളുടെ ന**** നിയമവും നിങ്ങളുടെ....

  • @nvvv3313
    @nvvv3313 Рік тому

    Pooja 🎉

  • @rahiph
    @rahiph Рік тому

    എന്ത പറയാ.... എന്ത പറയാ!...
    നീ എന്തേലും പണാ!!.....

  • @lijithomas4580
    @lijithomas4580 Рік тому +1

    എന്തൊരു vartha

  • @abvll5049
    @abvll5049 Рік тому

    Priyam cinemayile kallane orma vannu

  • @learnmore2563
    @learnmore2563 Рік тому

    മാങ്ങാണ്ടി

  • @sabikp3703
    @sabikp3703 11 місяців тому

    പ്രേഷകരോട് കഥപറയുന്ന ന്യൂസ് ചാനൽ

  • @Msrw_
    @Msrw_ Рік тому +2

    News shamam

  • @chackomash8392
    @chackomash8392 Рік тому

    nalla katthiyadi program....kallane pidichu athanu news

  • @nebukvarghese2383
    @nebukvarghese2383 Рік тому

    Not manicure but mannequin

  • @NarasimhanNarasimhan-i1x
    @NarasimhanNarasimhan-i1x Рік тому

    10 വർഷമോ.

  • @CkbalachandranBalan
    @CkbalachandranBalan Рік тому

    Pavampava...

  • @girijasaradamma553
    @girijasaradamma553 Рік тому

    Vaarthakku varshavum datum sthalavum onnumilla enthonnaa pillere ithokke.

  • @shameervkh7524
    @shameervkh7524 11 місяців тому

    എന്താ പറിയാ

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Рік тому

    Hi👍😊

  • @ehasainarpaduppu6840
    @ehasainarpaduppu6840 Рік тому

    ഒരു വാർത്ത വായന

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 Рік тому

    വളച്ച് ഒടിക്കാതെ കാര്യം പറ

  • @santhoshvp7665
    @santhoshvp7665 Рік тому

    പൂജ, ഐശ്വര്യ ഇതിൽ ആരാണ് കൂടുതൽ സുന്ദരി, കമന്റ്‌ ചെയ്യു

  • @KUMARANPULIKKAPARAMBIL-do3oy

    😂Ithu 😂Njanallada 😂Unnieeee😂