"Babuവിനെ കാണാനുള്ള ആഗ്രഹം കൊണ്ട് കാത്തിരിക്കുകയാണ്; എല്ലാവരോടും നന്ദി" : ബാബുവിന്റെ ബന്ധു

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 25

  • @gafurb5160
    @gafurb5160 2 роки тому +26

    ഈ സമയം ഒന്ന് കണ്ട് നോക്കൂ എത്ര സന്തോഷമുള്ള നിമിഷം, ജാതിയില്ല മതമില്ല വിഭാഗീയതയില്ല
    സ്നേഹം മാത്രം, വർഗീയത പറഞ്ഞു വിഭാഗീയത പറഞ്ഞു നമ്മെ തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ അത് ഏത് ഗ്രൂപ്പിൽ പെട്ട ആരായാലും ഇതൊക്കെ ഒന്ന് കാണുക ചിന്തിക്കുക , ഈ ഒത്തൊരുമ യല്ലേ സുന്ദരം ഇതല്ലേ നമുക്ക് വേണ്ടത് , 🙏🙏🙏🙏

  • @mecherybrijesh774
    @mecherybrijesh774 2 роки тому +18

    എല്ലാവരും ബാല സാർന് മറന്നു,,, Nk bala good job

  • @Kaval812
    @Kaval812 2 роки тому +5

    അല്ലേലും army കരെ മറക്കും......എൽഡിഎഫ് സർകാർ എന്ത് ചെയ്തു....ഇന്ത്യൻ ആർമി❤️❤️❤️❤️

  • @rasiyarasiya1774
    @rasiyarasiya1774 2 роки тому +1

    Alhamdulilla

  • @kumaryt155
    @kumaryt155 5 місяців тому

    ❤❤❤❤🙏🙏🙏🙏🙏

  • @aiswaryadas4891
    @aiswaryadas4891 2 роки тому +1

    Daivam anugrahikkatte

  • @Z12360a
    @Z12360a 2 роки тому +2

    രണ്ട് ദിവസമേ കാണൂ ഈ തിരക്ക് ബാബൂ ഇപ്പോൾ ആസ്വദിച്ചോണം 😄

  • @ayshaaysha4351
    @ayshaaysha4351 2 роки тому +1

    Mashallah

  • @ramlasalamsalam8058
    @ramlasalamsalam8058 2 роки тому +3

    റബ്ബ് ന് സ്തുതി

  • @fithascookingandtraveling
    @fithascookingandtraveling 2 роки тому

    THANK God 🙏

  • @seemadhini5209
    @seemadhini5209 Рік тому

    ഇതു ഇപ്പോഴും ഇടുന്നുണ്ടോ 👍👍

  • @ayshu6594
    @ayshu6594 2 роки тому +4

    Babunte Ummachiyude Account No kittaan enthelum vazhi undo?phone number kittiyalum mathi.dubail ninjum aanu enik kurach cash ayachu kodukananu babunu joliku pokan kazhiyelalo kurachu days.

    • @febnavas1755
      @febnavas1755 2 роки тому

      Ariyathilla good decision

    • @ayshu6594
      @ayshu6594 2 роки тому +1

      @@pookkuttifamilyvlog6057 Thank u soo much☺️

    • @ayshu6594
      @ayshu6594 2 роки тому +1

      @@pookkuttifamilyvlog6057 Thank u soo much☺️

  • @anoopbalan4119
    @anoopbalan4119 2 роки тому

    ❤️🙏

  • @jaleeljaleel7
    @jaleeljaleel7 2 роки тому +13

    ജയ് ജയ് ഇന്ത്യൻ ആർമി 💪

  • @samkutty8694
    @samkutty8694 2 роки тому +1

    Super

  • @leenaantony1962
    @leenaantony1962 2 роки тому +1

    Vedio kandappol Bala sarinte effort nokky kannu niranju. 🙏👍🥰

  • @shantanayar1429
    @shantanayar1429 2 роки тому

    Please don't make him to be a great hero
    He did something which is basically wrong and has d audacity to say that he is going to do it again
    No doubt all of us were praying for him but he should be more careful

    • @loyalhandler
      @loyalhandler 2 роки тому

      He said so only when media literally goaded him into saying thus..the boy did say only after taking the necessary precautions and permission..

  • @yamunam4496
    @yamunam4496 2 роки тому

    Jadhi madha rashtreeyam illathe manushyatham mathram niranj ninna nimishagal

  • @anandavally4607
    @anandavally4607 Рік тому

    ഇന്ത്യ പാകിസ്ഥാൻ യുദ്ധം കഴിഞ്ഞു വന്നതാണോ? നാണമില്ലല്ലോ, ഇതും പൊക്കി പിടിച്ചു വന്നേക്കുന്നു, illakutti alle,.

  • @മാരണംമാരണം
    @മാരണംമാരണം 2 роки тому +4

    യുദ്ധം കഴിഞ്ഞു വന്നതല്ലേ വരവേൽപ്പ് കൊടുക്ക്

  • @pushpaxavier2425
    @pushpaxavier2425 8 місяців тому

    Super