സ്ഥാനാർഥി യുടെ മികവ് ഒരു പ്രധാന ഘടകം ആണ് ‼️‼️‼️ രാഹുൽ എല്ലാ വിഭാഗങ്ങൾ ക്കിടയിലും പൊതു സ്വീകാര്യൻ ആയിരുന്നു ‼️‼️രാഹുലിന് ഒത്ത എതിരാളികൾ ഇല്ലായിരുന്നു ‼️‼️‼️
നിങ്ങൾ ഒരു ബീ.ജേ.പിക്കാരനാണെങ്കിൽ വായിട്ട് ചിലക്കാൻ മാത്രമറിയുന്ന ഇവനേപോലുള്ളവരുടെ ക്ളസ്സല്ല കേൾക്കേണ്ടത് പാർട്ടി പ്രവർത്തനത്തിലൂടെ ജനങ്ങളുമായി ഇടപെട്ട് പല വിധ അനുഭവങ്ങളിൽ കൂടെ വളർന്ന് വന്ന ബീ.ജേ.പിയിലെ സുരേന്ദ്രൻ ഉൾപെടെയുള്ള നേതൃത്വത്തിന്റെ ക്ലാസ്സാണ് കേൾക്കേണ്ടത് പിന്നെ എന്റെ അറിവിൽ ഇവന്റെ അടുത്ത് നിന്നും പഠിക്കേണ്ട ഒരു കുഴപ്പവും ഞാൻ അറിയുന്ന ബീ.ജേ.പിയിലെഒരു നേതാവിനുമില്ല മാത്രമല്ല ഇവന് വായിച്ചറിവ് ഉണ്ടെങ്കിലും അനുഭവ സന്പത്ത് ഇല്ല അത് ധാരാളമുള്ളവരാണ് ബീ.ജേ.പിയുടെ നേതാക്കൻമാർ പിന്നെ ബീ.ജേ.പിയുടെ പരാജയ കാരണം ഇവരൊന്നും പറയുന്നതല്ല അതിന് കാരണം കേരളിയർ ഓരൊ പാർട്ടിയുടേയും അടിമകൾ ആണ് എന്ന് ഉള്ളതാണ് ഇതിൽ പെടാത്തവർ മുസ്ളീങ്ങൾ മാത്രമാണ് അവരാണ് ശരിക്ക് ജേ പരാജയങ്ങൾ നിച്ചയിക്കുന്നത് കാലങ്ങളായി ബീജേപി ഒരു ഹിന്ദു വർഗീയ പാർട്ടിയാണെന്ന പ്രചരണത്തിന്റെ ഫലമായി ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ബീ.ജേ.പിക്ക് വോട്ട് ചെയ്യാൻ പേടിയാണ് എന്നാൽ ഹിന്ദുക്കൾ അവരുടെ അടിമത്വം വിട്ടു പോരാനും തയ്യാറല്ല
Mr. Sreejith has shown more dedication in supporting central government schemes than many BJP leaders themselves. He played a key role in effectively communicating the right messages to the people, especially during the implementation of the CAA (Citizenship Amendment Act). Unlike others, Sreejith stood firm and defended the policies with confidence and clarity. In contrast, I’ve seen several BJP leaders struggling during debates, unable to provide strong arguments or articulate their stance effectively. Sreejith’s approach and commitment have been exceptional, setting him apart from the rest. On the other hand, Mr. Surendran’s leadership has been disappointing. It’s time to take a step back, look at the situation from an unbiased perspective, and reconsider the strategies and people representing the party.
Kerala BJP is circling the drain under the leadership of (of lack thereof) under Surenderan. Unless Amit Shah and Modi are living under a rock, they have left Kerala to go to the dogs.
സന്ദീപിനെതിരെ ഇത്രയും തെറ്റുകൾ ഉണ്ടെങ്കിൽ രണ്ട് മാസം മുമ്പേ പുറത്താക്കാമായിരുന്നു ..... അത് ചെയ്യാതെ ഇലക്ഷന് പ്രശ്നങ്ങൾ തീർക്കാതെ അത് കത്തിച്ച കേരളാ നേതൃത്വം വിജയത്തെ ഹനിച്ചു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സന്ദീപ് രാജിവച്ച ശേഷം പറഞ്ഞതൊന്നും ന്യായീകരിക്കാവുന്നതല്ല.... 👈🏻👈🏻 പക്ഷെ നേതൃത്വം കുറച്ചുകൂടി ശക്തമായി വർക്ക് ചെയ്യാതെ കേരളം പിടിക്കാം എന്ന് വിചാരിക്കുന്നത് തെറ്റ്.... സുരേന്ദ്രൻ കൂടുതൽ ശക്തമായും നേരിട്ടും ഇടപെടാതെ ആരാൻ്റെമുട്താങ്ങി നിന്നാൽ BJP കേരളം മറന്നേക്കുക ... ശക്തമായ നേതൃത്വവും ഊർജ്ജ്വസ്വലതയോടെ ഇടപെടുന്നവർ BJP യ്ക്ക് ഇല്ലേ.....👈🏻👈🏻 പല ഇടത്തും ഗ്രൂപ്പ്കളി ആണോ..... എല്ലാം നിർത്തുക....👈🏻👈🏻
❤🎉 KJP തികച്ചും കോൺക്രസ്സിനും, CPM നും വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നതു വ്യക്തമല്ലേ, സുരേന്ദ്രനേയും കൂട്ടരേയും ചവിട്ടി പുറത്താക്കതെ കണ്ടു KJP രക്ഷപ്പെടില്ല
ശ്രീജിത്ത് പറഞ്ഞ പല കാര്യങ്ങൾ ഞാൻ ഇയാൾ പുറത്ത് പോകുമെന്ന് അറിഞ്ഞപ്പോഴേ പറഞ്ഞതാ ചീള് കേസ് ആയിക്കോട്ടെ പക്ഷെ ഈ തിരഞ്ഞെടുപ്പിന്റ അവസാനം എങ്ങനെയും പോളിംഗ് കഴിയുന്നവരെ പാർട്ടിയിൽ നിരത്തണ്ടതായിരുന്നു
ശരിയായ വിലയിരുത്തൽ. ഉള്ളി സുരേന്ദ്ര...... സത്യത്തിൽ നീ യല്ലേ ചീള് കേസ്. ശോഭ സുരേന്ദ്രൻ, സന്ദീപ് വചസ്പതി, M T രമേശ്, വത്സൻ തില്ലങ്കേരി എന്നിവർ മുൻനിരയിൽ വരട്ടെ.
ഈ ഇലകഷനെ പറ്റിയുള്ള K സുരേന്ദ്രൻ്റെ എല്ലാ , അഭിപ്രായങ്ങളും അതേപടി Transilte ചെയ്തു കേന്ദ്ര നേതൃത്വത്വെ അറിയിക്കണം സുരേന്ദ്രൻ്റെ godfather ആരായാലും സത്യവസ്ഥയുടെ സുതാരതമനസ്സിലാക്കട്ടെ സുരേന്ദ്രന്റെ മാത്രം കേൾക്കുന്ന പ്രഭാരി നമുക്ക് വേണ്ട
Surendran will be replaced by Krishnadas group, but the situation will remain the same. If the BJP need to win the election, they need to project strong leaders like SG who are acceptable for common workers and neutral voters
കേരളത്തിൽ കെജെപി നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് അവരുടെ അജണ്ടയിലില്ല, കെജെപി നേതാക്കളുടെ കണ്ണ് തിരഞ്ഞെടുപ്പ് ഫണ്ടിൽ മാത്രമാണ്.. അത് പങ്ക് വക്കുക, അല്ലെങ്കിൽ അടിച്ചു മാറ്റുക.. അതിനേക്കാൾ വലിയ ഒരു പ്രാധാന്യവുമില്ല ഒരു തിരഞ്ഞെടുപ്പിലും...മുട്ട കറി വക്കാൻ കേരളത്തിൽ ഉള്ളിക്ക് ക്ഷാമമുണ്ടാകില്ല 😝😝😝
ഒര് mla പോലും ഇല്ലാത്ത സ്ഥലത്തു ബിജെപി ക്കു എത്ര ഗ്രൂപ്പ് കൾ ആണ്, 99% ജയിക്കാൻ സാധ്യത ഉള്ള സ്ഥലത്തു പോലും ബിജെപി യിലെ ഗ്രുപ്പ് കളിക്കുന്നവർ തന്നെ തോല്പിക്കും, ഈ ഗ്രൂപ്പ് കളി കുന്നവരെ ഒതുക്കാതെ സുരേന്ദ്രനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
കേരളത്തിലെ bjp യെ സസ്‌പെൻഡ് ചെയ്‌തു reconstruction നടത്താതെയിരിക്കുക. ഇലക്ഷനിൽ bjp ക്കാരോട് നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടുക. വിജയിക്കുന്ന സ്ഥാനാർഥി യെക്കാൾ നോട്ടായ്ക്ക് എന്നാണോ വോട്ട് കൂടുതൽ കിട്ടുന്നത് അന്ന് ആളെ നിർത്തുക അതുവരെ ldf.. Udf കളിക്കട്ടെ നാട്ടാർക്ക് തികയട്ടെ.
ശ്രീജിത്ത് പണിക്കർ ഒരു സംഘിയാണെങ്കിലും കുറെയൊക്കെ നിഷ്പക്ഷമായിട്ടാണ് സംസാരിക്കുന്നത് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കാറുണ്ട് .
He is not a BJP supporter but a nationalist. He is supportive of many central government projects and policies because it is progressive in terms of national perspective. He defended the central government's projects more than a kerala BJP leader can, yet they hate him because for them, he should follow and support these state leaders, which is not possible for anyone with commonsense 💯💯💯
എടൊ പണിക്കരെ ഒരു ചാനലിൽ വന്നിരുന്ന് എന്തെങ്കിലും വിളിച്ചു പറയുന്നത് പോലെയല്ല ഒരു ഇലക്ഷൻ നേരുടുന്നത് ഈ വീര വാദം പണിങ്ങരെ നിങ്ങളെ വെല്ലു വിളിക്കുന്നു ഇവിടത്തെപ്രവല രാഷ്ട്രീയ രാഷ്ട്രീയ പാർട്ടിയുടെ പിൻ ബലമില്ലാതെ നിങ്ങൾ മൽസ്സരിച്ച് ജയിച്ച് കാണിക്ക് അന്നിട്ട്ബീ.ജേ.പിയുടെ നേതൃത്വത്തെ പഠിപ്പിക്ക് വയാനാട്ടിൽ വോട്ട് കാര്യമായി കുറയാതെ ഇരുന്നത് ഇവിടത്തെ പ്രവർത്തകർ അതുപോലെ കഷ്ടപെട്ടിട്ടാണ്
ബിജെപിയെ കേരളത്തിൽ അധികാരത്തിലെത്തികാൻ കഴിവുള്ളവർ missed call membership പോലും എടുക്കാതെ പുറത്ത് നിൽക്കുന്നവരിൽ പോലും കണ്ടെത്താൻ കഴിയും ..... നേതൃഗുണമുള്ളവരെ കണ്ടെത്താനും വളർത്തിയെടുക്കാനും ഒരു ബിജെപിക്കാരനും ശ്രമിക്കാറില്ല.... തൻറെ സ്ഥാനം നഷ്ടപ്പെട്ടുപോയാലോ......
Absolutely correct judgement of the situation. Nothing more to add. Leadership has proved not competent to take Kerala BJP to next level, whereas if the current leadership continues, BJP will be finished soon and people will lose confidence with the party. The current leadership miserably failed to make use of all the positive environment that was created by Modi Magic. 20% voting share achievement is not an achievement for Surendran & Team. It was largely because of the Modi magic and suresh gopi and Shoba surendran and other local effects. Surendran has always tried to make the party devided. This is the truth central leadership need to understand and take necessary actions immediately. If not, they can forget about BJP growth in Kerala for ever...
Do not blame surendran. BJP has increased its vote share by 10000 In chelakkara. If u blame sura in palghat he must be congratulated in case of chelakkara
Are you thinking about the failure in the Palakkad elections? Who do you think is responsible for it? Some people feel that Mr. Surendran doesn’t give space for capable candidates to grow and succeed. But there are many examples to back this up.😊 This isn’t the time to hold onto outdated political strategies, like those from 1998. We need to move forward and support individuals who have real potential and the ability to bring positive change. They have to focus on building a team of skilled and deserving leaders for the future.
പാലക്കാടിന്റെ യാഥാർത്ഥ്യം ആരും പറയില്ല ഞാൻ പറഞ്ഞു തരാം എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് അടങ്ങിയ 38000 വോട്ട് നേടി സുടാപ്പീ കോൺഗ്രസ് ജയിച്ചു ഇതാണ് യാഥാർത്ഥ്യം മുസ്ലിം പാർട്ടി ആണ് കോൺഗ്രസ്സ് എന്ന യാഥാർത്ഥ്യം മറ്റ് മതസ്ഥരെ പറഞ്ഞ് മനസിലാക്കാൻ കഴിവ് വേണം കാരണം നിഷ്പക്ഷ വോട്ട് ഉണ്ട് അവരാണ് ജയം തീരുമാനിക്കുന്നത് കാരണം കേരളത്തിലെ ജനങ്ങളിൽ കൂടുതൽ വിഡ്ഡികളാണ് അല്ലെങ്കിൽ പാലക്കാട് ആര് നിന്നാലും ജയിക്കില്ല ഒരിക്കലും ജയിക്കില്ല വെറുതെ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല യാഥാർത്ഥ്യം പറയണം വിഡ്ഡിത്തരം പറയരുത്
ജനങ്ങളിലോട്ട് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ചാൽ ജയിക്കാം അതിനായി നല്ലൊരു വ്യക്തിത്വമുള്ള സ്ഥാനാർത്ഥിയെ നിർത്തണം. ഇലക്ഷന്റെ തലേദിവസമല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥിയെ നേരത്തെ തീരുമാനിച്ചു അവിടെയുള്ള ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം ( അടുത്ത ഇലക്ഷനുള്ള സ്ഥാനാർത്ഥിയെ ഇപ്പോൾത്തന്നെ തീരുമാനിച്ചു അവിടെ പ്രവർത്തിച്ചു തുടങ്ങണം )👍
Is suitcase conspiracy and ads against sandeep warrior were not there Sarin would have gained 5000 more votes and bjp would have come to third place. Also if he had contested in party symbol he could have got more votes
രാഷ്ട്രീയം പറച്ചിലിൽ തന്നെ വെല്ലാൻ ഈ ഭൂമി മലയാളത്തിൽ ആരുമില്ലെന്നാണ് ശ്രീ പണിക്കർ നിനക്കുന്നത്.. അങ്ങും അടുത്ത വാരിയർ ആകാൻ പോകുന്ന ആളാണ് എന്നാണ് രാഷ്ട്രീയം അടുത്ത് നിന്നും വീക്ഷിക്കുന്ന ഒരാളായ എനിക്ക് തോന്നുന്നത്.. അങ്ങ് വലിയ വായിൽ രാഷ്ട്രീയ നിരീക്ഷകൻ എന്നൊക്കെ പുലമ്പാറുണ്ടവങ്കിലും.. സുരേന്ദ്രന്റെ രക്തത്തിനായി മുറവിളി കൂട്ടുന്ന പലരിൽ ഒരുവൻ മാത്രമാണ് അങ്ങ്.. അങ്ങയെ നയിക്കുന്നതും ആ പഴയ മാടമ്പിത്തരം മാത്രമാണ്..നിങ്ങളെ പോലുള്ളവർ ഈ പാർട്ടിയെ നശിപ്പിക്കാൻ അച്ഛാരം വാങ്ങിയവർ ആണ്... സന്ദീപിനെ എങ്ങനെ അനുനയിപ്പിക്കും... സ്ത്രീകൾ ഉള്ള വീട്ടിൽ കേറ്റാൻ പറ്റാത്ത ഒരുവനെ എങ്ങനെ തലയിൽ വെക്കും.. അവന്റെ വാലാണോ അങ്ങേക്ക് പ്രശ്നം ?? ആ തെമ്മാടി പോയി ചെയ്തത് കണ്ടില്ലേ അങ്ങ്? എല്ലാം അടിയറ വെച്ചില്ലേ പാണക്കാട് ഭാര്യയെ ഒഴികെ?? ഇനിയിപ്പോ അതും ചിലപ്പോ സമർപ്പിച്ചു കാണും.. എന്നാലും ഒരു MLA ആകാമല്ലോ.. ഇവരൊക്കെയാണ്,.. താനടക്കം.. ഈ സമൂഹത്തിന്റെ ശാപം.. സുരേന്ദ്രനെ മാറ്റിയാൽ പാർട്ടി തകർന്നടിയും.. സുരയും അത്യാവശ്യം പയറ്റി തെളിഞ്ഞ ആള് തന്നെയാണ് എന്ന് അങ്ങ് മനസ്സിലാക്കുക
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
സ്ഥാനാർഥി യുടെ മികവ് ഒരു പ്രധാന ഘടകം ആണ് ‼️‼️‼️
രാഹുൽ എല്ലാ വിഭാഗങ്ങൾ ക്കിടയിലും പൊതു സ്വീകാര്യൻ ആയിരുന്നു ‼️‼️രാഹുലിന് ഒത്ത എതിരാളികൾ ഇല്ലായിരുന്നു ‼️‼️‼️
ബിജെപി ക്കാർ സമ്മതിച്ചാലും ഇല്ലേലും
കേരളത്തിൽ ഏറ്റവും നല്ല യുവ നേതൃനിര ഒള്ളത് congress നു മാത്രമാണ് ‼️‼️വേറൊരു പാർട്ടിക്കും ഇല്ലാ ‼️
You said the right things.
എല്ലാ ബി ജെ പി നേതാക്കളും ഈ പ്രസംഗം ശ്രദ്ധിച്ചു കേൾക്കുക വേണ്ട തിരുത്തൽ നടപടികൾ നടത്തിയില്ലെങ്കിൽ നമ്മൾ വീണ്ടും കോഴിമുട്ട തന്നെ വാങ്ങും.
Keralathil urikkalom bjpk baranam kittola urappaan 3 seet kittum ellade keralathil bjpk baranam kittola
നിങ്ങൾ ഒരു ബീ.ജേ.പിക്കാരനാണെങ്കിൽ വായിട്ട് ചിലക്കാൻ മാത്രമറിയുന്ന ഇവനേപോലുള്ളവരുടെ ക്ളസ്സല്ല കേൾക്കേണ്ടത് പാർട്ടി പ്രവർത്തനത്തിലൂടെ ജനങ്ങളുമായി ഇടപെട്ട് പല വിധ അനുഭവങ്ങളിൽ കൂടെ വളർന്ന് വന്ന ബീ.ജേ.പിയിലെ സുരേന്ദ്രൻ ഉൾപെടെയുള്ള നേതൃത്വത്തിന്റെ ക്ലാസ്സാണ് കേൾക്കേണ്ടത് പിന്നെ എന്റെ അറിവിൽ ഇവന്റെ അടുത്ത് നിന്നും പഠിക്കേണ്ട ഒരു കുഴപ്പവും ഞാൻ അറിയുന്ന ബീ.ജേ.പിയിലെഒരു നേതാവിനുമില്ല മാത്രമല്ല ഇവന് വായിച്ചറിവ് ഉണ്ടെങ്കിലും അനുഭവ സന്പത്ത് ഇല്ല അത് ധാരാളമുള്ളവരാണ് ബീ.ജേ.പിയുടെ നേതാക്കൻമാർ പിന്നെ ബീ.ജേ.പിയുടെ പരാജയ കാരണം ഇവരൊന്നും പറയുന്നതല്ല അതിന് കാരണം കേരളിയർ ഓരൊ പാർട്ടിയുടേയും അടിമകൾ ആണ് എന്ന് ഉള്ളതാണ് ഇതിൽ പെടാത്തവർ മുസ്ളീങ്ങൾ മാത്രമാണ് അവരാണ് ശരിക്ക് ജേ പരാജയങ്ങൾ നിച്ചയിക്കുന്നത് കാലങ്ങളായി ബീജേപി ഒരു ഹിന്ദു വർഗീയ പാർട്ടിയാണെന്ന പ്രചരണത്തിന്റെ ഫലമായി ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ബീ.ജേ.പിക്ക് വോട്ട് ചെയ്യാൻ പേടിയാണ് എന്നാൽ ഹിന്ദുക്കൾ അവരുടെ അടിമത്വം വിട്ടു പോരാനും തയ്യാറല്ല
സത്യസന്ധമായ ഒരുകാഴ്ചപ്പാട്
ഈ പാർട്ടിയിൽ കാരൃങ്ങൾ നേരെ പറയുന്ന ഒരേയൊരു വക്താവ്...
Mr. Sreejith has shown more dedication in supporting central government schemes than many BJP leaders themselves. He played a key role in effectively communicating the right messages to the people, especially during the implementation of the CAA (Citizenship Amendment Act). Unlike others, Sreejith stood firm and defended the policies with confidence and clarity.
In contrast, I’ve seen several BJP leaders struggling during debates, unable to provide strong arguments or articulate their stance effectively. Sreejith’s approach and commitment have been exceptional, setting him apart from the rest.
On the other hand, Mr. Surendran’s leadership has been disappointing. It’s time to take a step back, look at the situation from an unbiased perspective, and reconsider the strategies and people representing the party.
Kerala BJP is circling the drain under the leadership of (of lack thereof) under Surenderan. Unless Amit Shah and Modi are living under a rock, they have left Kerala to go to the dogs.
Sreejith is great in reviewing current politics. Good to listen.
ചോദിയതിൻൻ്റെ നീളം കുറ ക്കണം
ചോദി യം അല്ല ചോദ്യം...... മലയാളിയുടെ ഒരു ഗതികേട്......
Correct 🎉
സന്ദീപിനെതിരെ ഇത്രയും തെറ്റുകൾ ഉണ്ടെങ്കിൽ രണ്ട് മാസം മുമ്പേ പുറത്താക്കാമായിരുന്നു ..... അത് ചെയ്യാതെ ഇലക്ഷന് പ്രശ്നങ്ങൾ തീർക്കാതെ അത് കത്തിച്ച കേരളാ നേതൃത്വം വിജയത്തെ ഹനിച്ചു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. സന്ദീപ് രാജിവച്ച ശേഷം പറഞ്ഞതൊന്നും ന്യായീകരിക്കാവുന്നതല്ല.... 👈🏻👈🏻 പക്ഷെ നേതൃത്വം കുറച്ചുകൂടി ശക്തമായി വർക്ക് ചെയ്യാതെ കേരളം പിടിക്കാം എന്ന് വിചാരിക്കുന്നത് തെറ്റ്.... സുരേന്ദ്രൻ കൂടുതൽ ശക്തമായും നേരിട്ടും ഇടപെടാതെ ആരാൻ്റെമുട്താങ്ങി നിന്നാൽ BJP കേരളം മറന്നേക്കുക ... ശക്തമായ നേതൃത്വവും ഊർജ്ജ്വസ്വലതയോടെ ഇടപെടുന്നവർ BJP യ്ക്ക് ഇല്ലേ.....👈🏻👈🏻 പല ഇടത്തും ഗ്രൂപ്പ്കളി ആണോ..... എല്ലാം നിർത്തുക....👈🏻👈🏻
ലക്ഷ്മി ജി 🙏നമസ്തേ ജി 🙏
❤🎉 KJP തികച്ചും കോൺക്രസ്സിനും, CPM നും വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നതു വ്യക്തമല്ലേ, സുരേന്ദ്രനേയും കൂട്ടരേയും ചവിട്ടി പുറത്താക്കതെ കണ്ടു KJP രക്ഷപ്പെടില്ല
😄👌🏻
ഇവിടുത്തെ ജനം ആണ് പ്രശ്നക്കാർ. കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ.
ശ്രീജിത്ത് പറഞ്ഞ പല കാര്യങ്ങൾ ഞാൻ ഇയാൾ പുറത്ത് പോകുമെന്ന് അറിഞ്ഞപ്പോഴേ പറഞ്ഞതാ ചീള് കേസ് ആയിക്കോട്ടെ പക്ഷെ ഈ തിരഞ്ഞെടുപ്പിന്റ അവസാനം എങ്ങനെയും പോളിംഗ് കഴിയുന്നവരെ പാർട്ടിയിൽ നിരത്തണ്ടതായിരുന്നു
💯💯💯
👍
ഉളളി സുര ചെവിയിൽ നുള്ളാൻ പറഞ്ഞിരുന്നു'VD സതീശൻ പ്രതിപക്ഷ സ്ഥാനം പോകും എന്ന് പറഞ്ഞു.ഇപ്പോൾ ആരാണ് പോകാൻ ഉള്ളത് എന്ന് വ്യക്തം '
ശരിയായ വിലയിരുത്തൽ.
ഉള്ളി സുരേന്ദ്ര...... സത്യത്തിൽ നീ യല്ലേ ചീള് കേസ്. ശോഭ സുരേന്ദ്രൻ, സന്ദീപ് വചസ്പതി, M T രമേശ്, വത്സൻ തില്ലങ്കേരി എന്നിവർ മുൻനിരയിൽ വരട്ടെ.
Also add senkumar and other IPS Officers.. aliakbar..adv Surya etc etc
@@muraleedharannair5516 Exactly
ഈ ഇലകഷനെ പറ്റിയുള്ള K സുരേന്ദ്രൻ്റെ എല്ലാ , അഭിപ്രായങ്ങളും അതേപടി Transilte ചെയ്തു കേന്ദ്ര നേതൃത്വത്വെ അറിയിക്കണം സുരേന്ദ്രൻ്റെ godfather ആരായാലും സത്യവസ്ഥയുടെ സുതാരതമനസ്സിലാക്കട്ടെ സുരേന്ദ്രന്റെ മാത്രം കേൾക്കുന്ന പ്രഭാരി നമുക്ക് വേണ്ട
Surendran will be replaced by Krishnadas group, but the situation will remain the same. If the BJP need to win the election, they need to project strong leaders like SG who are acceptable for common workers and neutral voters
കേരളത്തിൽ കെജെപി നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് അവരുടെ അജണ്ടയിലില്ല, കെജെപി നേതാക്കളുടെ കണ്ണ് തിരഞ്ഞെടുപ്പ് ഫണ്ടിൽ മാത്രമാണ്.. അത് പങ്ക് വക്കുക, അല്ലെങ്കിൽ അടിച്ചു മാറ്റുക.. അതിനേക്കാൾ വലിയ ഒരു പ്രാധാന്യവുമില്ല ഒരു തിരഞ്ഞെടുപ്പിലും...മുട്ട കറി വക്കാൻ കേരളത്തിൽ ഉള്ളിക്ക് ക്ഷാമമുണ്ടാകില്ല 😝😝😝
ഒറ്റബുദ്ധി സുരേന്ദ്രനെ എത്രയും പെട്ടെന്ന് ആ സ്ഥാനത്തു നിന്ന് മാറ്റുക. ഒരു കഴിവുമില്ലാത്ത ചീള് കേസ്.
ഒര് mla പോലും ഇല്ലാത്ത സ്ഥലത്തു ബിജെപി ക്കു എത്ര ഗ്രൂപ്പ് കൾ ആണ്, 99% ജയിക്കാൻ സാധ്യത ഉള്ള സ്ഥലത്തു പോലും ബിജെപി യിലെ ഗ്രുപ്പ് കളിക്കുന്നവർ തന്നെ തോല്പിക്കും, ഈ ഗ്രൂപ്പ് കളി കുന്നവരെ ഒതുക്കാതെ സുരേന്ദ്രനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
സുരേന്ദ്രൻ സിപിഎം ൽ പോകും
🔥🔥👍👍
CPM won one seat,Muslim league won two .
BJP lost all'...... Ha ...ha...
വാരിയർ ഇനി വാര്യം കുന്നൻ ആയാലും അദ്‌ഭുദ പെടാനില്ല.
പൈസ കൊടുത്താൽ അവൻ തുമ്പ് വരെ വെട്ടും.
ശ്രീജിത്ത് ചർച്ച നന്നായിരുന്നു
കേരളത്തിലെ bjp യെ സസ്‌പെൻഡ് ചെയ്‌തു reconstruction നടത്താതെയിരിക്കുക. ഇലക്ഷനിൽ bjp ക്കാരോട് നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെടുക. വിജയിക്കുന്ന സ്ഥാനാർഥി യെക്കാൾ നോട്ടായ്ക്ക് എന്നാണോ വോട്ട് കൂടുതൽ കിട്ടുന്നത് അന്ന് ആളെ നിർത്തുക അതുവരെ ldf.. Udf കളിക്കട്ടെ നാട്ടാർക്ക് തികയട്ടെ.
പണിക്കരും കോൺഗ്രസ്സിൽ ചേരണം 👍🏻
❤🎉
പിന്നെ ആ കിഴങ്ങന്‍ പാലക്കാട് എന്തിന് സ്ഥാനാര്‍ത്ഥി ആയിട്ട് നിന്നു, സുരേന്ദ്രനും ഈ തോൽവിയില്‍ വലിയ പങ്കുണ്ട്.
ശ്രീജിത്ത് പണിക്കർ ഒരു സംഘിയാണെങ്കിലും കുറെയൊക്കെ നിഷ്പക്ഷമായിട്ടാണ് സംസാരിക്കുന്നത് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കാറുണ്ട് .
സംഘിയല്ല എന്ന് അവർത്തിച്ച് അയാൾ പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ലേ.
He is not a BJP supporter but a nationalist. He is supportive of many central government projects and policies because it is progressive in terms of national perspective. He defended the central government's projects more than a kerala BJP leader can, yet they hate him because for them, he should follow and support these state leaders, which is not possible for anyone with commonsense 💯💯💯
Satheyam paranjal sanghi akum. It is natural.
എടൊ പണിക്കരെ ഒരു ചാനലിൽ വന്നിരുന്ന് എന്തെങ്കിലും വിളിച്ചു പറയുന്നത് പോലെയല്ല ഒരു ഇലക്ഷൻ നേരുടുന്നത് ഈ വീര വാദം പണിങ്ങരെ നിങ്ങളെ വെല്ലു വിളിക്കുന്നു ഇവിടത്തെപ്രവല രാഷ്ട്രീയ രാഷ്ട്രീയ പാർട്ടിയുടെ പിൻ ബലമില്ലാതെ നിങ്ങൾ മൽസ്സരിച്ച് ജയിച്ച് കാണിക്ക് അന്നിട്ട്ബീ.ജേ.പിയുടെ നേതൃത്വത്തെ പഠിപ്പിക്ക് വയാനാട്ടിൽ വോട്ട് കാര്യമായി കുറയാതെ ഇരുന്നത് ഇവിടത്തെ പ്രവർത്തകർ അതുപോലെ കഷ്ടപെട്ടിട്ടാണ്
സ്ഥിരം ന്യുനപക്ഷ വോട്ടിന്റെ കൂടെ തീവ്രമുസ്ലീം വോട്ടും വിജയത്തിന് കാരണമായി
അല്ലാതെ ദേശീയ കോൺഗ്രസ്സ് കണ്ടുപഠിക്കാൻ മാത്രം ഒന്നുമില്ല എന്നതാണ് സത്യം.
💯 💯 💯
കേരളത്തിൽ ബിജെപി ഇങ്ങനെ തന്നെ പോയാൽ മതി 😂‼️അതാണ് എല്ലാരുടേം ആഗ്രഹം 😁😁😁
Brilliant
Young
Blood
Women
Ecte
Should
Replace
Alongwith
Matured
Advise
Of
Orajagopalj
Esreedharanj
Ecte
100 ശതമാനം ലോജിക് ഉള്ള നിരീക്ഷണം
ലക്ഷ്മി യുടെയും കഥ പുറത്തു varanam👏🏿 എങ്കിൽ പാർട്ടിയിൽ നിന്ന് വെളിയിൽ പോകണം.. അത് വരെ സേഫ്
ബിജെപിയെ കേരളത്തിൽ അധികാരത്തിലെത്തികാൻ കഴിവുള്ളവർ missed call membership പോലും എടുക്കാതെ പുറത്ത് നിൽക്കുന്നവരിൽ പോലും കണ്ടെത്താൻ കഴിയും ..... നേതൃഗുണമുള്ളവരെ കണ്ടെത്താനും വളർത്തിയെടുക്കാനും ഒരു ബിജെപിക്കാരനും ശ്രമിക്കാറില്ല.... തൻറെ സ്ഥാനം നഷ്ടപ്പെട്ടുപോയാലോ......
Absolutely correct judgement of the situation. Nothing more to add. Leadership has proved not competent to take Kerala BJP to next level, whereas if the current leadership continues, BJP will be finished soon and people will lose confidence with the party. The current leadership miserably failed to make use of all the positive environment that was created by Modi Magic. 20% voting share achievement is not an achievement for Surendran & Team. It was largely because of the Modi magic and suresh gopi and Shoba surendran and other local effects. Surendran has always tried to make the party devided. This is the truth central leadership need to understand and take necessary actions immediately. If not, they can forget about BJP growth in Kerala for ever...
ഉള്ളി സുര കൊള്ളില്ല കളഞ്ഞേ pattu
ഇത് വേറൊരു ആക്രി നിരീക്ഷകൻ 😡😡
Do not blame surendran. BJP has increased its vote share by 10000
In chelakkara. If u blame sura in palghat he must be congratulated in case of chelakkara
Are you thinking about the failure in the Palakkad elections? Who do you think is responsible for it? Some people feel that Mr. Surendran doesn’t give space for capable candidates to grow and succeed. But there are many examples to back this up.😊
This isn’t the time to hold onto outdated political strategies, like those from 1998. We need to move forward and support individuals who have real potential and the ability to bring positive change. They have to focus on building a team of skilled and deserving leaders for the future.
സ്റ്റീജിറ്റ്ജ്
ബിജെപിയുടെ 11000 വോട്ട് യുഡിഫ് ന് കൊടുത്തത് ആണോ 🎉🎉🎉
Panicarji 🎉
BJP problem is suck up CPIM and vote trade to CPIM.
Common man don’t want to win BJP any constituency in Kerala
പാലക്കാടിന്റെ യാഥാർത്ഥ്യം ആരും പറയില്ല ഞാൻ പറഞ്ഞു തരാം എസ് ഡി പി ഐ ജമാഅത്ത് ഇസ്ലാമി മുസ്ലിം ലീഗ് അടങ്ങിയ 38000 വോട്ട് നേടി സുടാപ്പീ കോൺഗ്രസ് ജയിച്ചു ഇതാണ് യാഥാർത്ഥ്യം മുസ്ലിം പാർട്ടി ആണ് കോൺഗ്രസ്സ് എന്ന യാഥാർത്ഥ്യം മറ്റ് മതസ്ഥരെ പറഞ്ഞ് മനസിലാക്കാൻ കഴിവ് വേണം കാരണം നിഷ്പക്ഷ വോട്ട് ഉണ്ട് അവരാണ് ജയം തീരുമാനിക്കുന്നത് കാരണം കേരളത്തിലെ ജനങ്ങളിൽ കൂടുതൽ വിഡ്ഡികളാണ് അല്ലെങ്കിൽ പാലക്കാട് ആര് നിന്നാലും ജയിക്കില്ല ഒരിക്കലും ജയിക്കില്ല വെറുതെ അതും ഇതും പറഞ്ഞിട്ട് കാര്യമില്ല യാഥാർത്ഥ്യം പറയണം വിഡ്ഡിത്തരം പറയരുത്
ശോഭ സുരേന്ദ്രൻ ബിജെപി പ്രസിഡന്റ് ആയാൽ yedheggillum മാറ്റം ഉണ്ടാകുമോ 🙏🏼🙏🏼🙏🏼
ജനങ്ങളിലോട്ട് ഇറങ്ങിച്ചെന്ന് പ്രവർത്തിച്ചാൽ ജയിക്കാം അതിനായി നല്ലൊരു വ്യക്തിത്വമുള്ള സ്ഥാനാർത്ഥിയെ നിർത്തണം. ഇലക്ഷന്റെ തലേദിവസമല്ല സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്. സ്ഥാനാർത്ഥിയെ നേരത്തെ തീരുമാനിച്ചു അവിടെയുള്ള ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം ( അടുത്ത ഇലക്ഷനുള്ള സ്ഥാനാർത്ഥിയെ ഇപ്പോൾത്തന്നെ തീരുമാനിച്ചു അവിടെ പ്രവർത്തിച്ചു തുടങ്ങണം )👍
vote jihadi
@@aneesh_sukumaran ശോഭ സുരേന്ദ്രൻ ബിജെപി പ്രസിഡന്റ് ആയാൽ yedheggilum നടക്കോ 🙏🏼🙏🏼
@@renjithpk5743നിയൊക്കെ നടക്കും
ഓന്ത് ഏതായാലും പോകുമാറുന്നു...പണിക്കരുടെ ഫ്രെണ്ട് ആയത് കൊണ്ടു ഓരു സോഫ്റ് കോർണർ വേണ്ട... സുരേന്ദ്രൻ പോണം എന്നത് ശെരി ആണ്....
uruli parayukayanu njan evide undayirunnilla entha evide prashnam ennu - Aa Olla yanu Ella Prashnangalkkum Karanam
Sudapikalude karyam koodi parayu 😅😅😅😅😅
congi panicker
മൂന്നു മുട്ടയിൽ എത്ര "ഉള്ളി "വേണ്ടി വരും ഓംലറ്റ് ഉണ്ടാക്കാൻ 😝😝😝
😂😂😂😂
Poda sudu
സന്ദീപ് വാര്യരോട് ചോദിക്കണം. 20 വർഷം ഉള്ളിയുടെ കൂടെ കിടന്നത് കൊണ്ട് ആണല്ലോ അയാൾക്ക് ഇത്രയും വില
നിന്റെ വീട്ടിൽ വേറെ ആരും ഇല്ലേ,, 🤣🤣🤣🤣🤣🤣
@@abcdef-xb7mi😂😂😂😂😂😂
"ഒരു വാര്യരും , ഒരു നായരും സഹായിച്ചില്ലെങ്കിലും പാലക്കാട് ഞാൻ ജയിക്കും ".
എന്ന് സ്വന്തം കൃഷ്ണകുമാർ....
അമിതായ ആത്മവിശ്വാസം
പണിക്കർ എന്ന് പറഞ്ഞിട്ടില്ലല്ലോ അല്ലെ?
N ബ്ലോക്ക് മുസ്ലിം വോട്ടു കോൺഗ്രസ് നുകിട്ടി
💯
Nalla. Pulikkuttikal. Varatte. Adutha. Udf. Manthrisabha. Varatte❤
Ennite waqf aakattae....
സുരേന്ദ്രന് ഇനി എന്നും ആവശ്യത്തിന് ബീഫ് ഫ്രൈ കൊടുത്തേക്കാം. എന്നാലെങ്കിലും ആ സ്ഥാനത്തുനിന്നും മാറാൻ പറഞ്ഞാലോ?
Is suitcase conspiracy and ads against sandeep warrior were not there Sarin would have gained 5000 more votes and bjp would have come to third place. Also if he had contested in party symbol he could have got more votes
KJP yil youth ennu parayuvan 60 years kazhiyanam
ഇവൻ ഒരു പറ്റിപ്പ് കേസ് ആണ്.
രാഷ്ട്രീയം പറച്ചിലിൽ തന്നെ വെല്ലാൻ ഈ ഭൂമി മലയാളത്തിൽ ആരുമില്ലെന്നാണ് ശ്രീ പണിക്കർ നിനക്കുന്നത്.. അങ്ങും അടുത്ത വാരിയർ ആകാൻ പോകുന്ന ആളാണ് എന്നാണ് രാഷ്ട്രീയം അടുത്ത് നിന്നും വീക്ഷിക്കുന്ന ഒരാളായ എനിക്ക് തോന്നുന്നത്.. അങ്ങ് വലിയ വായിൽ രാഷ്ട്രീയ നിരീക്ഷകൻ എന്നൊക്കെ പുലമ്പാറുണ്ടവങ്കിലും.. സുരേന്ദ്രന്റെ രക്തത്തിനായി മുറവിളി കൂട്ടുന്ന പലരിൽ ഒരുവൻ മാത്രമാണ് അങ്ങ്.. അങ്ങയെ നയിക്കുന്നതും ആ പഴയ മാടമ്പിത്തരം മാത്രമാണ്..നിങ്ങളെ പോലുള്ളവർ ഈ പാർട്ടിയെ നശിപ്പിക്കാൻ അച്ഛാരം വാങ്ങിയവർ ആണ്... സന്ദീപിനെ എങ്ങനെ അനുനയിപ്പിക്കും... സ്ത്രീകൾ ഉള്ള വീട്ടിൽ കേറ്റാൻ പറ്റാത്ത ഒരുവനെ എങ്ങനെ തലയിൽ വെക്കും.. അവന്റെ വാലാണോ അങ്ങേക്ക് പ്രശ്നം ?? ആ തെമ്മാടി പോയി ചെയ്തത് കണ്ടില്ലേ അങ്ങ്? എല്ലാം അടിയറ വെച്ചില്ലേ പാണക്കാട് ഭാര്യയെ ഒഴികെ?? ഇനിയിപ്പോ അതും ചിലപ്പോ സമർപ്പിച്ചു കാണും.. എന്നാലും ഒരു MLA ആകാമല്ലോ.. ഇവരൊക്കെയാണ്,.. താനടക്കം.. ഈ സമൂഹത്തിന്റെ ശാപം.. സുരേന്ദ്രനെ മാറ്റിയാൽ പാർട്ടി തകർന്നടിയും.. സുരയും അത്യാവശ്യം പയറ്റി തെളിഞ്ഞ ആള് തന്നെയാണ് എന്ന് അങ്ങ് മനസ്സിലാക്കുക
കോൺഗ്രസ്സ് ആണെടാ
എന്റെ ലക്ഷമി എത്ര സുന്ദരി ആണ് നിങ്ങൾ ആ ചിരിയും കണ്ണും ഒക്കെ എന്തു. ഭംഗി ആണ് കാണാൻ സിനിമ നടിമാർ തോറ്റു പോകും കെട്ടിയ ആൾ ഭാഗ്യവാൻ 🌺🌺🌹
😂
😂😂