GOODNEWS/FR.THOMAS VAZHACHARICKAL/ മക്കളുടെയും വീട്ടിലെയും പ്രശ്നങ്ങൾക്ക് പ്രാർത്ഥിക്കേണ്ടതെങ്ങനെ

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 218

  • @jessy797
    @jessy797 11 місяців тому +15

    സകല മദ്യപാനികളുടെയും വിടുതലിനായും മാനസാന തരത്തിനായും പ്രാർത്ഥിക്കണമേ

  • @valsammasebastian9853
    @valsammasebastian9853 11 місяців тому +8

    ഈശോയെ ഞങ്ങളോട് കരുണയായിരിക്കണേ 🙏

  • @ushakumarimavelikara
    @ushakumarimavelikara 11 місяців тому +7

    എനിക്ക് ഒരു ജീവിതമാർഗ്ഗം തുറന്നുതരേണമേ ...🙏

  • @jancythomas6876
    @jancythomas6876 Рік тому +14

    ഞങ്ങളുടെ സ്ഥലം വിറ്റു കിട്ടാൻ പ്രാർത്ഥിക്കണേ ഒരു വരുമാനവും കിട്ടുന്നില്ല ഇതുവരെയും സ്വന്തമായി വീടില്ല പ്രാർത്ഥിക്കണേ

  • @sivasaji2508
    @sivasaji2508 11 місяців тому +11

    കർത്താവെ എന്റെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🏽🙏🏽🙏🏽😰😰

  • @ushakumarimavelikara
    @ushakumarimavelikara 11 місяців тому +8

    എൻ്റെ ഈശോയപ്പാ 10 cent വസ്തുവും ഒരു ഭവനയും തന്നനുഗ്രഹിക്കണമേ.🙏.

  • @ushakumarimavelikara
    @ushakumarimavelikara 11 місяців тому +4

    എൻ്റെ ഈശോ അപ്പാ എൻ്റെ മക്കളുടെ മേൽകരുണ ചൊരിയണമേ..🙏

  • @syjiceo2072
    @syjiceo2072 Місяць тому +2

    ജീവിത പങ്കാളിയിൽ നിന്നും വെറുപ്പിൻ്റേയും മദ്യപാനത്തിൻ്റേയും ദുരാത്മാവ് വിട്ടു പോകുന്നതിനും യഥാർത്ഥ കത്തോലിക്കാ വിശ്വാസം ലഭിക്കുന്നതിനും പ്രാർത്ഥിക്കണമെ

  • @reethathomas6240
    @reethathomas6240 16 днів тому +1

    തോമസ് അസൂയ അഹങ്കാരം, ധനസക്തി, പിശുക്ക്, കോപം മാറാൻ പ്രാർത്ഥിക്കണം

  • @SONIYAMATHEW-p3c
    @SONIYAMATHEW-p3c Рік тому +19

    മദ്യപാനത്തിൽ നിന്നും എല്ലാ മക്കൾക്കും വിടുതൽ നല്കണമേ 🙏

    • @vincentgeorge777
      @vincentgeorge777 Рік тому

      അച്ചനെ 10മിനിറ്റ് സംസാരിക്കാൻ എന്ത് ചെയ്യണം

  • @subhashgeorge2443
    @subhashgeorge2443 7 місяців тому +4

    മക്കളെ സമർപ്പിക്കുന്നു

  • @JS-vq7ig
    @JS-vq7ig 3 місяці тому +2

    ഈശോയെ എന്റെ മകന് പഠിക്കാൻ താല്പര്യം തോന്നിപ്പിക്കണേ. അവനു കോളേജിൽ പോകാൻ ഭയങ്കര മടിയാണ്. അവനു നല്ല കുറെ കൂട്ടുകാരെ കൊടുക്കണേ.

  • @lovelyrajesh5993
    @lovelyrajesh5993 11 місяців тому +6

    ഈശോയെ എനിക്കു സൊ
    ന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ.🙏🙏🙏

  • @ElsyJohn-r2z
    @ElsyJohn-r2z Місяць тому +2

    എന്റെ മോളുടെ മാനസീക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിതരണ മേ

  • @shelmawilson7205
    @shelmawilson7205 Рік тому +7

    അച്ഛാ ഞങ്ങളുടെ മകളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും വിടുതൽ ലഭിക്കാൻ യേശുവിനോടു പ്രാർത്ഥിക്കണമെ

  • @DeepaThomas-h6n
    @DeepaThomas-h6n Рік тому +7

    എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ മേൽ karunayayirikkaname

  • @sinidavid.k8721
    @sinidavid.k8721 4 місяці тому +2

    കുടുംബത്തെ സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ ഈശോയെ കൃപ തരണെ.ഞാൻ പാപിയാണ് ഈശോ...... ഹൃദയം ശുദ്ധ മാക്കണെ.ഉള്ളിൽ ഉള്ള ആവശ്യമില്ലാത്തതെല്ലാം കളഞ്ഞു നിൻെറ സമയത്തിനായി കാത്തിരിക്കുന്നു.

  • @beenageorge8785
    @beenageorge8785 2 місяці тому +2

    കർത്താവെ കരുണ തോന്നണം ❤️❤️❤️❤️🙏🙏🙏🙏

  • @ranisabu9954
    @ranisabu9954 Рік тому +1

    സെബിൻകുട്ടന് ഇടക്കിടെ ഉണ്ടാകുന്ന വയറിന്റെ അസ്വസ്ഥത മാറ്റിക്കൊടുക്കണേ ഈശോയേ.കുഞ്ഞിനു സ്ഥിരമായിട്ട് സ്കൂളിൽ പോകാൻ പറ്റണേ🙏

  • @valsathomas5786
    @valsathomas5786 Рік тому +37

    ഞങ്ങളുടെ തോട്ടം 9 വർഷമായി വിൽക്കരാൻ നോക്കുന്നു അതിനു വേണ്ടി ചെയ്യാത്ത പ്രാർതന ഇല്ല യാതൊരു വരുമാനം ഞങ്ങൾ ക്കു ലഭിക്കുന്നില്ല ഒത്തിരി പ്രശ്നമണ് ആ തോട്ടം ഞങ്ങൾക്ക് അനുഗ്രഹമായി മാറാൻ പ്രാത്ഥിക്കണമേ🥳🙏🌹

    • @timerss4927
      @timerss4927 Рік тому +5

      നിങ്ങളെ തന്നെ വിശുദ്ധീകരിക്കുവിൻ

    • @NaZrEtH337
      @NaZrEtH337 Рік тому

      Visit tabore ezhumuttam at thodupuzha Fr.Georgi pallikunnel he will blessb you directly every saturday conducting one day retreat,definitely you will see miracle 100%

    • @TRUEBE-bm1jp
      @TRUEBE-bm1jp Рік тому +3

      Chechy,alappuzha kreupasanathil poyi udambady eduth praarthikku

    • @Starryspheres
      @Starryspheres Рік тому +1

      Lord have mercy on us🙏

    • @josegeorgekochupurackal4252
      @josegeorgekochupurackal4252 Рік тому +1

      ഒരു സ്ഥലത്തും പ്രാർത്ഥിച്ചാലും മാറില്ല
      വെറുതെ സമയം കളയാതിരിക്കുക

  • @SosammaVarghese-t5k
    @SosammaVarghese-t5k 13 днів тому +1

    Njan innumuthal ente makanu vendi prarthikkum.

  • @Sherlyshaji
    @Sherlyshaji Рік тому +7

    ബഹുമാനപ്പെട്ട അച്ചാ, എൻ്റെ മോൾ ഷാരോണിനു വേണ്ടി പ്രാർത്ഥിക്കേണമേ. ഹിന്ദു കുടുംബത്തിൽ ജനിച്ച് ഈശോയിൽ മാത്രം വിശ്വസിക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.

    • @ajijose9257
      @ajijose9257 11 місяців тому +1

      N lb lb no longer la PC

  • @lissysunny1502
    @lissysunny1502 Місяць тому +1

    Ente karthave Ente Makkallude mel karunayayirikkename 🙏🙏🙏🙏

  • @SheejaMT-m2n
    @SheejaMT-m2n Місяць тому +1

    ആമ്മേൻ❤❤❤

  • @victorian4163
    @victorian4163 11 місяців тому +1

    Theyvame angayude eshtam ante kudumbathinte mel karuna thonnane niyogangal sathichu tharename thayva snehathal niraykename amen Amen🙏🙏

  • @ajipoulose6051
    @ajipoulose6051 4 місяці тому +2

    യേശുവേ യേശുവേ യേശുവേ യേശുവേ 🙏🙏🙏🙏..... യേശുവേ യേശുവേ.. യേശുവേ 🙏

    • @LissySaju-i7j
      @LissySaju-i7j 3 місяці тому +1

      Ante kuttumon normal akanam so angrymen my hus and my 3 boys❤❤❤

    • @LissySaju-i7j
      @LissySaju-i7j 3 місяці тому +1

      Prayers need❤❤❤

  • @anitaantony9144
    @anitaantony9144 3 місяці тому +1

    Lord Jesus Christ have mercy on me, my family and my children Tom and Lisa and their families Amen 🙏

  • @varkeyjoseph3713
    @varkeyjoseph3713 Рік тому +6

    എന്റെ മകന്റെ മനസ്സിന്റെ വിഷമം മാറ്റണം ഈശോയെ.

  • @ajipoulose6051
    @ajipoulose6051 4 місяці тому +1

    യേശുവേ നാഥാ 🙏🙏

  • @lissysunny1502
    @lissysunny1502 Місяць тому +1

    Karthave karunayayirikkename

  • @victorian4163
    @victorian4163 11 місяців тому +1

    Nangalude veedu vilkan nokiyal pattunnilla pattayam shariyakunnilla thayvame sariyaki tharename sayhichu tharumennu vishuvasikunnu amen Amen🙏🙏🙏🙏

  • @SheejaMT-m2n
    @SheejaMT-m2n Місяць тому +1

  • @miniscaria6116
    @miniscaria6116 Рік тому +4

    എൻ്റെ മകൻ്റെ വിവാഹതടസ്സം മാറ്റി തരേണമെ

  • @SherlyE-w2r
    @SherlyE-w2r Рік тому +3

    എന്റെ ഈശോയെ എന്റെ സഹോദരന്റെ മാനസിക പ്രശ്നങ്ങൾ മാറുവാനായി പ്രാർത്ഥിക്കണമെ

    • @remyamathew6390
      @remyamathew6390 12 днів тому

      Kurbana chellichu prarthikku.. Poorvigarkkayi..

  • @DilipUsha-ne1fo
    @DilipUsha-ne1fo 11 місяців тому +1

    കുടുംബസമാധാനം നൽകണേ....

  • @ushakumarimavelikara
    @ushakumarimavelikara 11 місяців тому

    ഈശോയപ്പാ എൻ്റെ മകളുടെ ജീവിതത്തിൽ ശാന്തിയും സമാധാനവും സന്തോഷവും സമ്പൽ സമൃദ്ധിയും കൊടുത്തനുഗ്രഹിക്കണമേ....🙏 അതിലെല്ലാം ഉപരി പ്രാർത്ഥിക്കുവാനുള്ള മനസ്സ് കൊടുത്തനുഗ്രഹിക്കണമേ🙏

  • @jainammaaugustin7092
    @jainammaaugustin7092 2 місяці тому

    Anugrahykkunna Daivathe kandeprarthykkan sahaykkane❤‍🔥❤‍🔥❤❤🙏🙏

  • @elizabethjosejose885
    @elizabethjosejose885 14 днів тому

    Annta makallya nallaouash jveethamm kodukannama❤❤❤

  • @ajipoulose6051
    @ajipoulose6051 Рік тому +8

    പിതാവും പുത്രനും പരിശുദ്ധ രൂഹക്കും സ്തുതി..... യേശുവേ നന്ദി

  • @AlluAppu3425
    @AlluAppu3425 11 місяців тому +2

    കുറവുകൾ എല്ലാം എന്റെയും കൂടി കുറവു കൊണ്ടാണെന്നു മനസിലാക്കി പ്രാർത്ഥിക്കാൻ സഹായിക്കണേ ദൈവമെ 🙏🙏

  • @sherlyshaju1153
    @sherlyshaju1153 2 місяці тому +2

    മക്കളുടെ തലയിൽ കൈവച്ച് അമ്മ പ്രാർത്ഥിച്ചാൽ 100% വിടുതൽ കിട്ടും അനുഭവം ഉണ്ട്

  • @lalyvarghese1792
    @lalyvarghese1792 Рік тому +5

    ഞങ്ങൾക്കു തൊ ഴി ലു ത ന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏❤️

  • @georgebabubabu1159
    @georgebabubabu1159 25 днів тому

    In the name of jesus... 🙏🏻

  • @magischannel2744
    @magischannel2744 11 місяців тому +1

    Father pray for my children.

  • @seenafrancis7127
    @seenafrancis7127 Рік тому +6

    ആൻ മേരി യുടെ മാനസീകമായ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ആമേൻ

    • @MinijacobJacob
      @MinijacobJacob Рік тому +1

      Jesus fill us with your holly spirit mariya allam veghathil sariyayi cheyyane makkal kakkane pappaye kakkane tharavattil manasandaram undavane.

    • @MinijacobJacob
      @MinijacobJacob Рік тому +1

      Edison mini beautiful house tharane

    • @MinijacobJacob
      @MinijacobJacob Рік тому

      Amma nalla maranam tharane. Ente fear mariyennu jan viswasikkunnu and anxiety mattane pappaye allam kakkane tharavattil manasandaram

    • @joshyjaise1985
      @joshyjaise1985 Рік тому

      Thank you father

  • @LissySaju-i7j
    @LissySaju-i7j 3 місяці тому

    Ante hus childrens belive jesus love me jesus I love my family I love my jesus❤❤❤

  • @dali9023
    @dali9023 Рік тому +1

    അച്ചാ എന്റെ മക്കളുടെ ഇടയിലുള്ള കലഹത്തിൽ നിന്നും ഭിന്നതയിലും നിന്നും വിടുതൽ ലഭിക്കാൻ പ്രാർത്ഥിക്കുന്നു.

  • @princypeter8736
    @princypeter8736 11 місяців тому +1

    Very good knowledge message getting from talk. Father please pray for me toheal all disease and break all bondages of my family

  • @rosammamathew7500
    @rosammamathew7500 11 місяців тому +1

    Thanks God for His wonderful message. May Almighty God bless us and help us for prayers.

  • @mariamma5221
    @mariamma5221 Рік тому +2

    മക്കളൂടെകള്ളുകുടിമാറ്റിത്തരണമേ. എളിമയുള്ളവരാക്കിത്തീർക്കണമേ

    • @remyamathew6390
      @remyamathew6390 12 днів тому

      Kurbana chellichu prarthikku.. ethratholam kurbana poorvikarkkayi chelli prarthikkuka..

  • @remyamathew6390
    @remyamathew6390 12 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LeenaAbraham-zt3dv
    @LeenaAbraham-zt3dv Рік тому +3

    Pray for us🙏🙏🙏🙏

  • @SheejaMT-m2n
    @SheejaMT-m2n Місяць тому

    ഞങ്ങളുടെ സ്ഥലം വിറ്റ് കിട്ടാൻ പ്രാർത്ഥിക്കണം ആസ്ഥലത്ത് ഒരു വരുമാനവുമില്ല ഞങ്ങൾ വാടകവീട്ടിലാണ് താമസം

  • @sophiasajily482
    @sophiasajily482 11 місяців тому +1

    Please pray for my children

  • @rose_rose66
    @rose_rose66 11 місяців тому

    Thank you Jesus love you Jesus 🙏

  • @TintoJoseph-cx1wi
    @TintoJoseph-cx1wi Рік тому +2

    ഈശോക്ക് എന്നെയും എന്റെ അച്ചാച്ചനെയും കുടുംബത്തെയും കടയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @varkeygeorge8609
    @varkeygeorge8609 Рік тому +6

    Jesus Christ, kindly bless my wife with love and trust in me🙏🙏🙏

  • @jollymathew4350
    @jollymathew4350 Рік тому +5

    Thank you Jesus praise you Jesus adore you Jesus 🙏🙏🙏

  • @SherlyJoyson
    @SherlyJoyson Рік тому +5

    Yesuve,give my husband the grace of forgiveness who is not in good terms with his own brothers and sisters on the basis of partition .

  • @merryvarghes3987
    @merryvarghes3987 Рік тому +6

    Jesus have mercy touch and Heal who are suffering mentally and physically.

  • @mollyregi7954
    @mollyregi7954 Рік тому +3

    So innocent simple but deep thoughts....thank You Acho.... May God enable You to earn more Souls for HIM...❤

  • @MercyJoy-u5i
    @MercyJoy-u5i Рік тому +5

    Pray for my sons n my family

  • @lizyantony4320
    @lizyantony4320 Рік тому +2

    Esoye molude visa thadasam mattane🎉🎉🎉🎉🎉❤❤❤❤❤

  • @sheejakm2558
    @sheejakm2558 Рік тому +1

    എന്റെ ഉണ്ണിമോളെയും... കുഞ്ചുവിനെയും... തെറ്റായ ബന്ധത്തിൽ നിന്നും മോചിപ്പിക്കണേ 🙏🙏🙏🙏🙏

  • @sonyabraham9581
    @sonyabraham9581 11 місяців тому

    Pray for our family Ammu chinnu babu soney

  • @bindujoseph-uy5lo
    @bindujoseph-uy5lo Місяць тому

    🙏🙏🙏❤️🔥

  • @gladisjosephpalakunnel6426
    @gladisjosephpalakunnel6426 Рік тому +2

    Esoye nanni Esoye sthuthi Esoye sthothram Esoye njangalude kunjunglkku nalla jeevitha Pankalikale kandupidikkan sahayikkane

  • @alanrosarinjaison5431
    @alanrosarinjaison5431 3 місяці тому

    Thanks

  • @lizammajoseph4873
    @lizammajoseph4873 11 місяців тому

    Spiritual & physicalambathunalki mone anugrahikkane
    Amen

  • @elsammapaul6880
    @elsammapaul6880 Рік тому +2

    Peace and happiness in all families

  • @Scenicmealtime-YT
    @Scenicmealtime-YT 4 місяці тому

    🙏

  • @MercyJoy-u5i
    @MercyJoy-u5i Рік тому +2

    Pls pray for peace n happiness in the home remove all sadness from my family

  • @jesfinalias2246
    @jesfinalias2246 Рік тому +2

    Glory Glory Glory be to the lord almighty 🙏

  • @sujathaphilip8493
    @sujathaphilip8493 Рік тому

    Amen.oray for my son to get rid of unrelationship

  • @jessy797
    @jessy797 Рік тому

    പ്രാർത്ഥിക്കണമേ 🙏🙏

  • @moleygeorge7632
    @moleygeorge7632 Рік тому +3

    Pray for my husband and brother

  • @Joseph123-o8u
    @Joseph123-o8u Рік тому +1

    Amen praise the lord

  • @vincentferror2702
    @vincentferror2702 Рік тому +5

    Enthoru powerful talk 🙏🙏 thanks father, achane daivam anugrahikkatte

    • @molammajacob3290
      @molammajacob3290 Рік тому

      എന്റ അച്ചാ എന്റ വീട്ടിലേക്ക് പതിനേഴ് വർഷമായി ഒരു വഴി കിട്ടാൻ വേണ്ടി പോകാത്ത പള്ളികൾ ഇല്ല നേരാത്ത നേർച്ചകൾ ഇല്ല എന്നിട്ടു വഴി തടസപ്പെട്ടു പോകുന്ന എത്രയും പെട്ടന്ന് ഒരു വഴി തുറന്ന് തരാൻ ദൈവമേ കനിയണമേ

  • @lizyantony4320
    @lizyantony4320 Рік тому +1

    Esoye kudumbathinte sambathikathadasam mattane🎉🎉🎉🎉🎉❤❤❤❤❤

  • @lizyantony4320
    @lizyantony4320 Рік тому +1

    Esoye veedu tharane 🎉🎉🎉❤❤❤❤🎉🎉🎉🎉

  • @lissybiju3187
    @lissybiju3187 Рік тому

    Karathave Jeevitha Pankaliye Samarpikumu Thettaya Bandhaum ThilNimu Viduviknme Parishuddha Atmavinal Nirakuvan Kripa Tharnme 🙏

  • @jolsnaabraham9901
    @jolsnaabraham9901 Рік тому

    Jesus have mercy on my kids ,husband,parents and siblings..touch and heal...

  • @mollyk.a9316
    @mollyk.a9316 11 місяців тому

    Amen Jesus 🙏🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 Рік тому

    Esoye chachnteum ammayudeum almavinte മേൽ കരുണയായിരിക്കണമേ ആമേൻ സ്വർഗത്തിൽ കൊണ്ടുപോകണമെൻ amen

  • @miniscaria6116
    @miniscaria6116 Рік тому

    എൻ്റെ മകൻ്റെ തെറ്റായസ് നെ ബന്ധത്തിൽ നിന്നും മോചനം കൊടുക്കേണമെ

  • @marinajose520
    @marinajose520 11 місяців тому

    I been through a lot of problems due to few people and plz pray for me to keep them away from us , I can’t take that any more.

  • @rosilydominic6261
    @rosilydominic6261 Рік тому +1

    Esoye nanni achane anugrahikaname

  • @zinduantony3291
    @zinduantony3291 Рік тому +1

    Pray for us

  • @ranimathew4102
    @ranimathew4102 Рік тому +1

    Amen, praise the lord 🙏🙏🙏

  • @aleyammamathachan5849
    @aleyammamathachan5849 Рік тому +3

    Very good message ❤

  • @sunithajose2507
    @sunithajose2507 Рік тому

    Thankyou father 🙏

  • @Alan-b2g
    @Alan-b2g Рік тому +1

    ആമേൻ

  • @lizyantony4320
    @lizyantony4320 Рік тому

    Esoye kittanulla roopa kittane❤❤🎉🎉❤❤🎉🎉❤❤🎉🎉🎉🎉❤

  • @MercyJoy-u5i
    @MercyJoy-u5i Рік тому +1

    Pls pray for my knee paining n younger son n myself cough n cold

  • @lalyjohn5003
    @lalyjohn5003 11 місяців тому

    Acha please pray for. Our family

  • @ethanshomeyt
    @ethanshomeyt Рік тому

    Rogangal duritham shudram shapam bhendhanam kadabharam rogam duritham shudram shapam bhendhanam kettukal azhikkane eshoye amme sthuthi halleluya thanks 🙏🙏🙏

  • @babysabu2548
    @babysabu2548 Рік тому

    God bless u father

  • @mercythekkeparambil1992
    @mercythekkeparambil1992 Рік тому +1

    Thank you father.very gracefull Talk for me

  • @jennyantony8974
    @jennyantony8974 Рік тому

    Ysuvr ente makanu manasandram kodukkaname. Ellavarum avanuvendi prarthikkaname

  • @roshnijoseph1484
    @roshnijoseph1484 Рік тому

    ഡിഗ്രി കഴിഞ്ഞ യൂറോപ്പിലോക്ക് പോകുവാൻ Excam എഴുതി പല പ്രവശ്യം തോറ്റ് പോയി അവൾക്ക് പിന്നെ പതിയും ചുമയും വന്ന് ഇനി എഴുതുവാൻ പറഞ്ഞപ്പോൾ എനിക്ക് എഴുതുവാൻ പറ്റുണ്ട്ല എന്ന് പറന്ന്നു പ്രർത്ഥനക്കയ്യി ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണം