എനിക്കും എന്റെ വീട്ടുകാർക്കും എന്നെ സ്നേഹിക്കുന്നവർക്കും ഇല്ലാത്ത വിഷമം ആണ് എവിടേ ഉള്ള കുറേണ്ണത്തിന്

Поділитися
Вставка
  • Опубліковано 16 жов 2024
  • For enquiries
    sreekuttyveda@gmail.com
    #malayalamserialactress #sreekutty #cooking #breadtoast #tea #rainyday

КОМЕНТАРІ • 123

  • @aswanyachu9017
    @aswanyachu9017 4 місяці тому +15

    Chechii aare parayunathum kelkan nilkanda enthe dress edanam ennath namude eshtam aane kuttam parayunavsra pokan parayu chechii vedha ke eshtam ulla dress ok vangi koduthal mathi

  • @Aadixxxx366
    @Aadixxxx366 4 місяці тому +28

    ആ കുഞ്ഞിന് എന്താ കുഴപ്പം. എല്ലാ അമ്മമാർക്കും അവരുടെ മക്കൾ എപ്പോഴും കുഞ്ഞായിരിക്കാനാണ് ആഗ്രഹം. നിങ്ങൾക്കും മക്കളൊന്നും ഇല്ല . വെറുതെ കുഞ്ഞുങ്ങളെ കുറ്റം പറയരുത്.

  • @jayasreenair4043
    @jayasreenair4043 4 місяці тому +9

    വേദമോൾ മിടുക്കി ആണ്‌ എനിക്ക് ഒരുപാടു ഇഷ്ടാണ് മോളെ 🥰🥰 കൊച്ചു കുട്ടികളെ പോലെ കുറ്റം പറഞ്ഞു രസിക്കുന്ന ആൾകാർ വല്ലാത്ത ജന്മങ്ങൾ തന്നെ കഷ്ടം 🙏

  • @Pravitha-n4f
    @Pravitha-n4f 4 місяці тому +6

    കുഞ്ഞുങ്ങളെ അങ്ങനെ ഒന്നും പറയരുതേ വേദ സുപ്പർ

  • @aruns.sankar6468
    @aruns.sankar6468 4 місяці тому +4

    പണ്ടു ഒരു പാടു ഇഷ്ട്ടമുള്ള സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ് കുറെ എപിസോഡ്സ്‌ കണ്ടില്ലായിരുന്നു ഇട്ടു തുടങ്ങിയപ്പോൾ കണ്ടു തുടങ്ങിയതാണ് ഇപ്പോൾ you to be ചാനലിൽ ഇടുന്നില്ല

  • @rajith66
    @rajith66 4 місяці тому +10

    എന്റെ രണ്ടാമത്തെ കൊച്ചും വേദ കുട്ടീടെ പോലെ തന്നെയാ തടി.കുട്ടികളല്ലേ കുറച്ചു കഴിയുമ്പോൾ ഈ തടി ഒക്കെ പോകും ❤❤❤❤

  • @asharania6244
    @asharania6244 4 місяці тому

    കുറച്ചു ആൾക്കാർ അങ്ങനെ തളർത്താൻ പറയും. കൊച്ചുകുട്ടികളെ പോലും വെറുതെ വിടില്ല. പോകാൻ പറയ്. വേദ യ്ക്കു ഒരു ബോർ ഇല്ല. കുഞ്ഞുമോൾ ❤️😘

  • @PreethaAvanthika
    @PreethaAvanthika 4 місяці тому +7

    Aarum nerittu kanathe kujugale patti engane onnum prayaruth vedhamole njan kadittud videoil kannunapole alla athra vannam onnumila oru kunjumola❤

  • @ushanair7251
    @ushanair7251 4 місяці тому +3

    Happy life very imp ..god bless you&family..molu very nice🥰🙏

  • @shylavelther2211
    @shylavelther2211 4 місяці тому +1

    അതെ ചെമ്പകം വീട്ടിൽ നടാൻ നല്ലതല്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്👍🏻

  • @ambilymanuprasad26
    @ambilymanuprasad26 4 місяці тому +11

    വണ്ണം വച്ചാൽ പറയും തീറ്റ പണ്ടാരം എന്ന്. മെലിഞ്ഞു പോയാൽ പട്ടിണിയും. എന്താ ഇതിനൊക്കെ മറുപടി. ആ കൊച്ചു ആരോഗ്യത്തോടെ ജീവിച്ചു പോട്ടെ

  • @Vaigakunjuzz8408
    @Vaigakunjuzz8408 4 місяці тому +4

    വേദ കുട്ടി സൂപ്പർ ആണ് പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട ❤️❤️

  • @lakshmilachu3958
    @lakshmilachu3958 4 місяці тому +8

    ചേച്ചി ചെമ്പകം വീട്ടിൽ പൊടിപ്പിക്കാൻ പാടില്ല ചേച്ചി പറഞ്ഞത് ശെരിയാ. അത് ഒരുപാട് വൃത്തിയും ശുദ്ധിയും ഉള്ളടിത് നിൽക്കാവ് എന്നു കേട്ടിട്ടുണ്ട് എത്ര മാത്രം ശരി എന്നു അറിയില്ല. അമ്പലത്തിൽ മാത്രം ദൈവിക മായിട്ട് അവിടെ വളർത്താവ് എന്നു കേട്ടിട്ടുണ്ട്. പിന്നെ വേറെ എന്തേലും ഉണ്ടോ എന്നു അറിയില്ല. എന്തായാലും വീട്ടിൽ ചെമ്പകം. കൂവളം ഇതൊന്നും വരാൻ പാടില്ല

    • @Anupama882
      @Anupama882 4 місяці тому

      Ethu veedinu veliyilallae appol kuzhappamumdo

  • @anumurali7719
    @anumurali7719 4 місяці тому +3

    Kuttikal epo kazichu valarenda prayamannu.chechi areyum mind cheynda kariyimila.vedakuttyku avishtinula vanname ullu

  • @suryarenjith9136
    @suryarenjith9136 4 місяці тому +1

    ഇപ്പോൾ കുഞ്ഞുങ്ങൾ കഴിക്കുന്ന പ്രായമാ കുറച്ചുകൂടെ കഴിയുമ്പോൾ കഴിക്കണമെന്നില്ല. അതുകൊണ്ട് അവർ കഴിക്കുമ്പോൾ കഴിക്കട്ടെ. വേദയുടെ വണ്ണം ഒക്കെ കുറച്ചു കഴിയുമ്പോൾ കുറഞ്ഞോളും ❤❤❤

  • @devikarahul3942
    @devikarahul3942 4 місяці тому +1

    I like vedha alot, I feel happy when I see vedha in Ur vedio. Love from canada

  • @Aammii
    @Aammii 4 місяці тому +2

    Kunjile thane eghanathe dress itu kodukanam ennale avarkoru self confidence varu ...alleki kaalathinothu maran patathe stuck aayipovum piller dressing tharunoru confidence und

  • @ayonavlog123
    @ayonavlog123 4 місяці тому +9

    നമ്മുടെ കുഞ്ഞിനെ നമ്മുക്ക് അറിയാം വളർത്താൻ മറ്റാരും അതിൽ കൈകടത്താൻ അനുവദിക്കരുത്.... വേദ കുട്ടി മിടുക്കിയാ

  • @ayshadua-z9j
    @ayshadua-z9j 4 місяці тому +12

    കുട്ടികൾ ആയാൽ കുറച്ചൊക്കെ തടി വേണം മോളെ പാകത്തിന് ഉള്ള തടി ഉള്ളു

  • @amalkichu4546
    @amalkichu4546 4 місяці тому +1

    ശ്രീക്കുട്ടി ചേച്ചി ചേച്ചി വൃന്ദാവനം സീരിയലിൽ അഭിനയിച്ച രസ്‌ന ഷെമി മാർട്ടിൻ ഇവരെ കാണാറുണ്ടോ plz റിപ്ലൈ

  • @Hekkoo181
    @Hekkoo181 4 місяці тому +7

    vedakuttyyy cute kochlleee melinjrunnaaa kuttamm agnolvrree mind akkndaa chechiiii veda is always cute luv u chkkreee😚

  • @nimishasreenivas3177
    @nimishasreenivas3177 4 місяці тому +1

    Vedhayude chubby look aanu avale cute aakkunnath. Aval avalk comfort aaya eth dress venamenkilum idatte😍. Don't mind negative comments 😏

  • @mallikarjunarjun5246
    @mallikarjunarjun5246 3 місяці тому

    Ur eyes r beautiful 😊

  • @junujunu844
    @junujunu844 4 місяці тому +9

    ഒരേ ഒരു മകൾ.. അവൾക് ഇഷ്ടം ഉള്ളത് വാങ്ങി കൊടുക്കാൻ പോലും സമ്മതിക്കാത്ത കുറെ തൊലിഞ്ഞ നാട്ടുകാർ 🤣🤣😂

  • @nimmiunnikrishnan1402
    @nimmiunnikrishnan1402 4 місяці тому +5

    അനിയത്തിയുടെ പുതിയ വീടിന്ടെ home ടൂർ ഇല്ലേ..നമ്മുടെ മക്കൾ അവരെ എങ്ങനെ നടത്തണം എന്ന് നമ്മൾ ആണ് ഒരു പ്രായം വരെ തീരുമാനിക്കേണ്ടത്..കുഞ്ഞുങ്ങളെ വരെ വെറുതെ വിടാത്ത കുറെ എണ്ണങ്ങൾ.. ഓ കഷ്ടം....

  • @Kalyani98528
    @Kalyani98528 4 місяці тому +4

    Vedhakutty love youu❤️❤️

  • @diyasreejith1702
    @diyasreejith1702 4 місяці тому +3

    ന്റെ മോൾ വേദ യും വേദമോളുടെ same age ആണ്.. അവൾ ആണെങ്കിൽ ഇത്തിരിയെ ഉള്ളു.. അതിനും കാണുന്നവർ ചോദിക്കും കൊച്ചിന് ഒന്നും കഴിക്കാൻ കൊടുക്കുന്നില്ലേ എന്നാണ് 😃. ഏത് രീതിയിൽ ആണെങ്കിലും നാട്ടുകാർ പറയും. Mind ചെയ്യണ്ട

    • @pranayakadhakal
      @pranayakadhakal 4 місяці тому +2

      athe...enthayalum kuttam kandu pidikkunavar aanu nattukar.....nale vere oale kitumbol angottu pokum....nattukar ennalal shavnagal ennu parayanam alla pinne...

  • @Sree-vx3xz
    @Sree-vx3xz 4 місяці тому

    Vedha super ❤❤❤❤ video super chechi

  • @sumisiddique9997
    @sumisiddique9997 4 місяці тому +2

    Chechide videos nte kunju molkku valare ishtamaaa. Njagal randum kudi kanuva ippol.😂

  • @kannanathira2272
    @kannanathira2272 4 місяці тому +4

    Vedha mol cute alle . Love you mole ❤❤

  • @skssom123
    @skssom123 4 місяці тому +1

    Chembakam veetil nadila...enikum ishtam aanu..pakshe nadan paadila nu paranju

  • @Aswathyn3
    @Aswathyn3 4 місяці тому +1

    Veda mol is soo cute❤

  • @Aammii
    @Aammii 4 місяці тому +1

    Chembakam veetil nadam but veedinekal height koodan paadila nnu ketund

  • @jomojoG
    @jomojoG 4 місяці тому +1

    വേദyiku over vanm ila avru kuttikal ali iee ageil kazhiknda ali avrku ishttam ulathu vahi koduku chechy.. 😊

  • @jubyarun3572
    @jubyarun3572 4 місяці тому +1

    Bread ഏത്തക്ക അപ്പം ഉണ്ടാക്കുന്ന പോലെ പൊരിച്ചു കൊടുക്കാൻ മേലായിരുന്നോ. അതല്ലേ കുറച്ചു കൂടി നല്ലത്..

  • @santhibhooshank4644
    @santhibhooshank4644 4 місяці тому

    Good family ❤

  • @sudhis4883
    @sudhis4883 4 місяці тому +3

    Sreechechiiiiiii❤❤❤❤❤❤❤vedhamol❤❤❤❤❤❤❤sneham mathram

  • @Smileandshine1111
    @Smileandshine1111 3 місяці тому

    Aalkaark vatta. Njn cherutarnnappo valland melinj irikkuarn uyyo asugam pidicha pole irikkunnu, oothiya parakkum ith kett ente ammak aadhi kerum. Onnum mind cheyyanda. Chumma ee aalkar oro comment paranj vannolum

  • @അജിത-ത4ല
    @അജിത-ത4ല 4 місяці тому +3

    ഈ നെഗറ്റീവ് പറയുന്നവർക്ക് എന്തൊരു മനസ് ആണോ എന്തോ. അച്ഛൻ കിടക്കുന്നത് കണ്ടപ്പോൾ ആദ്യം ചെറിയ വിഷമം തോന്നി പിന്നെ ഡോക്ടർ അല്ലെ വീട്ടിൽ ഉള്ളത് 👍❤️❤️വീഡിയോ 👌👌

  • @kavithamds2719
    @kavithamds2719 4 місяці тому +1

    Vedha mol sundharimolu

  • @raseenak2602
    @raseenak2602 4 місяці тому +3

    Oruppaadu ishttam ❤

  • @athiranair9993
    @athiranair9993 4 місяці тому +1

    Vedhakutty❤❤❤❤

  • @RajiSreejith-b4w
    @RajiSreejith-b4w 5 днів тому

    ❤❤❤

  • @sheenasinansinan6283
    @sheenasinansinan6283 4 місяці тому +1

    Veda dress super

  • @angelinasimplytips800
    @angelinasimplytips800 4 місяці тому +2

    വേദ കുട്ടി 😍😘

  • @DiyaDayan
    @DiyaDayan 4 місяці тому +3

    Chechii vedhanod ente aneshnam parayanam tta❤️

  • @3aswathyJ
    @3aswathyJ 4 місяці тому +1

    വേദ mole❤️😘

  • @neethuanish3073
    @neethuanish3073 4 місяці тому +1

    Kazhcha alla kazhchappadu anu marendathu. A kunjine veruthe vidu.coment idunnavarodanu .njan Ireland il work cheyyunna oru nurse anu.ivide okke arellam enthu dress ittalum arum mind polum cheyyilla.anyway ethu age il ullavarayalum individual respect kodukkanam ❤❤

  • @arunimas3269
    @arunimas3269 4 місяці тому

    നമ്മുടെ പെൺകുട്ടി നമുക്കാണ് കൊച്ചു കുട്ടി കാണുന്നവർക്ക് അവൾ 'പെണ്ണാണ് '. Sexually frustrated, pervert ആയ ആൾക്കാർ ധാരാളം ഉള്ള സമൂഹത്തിൽ കുട്ടിയെ മാന്യമായ വസ്ത്രം ധരിക്കാൻ അനുവദിക്കുക. എല്ലാവർക്കും മാതൃക ആകട്ടെ

  • @afgjhhcdgh
    @afgjhhcdgh 4 місяці тому

    വേദ ❤❤❤❤❤moluuu

  • @sreejakumary3791
    @sreejakumary3791 4 місяці тому +4

    Ellarum positive comments idunnu vijaricha athu nadappulla karyamalla negative comments ithinte part a athum vayikkendi varum alle vedio idathirikkanam ...

  • @ushanair7251
    @ushanair7251 4 місяці тому +1

    I like your video

  • @nishas960
    @nishas960 4 місяці тому

    She is a small kid,you ignore negative messages sreekutty.

  • @Rakhiallu-j8i
    @Rakhiallu-j8i 4 місяці тому

    Chembakam nadan padillanne njanum ketitund ath ambalagalil mathram nilkendavayanenn but ippo ella veedukalilum nadarund othiri colour il njan kananditund

  • @rythm4lisna
    @rythm4lisna 4 місяці тому

    ചെമ്പകം നല്ല smell അല്ലേ സോ ഇഴജന്തുക്കൾ ഒക്കെ വരാൻ ചാൻസ് ഉണ്ട് അതുകൊണ്ട് വീടിൽനിന്നും മാറി പറമ്പിന്റെ അതിരിലോ മറ്റോ നടാം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @AbhiAami1910
    @AbhiAami1910 4 місяці тому +1

    vedha kutty❤❤❤

  • @DevikaShareesh
    @DevikaShareesh 4 місяці тому +1

    ❤chechi

  • @nimmiunnikrishnan1402
    @nimmiunnikrishnan1402 4 місяці тому +2

    ചെമ്പകം വീട്ടിൽ നടരുത്..വീടിനുമുകളിൽ പോയാൽ അത് നട്ട ആൾക്ക് ജീവഹാനി എന്നാണ്... എന്റെ വീടിനടുത്തു ള്ള ആൾ അത് വീടിനു മുകളിൽ ആവുമ്പോളേക്കും അടിയിൽ നിന്നെ വെട്ടും... (വിശ്വാസം ആണ് ട്ടോ... ചിലർ വിശ്വസിക്കും... ചിലർ വിശ്വസിക്കില്ല )🥰

  • @Rajitha-vu9cw
    @Rajitha-vu9cw 4 місяці тому

    ❤️❤️🥰

  • @lathamohan9398
    @lathamohan9398 4 місяці тому +1

    ശരിയാ മോളെ

  • @YousafSinan
    @YousafSinan 4 місяці тому

    Supprrr 👍👍👍👍

  • @SKDas98
    @SKDas98 4 місяці тому +3

    Veda super mola...but chechi aval kurach thadi kooduthala.ath avaldeyo nammaldeyo prblm alla.valuthayal ath sheriyavum.nkilum avalde dressing kurach sredhikkunnath nallatha chechi...loose aayittullathum kurach irakkamulla three fourth pants okke idippikkuu...ippothanne shareeram expose cheithu kanikkanda...ath avalkjum nammalkkum nallathu thanneya...negative aayi edukkanda...ee paranjath chechi onnu aalojikkuuu

  • @aaronthomas9233
    @aaronthomas9233 4 місяці тому +1

    Super ❤❤

  • @NeerajaHari-kw3uv
    @NeerajaHari-kw3uv 4 місяці тому +2

    Hi Veda mole❤❤❤

  • @ArshaJofi
    @ArshaJofi 4 місяці тому

    ആ കുട്ടിയുടെ നല്ലതിന് വേണ്ടിയല്ലേ പറയുന്നേ കാലം അത്ര മോശം ആണ്... അതാകും

  • @ArunB-wm8dk
    @ArunB-wm8dk 4 місяці тому

    Polycarbonate sheet aano idunnathu ????

  • @kavyakvsajeesh9591
    @kavyakvsajeesh9591 4 місяці тому +1

    ❤❤❤❤❤❤❤❤❤

  • @vijayasreebiju6482
    @vijayasreebiju6482 4 місяці тому +1

    ടാറ്റു ഒന്ന് കാണിക്കണേ

  • @Athulya91
    @Athulya91 4 місяці тому

    അത് കുങ്കുമം അല്ലെ ചെമ്പകം ആണോ

  • @amithaprabath3438
    @amithaprabath3438 4 місяці тому +2

    ❤❤❤👌👌👌👌👌

  • @dhua.s9814
    @dhua.s9814 4 місяці тому +2

    Hi

  • @ShikhashyleshShikha
    @ShikhashyleshShikha 4 місяці тому +1

    🥰🥰🥰🥰😍😍😍😍

  • @sunibiju7604
    @sunibiju7604 4 місяці тому

    Bread toast cheyyunna machinte name onnu parayamo

  • @hibafathima3733
    @hibafathima3733 4 місяці тому +1

    Veda. Tadiyonnumilla paranhavalude kannin. Kannada vekan para😅😅😅

  • @aruns.sankar6468
    @aruns.sankar6468 4 місяці тому

    വീഡിയോ കാണു അത് കഴിഞ്ഞു പിന്നെ അത് മറക്കണം അല്ലാതെ എന്തിനാണ് നെഗറ്റീവ് കമന്റ്‌ ഇടുന്നത് ഓട്ടോഗ്രാഫ് സീരിയൽ ഇടുന്നത് നിർത്തിയെന്നു തോന്നുന്നു ചേച്ചി കാണാൻ വേറെ വഴിയുണ്ടോ മറുപടി തരാമോ

  • @mallufalooda8736
    @mallufalooda8736 4 місяці тому +2

    വണ്ണം വെക്കുന്നത് ഒരു കുറ്റമാണോ?

  • @anumols2511
    @anumols2511 4 місяці тому

    Chechi , never mind of idiotic thoughts

  • @Sindhu-zu9oh
    @Sindhu-zu9oh 4 місяці тому +4

    ശ്രീ ഒരു മോള് മാത്രം മതിയോ .? വേദക്ക് ഒരു കൂട്ട് വേണ്ടേ? അടുത്ത വീട്ടിലെ കുട്ടികൾ മാത്രം മതിയോ കളിക്കാൻ

  • @VaishnaviS.R-do8bn
    @VaishnaviS.R-do8bn 4 місяці тому +2

    Vedha kutty❤

  • @SumayyaK-o9m
    @SumayyaK-o9m 4 місяці тому +2

    ❤️❤️❤️❤️
    വേദകുട്ടി

  • @RemyasrRemya-gp3hc
    @RemyasrRemya-gp3hc 4 місяці тому +1

    Molu ❤❤❤❤❤❤

  • @SreekuttyAjith-pj1jm
    @SreekuttyAjith-pj1jm 4 місяці тому

    ❤️❤️🥰

  • @geethugeethuu1085
    @geethugeethuu1085 4 місяці тому +1

    ❤❤❤

  • @RedNinja-l1u
    @RedNinja-l1u 4 місяці тому +1

    ❤️

  • @Raslin-sk6df
    @Raslin-sk6df 4 місяці тому +2

    Hiii

  • @9b49thoufeekm3
    @9b49thoufeekm3 4 місяці тому +1

    ❤❤❤❤

  • @sandhyavismaya1075
    @sandhyavismaya1075 4 місяці тому +1

    ❤️❤️

  • @HajiraAk-p8b
    @HajiraAk-p8b 4 місяці тому +1

    ❤❤❤

  • @Aishwaryaworld
    @Aishwaryaworld 4 місяці тому +1

    ❤❤

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 4 місяці тому +1

    ❤️❤️

  • @sruthiayrakhan
    @sruthiayrakhan 4 місяці тому +1

    ❤❤❤❤

  • @Krishnaaaaaaaaaaaaaaaaaaaa
    @Krishnaaaaaaaaaaaaaaaaaaaa 4 місяці тому +1

    ❤️❤️❤️

  • @hazeenan6305
    @hazeenan6305 4 місяці тому +1

    ❤❤❤❤

  • @JyothikaMR
    @JyothikaMR 4 місяці тому +1

    ❤❤❤❤

  • @sreelakshmi6499
    @sreelakshmi6499 4 місяці тому

  • @fasnack1841
    @fasnack1841 4 місяці тому +1

    ❤️❤️❤️

  • @Sujisuji-rt8tv
    @Sujisuji-rt8tv 4 місяці тому +3

    ❤❤

  • @k.ramesh.
    @k.ramesh. 4 місяці тому +1

    ❤❤

  • @Chinnu.RChinnu.R
    @Chinnu.RChinnu.R 4 місяці тому +2

    ❤❤❤❤

  • @remyakrishna3746
    @remyakrishna3746 4 місяці тому +1

    ❤❤❤