വീട്ടിലെ അഴ ഇനി ലൂസാകില്ല | knot | Figure 8 knot | How to tie clothesline

Поділитися
Вставка
  • Опубліковано 16 жов 2024
  • അഴ കെട്ടുന്നത് എങ്ങനെ
    അഴ കെട്ടൽ
    അശ കെട്ടൽ
    അയൽ കെട്ടൽ
    അയ കെട്ടൽ
    കയർട് കെട്ടുകൾ
    Figure 8 Knot
    Knot works
    Knoting method

КОМЕНТАРІ • 251

  • @jitheshperingode6903
    @jitheshperingode6903 Рік тому +27

    അടിപൊളി 👍👍

  • @raveendranb8459
    @raveendranb8459 Рік тому +85

    നല്ല ആശയമാണ്, നന്നായിട്ടുണ്ട് . പക്ഷേ അയൽ മാത്രമല്ല മരങ്ങളിൽ കെട്ടുന്ന കെട്ടുകളിൽ കയറും മരവും ചേർന്നിരിക്കുന്ന ഭാഗത്ത് ഒരു ചകിരി കഷണമോ മരകഷണമോ മരത്തിനു സംരക്ഷണമായി വച്ചതിനു ശേഷം കെട്ടുക , അത് മരത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തില്ല

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому +3

      Thankyou for your valuable comment👍👍

    • @vospty9233
      @vospty9233 Рік тому +4

      അയൽ, അഴ എല്ലാം ശരിയാണ്. ഇത് കേരളമാണ്.

    • @raveendranb8459
      @raveendranb8459 Рік тому +11

      @@vospty9233 ശരിയല്ല എന്ന് ആരു പറഞ്ഞു . ഇതിന് കൃത്യമായ വ്യാകരണ ഒന്നും ഇല്ല , അയൽ , അഴൽ, അയ ഇങ്ങനെ പലയിടത്തും പല രീതിയിൽ പറയാറുണ്ട്. ഞാൻ പറഞ്ഞത് വളരുന്ന വൃക്ഷങ്ങളിൽ കയർ കെട്ടുമ്പോൾ മരത്തിന്റെ പുറമെ എന്തെങ്കിലും വസ്തു
      സംരക്ഷണം കൊടുത്തു അതിന്റെ മീതെ വേണം കെട്ടാൻ എന്നു മാത്രമാണ്

    • @lonewolf-ji5eb
      @lonewolf-ji5eb Рік тому

      @@raveendranb8459 തിരുവനന്തപുരത്ത് ഇത് അശ 😄

    • @Aryan1996....
      @Aryan1996.... Рік тому

      😊😊☺️

  • @jahf494
    @jahf494 4 місяці тому +5

    വലിയ ട്രക്കിൽ ലോഡ് ചെയ്തു കെട്ടുന്നതും ഈ രീതിയിലാണ് 👍🌹

  • @basheerbasheer6360
    @basheerbasheer6360 Рік тому +5

    സംഭവം സൂപ്പർ. പക്ഷെ ഇത് കഴിക്കൽ എങ്ങിനെയാണ്

  • @Sreehariyoutubetips
    @Sreehariyoutubetips Рік тому +4

    വീഡിയോ ഉപകാരപ്പെട്ടു

  • @muhammedsuhail2020
    @muhammedsuhail2020 Рік тому +3

    Useful vedio 👍

  • @stephyjose3545
    @stephyjose3545 7 місяців тому +1

    Useful bro👍🏻😊

  • @sivanmampad7658
    @sivanmampad7658 Рік тому +5

    Video കലകി like ഉണ്ട് ഇനിയും നല്ല വീഡിയോ വേണം

  • @rasool785
    @rasool785 Рік тому +7

    അയ കെട്ടാൻ ഇപ്പോൾ Plastic coated steel wire ലഭ്യമാണ്. Amazon ൽ കിട്ടും. ഇത് ഉപയോഗിച്ചാൽ അയ ഒരു മില്ലി മീറ്റർ പോലും താണു പോകില്ല.

  • @laughingjurgen
    @laughingjurgen Рік тому +5

    കെട്ടൽ മാത്രമല്ല, ആവശ്യഘട്ടത്തട്ടിൽ ഇത് എങ്ങനെ എളുപ്പത്തിൽ അഴിക്കും?

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      ആദ്യത്തെ മരത്തിൽ slippery Knot ( slippery Knot video channel il und) കെട്ടിയാൽ പെട്ടെന്ന് അഴിച്ചെടുക്കാം.

  • @krishnakumar-pp6oy
    @krishnakumar-pp6oy 4 місяці тому +1

    കൊള്ളാം, സൂപ്പർബ്.

  • @zedzone1971
    @zedzone1971 Рік тому +11

    ഇത് കാണുന്ന പന്തൽ പണിക്കാരനായ ഞാൻ 😂😂😂. നമ്മൾ ഇത് പോലെ ഉള്ള കുടുക്ക് single, double, triple ഓക്കെ ഇട്ടാണ് പന്തൽ കെട്ടി നിർത്തുന്നത് 🤭

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      👍👍👍

    • @joseprakashkj7361
      @joseprakashkj7361 Рік тому +2

      പക്ഷേ പന്തലുപണിക്കാരൻ ആ തന്ത്രം മറ്റുളളവർക്കു പങ്കിട്ടില്ലല്ലോ...

    • @zedzone1971
      @zedzone1971 Рік тому +1

      @@joseprakashkj7361 ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്😂. ബാക്കി ഉള്ളവർ വേണേൽ പഠിക്കട്ടെ. പിന്നെ വീഡിയോ എടുത്ത് പഠിപ്പിച്ചിട്ടില്ല സത്യമാണ്. പണി സ്ഥലത്ത് നിന്നും ചോദിച്ചവർക്ക് ഒക്കെ ഒരു മടിയും ഇല്ലാതെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഇനി നിങ്ങൾക് വേണേൽ അതും പഠിപ്പിച്ചു തരാം. ☺️

    • @sreenath2830
      @sreenath2830 Рік тому

      ​@@zedzone1971video aayi cheyyaamo please

    • @anooptom3314
      @anooptom3314 4 місяці тому

      സഹോദരാ ഇന്ന് കൊച്ചു കുട്ടികൾക്ക് കളിപ്പാട്ടത്തേക്കാൾ മൊബൈൽ ഫോണാണ് താൽപര്യം. സോഷ്യൽ മീഡിയ അക്കൗണ്ട് പേരൻ്റ്സ് ലോക്ക് ചെയ്ത് യുടൂബ് വീഡിയോ പ്ലേ ചെയ്ത് കൊടുത്ത് അവരെ ഭക്ഷണം കഴിപ്പിക്കുന്നതും അടക്കി ഇരുത്തുന്നതും കണ്ടിട്ടുണ്ട്. യുടൂബിൽ ഇംഗ്ലീഷ് ഗാനങ്ങളും കാർട്ടൂണുകളും കണ്ട് ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ പച്ച വെള്ളം പോലെ ഭാഷ പഠിക്കുന്നതും കണ്ടിട്ടുണ്ട്. അവർ വീഡിയോ കണ്ട് പോകുന്നതിനിടെ ഇതുപോലുള്ള വീഡിയോ കണ്ടാൽ അവർക്ക് അത് ഒരു അറിവാകും. ഈ കെട്ട് അറിയില്ലാത്ത മുതിർന്നവരും ഉണ്ടാവും. എനിക്ക് അറിയില്ലായിരുന്നു. ജീവിത തിരക്കിനിടെ എത്ര പേർക്ക് അങ്ങയുടെ അടുത്ത് വന്ന് കെട്ട് പഠിക്കാൻ പറ്റും.? അങ്ങേക്ക് എന്തുകൊണ്ട് തോന്നിയില്ല ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ? എത്രയോ പാചകവീഡിയോയും യാത്രാവിവരണങ്ങളും ഇറങ്ങുന്നു. എന്ന് കരുതി വേറെ ആരും സ്വന്തമായി ഭക്ഷണം ഉണ്ടാക്കുന്നില്ല. എന്നോ യാത്ര പോയിട്ടില്ലന്നോ അർത്ഥമുണ്ടോ? ഈ വീഡിയോ എത്ര പേർ കണ്ടു എന്ന് താങ്കൾ ഒന്ന് നോക്കുക.ഈ ചാനൽ എത്ര പേർ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്ന് നോക്കുക. ഒരു അറിവ് സൗജന്യമായി പകർന്നു കൊടുക്കുന്നവരെ ദയവു ചെയ്ത് പരിഹസിക്കരുത്. എത്ര വലിയ ആളാണെങ്കിലും ഒരു ചെറിയ തകരാർ സംഭവിച്ചാൽ മതി പിൻതള്ളപ്പെടാൻ.

  • @HariKrishnanMsw
    @HariKrishnanMsw Рік тому +7

    ഇതിലും എളുപ്പത്തിൽ കെട്ടാൻ വഴിയുണ്ട്...

  • @JamesthakkanathTj
    @JamesthakkanathTj Місяць тому +1

    ഈ കെട്ടു തന്നെ കുറച്ച് വൃതൃാസ൦ വരുത്തി സൂപ്പർ ആക്കുകയും ചെയ്യുന്നവർ ഉണ്ടു ഇതു അത്ര പേരാ, എങ്കിലും നൈസ്,,,

  • @thetru4659
    @thetru4659 Місяць тому +1

    ഫിഗർ 8 നോട്ട് എത്ര തരത്തിൽ ഉണ്ടാക്കാം , രണ്ട് രീതിയിൽ കണ്ടു , അത് കൊണ്ട് ചോദിച്ചതാണ്.

  • @Abdulkareem-pe8gn
    @Abdulkareem-pe8gn Рік тому +5

    ഇവിടെ മനുഷ്യർ മൊത്തം ലുസായി നടക്കാണ് അതിനു എന്തെങ്കിലും പരിഹാരമുണ്ടോ

  • @ravindranpoomangalath4704
    @ravindranpoomangalath4704 Рік тому +1

    ❤ ഉപകാരപ്രദം പ്രിയ ചങ്ങാതി

  • @nazer8394
    @nazer8394 Рік тому +2

    പെണ്ണ് കെട്ടണ നേരം ഇങ്ങനെ കെട്ടാമോ?/?

  • @User123as
    @User123as Рік тому +1

    Aya aano? Azha aano?

  • @Fatofit41
    @Fatofit41 4 місяці тому +1

    Ee kayarinte perr entha ??

  • @vineshkv968
    @vineshkv968 Рік тому +4

    ഇതെങ്ങനെ അഴിക്കും

  • @krishna3032
    @krishna3032 Рік тому +1

    ഉപകാരം ഉള്ള വീഡിയോ

  • @sreejith647
    @sreejith647 Рік тому +1

    Chetta ithu njangal shippil kettunnathane....

  • @arunvlogmalayalam2572
    @arunvlogmalayalam2572 Рік тому +4

    Very nice excellent ❤❤❤

  • @josekurian674
    @josekurian674 11 місяців тому +1

    ഇത് നമ്മുടെ figure of eight knot അല്ലേ 🫱🏽‍🫲🏼👏🏻👏🏻👏🏻❤️

  • @Pambadifahiz
    @Pambadifahiz 4 місяці тому +1

    Kinaril Iranian insane kettamo?

  • @sreejithdevan7076
    @sreejithdevan7076 Рік тому +2

    Azhikkunnath kaanikku

  • @kumarvarod8004
    @kumarvarod8004 10 місяців тому +1

    Super

  • @philipthomas9777
    @philipthomas9777 4 місяці тому +2

    അയയിൽ ഭാരം കൂടുമ്പോൾ അയയും തുണിയുമെല്ലാംകൂടി താഴെകിടക്കും.

  • @shajanjoy6992
    @shajanjoy6992 Рік тому +5

    Ok
    Thanks bro

  • @raghurampnb
    @raghurampnb Рік тому +1

    Very good idea

  • @noufalpuzhakkal2887
    @noufalpuzhakkal2887 7 місяців тому +1

    Tnk u...

  • @mydreams3461
    @mydreams3461 Рік тому +2

    Super

  • @sarathmd1510
    @sarathmd1510 Рік тому +2

    ഇത് അഴിക്കണമെങ്കിൽ ഈസി ആണോ?

  • @anilKumar-dc3kk
    @anilKumar-dc3kk Рік тому +1

    അടി പൊളി.

  • @emrkdybh
    @emrkdybh Рік тому +1

    പിക്കപ്പ് ലോഡ് കെട്ട് ഒരു വീഡിയോ ചെയ്യൂ

  • @sudheeshsudhi3816
    @sudheeshsudhi3816 2 місяці тому +1

    ഞാനും കെട്ടി ഒരു ഒന്നൊന്നര അയല്

  • @AbdurahimanKutty-qr1yc
    @AbdurahimanKutty-qr1yc 3 місяці тому +1

    ആവൂ ഇത്ഭയങ്കര സംഭവം തന്നെട്ടോ ഈ തല കാറ്റ് കൊള്ളിക്കരുത്

  • @shareefmon5947
    @shareefmon5947 Рік тому +1

    Ith namukk rimove cheyyal yeluppako

  • @കാലിയവെറുമൊരുകാക്കയല്ല

    പശുവിനെ കെട്ടണ നേരത്ത് ഇങ്ങനെ കെട്ടാവോ ...?

  • @thetru4659
    @thetru4659 2 місяці тому +1

    ❤🎉

  • @UmaibaShukkoor
    @UmaibaShukkoor Рік тому +2

    ഈ കെട്ട് അയിക്കുന്ന രൂപം കാണിച്ചുതരുമോ

  • @shajanvarghese6130
    @shajanvarghese6130 9 місяців тому +1

    Ok ok ok bro

  • @ummerelat2551
    @ummerelat2551 Рік тому +1

  • @mydreams3461
    @mydreams3461 Рік тому +4

    👍

  • @Peace.1380
    @Peace.1380 Рік тому +2

    കാർ കെട്ടി വലിക്കുന്ന കെട്ട് വീഡിയോ ഇടൂ

  • @knalubab1968
    @knalubab1968 Рік тому +3

    ഇതിൽ നനച്ച തുണി ഇടുമ്പോഴാണ് (ഭാരം വരുമ്പോൾ) ആണ് തുടിയുന്നത്..

  • @habeebhabi4172
    @habeebhabi4172 7 місяців тому +1

    ❤❤❤

  • @georgejosephthyparambil2335
    @georgejosephthyparambil2335 Рік тому +4

    കൊള്ളാം, അയൽ എന്നത് കേരളത്തിലെ ഏത് ദേശത്ത് പറയുന്നത് ആണ്. അഴയല്ലേ. കയറു കൊണ്ട് അഴ കെട്ടുക, ഇംഗ്ളീഷ് ട്രാൻസ്ലേഷൻ Tie the knot with rope എന്നാണ്. അതുകൊണ്ട് ചോദിച്ചു എന്നു മാത്രം കാര്യം ഗൗരവം ആക്കി ട്രോൾ ചെയ്യണ്ട ഒരോ ദേശത്തെ സംസാര ഭാഷ മനസ്സിലാക്കാന്‍ വേണ്ടി മാത്രം ആണ്. കാസർഗോ(കോ)ഡ്കാർ അടുത്ത് മംഗലാപുരവും തുളു ഭാഷയുടെ കന്നഡയുടെ സ്വാധീനം ഉളളത് കൊണ്ട് ആഹാരം കഴിച്ചു വോ എന്ന് ചോദിക്കുന്നതിന് ഭയിച്ചിനാ എന്നാണ് പറയുന്നത്

  • @ritsh1995
    @ritsh1995 Рік тому +1

    അഴ ആണോ അയ ആണോ☺️

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      അഴ, അശ, അയൽ പലോലും പലേ രീതിയിൽ പറയും🥰

  • @abidappada5805
    @abidappada5805 Рік тому +1

    👍👍👍❤️❤️❤️

  • @fayis_O
    @fayis_O Рік тому +2

    തൂങ്ങിചാവാൻ ഈ കെട്ടു പറ്റുമോ.....😅

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      ചിർപ്പിച്ചല്ലെ ഇജ്ജ്😆

  • @jacksonkj2260
    @jacksonkj2260 Рік тому +1

    👍👍

  • @dilshadkt6635
    @dilshadkt6635 Рік тому +2

    Superb💥

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Рік тому +1

    Good

  • @Thoufyz
    @Thoufyz Рік тому +1

    ഇത് എങ്ങനെ അഴിക്കും ?

  • @jollyambu8537
    @jollyambu8537 Рік тому +2

    Pavithrakket aanu mashe ith

  • @JeshanAbdulla-fp2jh
    @JeshanAbdulla-fp2jh Рік тому +4

    അഴിക്കുവാൻ pattumo

  • @padmakumars-us4fx
    @padmakumars-us4fx Рік тому +2

    ഗുഡ് ചാനെൽ

  • @mustafakamal1244
    @mustafakamal1244 4 місяці тому +1

    കെട്ടി മുറുകി, എങ്ങിനെ അഴിക്കും

    • @4pmedia-nu7ur
      @4pmedia-nu7ur  4 місяці тому

      Aadyam first kettiya marathile kett ayikkuka. Pinne figure 8 kett easy aayi ayikkam

    • @SUJATHADASAN-j7c
      @SUJATHADASAN-j7c 3 місяці тому

      ആഹ്ഹ് മരം മുറിച് മാറ്റിയാൽ മതി

    • @RatheeshRatheesh-jo7ub
      @RatheeshRatheesh-jo7ub 3 місяці тому

      കത്തി ഉപയോഗിച്ച്🤣

  • @underworld2770
    @underworld2770 Рік тому +1

    🌹🌷

  • @Ibrahimkutty-tr7ho
    @Ibrahimkutty-tr7ho Рік тому +1

    Bombay look

  • @boredfamily
    @boredfamily Рік тому +1

    👍😍

  • @stonecraftdg8356
    @stonecraftdg8356 Рік тому +1

    😚😄😄😄

  • @anasm4055
    @anasm4055 Рік тому +5

    Sadaa oru കയർ എടുത്ത് ഒന്ന് കെട്ടി നോക്കി ലൂസ് ആവുന്നുണ്ട്..🤦എന്താണാവോ കാര്യം

    • @Sarithavinodd
      @Sarithavinodd Рік тому +1

      അത് കയർ വലിയുന്നതാണ്

  • @santhoshkumar-vd7jo
    @santhoshkumar-vd7jo Рік тому +2

    മരം തടിക്കുന്നതിനനുസരിച്ചു ലൂസാക്കുക. അല്ലെങ്കിൽ മരത്തിനു പ്രശ്നമാണ് .

  • @harisachin4323
    @harisachin4323 Рік тому +3

    അഴ, അയൽ, അശ ....😂

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 Рік тому +1

    Soopr

  • @codeeditor664
    @codeeditor664 5 місяців тому +1

    പക്ഷെ അഴിക്കാൻ പാടാണ്...ഇത് easy ആയി അഴിക്കുന്ന video undo? Figure 8 knote

    • @4pmedia-nu7ur
      @4pmedia-nu7ur  5 місяців тому

      Channel IL upload cheythittund bro

    • @codeeditor664
      @codeeditor664 5 місяців тому

      @@4pmedia-nu7urfigure 8 knot വച്ച് ketti വലിച്ചു മുറുകിയതിനു ശേഷം കഴിക്കുന്നത് link plz

  • @jayprakash-pi4qq
    @jayprakash-pi4qq 5 місяців тому +1

    Ninakkonnum.vere oru paniuumillee?? Naaasangal..hero..aakkkaan.

  • @sajikt4925
    @sajikt4925 Рік тому +1

    അഴ 🎉

  • @AssaiN-ek4gw
    @AssaiN-ek4gw Рік тому +1

    ഇതൊന്നും കെട്ടെല്ല മോനെ ഇജ്ജ്‌ വല കെട്ടിക്ണോ അതാണ് കെട്ട്

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      ഞമ്മക്ക് കെട്ടാം🥰

  • @alavipalliyan4669
    @alavipalliyan4669 Рік тому +1

    ഇതു പോലെ തെങ്ങ് കെട്ടാൻ പറ്റോ പറ്റോ

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      തെങ്ങ് എങ്ങനെ കെട്ടുന്നതാണ് ഉദ്ദേശിച്ചത്

  • @vu2eaf
    @vu2eaf Рік тому +1

    അയൽ അല്ല അഴ എന്ന് അല്ലേ

    • @oe1850
      @oe1850 Рік тому

      അശ നമ്മൾ tvm 😁✌️

  • @reghunathanmk8720
    @reghunathanmk8720 Рік тому +1

    വീട്ടിലെ 'അയൽ 'അയൽപക്കത്തെ വീട് ആണോ ഉദ്ദേശിച്ചത്? അവരെ എന്തിനാ കെട്ടിയിടുന്നത്!

  • @colonelshaji
    @colonelshaji Рік тому +1

    എട്ടിന്റെ കെട്ടാ ഇത്...

  • @sameenpaabdulrahim6936
    @sameenpaabdulrahim6936 Рік тому +1

    വീട്ടുകാരുടെ മുൻപിൽ ഫോൺ നോക്കി അയ കെട്ടി നാറി നിൽകുവ...22.10.23😢😢

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      Simple aanu bro
      Aa Figure 8 Knot ketti just athinte ulliloode itt valichaal mathi

  • @oe1850
    @oe1850 Рік тому +1

    അഴിച്ചുകൂടെ കാണിക്കണമായിരുന്നു 🤔

  • @sudheeshkottol9938
    @sudheeshkottol9938 Рік тому +1

    ലോഡ് വരുമ്പോൾ. അത് താഴും

  • @dileeshbabu1990
    @dileeshbabu1990 Рік тому +1

    ❤❤❤💯👏👏👏👌👌

  • @Sreeraman-we7ug
    @Sreeraman-we7ug Рік тому +1

    അയലല്ല അഴൽ (അഴ)

  • @Kartsur-vu6ef
    @Kartsur-vu6ef 3 місяці тому +1

    1:00

  • @JaimesTO-nz8hy
    @JaimesTO-nz8hy Рік тому +1

    Jpshoi

  • @georgejosephthyparambil2335
    @georgejosephthyparambil2335 Рік тому +3

    സാധാരണ ഈ കയറോ നൈലോൺ റോപ്പ് ഉപയോഗിച്ച് കെട്ടാൻ നമ്മുടെ സൈനീകരെ എല്ലാ പഠിപ്പിച്ചിരിക്കും എന്നാല്‍ നമ്മുടെ നാട്ടിലെ വീട്ട്മ്മമാർക്ക് കുട്ടികള്‍ക്കും വീഡിയോ സേവ് ചെയ്ത് പഠിക്കുന്നത് നല്ലത് ആയിരിക്കും, കൂടാതെ ഉയര്‍ന്ന സ്ഥലത്ത് നിന്ന് കിഴെ ഇറങ്ങി യിട്ട് താഴെവരെയുള്ള രണ്ട് റോപ്പിൽ ഒന്ന് വലിച്ച് റോപ്പ് അഴിച്ച് എടുക്കു നോട്ട് ഞാന്‍ മറന്നു പോയി അതും കൂടി ഒരു വീഡിയോ ചെയ്യുക.

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      Ok sir

    • @peaceforeveryone967
      @peaceforeveryone967 Рік тому +5

      സൈനികർ, വീട്ടമ്മമാർ, കുട്ടികൾ എന്നിവർ മാത്രം അറിഞ്ഞാൽ മതിയോ? നാട്ടിലെ പുരുഷന്മാർക്ക് ഒന്നും അറിയേണ്ടേ? അതോ അവർക്ക് എല്ലാം അറിയാമോ??😅

    • @vna-sh1bq
      @vna-sh1bq Рік тому +2

      സൈനികർ പഠിച്ചത് കൊണ്ട് ബാക്കി ഉള്ള പുരുഷന്മാർ പഠിക്കണ്ടേ

  • @abdullakutty1760
    @abdullakutty1760 Рік тому +1

    ടൈറ്റാാകില്ല മാഷേ

  • @sreejithsreejith8377
    @sreejithsreejith8377 11 місяців тому +1

    അയലോന്നും ശരിയല്ല അനിയാ

  • @PradeepKumar-ju3bl
    @PradeepKumar-ju3bl Рік тому +1

    ഇതല്ല ഇതിന്റെ രീതി

  • @shajahanjaggu2781
    @shajahanjaggu2781 Рік тому +1

    അയ അല്ല അഴ നീ kL 0

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      അശ എന്നും പറയാറുണ്ട്🥰

  • @shanthakumari5647
    @shanthakumari5647 Рік тому +1

    😅😂

  • @muneerkz3570
    @muneerkz3570 3 місяці тому +1

    🤣🤣🤣q

  • @ayyoobthrasseri9623
    @ayyoobthrasseri9623 Рік тому +1

    പോടെ

  • @weone5861
    @weone5861 11 місяців тому +1

    കയർ എങ്ങെനെ അയൽ കെട്ടിയാലും താഴ്ന്നു പൂവും

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh Рік тому +1

    8

  • @vijayakumarmr5411
    @vijayakumarmr5411 Рік тому +1

    അഴ അതാണ് ശരി
    അയ അല്ല.

  • @ranshif7867
    @ranshif7867 Рік тому +1

    മരം വലിച്ച് കെട്ടാൻ പറ്റുമോ ഇതുപോലെ?

    • @4pmedia-nu7ur
      @4pmedia-nu7ur  Рік тому

      Athinu vere kett und

    • @ranshif7867
      @ranshif7867 Рік тому

      @@4pmedia-nu7ur ithupole kayar valikkumbol purakott povathe irikkunnath undo?.. kurachu heightilanu kettendath

  • @sreenathmk5286
    @sreenathmk5286 Рік тому +3

    Super

  • @MalayamSujith
    @MalayamSujith Рік тому +2

  • @Abdulkareem-pe8gn
    @Abdulkareem-pe8gn Рік тому +2

    ഇവിടെ മനുഷ്യർ മൊത്തം ലുസായി നടക്കാണ് അതിനു എന്തെങ്കിലും പരിഹാരമുണ്ടോ

    • @Abusawlih1819
      @Abusawlih1819 Рік тому

      ഉണ്ടല്ലോ!!🤣🤣
      ലൂസായവരുടെ കഴുത്തിൽ ഫിഗർ 8 knot ഇട്ട് തൂക്കിയാൽ mathi💚🤣🤣🤣

  • @applemedia1
    @applemedia1 Рік тому +3

    Super👍

  • @devassytt9321
    @devassytt9321 Рік тому +1

    Good