ദിവസവും 3000 ചായ അടിക്കുന്ന കൊച്ചിലെ ചായക്കട | ERNAKULAM | TEA SHOP | Sark Live

Поділитися
Вставка
  • Опубліковано 14 лис 2022
  • #sarklive #kochi #teashop
    SUBSCRIBE to Sark Live for new videos everyday and make sure to enable push notifications so you'll never miss a new video.
    All you need to do is press the BELL ICON next to the subscriber button.!
    Sark Live (മലയാളം : സാർക് ലൈവ്) offers a wide-ranging global portfolio, from the native content (Malayalam) to daily national, international and business news, tracks market movements and in-depth coverage of important events related to various aspects of life in Kerala.
    #latestnews #malayalamnews #sarklivenews #വാർത്തകളുടെഉച്ചകോടി #kochi #kochinews #kochitea
    Watch | 24 മണിക്കൂറും ഓണായ ചായക്കടയിൽ ഒരു ദിവസം 3000 ചായ അടിക്കുന്നു.
    Follow us on:
    Website - sarklive.com/
    Facebook - / sarklivenews
    Instagram - ...

КОМЕНТАРІ • 23

  • @whistleman3416
    @whistleman3416 10 місяців тому +3

    ഒരു ചായക്ക് 2 രൂപ profit കിട്ടിയാൽ daily ₹6000
    ഒരു മാസത്തിൽ 20 ദിവസം കട തുറന്നാൽ 1.2 lakh profit per month

  • @dreamtotravelbylibin
    @dreamtotravelbylibin Рік тому +2

    Ithe poloru kada thydangan enthaanu cheyyuka

  • @Pulluparambu0956
    @Pulluparambu0956 3 місяці тому

    സത്യ സന്ദൻ ആയ മനുഷ്യൻ 👍👍👍
    ❤❤❤❤❤❤

  • @ad.sadiquesadique9778
    @ad.sadiquesadique9778 Рік тому

    Super

  • @MrBineshmk
    @MrBineshmk Рік тому +1

    Sujith bro

  • @varshaa2195
    @varshaa2195 Рік тому

    🖤🖤

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv Рік тому

    🌹🌹🌹🌹🌹🌹👍

  • @aarifsdileep8184
    @aarifsdileep8184 Рік тому

    👏👏👍👍👍👍👏👏

  • @deenaantony7762
    @deenaantony7762 6 місяців тому

    Gst 😊

  • @thykoodamoilmill.churchroa9833

    Sujith ഇന്നലെ മരിച്ചുപോയി 🌹🌹

    • @nizarvk8626
      @nizarvk8626 Рік тому +2

      സത്യം ആണൊ...? ഞാൻ അറിയുന്ന ചേട്ടൻ ആണ്...

    • @Cskbnnnm
      @Cskbnnnm 8 місяців тому +2

      Attack ano

    • @thykoodamoilmill.churchroa9833
      @thykoodamoilmill.churchroa9833 8 місяців тому +1

      Attack ആയിരുന്നു

    • @abdulRahman-ke8xx
      @abdulRahman-ke8xx 2 місяці тому

      So sad 😢 ആദരാഞ്ജലി 🌹

  • @ennakavi2129
    @ennakavi2129 Рік тому

    This much type of kadi not needed

  • @vipinkumarns6375
    @vipinkumarns6375 10 місяців тому +1

    എന്തൊക്കെ കടികൾ ഉണ്ടെന്ന് ചോദിച്ചിട്ടു അതുപോലും അയാൾക്കറിയത്തില്ല! ബെസ്റ്റ് മുതലാളി!

    • @Beegreenkerala
      @Beegreenkerala 3 місяці тому

      ഇയാൾ ഇവിടെ നിൽക്കേണ്ട കാര്യമില്ല...3000 tea പോവുന്നില്ലേ....

  • @shij8536
    @shij8536 4 місяці тому +1

    250 കവർ പാലുകൊണ്ട് മൂവായിരത്തിലധികം ചായ കൊടുക്കുന്നുണ്ടെങ്കിൽ ഒരു കവർ പാൽ കൊണ്ട് പന്ത്രണ്ടുപേരിൽ കൂടുതൽ ആളുകൾക്ക് ചായ ഉണ്ടാക്കുന്നുണ്ടല്ലോ 🤦🤣🤣 ഒരു മയത്തിലൊക്കെ തള്ളി മറിക്ക് മോളെ 🤭🤣

    • @sidhiivlog4563
      @sidhiivlog4563 4 місяці тому

      15 varea eaduknnavar und.njan 10 varea eadukkum

    • @shij8536
      @shij8536 4 місяці тому

      @@sidhiivlog4563 ഒരു ചായ മെനക്ക് ഉണ്ടാക്കാൻ അറിയാത്ത നീയൊക്കെ എവിടുന്നു വന്നടെയ്...🤦🤦🤷

    • @joicegeorge1916
      @joicegeorge1916 Місяць тому

      പൊന്ന് സഹോദരാ. ഞാൻ ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആണ്. നല്ല ഒന്നാം തരം ചായ ആണ് ഇവിടുത്തെ. ഞാൻ ഡെയിലി 2-3 ചായ വൈകിട്ടും രാത്രിയിലും ആയിട്ട് കുടിക്കാറുണ്ട്. പാതിരാത്രി 12 മണിക്ക് ഇവിടെ ചായ കിട്ടാൻ 15 mint waite ചെയ്യണം. അമ്മാതിരി തിരക്കാണ്. Snacks എല്ലാം avarege ആണ്. പക്ഷെ ചായ ഒരു രക്ഷയുമില്ല. സൂപ്പർ

    • @shij8536
      @shij8536 Місяць тому

      ​@@joicegeorge1916ചായ നല്ലതായിരിക്കാം. പക്ഷേ ആ കണക്ക് പറഞ്ഞത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതായിപ്പോയി 🤣🤣

  • @nipincd9855
    @nipincd9855 Рік тому

    Super