അറബിയിൽ ആണെങ്കിലും വല്ലാതെ ഫീൽ ചെയ്തൊരു മെസേജ് ഇത് പലർക്കുമുള്ളൊരു മെസേജ് ആണ് ❤️❤️😢😢
Вставка
- Опубліковано 14 жов 2024
- #vlogging #vlogger #vlog #vloggerlife #vlogs #youtube #vloggers #youtuber #blogger #vloglife #vloger #vlogsquad #travelblogger #youtubechannel #youtubers #lifestyle #travel #follow #photography #vloggerlifestyle #vlogginglife #bloggerlifestyle #instagram #blogging #bloggersgetsocial #blog #blogs #blogpost #video #subscribe
Ee video kandappol Sangadam vannu tto 😞thanks for sharing 🎉
ആര് മാതാ പിതാക്കളെ ഉപദ്രവിച്ചോ അല്ലാഹുവിൽ സത്യം അവർ ഈ ലോകത്ത് വെച്ച് തന്നെ പരീക്ഷിക്കപ്പെടും ,തീർച്ച ! 😢ഒരു കോളേജിലും പഠിപ്പിക്കാത്ത ഈ അറിവ് ഞങൾ ചാണകങ്ങൾ കുറ്റപ്പെടുത്തുന്ന മദ്റസയിൽ നിന്നും കരസ്ഥമാക്കുന്നു, അത് തന്നെയാണ് ഞങ്ങളുടെ വിജയം..🎉🤲💪
😢 അല്ലാഹ് നമ്മുടെയെല്ലാം മാതാപിതാക്കൾക്ക് ആഫീ യത്തു ള്ള ദീർഘായുസ്സ് നൽകട്ടെ..ആമീൻ
അല്ലാഹുത്താല ഞങ്ങളുടെ മക്കൾക്ക് എല്ലാവർക്കും മാതാപിതാക്കളോട് നല്ല നിലനിൽ പെരുമാറാൻ തൗഫീഖ് ചെയ്യട്ടെ
ആമീൻ
ആമീൻ
Aameen
Super adipoli❤
Mashallah
Ee vedio kandapole ende kannu.nirannu poyi
An extraordinary message for the entire globe
Good message 👍🏻👍🏻
എനിക്ക് ഫോഴ്സിൽ ജോലി ആയത് കാരണം അമ്മയുടെ അവസാന നാളുകളിൽ എനിക്ക് അമ്മയെ നന്നായി നോക്കാൻ സാധിച്ചില്ല. ആ വിഷമം എനിക്ക് 3 വർഷമായിട്ടും പോയിട്ടില്ല. അതുകൊണ്ട് എൻ്റെ സഹോദരങ്ങളെ സ്വന്തം അമ്മയെയും, അച്ഛനെയും നന്നായി നോക്കണം സഹോദരങ്ങളെ . ഇത് ഒരു പട്ടാളക്കാരൻ്റെ അഭിയർത്ഥനയാണ് 😢😢
ആർക്കും ഇങ്ങനെ തെ അവസ്ഥ വരാതെ രിക്കട്ട 🥺😢😢
അറബി ❤
Respect your family , and thank god for good don't clash with family ,love your children and keep smiling always
ഇന്ന് നാം നമ്മുടെമാതാ പിതാക്കളോട് ചെയ്താൽ നാളെ നമ്മുടെ മക്കൾ നമ്മോട് ചെയ്യും തീർച്ച 👍🏼
നല്ല വീഡിയോ
🥲🥲🙏🏻
🙏🙏🙏 very Good Mese ge
👍🏻👌🏻❤
Maashaa allah supper msg love u dear❤❤
മാതാവിന്റെ മനസ്സിനെ നോവിക്കാതെ ജീവിക്കുന്നവർ പുണ്യം ചെയ്യ്തവർ ആണ്..
കൺകണ്ട ദൈവം ആണ് അമ്മ ❤❤❤
🤲🤲🤲👍👍👍
Yes👍🏻
nice video
❤👍
Feel sad😔
👍👍👍
👍❤
❤❤
❤❤❤❤❤
കരഞ്ഞു പോയി
Makante koode rani....marumakal dasi ...makalde koode dasi....marumakan raja...
😢😢
😰😰😰
എന്ത് കൊണ്ട് ആ മരു മകൾ ഉമ്മാക്ക് ആദ്യം ഭക്ഷണം വിളമ്പി കൊടുത്തില്ല
മരുമകൾ അല്ല മകളാണ്
ഭർത്താവിന്റെ സ്വാഭാവം കൊണ്ട്
ഭർത്താവിനെ ഭയന്ന്
👍🏻👍🏻👍🏻
❤
❤
❤