കെ സുധാകരൻ AP ഉസ്താദിനെ സ്റ്റേജിൽ ഇരുത്തി പറയുന്നത് കേട്ടോ എല്ലാവർക്കും ഉസ്താദിനെ മതി | K Sudhakaran

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 76

  • @nasarmavoor572
    @nasarmavoor572 Місяць тому +31

    ആത്മാർത്ഥമായി ദീനീ രംഗത്ത് ഉസ്താദ് പ്രവർത്തിച്ചതിന്റെ ഫലമാണ് ശ്രീ സുധാകരന്റെ ഈ വാക്കുകൾ... അഭിനന്ദനങ്ങൾ... സാർ

  • @ashrafmusliyar235
    @ashrafmusliyar235 Місяць тому +17

    കാന്തപുരം ഉസ്താദ് ഇനിയും ഒരുപാട് കാലം ഈ സമൂഹത്തിന് നന്മ ചെയ്യാൻ നാഥൻ ആയുസ്സ് നീട്ടി നൽകി അനുഗ്രഹിക്കട്ടെ 🤲🏽

  • @ummerummer3336
    @ummerummer3336 Місяць тому +11

    സുധാകര ൻ സാർ ശക്തനായ
    ധീരനായ കോൺഗ്ര സ് നേതാവ് ❤

  • @noufalzahra1326
    @noufalzahra1326 Місяць тому +9

    പറഞ്ഞത് ആരായാലും പറഞ്ഞത് ഒരു സത്യം തന്നെയാണ്... 👍 കാന്തപുരം അവർ വേറെ ഒന്ന് തന്നെയാണ്...

  • @adl131
    @adl131 Місяць тому +14

    അവിടെ വരാൻ കഴിയാത്തവർക്ക് ഇതു വലിയ അനുഗ്രഹമായി. അഭിനന്ദനങ്ങൾ🌹

  • @MUHAMMADYOOSUF-bd6dp
    @MUHAMMADYOOSUF-bd6dp Місяць тому +9

    ഉത്തമ നേതൃത്തമാണ് ശൈഖുന ❤

  • @ahammedkpahammedkp4446
    @ahammedkpahammedkp4446 Місяць тому +15

    ധൈര്യത്തോടെ അള്ളാഹു അക്ബർ പറയാം സുധാകരൻ നിരീശ്വര വാദിയല്ല

  • @MuhammedMidlaj-ds1oq
    @MuhammedMidlaj-ds1oq Місяць тому +6

    മാഷാഅല്ലാഹ്‌

  • @siddiquekerala2578
    @siddiquekerala2578 Місяць тому +7

    മാഷാഅല്ലാഹ്‌ 🌷🌷🌷🌷🌷🔥🔥🔥🔥

  • @UsmanA-ck3th
    @UsmanA-ck3th Місяць тому

    എല്ലാവർക്കും നന്മ വരട്ടെ. മത സൗഹാർദ്ദം നിലനിൽക്കട്ടെ

  • @KplatheefKp
    @KplatheefKp Місяць тому +4

    നിങ്ങൾ എങ്ങിനെ പുകഴ്ത്തിട്ടും കാര്യമില്ല വോട്ട് എന്തായാ അപ്പുറം വീഴും സുധാകരൻ ചേട്ടാ

    • @haneefsa3980
      @haneefsa3980 Місяць тому

      💯👌.Manjaswarat polum..ARIVAL SUNNIGALAN

    • @mujirahman4692
      @mujirahman4692 Місяць тому

      നിങ്ങളാണല്ലോ നമ്മുടെ വോട്ടിന്റെ കാര്യം തീരുമാനിക്കുന്നത്... 😏😏

    • @pookarankochumon120
      @pookarankochumon120 Місяць тому

      അതിന് തരം പോലെ കമ്മ്യൂണിസ്റ്റ്‌ ഇന്നു വോട്ട് ചെയ്യരുത് ലീഗ് ഇന്നു മാത്രമേ വോട്ട് ചെയ്യാവൂ എന്നു പറയുന്ന lat pot അല്ല. A. P... ഇങ്ങിനെ ഇടപെടുന്ന തിനെ വർഷങ്ങൾ ക്കു മുമ്പ് തന്നെ ചൂണ്ടി കാട്ടി തിരുത്താൻ ശ്രമിച്ച ആൾ ആണ്... A. P.. വായി തോന്നുന്നത് ചില കോതകൾക്കു പാട്ടാണ്

  • @muhammedashraf8834
    @muhammedashraf8834 Місяць тому +1

    ഒരാളെയും ഇരുത്തി കൂടുതൽ പുകഴ്ത്തരുത് ഉസ്താദിൻ്റെ പ്രവർത്തനം അള്ളാഹു അനുഗ്രമാണ്

  • @igt3616
    @igt3616 Місяць тому +10

    ആര്യാടൻ മുഹമ്മദ്‌ കേരള യാത്രക്ക് നടത്തിയ പ്രസങ്കം ഓർക്കുന്നു

  • @twalhasheru3360
    @twalhasheru3360 Місяць тому +5

    Dharmika viplavam zindabad

  • @SulaimanAk-mp2in
    @SulaimanAk-mp2in Місяць тому +2

    , മാഷാ അള്ളാ❤❤

  • @shafiolayathadka7847
    @shafiolayathadka7847 Місяць тому +3

    Masha allha

  • @muhammedUbaid2468
    @muhammedUbaid2468 Місяць тому +8

    അജബാണെൻ ശൈഖുനാ ❤‍🩹❤‍🩹❤‍🩹💔❤️

  • @MRNG-kq9pk
    @MRNG-kq9pk Місяць тому +1

    Masha allah ❤ശൈഖുനാ 🥰

  • @hamzasaquafi4388
    @hamzasaquafi4388 Місяць тому +4

    ❤❤❤❤❤

  • @siddiquekerala2578
    @siddiquekerala2578 Місяць тому +3

    Ks🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🌷

  • @bareerabareera3081
    @bareerabareera3081 Місяць тому +4

    ❤❤

  • @balanp1844
    @balanp1844 Місяць тому

    സുധാകരൻ ഇരിക്കുമ്പോഴും ആദ്ദേഹത്തിൻ്റെ മോമം ഇരിക്കാൻ മടിക്കാതെ എഴുന്നേറ്റു തന്നെ നിന്നു.

  • @mishab9998
    @mishab9998 Місяць тому +2

    💐💐💐👍🏻👍🏻

  • @muhammadshakeer7604
    @muhammadshakeer7604 Місяць тому

    Mashaallah Alhamdulillah allahuakbar

  • @musthafamuhammad2202
    @musthafamuhammad2202 Місяць тому +1

    Masha allah

  • @faisalkr5045
    @faisalkr5045 Місяць тому +1

    K. S. ❤️❤️❤️👍🏻👍🏻👍🏻👍🏻

  • @ashrafachu6562
    @ashrafachu6562 Місяць тому +1

    ❤❤❤ Masha alla

  • @andrewspm4890
    @andrewspm4890 Місяць тому +1

    ❤️🙏🏻🙏🏻

  • @fasalch13
    @fasalch13 Місяць тому

    Great❤

  • @uvaisuvais8258
    @uvaisuvais8258 Місяць тому +1

    ❤❤❤❤

  • @smpc6775
    @smpc6775 Місяць тому +1

    ❤❤❤

  • @MuhammedAli-sv3ql
    @MuhammedAli-sv3ql Місяць тому +1

    Masa

  • @alishthiqama5303
    @alishthiqama5303 Місяць тому +2

    *കാന്തപുരം ദൈവാവാദരം :-സുധാകരൻ

    • @kmk6979
      @kmk6979 Місяць тому

      😂😂

  • @user-uv4ov5vq9c
    @user-uv4ov5vq9c Місяць тому +4

    മാശാ അല്ലാ

  • @muhammedpp637
    @muhammedpp637 Місяць тому +1

    Jay jay ks 👍👍👍😂👍👍

  • @siddiquekerala2578
    @siddiquekerala2578 Місяць тому +2

    😥😥😥😥😥😥🤲🤲🤲🤲🤲🤲🤲

  • @abdulrahmankoolikkad2139
    @abdulrahmankoolikkad2139 Місяць тому

    TV

  • @kmk6979
    @kmk6979 Місяць тому

    പണ്ട് ഒരു ചെയ്കാടൻ എന്ന വ്യക്തി ap അന്ത്യപ്രവാചകനാണ് എന്നു പറഞ്ഞപ്പോൾ ഒറകെ തക്ബീർ ചെലിയ ap ശിഷ്യന്മാരെ പറ്റി കേട്ടിട്ടുണ്ട് സുധാകരനും തക്ബീർ ചൊല്ലിയോ

  • @ummarkt441
    @ummarkt441 Місяць тому +6

    രാഷ്ട്രീയ നേതാക്കന്മാർക്ക് അതുതന്നെയല്ലേ പണിഅവരെ ആരു വിളിച്ചു കൊണ്ടു പോയാലും അവരെ അങ്ങ് പൊക്കി വെക്കും

  • @abdullauv7293
    @abdullauv7293 Місяць тому +1

    മുടീ എയുനേറ്റുപോൽ

  • @nasarnasarpp6112
    @nasarnasarpp6112 Місяць тому

    😂🤣🤣

  • @haneefsa3980
    @haneefsa3980 Місяць тому

    Kasaragodum manjawasarat polum Arival sunnigal U D F nvot chaunilla b.j.p.vijekumann arichittum

  • @UmmerakAthayakkunnummal-px2pv
    @UmmerakAthayakkunnummal-px2pv Місяць тому +2

    കാന്തപുരത്തിന് 4 ആളുകളല്ലേ ഉള്ളു വോട്ട് ചെയ്യാൻ ആളുകളുണ്ടോ ഈ ഗ്രുപ്പിൽ

  • @akbarakbarb720
    @akbarakbarb720 Місяць тому

    Musthafa. Tanne. Pollullavar. E. Nadinta. Shapamane

  • @user-ix9fb6pi1f
    @user-ix9fb6pi1f Місяць тому

    ഞാൻ എനിക്ക് തോന്നിയാൽ ഏത് സമയത്തു o ബി ജെ പി യിൽ പോകുമെന്ന് പറഞ്ഞ സംഖി കോൺഗ്രസ്സ് കാരൻ ...... RSS ന് കാവലിരുന്നവൻ.....

  • @moosahaji3767
    @moosahaji3767 Місяць тому

    Ußthàdenndeergayusnalkate

  • @safeera2846
    @safeera2846 Місяць тому +4

    അടുത്ത നിയമസഭാ election varunnathalle അപ്പോൾ പിന്നെ പൊക്കി parayathe ഇരിക്കാന്‍ പറ്റുമോ ഇതൊക്കെ വലിയ കാര്യം ആയി edkkendathilla ഇത് രാഷ്ട്രീയ സ്വഭാവം ആണ്

    • @musthafamuhammad2202
      @musthafamuhammad2202 Місяць тому

      Aano safer Ponnu mole

    • @hameedvelliyath2140
      @hameedvelliyath2140 Місяць тому +1

      ഒരു മനസുഖം അല്ലേ,,,

    • @Hhhhjujuu
      @Hhhhjujuu Місяць тому +1

      സുധാകരൻ അങ്ങനെ അല്ല, സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരൻ

  • @Musthafam-mb1cb
    @Musthafam-mb1cb Місяць тому

    എ പി ഉസ്താദിനെ ശരിക്കും അറിയില്ല സുധാകരന് താങ്കളെ തോൽപിക്കാൻ നന്നായി പണിയെടുത്തിരുന്നു പക്ഷെ പരസ്സ്യമായല്ല സംഘടന സംവിദാനം ഉപയോഗിച്ചായിരുന്നു പക്ഷെ മറ്റൊരു വഴിക്ക് താങ്കൾ ജയിച്ചു

  • @rafiqtt1592
    @rafiqtt1592 Місяць тому +1

    ഇവറ്റകളുടെ ഒരു വോട്ടും കിട്ടികാണില്ല

    • @mdihsan2810
      @mdihsan2810 Місяць тому

      വെള്ളാപ്പള്ളിയോട് ഒന്ന് ചോദിച്ചു നോക്ക്‌

  • @sadiqesadiqe6865
    @sadiqesadiqe6865 Місяць тому +1

    അടുത്ത ബിജെപി അദ്ധ്യക്ഷൻ

  • @user-ux3fj8lp9h
    @user-ux3fj8lp9h Місяць тому

    ഇയാൾ എന്താ തങ്ങൾ, തങ്ങൾ എന്ന് ഇടക് പറയുന്നത്

  • @user-oq8yh8bq5o
    @user-oq8yh8bq5o Місяць тому

    ഇവിനെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല

  • @abdu_9696
    @abdu_9696 Місяць тому

    മുടിയൻ ഉസ്തു❤എന്ന ആൾ ദൈവം

    • @mohammedfayiz5182
      @mohammedfayiz5182 Місяць тому

    • @musthafamuhammad2202
      @musthafamuhammad2202 Місяць тому +1

      Ninne Janippichu Valarthu Dosham

    • @abdu_9696
      @abdu_9696 Місяць тому

      @@musthafamuhammad2202 ഭക്തർക്ക് രോഗം വന്നാൽ കുടിവെള്ളം, ആൾ ദൈവത്തിനു രോഗം വന്നാൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ

    • @abdu_9696
      @abdu_9696 Місяць тому

      @@musthafamuhammad2202 ഭക്തർക്ക് രോഗം വന്നാൽ മുടിവെള്ളം , ആൾ ദൈവത്തിനു രോഗം വന്നാൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ

    • @muhammadshameer145
      @muhammadshameer145 Місяць тому

      ഒരു മുടന്തൻ നാവൻ

  • @rafeekhpaleri4487
    @rafeekhpaleri4487 Місяць тому +1

    ❤❤❤❤❤