GARIB RATH EXPRESS TRAIN JOURNEY | VLOG 152

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 390

  • @khareemaliyar7887
    @khareemaliyar7887 2 роки тому +66

    ഓരോ stop reach ആകുന്ന സമയം എഴുതി കാണിച്ചാൽ ഉപകാരം ആയെന്നെ 👍👍

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому +21

      set akkam❤

    • @AllinOne-fq3fy
      @AllinOne-fq3fy 2 роки тому +3

      എന്തിനുവേണ്ടി ! ഈ വീഡിയോ കണ്ടിട്ട് ഇറങ്ങണോ? നിങ്ങളുടെ സ്റ്റോപ്പിൽ!! എന്തോരു പ്രഹസനം കരീമിക്ക😀

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому +7

      @@AllinOne-fq3fy info alle oro stopilum train ethunna time manalakkan sadikkumallo. 🥰🥰😘

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому +5

      ഓരോ സ്റ്റോപ്പിൽ എത്തുമ്പോളും ഞാൻ scheduled time ഇന്ന സമയത്തിന് സ്റ്റേഷൻ എത്തി എന്ന് പറയാറുണ്ട്. ആവർത്തന വിരസത ഒഴിവാക്കാൻ ചില സ്റ്റേഷനുകളിൽ parayarilla🥰

    • @kuriakosepaul112
      @kuriakosepaul112 2 роки тому

      Eyy ath venamenil Correct ayitu Stops kaanikunundalo athayalum Mathu

  • @arjunpt4429
    @arjunpt4429 2 роки тому +20

    കുട്ടിക്കാലത്ത് ഒരേ കളർ ട്രെയിൻ കണ്ട് നടന്ന എനിക്ക് ഒരു പുതിയ കളർ ബോഗി കാണിച്ചു തന്ന ട്രെയിൻ - Garib Rath
    ആ പച്ച നിറത്തിലുള്ള ബോഗി👌

  • @s.k8830
    @s.k8830 2 роки тому +11

    റെയിൽവേ ട്രാക്കിന് അടുത്ത് വീടായതോണ്ട്... അങ്ങ് ദൂരെ നിന്നെ ഇതിന്റെ ജനറേറ്റർ കൊച്ചിന്റെ മുരൾച്ച കേൾക്കാം.. വീടിന്റെ അടുത്ത്‌ എത്താനാകുമ്പോൾ വ്യാഴം, ഞായർ ദിവസങ്ങളിൽ ട്രെയിൻ പോകുന്നത് കാണാൻ പോകാറുണ്ട്... കഴിഞ്ഞ മാസം ലീവിനു നാട്ടിൽ ഉണ്ടായിരുന്നപ്പോഴും ആ ശീലം തുടർന്നു..ഒരു വല്ലാത്ത ഫീൽ ആണ് ഗരീബ്രതിന്റെ കോച്ച് കാണുമ്പോൾ അതോടൊപ്പം സൗണ്ടും 👌..

  • @7nthday
    @7nthday 2 роки тому +15

    😃Shameer Bro യുടെ ...
    Train Travelouge...
    പതിവ്പോലെ ഇന്നും മനോഹരം...
    🚂🚃🚃🚃🚃🚃🚃🚃🚃🚃🚃🥰

  • @arunlalnair6725
    @arunlalnair6725 2 роки тому +16

    കൊള്ളാം ബ്രോ. വീഡിയോയിലെ detailing വളരെ നന്നായിട്ടുണ്ട്

  • @akhinmohan9986
    @akhinmohan9986 2 роки тому +31

    I was also travelling in the seat beside you during this vlog....it was nice talking to u...... Warm wishes and all the best... 😊

  • @shafeeqshefi7139
    @shafeeqshefi7139 2 роки тому +11

    ഷമീർ ബ്രോ അടിപൊളി
    ട്രെയിൻ യാത്ര അതൊരു വിഗാരമാണ് 😃😃😃

  • @crazykids6236
    @crazykids6236 2 роки тому +9

    വളരെ നന്നായിട്ടുണ്ട്. കുട്ടികൾക്കു ആണെങ്കിലും മുതിർന്നവർക്കു ആണെങ്കിലും ഒരുപാട് information കിട്ടുന്നുണ്ട് 🥰🥰അത് പോലെ തന്നെ നമ്മളും ആ ട്രെയിൻ ഇൽ യാത്ര ചെയ്യുന്ന പോലൊരു feel ആണ് എല്ലാ vedios ഉം 🥰🥰🥰

  • @rahimvlogs2996
    @rahimvlogs2996 2 роки тому +9

    ട്രെയിൻ യാത്ര ഒരു ഹരമാണ് ..

  • @girinandan5799
    @girinandan5799 2 роки тому +17

    7:10 A word of caution. Be carefull while standing near the door of coaches that too holding mobiles phones and other electronic devices.
    While travelling up north, there will be people (even small kids) standing alongside bridges and other places with long sticks to strike so that if the mobile phone is dropped, they can take it. This is very common in north India.

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому +2

      Ya shariya. Need to be careful in that

    • @arjunpt4429
      @arjunpt4429 2 роки тому +2

      @@T3VlogsbyShameerThoppil Garib Rath മാത്രേ aa കളർ ഉള്ളൂ? Ariyuo?

    • @girinandan5799
      @girinandan5799 2 роки тому

      @@arjunpt4429 That's the livery for GR (ICF rakes). Don't know what will be the livery for LHB/ Hybrid LHB rakes if IR plans to replace those rakes.

  • @Wandering_Railspotter
    @Wandering_Railspotter 10 місяців тому +3

    Missing your vlogs shameer bro ❤️

  • @exploringbln2787
    @exploringbln2787 2 роки тому +5

    നല്ല രസമുണ്ട് കണ്ടോണ്ടിരിക്കാൻ ,.. presentation 👌. Keep it up 👍♥️

  • @Imranfaizy777
    @Imranfaizy777 2 роки тому +5

    Bro your sound quality was perfect no unnecessary sound and air sounds.
    I am a railfan so i had watched so many train vlogs but they did'nt give me a perfect audio.

  • @rkvisionstorymedia6548
    @rkvisionstorymedia6548 2 роки тому +2

    അടി പൊളി ഒര് യാത്ര,ചെയ്ത ഫീല്‍.''സൗദിയില്‍നീന്നും *ഒര്* *സ്ഥീരം* *കാഴ്ച്ചകാരന്‍''*

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 роки тому +7

    സത്യത്തിൽ ALL INDIA പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിച്ച് പോകുന്നത് അല്ലെ നല്ലത്. നമ്മുടെ റെയിൽവേ നല്ല നെറ്റ്‌വർക്ക് ഉണ്ട് ഇന്ത്യ. ബാക്കി ബസ് ഉപയോഗിച്ച് കാണാം.. അതിന് റഫറൻസ് എടുക്കാൻ ഏറ്റോം നല്ല ചാനൽ ഇതാണ്..

  • @nishaabraham7003
    @nishaabraham7003 2 роки тому +4

    Recently I travelled in Garibradh.From Tirur -Thiruvalla.500Rs..Anyway my wish fullfilled

  • @ivideinganeokkeaanu3921
    @ivideinganeokkeaanu3921 2 роки тому +1

    The Indian railway especially Central Railway, Southern Railway, and Konkan railway need to make sure this train runs and reaches on time the scheduled as this train, especially when reaching Kerela or back to Lokmanaya Tilak Terminus in Kurla in Mumbai is always late by at least 2 to 3 hours also currently there are only 2 additional trains running from Lokmanaya Tilak Terminus in Kurla in Mumbai to Ernakulam which must be extended to Trivandrum especially Mumbai LTT - Ernakulam AC Duronto Express so they need to introduce 3 or 4 more trains to Kerela to cater to passengers in this region which always got stepmotherly treatment by railways. Also, the speed of Netravati Express needs to be increased to reduce the traveling time between the states of Maharashtra and Kerela since long with this train running on a timely schedule.

  • @srijila0002
    @srijila0002 2 роки тому +1

    മ്മളെ വടകര 😊🥳🥳അടുത്ത വീഡിയോയ്ക്ക് കട്ട വെയ്റ്റിങ് ❤❤👍🏻

  • @badushabadu7400
    @badushabadu7400 Рік тому +1

    Bro Mumbai kure stop undallo taj hotel and India gate visit cheyyan ath station anu kurach kude better Kozhikode നിന്നും

  • @vishnubabu3832
    @vishnubabu3832 2 роки тому +4

    അപകടം ആണ് എങ്കിലും ഡോറിൽ നിക്കുന്ന ഫീൽ വേറെ ആണ് 💕😁

  • @jishnusajith5839
    @jishnusajith5839 2 роки тому +2

    Door sidil ninn video edukunnath kurachathin thank u bro ❣️❣️

  • @josephthomas2727
    @josephthomas2727 2 роки тому +6

    Was my regular train during 2008 - 2011 period. That time Panvel Kochi fare was 700 rs only for 3AC

  • @aaathul9509
    @aaathul9509 2 роки тому +2

    Adipoli train journey 💕💕ente place ayaa irinjalakuda station kannichu thank you chettaa💞💞ithie pole thanna Kuthuthal train videos cheyanna Chettaa plzz ❤❤

  • @myvoice5488
    @myvoice5488 2 роки тому +1

    The name has to be changed and the racks renewed.
    Thanks Brother, keep travelling,enjoy life.

  • @Thankan9876
    @Thankan9876 2 роки тому +2

    Maintenance maatram alla ICF coaches maatan kaaranam.. Speed edukkan limit und. LHB aanel speed kurach koode pattum.

  • @harikrishnan9827
    @harikrishnan9827 2 роки тому +1

    Videos nalla informative aayittundu...
    Kollaam👍

  • @jishnudev.
    @jishnudev. 2 роки тому +2

    Nxt vdokk vendi waiting aan😇

  • @paravoorraman71
    @paravoorraman71 2 роки тому +1

    Assalam Alaikum Alhamdulillah Shameer Bhai. Liked all your Videos and especially the way you explain in short but detail. Looking forward to travelling with you if God blesses us

  • @arjunsasnthosh3507
    @arjunsasnthosh3507 2 роки тому +6

    Broude sound adipoli ❤❤❤

  • @Travelfeels_smt
    @Travelfeels_smt 2 роки тому +2

    Details korechu koodi poyo ennoru samsayam😅🙏 adipoli aytundu bro👌

  • @tripplelock3061
    @tripplelock3061 2 роки тому +2

    കാസറഗോഡ് എത്തിയപ്പോൾ പറഞ്ഞില്ല
    കാസറഗോഡ് ന് ഇവിടെയും അവഗണന

  • @sabithtpba
    @sabithtpba 2 роки тому +1

    Do the Garib Rath train have the side middle berth? Especially for this 12202 KCVL-LTT train?

  • @rinchuc9570
    @rinchuc9570 2 роки тому +1

    Kuttippuram and ekm junction stop undo?

  • @Chirag_Sajimon
    @Chirag_Sajimon 2 роки тому +1

    എന്ത് രസമാണ് ചേട്ടാ കണ്ടോണ്ടു ഇരിക്കാൻ ❤️🥰👌🏻

  • @Imranfaizy777
    @Imranfaizy777 2 роки тому +2

    Bro orginal station code use cheyyane. You were texted TRIVANDRUM Central as TVM its known as TVC.

  • @Shreekumarnbombay
    @Shreekumarnbombay 2 роки тому

    Shameere Adipoli Avatharnam. Nala Kazhichagalum aayi enniyum Puthiya Train Yaatrakal Ondagate.. Vere Parayan Ulla Karyam Konkan Railway 756KMs Single Line athu motham aayi Doubling Cheyunila..Full Doubling Cheyan varuna chilavvu athu epoo nilavil kaiyil odungathathu aan karanam veedum 92 Puthiya Tunnels 2000 Bridges ondakanam.. athu kondu Indian Railways yedutha thirumanam anusarichu Tunnels ellathe 324 kms divided sections nirapaya stalathu matrame doubling cheyuill athu pole Puthiya Railways Stations, Loop Line, Pit Line ondakkum. Epoo Motham Doubling cheytha , Konkan Railways nu Sambathika Nashtam ondagum..

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому +1

      Oh angane anu alle. Super info bro. Adutha related video undel athil ee info parayam❤😍😍

  • @jithubhadran7399
    @jithubhadran7399 2 роки тому +1

    Nice video broi & nice capturing bro 😍

  • @rahuljayakumar4208
    @rahuljayakumar4208 2 роки тому +1

    Tvm- delhi റൂട്ടിൽ ഏതൊക്കെ ട്രെയിൻ LHB കോച്ച് ആണ്

  • @Krishna-db3xm
    @Krishna-db3xm Місяць тому

    Hloo garib rath llt il epp ethum 11.20 or 2.35

  • @sayujtc8154
    @sayujtc8154 2 роки тому +1

    Alco 😋 sound and konkan
    😔 but at the verge of extinction

  • @Abhi-qf9tt
    @Abhi-qf9tt 2 роки тому +2

    3:46 missing the alco loco 🥲

  • @devadutts3592
    @devadutts3592 2 роки тому +1

    14.58 chalakudy stationil ninn ende veedu verum 200 m mathrame ullu

  • @railfanjishnu7781
    @railfanjishnu7781 2 роки тому

    Train yathra oru vibe തന്നെയാണ്❤

  • @two8915
    @two8915 2 роки тому +1

    I saw 3 seats in side berth also. Now its 2 or 3 side Berth?

  • @Razal0007
    @Razal0007 2 роки тому +1

    Kidilan video ❤❤

  • @zulfanmanglur6315
    @zulfanmanglur6315 2 роки тому +3

    Full support💪💪 bro🤜🤜

  • @moonlightmedia6627
    @moonlightmedia6627 Рік тому

    Chettta kotttayam🔥🔥🔥🔥

  • @krupamol3995
    @krupamol3995 2 роки тому

    Adipwoli.. ❤️😍

  • @rahulradhakrishnan3383
    @rahulradhakrishnan3383 2 роки тому +1

    ഇതൊക്കെ കാണുമ്പോൾ ആണ് നാട്ടിൽ വന്നു ഇങ്ങനെ ഒക്കെ കറങ്ങാൻ മോഹം 😪😪😪

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому

      Njan mikkvarum nadu vidum 😁

    • @rahulradhakrishnan3383
      @rahulradhakrishnan3383 2 роки тому

      @@T3VlogsbyShameerThoppil മച്ചാൻ എപ്പോളും കറക്കം അല്ലെ പിന്നെ ഇനി എന്തിനാ നാട് വിടും എന്ന് പറയുന്നത് 😍😍😍

  • @arjunvijayan2895
    @arjunvijayan2895 2 роки тому +2

    Yeswanthpur Kochuvelli Garib Rath is a little conjested.Mainly because it have 9 beds in a section in 3+3+3, rather than the normal 8 with 3+3+2

  • @gokulsnair9930
    @gokulsnair9930 2 роки тому +4

    Nalla oru vlog ❤️

  • @Latheefmoonadi
    @Latheefmoonadi 2 роки тому +1

    ഫ്ലൈറ്റ്ലും, ട്രെയിനിലും, ബൈക്കിലും, കാറിലും ഒക്കെ യാത്ര ചെയ്തിട്ടുണ്ട് പക്ഷെ എനിക്ക് അന്നും ഇന്നും എന്നും ട്രെയിൻ യാത്ര വലിയ ഇഷ്ടമാണ്..

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому +1

      Train journey oru vikaramanu❤

    • @Latheefmoonadi
      @Latheefmoonadi 2 роки тому

      @@T3VlogsbyShameerThoppil തീർച്ചയായും 👍🏻.. നാട്ടിൽ വന്നിട്ട് ഒരു ഡൽഹി യാത്ര പോകണം ആഗ്രഹിക്കുന്നു

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому

      @@Latheefmoonadi manali okke poyi va athu vazhi❤️

    • @Latheefmoonadi
      @Latheefmoonadi 2 роки тому

      @@T3VlogsbyShameerThoppil ആഗ്രഹം ഉണ്ട്..ലീവിന് വരുമ്പോൾ ജൂൺ, ജൂലൈ ആകും അപ്പോ അവിടെ കാഴ്ച ഒന്നും ഇല്ലല്ലോ

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому

      @@Latheefmoonadi മഞ്ഞ് കാണണേൽ ആ സമയത്ത് പാസ്സ് യിൽ പോകേണ്ടി വരും. കാഴ്ച ഒക്കെ ഉണ്ട്.

  • @yathrikan4270
    @yathrikan4270 2 роки тому

    ഇക്കയുടെ ട്രെയിൻ യാത്ര കാണുമ്പോൾ മറ്റൊരു ഫീലാണ്

  • @rajeevaylara8587
    @rajeevaylara8587 2 роки тому

    🙏❤💞❤🙏Wowww.... യാത്രകൾ മനോഹരം. Good Experience Congratulations

  • @jishnudev.
    @jishnudev. 2 роки тому +1

    കണ്ടിരിക്കാൻ നല്ല രസണ്ട് broo😘

  • @dude.462
    @dude.462 2 роки тому

    Chovvarayil stop indo 🤔

  • @swalihac
    @swalihac 2 роки тому

    Veiws kuravanakilum video poli✌

  • @abyfilims3553
    @abyfilims3553 2 роки тому +3

    Adich polich nadanoo
    Bagyvan🥰🥰🥰

  • @Wandering_Railspotter
    @Wandering_Railspotter 2 роки тому +1

    bro kerala sampark kranti 12217 de journey cheyamo from ernakulam to panvel

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому +1

      Cheyyan plan und bro, but already same route il 3 long distance train nammal cheythu. Ini route onnu matti pidikkanam😜

  • @jabirchaappu8358
    @jabirchaappu8358 2 роки тому

    ഇന്നലെ വന്നു അല്ലേ., തിരക്കായിപ്പോയി ബ്രോ ഇന്ന് കാണുന്നേയുള്ളൂ😊

  • @Sakkeer_Husain89
    @Sakkeer_Husain89 2 роки тому +3

    Back to train 😍😍

  • @robinsunny4100
    @robinsunny4100 2 роки тому

    Shamire അടിപൊളി ആണ്

  • @anilchandran9739
    @anilchandran9739 2 роки тому

    പണ്ട് സ്ഥിരം യാത്ര ചെയ്തിരുന്ന യസ്വന്ത്പൂർ- കൊച്ചുവേളി ഗരീബ് രഥ്. 💖🚂🚃🚃🚃🚃🚃🚃

  • @navinbpalathingal
    @navinbpalathingal 2 роки тому

    Where will extra side berth person sit during morning time

  • @lewincheruvathoor7847
    @lewincheruvathoor7847 2 роки тому

    I like Garib Rath but need to increase 2 extra coach on 12202/01 Kochuveli LTT GR EXP VIA Madgaon ,Mangalore Jn & 12611/12 Hazrat Nizamudheen Chennai Ctrl GR EXP ( Vijayawada Jn ,Nagpur Jn Bhopal Jn, Virangana Lakshmibhai ( old name Jhansi)

  • @karthikkarthik9576
    @karthikkarthik9576 2 роки тому

    Kerala express kottayam -newdelhi video cheyyumo

  • @Cr7-v4x
    @Cr7-v4x 2 роки тому +2

    Adipoli 😍✨️✨️

  • @ronniechakkalackal
    @ronniechakkalackal 2 роки тому +2

    Madgaon il eppozha train ethiye?

  • @abhiramiabhirami1264
    @abhiramiabhirami1264 2 роки тому

    Nalla video aayirun...

  • @RejiTalks
    @RejiTalks 2 роки тому +2

    ട്രെയിൻ യാത്രക്ക് waiting ആരുന്നു 🙂🙂ഇപ്പോൾ എവിടെ ആണ് bro

  • @pathankuttyp2131
    @pathankuttyp2131 2 роки тому

    Very good swagatham

  • @vishnubabu3832
    @vishnubabu3832 2 роки тому

    രാത്രി കാണണം എർപോട്ട് വേറെ മാരി 💕😄

  • @TrainTrackerINDIA
    @TrainTrackerINDIA 2 роки тому +1

    Ithu ennanu chettaa stop cheyyab pokunnath🧐🧐🧐🧐.....Odayipp thumbnail😳

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому

      Thumpnailil enthanu bro ezhuthiyirikkunnath. "Garbi rath നിർത്തുന്നു ? " ennanu എഴുതിയിരിക്കുന്നത്. അവസാനം ചോദ്യ ചിഹ്നം ആണ്. Icf കോച്ച് പ്രോഡക്ഷൻ നിർത്തിയത് കൊണ്ട് ഭാവിയിൽ garib നിർത്താൻ ഉള്ള ചില talks വന്നിരുന്നു. അങ്ങനെ ഒരു സംസാരം വന്ന പ്രകാരം ഇന്ത്യൻ റെയിൽവേ തന്നെ garib rath നിർത്താൻ തീരുമാനം എടുത്തിട്ടില്ല. എന്ന് പറയുക ഉണ്ടായി. വീഡിയോ യിൽ ഇതിനെ പറ്റി പറയുന്നുണ്ട്. വീഡിയോ ഫുൾ കണ്ടിരുന്നേൽ ഈ doubt വരില്ലാരുന്നു 😊

  • @Imranfaizy777
    @Imranfaizy777 2 роки тому

    28:05 ente mwne Alco uff🤩🤩 pwli....
    Bro are you going to Dudhsagar 🤔🤔🤔 😊

  • @VipeeshPg
    @VipeeshPg Рік тому

    Super bro👍👍

  • @suzusuzuka4034
    @suzusuzuka4034 2 роки тому

    I watched all of u r vlog but never shown kasragod stn why...becz night time maybe
    But Kasaragod es tha last station on kerala side toward mumbai ....
    Lot's of love from mumbai

  • @AthulKAneesh
    @AthulKAneesh 2 роки тому +1

    Garib uyir 💚💛💙

  • @unknownsender204
    @unknownsender204 2 роки тому

    Speed നോക്കുന്ന app ഏതാണ്??

  • @rangithpanangath7527
    @rangithpanangath7527 2 роки тому

    പൊളി വീഡിയോ

  • @jishnusajith5839
    @jishnusajith5839 2 роки тому +1

    Ini ith vazhi pokumbo nileshwar railway station kanikuvo

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому +1

      Ipravashyam anu njan maximum station ulkollichath. Kure okke station idakku miss akum. Ellam shoot chryyal practically possible alla. Athinda. Next time set

    • @jishnusajith5839
      @jishnusajith5839 2 роки тому

      @@T3VlogsbyShameerThoppil ok bro❣️

    • @Thankan9876
      @Thankan9876 2 роки тому

      Rajas school. Nileshwar..

  • @ismailpsps430
    @ismailpsps430 2 роки тому

    LHB എന്നാൽ എന്താണ് bro?

  • @showkathali7075
    @showkathali7075 2 роки тому

    നിങ്ങ പൊളിക് മച്ചാനെ 🥰🥰🥰

  • @prasanthknairaiwan5851
    @prasanthknairaiwan5851 2 роки тому +1

    ഈ ട്രെയിൻ ചെങ്ങന്നൂർ വഴി ആണോ വരുന്നത് അവിടെ എത്തുമ്പോൾ സമയം എത്ര ആവും ടിക്കറ്റ് സ്റ്റേഷനിൽ ചെന്നാൽ കിട്ടുമോ

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому +1

      Ticket reserve cheyyanam. Unreserved coaches illa only ac. Thiruvalla stop und

  • @mstk1803
    @mstk1803 2 роки тому

    Jayanti Janata enta odathath. Ate pole Bangalore vazhi Ulla oru Saturday train undayirunnu CST leku . Atum ippol kaanunnilla

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому

      അത്‌പോലെ ഒരുപാട് ട്രൈനുകൾ suspend ചെയ്തിട്ടുണ്ട്. 7 ഓളം സർവീസ് ഇണ്ടാരുന്ന ഷൊർണുർ നിലംബൂർ റോഡ് 2 ട്രെയിൻ മാത്രം ആണ് ഉള്ളത്. തിരികെ കൊണ്ട് വരുമായിരിക്കും

    • @mstk1803
      @mstk1803 2 роки тому

      @@T3VlogsbyShameerThoppil atum sariyaanu pakse atellam passenger service aanu . Atu kore iniyum tudangan undu , atallate Iniyum start cheyyatha express vandikal korchu undu .
      1. Kanyakumari - csmt Jayanti Janata
      2. Tvc- csmt weekly
      3. Tvc- Mas super ac (rajdhani) bi weekly
      4. ERS- Goa weekly
      5. Mangalore- santragachi Vivek weekly
      6. Tvc - Nizamuddin weekly via Alappuzha
      7. Mangalore Katra Navyug weekly express
      Itine Patti valla updation um undenkil machaan parayan marakkalle

  • @karthikkarthik9576
    @karthikkarthik9576 2 роки тому +1

    Railway il 15 roopayanu kuppivellathinu. Purathu 13 roopakku kittum

  • @jebinjustus2230
    @jebinjustus2230 2 роки тому

    Juice caption adipoli

  • @vlatkodrobrov9290
    @vlatkodrobrov9290 2 роки тому

    Ac yil ithuvare kayariyilla apozha

  • @vinayprasad6843
    @vinayprasad6843 2 роки тому +1

    Poli bro

  • @IndianRailwayFan
    @IndianRailwayFan 2 роки тому

    Adipoli video bro💥👌

  • @മുകുന്ദൻ
    @മുകുന്ദൻ 2 роки тому

    സൂപ്പർ

  • @muhsinmuhsin.p5127
    @muhsinmuhsin.p5127 2 роки тому

    ഞാൻ ബുക്ക്‌ചെയ്ത ac 3ടയർ ഫുഡ്‌ ഇൻക്ലൂട് ആണോ എന്ന് എങ്ങനാ ചെക്ചെയ്യുക ഒന്ന് പറഞ്ഞു തരുമോ

  • @purushu5464
    @purushu5464 2 роки тому +3

    *Chetta te Videokk Katta waiting ayirunnu innu ith kanditteullu baakki kaaryam*

  • @rejisharajesh8771
    @rejisharajesh8771 2 роки тому

    ട്രെയിൻ നമ്പർ പറഞ്ഞു തരാമോ,2022 യിലും ഈ ട്രെയിൻ ഉണ്ടാക്കുമോ?

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому

      Train number videyil parayunnund mole onnu skip akkathe kanda math. 2022 undakum

  • @mohd_safvan
    @mohd_safvan 2 роки тому

    Tirur station ❤️❤️
    Naad.....

  • @abhisheknair8772
    @abhisheknair8772 2 роки тому +2

    Bro railway speed nokana app adha

  • @karthikkarthik9576
    @karthikkarthik9576 2 роки тому +1

    Oro videoyum onninonnu mikachathakunnunde 👍👍👍👍

  • @marcos8108
    @marcos8108 2 роки тому

    Nalla avatharanam

  • @tripplelock3061
    @tripplelock3061 2 роки тому +1

    Kanjiramattam സ്റ്റേഷൻ കാണിക്കു റിട്ടേൺ ൽ 🌹

  • @mobalbinff4397
    @mobalbinff4397 2 роки тому

    Kannuril kurach time on kanikamayirikunuu
    Ser 🙃

  • @thejask9842
    @thejask9842 2 роки тому

    കാസറഗോഡ് പറഞ്ഞില്ല ബ്രോ വിട്ടുപോയത് ആണോ

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  2 роки тому

      Kure sation miss akum bro. Maximum pattavunnath shoot akkum. Kasargod mikkavarum ethumbo rathri avum. Atha kooduthalum miss akunnath. Manapoorvam alla