അൽഭുത ഫലമുള്ള അദ്ക്കാറുകൾ മടവൂർ മുല്ല ആത്മിയ മജ്‌ലിസ് / മുഹമ്മദ് റഷീദ് സഖാഫി കൈതച്ചിറ

Поділитися
Вставка
  • Опубліковано 10 лип 2024
  • 🌹🌹 അസ്സലാമു അലൈയ്ക്കും
    എല്ലാ ദിവസവും live മടവൂർ മുല്ല ആത്മീയമജ്‌ലിസ്
    എല്ലാ ചൊവ്വാഴ്ച്ചയും രാവിലെ ദിക്റ് [ ലാ ഇലാഹ ഇല്ലല്ലാഹ് ]
    തിങ്കൾ വൈകുന്നേരം എണ്ണം അറിയിക്കുക
    വ്യാഴം രാവിലെ - നാരിയത് സ്വലാത്ത്
    ബുധനാഴ്ച്ച വൈകുന്നേരം എണ്ണം അറിയിക്കുക
    ശനി - യാസീൻ സമർപ്പണം
    മടവൂർ cm വലിയുല്ലാഹിയുടെ പേരിൽ നിത്യവും കുറഞ്ഞത് 3 യാസീൻ ഓതുന്നത് പതിവാക്കുക
    വെള്ളിയാഴ്ച്ച വൈകുന്നേരം യാസീനിൻ്റെ എണ്ണം അറിയിക്കുക
    ഞായർ - സ്വലാത്തുൽ ഫാതിഹ്
    ശനിയാഴ്ച്ച വൈകുന്നേരം എണ്ണം ഗ്രൂപ്പിൽ അറിയിക്കുക
    എല്ലാ ദിവസവും cm വലിയുല്ലാഹിയുടെ പേരിൽ ഫാതിഹ സൂറത്ത് ഓതുന്നത് പതിവാക്കുക
    ഞായറാഴ്ച്ച വൈകുന്നേരം ഫാതിഹ സൂറത്തിൻ്റെ എണ്ണം അറിയിക്കുക
    🌹 എല്ലാ മാസവും അവസാന ദിവസം 10 കോടി സ്വലാത്ത് മജ്ലിസ്
    🌹സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം🌹
    എന്ന സ്വലാത്ത് ചൊല്ലുക മാസ അവസാനം എണ്ണം അറിയിക്കുക
    #മടവൂരിലെമുല്ല #മടവൂർ #അസ്മാഉൽഹുസ്ന #യാസീൻ #live #ഇസ്ലാമിക്speech #അറിവിൻനിലാവ് #മദനീയം #സഫ്‌വാൻസഖാഫി
  • Розваги

КОМЕНТАРІ • 6

  • @jaseelahabeeb8268
    @jaseelahabeeb8268 21 день тому

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ എറണാകുളം നെട്ടൂർ മക്കളെ കൊണ്ട് സമാധാനം കിട്ടാൻ ദുആ

  • @user-fv6df4mm5e
    @user-fv6df4mm5e 21 день тому +1

    ال مدد یا شیخنا مدور ولی 🌹🌿 یا ربلعالمین

    • @Zamzam313-tw3nn
      @Zamzam313-tw3nn 21 день тому +1

      آمین آمین آمین آمین🤲

  • @user-fv6df4mm5e
    @user-fv6df4mm5e 21 день тому +1

    ال مدد یا سیدی یا رسول اللہ ،،خدب ایدینا قلت حالتنا ادرکنا یا رسول اللہ ✨💚✨💚✨💚✨💚✨💚✨💚✨💚

  • @mohamedabbasali8903
    @mohamedabbasali8903 21 день тому

    AAMEEN YA.RSBBAL.ALAMEEN.❤❤❤❤❤❤😂😂😂😂😂