അവർ ഒരു തീരുമാനം എടുത്തിട്ടുണ്ട്! | A decision is taken!

Поділитися
Вставка
  • Опубліковано 2 жов 2024
  • #tarotreading #love #tarot #111 #breakup #cards #spiritual #spirituality #spiritualawakening #spiritualjourney #spiritualgrowth #spiritualguidance #cards #viralvideo #viral #viralvideos #motivation #motivational #motivationalvideo #motivationalspeech #malayalamtarot #financialreading #financialhoroscope #financialfreedom #careerreadings #relationshipreadings #lovereadings #astrology #malayalamastrology #shorts #shortvideo #short #111 #relationship #relationships #relationshipadvice #relationshipquotes #relation #motivationalspeech #lawofattraction #reconciliation
    🔮🧙🏻 Hello & Welcome to Enchanted Reader Malayalam 🧙🏻🔮
    🔮🧚‍♀️ ABOUT ME 🧚‍♀️🔮
    🌹I am a Sagittarius Sun, Aquarius Moon spiritualist. I am a spiritual alchemist, white witch, and metaphysicist. I had my first Spontaneous Kundalini awakening in 22nd August 2022 and second profound spiritual awakening in 1st October 2023 which boosted my ESP abilities in an unimaginable level. I have been reading Tarot over 15 years🌹
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    PERSONAL READING WITH ME
    🧙🏻🔮🔮🔮🔮🔮🔮🔮🔮🔮🧙🏻
    🔺 Personal reading will be conducted live through ZOOM VIDEO CALL It's not recording. The duration will be 30 - 40 minutes 🔺
    🔺 പേർസണൽ റീഡിങ് ZOOM VIDEO CALL ലൂടെ ആയിരിക്കും. റെക്കോർഡ് ചെയ്ത വീഡിയോ അയച്ചു തരുന്നതല്ല. സമയം ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ മൂന്നു ചോദ്യങ്ങൾ ആദ്യമേ അയച്ചു തരണം. അതിന്മേലാണ് റീഡിങ് ചെയ്യുക. 30 - 40 ആണ് ദൈർഘ്യം 🔺
    🔮🧙🏻 PAYMENT LINKS TO BOOK A PERSONAL READING 🧙🏻🔮
    🧿 STRIPE PAYMENT LINK : buy.stripe.com...
    🧿 PayPal : enchantedreadersb@gmail.com
    🔮🧙🏻 HOW TO ACCESS POWERFUL ENCHANTED SPELLS 🧙🏻🔮
    / @enchantedreadermalayalam
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    THERE WILL BE NO REFUND IF YOU DID NOT COME FOR THE SESSION. CAN POSTPONE THE SESSION IF YOU NOTIFY 24 HOURS BEFORE. REMEMBER, YOU ARE TAKING SOMEONE ELSE'S TIME
    🔥❌❌❌❌❌❌❌❌❌❌❌❌❌🔥
    📫 AMAZON WISHLIST 📫
    www.amazon.ca/...
    📧 EMAIL ME 📧
    enchantedreadersb@gmail.com
    👥 FACEBOOK MESSENGER 👥
    / enchantedreadermalayalam
    📪 INSTAGRAM 📪
    / enchantedreadermalayalam
    🔴 🔥CAUTION🔥 🔴
    ❗IF SOMEONE REACHES OUT TO YOU IN THE COMMENTS OR SOCIAL MEDIA OFFERING A READING OR TO CONTACT THEM.. IT IS NOT ME!! I WILL NEVER REACH OUT TO YOU IN THE COMMENTS OR SOCIAL MEADIA OFFERING READINGS. YOU CAN ONLY BOOK READING WITH ME BY CONTACTING TO THE ABOVE ADDRESSES❗
    🔴 🔥DISCLAIMER🔥🔴
    MY TAROT READINGS ARE DESIGNED FOR ENTERTAINMENT PURPOSES ONLY! THIS TAROT READING VIDEOS ARE NOT FOR CHILDREN!! MY READINGS OFFER INSIGHTS AND PERSPECTIVES, BUT REMEMBER, THEY ARE NOT A SUBSTITUTE FOR PROFESSIONAL ADVICE, SUCH AS MEDICAL, LEGAL, OR FINANCIAL COUNSEL.
    THE FUTURE IS NOT FIXED; IT'S SHAPED BY YOUR CHOICES. ALWAYS CONSULT PROFESSIONALS FOR IMPORTANT DECISIONS. TAROT IS A TOOL FOR SELF-REFLECTION, AND YOUR INTUITION IS INVALUABLE.
    BY WATCHING, YOU AGREE TO THESE TERMS. THANK YOU FOR JOINING MY MYSTICAL JOURNEY, BUT REMEMBER, YOUR DESTINY IS YOURS TO CREATE
    ❗ TAROT റീഡിങ് ഒരു DIVINATION നു മാത്രമുള്ള ഒരു TOOL ആണ്. ഈ വീഡിയോ കാണുന്ന എല്ലാ VIEWERS ഉം നിങ്ങൾക്ക് നല്ലതെന്നു മാത്രം തോന്നുന്ന കാര്യങ്ങൾ എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. POSITIVITY മാത്രം ATTRACT ചെയ്യാൻ ശ്രമിക്കുക ❗

КОМЕНТАРІ • 421

  • @sujithramesh9168
    @sujithramesh9168 3 місяці тому +12

    ചേച്ചി ഞാൻ സ്നേഹിക്കുന്ന person തിരിച്ചു വന്നു reunion നടന്നു. അന്നരം എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിക്കുന്നതിലും അപ്പുറമായിരുന്നു. Thank u universe 🙏❤️❤️

  • @SunandhaKv-n1v
    @SunandhaKv-n1v 3 місяці тому +20

    എല്ലാം ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കണേ😢😢❤

  • @Prameela-w9t
    @Prameela-w9t 3 місяці тому +10

    ഇതിലെ പോസിറ്റീവ് എനർജി univers എന്നിലേക്ക് attract ചെയ്യുന്നു ❤🎉 നന്ദി univers ❤ നന്ദി മാഡം 🙏

  • @Mtm848
    @Mtm848 3 місяці тому +13

    Thank you യൂണിവേഴ്സ❤❤🎉

  • @Chithra_09
    @Chithra_09 3 місяці тому +21

    Communication undayi സത്യം... പക്ഷെ തേർഡ് പാർട്ടി യോട് തന്നെ ആണ് പ്രയോരിറ്റി യും വാല്യൂ വും കൊടുക്കുന്നത്... ഞാൻ വേദനിച്ചാലും കുഴപ്പമില്ല തേർഡ് പാർട്ടി വേദനിക്കരുത്... ഞാൻ തേർഡ് പാർട്ടിയെ വേദനിപ്പിച്ചാൽ സ്റ്റാറ്റസ് വഴി പുള്ളി എന്നേ വേദനിപ്പിക്കും 😭😭😭😭അത് കൊണ്ട് ഞാൻ പിന്മാറി സെൽഫ് ലവ് പ്രാക്ടീസ് ആണ്... Thank u universe 🙏🏻

    • @jithinppjithu7028
      @jithinppjithu7028 3 місяці тому

      സഹിക്കാൻ പറ്റില്ല ഒഴിവാക്കാനും

    • @ManeshManu-dg5ui
      @ManeshManu-dg5ui 3 місяці тому

      എല്ലാം നന്നായി വരട്ടെ....

  • @SunandhaKv-n1v
    @SunandhaKv-n1v 3 місяці тому +6

    എല്ലാം ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കണേ😢😢❤

  • @strangegaming5586
    @strangegaming5586 3 місяці тому +1

    മേടം എന്റെ lover കുറച്ചു നാൾക് ശേഷം ഇന്ന് എന്നോട് സംസാരിച്ചു

  • @soumyac4811
    @soumyac4811 3 місяці тому +5

    താങ്ക് യു യൂണിവേഴ്സ് 🙏താങ്ക് യു മാം 🙏🙏. കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ കേൾക്കാൻ സാധിച്ചു 🙏🙏🙏🙏🙏. I claim all this positive energy in my life🙏🙏🙏🙏. അയാൾക്കു തിരിച്ചറിവ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ❤❤❤

  • @chandrachandra4857
    @chandrachandra4857 3 місяці тому +3

    എത്രയും പെട്ടന്ന് reunion സംഭവിക്കട്ടെ 🙏🙏🙏universe സഹായിക്കണേ എന്റെ person ന്റെ ബ്ലോക്ക്‌ remove ആക്കണേ 🙏🙏🙏🙏

  • @anithakumari5446
    @anithakumari5446 3 місяці тому +6

    Yes i believe universe
    Thank you thank you thank you universe ❤️

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 3 місяці тому +3

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @jayasreeajayan1459
    @jayasreeajayan1459 3 місяці тому +9

    മോളുടെ വീഡിയോ കാത്തിരുന്നു കാണും, ഒന്നും നടക്കില്ല എന്ന് ഉറപ്പിച്ച മനസ്സാണ് ഇപ്പോൾ എന്റേത്, ഒരു വീട്ടിൽ ആണെങ്കിലും ഞങ്ങൾ തമ്മിൽ ഒരു പാട് അകലെയാണ്, 3വർഷമായി റൂം പോലും അയാൾ മാറിയിട്ട്, പ്രപഞ്ചശക്തി ഭാര്യയും മക്കളും എന്നത് എന്തായിരുന്നു എന്ന് ഒരിക്കൽ മനസ്സിലാക്കി കൊടുക്കും 👍

    • @ALMURJANSEAFOOD
      @ALMURJANSEAFOOD 3 місяці тому

      വിഷമിക്കരുത്.. എല്ലാം ശരിയാവും

  • @SYAMALASANTHOSH-n9d
    @SYAMALASANTHOSH-n9d 3 місяці тому

    Mam. Entepaersan. Vannu. Pakshe. Five. Mnites. Mathrame. Weytcheyukayullo. Ethe. Entebharthavane. Kuremasangalai. Veeduvittupoitte. Ok. Mam. Yellamvalre. Seriyane. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @durgasaraswathi5354
    @durgasaraswathi5354 3 місяці тому +7

    താങ്ക്സ് യൂണിവേഴ്സ് 🙏🙏

  • @sumasatheesh6780
    @sumasatheesh6780 3 місяці тому +2

    ❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤ സിബി സ്നേഹത്തോടും സന്തോഷത്തോടും കൂടി എത്രയും പെട്ടെന്ന് എന്‍റെ ജീവിതത്തിലേയ്ക്ക് തിരിച്ച് വരും വരുന്നു❤❤❤

  • @littynyjo63
    @littynyjo63 3 місяці тому +1

    Mam എന്റെ hus ന് വേണ്ടി ഈ റീഡ് കാണുന്നത്... ആൾക്ക്കെ heart ബ്രേക്ക്‌ ഉണ്ട് നന്നായി... But എന്റെ മുന്നിൽ വല്ലാതെ അതു കാണിക്കുന്നില്ല... പണി കിട്ടി thudjiyittu... 1 year ആയി thudji... But എന്ത് ചെയ്യണം എന്നറിയാതെ കൈ കാൽ ഇട്ട് അടിക്ക.... ആളുടെ അമ്മ ആണ്..3 rd person... അവർ മോശം കാര്യം ചെയുന്ന കുട്ടത്തില... അങ്ങനെ കൊണ്ടുപോയത്... ഇപ്പോൾ... തനി നിറം mansilye... ചെറിയ പ്രായത്തിൽ തന്നെ... എന്റെ hus ന് ആളുടെ അമ്മയെ ഇഷ്ട്ടം ആയെരുന്നില്ല... ഇപ്പോഴും അവിടെത്തെ നാട്ടുകാർ പറയും... But എന്നെ അവരെ athirthu കല്യാണം കഴിച്ചതാ... എന്നിട്ട്... ഇത്രയും ഇഷ്ട്ടം ഇല്ലാത്ത അവരുടെ വാക്കുകൾ കേൾക്കാൻ thudji പെട്ടന്ന് എനിക്ക് പോലും എന്താ സോഭവിച്ചേ എന്നു മനസിലായില്ല... എല്ലാത്തിനും.... ഒരു end ഉണ്ട്... 🙏

  • @sivansivan7580
    @sivansivan7580 3 місяці тому +1

    ഒന്ന് മിണ്ടിയാൽ തീരുന്ന പ്രശനമേ ഉള്ളു. സർവേശ്വരനോട് പ്രാർത്തിക്കുന്നു

  • @PravithaTp-o5j
    @PravithaTp-o5j 3 місяці тому +2

    ആളുടെ ഭാഗത്തു നിന്ന് move ഇണ്ടായി മാം thank u🥰😘

  • @sujatharajappan6911
    @sujatharajappan6911 23 дні тому

    Thankyou univers താങ്ക്യൂല്ലാം sariyakum❤❤❤❤❤❤🙏🙏🙏🙏🙏❤❤❤❤❤❤❤

  • @sureshthrissur6206
    @sureshthrissur6206 3 місяці тому

    നന്ദി യൂണിവേഴ്സിറ്റിയിൽ 🙏

  • @dhanyarajesh3288
    @dhanyarajesh3288 3 місяці тому +43

    ഒന്ന് വിളിക്കാൻ തോന്നിക്കണേ 🙏🏻🙏🏻🙏🏻🙏🏻കണ്ണാ 🙏🏻🙏🏻🙏🏻🙏🏻

    • @SreepriyaPriya-z4r
      @SreepriyaPriya-z4r 3 місяці тому

      എന്റെ ശ്രീഗനേശാ എന്നെയും ഒന്ന് വിളിക്കണേ 🙏🙏🙏

    • @meenasubash2294
      @meenasubash2294 3 місяці тому

      Anne vilichu Thankyou Devine 🙏🙏🙏❤️❤️ Thankyou universe ❤️❤️❤️❤️ Thankyou dear ❤

  • @emmagreen1929
    @emmagreen1929 3 місяці тому +2

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u universe 🙏🙏🙏

  • @Mtm848
    @Mtm848 3 місяці тому +6

    ശരിയാണ മാം പറയുന്നത് തകന്നവസ്ഥയിൽ നിന്നപ്പോൾ അവൻ എൻ്റെ ജീവിതത്തിൽ വന്നതു ഞങ്ങളെ അകറ്റിയത് ബന്ധു എൻ്റെ കൂട്ടുകാരി ആണ് ഞങ്ങളെ അകറ്റിയതുരണ്ടു 3 മാസമായി എൻ്റെ വിളിച്ചിട്ടു ഞാൻ പറയാത്ത കാര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് അറിഞ്ഞപ്പോൾ എന്നോട് ദേഷ്യമാണ് ഞങ്ങൾ തമ്മിൽ തുറന്നു സംസാരിച്ചാൽ തീരാവുന്നതേ ഉള്ളും മാഞങ്ങൾക്ക വേണ്ടി പ്രാർത്ഥിക്കണം എല്ലാം ഒന്നു ശരിയാകും അവനെ ഞാൻ ഒത്തിരി സഹായിച്ചിട്ടുണ്ടു മാം❤🎉

  • @Divya.SK.Sundram
    @Divya.SK.Sundram 3 місяці тому +1

    Thank you so much Mam.Mam paranjal athu nadakkum Mam.100percent correct aanu.Eniku vishamam ellatto Mam.Reunion nadakkum sure aanu . Thank you very much Mam

  • @SaranyaSuresh-rb3fe
    @SaranyaSuresh-rb3fe 3 місяці тому +5

    Hi mamente reading aaye wait cheyuvayerunnu

  • @AjithaBabu-wl3be
    @AjithaBabu-wl3be 3 місяці тому

    നന്ദി യൂണിവേഴ്സ് ❤❤❤ നന്ദി മാം❤

  • @haseenabeegum336
    @haseenabeegum336 3 місяці тому +5

    Thank you യൂണിവേഴ്‌സ് ❤❤❤thank you allah thank u mam❤❤❤

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 3 місяці тому +1

    Mam ഇത് ശരിക്കും എൻ്റെ personal Rending ആണ് എല്ലാം Universil അർപ്പിക്കുന്നു🙏🙏🙏 Thank you Mam🙏🙏🙏

  • @Bepositiveeveryone777
    @Bepositiveeveryone777 3 місяці тому +1

    Please everyone pray for me 😢

  • @vinugopu
    @vinugopu 3 місяці тому +5

    Thank u universe..Thank u mam

  • @vijayalekshmi1284
    @vijayalekshmi1284 3 місяці тому

    തേർഡ് പാർട്ടിയുടെ പ്രെസെൻസ് ഒഴിവാക്കി ഒരുമിച്ചു ജീവിക്കാൻ എന്ത് ചെയ്യണം ദ്യവായി പരിഹാരം പറഞ്ഞു തരണം 🙏🏻

  • @Devusvichu
    @Devusvichu 3 місяці тому +3

    നന്ദി ദൈവമേ.. നന്ദി മാം.. ഈ readingil പറഞ്ഞ പോസിറ്റീവ് കാര്യങ്ങൾ എൻ്റെ ലൈഫിൽ സംഭവിക്കും.. അവളെ ഞാൻ കാത്തിരിക്കുന്നു.. അവള് എൻ്റെ അരികിലേക്ക് തിരികെ വരും.. നന്ദി ദൈവമേ..ഡിവൈൻ കൂടെ ഉണ്ടാവും.. എല്ലാവർക്കും വേണ്ടി പ്രയർ ചെയ്യുന്നു...

    • @thushara8893
      @thushara8893 2 місяці тому

      @@Devusvichu വന്നോ?

  • @ushapt-sg3ky
    @ushapt-sg3ky 3 місяці тому

    Thankyou mam 🙏🙏 നേരിൽ കാണാം എന്ന് പറഞ്ഞിട്ടുണ്ട് 😰😰

  • @User-an3mnx7
    @User-an3mnx7 3 місяці тому +2

    സത്യം മാഡം 2,3 മണിക്ക് എഴുന്നേറ്റു ഇരിക്കും.... റിയൂണിയൻ ഉണ്ടാവട്ടെ 🙏🙏thanks universe 🙏🙏🙏thanks god 🙏🙏🙏

  • @The_men111
    @The_men111 3 місяці тому +1

    Ente person varum Enikku urappund njan randu kayyum neetti sweekarikkum. Njan daivathe viswasikkunnu
    Njan universe nem trust cheyyunnu. 😌🙏🏾

  • @vijikrishna3549
    @vijikrishna3549 3 місяці тому

    ശരിയാണ്. എത്ര നേരുത്തേ ഉറങ്ങിയാലും 2,3 ടൈം ഞാൻ എഴുന്നേൽക്കും. അറിയില്ല എന്താ അങ്ങനെ 🙏

  • @mathewjoseph5027
    @mathewjoseph5027 3 місяці тому +1

    എല്ലാം ശരിയാണ്. ഒന്ന് പ്രാർത്ഥിക്കണേ.

  • @AchuSachu-g1n
    @AchuSachu-g1n 3 місяці тому

    മം പറയുന്ന ശെരി ആണ്. ഇപ്പൊ ഡിസ്റ്റൻസ് ആണ്. ന്താന്ന് അറിയില്ല. തിരിച്ചു വരും എന്നു വിശ്വസിക്കുന്നു

  • @sujiraju3527
    @sujiraju3527 3 місяці тому

    Hi mam, എനിക്ക് communication ഉണ്ടായി. Thankyou so much universe. ..എല്ലാം ഞാൻ universe നു surrender ചെയ്തു ❤️🎉

  • @rlyasklm9416
    @rlyasklm9416 3 місяці тому

    താങ്ക്യൂ യൂണിവേഴ്സ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏

  • @gopu8772
    @gopu8772 2 місяці тому

    മാഡം പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ. പാറഞ്ഞത് എല്ലാം സത്യം ആയിരുന്നു

  • @jithinppjithu7028
    @jithinppjithu7028 3 місяці тому

    എല്ലാം സത്യം😢തിരിച്ചു വരുമായിരിക്കും..മൂന്നാമത്തെ ആൾ വളരെ അധികം അപകട ആണ്...മരണം വരെ നമ്മൾ കാണില്ല എന്നോക്ക ആണ് പറഞ്ഞു പോയെ

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 3 місяці тому +2

    Madem I love your speech madethinu ento oru Shakti undu I love you madem please pray me and my family🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sareenashaji2480
    @sareenashaji2480 3 місяці тому

    റീയൂണിയൻ ഉണ്ടാവില്ല അവർ ആവടെ വീട്ടിൽ കിണ് ർ കുഴിക്കുകയാണ് ഭയങ്കര ഹാപ്പിയാണ് അവൻ

  • @chinchuchinnu333
    @chinchuchinnu333 3 місяці тому +1

    ആരോഗ്യത്തോടെ ഇരിക്കട്ടെ സന്തോഷത്തോടെയും
    Thank you mam 🙏🙏🙏❤️❤️❤️❤️
    Thank you universe 🙏🙏🙏🙏🙏
    Thank you divine 🙏🙏🙏🙏
    Thank you angel 🙏🙏🙏🙏

  • @jaimohankp1837
    @jaimohankp1837 3 місяці тому +4

    Thank you Universe.....Angels....!!

  • @chinnusponnuschannel2367
    @chinnusponnuschannel2367 3 місяці тому

    Thank you universe🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹♥️♥️ thank you mom thank you so much 🙏🏼🙏🏼🙏🏼🙏🏼♥️♥️♥️♥️

  • @sajeev.g2032
    @sajeev.g2032 3 місяці тому +4

    Thankyouuniverse🙏

  • @kuruvi2009
    @kuruvi2009 3 місяці тому +1

    I strongly claim all this positive energies.... Thank you universe 🙏🙏🙏..... Thank you madam......
    മാഡത്തിൻ്റെ നാവ് പൊന്നായിരിക്കട്ടെ........
    ഓം നമഃ ശിവായ

  • @SmilingChameleon-vn5bt
    @SmilingChameleon-vn5bt 3 місяці тому

    മാം ഞാൻ എൻ്റെകുടുംബത്തിനെ ശരിയായി കൊണ്ടുപോകാനായി മകനേ ഏൽപിച്ചു. മകൻ്റെ വാക്കിനേ മറികടന്ന്,
    സ്വന്തം ഇഛയേ ലാക്കാക്കി മരുമകൾ എന്നേ മാറ്റിനിർത്തുകയാണ്. മറ്റൊരു കുട്ടിയുള്ളതുകൊണ്ടു മാത്രം മുന്നോട്ടു പോകുന്നു എല്ലാമുണ്ടായിട്ടും ഒറ്റപ്പെടൽ അനുഭവിക്കുന്നു. മാം ഞാൻ പ്രപഞ്ചശക്തിയിൽ അഭയം പ്രാപിക്കുന്നു.

  • @padmac3827
    @padmac3827 3 місяці тому +3

    താങ്ക് യു യൂണിവേഴ്‌സ് ❤❤❤🙏🙏🙏

  • @anithaindira5585
    @anithaindira5585 3 місяці тому

    🙏🕉️🙏surrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏Thank you God🙏🕉️🙏

  • @krishnakrishna-ni7yt
    @krishnakrishna-ni7yt 3 місяці тому

    onnum kealkunnilla echiri urakkea parau..sound cardintea soundu mathrsmea kealkunnilla....sister

  • @AchuSachu-g1n
    @AchuSachu-g1n 3 місяці тому

    മാഡം പ്രാർത്ഥിക്കുക ആ പഴയ രീതിയിൽ കിട്ടിയാൽ മതി. ഞങ്ങൾ 2 പേരും മാരീഡ് ആണ്. തേർഡ് പാർട്ടി ഉണ്ടെന്നു 100% ശെരി ആണ്. അതു ഒരു വെക്തി ആണോ. ഫാമിലി ആന്നോ എന്നു അറിയില്ല. ഫാമിലി ആണേൽ ന്നോ prblm

  • @SarithaShinedas
    @SarithaShinedas 3 місяці тому +1

    Correct reading ayirunnu mam. Contact cheythu. Thank u universe🙏🏻. Thank u mam 🙏🏻. Positive ellam ente lifelek attract cheyyunnu.

  • @shineyshiney5616
    @shineyshiney5616 3 місяці тому +2

    Sathyam ma'am parajathu ellam thankyou univers thankyou God thankyou so much ❤❤❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 3 місяці тому +1

    എന്നു ബ്ലോക്ക് മാറ്റി എന്നെ വിളിച്ചു എന്നെ വിച്ചപ്പോൾ തന്നെ എനിക്ക് സന്തോഷം തോന്നി അതെ എനിക്ക് തീരെ ഉറക്കമില്ല 3 മണിക്കാണ് ഇ ന്നലെ ഉറങ്ങിയത് ഇ ന്നു വിളിച്ചാലോ ബ്ലോക്ക് ഒഴുവാക്കിയാലോ സമാധാനം

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 3 місяці тому

    Thenk you univers 🙏ഭഗവാനെ എല്ലാം നല്ലതിനായി നടക്കട്ടെ,. മകന്റെ ഭാര്യക്ക് മകനെ കാണാനുള്ള,മനസുണ്ടാവട്ടെ.

  • @sureshthrissur6206
    @sureshthrissur6206 3 місяці тому

    ഞാൻ ആഗ്രഹിക്കുന്ന ആൾ എൻ്റെ അടുത്ത് വരുന്നതും കാത്തിരുന്നു എല്ലാം നല്ല പടി നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം പേഴ്സണൽ ആയിട്ട് റീഡിങ് വേണം എന്ന് ആഗ്രഹമുണ്ട് അതിന് എന്താണ് ഞാൻ ചെയ്യേണ്ടത് ഒന്ന് റീപ്ലെ തരാമൊ 🙏

  • @SweetyThomas-s8f
    @SweetyThomas-s8f 3 місяці тому

    Thank you universe 🙏 Thank you ma'am,njagal thammilulla ella problems pettannu marane universe 🙏 ❤️

  • @rosammajohn5908
    @rosammajohn5908 3 місяці тому +3

    Yes mam communication nadakunu.

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 3 місяці тому +1

    Thanks univers, divine power, God, angels and reader. Praying for my person's wellness. Let the univers decide for our sucessful reunion and wishes.

  • @SherliHarindran
    @SherliHarindran 3 місяці тому +44

    എന്റെ സുഹൃത്തു നല്ലവൻ ആണ് പരസ്പരം ariyan വൈകി ഇന്ന് ഞങ്ങൾക് രണ്ടുപേർക്കും famili ആയി എന്നാലും നല്ല സൗഹൃദത്തിൽ പോകുന്നു ഞങ്ങൾ ഹാപ്പിയാണ് ആർക്കും പ്രശനങ്ങൾ ഉണ്ടാവാത്ത രീതിയിൽ ഞങ്ങളുടെ ബന്ധം മുമ്പോട്ട് പോകുന്നു

  • @sumasumapa3958
    @sumasumapa3958 3 місяці тому

    ❤️❤️🌹👏 താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ഗോഡ് 👏👏

  • @geethabalaji3903
    @geethabalaji3903 3 місяці тому +1

    Thank you universe n Ma'm...very correct n looking forward daily....❤

  • @SheebaR-z1c
    @SheebaR-z1c 3 місяці тому

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave.. pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @KarthikKunjkakko
    @KarthikKunjkakko 3 місяці тому

    ആദ്യമായിട്ടാണ് മാമിന്റെ റീഡിങ്ങ് കാന്നുന്നത് വളരെ കറക്ടാണ് പറഞ്ഞതെല്ലാം Thanks universe❤❤❤❤❤

  • @somiyamol8514
    @somiyamol8514 3 місяці тому

    പക്ഷെ ഞാൻ വിളിക്കണ്ടത് പോലും ഇഷ്ടമല്ല😭😭🙏

  • @BabuV-om8ih
    @BabuV-om8ih 3 місяці тому

    അവവൾ വരില്ല ചേചി അവൾ വയിവിട്ട പോകാണ് എനിക് താൽപരൃമില്ല

  • @sujithadavid1646
    @sujithadavid1646 3 місяці тому

    എല്ലാ പോസിറ്റീവ് എനർജി അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻🙏🏻അവൻ എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 🙏🏻🙏🏻🙏🏻❤️❤️
    താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
    താങ്ക്സ് ഗോഡ് 🙏🏻🙏🏻🙏🏻
    താങ്ക്സ് angel 🙏🏻🙏🏻🙏🏻

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    ❤ Annu madom reading kandirunnu pakshe enikku communication vannilla.so.what happend? I dont know?😅 now no trust.😅 trust only My divine❤

  • @Divya.SK.Sundram
    @Divya.SK.Sundram 3 місяці тому +2

    Thank you universe God Divine Angels and Mam.Thousand time thank you

  • @BiggbossmalayalamSeason005
    @BiggbossmalayalamSeason005 3 місяці тому +2

    Thankyou Universe ❤ I claim this energy

  • @JithuSamuel
    @JithuSamuel 3 місяці тому +1

    ഇതിലെ പോസിറ്റീവ് എനർജി എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു🙏🏻Thank you universe ❤

  • @smithas333
    @smithas333 3 місяці тому

    Ee reading il paranja ella posative um attract cheyyunnu ❤❤❤❤

  • @mosautomotive1827
    @mosautomotive1827 3 місяці тому

    Mam paraunnathellam sheri annu 💯% .
    6 mnthinu shesham enne block matti , msg onnum ayachilla njnm angot ayakkan poyilla, ithuvare njn mam paraunnathu kettumathrama cheithathu , enne kanikkan vendy status idunnund dp change cheiunnund, njn onnum mind cheiunnilla, enik urappanu njngl thammil new beginning undakum. 🙏🙏🙏
    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 3 місяці тому

    ❤ yes.still she is thinking realisation.past her decission very amaizing wrong decission.so.that time my person in matured character.somebody freinds.push up cheythappol odi angottu.avide chennappol vayaniraye kitty.duvine avoid cheythu poyi.athanu enne contact cheyyan kazhiyathe divine paniyunne.are marannalum divine forget cheyyaruthu( kittante achikku kittendathu kitty kazhinjappol achikku manassil ayi.) Eda pst than better.ente energy avarkku use cheythu pasttu muthal use cheythu pokamayirunnu. Person ahankaram sudden deshiyam, eduthu chattam kopam ,vashy, egoo, attitude, character, inmacheured character.who fake? Who true? No idea🤔 alu pavama.nalla manassa. Pakshe ente real love kanathe poyi.athu eswaran panikodukkum.enne cheat cheythu poyappol enikku deshiyam undayirunnu. Still athellam marannu oralude situation alle. Mam ippol oru deshiyavum manassukondilla.sneham mathramay ulloo. Pinne ullil pediundu pasttile pole enikku ittu paniyumo ennu. Still my situation athu manassil kanda ente oro steppum.poyal pokatte.vannal koode koottam.🤔😍😜💋💕😎.ok.my person🤪

  • @sajisaji3761
    @sajisaji3761 3 місяці тому +1

    കൂടെ ഞാൻ ഉണ്ട് പക്ഷെ വെറെ ഒരു കാര്യങ്ങൾ പുറത്ത് നടക്കുന്നുണ്ട് എനി ഞാൻ എന്തിനാ

  • @J_seena
    @J_seena 3 місяці тому

    Check avl msg aychu but nney venden thanneya parayne Nnalum avl samsarichalo.
    Ath mathie

  • @subhashanair6676
    @subhashanair6676 3 місяці тому

    Good morning madam 👃njangal reunion aayi, kooduthalum ente mistakes aayirunnu, paranjathellam valare 💯 aanu,thanks universe 🙏

  • @rlyasklm9416
    @rlyasklm9416 3 місяці тому

    ചേച്ചി വിളിച്ചു മെസ്സേജ് അയച്ചു എല്ലാം ചെയ്തു🙏🙏🙏🙏🙏

  • @adithyanvlogs2019
    @adithyanvlogs2019 3 місяці тому

    തിരിച്ചു വരുമോ എന്നെ യും പിള്ളാരെയും നോക്കുമോ

  • @SupriyaSupru-v5l
    @SupriyaSupru-v5l 3 місяці тому +4

    Thank u universe

  • @sindusatheesh5868
    @sindusatheesh5868 3 місяці тому +1

    Thank you for your positive energy

  • @shinimol4570
    @shinimol4570 3 місяці тому

    Medom paranjathu eallam correct aanu eanikku innu msg ittu thanks medom
    Ihanks universe

  • @abhimanueb7075
    @abhimanueb7075 3 місяці тому

    thanks. univers. i. claim. to. strongly. reunion. my. person. ee. readingil. paranja. alla. positive. energym. ante. life. lekku. atract. cheyunnu. ethellam. ante. life. ill. nadakkum. annu. njan. claim. cheyunnu. thanks. univers. om. nama. sivaya. ante. life. agrahangal. allam. njan. universil. surrender. cheyunnu. thanks. univers.

  • @ashikacs7182
    @ashikacs7182 22 дні тому

    Thank you universe❤❤ i strongly claim this positive energy from this reading.

  • @saruvijay4432
    @saruvijay4432 3 місяці тому

    😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thankyou so much mam🙏
    Thankyou universe 🙏🙏🙏🙏🙏

  • @sajithaammu2475
    @sajithaammu2475 3 місяці тому

    Thank you universe ❤
    Thank you angels ❤
    Thank you God ❤
    Thank you divine ❤
    Thank you ma'am ❤

  • @jolik4816
    @jolik4816 3 місяці тому

    100% correct reading. May your words come true as soon as possible. Madam pls for all of us. Thank you madam 🙏

  • @AmusedAzaleaFlower-lw8tf
    @AmusedAzaleaFlower-lw8tf 3 місяці тому

    Yende makanum wife um veettil varan prardhikane madam.prardhichu prardhichu husband umayi re union nadannu kitty,7varshathinu sesham.thanks alot.ini makanum makanum wife um vannu kittanam.thanks madam.

  • @ajitjjithu9043
    @ajitjjithu9043 3 місяці тому

    Thank you God🙏🙏🙏 Thakyou Univers🙏🙏🙏 Thank youMam🙏🙏🙏reading valare shariyanu mam ellam Daivam shariyatharate prarthanayode pratheeshayode positive enarjiyode kathirikunnu God bless you mam🙏🙏🙏

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 3 місяці тому +2

    Thank you universe 🙏🙏🙏

  • @minikunjumon6044
    @minikunjumon6044 3 місяці тому

    Ethu ente reading pole thonni, oru valuya block munnil undu. Correctanu

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 3 місяці тому

    Thank you universe ❤️❤️❤️❤️❤️ Thank you God 🙏🙏🙏🙏🙏🙏🙏🙏💕🙏🙏💕💕🙏❤❤❤❤❤❤❤❤

  • @jamshiyarasheed6727
    @jamshiyarasheed6727 3 місяці тому

    Phone vilikkan yethelum vazhiyuddo mam

  • @FairavySuresh
    @FairavySuresh 3 місяці тому

    Mam 10 month ayitte oru bhethavum illarunnu. But enne contact chethu.mam but I don't know what should i do

  • @athulkrishna9237
    @athulkrishna9237 3 місяці тому

    I strongly claim this positive energies in my life and permanent reunion with my husband Thank you universe 🙏🙏🙏🕉️🧚❤️

  • @renjithkr5314
    @renjithkr5314 3 місяці тому

    ചേച്ചി മക്കളെ കാണാൻ സമ്മതിച്ചു കണ്ടു സ്നേഹം ചേച്ചി ❤

  • @midhularajesh51
    @midhularajesh51 3 місяці тому

    എൻ്റെ ആൾക്ക് വളരെ കഷ്ടം പ്പാട് ആണ് പറഞ്ഞത് സംത്യം മാണ് മാ