Enfield Bullet CI Kerala -7 Clutch Cable change

Поділитися
Вставка
  • Опубліковано 29 сер 2024
  • How to replace the clutch cable of Bullet CI

КОМЕНТАРІ • 48

  • @HEAVEN19821
    @HEAVEN19821 Рік тому

    👌വളരെ നല്ല അവതരണം.. എന്റെ ബുള്ളറ്റ് വഴിയിൽ ക്ലച്ച് കേബിൾ പൊട്ടി കിടന്നു.. വീഡിയോ ഉപകാര പെട്ടു

  • @evergreen392
    @evergreen392 3 роки тому +1

    Automobile lover channel LOVER 😍😍
    Clutch cable maariyit one year aavaan povunnu.. oil um WD 40 yum (4:1) mix cheyth syringe vazhi ellaa cable um lubricate cheyyarund...

    • @RKR1978
      @RKR1978  3 роки тому +1

      അത് നമുക്ക് പണം ലാഭിക്കാനല്ല... സമയം ലഭിക്കാൻ ആണ് 👍👍. ആദ്യം പുതിയത് ഇടുമ്പോൾ WD വേണ്ട കേട്ടോ. പിന്നെ ഇടയ്ക്കു oil ഇടുമ്പോൾ WD നല്ലതാണ്. ആദ്യം WD sprey ചെയ്തതിനു ശേഷം oil ഇട്ടാൽ WD path clear ചെയ്തു തരികയും oil നെ suck ചെയ്തു ആ tube ൽക്കൂടി അങ്ങേഅറ്റത്തു എത്തിക്കുകയും ചെയ്യും.

  • @user-fy9lw6et4g
    @user-fy9lw6et4g 3 роки тому +1

    ബുള്ളറ്റ് റിലേറ്റഡ് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @trivandrumsandeep1
    @trivandrumsandeep1 3 роки тому +1

    Amazing njan kaathirunna video... thanks bro. Pinne kurache koodi oro steps eduthe kaanikaaavo.... cable cable boxilotte konde varunathe eganne ennu. Athu pole clutchil cable uuranathe ennu onnuda kaanikaaavo - part 3 edaaavo 😀 .
    Any way super video. Malayalathil ethram detail CI videos aaarum ettatilaa... nigalude video kandu njan Bullet oil maateee .. same Motul synthetic oil vaagi.

  • @sisupal6037
    @sisupal6037 3 роки тому

    വീഡിയോ കൊള്ളാം. Kazhiyunnathum മറ്റൊരാൾ വീഡിയോ കണ്ട് അത് മാറാൻ കഴിയുന്ന രീതിയിൽ pattumenkil ചെയ്യാൻ sramikumallo. അടുത്ത വീഡിയോ pratheekshikunnu. 👍

    • @RKR1978
      @RKR1978  3 роки тому +1

      Sisu Pal yes I’ll try.

    • @RKR1978
      @RKR1978  3 роки тому +2

      പിന്നെ വല്ലാത്ത base level പറയാൻ എനിക്ക് പറ്റില്ല. കുറച്ചു സാമാന്ബുദ്ധി technical കാര്യങ്ങളിൽ ഉള്ളവർക്ക് മനസിലാക്കാൻ പറ്റിയാൽ ആയി. അത്രേ ഉളളൂ.

  • @mrudul3570
    @mrudul3570 3 роки тому +2

    Lock nut tight akunath koodi kanikamairunu

    • @RKR1978
      @RKR1978  3 роки тому +1

      It’s too basic dear. Those who haven’t known how to tighten a lock nut could not do these type of DIY.

  • @pradeepkummu1917
    @pradeepkummu1917 5 місяців тому

    👌👌👌👌👌👌👌👌👌

  • @user-fy9lw6et4g
    @user-fy9lw6et4g 3 роки тому

    Good information 👍🏻🌺

  • @TRIVANDRUMBASEDKERALITE
    @TRIVANDRUMBASEDKERALITE 3 роки тому +1

    Chetta adjusting platinteyum plungerinteyumm adjustment parayaan marakkalle. Pne upshifting ok anu down sjifting mosam athinte remedy koodi. Parayanam

    • @RKR1978
      @RKR1978  3 роки тому

      Downshift നു മാത്രം problem...?

    • @TRIVANDRUMBASEDKERALITE
      @TRIVANDRUMBASEDKERALITE 3 роки тому

      @@RKR1978 njan udhesichath up side moovement of selector lever more.athine patty.. updide um down sidum same akandey... atg

  • @renjithhdas
    @renjithhdas 3 роки тому

    സൂപ്പർ

  • @smashgamer7057
    @smashgamer7057 2 роки тому

    Chettaaa eeehh accelerator cable engana set cheyyunnath

  • @raseethraseeth4243
    @raseethraseeth4243 3 роки тому

    Super

  • @sonulawrence6414
    @sonulawrence6414 3 роки тому

    Bro..upload..any..new..videos..of.Old.model..enfeild..tips..or..self..maintaining..valuable..Info

    • @RKR1978
      @RKR1978  3 роки тому

      Mm നോക്കാം bro 👍

  • @myochit7550
    @myochit7550 2 роки тому

    Bhai, Mera friend ka bike didn’t start after change, muj ko jawab thay thoe. How can I fix that?

  • @noeltomichen8179
    @noeltomichen8179 3 роки тому

    Once my cletch got complaint after heavy heating....then I made someone to adjust that screw inside the gearbox...later that screw started swell and finally the gearbox cracked...

    • @RKR1978
      @RKR1978  3 роки тому

      Cracked... ! Form where that much force comes..??

    • @noeltomichen8179
      @noeltomichen8179 3 роки тому

      Shocking right.....at first a small crack on the gear box....then eventually it's bigger..... whenever I applied the cletch that area buldged out...... finally changed the gear box cover

  • @tishenthomas2298
    @tishenthomas2298 3 роки тому

    Bullet inte odometer cables ella meter num same aano

    • @RKR1978
      @RKR1978  3 роки тому +1

      അറിയില്ല. പഴയ cable കൊണ്ടുപോയി ആണ് ഞാൻ വാങ്ങുന്നത്

  • @sreerajnair91
    @sreerajnair91 8 місяців тому

    Bro . ക്ലച്ച് പ്ലേറ്റ് മാറ്റിയതിനു ശേഷം gear shifting ഹാർഡ് ആയി. ക്ലച്ച് adjustment കറക്റ്റ് ആണ് . എന്തായിരിക്കും കാരണം.? ക്ലച്ച് ചെയിൻ കുറച്ചു ലൂസ് പോലെ ഉണ്ടായിരുന്നു. അതിന്റെ adjustment മാക്സിമം ആണ്. ചെയിൻ മാറണോ അതോ കണ്ണി കട്ട് ചെയ്താൽ കുഴപ്പമുണ്ടോ?

    • @RKR1978
      @RKR1978  8 місяців тому

      ക്ലച്ച് പിടിക്കുമ്പോൾ പ്ലേറ്റ് മൊത്തം റിലീസ് ആകുന്നുണ്ടോ? (കിക്ക് ലിവർ ഫ്രീ ആകുന്നുണ്ടോ.?).ഗിയർ മാറുമ്പോൾ പ്രയാസം വരുന്നത് ക്ലച്ചിന്റെ കുഴപ്പം ആണോ എന്നു പരിശോധിക്കണം. വണ്ടി സ്റ്റാൻഡിൽ വെച്ച് പുറകിലത്തെ വീൽ ചലിപ്പിച്ചു കൊണ്ട് ഗിയർ മാറി നോക്കുക. അപ്പോഴും പ്രയാസം ഉണ്ടെങ്കിൽ ഗിയർ ബോക്സിൽ oil ഉണ്ടോ എന്ന് കൂടി നോക്കുക. പ്രൈമറി ചെയിൻ പുതിയത് വാങ്ങി മാറുന്നതാണ് അഭികാമ്യം. ക്ലച്ച് oil 40 ഗ്രേഡോ 30 ഗ്രേഡോ ആകണം.

    • @sreerajnair91
      @sreerajnair91 8 місяців тому

      @@RKR1978 ക്ലച്ച് ലിവർ tight അനുഭവപെടുന്നുണ്ട് റിലീസ് മുഴുവനായും ആവുന്നില്ലെന്ന തൊന്നുന്നു
      ക്ലച്ച് പിടിക്കുമ്പോൾ കിക്കർ ലിവർ ഫ്രീ ആവുന്നുണ്ട് , ഗിയറിൽ ഇട്ട് ക്ലച്ച് പിടിച്ചു വണ്ടി ഉന്തി നോക്കിയപ്പോൾ ആദ്യം ഒരുപിടിത്തം വന്നു എന്നിട്ടാണ് വണ്ടി നീങ്ങിയത് .back wheel കറക്കി ഷിഫ്റ്റ് ചെയ്യുമ്പോളും tight und , നല്ലോണം പ്രസ് ചെയ്താൽ ഇടക്ക് ന്യൂട്രൽ വീഴും. ഗിയര്ബോസ് ഗ്രീസ് ആൻഡ് ഓയിൽ മിക്സ് ഉണ്ട് , .ക്ലച്ച് പ്ലേറ്റ് സ്പ്രിങ് നല്ലോണം അടുപ്പിച്ചു ആണ് എന്ന് സംശയം ഉണ്ട്, വീഡിയോയിൽ കണ്ടപോലെ വാഷ് ഇട്ടുനോക്കാം. chain ഉം പുതിയത് ഇടാം . ഓയിൽ 20 50 ആണ് ഇപ്പൊ ഒഴിച്ചിരിക്കുന്നത്

    • @RKR1978
      @RKR1978  8 місяців тому

      @@sreerajnair91 20-50 പറ്റില്ല. കട്ടി കൂടുതൽ ആണ്. പ്രത്ത്യേകിച്ച് പുതിയ ക്ലച്ച് പ്ലേറ്റ് ഇട്ടിട്ട്. അത് ഒരു 30 ഗ്രേഡ് oil ആക്കിയാൽ ക്ലച്ച് പ്ലേറ്റ് ഒട്ടിപ്പിടിക്കുന്നതു ഒഴിവാക്കാം. ഗിയർ ബോക്സ്‌ കവർ അഴിച്ചു ഷിഫ്റ്റിംഗ് മെക്കാനിസം ഉള്ളിടത്തു ഒരു bolt ഉള്ളത് ലൂസ് ആക്കി നോക്കിയാൽ പിടിത്തം കുറച്ച് കുറയും(ആ bolt ന്റെ പേര് മറന്നു) selector ഹോൾഡ് ചെയ്യുന്ന ആ bolt കൂടുതൽ അകത്തേക്ക് ആയാലും tight വരും. പ്രശ്നം പരിഹരിച്ചാൽ അത് എങ്ങനെ എന്ന് പറയണേ

    • @sreerajnair91
      @sreerajnair91 7 місяців тому

      ക്ലച്ച് പ്ലേയ് കൂട്ടി adjust ചെയ്തപ്പോ OK ആയി ,പക്ഷെ കയറ്റത്ത് വണ്ടി ഓഫ് ആയാൽ പിന്നെ കയറാൻ ബുദ്ധിമുട്ടാണ് . ക്ലച്ച് ട്രാവലിംഗ് കുറവാണു എന്ന് തോന്നുന്നു . സ്പ്രിങ് നു വാഷർ ഇട്ടു ഒന്നുകൂടി അഡ്ജസ്റ് ചെയ്തു നോക്കട്ടെ

    • @RKR1978
      @RKR1978  7 місяців тому

      @@sreerajnair91 ക്ലച്ച് ലിവർ
      ട്രാവൽ കുറയാൻ കാരണം തെയ്മാനം കൊണ്ട് ആണോ? എങ്കിൽ ക്ലച്ച് ലിവറും യോക്കും മാറി നോക്കൂ. വാഷർ ഇട്ടാലും ക്ലച്ച് ലിവർ ട്രാവൽ വേണം. ചില ഹാൻഡ് ഗ്രിപ് ഇട്ടാലും ഇങ്ങനെ വരും

  • @veenus101
    @veenus101 3 роки тому

    😢

  • @vineethamk4259
    @vineethamk4259 2 роки тому

    എന്റെ വണ്ടിയുടെ ലോക്ക് നട്ട് വല്ലാതെ പുറത്തോട്ട് തള്ളി നിൽക്കുന്നതിനാൽ ഇൻസ്പെക്ഷൻ ക്യാപ് അകന്നു നിൽക്കുന്നു

    • @RKR1978
      @RKR1978  2 роки тому

      അതിനുള്ളിലെ steel ball മാറ്റി നോക്കാമോ

    • @vineethamk4259
      @vineethamk4259 2 роки тому

      @@RKR1978 ok

  • @baburaj9063
    @baburaj9063 2 роки тому

    തങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ

    • @RKR1978
      @RKR1978  2 роки тому

      എന്താണ് ആവശ്യം..?