ഹീമോഫീലിയ ഗർഭിണികളിലെ പരിശോധന | Managing Haemophilia | Importance of Carrier and Prenatal Testing

Поділитися
Вставка
  • Опубліковано 11 вер 2024
  • ഹീമോഫീലിയ ഒരു ജനിതക രോഗമായതിനാൽ തലമുറകളിലേക്ക് ഇത് ബാധിക്കാനുള്ള സാധ്യത ഏറെയാണ്. സ്ത്രീകളിൽ ഹീമോഫീലിയ കണ്ടെത്താൻ കഴിഞ്ഞാൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ഇതിനായി രണ്ടുതരം പരിശോധനകൾ ഇന്ന് ലഭ്യമാണ്. അവ ഏതെല്ലാം എന്നും അത്തരം പരിശോധനകൾ എങ്ങനെ നടത്തുന്നുവെന്നും മോളിക്യുലാർ ബയോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. സച്ചിൻ ഡേവിഡ് വിശദീകരിക്കുന്നു.
    The genetic disorder haemophilia involves two crucial tests for effective management. Dr. Sachin David, Molecular Biologist, explains carrier testing for family members and prenatal testing for expectant mothers. Watch the video to understand the importance of these tests in diagnosing haemophilia and the steps needed for proper genetic counselling.
    #Haemophilia #GeneticDisorders #AmritaHospitalKochi #CarrierTesting #PrenatalTesting #GeneticCounselling #HealthEducation #MedicalAwareness #Hematology

КОМЕНТАРІ • 3