മസ്തിഷ്ക ജ്വരം കുട്ടികളിൽ മാത്രമോ? | Amoebic Meningoencephalitis Explained | Amrita Hospital Kochi

Поділитися
Вставка
  • Опубліковано 11 вер 2024
  • കുട്ടികളെ സാരമായി ബാധിക്കുന്ന മസ്തിഷ്ക ജ്വരം കേരളത്തിൽ വർധിക്കുകയാണ്. അതിനിടെ പ്രത്യാശ നൽകുന്ന ഒന്നാണ് അസുഖം ബാധിച്ച പന്ത്രണ്ടുകാരനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘത്തിന് സാധിച്ചത്. ഈ ബാക്ടീരിയ കുട്ടികളിൽ കൂടുതലായി എന്തുകൊണ്ട് ആഘാതം വർധിപ്പിക്കുന്നു എന്ന് കുട്ടിയെ ചികിത്സിച്ച പീഡിയാട്രിക് ന്യൂറോളജി മേധാവി പ്രൊഫസർ ഡോ. വിനയൻ കെപി വിശദീകരിക്കുന്നു.
    Across the world, it has been found that Primary Amoebic Meningoencephalitis is primarily seen in children. This non-contagious disease, caused by Naegleria fowleri, also known as the "brain-eating amoeba," is contracted through contaminated or clogged water. In this rainy season, Kerala has been alarmed by the spread of Primary Amoebic Meningoencephalitis in children. In this video, Dr. Vinayan KP, head of paediatric neurology, discusses the disease.
    #HealthAwareness #BrainEatingAmoeba #PrimaryAmoebicMeningoencephalitis #KeralaHealth #PAM #NaegleriaFowleri #DiseasePrevention #Neurology #PublicHealth #StaySafe

КОМЕНТАРІ •