ചെമ്പോത്ത് ഉപ്പൻ വീട്ടിൽ വരുന്നത് ഈ 5 സൗഭാഗ്യവുമായാണ്.
Вставка
- Опубліковано 2 сер 2024
- malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent star or asterisms in or near the respective sectors.
The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
In the process, the Nakshatra Abhijit was left out without a portion.: 179 However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211
It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic month was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.[a][6] Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
The following list of nakshatras gives the corresponding regions of sky, per Basham .
Each of the 27 Nakshatras cover 13° 20’ of the ecliptic each. Each Nakshatra is also divided into quarters or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 nakshatras, each with 4 padas, which is the number of beads in a japa mala, representing all the elements of Vishnu. It is very difficult to get back any lost articles for people born in any of the nakshatra under Madhyaksha.
#uppen #crowsigns #crowomens #crow #goodomens #mantra #kausalyamantra #luckymonthsforwoman #girlsbirthdayandstars
#luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
#astrology #astrologymalayalam #nakshathraphalam2022
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana
മിക്ക ദിവസവും രണ്ട് ഉപ്പനെങ്കിലും എന്റെ വീട്ടു മുറ്റത്ത് കാണും. പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇതുവരെ ഇല്ല
Same
Same
Same to
Njan കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയി വരുമ്പോൾ ഒരു മരത്തിൽ ഇരിക്കുന്നത് കണ്ടിരുന്നു.ഇന്നും കണ്ടൂ വീട്ടിൽ അല്ല വീടിൻ്റെ അടുത്ത്.ഇന്നലെ enik unexpected aayi gold ring വാങ്ങിച്ചു.ഈ video il പറഞ്ഞത് എൻ്റെ കാര്യത്തിൽ സത്യമായി.
കുറച്ചു ദിവസങ്ങൾ ആയി ഞാൻ കാണുന്നു... ഒരു പാട് പ്രശ്നങ്ങൾ ആണ് ഇപ്പോൾ അനുഭവിക്കുന്നത്... അതൊക്കെ മാറും എന്ന് വിശ്വസിക്കട്ടെ 🙏🏻🙏🏻😊😊
നാക്ക് പൊന്നാകട്ടെ തിരുമേനി ഇന്ന് വീട്ടിൽ വന്നിരുന്നു
നമസ്കാരം തിരുമേനി ഞാൻ ഇന്ന് വൈകുന്നേരം കണ്ടിരുന്നു ശബ്ദവും കേട്ടു 🙏🙏🙏 ഞാൻ ഒരു കൃഷ്ണ ഭക്ത ആണ്. പിന്നെ ഞാൻ ഉപ്പനെ കാണുമ്പോൾ കൈ കൂപ്പി നിന്നു തൊഴാറുണ്ട്
Aaj to
Ll
Namaskaram 🙏
തിരുമേനി അടുത്ത പറമ്പിൽ എപ്പോഴും രണ്ടെണ്ണം ഉണ്ടാകാറുണ്ട് ശബ്ദം ഉണ്ടാക്കാറുണ്ട് ഇന്ന് വീട്ടിൽ വന്നു കൈ കൂപ്പി തൊഴുതു
Thanku ❤. God bless you 🙏
Yes. You are correct... 👍👍
Parayunnth sheriyanuu.. Enik Anubavam ind💯🙌🏻
I am very happy when I see Uppan in front of our house. I am not bothered about any benefit. Just feel happy. 🙏🙏🙏
Hare Krishna...💕💞😘💓
ഇവിടെ ഒരാൾ സ്ഥിരം താമസമാണ്.പച്ചക്കറി വള്ളിയിൽ സ്ഥിരം ശാപ്പാട് തേടി പിടിക്കുന്നത് കാണാറുണ്ട്.ഇത് ചെറിയ കുഞ്ഞായിരുന്നപ്പോഴേ ഇവിടെ ആയിരുന്നു .അതിന് ഉയർന്ന് പറക്കാൻ കഴിയില്ലെന്ന് തോന്നുന്നു.പാവം .ഇപ്പോൾ ഞങ്ങൾ കൂട്ടായി.എനിക്ക് തിരുമേനി പറഞ്ഞ കാര്യങ്ങളിൽ നല്ല വിശ്വാസം വന്നു.എന്റെ അനുഭവങ്ങൾ അത് ശരിവെക്കുന്നു.
Aishwarya mattangal vannoo...
@@HariHari-vr1vo yes.
ഈശ്വരൻ ഞങ്ങൾക്ക് നേരെ നന്നായി കടാക്ഷിച്ചു.എല്ലാവിധത്തിലും.
@@ktsaparna478 ok . Enikku new veedanu one day vannu pinney verey oru fay parannu pokunnathu kandu innaley veendum .. vannu sound undakki parannj poee.. chereeyaa mula vecheettundu athinadathu varunnu...enthelum cheyyandatahyee undo
നമസ്കാരം തിരുമേനി ഒന്നിട വിട്ട ദിവസം വീട്ടിൽ വരും.🙏🏼🙏🏼🙏🏼🌹🌹🌹💞💞💞
Namaskaram 🙏
ഞാൻ മിക്കവാറും ദിവസങ്ങളിലും കാണാറുണ്ട് 🙏🙏🙏🙏
ഓം ഭഗവതേ വാസുദേവായ നമോസ്തുതേ 🕉️
Namaskaram 🙏
I am living in bangalore for 12 yr first time I saw uppan today. Tomorrow is a very important day for me. Hope everything goes in my favour with mookambika devi grace
Namaskaram very happy to get your message ...may all your wishes come true quickly with god's grace🙏
Moonampira കണ്ടു... Thank you 🙏🙏
Namaskaram 🙏
ദിവസവും രണ്ടും മൂന്നും വീട്ടിൽ വരാറുണ്ട്, വെറുതെയാണ് ഒന്നും സംഭവിക്കില്ല.
ഉപ്പൻ എല്ലാ ദിവസവും എൻെറ വീട്ടിൽ ഉണ്ട്. ഒരുഗതിയും എനിക്കുണ്ടായിട്ടില്ല. ഇതൊക്കെ വെറും അന്ധവിശ്വാസം. പാമ്പ്,തവള, ചിതലുള്ള പറമ്പുകളിൽ ഉപ്പനെ കൂടുതലായി കാണാറുണ്ട്.
Prarthana venam bro okke sheriyakum pedikanda🙏
Thank you for your kind information
🙏
Njan ente cherupathil valare pachappulla pakshikal daralamulla oru stalathanu
Janichat avide elladivasavum
Uppane kanumayirunnu
Pakshe a cheruppakalam
Valare kashtamayirunnu a kalam
എന്റെ വീട്ടിൽ രണ്ട് ഉപ്പൻ ഇടവിട്ട് ദിവസം വീട്ടിന്റെ ചേർന്നുള്ള മരത്തിൽ വൈകുന്നേരം വന്നു ചെ കെ റു ന്നു രാവിലെ ഉപ്പന്റെ കരച്ചിൽ കേട്ടാണ് ആ ദിവസങ്ങളിൽ ഞാൻ ഉണരുന്ന നത് എന്റെ മകളുടെ വിവാഹ നിച്ചയം നടക്കാൻ പോകുന്നു തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
ഉപ്പനെ കണ്ടാൽ തന്നെ സൗഭാഗ്യം ആണ്
Sathyamanu Thirumeni ee pakshye kurichu paranjathellam 🙏enikkum eeuppan varunnathinde ea Iswaryangalum njangalkkundu 👍
🙏
Ende veettil ennum vararund purathu vechum ennum kaanarund innale guruvayoor thozhan pokumbol avide vechu kandu thozhuth irangiyappozhum kandu nallakaalam varum ennu uracha viswosam und enik🙏
🙏🙏🙏Njaan mikkapoozhum kaanarundu🙏🙏🙏
Innivde veettil parampil parakkan pattathe kandu eduthu vellam kodthu kurachu kazhinju parannu poyi😍
Thank u universe🙏🙏thank u ente krishna🙏🙏🙏❤️❤️❤️❤️😊
Namaskkaram thirumeni ennum thodiyil undakarund
എന്റെ പേര് അരുണിമ നാൾ പൂയം ഒരുപാട് പ്രശ്നങ്ങൾ ഞാൻ അനുഭവിച്ചു ഇനിയെങ്കിലും ഒരു നല്ല കാലം ഉണ്ടാവും തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണ
Namaskaram visheshal muruka Poojayil ulpeduthiyitund 🙏
എൻ്റെ വീട്ടിൽ മിക്കവാറും വരാറുണ്ട്. ഇപ്പറഞ്ഞ ഒരു മാറ്റവും ഉണ്ടായിട്ടില്ല
Nanaskaram swami ...innu munnam pira kandu prarthichu ...thank you swami🙏
Namaskaram 🙏
Divasavum uppan veettil varum thirumeny ennum vannu💜🙏
🌹🙏🙏വീട്ടിൽ.2. Uppanvannu🌹വൈകിട്ടു. ജോലി. റെഡി. ആയി.15000salari🙏🙏🙏krishna🙏🙏🙏🙏
എന്ത് ജോലി
@@che9785 ഒരുപോടിമോനെ. Nokkaan
Tirumani ennu ravile uooppan vannu pippinte arikilninnu vellam kudichhu njan kakkayeku bakshanam vechirunnu adilninnu kottitinnu parannupoyi edakkide vararundu bakshanam kazikkan ithu shu bha lakshsmano vilappetta marupadi pratherkshikkunnu namasthe🙏🙏🙏♥️♥️♥️🌹
Namaskaram shubakaram anu . Soubagyagal thedi ethum. Agrahasaphalayam thedi ethum🙏
Ente veetil enum vararundu but ethuvare eniku nalla karyagal onum undayitila Ente monte star pooram anu njagalku vendi prarthikane thirumeni
ഹരേ കൃഷ്ണ 🙏🙏നമസ്തേ തിരുമേനി 🙏🙏🙏ഇന്ന് എന്റെ വീടിനകത്തേക്ക് ഉപ്പൻ കയറി വന്നു.. ഒരുപാട് സന്തോഷം തിരുമേനി 🙏🙏
Randudhivasammunpu njaanpurathekkupookaan
Irangiyappol kandu
Santhoshamthonni
E videokandappolthanne
Uppante voicekelkkunnanjan
But kandilla
Pooyam, Ayilyam also
Nj innu eneettappol veedu vathukal arali chediyil vannu erikunnu uppan...nallath varum ❤
സിന്ധു നമസ്തേ തിരുമേനി ഇടക്ക് കാണാറുണ്ട്🙏
Thivaathira muthal pooram vareyulla naalukalkku ......chakora ppakshi yaanu .
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🌹🌹🌹
Namaskaram 🙏
എനിക്ക് ഉപ്പൻ നെ കാണുബോൾ വലിയ സന്തോഷം കാരണം ഉപ്പൻ നെ കണ്ടാൽ രണ്ട് ദിവസം കൊണ്ട് ശുഭ വാർത്ത ഉണ്ടാകും 👍🙏🙏🙏നമസ്കാരം തിരുമേനി 🙏
Thiruvathirayudaypakshiyallay
മിക്ക ദിവസങ്ങളിലും പറമ്പിൽ വന്നിരിക്കും. പക്ഷികൾക്കായി എന്നും എന്തേലുമൊക്കെ പറമ്പിൽ വെക്കാറുണ്ട്. വെള്ളവും വെക്കും. ചിലപ്പോൾ അതൊക്കെ വന്നു കഴിക്കും.
😊😊
ഞങ്ങടെ വീട്ടിൽ എന്നും വരും.പാത്രത്തിൽ വെള്ളം വച്ചാൽ വന്നു കുളിക്കും. എന്നെ പോലെ ദുഃഖം ആർക്കുമില്ല. ഈ പറഞ്ഞതൊക്കെ സത്യം അല്ല
👍🏻👍🏻🌹🌹😄.. 🤣.... 😂...
Correct annu paranjathu oru phalavum ella
@@dirarputhukkudi9049 by a
👍🤣
Correct
ഇന്ന് എന്റെ വീട്ടിലും രണ്ട് ഉപ്പൻ വന്നു തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏🏻
Njan Saritha pooyam nakshathram Njan uppane 4 dikkilum kandu nallathu varumo eppo divorce Akan ponu 🥲
🌹🌹🌹🙏🙏🙏🌹🌹🌹 എന്നും ദേവീ ക്ഷേത്രത്തിൽ തൊഴുതിറങ്ങുമ്പോൾ ഉപ്പനെ കാണാറുണ്ട്🌹🌹🌹
എന്നിട്ട്.. എന്താ.. പണം.. Vàരിയോ
തിരുമേനി ഞാൻ പുണർതം നക്ഷത്രം എൻ്റെ നാളിൻ്റെയും പക്ഷി ചകോരം എൻ്റെവീടുമുറ്റ ത്ത് എല്ലാദിവസവും വരാറുണ്ട് വെള്ളം കുടിച്ചു വിശ്രമിച്ചു പോകും എനിക്ക് ഏറെ ഇഷ്ടമാണ് കിയിലിനെയും ഉപ്പനെയും
Namastheji🙏 🌹
Namaskaram 🙏
🙏
Njn next weak dubi pokan visa wait cheyithu irikuva..roominte glassil uppan Vannu kothi ..idathu sideleku poyi athu
🙏🏼🙏🏼🙏🏼🙏🏼🙏🏼
ഉപ്പൻ എപ്പോഴും വീട്ടിൽ വരാറുണ്ട് .പക്ഷേ ഭാഗ്യം ഒന്നുംഉണ്ടായിട്ടില്ല ഇതുവരെ . എന്റെ മോളുടെ നാൾ പൂരമാണ്.
Veetil eppozhum kanaarund🙏
❤
🙏🙏🙏🙏🙏🙏🙏നന്ദി
നമസ്കാരം തിരുമേനി 🙏🙏🙏❤️
Namaskaram 🙏
ഉപ്പനെ കണ്ടാൽ ഒരു മണ്ണാംകട്ടിയും സംഭവിക്കില്ല.ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി നാലഞ്ചെണ്ണം വരുന്നുണ്ട്.ഇന്ന് വരെ ഒരു പുരോഗതി യും.സന്തോഷവുംഉണ്ടായിട്ടില്ല
നമസ്കാരം തിരുമേനി 🙏🙏
Namaskaram 🙏
Namaskaram 🙏
HareKrishna 🪔🪔🪔🙏
🙏🙏🙏
Ivde ennum varaarund. But nallakaalam vannitila
Enikum upane kandal nalla karyam nadukkunnundu
തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഞാൻ ഉപ്പനേ അവസാനമായി കണ്ട ദിവസം നിരീശ്വരവാദി ആയി .
1974 ൽ ആയിരുന്നു ഉപ്പനേ അവസാനമായി കണ്ടത് .
ഞാൻ അമ്പലപരിസരത്ത് RSS ന്റെ ശാഖയിൽ ആയിരുന്നപ്പോൾ
ഞങ്ങളുടെ പരിശീലകൻ ഞങ്ങളേ പഠിപ്പിച്ചു വരികയായിരുന്നു , മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുടെ ശത്രു ആണെന്ന് .
അവരെ കൊല്ലണം ,എതിർക്കണം ,ഉപദ്രവിക്കണം എന്നൊക്കെ .
കുറേ കഴിഞ്ഞപ്പോൾ അമ്പലമതിലിനുള്ളിൽ മുറിവു പറ്റിയ ഒരു ഉപ്പൻ വന്നു വീണു.
ഞങ്ങളേ പരിശീലിപ്പിച്ചുകൊണ്ടിരുന്ന വ്യക്തി ഓടിച്ചെന്ന് അതിനേ എടുത്തു പരിചരിക്കാൻ തുടങ്ങി . പെട്ടന്ന് മഞ്ഞളും തുണിയും കൊണ്ടുവരാൻ ആളേ വിട്ടു .
ഉപ്പൻ ഹിന്ദു പുരാണങ്ങളിൽ ഉള്ള പക്ഷി ആണെന്നും അതിനേ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും പറഞ്ഞു.
പക്ഷേ ഇതു കേട്ടപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി . ഹിന്ദു മതം മനുഷ്യത്വത്തിന് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. പശുക്കളേയും ഉപ്പനേയും പരിചരിക്കണം , മുസ്ളീങ്ങളേയും ക്രിസ്ത്യാനികളേയും കൊല്ലണം .
അന്ന് ഞാൻ RSS ഉപേക്ഷിച്ചു , പതുക്കെ പതുക്കെ മതവും ഉപേക്ഷിച്ചു .
7 വർഷത്തോളം നിരീശ്വരവാദിയായി തുടർന്നു എങ്കിലും ദൈവം ഉണ്ടായിരിക്കുമല്ലോ എന്ന ചിന്ത , സത്യദൈവത്തേ അറിയാനുള്ള പ്രേരണ നൽകി .
യേശു മാത്രമാണ് ദൈവം എന്ന് മനസിലായി .
നിങ്ങൾക്കും ഈ അന്ധവിശ്വാസത്തിൽ നിന്നും മോചനം ലഭിക്കട്ടെ .
Termane.jevitham.vazimoti.nelkunna.alanu.nnan.moonu.makall.rantu.pan.kuttikal.oru.aanum.pan.kuttikalla.kattichu.vetu.maremakkal.oru.gunavum.ellattavarai.poi.rantu.parkum.4.kutteikalm.mai.vetteltanna.makan.34.vayas.ayellam.nal.vevahm.kazennella.sharanna.mol.rohine.adirame.kartika.achan.pushkaran.poram..ama.chanbrka.nal.areilla.pagavana.terumane.nnagala.rashekkan.pattumo@@MadhuMadhu-uo2oq
Ente veettile uppen eppozhum varaarunde🙏🙏🙏🙏🙏🙏🙏
Kallam
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹
Namaskaram 🙏
Ivide kure kaaalaayi daily varunnundu...enthu karyam..yethu roopathil vannalum nammakkoru bagyom kiteela...pooram.😢😢😢
Uppan south and east sideil irunne sound undakkiyal enthaane Artham thirumeni
തിരുമേനി എനിക്കൊരു വീട് വേണം അതിനുവേണ്ടി ഞാൻ എന്തു വഴിപാടാണ് നടത്തേണ്ടത് ഒരുപാട് ആഗ്രഹമുണ്ട് സ്വന്തമായിട്ട് ഒരു വീട് പക്ഷേ ഒരുപാട് തടസ്സങ്ങൾ ഉണ്ട് അതിന് മാറി കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത് അതിനൊരു വഴി പറഞ്ഞു തന്നെ തിരുമേനി 🙏🙏🙏🙏
ഞാൻ രണ്ടു ദിവസം മുന്നേ കണ്ടിരുന്നു നല്ലത് സംഭവിക്കട്ടെ ജീവിതത്തിൽ ഭഗവാനെ 🙏🏻🙏🏻🙏🏻
Enthenkilum nallathu vannoo
@@HariHari-vr1vo ഇല്ല
ഞാനും
😌🙏🙏🙏🙏🙏
Namaskaram thirumeni.mikkavarum kanarund
Namaskaram 🙏
🙏ഹരേ കൃഷ്ണാ 🙏
കൃഷ്ണ
🙏🙏🙏🙏💙
🙏🙏🙏
Njangalude veettil Ella Divasavum ravile yum vaikeettum 2 uppanmar varunnund
ഞാൻ എല്ലാ ഞായറാഴ്ച തോറും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി തുടങ്ങിയതിനു ശേക്ഷം ഇപ്പൊ നിരന്തരമായി ഉപ്പനെ വീടിൻ്റെ പരിസരത്ത് കാണുന്നു...
Eppoyum veedil kanarunde.onnum cheyyarilla.namaukku ippo nalla sugam anu.
ഞാൻ ഉപ്പനെ കണ്ടിട്ട് 1വർഷം ആയി.പക്ഷെ ഇന്ന് രാവിലെ ഇവിടെ ഉപ്പൻ വന്നു 😍😍😍🙏🙏🙏🙏ഈശ്വരാ എല്ലാം നല്ലതിനാവട്ടെ 🙏🙏🙏
Nallathu vallathim nadannoo
Njn uppane kanttit varshangal aavunu, ipo Adukala purath pettanu orenathine kantit odi Vanu video kaanunu
🙏🙏🙏🙏
Uppan,, njangalude nattil,ethine,chovan,annum,vilikkum
Aniekkariella uppan vedienullaiel vanniett poie oru varashamaiettum thaeriv thaendieyaie thannae😭😭😭
🙏🙏🙏
🙏🙏🙏
നന്ദി 🙏
🙏🙏🙏
Uppan yennum vellam kudikkaan varunund kulikkund ❤
ഗുരുജീ നമസ്കാരം 🙏
വരാറുണ്ട് ഉപ്പൻ ഇടയ്ക്ക് കുറച്ചു കഴിഞ്ഞാൽ പോകും 🙏♥️🙏
😅jm❤
എന്റെ വീട്ടുമുറ്റത്തു സ്ഥിരം വരാറുണ്ട്. ഒരു വിധം എല്ലാ ദിവസവും മുറ്റത് ഉണ്ടാവും.
പുള്ളിനെപ്പറ്റി ഒന്നു പറയാമോ🙏
Hare Krishna🙏
എന്റെ വീട്ടിലെ കൂവള മരത്തിൽ രണ്ടുപ്പൻ ഉണ്ട്.
നമസ്കാരം തിരുമേനി ❤
Namaskaram 🙏
പൂരം നക്ഷത്രത്തിന്റേതല്ല പുണർതം നക്ഷത്രത്തിന്റേതാണ്🙏🙏🙏
Yes
ആയില്ല്യം നക്ഷത്രത്തിന്റേതാണെന്നാണ് അറിവ്..
പൂരം നക്ഷത്രത്തിന്റേതാണ്
Njagalude vittil ennum verarund
🌹🙏🙏🙏🔱
🙏🙏🙏
വ്യാഴാഴ്ച..ഉപ്പെൻ..താമര.. ടാങ്കിൽ..കുളിക്കുന്നത്..കണ്ട്.വടക്.പടിഞ്ഞാറ്..ദിശൈൽ
.....മുറ്റത്ത്.നല്ലതോ
നമസ്കാരം തിരുമേനി 🙏എന്റെ വീട്ടിൽ മുറ്റത്തുള്ള ഒരു ചെടിയിൽ ഉപ്പൻ കൂടു വെച്ചിട്ടുണ്ട് രണ്ടെണ്ണം ഉണ്ട് അതിന്റെതായ ഐശ്വര്യം ഞങ്ങൾക്കുണ്ട് 🙏🙏🙏🙏
Namaskaram 🙏
Uppane oru divadam vandi edichittu apol thanne chathu
🙏ഹരേകൃഷ്ണ 🌹🙏എന്റെ അപ്പുറത്തെ പറമ്പിൽ വന്നിരുന്നു ഇന്ന്
Njangalude veettu muttathu mikkadivasangilum vararundu.
🙏🙏