'കേരളത്തിലെ BJPക്കാര്‍ പോലും അറിയാതെ RSS നടപ്പാക്കിയ ഓപ്പറേഷനാണ് 'ഓപ്പറേഷന്‍ താമര തൃശൂര്‍'

Поділитися
Вставка
  • Опубліковано 15 вер 2024
  • 'കേരളത്തിലെ BJPക്കാര്‍ പോലും അറിയാതെ RSS നടപ്പാക്കിയ ഓപ്പറേഷനാണ് 'ഓപ്പറേഷന്‍ താമര തൃശൂര്‍'; സിആര്‍ നീലകണ്ഠന്‍
    ADGP-RSS, ADGP-Ajth Kumar, CPIM, LDF, CM Pinarayi Vijayan, C. R. Neelakandan

КОМЕНТАРІ • 110

  • @abhilash6758
    @abhilash6758 7 днів тому +25

    കേരളത്തിലെ മാധ്യമങ്ങളുടെ കാര്യം പരിതാപകരമാണ് ഉളുപ്പില്ലാതെ മൗദൂദി ക്യാപ്സുളുകൾ ഏറ്റടുത്തു ചർച്ച ചെയുന്നു സാമാന്യ ബോധമുള്ളവരുടെ മുന്നിൽ ഈ മാധ്യമങ്ങൾ അപഹാസ്യമാവുകയാണ് കഷ്ട്ടം തന്നെ 🙏👍

  • @vijayakrishnanp5536
    @vijayakrishnanp5536 7 днів тому +53

    80 കോടി ഹിന്ദുക്കൾ ഉള്ള ഇന്ത്യയിൽ ഹിന്ദുക്കളെ represent ചെയ്യുന്ന RSS നേതാവിനെ കണ്ടാൽ എന്താണ് പ്രശ്നം... ചർച്ചക്കാരെ... 🤣🤣🤣

  • @mixtrogaming9883
    @mixtrogaming9883 9 днів тому +36

    പ്രശ്നം ഇതൊന്നുമല്ല അവിൽ മലര് കുന്തിരിക്കം മലയാളി എല്ലാ വാർത്തയും കാണുന്നതാണ് ഒരാൾക്ക് ഒരു സമുദായത്തിന് മാത്രമേ സഘടിക്കാൻ കഴിയൂ എന്ന് ഏതെങ്കിലും സമൂഹം മനസ്സിലാക്കിയാൽ അവർ പൊട്ടൻമാരാണ്

  • @Dominiarvaani
    @Dominiarvaani 9 днів тому +32

    Correct ഇതൊക്കെ എല്ലാവര്‍ക്കും അറിയാമായിരുന്നു

  • @ariskunjathur5138
    @ariskunjathur5138 8 днів тому +31

    പിണറായി കേരളത്തിലെ സഖാക്കളെ ആർ എസ്‌ എസ് ന് ഒറ്റികൊടുത്തു .

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 8 днів тому +46

    സിപിഎം ലെ ഹിന്ദു സഖാക്കളായ ഞങ്ങൾ ബിജെപിയിലേക്ക്

  • @muthpious7981
    @muthpious7981 4 дні тому +2

    പോക്ക് കണ്ടിട്ട് തൃശ്ശൂർ ഇനിയും നടക്കുമെന്ന് ഉറപ്പാകുന്നു ❤❤❤❤✴️✴️✴️

  • @SureshKumar-jc2pk
    @SureshKumar-jc2pk 9 днів тому +44

    The greatest RSS
    President &Prime Minister
    All are RSS

  • @RenjithPV-qc4mp
    @RenjithPV-qc4mp 4 дні тому +4

    RSS ൻ്റെ കഴിവ് മനസിലായല്ലെ❤

  • @gempicks
    @gempicks 8 днів тому +12

    ഒരു നേരം പോലും ആഹാരത്തിനു വകയില്ലാതെ കഷ്ടപ്പെടുന്ന, അല്ലെങ്കിൽ രോഗ പീഡകൾ അനുഭവിക്കുന്ന അനേകം പേര് നമ്മുടെ ചുറ്റുമുണ്ട്. വയനാട് ദുരന്തത്തിന്റെ വേദനയിൽ നിന്ന് നാം ഒന്നും ഇതുവരെ കരകയറിയിട്ടില്ല. ഇതുപോലെ ഉള്ള പാഴ് ചർച്ചകൾ സമൂഹത്തിനു എന്ത് ഗുണം ചെയ്യും എന്ന് മനസ്സിലാകുന്നില്ല. അയൽ സംസ്ഥാനങ്ങൾ ഒക്കെ വലിയ രീതിയിൽ പുരോഗമിക്കുന്നു. വിദേശമലയാളികൾ അയക്കുന്ന പണം മാത്രമാണ് കേരളത്തെ താങ്ങി നിർത്തുന്നത്. മീഡിയകൾ രാവിലെതൊട്ടു വൈകുന്നേരം വരെ വിവാദങ്ങൾ ഉരുട്ടി കുഴച്ചു ജനങ്ങൾക്കു സേവിക്കാൻ കൊടുക്കുന്നു. പ്രധാനമായും ചാനൽ വഴിയുള്ള ഈ രാഷ്ട്രീയ വാക്പോരാല്ലാതെ ക്രിയാത്‌മകമായി എന്തെങ്കിലും കേരളത്തിൽ നടക്കുന്നുണ്ടോ ? ചാനൽ ചർച്ചയിൽ ഒത്തുകൂടുന്നവർ കുറെ ഊഹാപോഹങ്ങൾ തട്ടിവിടുന്നു. തമ്മിൽ വാഗ്‌വാദം നടത്തുന്നു. സ്റ്റുഡിയോയിൽ ഇരുന്നു ചർച്ച ചെയ്യുന്നവർ ചർച്ച കഴിഞ്ഞു ചായകുടിച്ചു സന്തോഷമായി പിരിയുന്നു. നമ്മൾ കുറെ മണ്ടന്മാർ ഇപ്പോൾ എന്തോ സംഭവിക്കും എന്നമട്ടിൽ ആവേശം കൊള്ളുന്നു. ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ.

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 9 днів тому +9

    ഇവരെ വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചവർക്കാണ് ജാഗ്രത കുറവുണ്ടായത്...അതവർ തിരിച്ചറിയുന്നുണ്ട്...കാത്തിരിക്കാം കണ്ടറിയാം... ??? ..!!!......

  • @NGKannur
    @NGKannur 8 днів тому +24

    കമ്മ്യുണിസ്റ്കാർ എല്ലാവരും RSS ഇൽ ചേരുന്നു. 😢

    • @abhir7300
      @abhir7300 8 днів тому +1

      Ente oru party graamam aanu ..ellaavarum CPMnu aanu vote cheyunnanth...ennaal avarkonnum RSS virodham njaan kanditillaaa😢😢😢

    • @abduljabbarjabbar4711
      @abduljabbarjabbar4711 8 днів тому +1

      അതിനെന്താ രണ്ടും മനുഷ്യ കൊലയിൽ സമാ സമം 😂😻🤪😝👻👻🤓🤓

    • @gamer619
      @gamer619 8 днів тому

      ​@@abduljabbarjabbar4711ഇസ്ലാമിൽ ഉള്ള അത്രയും വര്‍ഗീയത RSSല്‍ ഇല്ലല്ലോ

    • @Worlord-u8d
      @Worlord-u8d 4 дні тому

      Udf ldf ☪️💣

    • @thesoulofveda.0081
      @thesoulofveda.0081 2 дні тому

      ​@@abduljabbarjabbar4711 PFI, SDPI 💣💣

  • @Rahul-s5s7l
    @Rahul-s5s7l 9 днів тому +46

    RSS ❤

    • @surendranvp9170
      @surendranvp9170 9 днів тому

      ഭാവനാസൃഷ്ടി മാത്രം

    • @fazil7787
      @fazil7787 8 днів тому

      Enthunpoorqm kalakki meen pidichatho

    • @gamer619
      @gamer619 8 днів тому +3

      ​@@fazil7787sudappikku എന്ത് പൂരം 😂😂😂

    • @boyka7416
      @boyka7416 6 днів тому

      SDPI❤

  • @AjeeshSatheesan-v2o
    @AjeeshSatheesan-v2o 7 днів тому +6

    ഒന്നേ ഒന്ന് RSS ❤️❤️❤️❤️

  • @abdulkarimta5365
    @abdulkarimta5365 9 днів тому +10

    മുഖ്യമന്ത്രിയാണെങ്കിലും അയാളും ഒരച്ചനല്ലേ, കുടുംബം അയാൾക്കും ഇല്ലേ, പ്രായമായില്ലേ, സഖാക്കളേ എപ്പഴും കിട്ടുമോ കൂട്ടിന്

  • @farhanmalayil3304
    @farhanmalayil3304 8 днів тому +11

    തീവണ്ടി കത്തിച്ചു അലമ്പാക്കാൻ നോക്കി നടന്നില്ല ഇപ്പോൾ എല്ലാം വ്യക്തം

  • @user-hv3me5rs2s
    @user-hv3me5rs2s 9 днів тому +18

    Rss 🚩❤️

  • @AmeenAbdhulla
    @AmeenAbdhulla 4 дні тому +2

    മദനിയെ കാണാം കുഴപ്പമില്ല😊

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 8 днів тому +13

    മാപ്രകളെ കാണുമ്പോൾ അറപ്പു തോനുന്നു....😢😢😢ഹിന്ദുക്കളുടെ ഉത്സവം ഇവർക്കു എന്ത് കാര്യം

    • @Hydra-zl3xu
      @Hydra-zl3xu 8 днів тому +2

      പൂരം കലക്കിയ വേദന ഒകെ ആരാണ് കലക്കിയത് എന്ന് അറിഞ്ഞപോ മാറിയോ

    • @theoptimist475
      @theoptimist475 8 днів тому

      ആരാണ് കലക്കിയത് ​@@Hydra-zl3xu

  • @salahudheenkk6820
    @salahudheenkk6820 9 днів тому +24

    റിയാസ് മൗലവി കൊലപാതകം കോടതി വിധി കോമഡി ആയിരുന്നു

    • @JGeorge_c
      @JGeorge_c 9 днів тому +5

      Anaku comedy akumalo ,

    • @vpbbwip
      @vpbbwip 7 днів тому +7

      മൗലവി തന്നെ കോമഡി സ്റ്റാർ ആയിരുന്നു.

    • @kshankar8936
      @kshankar8936 2 дні тому +1

      Comedy anel onn chirik hikka 🤣

  • @jayasurya2339
    @jayasurya2339 3 дні тому +2

    ഇതു പോലെയുള്ള waste കളെ ചർച്ചയ്ക്ക് വിളിക്കുന്നതു കൊണ്ടാണ് മലയാളം new ചാനലുകൾ മലയാളികൾ വെറുക്കുന്നത്.

  • @pavithrankrishnan7286
    @pavithrankrishnan7286 4 дні тому +2

    RSS നെ ഇൻഡ്യയിൽ നിരോധിച്ചിട്ടുണ്ടോ, നിങ്ങൾ കിടന്നു ബഹളം വയ്കാൻ.

  • @gopalakrishnank.c1262
    @gopalakrishnank.c1262 8 днів тому +3

    ഇവന്മാരെല്ലാം ഒന്നാണ്.
    പണം പണം പണം.

  • @mohananpillai7759
    @mohananpillai7759 2 дні тому

    ഹൈവേ വികസനവിരോധം
    ഉപേക്ഷിച്ചോ..നീലകണ്ഠൻ.

  • @haridas.kkavanat888
    @haridas.kkavanat888 День тому +1

    പൂരത്തിന്ന് പ്രശ്നമുണ്ടാക്കിയതുകൊണ്ടു മാത്രമാണോ സുരേഷ് ഗോപി ജയിച്ചത്.അതിന് വേറെയും കാരങ്ങൾ ഉണ്ട്. ഈ ചർച്ചകൾക്ക്‌ എന്തു പ്രസക്തി.

  • @thesoulofveda.0081
    @thesoulofveda.0081 2 дні тому +1

    കേരളത്തിലെ മാധ്യമങ്ങൾ മൗദൂദി ചിലവിൽ പ്രവർത്തിക്കുമ്പോൾ ഇങ്ങനെ അല്ലെ ചർച്ഛിക്കു

  • @rajagopalgopal788
    @rajagopalgopal788 8 днів тому +3

    ചങ്ങാതിമാരെ... ഈ സ്വതന്ത്ര രാജ്യത്ത്, ഭരണ ഘടനാനുസരണം, ഒരു നൂറ്റാണ്ട് കാലമായി, പരസ്യമായി പൊതു സമൂഹത്തിൽ, എല്ലാ രംഗങ്ങളിലും ,ജന പിന്തുണയോടെ, ദേശീയ സുരക്ഷക്ക് കാവലാളായി പ്രവർത്തിച്ചു വരുന്ന രാഷ്ട്രീയ സ്വയം സേവക സംഘം, ഇവിടെ ആരോടൊക്കെ മിണ്ടാം/ മിണ്ടിക്കൂടാ എന്ന് ദയവായി പ്രഖ്യാപിക്കണം... ഭാരതത്തെ വിശ്വ വിജയി ആക്കുവാൻ, നിഷ്കളങ്കിതരായി അഹോരാത്രം പ്രയത്നിച്ചു വരുന്ന ഈ ദേശീയ പ്രസ്ഥാനത്തിലെ നേതാക്കളെ കളങ്കിതരക്കാതിരിക്കുക..

    • @Baratheon369
      @Baratheon369 6 днів тому

      പൂരം കലക്കാൻ RSS ഉത്തരേന്ത്യ ൻ മോഡൽ ഒരു പരീക്ഷണം വിജയിപ്പിക്കാൻ ആണ് പോലീസ് മേധാവി യു മായിട്ട് സ്വകാര്യ മായി ചർച്ച നടത്തി കേരളത്തിൽ സംഘം വളർത്താനുള്ള കുടില ശ്രമങ്ങൾ നടത്തിയത്. പക്ഷെ കേരളത്തിലുള്ള ദൈവ മൂർത്തികളോട് കളിക്കാൻ പോയാൽ എന്ത് ആവുംന്ന് RSS ന്റെ നേതാക്കന്മാർ കാണാൻ കിടക്കുന്നെ ഉള്ളൂ

  • @saseendrawarrier5053
    @saseendrawarrier5053 4 дні тому +1

    'RSS ചെയ്യുന്ന കാര്യങ്ങൾ എല്ലാം BJP യെ അറിയിക്കണമെന്നില്ല. രാഷ്ട്രീയവും സംഘപരിവാർ പ്രവർത്തനവും തമ്മിൽ ബന്ധമില്ല.

  • @lakshmisoman9431
    @lakshmisoman9431 7 днів тому +1

    ചുവപ്പു കണ്ടാൽ വിറളി പിടിക്കുന്ന യൂസ്ലെസ്സ് ഷിറ്റ് ആണ് നീലാണ്ടൻ

  • @sujeshc9566
    @sujeshc9566 7 днів тому +2

    RSS... 💪⛳

  • @gopalkasergod2700
    @gopalkasergod2700 8 днів тому +14

    RSS മേധാവി എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിക്കും മുകളിൽ ലാണ് കേരളത്തിലെ ഒരു പോലീസ് മേധാവി RSS മേധാവിയെ കണ്ടതിൽ ഒരു തെറ്റുമില്ല.

    • @saneeshsanu6306
      @saneeshsanu6306 8 днів тому +2

      മേധാവി യെ അല്ല കണ്ടത് ഉപ മേധാവി യെ..... ഉപ മേധാവിയുടെ പവർ ഇങ്ങനെ ആണെങ്കിൽ മേധാവിയുടെ പവർ ലോക നേതാക്കളെക്കാളും ഉയരത്തിൽ ആണ് ❤️...

    • @wonderworld3399
      @wonderworld3399 5 днів тому

      വൈകാരികമായി അങ്ങനെ പറയാതെ. ആർ എസ് എസ് മേധാവി സംഘടനയ്ക്കുള്ളിൽ മാത്രമാണ് നരേന്ദ്ര മോദി എന്ന വ്യക്തിക്ക് മുകളിൽ ചുമതലപരമായി ഉള്ളത്. രാജ്യത്തിന്റെ പ്രധാന മന്ത്രി എന്ന സ്ഥാനത്തിന് മുകളിൽ അല്ല ആർ എസ് എസ് മേധാവി.സംഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ പറയാതിരിക്കുക.

    • @vyshakhanand7586
      @vyshakhanand7586 4 дні тому

      saneeshsanu6306😂😂🤣🤣

  • @ayessen319
    @ayessen319 День тому

    എല്ലാ ചർച്ചയിലും ഇടയ്ക്ക് എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഇവനൊന്നും വെള്ളമിറങ്ങില്ല. കൂടുതലും സ്ത്രീകാൽക്കാ ണീ അസുഖം.

  • @vijayakrishnanp5536
    @vijayakrishnanp5536 7 днів тому +1

    നീലാണ്ടാണ്‌ മാത്രം കാര്യം മനസ്സിലായി... 🤔🤔🤔... ഭയങ്കരം തന്നെ... 🤣

  • @sasidharanm7089
    @sasidharanm7089 8 днів тому +3

    നീലകണ്ഠൻ ഇപ്പോൾ ഏത് പാർടിയിലാണ് ആപ്പിലോ കോങ്ങിയിലോ

  • @FreedomFighter007
    @FreedomFighter007 7 днів тому

    Correct👌

  • @AmeenAbdhulla
    @AmeenAbdhulla 4 дні тому

    മാർക്സിസം നല്ലപോലെ പ്രായോഗികമായി നടപ്പാക്കുന്ന പാർട്ടി BJP യാണ്... ഹിന്ദു സഖാക്കൾ ഒരു കൈ നോക്കാം...

  • @JGeorge_c
    @JGeorge_c 9 днів тому +2

    All these people are still debating, suresh gopi won as people voted

  • @kainadys
    @kainadys 5 днів тому +1

    Allelum KJP-kkare Central BJP & RSS kanakkil koottillalloo.....😀

  • @Yashodee
    @Yashodee 5 днів тому

    ഇത് RSS- CPM മുന്നണിയുടെ വിജയം

  • @sreenivasank1884
    @sreenivasank1884 День тому

    SG ❤❤❤

  • @sumanbabud3047
    @sumanbabud3047 День тому

    മെൻ്റൽ നീലാണ്ടൻ ചെറിയ പാമ്പല്ല

  • @sindhul.r3468
    @sindhul.r3468 8 днів тому +1

    Indian primeminister RSS alle

  • @pradeepkrishnan9847
    @pradeepkrishnan9847 9 днів тому +1

    Appo CR Neelakantan olichu nadakkukayaano BJP kkaaar kaanaathey..😂😂😂..entellaam inference aano nto...😢😢

  • @tondon1851
    @tondon1851 8 днів тому +1

    Enthe cheythlum lastel athe Rss akkum media. Bin laden vara Rss anna paryum kurache kazinje e pimip media😂😂😂

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 4 дні тому

    WHO IS THIS DEBATER/ WHAT IS HIS STAND ON DELHI SM WHO IS IN JAIL FOR CORRUPTION CHARGES. IS THERE ANY ACTION AGAINST HIM BY AAP PARTY. MEDIA IS WORKING FOR SOME BODY ALSO.

  • @user-cc3zo5mo6v
    @user-cc3zo5mo6v 5 днів тому

    പിണറായി യെ സംരക്ഷിക്കാൻ മാപ്രകളും , സതീശനും പിന്നെ CR ഉം ---- വിസ്മയമില്ലാത്ത കാഴ്ച യാണ് ഹാഷ്മി.

  • @manivk1681
    @manivk1681 7 днів тому

    അങ്ങനെ ആർഎസ്എസിന്റെ വിജയം കേരളത്തിലും! സിപിഎമ്മിനെ ഭരിക്കാൻ കേരളാ മാപ്രകൾ ആർഎസ്എസ്സിനെ ഏൽപ്പിച്ചു! ഇനി നല്ലൊരു ഭരണം നടക്കുമൊ?

  • @cppradish8742
    @cppradish8742 5 днів тому +1

    Rss ഇത്ര വലിയ സംഭവം ആണ് അല്ലെ

  • @pooratam6284
    @pooratam6284 5 днів тому

    ചർച്ച തന്നെ ബിജെപി യെ സഹായിക്കുന്നതാണ്

  • @manseerkhanm4023
    @manseerkhanm4023 8 днів тому +2

    പൂരം കളി ബിജെപി

  • @PKpk-or2oe
    @PKpk-or2oe 2 дні тому

    Pooram kalakkiyath neelakandante thantha 😂

  • @renjithushas2007
    @renjithushas2007 4 дні тому

    Adjustment venel nthine adgp?? Direct pinarayi ye vilichal pore allel party secretary ye bcz police kare orikalum vishwasikan kollula but party adimakal angane alla marichalum party ke against parayula so e allegations verum fake anu

  • @girijaneg4730
    @girijaneg4730 4 дні тому

    താൻ എന്താണ് പറയുന്നത്

  • @midhunnm1987
    @midhunnm1987 4 дні тому

    Edathintayum,valathintayum rodhanam 8 nilayill pottiyathil..

  • @unniunni1371
    @unniunni1371 9 днів тому

    Chekuttyyy pooram kaliyakunathu ne ayerikum

  • @sreenivasank1884
    @sreenivasank1884 День тому

    Podaaaaaas

  • @maluitechz9354
    @maluitechz9354 6 днів тому

    Ems nayanar evarum bjp nethakkala kadurtude

  • @jophilip1399
    @jophilip1399 8 днів тому

    Pooram. Kalaki. Hindu. Vote. Pidikunnu

  • @HarishPHari-gh8hb
    @HarishPHari-gh8hb 9 днів тому

    😂😂😂😂😂

  • @MANOJMANU-fn3lt
    @MANOJMANU-fn3lt 8 днів тому

    Poooram. Kalakkiyadhu. Pinarayi. Adhil. Yadhoru. Samshayavum. Ella.

  • @sugunanindia
    @sugunanindia 5 днів тому

    Neelandan from AAP … ok bye..

  • @user-zu1qc3gg5x
    @user-zu1qc3gg5x 9 днів тому

    Keralathilae. BJP. Karkokkae. Nallathu. Polae. Ariyam. Azhimathiyilninnum. Pinarayiyae. RR akshikunnathum. Evenmarudae. Okkae. Arivodae. Thannae. Perum. Kallanmar.

    • @ananthan8951
      @ananthan8951 8 днів тому +1

      ശരി അഴിമതിയും കള്ളത്തരവും ഇല്ലാത്തവർ ആരാണെന്നു കൂടി പറഞ്ഞു തരണം .

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 8 днів тому +1

    മാപ്രകളെ കാണുമ്പോൾ അറപ്പു തോനുന്നു....😢😢😢

  • @kpregith
    @kpregith День тому

    മലയാളി ചർച്ചകൾ ശുദ്ധ ഭ്രാന്താണ്.

  • @rajeevraajeev5369
    @rajeevraajeev5369 8 днів тому

    😂😂😂ennitte thrissuril vote poya the congress inte 😂😂😂

  • @baijud4784
    @baijud4784 4 дні тому

    Thanikku oru velivumillea

  • @arumugompillai3545
    @arumugompillai3545 8 днів тому

    നിങ്ങൾ ആണോ CPI.

  • @abulkalamazad.k3083
    @abulkalamazad.k3083 9 днів тому +6

    പിണറായി കേരളത്തിലെ സഖാക്കളെ ആർ എസ്‌ എസ് ന് ഒറ്റികൊടുത്തു .

  • @vaighagirish
    @vaighagirish 2 дні тому

    RSS❤